നൂറ് വർഷമായി ഉറങ്ങുന്ന പെണ്കുട്ടി | Story of the sleeping beauty, Rosalia Lombardo | In Malayalam

Поделиться
HTML-код
  • Опубликовано: 19 май 2021
  • SCIENTIFIC MALAYALI
    ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
    #scientificmalayali #AnishMohan
    Email: scientificmalayali@gmail.com
    Reference
    en.wikipedia.org/wiki/Rosalia...
    www.amusingplanet.com/2017/01...
    www.palermocatacombs.com/explo...
    pubmed.ncbi.nlm.nih.gov/23725...
  • НаукаНаука

Комментарии • 120

  • @KiranKumar-KK
    @KiranKumar-KK 3 года назад +21

    Video കാണാൻ കുറച്ച് വൈകി പോയി. ഇത്രയും നാളും കരുതിയിരുന്നത് ഈജിപ്റ്റ് ആണ് മമ്മികളുടെ കേന്ദ്രം എന്നാണ്. എല്ലാം പുതിയ അറിവായിരുന്നു thanx bro ❤️

  • @jinsym4177
    @jinsym4177 2 года назад +16

    Polichu bro... Video കഴിഞ്ഞിട്ടും റോസ്‌ലിയാ മനസിനും കണ്ണീന്നും പോകുന്നില്ല..... അവൾ ഉണർന്നിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി

  • @vinodc4937
    @vinodc4937 2 года назад +14

    ഇന്നാണ് ഞാൻ ഈ എപിസോഡ് കണ്ടത്. Your voice modulation is very good. It is in its best in this narration 👍

  • @jibindevasia
    @jibindevasia 2 года назад +1

    Awesome contents bro.. you deserve more appreciation. Definitely you are going to be a great you tuber

  • @janakp2252
    @janakp2252 2 года назад +2

    Really it gives us goosebumps,can't wait to hear such interesting things again.Good presentation

  • @tvmjokergaming6649
    @tvmjokergaming6649 2 года назад +1

    നല്ല അറിവ്,,, thanks

  • @aromalsg8052
    @aromalsg8052 3 года назад +5

    Ente ponno😱 story kettirikkan nthoru feel aanu ❤️skip cheyyathe muzhuvanum kandd 👍

  • @audiopearlsmchannel7068
    @audiopearlsmchannel7068 2 года назад

    Subscribed. Your videos are very informative, better Presentation, Keep it up, Good Luck

  • @ARTTOUCH1
    @ARTTOUCH1 2 года назад

    നല്ല അറിവുകളാണ്

  • @sheejavenukumar4649
    @sheejavenukumar4649 2 года назад +1

    നല്ല അവതരണം

  • @MayaMaya-he6id
    @MayaMaya-he6id 2 года назад +1

    Supported 💯🙏🏻

  • @peterengland4055
    @peterengland4055 3 года назад +3

    Good presentation. Keep going. All the best. Don't go disheartened for not getting enough recognition now. May your channel grow in the Times to come.
    Regards. ❤️

  • @trawego6225
    @trawego6225 3 года назад +3

    itz interesting bro...you keep the curiosity through out in the story telling......all the very best ...and expecting more something like this

  • @ideaokl6031
    @ideaokl6031 2 года назад +4

    അവതരണം👌👌👍👍👍👍🌞🙏🙏🙏🙏🙏🙏

  • @risilashiyas4297
    @risilashiyas4297 2 года назад +2

    Subscribed 👍🏽

  • @rrmbr
    @rrmbr 3 года назад +2

    Great info Bro...Keep it up!!!

  • @motoframessonyvjohn
    @motoframessonyvjohn 2 года назад

    Awesome presentation 👏👏👏

  • @akhilkannanakhilkannan507
    @akhilkannanakhilkannan507 2 года назад +1

    Super......

  • @nallakalakaran7978
    @nallakalakaran7978 2 года назад +1

    Thanks dear brother what a grateful information...🙏🙏🙏🙏♥️. Ethu arinjappol anu.. Oru vartha undayirunu sathyamano ennariyilllla.. King of pop Michael Jackson nte body.. Athehathine ammaykku ennum kanuvanayi egane cheythitund ennu...........

  • @sureshravi6260
    @sureshravi6260 2 года назад

    സിസിലിയ ഗോഡ്ഫാദറിന്റെ നാടല്ലേ..?. ഇത്തരം അറിവുകൾക്ക് ഒത്തിരി നന്ദി മച്ചാനെ.💚

  • @Professional6969
    @Professional6969 3 года назад +11

    ബ്രോ വീഡിയോ നന്നായിട്ടുണ്ട് കൂടുതൽ വീഡിയോകൾ ഒക്കെ ചെയ്തു വലിയൊരു യൂട്യൂബ് ആകട്ടെ എന്നാശംസിക്കുന്നു. എല്ലാറ്റിനുമുപരിയായി ഒരുപാട് അറിവ് പകർന്നു നൽകുന്ന ഒരു ചാനലാണ് .....,..

  • @contentoli3921
    @contentoli3921 2 года назад +2

    Nice❤️❤️

  • @l4ammu862
    @l4ammu862 2 года назад +2

    സൂപ്പർ സബ്സ്ക്റേബ് ചെയ്തു ബെല്ലും അടിച്ചു.. 🌹❤

  • @sumeshsankaran7953
    @sumeshsankaran7953 Год назад +1

    Superrrr.....

  • @sayip6976
    @sayip6976 2 года назад

    Interesting chettoi

  • @user-ez8qh4st7n
    @user-ez8qh4st7n Месяц назад

    Nice ❤

  • @akhilrajms620
    @akhilrajms620 3 года назад +4

  • @soorajer1669
    @soorajer1669 2 года назад +1

    Nice

  • @sanhasanu7796
    @sanhasanu7796 2 года назад

    സൂപ്പർ

  • @legendarybeast7401
    @legendarybeast7401 3 года назад +2

    👍👍✨

  • @johnyalappatt9631
    @johnyalappatt9631 2 года назад

    Super sir

  • @harilalmudakkal6607
    @harilalmudakkal6607 2 года назад

    Great

  • @rinurinuthomas4810
    @rinurinuthomas4810 2 года назад +1

    കമനീയമായ മമ്മികൾ, !!!സംബോധന സൂപ്പർ,,,

  • @mollyjose4975
    @mollyjose4975 2 года назад +2

    👍

  • @anilcellworx7631
    @anilcellworx7631 3 года назад +5

    Gud channel Under rated

  • @bestomathew8106
    @bestomathew8106 2 года назад

    👌

  • @ajuldevpk9547
    @ajuldevpk9547 3 года назад +1

    Anish bro pwoli❤️

  • @Born_To_Think
    @Born_To_Think 2 года назад

    ചേട്ടാ... Immortal Saints ന്റെ video ചെയ്യാമോ

  • @niyas254
    @niyas254 3 года назад +11

    Anish bro
    Can you please do a video about the lost ancient technologies that are advanced than the present technologies like :
    1, Greek fire
    2, Vitrum flexile
    3, Sloot digital coding system
    4, Starlight
    5, Cloud buster
    6, Archimedes Ray Weapon
    7, Chronovisor
    8 , Roman Concrete

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад +3

      Thanks Niyas bro, for the topics. I will definitely do videos on each of these ..
      👍❤️

  • @azckamarkamarmalabar2078
    @azckamarkamarmalabar2078 2 года назад +2

    God is great.
    🥀🥀🥀🥀🥀🥀

  • @ThorGodofThunder007
    @ThorGodofThunder007 Год назад +1

    ❤️❤️❤️

  • @cmtanthony3034
    @cmtanthony3034 2 года назад

    👌👍

  • @vishakshahul8076
    @vishakshahul8076 2 года назад +1

    Need to improve audio quality

  • @rajangeorge1374
    @rajangeorge1374 2 года назад

    👍👍

  • @mohanvaidyar4993
    @mohanvaidyar4993 2 года назад

    Supper

  • @anas123451
    @anas123451 2 года назад

    Background mattanam bro.. ath aane channel link kudathed

  • @ullasrajiullasraji8305
    @ullasrajiullasraji8305 2 года назад +1

    നാനും

  • @monarkindia
    @monarkindia 2 года назад

    👍👌

  • @sruthinbalachandran9998
    @sruthinbalachandran9998 2 года назад +3

    Sicily chechi alla... 😂😂😂👍🏻👍🏻👍🏻 what a presentation 👍🏻👍🏻👍🏻👍🏻

  • @vinodtvm8572
    @vinodtvm8572 2 года назад

    Sooooopr bro

  • @the_hellemperor
    @the_hellemperor 3 года назад +2

    നന്നായിട്ടുണ്ട് Bro

  • @shibugeorge1541
    @shibugeorge1541 2 года назад +3

    Vditham parayathadoo!mommy annal evarlasting anaswaram Annanu artham..

  • @user-tm7ds7uk2u
    @user-tm7ds7uk2u 2 месяца назад

    🙏🏼🙏🏼

  • @jaimonns2723
    @jaimonns2723 2 года назад +2

    ♥️♥️♥️♥️
    ♥️ ♥️

  • @dsvlogz2244
    @dsvlogz2244 2 года назад

    Rosliya..... 💓

  • @deepeshpd7100
    @deepeshpd7100 2 года назад

    arjun tank vedio cheyamo , lch ( attack helicopter)

  • @rauthers1286
    @rauthers1286 2 года назад

    👌👌👍👍👌

  • @bineesh812
    @bineesh812 2 года назад +1

    നിങ്ങള് പൊളിയാണ്

  • @vonstauffenburg4641
    @vonstauffenburg4641 3 года назад +3

    Arthur Conan Doyle ne kurich oru video cheyyumo

  • @vedamanthraa
    @vedamanthraa 2 года назад

    🌹🌹👌🌹🌹

  • @rinujeslin7637
    @rinujeslin7637 Год назад

    😱🙏

  • @shashikalanspeaks2798
    @shashikalanspeaks2798 2 года назад +5

    ഈ വീഡിയോയിൽ പറയുന്ന മമ്മി mummy ആണ് അതിനെ മമ്മി എന്ന് തന്നെ ആണ് പറയുക അതായത് an embalmed human or animal corpse എന്നാണ് ഓക്സഫോഡ് ഡിക്ഷണറി പറയുന്നത് മറ്റേത് mommy ആണ് പ്രോനൗണ്സ് ചെയ്യുന്നത് മൊമി എന്നാണ് അല്ലാതെ നിങ്ങൾ പറയുന്നത് പോലെ അല്ല. മണ്ടത്തരം അറിയാത്തവന്റെ മുന്നിൽ മാത്രം വിളമ്പുക

  • @manilkr4255
    @manilkr4255 3 года назад +4

    അമേരിക്കയിൽ നടത്തിയ കുപ്രസിദ്ധം എന്ന് പറയപ്പെടുന്ന Montauk project നെ പറ്റി ഒരു Vidio ചെയ്യാമോ? Anish bro

  • @kashkinsaro6124
    @kashkinsaro6124 2 года назад

    Mommy

  • @libinkakariyil8276
    @libinkakariyil8276 2 года назад +3

    വിമാനത്തിൽ മാത്രമല്ലല്ലേ മമ്മിയിലും പിടി ഉണ്ടല്ലേ

  • @jimmyjoy1766
    @jimmyjoy1766 Год назад +1

    കണ്ണ് ചിമുന്ന ഒപ്റ്റിക്കൽ ഇല്ലൂഷൻ നമ്മളുടെ കേരളത്തിലും ഉണ്ട്, തങ്കി പള്ളിയിൽ, ചേർത്തല

  • @anu6072
    @anu6072 2 года назад +1

    Mummy enna paraya

  • @amonnoma1370
    @amonnoma1370 2 года назад +3

    Mummy vs Mommy

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +2

    Egyptian mummykale കുറിച്ചുള്ള video 📹 ഒണ്ടോ...ചേട്ടാ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад

      ഉണ്ട് ബ്രോ Tutankhamen ഒരു വീഡിയോ ചെയ്തിട്ടുണ്ട്❤️❤️

  • @abinandnair1870
    @abinandnair1870 2 года назад +1

    Sheela ye kandapol ammachi enu orma vanavar indo

  • @jhsdfjhgjh
    @jhsdfjhgjh 2 года назад +1

    ഇനി സിസിലി ചേച്ചിയെ പറ്റി ഒരു video ചെയ്യ്യുമോ? 😂

  • @XTRMAMBA
    @XTRMAMBA 2 года назад

    Urakam varunnu

  • @arunpkpka1144
    @arunpkpka1144 2 года назад +3

    കൂലം കുശം. "ബല്ലാത്ത ജാതി "

  • @wilsonsasthamcotta
    @wilsonsasthamcotta Год назад

    💌💌💌💌

  • @aneeshprasad2255
    @aneeshprasad2255 2 года назад +1

    ഒരു പ്രത്ത്യേക ഫീൽ കിട്ടി ഫിലിം കണ്ട ഫീൽ

  • @viswajithkc7760
    @viswajithkc7760 2 года назад

    PALERMO … money heist…aalde name ..🤪🤪🤪

  • @vidyar7451
    @vidyar7451 2 года назад

    Hi

  • @sanilkr3797
    @sanilkr3797 Год назад +1

    ഒരു കഥയെഴുതാമല്ലോ..താങ്കൾക്ക്...നല്ല...കഥ കേൾക്കുന്ന പോലെയാണ് താങ്കളുടെ അറിവുകൾ പറഞ്ഞു തരുന്നത്‌....റോസ്‌ലിയ എന്നും കണ്ണും ചിമ്മി ഈ ലോകത്തെ കാണട്ടെ😢

  • @iamnotalone4242
    @iamnotalone4242 2 года назад +1

    Ippozum undo aa sleeping beauty

  • @asdevils6679
    @asdevils6679 2 года назад +1

    റോസ്‌ലിയാ അല്ല "റൊസാലിയ "

  • @sonashinto7614
    @sonashinto7614 2 года назад +1

    ഇതിനെ പറ്റി filim ഉണ്ടോ

  • @vinodrlm8621
    @vinodrlm8621 Год назад +1

    ശരീരം കഴുകാതിരിക്കുക എന്ന ലക്ഷ്യത്തോടെ (?)ഒരുപാട് രാസ മിശ്രിതങ്ങൾ കുട്ടിയുടെ കാലിലെ ഞരമ്പിലൂടെ കുത്തി വെച്ചപ്പോൾ അത് ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ എത്തിയെങ്കിൽ മാത്രമേ ശരീരം അഴുകാതെ നിൽക്കുകയുള്ളൂ. അങ്ങനെയാണെങ്കിൽ രാസമിശ്രിതം കുത്തി വയ്ക്കുന്ന സമയത്ത് കുട്ടി മരിച്ചിട്ടുണ്ടായിരിക്കുകയില്ല. ഇത് മറ്റെന്തോ കാരണങ്ങളാൽ നടത്തിയ മൃഗീയമായ ഒരു കൊലപാതകം ആകാനാണ് സാധ്യത.:cbi.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +1

      കാലിലെ ഞരമ്പിൽ കുത്തി വയ്ക്കുന്നത് അക്കാലത്തെ എന്തൊ procedure ആണെന്ന് തോന്നുന്നു bro

    • @vinodrlm8621
      @vinodrlm8621 Год назад

      @@SCIENTIFICMALAYALI പക്ഷേ അത് എന്തിനായിരിക്കും?🤔... ആ...😟

  • @shafeeqhusain7935
    @shafeeqhusain7935 2 года назад +1

    അറബികൾ മോമിയ എന്ന് തന്നെ ഉച്ചരിക്കുന്നത്

  • @vishnus3173
    @vishnus3173 2 года назад +1

    🎌

  • @clickbynevil
    @clickbynevil 2 года назад +1

    🧑‍🦰Mommy vs🧟mummy

  • @ullasrajiullasraji8305
    @ullasrajiullasraji8305 2 года назад

    ഞാനും കള്ളുകുടിക്കാൻ ആ

  • @shafeeqhusain7935
    @shafeeqhusain7935 2 года назад +1

    കാപുചിയാൻ സന്യാസികൾ എന്നവർ സാത്താൻ ആരാധകർ ആണോ?

  • @chandukutty3644
    @chandukutty3644 2 года назад +1

    ഇതൊക്കെ പൗരാണികമായ കാര്യം രാമായണം രാവണൻ ..... ഭിഷ് മ രു ടെ അഴുകാത്ത ശരിരം ..... ഇതൊക്കെ ഇന്ത്യൻ സംസ്കാര ഭാഗം ......

    • @artistartist201
      @artistartist201 2 года назад +1

      താൻ എവിടെയാണ് രാവണൻ്റെ മൃതശരീരം കണ്ടത് ചുമ്മാ തള്ളി മറിക്കാതെ

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 2 года назад +2

      എന്നിട്ട് എവിടെ ഫീഷ്മരുടെ അഴുകാത്ത ശരീരം

  • @motoframessonyvjohn
    @motoframessonyvjohn 2 года назад

    Awesome presentation 👏👏👏

  • @vasanthakumariki791
    @vasanthakumariki791 Год назад

    👍

  • @aromalsg8052
    @aromalsg8052 3 года назад +1

    ❤️❤️❤️❤️