കണ്ണ് നിറഞ്ഞ് ജനപ്രിയ നായകൻ | Exclusive Interview With Dileep | Thankamani | Ratheesh Reghunandan

Поделиться
HTML-код
  • Опубликовано: 28 фев 2024
  • കണ്ണ് നിറഞ്ഞ് ജനപ്രിയ നായകൻ | Exclusive Interview With Dileep | Thankamani | Ratheesh Reghunandan
    #dileep #thankamani #dileepettanfans #mammootty #dileeponline #Ratheeshreghuandan #mammoottyfans #mammookka #interview #SillymonksmMollywood #dileepcomedyscenes #DileepInterview
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2023 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    ruclips.net/user/Sillymonk...
    Powered by sillymonks.com/
  • РазвлеченияРазвлечения

Комментарии • 376

  • @ameen7787
    @ameen7787 5 месяцев назад +62

    മുതലാളി ഒരു പ്രാവശ്യം പോയിട്ടുണ്ട് ബോംബയിൽ മൊബൈലുകൾ എല്ലാം എടുത്ത് പെറുക്കി എടുത്തോണ്ട് പാവം മറന്ന് പോയതാണ്

    • @jasheertp3777
      @jasheertp3777 5 месяцев назад +3

      😂😂😂😂

    • @gigithjoseph7367
      @gigithjoseph7367 5 месяцев назад +2

      അങ്ങനെ ഒന്നും പറയാൻ പാടില്ല (suraj voice)

    • @phoenix.354
      @phoenix.354 5 месяцев назад +1

      😂😂😂😂👍👍👍👍

  • @sonyraj4370
    @sonyraj4370 5 месяцев назад +13

    Ayoo paavam. Onnum ariyilla.. thelive nashipikan odi nadane thalarnu enu parayu😅

  • @Ckasamad
    @Ckasamad 5 месяцев назад +22

    ജന പ്രിയ.നായകൻ എന്ന ലേബൽ എടുത്തു കളയണം

    • @majumathew6063
      @majumathew6063 5 месяцев назад

      Sathyam

    • @wdeepesh
      @wdeepesh 3 месяца назад

      എന്താ ചേട്ടന് വേണോ

    • @g.srajeevkumar5061
      @g.srajeevkumar5061 3 месяца назад

      Oh.. Athanne.. thanne
      Vere paniyonnum ille

  • @bjk5983
    @bjk5983 5 месяцев назад +196

    അത് സത്യമാണ് ദിലീപിന്റെ ഫാൻസ് വളരെ നല്ല അലംബല്ലാത്ത ടീംസ് ആണ് 👍

  • @harilalcm5
    @harilalcm5 5 месяцев назад +16

    D silent fans❤

  • @nicholasmatt4186
    @nicholasmatt4186 5 месяцев назад +6

    KOK 's review is running successfully

  • @Razya-ue4sx
    @Razya-ue4sx 5 месяцев назад +27

    ദിലീപ് എന്തൊക്കെ പറഞ്ഞു വന്നിട്ടും ഇനി കാര്യമില്ല. നിങ്ങള്
    നിരപരാധി ആയിരുന്നെങ്കിൽ ഈ കേസ് പണ്ടേ തീർന്നേനെ...എല്ലാവരും
    പൊട്ടൻമാർ
    അല്ല....comment box ഇൽ support ചെയ്യുന്നവരോട് സഹതാപം മാത്രം😂

    • @stardust7202
      @stardust7202 5 месяцев назад +5

      No തെറ്റ്... 11 ജൂലൈ 2017-ഇൽ conclusive evidence-ഓടെ അറസ്റ്റ് ചെയ്തു എന്നവകാശപ്പെട്ടവർക്ക് ഇന്നെക്ക് 7 വർഷങ്ങൾക്ക് ശേഷവും അത് കോടതിയിൽ സമർപ്പിക്കാൻ സാധിക്കാതെ സമയം നീട്ടി ചോദിച്ച് ചോദിച്ചതാണ് ഇന്നും കേസ് നീണ്ട് പോവാൻ കാരണം... കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല...

    • @sidhumachz4872
      @sidhumachz4872 5 месяцев назад +1

      സത്യം ആണോ അല്ലേ എന്ന് ഉറപ്പില്ലാതെ സ്വന്തം തോന്നൽ സത്യം ആണെന്ന് വിശ്വസിക്കുന്ന നിങ്ങളോട് സഹതാപം മാത്രമല്ല പുച്ഛം കൂടി രേഖപെടുത്തുന്നു

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 5 месяцев назад +34

    Welcome to Central ജയിൽle പോലെ സ്ത്രീകളെ പീഡിപ്പികുന്നവർക്കെതിരെയള്ള സന്ദേശം നൽകുന്ന സിനിമയാകും തങ്കമണിയും❤🥰

  • @narayanankutty1003
    @narayanankutty1003 4 месяца назад +1

    ജനങ്ങളുടെ അപ്രിയ നായകൻ. ക്രിമിനൽ no.8

  • @abinmanojkumar1358
    @abinmanojkumar1358 5 месяцев назад +39

    പണം,പ്രശസ്തി,രാഷ്ട്രീയക്കാരെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരിക്കലും ആ വ്യക്തിയെ പൂട്ടാൻ ആകില്ല,സ്വാധീനം കൊണ്ട് രക്ഷപെടും.

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +8

      അത് ഉള്ളവർക്ക് ആരെയും പൂട്ടാനും പറ്റും.. Opposite ഉള്ളത് politically അത്രത്തോളം hold ഉള്ള ആളാണെങ്കിൽ.. പിന്നെ പെണ്ണ് case ൽ പെടുത്തിയാൽ.. Media യും against ആണെങ്കിൽ എത്ര hold ഉണ്ടെന്നോ വലിയ ആൾ ആണെന്നോ എന്നതൊന്നും കാര്യമാകില്ല

    • @JObinK-lz5tx
      @JObinK-lz5tx 5 месяцев назад +9

      നീ ആരാണ് ദിലീപേട്ടനെ judge ചെയ്യാൻ

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +11

      അങ്ങനെ സ്വാധീനം ഉപയോഗിച്ചത് ദിലീപ് ആയിരുന്നെങ്കിൽ അങ്ങേര് case ൽ പെടുക പോലും ഉണ്ടാകുമായിരുന്നില്ല.. മറ്റു ചിലർ മുഖ്യ മന്ത്രിയെ ചെന്ന് കണ്ടതിനു ശേഷം ഈ case ൽ വന്ന മാറ്റങ്ങൾ ഞങ്ങളും കണ്ടിട്ടുണ്ട് ഹേ..

    • @ushanair8700
      @ushanair8700 5 месяцев назад +1

      She is also having these holds, right? So please don't assume anything as per our perspective. Let's the truth come out.

  • @dileepthirumeni9979
    @dileepthirumeni9979 5 месяцев назад +46

    Dileepettan ❤❤

  • @sharukhkhan439
    @sharukhkhan439 5 месяцев назад +59

    Cinema kku nalloru vijayam ashamsikunnu❤
    Malappuram jilla dileep fans association❤

  • @geethakumarimp7088
    @geethakumarimp7088 4 месяца назад +8

    സ്വന്തം ഭാര്യയോട് കാണിക്കാത്ത നന്ദിയും കടപ്പാടും ആണ് ഇനി നാട്ടുകാരോട് ഇവൻ കാണിക്കാൻ പോകുന്നത്.

    • @Dr.aryan..muthumol
      @Dr.aryan..muthumol 3 месяца назад

      Itlano avnte farya koodekidanen apol iylk engnebaryam avn nannikaryo andikatyo ennokke maruklonte andik kutam paraynda sondam vtyle andilnokiyapore

  • @moss9046
    @moss9046 5 месяцев назад +7

    Admin negative comments delete aaki viyarthu kanum....... But its not -ve comments that is facts 😂😂😂

  • @user-yw6mg7ju1s
    @user-yw6mg7ju1s 5 месяцев назад +43

    പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്നതിന് ബെസ്റ്റ് ഉദാഹരണം ആണ് നടിയെ ആക്രമിച്ച കേസ് ഇങ്ങനെ ഒരു എത്തും പിടിയും ഇല്ലാതെ ഉടായിപ്പ് ആയി പോകാൻ കാരണം.

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +9

      😄case ന്റെ details അറിയാൻ ശ്രമിക്കു സുഹൃത്തേ.. Case ന്റെ വിചാരണ അതിന്റെ അവസാന ഘട്ടത്തിൽ ആണ്.. പിന്നെ case ന്റെ സത്യം കണ്ടെത്താതിരിക്കാൻ മാത്രം well executed ക്രൈം ഒന്നുമല്ല നടന്നത്.. പക്ഷെ സത്യം കണ്ടെത്താൻ ഉള്ള അന്വേഷണമല്ല നടന്നത് പകരം ദിലീപിനെ പ്രതിയാക്കാൻ വേണ്ടിയുള്ള അന്വേഷണമാണ് നടന്നത്.. പിന്നെ cash എറിഞ്ഞു രക്ഷപ്പെടാൻ ആയിരുന്നെങ്കിൽ ഇങ്ങേരു case ൽ തന്നെ പെടുമായിരുന്നോ? 85 ദിവസം ജയിലിൽ കിടക്കുമായിരുന്നോ? ഈ case ൽ രണ്ട് വിടുതൽ ഹർജി കൊടുത്തതിൽ ഏതിലെങ്കിലും അനുകൂല വിധിയും വാങ്ങി എന്നേ ഊരാമായിരുന്നല്ലോ.. Media പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്നവർക്കാണ് കാര്യങ്ങൾ മനസ്സിലാകാത്തത്.. ഈ case ൽ ദിലീപിന് മാത്രമല്ല ഹേ പണമുള്ളത്

    • @prithvi969
      @prithvi969 5 месяцев назад +5

      നടി പണം തീരെ ഇല്ലാത്ത വീട്ടിൽ നിന്നായത് കൊണ്ടാണ്

    • @stardust7202
      @stardust7202 5 месяцев назад +3

      Oct 2017 വരെ പരുന്ത് ലീവിൽ ആയിരുന്നൊ? അതൊ അത് കഴിഞ്ഞാണൊ ദിലീപിന് ലോട്ടറി അടിച്ചത്...

    • @ushanair8700
      @ushanair8700 5 месяцев назад +3

      Don't judge him until the truth reveals. Every coin has 2 sides.

    • @see2saw
      @see2saw 5 месяцев назад

      Ayinum matram panam undo Dileepinu

  • @musthaque813
    @musthaque813 5 месяцев назад +36

    മോനേ ദിലീപേ മലയാളികളെ ശരിക്കും പഠിക്കണം. നിന്നെ എടുത് ഉയർത്തിയ ആളുകൾ തന്നെ ഉടായിപ്പ് കളിച്ചാൽ എടുത്ത് പാറയിൽ എറിയാനും മലയാളിക്ക് അറിയാം. ഒരു ടിക്കറ്റ് എടുത്ത് പോലും നിങ്ങളെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. അത്‌ ആ സ്ത്രീ യോട് ചെയ്യുന്ന അനീതി ആയിരിക്കും.

    • @NishaJoy-qp6eq
      @NishaJoy-qp6eq 5 месяцев назад +1

      Da dhileepe nee theernada ini nee yenthu cheythalum rakshappedilla

    • @user-hr5un8gr3t
      @user-hr5un8gr3t 4 месяца назад +1

      Shut up basted👽👽

  • @rajmonraju2640
    @rajmonraju2640 5 месяцев назад +90

    ജനപ്രിയ നായകൻ ❤❤❤ദിലീപേട്ടൻ....

  • @ritupremanand2ritupremanan470
    @ritupremanand2ritupremanan470 5 месяцев назад +35

    Dlleepe❤

  • @Than_os
    @Than_os 5 месяцев назад +39

    പുതിയ director ആയാലും എന്തിന് കഥ പോലും നോക്കാതെ പടം ചെയ്യുന്ന dhyan sreenivasan ♥️♥️ indirectly he is also a part of this director's success 😁😂

  • @bharathm-vg5ed
    @bharathm-vg5ed 5 месяцев назад +26

    Respecting you and appreciating you for fighting against the stupid negative forces in Kerala... God bless you....!!!

  • @dracostudio
    @dracostudio 5 месяцев назад +30

    ഏതാ.. Interview 👍 നീ പോളിയാണ് മുത്തെ 😚✌️👏👏👏

  • @prasadbare4914
    @prasadbare4914 5 месяцев назад +5

    Pavam pavam krooran

  • @aneeshjyothirnath
    @aneeshjyothirnath 5 месяцев назад +24

    Pazhayatu pole aayitundu...meenathil taalikettu kandu college timil ishtapettupoyi....❤

  • @user-kc3ow7dw7u
    @user-kc3ow7dw7u 5 месяцев назад +8

    Dileep.. ഏട്ടൻ ❤❤❤❤❤😘😘😘😘😘😘👍👍👍👍💪💪💪💪💪💪💪🏻🔥🔥🔥🔥🔥🔥🔥

  • @tomcurious
    @tomcurious 5 месяцев назад +103

    അന്നും ഇന്നും എന്നും ഈ പച്ചയായ മനുഷ്യനെ ... ഈ അതുല്യ കലാകാരനെ നെഞ്ചിലേറ്റുന്നു, വിശ്വസിക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤ A silent fan from USA.

    • @chandrikadevi7377
      @chandrikadevi7377 5 месяцев назад +8

      Well said bro.

    • @JtubeOne
      @JtubeOne 5 месяцев назад

      നെഞ്ചിലേറ്റ് ശവത്തിനെ!

    • @tomcurious
      @tomcurious 5 месяцев назад +5

      @@chandrikadevi7377 thanks 🥰

    • @akhilkumar702
      @akhilkumar702 5 месяцев назад +3

      Yes

    • @moviesupdates123
      @moviesupdates123 5 месяцев назад +3

      💥💥

  • @deepakvijayan1000
    @deepakvijayan1000 5 месяцев назад +2

    തന്നെ തോൽപ്പിക്കാനും തീർക്കാനും നോക്കിയവരോടുള്ള പകരം വീട്ടലാണ് ബാന്ദ്ര, തങ്കമണി പോലുള്ള സിനിമകൾ അല്ലേ.
    ദിലീപേട്ടനെ നോവിച്ചവരൊക്കെ അനുഭവിച്ചേ തീരു. ഇനിയും അനുഭവിക്കും. ഒപ്പം സിനിമ കാണുന്നവർ കൂടി അനുഭവിക്കും.

  • @salimkalathil9522
    @salimkalathil9522 5 месяцев назад +9

    ❤️❤️😍😍😍😍

  • @AbayDev-bs4xn
    @AbayDev-bs4xn 5 месяцев назад +15

    Dilieepettan❤️😘

  • @bebettereveryday5899
    @bebettereveryday5899 5 месяцев назад +2

    Always janapriyanayakan❤❤

  • @VigneshDfk
    @VigneshDfk 5 месяцев назад +4

    ❤🔥❣️

  • @abhilashdileep3643
    @abhilashdileep3643 5 месяцев назад +17

    ദിലീപേട്ടൻ ❤❤❤❤

  • @AndrewMiranda831
    @AndrewMiranda831 5 месяцев назад +4

    ❤🔥

  • @AsrEntertainment-ok9pc
    @AsrEntertainment-ok9pc 5 месяцев назад +3

    ഏട്ടൻ 🥰❤️

  • @user-bm3lz3pz4i
    @user-bm3lz3pz4i 5 месяцев назад +10

    Sir I support you

  • @VASU-
    @VASU- 5 месяцев назад +28

    തിലകൻ പറഞ്ഞത് ഓർത്താൽ മതി😂😂

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +12

      തിലകന് തന്റെ അവസാന നാളുകളിൽ ദിലീപിനോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായി എന്ന് അദ്ദേഹത്തിന്റെ മകൻ പറഞ്ഞത് താങ്കൾ കണ്ടു കാണില്ല..

    • @VASU-
      @VASU- 5 месяцев назад +3

      @Sidharth-vd4yt Kovalan fans എത്തിയോ ഇന്ന് പൊടി പറക്കും🤣🤣

    • @VASU-
      @VASU- 5 месяцев назад

      @@thankgodsecret4973 അതുകൊണ്ട് pettan ഒരു ഗുഡ് ബോയ് ആണെന്നു പറയണോ 🙂

    • @JObinK-lz5tx
      @JObinK-lz5tx 5 месяцев назад +6

      അദ്ദേഹം അവസാനം പറഞ്ഞതോർത്താൽ മതി

    • @JObinK-lz5tx
      @JObinK-lz5tx 5 месяцев назад +11

      ​@@VASU-കോവാലൻ നിന്റെ ആരേലും വിളി എന്റെ ഏട്ടനെ വിളിക്കേണ്ട

  • @themaster6377
    @themaster6377 5 месяцев назад +3

    Dileep ettaa ❤ hit akanee ishora

  • @user-ch7rg9jr8e
    @user-ch7rg9jr8e 5 месяцев назад +17

    സത്യം❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍

  • @Saqibtalks9
    @Saqibtalks9 5 месяцев назад +2

    Standard interview💯

  • @Anachronism9
    @Anachronism9 5 месяцев назад +10

    old deleep face❤

  • @Cayymm
    @Cayymm 5 месяцев назад +1

    Thankamani koode kainjal bakki ulle movies okke 𝗦𝗮𝗳𝗲 𝗭𝗼𝗻𝗲 ilanu! 😮‍💨❤️‍🔥

  • @anuragjr1054
    @anuragjr1054 5 месяцев назад +10

    Ettan❤🔥

  • @VishnuLekha
    @VishnuLekha 5 месяцев назад +1

    ❤❤❤❤

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj 5 месяцев назад +1

    Good actng dileep😅

  • @VigneshDfk
    @VigneshDfk 5 месяцев назад +12

    Kidu❤🎉

  • @arunvijay6454
    @arunvijay6454 5 месяцев назад +3

    ❤❤

  • @user-ch7rg9jr8e
    @user-ch7rg9jr8e 5 месяцев назад +55

    പച്ചയായ ഒരു പാവം മനുഷ്യൻ ഇയാൾക്ക് എങ്ങനെ ഒരു ക്രൂരൻ ആകാൻ കഴിയും

    • @aravindv.r4154
      @aravindv.r4154 5 месяцев назад +21

      അതും പച്ചയായ Hulk നേ പോലെ

    • @user-ch7rg9jr8e
      @user-ch7rg9jr8e 5 месяцев назад

      നിന്നോട് ചോദിച്ചു നീ കാണണ്ടടോ നീ കേൾക്കണ്ട വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ പോകുന്നത് എന്തിനാണ് ​@@aravindv.r4154

    • @niyazzmoithu20
      @niyazzmoithu20 5 месяцев назад

      😂​@@aravindv.r4154

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +12

      ക്രൂരൻ ആണെന്ന് എതിരെ ഉള്ളവർ പറഞ്ഞു വെച്ചാൽ അത് സത്യമാകണം എന്നില്ലല്ലോ..

    • @Spark-wt8vu
      @Spark-wt8vu 5 месяцев назад

      🤣🤣🤣👌​@@aravindv.r4154

  • @ark700
    @ark700 5 месяцев назад +9

    Avante oru kadhaprasangam

    • @hardybravo6258
      @hardybravo6258 5 месяцев назад

      ഇവൻ മൊത്തത്തിൽ ഓവർ ആണ്...

  • @sunilc1645
    @sunilc1645 5 месяцев назад +1

    Dileepettan 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @user-ve9uq6er3d
    @user-ve9uq6er3d 5 месяцев назад

    Nice interview..

  • @mammoottyok
    @mammoottyok 5 месяцев назад +14

    ദിലീപ് ❤

  • @jaseebkbasheer6203
    @jaseebkbasheer6203 5 месяцев назад +7

    ഇപ്പോ പഴയ മുഖം തിരിച്ച് വരുന്നു..ഇടക്ക് മാറിയിരുന്നു

  • @abinmanojkumar1358
    @abinmanojkumar1358 5 месяцев назад +96

    ഒന്ന് പറഞ്ഞോട്ടെ,മുഖം മനസ്സിൻ്റെ കണ്ണാടിയാണ്.
    നിങ്ങളുടെ പണ്ടത്തെയും ഇപ്പോളത്തെയും കൊറേ ഇൻ്റർവ്യൂ കണ്ടു പലതിലും ഒരു പതർച്ച,പറയുന്നത് വിശ്വസിക്കാൻ ആകുന്നില്ല.സോറി എൻ്റെ തോന്നൽ ആകും

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +33

      ഒരു കൂട്ടം അദ്ദേഹത്തെ വിശ്വസിക്കുന്നു എങ്കിലും മറ്റൊരു കൂട്ടം ആക്രമിക്കുന്നു.. അല്ലെങ്കിൽ മോശക്കാരനായി കാണുന്നു എന്നത് അത് അനുഭവിക്കുന്ന ഏതോരാൾക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.. ആ വിഷമം ഉള്ളപ്പോഴും അതില്ലാത്തിരുന്നപ്പോഴും ഉള്ള മുഖം എന്തായാലും വ്യത്യസ്തം തന്നെ ആയിരിക്കും

    • @ekru6717
      @ekru6717 5 месяцев назад +8

      നിങ്ങൾ വിശ്വസിക്കണ്ട.

    • @aniltube8846
      @aniltube8846 5 месяцев назад +1

      സത്യം

    • @ConfusedCougar-vd4cy
      @ConfusedCougar-vd4cy 5 месяцев назад +5

      You're correct ivan dileep world wide fruad aanu

    • @jasheertp3777
      @jasheertp3777 5 месяцев назад

      @@ConfusedCougar-vd4cysathyam

  • @veeveecreations2281
    @veeveecreations2281 5 месяцев назад

    ❤❤❤

  • @nandakumarpc9854
    @nandakumarpc9854 5 месяцев назад +22

    ഏട്ടൻ എന്നാ ഒരു ലുക്കാണ്..❤

  • @rafirafi300
    @rafirafi300 5 месяцев назад

    ❤❤❤❤🔥

  • @prajithtk8905
    @prajithtk8905 5 месяцев назад

    ❤❤❤❤🔥🔥🔥🔥🔥👍

  • @ARUN-wc9tb
    @ARUN-wc9tb 5 месяцев назад

    Ettan❤🎉

  • @anjanajaladharan4938
    @anjanajaladharan4938 5 месяцев назад +1

    Dileep❤❤❤

  • @rohitrohit5282
    @rohitrohit5282 5 месяцев назад +11

    Dilipettan❤

  • @adarshpp1446
    @adarshpp1446 5 месяцев назад

    All time support Dileep ❤❤

  • @All_is_well610
    @All_is_well610 5 месяцев назад +10

    Pazhaya kalangalille dileepinte kannukal thirichu vannu❤..kurach kaalam ayit urakkam vann ksheenicha kannukal arnnu

  • @mohammadunaiscoorg
    @mohammadunaiscoorg 5 месяцев назад +16

    ദിലീപേട്ടൻ❤

  • @raheebashabeer9769
    @raheebashabeer9769 5 месяцев назад

    Dilpeetaaaa lub yiiii❤❤❤❤😢😢😢😢

  • @shreedevis5425
    @shreedevis5425 5 месяцев назад +3

    Dileepettan❤❤❤pandathe look aayi ippo🫰🏻🫰🏻Waiting for Thankamani release🫰🏻🫰🏻

  • @rajeshv9251
    @rajeshv9251 5 месяцев назад +20

    സത്യം ജയിക്കട്ടെ പടം കാണും

  • @apz7667
    @apz7667 5 месяцев назад

    Prime ആഗതൻ look❤️

  • @poomana96.8
    @poomana96.8 5 месяцев назад

    മലയാള സിനിമയിൽ ദിലീപ് സ൪ ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളെ മറ്റാരും ചെയ്തിട്ടില്ല ഇദ്ദേഹം ചെയ്തു വച്ച കഥാപാത്രങ്ങളെ മറ്റാർക്കും ചെയ്യുവാനും സാധിക്കുകയില്ല.... .. ആട്ടി൯തോലണിഞ്ഞ ചെന്നായ് കൂട്ടങ്ങളുടെ കൂട്ടായ്മയിൽ പിറന്ന ചതിക്കുഴിയിൽ പെട്ടില്ലായിരുന്നു എങ്കിൽ ഇന്ന് മലയാള സിനിമയിലെ ഒന്നാമൻ തീർച്ചയായും ദിലീപ് സ൪ ആയേനെ..... സത്യം ഒരു നുണയാകില്ല എന്ന സത്യം കാല൦ തെളിയിക്കട്ടെ, 🙏🙏🙌💐 ബിഗ് സല്യൂട്ട് ദിലീപ് സ൪ 🙏🙏🙏💐💐

    • @CarpeDiem.381-_
      @CarpeDiem.381-_ 5 месяцев назад +1

      എന്ന് ഒരു പീഡന വീരൻ പേട്ടൻ ഫാൻസ്‌ അസോസിയേഷൻ അംഗം..😂

  • @geethadevi7589
    @geethadevi7589 5 месяцев назад

    Hallo nammukku name paniyum swergavum narakavum nammale pole mattu ullavareyum.jeevikkan anuvadhikku

  • @yadhukrishnams00
    @yadhukrishnams00 5 месяцев назад

    Aluva Ernakulam dist ano

  • @sreekumarsn6551
    @sreekumarsn6551 5 месяцев назад +4

    ❤❤❤❤❤

  • @japujabzz31206
    @japujabzz31206 5 месяцев назад +1

    dilleep❤💥

  • @puttus
    @puttus 5 месяцев назад +1

    മമ്മൂക്ക - ലാലേട്ടൻ - ദില്ലു
    ഒരു comedy action തരികിട സിനിമ പ്രതീക്ഷിക്കുന്നു...😊😊😊❤

  • @ebinbabz
    @ebinbabz 5 месяцев назад

    ദിലീപ് ഏട്ടൻ ❤️❤️❤️❤️❤️

  • @shamnashifas8724
    @shamnashifas8724 5 месяцев назад +60

    ദൈവം കൂടെ ഉണ്ട്. ദിലീപിൻറെ ഭാഗത്തു തെറ്റ് ഉണ്ടെങ്കിൽ അന്ന് രാമലീല വിജയികില്ലായിരുന്നു. ദിലീപ് എന്ന വ്യക്തിയുടെ സിനിമ ജീവിതത്തിൽ കർട്ടൻ വീണേനെ.

    • @moviesupdates123
      @moviesupdates123 5 месяцев назад +2

      💥🥰🥰🥰🥰

    • @moviesupdates123
      @moviesupdates123 5 месяцев назад +2

      🥰🥰🥰

    • @gopikrishna1388
      @gopikrishna1388 5 месяцев назад +7

      Ramaleela aaru abinayichalum hit aakum atrakum strong script aanu allatha Dileep enna oru factor alla..Athu sachiyuda script aanu.

    • @moviesupdates123
      @moviesupdates123 5 месяцев назад +2

      @@gopikrishna1388 appo vosn average review vach 25 cr nediyatho mone

    • @shamnashifas8724
      @shamnashifas8724 5 месяцев назад

      @@gopikrishna1388 ഫിലിം കണ്ടതിനു ശേഷം അല്ലെ നല്ലതാണെന്നു മനസിലായത്. കാണാതെ ആർക്കും അറിയില്ലല്ലോ. കൊള്ളാവോ ഇല്ലയോ എന്ന്.
      ദിലീപിന്റെ ഭാഗത്തു പൂർണ തെറ്റ് ഉണ്ടെങ്കിൽ ദൈവം ഒരിക്കലും അത് വിജയിപ്പിക്കില്ല. ആർക്കും അത് first ഷോ കാണാനും തോന്നില്ല.
      85 day കിടന്നിട്ടും എന്തുകൊണ്ട് strong തെളിവുകൾ കണ്ടെത്താൻ പറ്റിയില്ല.
      പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണ്. എന്തുകൊണ്ട് ഒരു strong തെളിവ് കണ്ടെത്താൻ പറ്റിയില്ല. ഇത്രയൊക്കെ ശ്രമിച്ചിട്ടും.???

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 5 месяцев назад +1

    നിങ്ങൾ വിഷമിക്കണം.... കൊടുത്താൽ കൊല്ലത്തും കിട്ടും..... നിങ്ങൾ ഒരുപാടു നല്ലത് ചെയ്തു കാണും.... പക്ഷെ അതൊക്കെ... നിങ്ങൾ..... ഒറ്റ കാര്യത്തിലൂടെ കളഞ്ഞു കുളിച്ചു...

  • @Meluha-23
    @Meluha-23 5 месяцев назад +16

    *ജയിൽപ്രിയ നായകൻ 🔥കാശു കൊടുത്തു പീഡിപ്പിച്ചവന്റെ രോദനം.. പ്രതീകരണ ശേഷി ഉള്ള നടി ആയോണ്ട് ആപ്പിലായി.. ഇല്ലേ ഇരയായവൾ കരഞ്ഞു നാണം കെട്ടു ആത്മഹത്യാ ചെയ്തേനെ പേട്ടൻ സന്തോഷിച്ചേനെ.. ഇതിപ്പോ ഓർക്കപ്പുറത്തു കിട്ടിയ അടി ആയി പോയി 🤣പ്രതാപം തിരിച്ചു പിടിക്കാൻ എത്രയൊക്കെ ശ്രമിച്ചാലും നിന്നെ ആൾക്കാർ ഇങ്ങനെ ഒക്കെ തന്നെ കാണു... കൊട്ടേഷൻ കൊടുത്തു പീടിച്ചവൻ🙌🏻കേസും കോടതിയുമായിട്ട് ഓടുന്നത് തന്നെ നിനക്കു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ... ഓടു ഓടു🤗*

    • @ben10vlog69
      @ben10vlog69 5 месяцев назад +3

      നിൻറെ അച്ഛൻ കൂടെ പോയി കാണൂലെ

    • @jaii5611
      @jaii5611 5 месяцев назад +4

      നിങ്ങൾക്ക് എന്താണ് ഉറപ്പ് ദിലീപ് കുറ്റക്കാരൻ ആണെന്ന്...ഇതിന്റെ പുറകിലൊക്കെ ഒരുപാട് കളികൾ ഉണ്ട്...സിനിമ നടിമാരുടെ കുത്തഴിഞ്ഞ ജീവിതം ആ മേഖലയിൽ പ്രവർത്തിച്ചവർക്ക് അറിയാം..കാലം തെളിയിക്കട്ടെ എല്ലാം

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад

      Case ന്റെ details media പറയുന്നത് മാത്രം തൊണ്ട തൊടാതെ വിഴുങ്ങിയ പ്രഫുത്തൻ 😄 പിന്നെ ഒന്നാം പ്രതി പറഞ്ഞാൽ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? അപ്പോൾ സത്യം തെളിയണം എന്നല്ല.. താങ്കൾക്ക് വെറും ദിലീപ് വിരോധം മാത്രം

    • @Meluha-23
      @Meluha-23 5 месяцев назад +1

      @@ben10vlog69 നിന്റെ അച്ഛൻ അങ്ങനെ പോകുന്നു എന്നു കരുതി എല്ലാവരും അങ്ങനെ അല്ല ഫുണ്ടെ 🤣

    • @Meluha-23
      @Meluha-23 5 месяцев назад +1

      @@jaii5611 ആണോ... അയ്യോടാ പാവം 😁പേട്ടൻ പറഞ്ഞ ക്യാപ്സുൽ അപ്പാടെ ശർദിച്ചു വെയ്ക്കു 🤣

  • @user-rx3ls1nn6j
    @user-rx3ls1nn6j 5 месяцев назад

    സത്യം തെളിയട്ടെ

  • @yautja5331
    @yautja5331 5 месяцев назад +14

    Adio clip leak ayiittum ivana support cheyunnavar👍👍👍👍👍👍👍🫠🫠🫠

    • @user-ch7rg9jr8e
      @user-ch7rg9jr8e 5 месяцев назад

      എന്താടിയോ ക്ലിപ്പ് ലീക്കാ എന്നാണ് പറയുന്നത് യഥാർത്ഥത്തിൽ ദിലീപിന്റെ മേൽ ചാർജ് ചെയ്തിരിക്കുന്ന കേസ് എന്താണെന്ന് നിനക്കൊക്കെ അറിയാമോ മാമാ മാധ്യമങ്ങൾ വന്നിരുന്നു വിളിച്ചു കൂവുന്നതൊന്നുമല്ല സത്യങ്ങൾ അതെ അത് മനസ്സിലാക്കാൻ ശ്രമിക്കുക വെളുപ്പിനെ കറുപ്പാക്കാൻ ശ്രമിക്കുന്നവരാണ് ഇവിടത്തെ മാമാ മാധ്യമങ്ങൾ മനുഷ്യരായ കുറച്ച് വിവരം വേണം

    • @AStrain_spotter
      @AStrain_spotter 5 месяцев назад +12

      Ayinu aa audio clipil entha ulle athil enthegilum point indarnel pulli ippo akathu aayene...

    • @yautja5331
      @yautja5331 5 месяцев назад +1

      @@AStrain_spotter kodathil phn hajarkkan paranjapo nte phn njn mumbai koduth lab koduth njn thanna theliv eduth tharam nnn paranja muthala.....normal oralk pattunna oru kariyam ano ath?

    • @user-ch7rg9jr8e
      @user-ch7rg9jr8e 5 месяцев назад +16

      ദിലീപിന്റെ ദിലീപിന്റെ മേൽ ചാർജ് ചെയ്തിരിക്കുന്ന കേസ് എന്താണെന്ന് നിനക്കറിയോ ഓഡിയോ ക്ലിപ്പിൽ പറയുന്നത് ദിലീപിന്റെ കേസുമായിട്ട് യാതൊരു ബന്ധവുമില്ല നീയൊക്കെ എന്ത് അറിഞ്ഞുകൊണ്ടാണ് ആ മനുഷ്യനെ ഇങ്ങനെ തെറിവിളിക്കുന്നത് മാമാ മാധ്യമങ്ങൾ പടച്ചുവിടുന്ന കുറെ നുണകൾ ആദ്യമായിട്ട് നുണകൾ വിശ്വസിക്കാതെ സത്യം എന്താണെന്ന് അന്വേഷിക്കാൻ ശ്രമിക്കുക

    • @AStrain_spotter
      @AStrain_spotter 5 месяцев назад +6

      @@yautja5331 enitu bakki onnum arinjile aa labile pulline pokki... Pulli dlt aakeethoke thirichu edukam pattum ennu paranju enitum onnum kittila😂😂

  • @Dr_walker__369
    @Dr_walker__369 5 месяцев назад

    Dilepettan❤ annum innum ennum ishtam by a mammookka fan 👏🏻

  • @jaii5611
    @jaii5611 5 месяцев назад +45

    എനിക്ക് 100% ഉറപ്പാണ്..ദിലീപ് നിരപരാധി ആണ് എന്ന്...എല്ലാവരും സ്ത്രീകളുടെ കൂടെയെ നിൽക്കൂ..കാലം ഒരിക്കൽ തെളിയിക്കും ദിലീപ് നിരപരാധി ആണെന്ന്..

  • @Devu_J
    @Devu_J 5 месяцев назад

    Kure pere money koduthu help akki athu purath vann paranju ayyoo thoma sir pavama thoma sir pavam enn paranja mathii.. kure kazhiyumbo ellaurm koode pidichu vishudda pattam vangi kodukkum

  • @ark700
    @ark700 5 месяцев назад +3

    Vishnu nte aramba thallal nu ooki vittu

  • @arjunanil9994
    @arjunanil9994 5 месяцев назад +3

    Silly monks it’s a kind request you should avoid this anchor….. Ee pullik nere ang questions chodicha pore .intro tholip nthina?…. Feel so cringe….. Nalla vadham aayitond . Ellathilum kore tholippum kondu varum

    • @sagarsuresh9451
      @sagarsuresh9451 5 месяцев назад +2

      വൻ bore ആണിവൻ

    • @SillyMonksMalayalam
      @SillyMonksMalayalam  5 месяцев назад +1

      Sorry we never avoid Vishnu, He is our Asset 😍 Intro is his style of anchoring, already he proved it.
      .
      .
      Thank You for your support and suggestions

    • @arjunanil9994
      @arjunanil9994 5 месяцев назад

      @@SillyMonksMalayalam his style is so cringe and amateur.... be professional thats what we want

    • @arjunanil9994
      @arjunanil9994 5 месяцев назад

      @@sagarsuresh9451ya bro

  • @user-hy2tm1dh2e
    @user-hy2tm1dh2e 5 месяцев назад +20

    പടം ഒരു ഹോപ്പും ഇല്ല😢 but കാണും👍

    • @AkashK-zk6jr
      @AkashK-zk6jr 5 месяцев назад +2

      Ok 😂😂😂😂

    • @user-ej8xw2kl3v
      @user-ej8xw2kl3v 5 месяцев назад +5

      Neeeyedadaa hope undakkan

    • @streetgang4125
      @streetgang4125 5 месяцев назад +4

      ne poyi kandathil chadadayyy vaalumakri..

    • @user-hy2tm1dh2e
      @user-hy2tm1dh2e 5 месяцев назад

      @@streetgang4125 പോടേയ് 🍼

    • @prasadbare4914
      @prasadbare4914 5 месяцев назад

      Producer chetaa panam poi

  • @shafna1557
    @shafna1557 5 месяцев назад +9

    Iyalude kayyilirippu kondaanu ithallam anubavikkunnath. Uppu thinnavan vellam kudikkum

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +1

      വെള്ളം കുടിക്കുന്നവർ എല്ലാം ഉപ്പു തിന്നവർ ആണെന്നാണോ 😄

  • @beenabeenzzz7463
    @beenabeenzzz7463 5 месяцев назад

    ദിലീപ്ഏട്ടൻ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vishnuvimalan1316
    @vishnuvimalan1316 5 месяцев назад

    Professor dinkan cinemayepatti enthengilum arivundo...

    • @vimalcp7643
      @vimalcp7643 5 месяцев назад

      Latest oru interview lu chothichappo Dileep paranjenu.. udane shootting thudangum 2025 release cheyaan nokkum 3d padam aayond athinte work nadakkan kurach time edukum. Ennokke

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +1

      ​@@vimalcp7643ഇപ്പോൾ മൂന്നു 3d പടങ്ങളാണ് വരാൻ പോകുന്നത്.. ഡിങ്കൻ എന്ന് തീരേണ്ട film ആണ് 😔 7 വർഷമായി

  • @amalb4178
    @amalb4178 5 месяцев назад +1

    True man❤

  • @mashoodmohammed
    @mashoodmohammed 5 месяцев назад +23

    Enikuthonnunnu.. Dileepine..kudikiyath..manjuvarier....nalla actress... Aaaanallo

    • @pushpaanand1018
      @pushpaanand1018 5 месяцев назад +13

      Yes. Manju വില്ലത്തി

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +9

      ഒറ്റയ്ക്ക് അല്ല.. വേറെയും പ്രമുഖർ ഉണ്ടെന്ന് തന്നെ കരുതുന്നു.. സ്വന്തം മകൾ വിളിച്ചത് പോലും കോടതിയിൽ പരാതിയായി പറഞ്ഞു ജാമ്യം റദ്ധ് ചെയ്യാൻ നോക്കിയ ഒറ്റ കാര്യം മതി അവർ ഇതിനു പിന്നിൽ ഉണ്ടെന്ന് ഉറപ്പിക്കാൻ.. കാരണം മകൾ വിളിച്ചു പറഞ്ഞെങ്കിലും അത് mind ചെയ്യാതെ പറയാനുള്ളത് കോടതിയിൽ പറഞ്ഞിട്ട് പോവുക മാത്രം ചെയ്തിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.. പക്ഷെ കുറ്റം ചെയ്തോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത ആളെ വീണ്ടും ജയിലിൽ അടക്കാൻ നോക്കിയതിൽ നിന്ന് തന്നെ അവരുടെ പക വ്യക്തമാണ്
      പിന്നെ സംഭവം നടന്ന സമയത്തെ മലയാള സിനിമയിലെ സാഹചര്യം അറിയാവുന്നവർക്ക് അറിയാം ഈ case നു പിന്നിൽ ഉഉണ്ടാകാൻ സാധ്യത ഉള്ള മറ്റു ആളുകൾ ആരായിരിക്കും എന്ന്.. ദിലീപ് മൂന്നു കെട്ടി എന്ന് യാതൊരു തെളിവും ഇല്ലാതെ main മീഡിയ വരെ news ആക്കിയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിലും ആ ഒരാൾ തന്നെ.. കാരണം മൂന്നു കെട്ടിയതിനു ഒരു interview ൽ ദിലീപ് അയാളെ കളിയാക്കിയിരുന്നു.. അയാളുടെ interview കളിൽ ദിലീപിനോടുള്ള പക വ്യക്തമാണ്.. അയാൾ തന്നെ ഒരു interview ൽ പറഞ്ഞിട്ടുണ്ട് ഈ case ന്റെ അന്വേഷണ ഉദ്യോഗസ്ഥനെ എപ്പോഴും വിളിക്കാറുണ്ടെന്നും കോടതിയിലെ case ന്റെ കാര്യങ്ങൾ പറയാറുണ്ടെന്നും..

    • @rohitrohit5282
      @rohitrohit5282 5 месяцев назад +7

      Manjuvarrier ottek alla sreekumar menon , remya nambeeshan satyam oru naal purath verum

    • @Kkklllss444
      @Kkklllss444 5 месяцев назад

      Kashttam

    • @Sharanya-hd2ju
      @Sharanya-hd2ju 5 месяцев назад

      ​@@thankgodsecret4973അതാരാ 🤔

  • @CarpeDiem.381-_
    @CarpeDiem.381-_ 5 месяцев назад +6

    പീഡന വീരൻ കോവാലൻ ദിലീപിന്റെ പടം മലയാളിക്ക് വേണ്ട...... Justice ഫോർ ഭാവന..... 🔥

  • @Devu_J
    @Devu_J 5 месяцев назад

    Lokathilu ethrayo aalukal bakki yullavare sahayam cheyyunnu .. ariyakkonunn ullavarkk direct vann parayenda . Ath cheyyendavar cheytholum..

  • @uthrammedia6999
    @uthrammedia6999 5 месяцев назад +56

    സ്വന്തമായി കുഴി കുഴിച്ചു... കുഴിയിൽ ചാടിയ.. കോവാലൻ 😂😂😂

    • @musicbheem1588
      @musicbheem1588 5 месяцев назад +13

      പിന്നെ നീ കേസ് തെളിയിച്ച പോലെ ഉണ്ടല്ലോ...

  • @moinu8528
    @moinu8528 5 месяцев назад +8

    പൂർണ്ണ പിന്തുണ ദിലീപേട്ടാ ❤

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 5 месяцев назад +1

    ഏട്ടൻ ഉയിർ ❤❤

  • @Devu_J
    @Devu_J 5 месяцев назад +1

    Kure pere money koduth help cheythitt venogi, arKku are vene enthum drohikkam, nalla manushyana enn idaykk idaykk paranja mathii.... 😢

  • @user-cv8ns6nv3y
    @user-cv8ns6nv3y 5 месяцев назад +3

    Fraud

  • @huemanbing
    @huemanbing 5 месяцев назад +16

    പാവം പേട്ടൻ

  • @user-vs6wi4dd8x
    @user-vs6wi4dd8x 5 месяцев назад +21

    Dilleep thara raajavanne

  • @way_farer6629
    @way_farer6629 5 месяцев назад

    Forever.. Dileepettan movie fan
    Interms of repeated value..!
    But ezhuthi vecho ini orotta dilepettan padam Vijayikkilla ..!
    Even if he come up with CID Moosa 2 ..!
    Mark my word.
    CID MOOSA 2
    &
    VALAYAR PARAMISHAVAM 2
    will be the blunders of MALAYALAM FILM INDUSTRY..🎉

  • @rameeskurikkal
    @rameeskurikkal 5 месяцев назад +9

    രാമലീല ഇറങ്ങിയ സമയം ഞാനും ഇയാളുടെ pr വർക്കിന്റെ ഭാഗമായിപോയിരുന്നു ഒന്നും അറിയാതെ ഞനും വിശ്വസിച്ചിരുന്നു താങ്കൾ നിരപരാധി ആയിരുന്നു എന്ന് ഇപ്പോൾ സത്യം മനസിലാക്കി ഇനി ഒരിക്കലും താങ്കളുടെ സിനിമ കാണില്ല എന്ന് തീരുമാനം എടുത്തു സത്യം എത്രയും പെട്ടെന്ന് പുറത്തുവരട്ടെ

    • @jaseelvp
      @jaseelvp 5 месяцев назад +7

      Pullikk maraka nashtam thanne😂

    • @ANOOPKUMAR-xl8me
      @ANOOPKUMAR-xl8me 5 месяцев назад +10

      Ee paranjadh pachakallam ippo than cheyyunadhan sherikkum pr

    • @rohitrohit5282
      @rohitrohit5282 5 месяцев назад +5

      Ethre kitti ee paranjathinu 😂 thaan oru kopinteyum fagham allanu ithu vayichapol manasilayi

    • @Paramashivam0
      @Paramashivam0 5 месяцев назад +2

      Kunju fans😅

    • @stardust7202
      @stardust7202 5 месяцев назад

      അത് കൊള്ളാല്ലൊ... ജയിലിൽ പോയ സമയത്ത് പോലും ദിലീപ് നിരപരാധിയാണെന്ന് വിശ്വസിച്ച താങ്കൾ ഇപ്പൊൾ എന്ത് തെളിവുകൾടെ അടിസ്ഥാനത്തിലാണ് മാറി ചിന്തിക്കുന്നത് എന്ന് വ്യക്തമാക്കണം... അല്ലാത്തപക്ഷം താങ്കൾടെ ഈ കമൻ്റ് വെറും തള്ളായിപ്പോവും...