#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 1 май 2024
  • #BBMS6UnCuts "ആക്ച്വലി എനിക്ക് ചളി പറയാൻ അറിയില്ല " ആക്ടിവിറ്റിയിൽ നന്ദന
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 59

  • @Appzz54
    @Appzz54 29 дней назад +49

    *പൊരുതി നേടിയ വിജയം, congratulations to new ക്യാപ്റ്റൻ ഋഷി* 😍😍😍😍

  • @Paru828
    @Paru828 29 дней назад +52

    ഒമ്പതാം വീക്കിലെ ക്യാപ്റ്റൻ നമ്മുടെ ഋഷി ❤️
    ഏറ്റവും അർഹിച്ച പൊരുതി നേടിയ വിജയം

  • @solyroy3756
    @solyroy3756 29 дней назад +28

    Taskil Rishi polichu❣️ new captain ❣️

  • @poojaunni2929
    @poojaunni2929 29 дней назад +30

    ഋഷി ഈ week കൊണ്ടുപോയി എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. എന്നാലും degrade ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെ ഇപ്പോളും കാണുന്നുണ്ട്. പേടി വന്നിട്ടുണ്ട് പല Pr ടീംസിനും. Task വന്നാൽ ഋഷിടെ കൂടെ പിടിച്ച് നിൽക്കാൻ കഴിവുള്ള ആരും അവിടെയില്ല. എന്നിട്ട് ഇന്ന് സ്വന്തം ടീമിനോട് അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ ഋഷി സ്വന്തമായി decision എടുക്കാൻ കഴിവില്ല എന്നും പറഞ്ഞു വരുന്നു. തൻ്റെ കൂടെ കട്ടക്ക് നിന്ന ടീമിനോട് അഭിപ്രായങ്ങൾ ചോദിക്കുന്നതും game discuss ചെയ്യുന്നതും ഋഷിയുടെ gamer quality and teamspirit ആണ് കാണിക്കുന്നത്. He is gonna be the game changer❤️‍🔥🥳

  • @Appzz54
    @Appzz54 29 дней назад +27

    *മറ്റുള്ളവരെ പോലെ favourism കാണിച്ചു capatncy ഇൽ എത്തി capatian ആകുന്നതു പോലെ അല്ല, ഗെയിം full അടിപൊളി ആയി കളിച്ചു ക്യാപ്റ്റൻ ആയതാ, അങ്ങനെ സ്വന്തം കഴിവ് കൊണ്ട് മാത്രം ക്യാപ്റ്റൻ ആയെങ്കിൽ, അത് അടിപൊളി ആക്കാനും അവനു അറിയാം, ഹേറ്റേഴ്‌സ് മൂവ് ബാക്ക്* !!!

    • @hafsamohammad4498
      @hafsamohammad4498 29 дней назад

      ഋഷി ഇതുവരെ ഒരു game ഉം വൃത്തിക്ക് ചെയ്തിട്ടില്ല ഈ ക്യാപ്ടൻ ആവാൻ കാരണം അഭിഷേക് ആണ് അല്ലാണ്ട് സ്വയം പൊരുതി ജയ്ച്ചിട്ടല്ല അവൻ ക്യാപ്ടൻ ആയത്

    • @Appzz54
      @Appzz54 26 дней назад

      @@hafsamohammad4498 thaan football taskum, baloon taskum, onnum kandittiledo, mohanlal vare paranjuu nannayit ksluchunu ennitum sammathikkatha haters👏👏

  • @Appzz54
    @Appzz54 29 дней назад +27

    *Vote for rishi, evict gabri*

  • @COLD_MEDIA_OFCL
    @COLD_MEDIA_OFCL 29 дней назад +24

    Rishi 🥰🥰🥰😂😂😂😂 chekkan ore pwoli yaanu

  • @oarchanachandran8412
    @oarchanachandran8412 29 дней назад +21

    *ഋഷിടെ graph ഡേ by ഡേ കുതിച്ചു ഉയരുകയാണ്, കഴിഞ്ഞ രണ്ട് ആഴ്ച യിലെ പെർഫോമൻസ് ഒന്നും പറയാനില്ല, കിക്കിടു 😍😍😍, most deserved ക്യാപ്റ്റൻ, ഋഷി* 😍😍😍😍😍😍

  • @fuhadsaneen8137
    @fuhadsaneen8137 29 дней назад +31

    Arjun charector ishttamullavar❤🎉

  • @Paru828
    @Paru828 29 дней назад +19

    rishiii

  • @govindrajesh1896
    @govindrajesh1896 29 дней назад +8

    Rishi💯💯💯

  • @muhammeduvais4022
    @muhammeduvais4022 29 дней назад +3

    Nandhanane aadhyam eduth purath kalyanam

  • @raghu2986
    @raghu2986 29 дней назад +4

    Last day for voting
    Vote for Nora & Gabri
    Evict safe gamers
    After Sunday episode don't say it's unfair eviction & don't blame Asianet channel for evicting nora & Gabri

  • @user-mr8sf1kt8v
    @user-mr8sf1kt8v 29 дней назад +1

    Rishi🔥

  • @user-po7di5dw3h
    @user-po7di5dw3h 29 дней назад +1

    Apsara chechi yude chiri istam ullarvarundo? Undakil like adikk

  • @mizhi9183
    @mizhi9183 29 дней назад +2

    Rishi ❤

  • @anjupv7141
    @anjupv7141 29 дней назад +5

    ഋഷി ❤️❤️❤️

  • @meghnak3680
    @meghnak3680 29 дней назад +1

    Arjun ❤

  • @Anamika-jx5wn
    @Anamika-jx5wn 29 дней назад +2

    Season 6 നടക്കുന്നത് house നു പുറത്ത് ആണല്ലോ ഏഷ്യാനെറ്റെ 😂😂😂

  • @annamariajoseph2962
    @annamariajoseph2962 29 дней назад +2

    Rishi❤😂

  • @IshaFathimaIsha
    @IshaFathimaIsha 29 дней назад

    Nandana haters undo

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl 29 дней назад +2

    Guys mallutalks, summer media ella cmnt box ilm contestants nu nalla negative spread aaknind
    Continue to vote for ur favourites ...dont listen to stupid reviewers ...avrkk kittendth kittinind

  • @advocatejojo
    @advocatejojo 29 дней назад +3

    ❤ ബിഗ്‌ബോസ് മനസ്സിലാക്കിയോ എന്നറിയില്ല പല ടാസ്കുകളും നശിപ്പിക്കുന്നത് ശ്രീരേഖയും രസ്മിനുമാണ്. അവർക്കു അഡ്വാൻറ്റേജ് കിട്ടാത്ത ടാസ്കുകൾ അവർ നശിപ്പിക്കും.ഋഷി പൊട്ടൻ കളിക്കും ശ്രീരേഖയും റെസ്‌മിനും വീണ്ടും പവർ ടീമിലെത്തും. ഇതനുവദിക്കരുത്. രണ്ടുപേരെയും പ്രേക്ഷകർക്ക് വിട്ടുകൊടുക്കണം.

    • @Anniyan777
      @Anniyan777 29 дней назад +1

      നീ വക്കീൽ ആണോ?

  • @aushh156
    @aushh156 29 дней назад

    Apsara chiri veraathe chirikunnu

  • @Ayshhh_mehrr__
    @Ayshhh_mehrr__ 29 дней назад +14

    Arjun character ishttamullavar ❤😊

  • @Anniyan777
    @Anniyan777 29 дней назад +128

    അർജുൻ character ഇഷ്ടവല്ലാത്തവർ 😍😄

  • @hafsamohammad4498
    @hafsamohammad4498 29 дней назад +1

    ഈ കമന്റ്‌ മൊത്തം ഋഷിയുടെ pr workers ആണ് 👍🏼💯💯💯

  • @jinirajagopal2269
    @jinirajagopal2269 29 дней назад

    ജാസ്മിൻ മാത്രം ഒന്നും enjoy ചെയ്യാതെ ഗബ്രിയെ നോക്കി എന്തോ ഒരു ഭാവത്തിൽ ഇരിക്കുന്നു, ആ കുട്ടി ഒരിക്കലും ആരോടും സൗഹാർദ് ത്തോടെ പെരുമാറുന്നത് കണ്ടിട്ടില്ല

  • @poojaunni2929
    @poojaunni2929 29 дней назад +11

    *ഋഷിടെ graph ഡേ by ഡേ കുതിച്ചു ഉയരുകയാണ്, കഴിഞ്ഞ രണ്ട് ആഴ്ച യിലെ പെർഫോമൻസ് ഒന്നും പറയാനില്ല, കിക്കിടു 😍😍😍, most deserved ക്യാപ്റ്റൻ, ഋഷി* 😍😍😍😍😍😍

  • @Appzz54
    @Appzz54 29 дней назад +17

    *Vote for rishi, evict gabri*

  • @Appzz54
    @Appzz54 29 дней назад +14

    *Vote for rishi, evict gabri*