ആകാശപ്പറവകൾ ഞാനും സന്ദർശിച്ചിട്ടുണ്ട്. ജീവിതത്തിൽ സന്തോഷ നിമിഷങ്ങൾ മാത്രം തേടി നടക്കുന്നവർ ഇടക്ക് ഇതു പോലുള്ള സ്ഥാപനങ്ങളും സന്ദർശിക്കാൻ മനസ്സു കാണിക്കണം. വീണ്ടും ഓർമ്മിപ്പിച്ചതിന്ന് നന്ദിയുണ്ട് ബിൻഷാദേ . അള്ളാഹു അക്ബർ, ALLAH THE GREAT '
മോനെ എല്ലാം നിറഞ്ഞ കാലത്ത് വേണമെങ്കിൽ നാട്ടുകാർക്ക് മൊത്തം എടുക്കാം ഒരു ദിവസം 10രൂപ കൂലി കിട്ടുന്ന കാലത്തു വീട്ടിലെ എല്ലാവർക്കും വസ്ത്രം എടുത്തു കൊടുത്തവരാണ് പഴയ തലമുറ ഞാൻ ഒക്കെ
ഇങ്ങൾ ഫാമിലി ആയി ഒരിക്കൽ രണ്ടത്താണി ശാന്തി ഭവനിൽ വരുമോ...ഒത്തിരി നേരം അവിടെ കുട്ടികളുമായി പാട്ടും കളികളുമായിരിക്കാൻ... ആരാരും ഇല്ലാത്ത ഒത്തിരി പേരുണ്ട് അവിടെ..
എനിക്കും എൻ്റെ ഉപ്പ ജീവൻ ❤ പടച്ചവൻ എൻ്റെ ഉമ്മാൻ്റെയും ഉപ്പാൻ്റെയും ഖബർ വിശാലമാക്കി കൊടുക്കട്ടെ.. ആമീൻ... ജീവനു തുല്യം സ്നേഹിച്ചോളിം മക്കളേ ❤
മോനേ നാഥൻ ദീർഘായുസ് നൽകട്ടെ ഇത് പോലെ ഉള്ള ഒരു മോന്റെ ഉമ്മയാണ് ഞാൻ. എത്ര സമയം ഇല്ലങ്കിൽ ലും ഞാൻ മോന്റെ വ്ലോഗ് കാണാറുണ്ട് ♥️♥️♥️
ആകാശപ്പറവകൾ ഞാനും സന്ദർശിച്ചിട്ടുണ്ട്. ജീവിതത്തിൽ സന്തോഷ നിമിഷങ്ങൾ മാത്രം തേടി നടക്കുന്നവർ ഇടക്ക് ഇതു പോലുള്ള സ്ഥാപനങ്ങളും സന്ദർശിക്കാൻ മനസ്സു കാണിക്കണം. വീണ്ടും ഓർമ്മിപ്പിച്ചതിന്ന് നന്ദിയുണ്ട് ബിൻഷാദേ .
അള്ളാഹു അക്ബർ,
ALLAH THE GREAT '
നല്ല പാട്ട് മോനെ ചേച്ചിയുടെ പാട്ട് നല്ല പാട്ട് ഗുഡ്
മാഷാ അല്ലാഹ് എല്ലാവരെയും പടച്ചോൻ കാക്കട്ടെ 🤲🏻
അസ്സലാമു അലൈകും എല്ലാവർക്കും സുഖമല്ലേ
ഉപ്പാൻ്റെ പനി സുഖായോ
എല്ലാവർക്കും അല്ലാഹു
ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ആമീൻ❤🎉
ഈ കുടുംബത്തിനൊ എനിക്ക് ദ യങ്കര ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾ ഞാൻ കെൽക്കാറുണ്ട് ഇവർക്ക് പടച്ചവൻദീർ കായു സ്സ് കേടുക്കട്ടെ
Masha allah
നല്ല ഉമ്മയും മോനും ഉപ്പയും
അതു പോലെ പെങ്ങ്ങമ്മാരും
Masha allah
ഇതിൽ കൂടുതൽ
എന്തു വേണം
ഈ ഫാമിലിക്ക് ❤
Nalla voice aanu too Masha allah eniyum orupad uyaragalil athatte,
അല്ലഹു. നിങ്ങളെ. എല്ലാവരേയും. അനുഗ്രഹിക്കട്ടെ
ഞാൻ മുംമ്പ് പറഞ്ഞ സമാനിൻ കൂരിരുൾ കാട്ടിൽ എന്ന സോങ്ങ് ഇത് വരെ
പാടിയില്ലല്ലോ
മാഷ അല്ല. നിന്റെ ഉപ്പ എന്റെ നാട്ടുകാരനാണ് എനിയും ഉയരങ്ങളിൽ എത്തട്ടെ
Supersong❤
നിന്റെ ഉപ്പാന്റെ ഒരു സുഹൃത്താണ് ഞാൻ from തൊട്ടിൽപ്പാലം
uppayanu njangalude ellammmm❤❤
അൽഹംദുലില്ലാഹ് 😀🤲🏾🙏🏾💐
ബിൻഷാതിന്റെ കുഞ്ഞി പെങ്ങൾ എവിടെ ❤️എനിക്ക് ഒരു പാട് ഇഷ്ടം ആണ് ❤️❤️
Nalla paat bro. Aa, ammachinte.. Nalla sandhoosham 😘
അൽഹംദുലില്ലാഹ് masha allah നല്ല മോൻ 😍
ഒരുപാട് ഇഷ്ടമായി മോനെ ❤
Ameen ameen yarabbal alameen monte karaktter nalla ishttamayi allhu uyaranglilek athikatte
അടിപൊളി video
ഉമ്മാന്റെ name എന്താ binshade.....
ഉപ്പാന്റെ പൊന്നുമോൻ ആണ് le
Hllo nagal edathanattukara ann
ചേച്ചി 🥰🥰
Masha allah bro. Paatukal super und👍. Enikishtta. Niggale chanal.
മാഷാ അളളാ നല്ല മോൻ
Njan poyittund avide
ഇങ്ങനെ ഉള്ള വീഡിയോയും ഇടക്ക് വിടണം ട്ടോ
ചേച്ചിക് സന്തോഷായി ❤😅😅😅
Sajni re song paaduu.....waiting for it
Super🥰🥰
Masha allah സൂപ്പർ വീഡിയോ ആയിരുന്നു 👍🏼😍🥰
❤❤ super
ഉമ്മ യുടെ പേര് ഏതാണ്
Mashaalla❤❤
ഞമ്മളെ വിജ😍😍
നിങ്ങളെ വീട് എവിടെ പാണ്ടിക്കാട് ആണോ
S
Patt sooper chechi
Super. Adipoli
Super video
Masha allah
Aa ammak sandhoshayi
എന്റെ നാട് ആണ് എടത്താനാട്ടുകാരാ എനിക്ക് നിങ്ങളെ കാണാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു വരുന്നത് അറിഞ്ഞില്ല ബിച്ചമ്മുനേ നിങ്ങൾ എങ്ങനെ അറിയാ
മോനെ എല്ലാം നിറഞ്ഞ കാലത്ത് വേണമെങ്കിൽ നാട്ടുകാർക്ക് മൊത്തം എടുക്കാം ഒരു ദിവസം 10രൂപ കൂലി കിട്ടുന്ന കാലത്തു വീട്ടിലെ എല്ലാവർക്കും വസ്ത്രം എടുത്തു കൊടുത്തവരാണ് പഴയ തലമുറ ഞാൻ ഒക്കെ
Njanu edathanattukara anu
🥰👍
Aameen
സുബ്ഹാനള്ളാഹ്
🌈Mashaalla 👍👌🥰🥰🌈
ആമീൻ യാ റബ്ബൽ ആലമീൻ
❤❤❤❤❤💕
Mashallah ❤❤❤
അൽഹംദുലില്ലാഹ്
Mashaallah
പാടുമ്പോൾ ഉപ്പയും കൂടെ വേണം കുറച്ചൂടെ ഭങ്ങിയാകും
👍👍👍👍
Ishttayi❤❤
❤️❤️❤️
ബിൻഷാദെതാത്തഗർഭണിയാണോ
ഭംഗി യാകും
ഉമ്മയ്ക്ക് ഒരു ഉമ്മ കൊടുക്ക്
Vlogb super
👍👍👍👍👍👍👍👍
❤️❤️❤️❤️❤️
Masha allah
Assalam alaikum bro very nice vlog
❤❤😢😢😢
😂😂poliaann
Ente nattil
👍🏻👌🏻
Ssuper
Sooper .ishttay
❤
👍🏼👍🏼👍🏼👏🏻
Mashallah
Mashaallah
ആ വലത്തേ കയ്യിലുണ്ടല്ലോ എപ്പോഴും കഴുത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണം അല്ലെങ്കിൽ അതൊരു ഹാബിറ്റായി മാറും
ഉമ്മാന്റെ ഒരു patt വേണമായിരുന്നു
ഇങ്ങൾ ഫാമിലി ആയി ഒരിക്കൽ രണ്ടത്താണി ശാന്തി ഭവനിൽ വരുമോ...ഒത്തിരി നേരം അവിടെ കുട്ടികളുമായി പാട്ടും കളികളുമായിരിക്കാൻ...
ആരാരും ഇല്ലാത്ത ഒത്തിരി പേരുണ്ട് അവിടെ..
Ammavantemakaleenikishttamayi..padikukayano.kalyanamayo..entemakanvendiyan
🥰🥰
❤️❤️
😊❤❤
👍
ആനപ്പാറ യോ എവിടാത്
ഞാൻ കാണാത്തൊരു ആനപ്പാറ ഇതെവിടെയാ
Monde no benamada
👍🏻
E umande uppandeyum bagyaman e mon e moni yende 1000 1000 umada chakare yenda parayanam arila
❤
♥️♥️♥️♥️♥️
നമ്മളെ നാടാ
👍👍
Hi
❣️
കാരകുരൂശ്ശി ഇണ്ട് ആകാശ പറവ
എന്റെ അടുത്താണ് ആകാശ പറവകൾ
Masha allah
❤❤❤
👍👍👍👍
Mashallah