കെജ്‌രിവാൾ തരംഗം, മുട്ടിടിച്ച് ബിജെപി | Arvind Kejriwal | Bjp | Aam Admi Party

Поделиться
HTML-код
  • Опубликовано: 10 май 2024
  • മോദിക്കെതിരെ ആഞ്ഞടിച്ച് അതിശക്തനായി അരവിന്ദ് കെജ്‌രിവാൾ.മോദി വിരമിക്കുമോ എന്ന ചോദ്യത്തോടെ മോദിയുടെ വിരമിക്കലും ചർച്ചയാക്കി കെജ്‌രിവാൾ.
    #narendramodi #arvindkejriwal #bjp #aamaadmiparty #thefourthnews
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 253

  • @halofriends
    @halofriends 11 дней назад +111

    സുബീഷ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്. മലം ടീവി വിട്ട് പോന്നതിന് 🙋‍♂️

    • @rafeekkassim577
      @rafeekkassim577 11 дней назад +2

      Eth channel?

    • @ArshadBadusha
      @ArshadBadusha 11 дней назад

      Janam tv ​@@rafeekkassim577

    • @rahulkrishnan9264
      @rahulkrishnan9264 11 дней назад

      ഇപ്പോൾ ശെരിക്കും തീട്ടത്തിൽ വീണു 🤣

    • @anaszain6491
      @anaszain6491 11 дней назад +1

      ആ അതാണ് ഞാൻ ആലോചിച്ചത്.. ഇയാളെ വാ തുറന്നാൽ വൃത്തികേട് പറയുന്ന ഒരാളായിട്ടായിരുന്നു ഓർമ.. വിസർജനത്തിൽ ആയിരുന്നെന്നു ഇപ്പോ ഓർക്കുന്നു

    • @rahulkrishnan9264
      @rahulkrishnan9264 11 дней назад

      @@anaszain6491 റാവുത്തർ തള്ളേ 🌹 മോൻ മീഡിയ ഒന്നിൽ ഇരുന്ന് പറയുന്ന അത്രയും ഒരുത്തനും പറയുന്നില്ല

  • @ansonkuriyachira7050
    @ansonkuriyachira7050 11 дней назад +64

    കെജ്‌രിവാളിനെ തകർക്കാൻ നോക്കിയത് ബിജെപി സ്വയം വരുത്തിയ വിന..
    വിനാശ കാലേ വിപരീത ബുദ്ധി 😂

  • @argentina1O
    @argentina1O 11 дней назад +17

    സുബീഷ് 🔥... വൈകി ആണെങ്കിലും തീരുമാനം വളരെ സന്തോഷം ❤

  • @xavierthomas9210
    @xavierthomas9210 11 дней назад +16

    ജയ് ജയ് കെജരിവാൾ സിന്ദാബാദ്❤❤❤

  • @anony633
    @anony633 11 дней назад +72

    നിക്ഷ്പക്ഷ മാധ്യപ്രവർത്തനത്തിലേക് എത്തിയ സുബീഷ് ബ്രോക്ക് അഭിവാദ്യങ്ങൾ

  • @c.p.varghese7253
    @c.p.varghese7253 11 дней назад +35

    ഒട്ടും ബുദ്ധിയില്ലാത്ത ആൾ ആണ് മോഡി.

  • @sureshkumars2406
    @sureshkumars2406 11 дней назад +44

    സുബീഷ് നിങ്ങൾ മനുഷ്യ മുഖമുള്ള പത്രപ്രവർത്തനത്തിലേക്ക്..അഭിനന്ദനങ്ങൾ🌹🕊️

  • @HshsDhdh-kg7or
    @HshsDhdh-kg7or 11 дней назад +14

    ലോക രാജ്യങ്ങൾ അറിയട്ടെ BJP യുടെ കളി?

  • @sajeevkumar9054
    @sajeevkumar9054 11 дней назад +19

    മറ്റ് മാപ്രകൾ നിങ്ങളെ കണ്ട് പഠിക്കട്ടെ വിശകലനം സൂപ്പർ അഭിനന്ദനങ്ങൾ❤️❤️

  • @samdkoolimadu201
    @samdkoolimadu201 11 дней назад +25

    ഇന്നലെ വയസ്സൻ മോഹൻദാസ് വീമ്പു പറഞ്ഞിരുന്നു കേജരി വാൾ പുറത്തിറങ്ങില്ല എന്ന് കിളവൻ ഇന്നു ബോധം കേട്ട് കിടക്കുക ആണ്

  • @truth7350
    @truth7350 11 дней назад +48

    രാജാവിന്റെ മുട്ടിടിച്ചു

  • @SmilingOleanderFlower-nt6bj
    @SmilingOleanderFlower-nt6bj 11 дней назад +26

    15ഇഞ്ച്മാമന്റെ നെഞ്ചത്ത് പത്ത് ഇഞ്ച്ഉള്ളവൻ ചിത്രവരക്കും.😜

  • @RohithS-vo4zb
    @RohithS-vo4zb 11 дней назад +37

    Kejrival❤

  • @keralaganga2667
    @keralaganga2667 11 дней назад +8

    വഴിയിൽ കിടന്നത് എടുത്ത് വേണ്ടാതിടത്ത് വെച്ചത് പോലെ ആയി

  • @thomaskm529
    @thomaskm529 11 дней назад +13

    കൃത്യമായ വിശകലനം 👍

  • @anilkumarpy
    @anilkumarpy 11 дней назад +5

    വേണമെങ്കിൽ പുതിയ ജനന സർട്ടിഫിക്കറ്റ് റെഡി

  • @user-iv5gk3jq4g
    @user-iv5gk3jq4g 11 дней назад +22

    പിഡിപി യെ തകർക്കാൻ മഅ ദനിയെകുടുക്കി

  • @user-iv5gk3jq4g
    @user-iv5gk3jq4g 11 дней назад +29

    🇲 🇴 🇩 🇮  🇴 🇺 🇹

  • @VintageKuwait
    @VintageKuwait 11 дней назад +26

    Malam TV പൂട്ടാൻ പോവുന്നു

  • @shibinvs2528
    @shibinvs2528 11 дней назад +8

    നിങ്ങളുടെ ലോകം നിങ്ങളുടെ സന്ദോഷം ❤️❤️

  • @TRUnnikrishnan
    @TRUnnikrishnan 11 дней назад +16

    283സീറ്റ്‌ മായി ഇന്ത്യമുന്നണി അധികാരത്തിൽ വരും കേജ്രിവാൾ അതിന് ഊർജം നൽകുന്നു

  • @peterjohn8259
    @peterjohn8259 11 дней назад +7

    Correct statement ❤❤❤❤

  • @mohanasekarputhanveetil8051
    @mohanasekarputhanveetil8051 11 дней назад +4

    I am very much interested to listen your news conversation program

  • @phoenixinternational4831
    @phoenixinternational4831 11 дней назад +4

    Modi must go time him to retire, kejriwal is the best ever, save India save democracy

  • @joshym.k.6269
    @joshym.k.6269 10 дней назад +1

    Next INDIAN PM ...ARAVIND KEJRIWAL....!!!!!!!!👏👏👏👏🙏🙏🙏🪄🪄🪄👍👍👍🥰🥰🥰🎉🎉🎉🎊🎊🎊🤓🤓🤓😎😎😎😍😍😍

  • @SasiK-ks4gb
    @SasiK-ks4gb 11 дней назад +4

    ഇടതു പക്ഷവും ഉണ്ട് മക്കളെ, ഇന്ത്യ കൂട്ടായ്മയിൽ, അത് പറയാൻ മടിയോ....

  • @karthikeyank8298
    @karthikeyank8298 2 дня назад

    ഏകാധിപത്യം കുഴിച്ചു മൂടി, ജനാധിപത്യം വീണ്ടെടുക്കാൻ ജനങ്ങൾ കൂടെയുണ്ട്, ധൈര്യമായി മുന്നോട്ട് പോവുക, OKAY

  • @mohanasekarputhanveetil8051
    @mohanasekarputhanveetil8051 11 дней назад +3

    You had a very good track record in ASIANET NEWS CHANNEL

  • @p.k.abdulghafour5602
    @p.k.abdulghafour5602 11 дней назад +2

    The political analysis of Subeesh and Lakshmi gives us hope about INDIA alliance taking over power in New Delhi to save India.

  • @mohanasekarputhanveetil8051
    @mohanasekarputhanveetil8051 11 дней назад +3

    LAKSHMI MOHAN YOU DID A VERY GOOD JOB IN THIS NEWS

  • @user-tw3hd5pu3z
    @user-tw3hd5pu3z 11 дней назад +3

    നിങ്ങളാണ് മാദ്യമ പ്രവർത്തകർ

  • @mithfankp8217
    @mithfankp8217 8 дней назад

    മാധ്യമ പ്രവർത്തകരെ വളർത്തുന്നതിൽ പ്രേക്ഷകർക്ക് നല്ലൊരു പങ്കുണ്ട്.... സുബീഷ് ബ്രോക്ക് അത് ഇനി നല്ല രീതിയിൽ കിട്ടികൊണ്ടേ ഇരിക്കും....

  • @Sajeevsekhar85
    @Sajeevsekhar85 11 дней назад +13

    Kejriwal’s googly😊

  • @jaleelaluva8152
    @jaleelaluva8152 11 дней назад +1

    കൃത്യമായ നിരീക്ഷണം...

  • @kabeermankada
    @kabeermankada 11 дней назад +2

    കണ്ടാൽ ഒരു 90 വയസ് തോന്നും

  • @georgevarghese8903
    @georgevarghese8903 10 дней назад +1

    കേജാരിവാളിന് അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nprasanthkumarvilayur
    @nprasanthkumarvilayur 7 дней назад

    നിങ്ങൾ അറിഞ്ഞോ, ഞാൻ അറിഞ്ഞു🤩🥳❤️

  • @faarupvk6832
    @faarupvk6832 11 дней назад +12

    സുബിഷ് സർ ഇപ്പോഴാണ് നിങ്ങൾ നല്ലൊരു മാധ്യമപ്രവർത്താനം ❤️

  • @isahackcp8623
    @isahackcp8623 11 дней назад +1

    ശരിയായ കാഴ്ചപ്പാട്...... നല്ല അവതരണം.... സ്പഷ്ടം 19ലെ ഇന്ത്യ അല്ല 24ലിൽ...

  • @abdullach9631
    @abdullach9631 11 дней назад +2

    Yes

  • @najmudeen7914
    @najmudeen7914 11 дней назад +3

    ഇദ്ദേഹം ജനം ടിവി യില്‍ ആയിരുന്നല്ലോ

  • @user-lk5lx2ds4i
    @user-lk5lx2ds4i 11 дней назад +1

    🙏👍

  • @p.k.abdulghafour5602
    @p.k.abdulghafour5602 11 дней назад +2

    In future talks one of you should wait until the other completes his point to avoid clash of words. You are doing a great job to revive the fourth estate of Indian democracy.

    • @FayadHameed
      @FayadHameed 9 дней назад

      This is the same comment I was about to post. It's annoying to see one person interrupting the other person.

  • @Thamburdc1ff
    @Thamburdc1ff 11 дней назад +2

    Subeesh sathyathinu vendi nilakollaan manassu maariyathil happy.. best wishes nallath varatte

  • @Trendingreells
    @Trendingreells 11 дней назад +5

    godiyude shaddi keeeri ❤

  • @riyaskannur6531
    @riyaskannur6531 11 дней назад +1

    👍🌹👌

  • @saiduak
    @saiduak 11 дней назад +4

    ആരെങ്കിലും ഒരാൾ ഈ വിഷയം സംസാരിക്കുകയാണ് കേൾവിക്കാർക്ക് നല്ലത്.

  • @HamzaHamza-en6pv
    @HamzaHamza-en6pv 11 дней назад

    🌹

  • @harisbabu7122
    @harisbabu7122 10 дней назад

    Weldon.subeesh❤

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 11 дней назад +2

    മനുഷ്യൻ ഭൂമിയിൽ എത്രമാത്രം ഉന്നതങ്ങളിൽ എത്തിയാലും (അന്യ ഗോള യാത്രകൾ ചെയ്ത്,
    അന്യ ഗ്രഹങ്ങളിൽ
    പോയി വസിക്കുന്ന
    മഹാ ശാസ്ത്രജഞ്യ നാണങ്കിൽ പോലും) "മഹോന്നതനായ ദൈവം"
    മനുഷ്യനെ "അൽപ " നായിട്ട്
    മാത്രമെ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളു.
    ഉദാ: ഒരു ലിമിറ്റഡ് പരിതിക്കുള്ളിൽ എന്തെങ്കിലും ഒക്കെ ചെയ്ത് സായൂജ്യം കൊള്ളാൻ ദൈവം തമ്പുരാൻ അവനോ/ അവൾക്കോ
    ഒരു സൌകര്യം ചെയ്ത് കൊടുത്ത് കഴിഞ്ഞാൽ, പിന്നെ
    അവൻ/അവൾ "വല്ലാതെ അങ്ങ് " ചെയ്ത് കളയും. ???
    ഉദാ: ധീര / വീര / ശൂര പരാക്രമികളായ ഒരു പാട് അൽപൻമാർ ചരിത്രങ്ങളിൽ കഴിഞ്ഞു പോയിട്ടുണ്ടല്ലോ ?അവരുടെയെല്ലാം ബയോഡാറ്റ പരിശോധിച്ചാൽ ഈ "വലിയ മനുഷ്യർ " എന്ന മിഥ്യാ സങ്കൽപത്തിലുള്ള
    അൽപ ജീവികളെ " കുറിച്ച് നമ്മുക്ക് എളുപ്പത്തിൽ മനസ്സിലാക്കാം. ?
    എല്ലാ വിധ കാട്ടി കൂട്ടലുകൾക്കും ഒടുവിൽ
    "നരകത്തിൻറ്റെ പാതാള ഗർത്ഥത്തിലേക്ക് "
    തല കുത്തി വിഴുന്ന ദുരന്ത കാഴ്ചകളാണ് അവരെയൊക്കെ കാത്തിരിക്കുന്നതും ലോകം കണ്ട് കൊണ്ടിരിക്കുന്നതും. ?
    ഈ ആഗോള / ഭൌതീക പ്രതിഭാസങ്ങളെല്ലാം ദൈവീക ഗ്രന്ഥങ്ങളിൽ വീജ്ഞാനമുള്ളവർക്ക് മാത്രമെ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുകയുള്ളു. ??
    അല്ലാത്തവർക്ക് അതിൻ്റെ "ഡൂയിംങ്ങിൽ " മാത്രമേ അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ.?
    അന്നേരത്ത്
    ഈ ധിക്കാരികളുടെ പ്രായാഛിത്തങ്ങളും, പശ്ചാതാപങ്ങളും ദൈവം തമ്പുരാൻ
    ഏക്സെപ്റ്റ് ചെയ്യപ്പെടുകയുമില്ല ?
    അനന്തമായ അവൻ്റെ/അവളുടെ ആത്മാവിൻറ്റെ ജീവിതത്തിന് ഒരിക്കലും പിന്നെ മോചനമില്ല ??

  • @robyvarughese
    @robyvarughese 10 дней назад

    Welcome.kejarival.in.keralam.hamara.prime.minister

  • @user-tw3hd5pu3z
    @user-tw3hd5pu3z 11 дней назад

    👍❤

  • @nezeemsainulabdheen8934
    @nezeemsainulabdheen8934 11 дней назад +1

    Lakshmi, please take patience.Wait and comments.

  • @balanck7270
    @balanck7270 9 дней назад +1

    ഇന്നത്തെ രാഷ്ട്രീയത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി യാകാൻ കഴിവുള്ള ഒരേയൊരാ ൾ അരവിന്ദ് കേജരിവാൾ. രാജ്യം പുരോഗതി പ്രാഭിക്കാൻ കേജരിവാൾ PM ആകണം. No doubt. രാഹുൽജി യെക്കാൾ രാഷ്ട്രീയം പഠിച്ച ഒരാൾ. This is a fact.

  • @padmamadhavan4543
    @padmamadhavan4543 10 дней назад

    👌👍💯💯

  • @babuvasudev9529
    @babuvasudev9529 11 дней назад +5

    ആഞ്ഞു വീശുന്നതോക്കെ കൊള്ളാം, കടപുഴകി പോകാതെ സൂക്ഷിക്കണം.

  • @ayoobr4164
    @ayoobr4164 10 дней назад

    നിങ്ങൾക്ക് നല്ലത് വരട്ടെ

  • @mohammedraofal8894
    @mohammedraofal8894 11 дней назад

    Ennan the fourth nte satelite launching

  • @shubu522
    @shubu522 11 дней назад +2

    Irs officer aanu kejariwal IIT KADAKHPOOR ENGINEERING PASSA AYA AALANU.

  • @shamjom5666
    @shamjom5666 11 дней назад

    വിശകലനം 👌👌👌👌👌🔥🔥🔥

  • @sarathasdf
    @sarathasdf 11 дней назад +1

    Wait till 4th june

  • @babupp5033
    @babupp5033 11 дней назад +1

    Family froud will come

  • @user-pq5no9eo6z
    @user-pq5no9eo6z 10 дней назад

    Kejarival aanu ottathanthayikku pirannavan good man

  • @shajiaa2
    @shajiaa2 10 дней назад

    the biggest blunder of chanakya amitshah is putting kejriwal in jail

  • @AbdulNaser-xr9wi
    @AbdulNaser-xr9wi 10 дней назад

    Good

  • @ashrafsyedmohmed5830
    @ashrafsyedmohmed5830 10 дней назад

    subeesh🎉🎉❤

  • @shanavasshanavas5987
    @shanavasshanavas5987 10 дней назад +1

    Bjp തുലയട്ടെ ഇന്ത്യ മുന്നണി വരും 💝❤‍🔥👍🏻✋🏻❤‍🔥

  • @anilkumarpy
    @anilkumarpy 11 дней назад

    അമിട്ടിന്റെ ഗ്യാരന്റിജിയുടെ ജനന സർട്ടിഫിക്കറ്റ് തയ്യാർ

  • @thulaseedharannanu1675
    @thulaseedharannanu1675 9 дней назад

    ജയലിൽ നിന്നെത്തിയ കേജരിവാൾ ഓർമിപ്പിക്കുന്നത് നീലവെള്ളത്തിൽ വീണ കുറുക്കനെയാണ്.

  • @manojsudev922
    @manojsudev922 10 дней назад

    june 2

  • @user-lq7im9fq6h
    @user-lq7im9fq6h 11 дней назад

    Sir election nadakunnathu north india ll anno. Evide kiddannu mongathey

  • @anandanpadmanabhan6890
    @anandanpadmanabhan6890 11 дней назад

    എന്നാലും മോഷണത്തെ പറ്റി ഒന്നും പറയാനില്ലേ. കഷ്ടം

  • @sinuninu777
    @sinuninu777 11 дней назад +2

    🙏❤️

  • @sm-530
    @sm-530 11 дней назад

    വേലിയേറ്റം കാരണം ആലപ്പുഴ, കോഴിക്കോട്, kollam, ശങ്കുമുഖം, kaapad തുടങ്ങിയ കടപ്പുറംങ്ങൾ കടൽ kayari. കേജ്രിവാൾ effect 😅😅😅😅

  • @venugopalk3894
    @venugopalk3894 11 дней назад

    Yes, it is true that being in jail gave Kejriwal a hero's image. But that is not sufficient to defeat BJP.

  • @balakrishnanthottathil776
    @balakrishnanthottathil776 7 дней назад

    My prayer is to Arvind and Rahul to merge their motives and fight against the disastrous Modi and his third rate skills. He should realise what he really worth😅

  • @unnikrishnan1131
    @unnikrishnan1131 11 дней назад

    So what?

  • @mollysoman3350
    @mollysoman3350 11 дней назад +1

    Good tea shop motikutta

  • @kunchithangal7939
    @kunchithangal7939 10 дней назад

    മലം tv യിൽനിന്നു കര കയറി എങ്കിൽ
    നിലവാരം മുള്ള വിലയിരുത്തൽ പ്രകട മാവുന്നുണ്ട്

  • @abdullatheef621
    @abdullatheef621 11 дней назад +1

    പക്ഷെപാധമില്ലാത്ത അവതരണം

  • @althafhussain3712
    @althafhussain3712 11 дней назад

    ഒന്നാം ഘട്ടം ഏപ്രിൽ 19 ന് ആയിരുന്നു

  • @mekerala
    @mekerala 10 дней назад

    ✍️✍️✍️
    സാധാരണയായി സംഭവിക്കുന്നത്‌:
    BJP agendaകൾ set ചെയും രാഹുലും congrssഉം അതിൽ വീണു കൊടുക്കും;
    അതെ സമയം കെജ്‌രിവാൾ ആണെങ്കിൽ അയാൾ Agenda set 🔥 സെറ്റ്‌ ചെയ്യും BJP അതിൽ പോയി..!!
    ഇതൊക്കെ കൊണ്ടാണ്‌ രാഹുലിനെയൊക്കെ അധികം ഉപദ്രവിക്കാതെ കെജ്‌രിവാളിനെ പോലൊരു തുടക്കകാരനെ തുറങ്കിലടച്ച്‌ ഒതുക്കാൻ BJP കഠിനമായി പ്രയത്നിച്ച്‌ കൊണ്ടിരിക്കുന്നത്‌..!!!

  • @user-oh8ns4vm4q
    @user-oh8ns4vm4q 9 дней назад

    ആളുകളെല്ലാവരും മനസ്സിലാക്കി ബിജെപിയിൽ നിന്ന് ഓരോന്നോരോന്നായി ഇറങ്ങി തുടങ്ങിയിരിക്കുന്നു ഇതുതന്നെയാണ് ബിജെപിയുടെ അവസ്ഥ ഇങ്ങനെ തന്നെയാണ് ആ പാർട്ടി ഇല്ലാതാവാൻ പോകുന്നതും ജനം ടിവി ബിജെപിക്ക് സപ്പോർട്ട് ആയിട്ടു സംസാരിച്ച ചേട്ടനല്ലേ എന്തായാലും അവിടന്ന് ഇറങ്ങിപ്പോകുന്നത് നന്നായി ഇപ്പോൾ നല്ലത് വായിൽ നിന്ന് വന്നു തുടങ്ങി 🙏

  • @ShereefKavumpeedikayil
    @ShereefKavumpeedikayil 11 дней назад

    Khejeri wall's super

  • @vishnumohanan7476
    @vishnumohanan7476 11 дней назад

    Fourth estate 💪

  • @nylekumar4617
    @nylekumar4617 11 дней назад

    ഇതിന് എത്ര കിട്ടും എന്ന് കൂടി പറയു

  • @bineeshk2895
    @bineeshk2895 10 дней назад

    ഈ അഴിമതിക്കാരനെ ജനങ്ങൾ കാണുന്നുണ്ട്

  • @muhammedsalimmsl4322
    @muhammedsalimmsl4322 9 дней назад

    ബിജെപി തകർന്നടിഞ്ഞാലും രാജ്യത്തിനു സന്തോഷിക്കാൻ വകയില്ല, പ്രധാനമന്ത്രി സ്ഥാനമോഹികൾ കൂടിയാൽ....? രാജ്യം മുഴുവൻ സംഘപരിവാർ രാജ്യ വിരുദ്ധ ഭീകര പ്രവർത്തനങ്ങൾ തുടർന്നാൽ....? ബിജെപി നിയോഗിച്ച രാജ്യവിരുദ്ധ ഉദ്യോഗസ്ഥർ പുതിയ ഭരണത്തിന്റെ തീരുമാനങ്ങൾ ചോർത്തിയാൽ....? സംഘി ഭീകരതയെ നിയന്ത്രിക്കാൻ ഒരു മതേതര സേന.......?

  • @kunjumonmathew9860
    @kunjumonmathew9860 11 дней назад

    ❤❤❤RAG ❤❤❤❤

  • @muralip.k6204
    @muralip.k6204 11 дней назад

    ജൂൺ നാല് കഴിയുമ്പോൾ അപ്പിയിട്ടും ഇപ്പോ ൾ്രതന്നെ വയറിളക്കുന്നതാണ് നല്ലത്

  • @abdulgafoorkp571
    @abdulgafoorkp571 11 дней назад

    Wharisamarika

  • @unnikrishnan1131
    @unnikrishnan1131 11 дней назад

    No impact

  • @purushujayanagar6517
    @purushujayanagar6517 11 дней назад

    Olakkeyude. Mood😅😅😅jaimodiji🎉🎉🎉

  • @kunchithangal7939
    @kunchithangal7939 10 дней назад

    മോദി നോട്ട് നിരോധനം പോലെ ഉരു മണ്ഡo തീരുമാനം മാണ് കെജി.. അറസ്റ്റ് 🤔

  • @harikumarpampadiyil290
    @harikumarpampadiyil290 10 дней назад

    Veeshum,veeshum.June 2 nue ninakue valiya pani varunnunde.

  • @babukv2210
    @babukv2210 11 дней назад +1

    56 inchinu avasanakaalam 😂😂😂😂

  • @pnskurup9471
    @pnskurup9471 11 дней назад

    Nothing happens. India will go as usual.

  • @RaviKumar-kw8qp
    @RaviKumar-kw8qp 11 дней назад

    Rahu❤❤❤

  • @rkpillaim2376
    @rkpillaim2376 11 дней назад

    Kallanu support

  • @abduljaleel9279
    @abduljaleel9279 9 дней назад

    കെജ്‌രിവാൾ
    അഥവാ
    ഉറയിൽ നിന്നൂരിയ വാൾ