കാടിന്റെ മകളെ കല്യാണപ്പെണ്ണാക്കി മാറ്റിയ വയനാടൻ മേക്ക് ഓവർ | Renju Renjimar | Make Over | EP 44

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 1,1 тыс.

  • @jessyalex9902
    @jessyalex9902 3 года назад +913

    ഒരു മടി കൂടാതെ കാടിന്റെ മകളെ നല്ല രീതിയിൽ മേക്കപ്പ് ചെയ്തു സുന്ദരി ആകിയതിൽ നന്ദി ഒരുങ്ങിയാൽ എല്ലാവരും സുന്ദരിയാ 👍👍🥰🥰🥰പുതിയ വഴികളിലൂടെ സഞ്ചരിക്കട്ടെ

    • @minsinaseer6514
      @minsinaseer6514 3 года назад

      @@renjurenjimar8232 love u so Mach

    • @ammuachu1254
      @ammuachu1254 3 года назад

      MALLUHONEY BEES CHANNEL ,🐝🐝🐝🐝ഉണ്ട് അവര് അടിപൊളി couples aanu അവരെ ചാനൽ കണ്ടു നോക്കിനോക്കു അവര് അടിപൊളി ആണ്.. ലൗ story okke ഉണ്ട്..അതു കേട്ടാൽ തന്നെ ഒന്നു പ്രണയിക്കാൻ തോന്നും.😍💖💏👨‍❤️‍💋‍👨

    • @kungidirockzz4176
      @kungidirockzz4176 3 года назад +1

      Avar aanu yathartha lokathile makkal

    • @AvanthikaKsoni
      @AvanthikaKsoni 3 года назад

      👍👍🥰🥰

  • @achulenin1882
    @achulenin1882 3 года назад +916

    ഇങ്ങനെ ഒരു concept തിരഞ്ഞെടുത്ത kaumudy tv കും ഇതിനു മുൻകൈ എടുത്ത രെഞ്ചു ma'am നും ഒരു ബിഗ് സല്യൂട്ട് 😍😍👏👏👏

  • @LiyaAlan8888
    @LiyaAlan8888 3 года назад +479

    ആരും ചെയ്യാത്ത പ്രേവർത്തിയാണ് ഇത്... എന്റെ രഞ്ജുമ്മ കാട്ടിയ ഈ സന്മനസ്സിന് സർവ്വ ശക്നായ ദൈവം നന്മ വരുത്തട്ടെ..🙏. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ അമ്മ... Love you.... Mom 😘😘🥰🥰

  • @prasannaraghvan8951
    @prasannaraghvan8951 3 года назад +1378

    പാവം പെൺകുട്ടി,, അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന്... ☺️

    • @ramachandranbhaskar9051
      @ramachandranbhaskar9051 3 года назад +9

      Renjuchechi.chechiyuda nallamanassinu orayiran.nanni

    • @sanjanasunil1818
      @sanjanasunil1818 3 года назад +5

      Super renju ennikum cheythu tharumo

    • @sumathipala6084
      @sumathipala6084 3 года назад +1

      Hai Renju Renjimar i toomuch love and like you. May be i think i call you my daughter marriage. (Trivandrum)

    • @surabhiswold6617
      @surabhiswold6617 3 года назад +3

      Hi അവിടെ വിവാഹപ്രായം ആയകുട്ടി ഉണ്ടോ. Pis ഒന്ന് പറയോ

    • @prasannaraghvan8951
      @prasannaraghvan8951 3 года назад

      @@surabhiswold6617 എങ്ങനെ അറിയാൻ പറ്റും.?

  • @raghups8916
    @raghups8916 3 года назад +56

    ഞങ്ങളുടെ നാട്ടിൽ വന്ന് ,ആ പെൺകുട്ടിയെ സന്തോഷിപ്പിച്ചതിനൊപ്പം ഞങ്ങളെയും സന്തോഷിപ്പിച്ചതിന് നന്ദി

  • @sarithajayanj5021
    @sarithajayanj5021 3 года назад +353

    പാലക്കാട് ജില്ലയിൽ ഉള്ള കാടിന്റെ മക്കളെ പഠിപ്പിക്കുന്ന ഒരു അധ്യാപിക ആണ് ഞാൻ. ഞങ്ങളുടെ മക്കളുടെ സൗന്ദര്യം അവരെ ബോധ്യപ്പെടുത്തിയതിൽ സന്തോഷം രഞ്ജു... ഞങ്ങളുടെ കോളനിയിലും പ്രതീഷിക്കുന്നു

    • @prasannaraghvan8951
      @prasannaraghvan8951 3 года назад +5

      എല്ലാവിധ അനുഗ്രങ്ങളും നേരുന്നു. 🙏

    • @adventuresofsaranya4996
      @adventuresofsaranya4996 3 года назад +1

      👍🏼

    • @jithusjinusworldjithusjinu2286
      @jithusjinusworldjithusjinu2286 3 года назад +1

      👍👍👍

    • @sandhyasuryar6765
      @sandhyasuryar6765 3 года назад +2

      @@renjurenjimar8232 chechi video kanditt orupadu sandhosham thonni ❤️❤️❤️❤️❤️

    • @sarithajayanj5021
      @sarithajayanj5021 3 года назад +1

      @@renjurenjimar8232 seriya renju madam.. 20varshamay njan avarodoppamund.. Snehichal athrayum aathmarthamaayittarikkum

  • @sinichandrabose1020
    @sinichandrabose1020 3 года назад +458

    അടിപൊളി കാടിന്റെ മകളെ മണവാട്ടി ആക്കിയ mam ന് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @sunilthomas3647
    @sunilthomas3647 3 года назад +301

    ഇത്... വ്യത്യസ്ത മായ ഒരു പ്രോഗ്രാമായി എനിക്ക് തോനുന്നു. എനിക്ക് ഇഷ്ടപ്പെട്ടു

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +44

    ഇന്നാണ് താങ്കളോട് കൂടുതൽ മതിപ്പു തോന്നുന്നത് രഞ്ജി രഞ്ജിമാർ. കാരണം എത്രെയോ സുന്ദരിമാരെ ഉണ്ടാക്കിയ ആ കൈകൊണ്ടു പാവം ഈ മനുഷ്യ കുലത്തിൽ ഒന്നും കിട്ടാത്തവരാണ് കാടിന്റെ മക്കൾ. അവിടെ പോയി അവരെ make over ചെയ്യാൻ തോന്നിയതിനെ സ്വാഗതം ചെയ്യുന്നു. Big salute

  • @ashwahcreation5371
    @ashwahcreation5371 3 года назад +308

    ഇത്രയും സൗന്ദര്യം ആ പെൺകുട്ടിക്ക് ഉണ്ടല്ലോ, അവർ അവരുടെ സൗന്ദര്യം നോക്കാത്തത് കൊണ്ടാണ് ഒരു പക്ഷേ ഈ കാടിന്റെ മക്കളാണ് ഏറ്റവും സുന്ദരികൾ

  • @jintutreesavipin7815
    @jintutreesavipin7815 3 года назад +123

    ഒരാളെ എങ്കിലും സന്തോഷിപ്പിക്കാൻ കഴിയുന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം.. അത് renju mam ന് ❤️❤️ ആ പാവം പെൺകുട്ടിയുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷം സമ്മാനിച്ചതിന് ഒരുപാട് നന്ദി 🥰🥰🙏🙏

  • @SanjuKs-g5c
    @SanjuKs-g5c 3 года назад +76

    ആപെൺകുട്ടിക്കും കൂടെയുള്ളവർക്കും സന്തോഷം തോന്നിയ ഒരു അപൂർവ നിമിഷം ❤
    കാടിന്റെ മക്കളെ നിങ്ങൾ തന്നെയാണ് ഈ ഭൂമിയിൽ ശരിക്കും സുന്ദരന്മാരും സുന്ദരികളും 💙💙

  • @divyaip8988
    @divyaip8988 3 года назад +9

    Make up ചെയ്തു തുടങ്ങിയപ്പോ ഉണ്ടായിരുന്ന ഭാവം അല്ല ആ കുട്ടിയുടെ കണ്ണിൽ.. എത്ര സന്തോഷം ആണ് ആ മുഖത്ത് ഒരുങ്ങി സുന്ദരി ആയി കണ്ടപ്പോൾ... നിഷ്കളങ്കമായ ചിരി natural beauty.. 😍😍😍😍

  • @Akarsha888
    @Akarsha888 3 года назад +55

    എന്തോ ഈ വീഡിയോ വല്ലാതെ ഇഷ്ട്ടായി.... സൗന്ദര്യമാർന്ന, മനസ്സിനെ കുളിരണിയിച്ച കുറച്ചു നിമിഷങ്ങൾ സമ്മാനിച്ചതിന് ഈ പ്രോഗ്രാമിന് നന്ദി, 😍😍😍😍😍😍😍😍😍😍😍

    • @SanthoshSanthosh-kb8ki
      @SanthoshSanthosh-kb8ki 3 года назад +1

      ഒരുക്കിയത് വളരെ നന്നായിട്ടുണ്ട്.ഇത് ആ കുട്ടിയുടെ വിവാഹത്തിനായിരുന്നെങ്കിൽ അവർക്കിത് ഒരു അവിസ്മരണീയമായ സംഭവം കൂടിയാകുമായിരുന്നു.

  • @zee714
    @zee714 3 года назад +388

    കണ്ടപ്പോൾ വല്ലാത്ത ഒരു അഭിമാനം തോന്നിയ നിമിഷ o ആ കുട്ടി എത്ര സുന്ദരി ആയിരിക്കുന്നു

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 года назад +302

    കാണാൻ നിൽക്കുന്ന പാവങ്ങളുടെ കണ്ണുകളിൽ തിളക്കം 👌

  • @rageshtrtr9516
    @rageshtrtr9516 3 года назад +177

    ആ പെൺകുട്ടിയുടെ കല്യാണത്തിന് ഇത് പോലെ ഒന്ന് അണിഞ്ഞൊരുങ്ങാൻ അവൾ എന്ത് മാത്രം ആഗ്രഹിച്ചിട്ടുണ്ടാവും മേക്കപ്പ് നന്നായി ട്ടുണ്ട് സൂപ്പർ അടിപൊളി 👌👌👌👌🌹🌹🌹🌹👍👍👍👍

  • @sajithasajitha5347
    @sajithasajitha5347 3 года назад +1

    ഇങ്ങനെ ഒരു ദിവസം ആ കുട്ടി ഒരിക്കലും മറക്കില്ല' അവൾടെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി. ദീപസ്മാർട്ട് കുട്ടിയാGod bless you

  • @geethamathew8707
    @geethamathew8707 3 года назад +13

    ആർക്കും ഇതുവരെയും തോന്നാത്ത ഒരു ഐഡിയ. Hats off renju renjima mam .I respect you.

  • @padmanabha323
    @padmanabha323 3 года назад +27

    വളരെ നല്ലൊരു കാര്യമാണ് ചെയ്തത് ഒരുപാട് ഇഷ്ട്ടപ്പെട്ടു എത്ര സുന്ദരിയാക്കി ആ കുട്ടിയെ 👌👌👏👏😍😍😘😘 രെഞ്ചു രെഞ്ചിമാർ ആണു താരം

  • @cholakkaransfamily6909
    @cholakkaransfamily6909 3 года назад +116

    നിന്റെ കല്യാണത്തിന് മേക്കപ്പ് ഇട്ടിട്ടുണ്ടോ എന്നചോദ്യത്തിനുള്ള ആ ചിരി 😘😘ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരി

  • @miyamichu5578
    @miyamichu5578 3 года назад +71

    എനിക്ക് അല്പം ഇരുണ്ട നിറമാണ്..പണ്ട് സ്കൂൾ ഇൽ പടിക്കുമ്പോ ഡാൻസ് ന് എല്ലാ കുട്ടികളെയും ടീച്ചർ mack up ഇട്ടു.എന്നെ മാത്രം ഒഴിവാക്കി വേറെ ഒരു ടീച്ചർ നെ ഏൽപ്പിച്ചു..അന്ന് എനിക്ക് ഒത്തിരി സങ്കടം ആയി..ഇത്‌ കാണുബോ..രഞ്ജി 'അമ്മ യോട് respect തോന്നുന്നു..😘😘😘

    • @bubbysamuel5594
      @bubbysamuel5594 3 года назад

      😓

    • @malumeenuyoutubechannel4260
      @malumeenuyoutubechannel4260 3 года назад +1

      Saaramilla

    • @alfithankachan1505
      @alfithankachan1505 3 года назад

      Athavarku.. Ariyanjitta... Vittu kalayanam

    • @sethulakshmi9967
      @sethulakshmi9967 3 года назад +14

      അധ്യാപികയാണെങ്കിലും അവർക്കു വിവരമില്ല അതാണ് കാര്യം. പോട്ടെ സാരമില്ല 👍👍

    • @jubijubibabu1433
      @jubijubibabu1433 3 года назад

      Sarallyatto

  • @vinod2780
    @vinod2780 3 года назад +12

    കാടിന്റെ മക്കൾ ഒരിക്കലും ഇങ്ങനെ മേക്കപ്പ് ചെയ്യാറില്ല.. വിവാഹത്തിന് അവർ ആകെ വാങ്ങുന്നത് കല്ല്യാണ പുടവയും കുറച്ചു മുല്ലപ്പൂവും മാത്രം ആണ്.. രഞ്ജു അമ്മക് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @flymediavlogs
    @flymediavlogs 3 года назад +9

    ഒരുപാടിഷ്ടമാണ് ചേച്ചിയെ.. ജാടയോ ഒന്നും ഇല്ലാതെ കാടിന്റെ മകളെ makeover ചെയ്തത് അടിപൊളിയായി. ഒരു നിമിഷം ആ പെൺകുട്ടിയുടെ മനസ് ചിന്തിച്ചു പോയി.വലിയ മനസ്സിന് നന്ദി. ചേച്ചിയുടെയും സൂര്യ-ഇഷാൻ ഫാമിലിയുടേം വലിയ ഫാൻ ആണ്. ഒരുപാട് പേരെ makeover ചെയ്തു കണ്ടിട്ടുണ്ട്. ഒരു രക്ഷയുമില്ല.എന്നെങ്കിലും നേരിൽ കാണുവാൻ അവസരം ലഭിക്കുമ്പോൾ എനിക്കും ഒരു makeover ആവണമെന്നുണ്ട്..(im Waiting... 😉)

  • @bindhuaugustine6786
    @bindhuaugustine6786 3 года назад +51

    ആ കുട്ടിയുടെ ജീവിതത്തിൽ ഇത്രയും നല്ലൊരു നിമിഷം ഉണ്ടായി കാണില്ല... രജ്ഞുമ്മ ഉയിർ...🔥🔥❤️❤️

  • @sruthyvineeth5201
    @sruthyvineeth5201 3 года назад +499

    രഞ്ജുമ്മ ഇനി ഒരിക്കൽ അവിടത്തെ ഏതെങ്കിലും പെൺകുട്ടിയുടെ കല്യാണത്തിന് പോയി makeup ചെയ്ത് കൊടുക്കാമോ 🙏😍

    • @selina6564
      @selina6564 3 года назад +25

      @@renjurenjimar8232 Oh..good Renjuma u r great ❤️👏👏👏🦋

    • @azmilsvlog2075
      @azmilsvlog2075 3 года назад +19

      @@renjurenjimar8232 പച്ചയായ മനുഷ്യരായിരിക്കും.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @jubinasafeer3985
      @jubinasafeer3985 3 года назад +6

      Padachon ellaaa nanmakkalum tharatte ee nalla manasinu😍

    • @Thappusworld
      @Thappusworld 3 года назад +4

      @@renjurenjimar8232 valare nannayittundu .. nalla manasannu .....,😘

    • @withlove9734
      @withlove9734 3 года назад +4

      @@renjurenjimar8232 നല്ലത് മാത്രം വരുത്തട്ടെ ആമീൻ 😘😘😘😘😘😘

  • @bibinbinu7193
    @bibinbinu7193 3 года назад +76

    ഞാനും tvm ഉള്ള കാടിന്റെ മകൾ ആണ് അഭിമാനം തോന്നുന്നു രഞ്ജു ചേച്ചി നിങ്ങളുടെ ഈ മനസിന്‌ ❤❤❤❤❤❤❤🥰🥰🥰🥰🥰

    • @prasannaraghvan8951
      @prasannaraghvan8951 3 года назад +2

      മോളെ അവിടെ വിവാഹപ്രായമായ പെൺകുട്ടികൾ ഉണ്ടൊ.. എന്റെ മകനുവേണ്ടി

    • @pudol1603
      @pudol1603 3 года назад

      Kuttikkadano😂

    • @bibinbinu7193
      @bibinbinu7193 3 года назад +2

      @@pudol1603 നല്ല ഒന്നാതരം വനം ആണ്

    • @sajiracp4042
      @sajiracp4042 3 года назад

      😍

    • @vismayapurushothaman9299
      @vismayapurushothaman9299 3 года назад

      @@prasannaraghvan8951 🙄

  • @juliettelugu546
    @juliettelugu546 3 года назад +33

    Renjumam, സുന്ദരികളെ കുറച്ചുകൂടി സുന്ദരികളാക്കാൻ വലിയ താലന്തു വേണ്ട. പക്ഷെ,, മാം നിങ്ങളുടെ കഴിവ് അപാരം, ആ വലിയ നിറഞ്ഞ മനസ്സിനും എങ്ങനെ തന്നെ അഭിനന്ദിച്ചാലും തീരുകയില്ല. മാമിന് ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു..love u lot

    • @ibyvarghese8272
      @ibyvarghese8272 3 года назад

      Yadhaartha. Sneham. Ethaannu. Ee. Karuthal. Ethra. Valiya. Kaareyamaannu. Ranju. Mam. Cheydhathu. Publicitik. Venndi. Cheyyunnavarunndu. Ennaal. Ee. Pravarthy. Athalla. Oru. Kudilil. Poyi. Avare. Kettippidichu. Ee. Make. Up. Abaaram. Mamine. Dheivam. Anugrahikkum. Theercha. GOD. BLESS. YOU.

  • @AishuAnucreation
    @AishuAnucreation 3 года назад +37

    വയനാട്ടിൽ പോയി ഈ കുട്ടിയെ മേക്കപ്പ് ചെയ്തു സുന്ദരി ആക്കിയ രഞ്ജു മാമിനു എൻറെയും വിഷു ആശംസകൾ. ആ ആ കുട്ടിയുടെ മുഖത്തെ സൗന്ദര്യം ഓവർ മേക്കപ്പ് ആകാതെ വളരെ മിതമായ രീതിയിൽ ചെയ്തു. താങ്കൾ ഇനിയും ഇനിയും വളരെ ഉയരത്തിൽ എത്തും.

  • @thasleenameer3597
    @thasleenameer3597 3 года назад +16

    വലിയ സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ് ഇങ്ങിനൊക്കെ ചെയ്യുന്നത് കാണുമ്പോൾ സന്തോഷത്തോടൊപ്പം മാമിനോട് ബഹുമാനവും സ്നേഹവും തോന്നുന്നു.... ദീപയുടെ മുടി ചീകിയ tail comb തന്റെ മുടിയിൽ വെച്ച maam ഒട്ടും താര ജാടയില്ലാത്ത വെക്തി തന്നെയാണ്... മാമിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 🥰

    • @meenakshikkutti
      @meenakshikkutti 3 года назад +7

      Enthado aaa penkuttiyum manushya sthree aanu..comb thazhe vekkathe thalayil vekkunnath oro make up artist nte reethikal aanu .. athipo irikunnath aranennu nokeet cheithslpani nadakilla.First appreciate that girl to sit as model for a stranger..being she is gothra girl ...they have more restrictions than us..

  • @rathimenon1720
    @rathimenon1720 3 года назад +5

    വളരെ നന്നിയുണ്ട്... ദീപക്ക് എന്തുമാത്രം ആഹ്ലാദമായിക്കാണും... ഇന്നത്തെ ഹൈലൈറ്റ് ദീപക്കല്ല ആ തൊട്ടുരുമ്മി നിന്ന ദീപയുടെ മോൾ ആ കൊച്ചു സുന്ദരിയാണ്... അവളുടെ പേരുപോലും ചോദിച്ചില്ല... നമുക്ക് അവളുടെ വിവാഹം പൊടിപൊടിക്കണം... ഗോഡ് ബ്ലെസ് യൂ.... താങ്ക്സ്.

  • @godmaking9543
    @godmaking9543 3 года назад +2

    കാട്ടിലെ പെണ്ണുകുട്ടിക് എങ്ങനെ ഒരു ഭാഗ്യം കൊടുത്തതിന്റെ mann ബിഗ് സല്യൂട് 😍😍😍👏👏എങ്ങനെ ഇനിയും നല്ല പ്രവർത്തികൾ ചെയ്യാൻ പറ്റാതെ,👌👌

  • @muhammedshafi3149
    @muhammedshafi3149 3 года назад +5

    കാടിന്റെ മക്കളെ പരിഗണിച്ച രഞ്ജു ചേച്ചിക്കും, കൗമുദി ടീവിക്കും Big salute......

  • @minisuresh5824
    @minisuresh5824 3 года назад +180

    രഞ്ജു അമ്മ super ആണ്. നല്ല പെരുമാറ്റം.

  • @minibabu3319
    @minibabu3319 3 года назад +289

    ഒരുപാട് ഇഷ്ടമായി ട്ടോ പാവപെട്ട ഒരു പെൺകുട്ടിയെ ഒരുക്കാൻ കാണിച്ച മനസ് ഗോഡ് ബ്ലെസ് യു ❤❤❤❤👌👌👍👍

  • @NeethuSanu846
    @NeethuSanu846 3 года назад +9

    രെഞ്ചുയമ്മയെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു പോസിറ്റീവ് എനർജി കിട്ടുന്നു. എപ്പോളും happy ആയി ഇരിക്കുന്നു 🥰🥰🥰😍😍😍😍

    • @shibukpkp8597
      @shibukpkp8597 3 года назад +1

      ശരിയാണ്, എനിക്കും ഇവരെ കാണുന്നത് ഒരുപാട് ഇഷ്ടാണ്

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 года назад +102

    ശരിക്കും കല്യാണത്തിന് ഒരുക്കാൻ പറ്റിയിരുന്നില്ലെങ്കിൽ 👌

  • @aswathijitheshachu1512
    @aswathijitheshachu1512 3 года назад +1

    ചേച്ചി നല്ലൊരു കാര്യാ മാണ് cheythe. അവർക്കും ആഗ്രഹം ഉണ്ടാവില്ലേ ഒന്നും സുന്ദരിയാവാൻ god bless you chechi❤❤❤😍😍😍😍😍😍😍😍😍😍😍😍😍

  • @lubiafsal3403
    @lubiafsal3403 3 года назад +4

    പച്ചമനുഷ്യരുടെ ജീവിതം കാണിച്ചു തന്നു ഒപ്പം നല്ല ചിന്താഗതിയും proud ഓഫ് you nd ഉയരങ്ങളിൽ യാഥാസ്തികത കൈവിടാതെ avatharippikku എല്ലാ ആശംസകളും ❤

  • @shikhaponnu7649
    @shikhaponnu7649 3 года назад +38

    ന്തൊരു വൃത്തിയാ അവരുടെ വീടും പരിസരവും ഒക്കെ ☺️

  • @appuzthought2044
    @appuzthought2044 3 года назад +16

    ഇങ്ങനെ ഉള്ള concept ചെയ്യൂ oru studio ഇൽ ഒതുക്കാതെ ❤️❤️❤️❤️😘

  • @aneeshmohan7181
    @aneeshmohan7181 2 года назад

    ഗോഡ് ബ്ലെസ് യൂ നിറം ഒന്നും അല്ലെന്ന് തെളിയിച്ചു നിറത്തിന്റെ പേരിൽ മറ്റിനിർത്തുന്ന പലരുടെയും കണ്ണ് തുറക്കട്ടെ എല്ലാമനുഷ്യനും ഒന്നാണ് ഗോഡ് ബ്ലെസ് യൂ 💕💕💕💕💕💕💕👌👌👌👌

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 года назад +8

    എല്ലാത്തിനും സപ്പോർട്ട് ആയി ചേച്ചീടെ കുഞ്ഞുമോൾ കൂടെയുണ്ട്.മാലയൊക്കെ നേരേ ആക്കി കൊടുക്കുന്നു 😍😍😍😍😍

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +9

    കൗമുദിക്കു big salute.. ഇങ്ങനെ ഒന്ന് തോന്നിയതിനു

  • @vava6288
    @vava6288 3 года назад +32

    അടിപൊളി 👌👌👌😍😍😍😍 എനിക്കും makeover ചെയ്യാൻ വല്യ ആഗ്രഹം ആണ് 😍😍😍💖💖💖

  • @pranavprakash3387
    @pranavprakash3387 3 года назад

    ചില മനുഷ്യർക്ക് ദൈവം അദ്ദേഹത്തിന്റെ ഹൃദയം അങ്ങ് കൊടുക്കും. ചെയ്യുന്ന കാര്യങ്ങൾ ദൈവം നേരിട്ട് ചയ്തു എന്ന് തോന്നും.

  • @rageshthamburu6092
    @rageshthamburu6092 3 года назад +9

    നെഞ്ചു അമ്മ നിങ്ങൾ മേയ്ക്കപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ മുഖത്ത് കാണുന്ന ആ പുഞ്ചിരിയാണ് എനിക്കേറെ ഇഷ്ടം

  • @shalini1695
    @shalini1695 3 года назад

    കണ്ണ് നിറഞ്ഞുപോയി രെഞ്ചു ചേച്ചി.... ആ വല്യ മനസ്സിനെ നമിക്കുന്നു... എത്ര പറഞ്ഞാലും തീരില്ല.... അത്രക് മനോഹരം ഈ എപ്പിസോഡ് 🙏🙏🙏proud off യു ചേച്ചി 😘

  • @faisals4081
    @faisals4081 3 года назад +11

    നാടിന്റെ മങ്കയോടൊപ്പം കാടിന്റെ മങ്കയ്ക്കും സൗന്ദര്യമുണ്ട് എന്ന് കാട്ടി തന്നതിന്ന് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeshpvpv3448
    @rajeshpvpv3448 3 года назад

    രെഞ്ചു ചേച്ചി ഒരുപാട് ഇഷ്ടം.. ഇതുപോലെ ആരും ചെയ്യില്ല..... ചേച്ചി ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും നേരുന്നു

  • @geethubiju4859
    @geethubiju4859 3 года назад +13

    This shows her beautiful heart to make that girl beautiful. God bless her abundantly.

  • @divyadhinu7161
    @divyadhinu7161 3 года назад

    ഞാൻ ആണേൽ first സമ്മതിക്കുമായിരുന്നു. Bcoz ഞാൻ ഇത് വരെ ഇങ്ങനെ make up ചെയ്തിട്ടില്ല. നാട്ടിൻപുറത്തുകാരി ആയതു കൊണ്ട് അതിനൊന്നും ഒരു ചാൻസ് കിട്ടിയിട്ടില്ല. എനിക്കും ആഗ്രഹം ഉണ്ട്. ഒരിക്കൽ എങ്കിലും ഇത് പോലെ make up ചെയ്യണം എന്ന്. 💗💗

  • @anaghaprajithareekkal2445
    @anaghaprajithareekkal2445 3 года назад +43

    അവരുടെ മുഖത്തെ സന്തോഷം കണ്ടോ 😍😍😍😍

  • @FRCREATION11
    @FRCREATION11 3 года назад +3

    Thanks.... നല്ല മനസ്സിന്ന്...
    ഇവിടെ. ചേച്ചി...കാണുന്നത് നിങ്ങളുടെ മനസ്സിന്റെ സൗന്ദര്യമാണ്...

  • @diariesofthamannakkuttyme6046
    @diariesofthamannakkuttyme6046 3 года назад +16

    വ്യത്യസ്‌തമായ ഒരു പ്രോഗ്രാം... ഒരുപാട് ഇഷ്ടപ്പെട്ടു

  • @aruz_Jayasankar
    @aruz_Jayasankar 3 года назад

    ഒന്നും ഇല്ലാത്തവർക്കും കാണും ഒരിക്കൽ എങ്കിലും നല്ല ഭംഗിയിൽ ഒന്ന് ഒരുങ്ങാൻ......
    I like .. So much....❤❤❤❤❤❤❤❤....

  • @trinitymedia7023
    @trinitymedia7023 3 года назад +6

    Deepa so energetic ...congrats sister

  • @raimoosvision7127
    @raimoosvision7127 3 года назад

    ചിലപ്പോൾ നിങ്ങളായിരിക്കും ജീവിതത്തിൽ ആദ്യമായിട്ട് ആ കുട്ടിയുടെ മുഖത്തു നോക്കി ദീബ ഓൾ റെഡി സുന്ദരിയാണെന്ന് പറഞ്ഞത്. ആ വലിയ മനസിനും ബിഗ് സല്യൂട്ട്.

  • @rajeshml97
    @rajeshml97 3 года назад +17

    ഒരുപാട് ഒന്നും പറയാനില്ല
    നിങ്ങൾക്ക് എല്ലാവർക്കും നല്ലത് വരട്ടെ

  • @thankachymathew5836
    @thankachymathew5836 3 года назад +1

    കൗമതിക്ക് അഭിനന്ദനങ്ങൾ .. രഞ്ജു ചേച്ചിക്ക് അഭിവാദ്യങ്ങൾ.

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 3 года назад +64

    ആ പെൺ കുട്ടിക്കിതെന്നും തെളിമയുള്ള ഓർമ്മകൾ

  • @sajinaajeesh4637
    @sajinaajeesh4637 3 года назад

    ചെറിയ രീതിയിൽ ചെയ്തപ്പോൾ തന്നെ ഇത്ര ഭംഗി വച്ചു അപ്പൊ നന്നായി ചെയ്താൽ എന്തായിരിക്കും. ആ മോൾ അമ്മേടെ അടുത്തൂന്ന് മരുന്നില്ല നോക്കിക്കൊണ്ടിരിക്കാണ്. പാവം മോൾ.
    നമ്മുടെ നടിമാരും ഇങ്ങനെ ഒക്കെ തന്നെയല്ലേ.
    എന്തായാലും കലക്കി രഞ്ജുമ്മാ

  • @sheejarameshan830
    @sheejarameshan830 3 года назад +42

    Aa കുട്ടി യുടെ ഒരു ഭാഗ്യം😘😘😘😘

  • @raimoosvision7127
    @raimoosvision7127 3 года назад

    ഏറ്റവും സന്തോഷകരമായ നിമിഷം സമ്മാനിച്ച നിങ്ങളെ ഒരിക്കലും ആ പെൺകുട്ടി മറക്കില്ല.

  • @നമ്മുടെകേരളംസുന്ദരകേരളം

    ദീപ വിവാഹിദയാണെന്ന് അറിഞ്ഞപ്പോ ശെരിക്കും ഞെട്ടി.

    • @chichusdreamworld
      @chichusdreamworld 3 года назад +33

      ഇപ്പോഴും ആദിവാസി ഊരുകളിൽ പെൺകുട്ടികൾ ശൈശവ വിവാഹങ്ങൾക് ഇരയാവുന്നു പലരും അതുമായി പൊരുത്തപ്പെട്ടു പോവുന്നു കാലം എത്ര പുരോഗമിച്ചാലും ഇന്നും നമ്മുട നാട്ടിൽ ഇങ്ങനൊക്കെ ഉണ്ട് 😊

    • @sreelakshmi336
      @sreelakshmi336 3 года назад +4

      ഞാനും

    • @ammaalu_s
      @ammaalu_s 3 года назад +1

      😔

    • @thahiraiqbal8557
      @thahiraiqbal8557 3 года назад +7

      ഞാനും 16വയസിനപ്പുറം പ്രതീക്ഷിച്ചില്ല 🤩

    • @sethulakshmi9967
      @sethulakshmi9967 3 года назад +1

      ഞാനും

  • @shaminashami7731
    @shaminashami7731 3 года назад +1

    എത്ര വലിയ മനസ്സാണ് രഞ്ജുഅമ്മ നിങ്ങൾക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല മറക്കാൻ പറ്റാത്ത നിമിഷം ആയിരിക്കും ഇത് 🙏
    ഒന്ന് നേരിൽ കാണാനും ഇതുപോലെ ഒന്ന് ഒരുങ്ങാനും ജീവിതത്തിൽ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ അതൊക്കെ സ്വപ്‌നങ്ങൾ മാത്രം 😒
    രഞ്ജു അമ്മടെ നല്ല മനസ്സിന് ഒരുപാട് സന്തോഷം 🥰🥰🥰
    Love you amma😘😘😘😘😘💞♥️♥️💚💚💚💚💚😍😍😍

  • @tuttusfoodsandcraft.5707
    @tuttusfoodsandcraft.5707 3 года назад +4

    വയനാട് എന്റെ ഒരു ദുഃഖ സ്വപ്നമാണ്. ഒന്നാവാൻ കൊതിച്ചു, ദൈവം സമ്മതിച്ചില്ല 😓

  • @priyadineeshmalu2004
    @priyadineeshmalu2004 3 года назад

    ചേച്ചീനെ എനിക്കി ഒരു പാട് ishtta ചേച്ചിടെ കേട്ടപ്പോ തൊട്ടു ഞാൻ ചേച്ചിടെ വലിയ fan ആണ്

  • @josemonpg8414
    @josemonpg8414 3 года назад +20

    അവർക്ക് എന്തെങ്കിലും സഹായം നിങ്ങൾ ചെയ്തുവോ നിങ്ങളുടെ ചാനലിലെ റിച്ചു കിട്ടുമ്പോൾ ഇവരെപ്പോലെ സപ്പോർട്ട് ചെയ്യുന്നവർക്ക് എന്തെങ്കിലും ഗിഫ്റ്റ്, ഭക്ഷണസാധനം ഓ നൽകാമായിരുന്നു..... അഭിപ്രായമാണ്.

  • @babyaagatha468
    @babyaagatha468 3 года назад +1

    രെഞ്ചുവമ്മാ... Love you.....
    ഒരുപാട് ഇഷ്ട്ടം... കൂടെ കൗമുദിക്കും.... വീണ്ടും ഉയരങ്ങളിലേക്ക് പോകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ....😍😍😍😍😍🙏🙏🙏🙏

  • @trinitymedia7023
    @trinitymedia7023 3 года назад +6

    Great Renji....singing super

  • @sangeethat.s5295
    @sangeethat.s5295 3 года назад

    Mam...
    You did a great work....
    ആ കുട്ടിയുടെ മുഖത്ത് എന്നോ കണ്ട സ്വപ്നം നടന്ന പോലെ ഉള്ള സന്തോഷം..... really nice mam..... 🙂

  • @lissyjohn6839
    @lissyjohn6839 3 года назад +19

    നല്ല കാര്യമാണ് അവരെയും പെതുപരിപടികളിൽഒരു അവസരം നൽകിയതിൽ എത്ര സുന്ദരിയാണ് ആ കുട്ടി

  • @actinganddancingactingandd5091
    @actinganddancingactingandd5091 3 года назад +15

    രഞ്ജുമ്മ ചക്കര ഉമ്മ ഒന്നും പറയാൻ ഇല്ല. ഒരു റിപ്ലേ

  • @sujitha8560
    @sujitha8560 3 года назад +14

    Renjummmaa പൊളിയാണ് വേറെ ലെവലാണ് love uuu ammmmaaaa❤️❤️❤️❤️❤️❤️❤️

  • @sheenabaic9846
    @sheenabaic9846 3 года назад +12

    Ithokkeyaanu sarikkum appreciate cheyyendath.. good Renju... Avarkkonnum swapnam kanan pattaththa karyam ... But u proved it is possible

  • @sandhyasadasivan3042
    @sandhyasadasivan3042 3 года назад +32

    രഞ്ജുമ്മ നല്ലൊരു മനസ്സിന്റെ ഉടമയാണ്

  • @amurthaa3307
    @amurthaa3307 3 года назад

    രഞ്ജുമ്മ എനിക്ക് വളരെ അധികം സന്തോഷം ആയി ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലെ ചെയ്യാൻ കഴിയട്ടെ

  • @adhworld7674
    @adhworld7674 3 года назад +5

    കഴിഞ്ഞ ദിവസം ഞാൻ അവിടെ പോയിരുന്നു... ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ 😘❤

  • @unnikrishnan7043
    @unnikrishnan7043 3 года назад

    Kadinte മകളെ സുന്ദരിയാക്കിയതിൽ ഒരുപ്പാട് നന്ദി

  • @kuttuponnu3506
    @kuttuponnu3506 3 года назад +441

    ആ കുട്ടിക്ക് കിട്ടിയാദിൽ വല്ല്യ ഗിഫ്റ്റ് ബിഗ്ഗ് സലൂട്ട്

    • @kuttuponnu3506
      @kuttuponnu3506 3 года назад +1

      ചേച്ചി പൊളി

    • @geethad795
      @geethad795 3 года назад

      Athine serikm kalyanam allelo show ennalle paranje,ah kuti kalyanam kazhinjathann enna parenje

    • @nakulnandhana2128
      @nakulnandhana2128 3 года назад

      @@geethad795 hi

    • @amrithakrishnan1998
      @amrithakrishnan1998 3 года назад +1

      @@geethad795 makeup chyn kitya bhagiyam en Anu udeshiche

    • @nishaullas9282
      @nishaullas9282 3 года назад

      @@amrithakrishnan1998
      i

  • @joovivarghese3131
    @joovivarghese3131 3 года назад

    Adipoliyayittundu. Aa penkuttiyude jeevithathile nalla nimishangal sammanicha renju chechi. Sandhosham. Aa penkutti thante ee photo. jeevithathil orupadu thavana nokki aaswathikkum oru mathuramulla ormayayi......

  • @huwayiehuwayie9440
    @huwayiehuwayie9440 3 года назад +116

    ലോകം യെന്താണ് എന്ന് അവരും അറിയണം നല്ല വിദ്യാഭ്യാസം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @vishnu6469
    @vishnu6469 3 года назад +1

    Ithu kandappo oru paadu santhosham aayi . kodukkan pattunnathil ettavum valiya gift aanu avarude mugathulla santhosham❤️

  • @devdev2530
    @devdev2530 3 года назад +37

    ഒരു പെൺകുട്ടിക്ക് അവളുടെ മോഹം പോലെ ഒരുക്കി.. Thanks

  • @seenaseena9697
    @seenaseena9697 3 года назад

    Enganeyum nalla manassulla women anallo renjummma orukkiyappol nalla cutayittundu 😘 avarkellavarkkum enthoru santhosham ningalude manassinu oru big salute

  • @fousiyamk8554
    @fousiyamk8554 3 года назад +38

    ഇവരുടെ കല്യാണത്തിന് ഇങ്ങനെ ഒരുക്കി കൊടുത്തെങ്കിൽ കൂടുതൽ സന്തോഷം ആയേനെ അവർക്ക്

  • @ponnuminnu2239
    @ponnuminnu2239 3 года назад

    ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.
    ചേച്ചി 🥰🥰🥰🥰

  • @vibinvinod9910
    @vibinvinod9910 3 года назад +26

    really great job , ആ കുട്ടിയ്ക്ക് എന്തെങ്കിലും സമ്മാനം കൊടുക്കാമായിന്നു , it's ma opinion.

  • @tuttusfoodsandcraft.5707
    @tuttusfoodsandcraft.5707 3 года назад +1

    ദീപ ചേച്ചി സുന്ദരി യാട്ടോ. ഭാഗ്യവതി കൂടിയാണ്. രഞ്ജു ചേച്ചി ബിഗ്‌ സലൂട്ട്. 👍

  • @vishnuramanan3769
    @vishnuramanan3769 3 года назад +3

    She is blessed renju kayi vacha face so she will get more opportunities love you renju

  • @midhunnandhu5582
    @midhunnandhu5582 3 года назад

    Endhoru sandhoshamanu deepachechik... Enganeyokke orungi nilkan ara agrahikathathu...
    Gud work renjumadam

  • @jayasreejaya2229
    @jayasreejaya2229 3 года назад +2

    സൂപ്പർ ഇങ്ങനെ ഒരു ഐഡിയ തോന്നിയതിൽ കാടിന്റെ മക്കൾക്ക് ഇത്രയും ഭംഗിയുണ്ടെന്ന് കാണിച്ചുകൊടുത്തതിൽ

  • @manumol8216
    @manumol8216 3 года назад

    വീഡിയോ കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞു. താങ്ക്സ്

  • @krishnakichus7593
    @krishnakichus7593 3 года назад +10

    ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്ണ്ടാകും ..ആ കുട്ടിയുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്നാണ് നിങ്ങള്‍ ചെയ്തത്

  • @sajanshekhars5713
    @sajanshekhars5713 3 года назад +1

    Wow!... 💓👌
    അവസാന ഭാഗം ആയപ്പോഴേക്കും.. രോമാഞ്ചം വന്നു... 💞 ഇതൊക്കെ ആവണം വീഡിയോസ്

  • @tomperumpally6750
    @tomperumpally6750 3 года назад +8

    എന്തൊക്കെയായാലും പരിപാടി "സംതിഗ് ഡിഫറന്റ്"... And loved it ..💕💓❤️

  • @asharatheesh6073
    @asharatheesh6073 3 года назад

    Super aayittund renjumma deepayude bhagyam renjummaye pole oral ethrem neram kude ninnu make up cheythu koduthille love you renjumma avarude santhosham kandappo manasu niranju divam renjummaye bless cheyyatte

  • @shijisatheesh1233
    @shijisatheesh1233 3 года назад +17

    രഞ്ജു അമ്മ സൂപ്പർ ❤❤

  • @vidhyapraveen802
    @vidhyapraveen802 3 года назад

    Wow.സൂപ്പർ ഈ നല്ല മനസ്സ് ന് ഒരായിരം അഭിനന്ദനങ്ങൾ ....