Good information 👍👍. Anyway, trend ൻ്റെ കൂടെ പോകുന്നതിലും നല്ലത്, നമ്മുടെ interest ൻ്റെ കൂടെ പോകുന്നതാകും. ഇന്ന് ട്രെൻ്റ് ആയത്, ഒരു 5 കൊല്ലം കഴിയുമ്പോൾ out of fashion ആയിട്ടുണ്ടാകും👍
നിങ്ങൾ സ്റ്റീൽ വിൻഡോസ് യൂസ് ച്യ്തിട്ട് ഇല്ലേ , എങ്ങനെ ഉണ്ട് എന്റെ വീട് കട്ടിള വെക്കുന്ന സ്റ്റേജ് എത്തി നിലക്കാണ്, ആകെ കൺഫ്യൂഷൻ ആണ് can you please suggest ?
വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ🌹🌹🌹
Interior l cladding tile aano texture paint aano nallath
Informative 👍🏻
അത് വാൾട്ടയിൽ ആയാലും ഫ്ലോർ ടെയിൽ ആയാലും കുറച്ച് നമ്മൾ ബാക്കി കയ്യിൽ കരുതുന്നത് വളരെ നല്ലതാണ്
അഭിനന്ദനങ്ങൾ 🌹🌹🌹
thanks
super ayitund ee cladding stone evdunna vangiyath ennu paranju tharumo
Kezhillam Perumbavoor
@@veedumychannel from Kanyakumari delivery panna mudiuma
Good information 👍👍.
Anyway, trend ൻ്റെ കൂടെ പോകുന്നതിലും നല്ലത്, നമ്മുടെ interest ൻ്റെ കൂടെ പോകുന്നതാകും. ഇന്ന് ട്രെൻ്റ് ആയത്, ഒരു 5 കൊല്ലം കഴിയുമ്പോൾ out of fashion ആയിട്ടുണ്ടാകും👍
yes
സത്യം
Thank you
Beautiful house, what the cost to build you house.
total 45
Superb....
Gum ഏതാണ് ഉപയോഗിക്കേണ്ടത് (price ethra )
Exterior tile gum rate ormayilla
ഗ്ലാഡിങ്ങിന് വേറെ gum ആണൊ ഉപയോഗിക്കുക
@@fearcgod yes അതാണ് നല്ലത്
Ok
window upvc anno please replay
aluminum
Tile നേരിട്ട് കോൺക്രീറ്റ് ന് മുകളിൽ ഒട്ടിക്കാൻ പറ്റുമോ. അതോ കോൺക്രീറ്റ് ന് മുകളിൽ തേച്ചിട്ട് ഒട്ടിക്കേണ്ടി വരുമോ
ഭിത്തിയിൽ തേച്ചിട്ടാണ് ഞങ്ങൾ ഒട്ടിച്ചത്
@@veedumychannel okay
Oru question ,50 rupees inte ടൈൽ മേടിച്ചു കട്ട് ചെയ്തപ്പോൾ ലയിങ് കോസ്റ്റ് koodiyille... കട്ടിംഗ് കോസ്റ്റ് എന് പറഞ്ഞ് അവർ വങ്ങിയില്ലെ
Illa
Cladding tile vech pillar cheyyumbol cornor il okke granite kodukkanam ennu parayunnathil enthelum karym undo ??
Koduthillenkil enthenkilum prashnam undo ???
Plz reply @Veedu My Channel
പണിക്കാർ എളുപ്പപ്പണിക്ക് പറയുന്നതാണ്. അല്ലെങ്കിൽ അവർക്ക് joints ഒക്കെ കോർണർ ചെയ്യേണ്ടിവരും sqft റേറ്റിൽ ചെയ്യുമ്പോൾ അവർക്ക് പണി കൂടുതലാണ്
@@veedumychannel Thank you😊💝
Extreior ചെയ്യുമ്പോൾ വീണു പോകുമോ
use exterior gum
Good information, From which shop you bought this cladding.
Rich stone perumbavoor
@@veedumychannel thanks
, പുറത്തെ വാളിൽ ക്ലാഡിങ് ടൈൽസ് ഫിക്സ് ചെയ്തതിനു ശേഷം വെള്ളം നനക്കണോ?.
ഞങ്ങൾ അധികം നനച്ചിട്ടില്ലായിരുന്നു
So useful
Useful
Njangalde ivide oke cladding stone rate 300 + anu
എന്റമ്മോ
Curtain wall plain glass or cooling glass??
Plain
@@veedumychannel which is better bro
Cladding stone vekkunna wall plaster cheyyenda aavashyam undo?
നമ്മൽ കിച്ചൻ വാളിൽ ടൈൽ ഒട്ടിക്കാൻ/ബാത്രൂം തേക്കുന്നതുപോലെ തേക്കണം
@@veedumychannel thank you for the repky
Cladding tile ottikuna sthalath plastering cheyathirikano
Yes റഫായിട്ട് തേച്ചാൽ മതി
@@veedumychannel smooth plastering cheithal prashnam undo?pls reply
@@nznznaz1994 പുറമെ ചിലപ്പോൾ cracks ഉണ്ടാകും
@@nznznaz1994 ചിപ്പ് cheyya
Could you please make a video of modular house?
നിങ്ങൾ സ്റ്റീൽ വിൻഡോസ് യൂസ് ച്യ്തിട്ട് ഇല്ലേ , എങ്ങനെ ഉണ്ട് എന്റെ വീട് കട്ടിള വെക്കുന്ന സ്റ്റേജ് എത്തി നിലക്കാണ്, ആകെ കൺഫ്യൂഷൻ ആണ് can you please suggest ?
അലുമിനിയമം ആണ് വച്ചത്
Glass ittirikku nath nalla bangiund ath plane glass aano
Dgu glass check our other videos for more details
Waiting for your home tour
Retaining wall DR kettan sqft ethra cost avum ennu prayamo
അതിപ്പൊ നേരിട്ട് കാണാതെ ഒന്നും പറയാൻ സാധിക്കില്ല
എന്റെ വീട്ടിലെ clading സ്റ്റോൺ 25 വർഷായി ണോ പ്രോബ്ലം
Nice to hear
Veedinte exterior Cladding stone ottikkunnatinu mumbu water proof adikkano
Video ഫുൾ ആയിട്ട് കണ്ടില്ലെന്നുതോനുന്നു
Veed pani kazhinjho?
Exterior തീർന്നു
E cladding name enthan evide ninn eduthu nice one
Green plain
PU painting on wpc interior video cheyyamo?
വർക്ക് പെന്റിങ് ആണ് ചെയ്യുമ്പോൾ വിഡിയോ ഇടാം
👌
Bathroom fiting പറ്റി ഒരു വീഡിയോ വേണം bro... വാങ്ങാൻ ഉള്ള പ്ലാൻ ഉണ്ട്
ഉടനെ ചെയ്യാം
😍🥰
Ee 35 nokke cladding stone avideya kittane
Rich stones perumbavoor and angamaly ഇപ്പൊ അല്പം കൂടിക്കാനും
ഈ wall ഗ്ലാസ് പുറം ഭാഗം എങ്ങനെ ക്ലീൻ ചെയ്യും..
Cleaning kit മേടിക്കാൻ കിട്ടും
Cladding avdana aduthe? Contact details ?
rich stones പെരുമ്പാവൂർ നോർമൽ ക്ലാഡിങ് സ്റ്റോൺ ആണ്
35 നു ക്ലാഡിങ് സ്റ്റോൺ കിട്ടുമോ.?
yes നമ്മൾ ഇറങ്ങി അന്വേഷിച്ചാൽ ഉറപ്പായും കിട്ടും
ചെങ്കല്ല് cladding tile കൊടുക്കുന്നതിന്റെ cons പറയാമോ? കളർ മങ്ങുമോ? വെള്ളം കയറി issues ഉണ്ടാകുമോ?
Waterproof ചെയ്യുന്നതനു നല്ലത് natural stone ആണെങ്കിൽ ഇടക്ക് പോളിഷ് ചെയ്യെണ്ടി വരും
nammude nattile foam stone kittumo. I mean foam cladding stone
അറിയില്ല നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണോ എന്നൊന്ന് അന്വേഷിക്കുക Interior ആണെങ്കിൽ ഓക്കേ
കുറച്ചു ഫോട്ടോവെച്ചിട്ടു യൂട്യൂബ് ചാനൽ തുടങ്ങിണീ
Cladding tile vech pillar cheyyumbol cornor il okke granite kodukkanam ennu parayunnathil enthelum karym undo ??
Koduthillenkil enthenkilum prashnam undo ???
Nmbr tharuo
9740756895
നമ്പർ തരുമോ??? 🙏
9746026895