♦️✨നിങ്ങളുടെ ബന്ധത്തിൽ ഇത്രയും നാൾ നിങ്ങൾ അറിയാൻ ആഗ്രഹിച്ച ആ സത്യം നിങ്ങൾക്ക് മുന്നിൽ തെളിയുന്നു!

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 391

  • @jayasree5750
    @jayasree5750 10 дней назад +19

    100 % correct reading . ഭർത്താവിനെ അമിതമായി വിശ്വസിച്ചു എന്നൊരു തെറ്റിൻ്റെ ഫലമാണ് ഞാനിന്ന് അനുഭവിക്കുന്നത്. എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു. Thank you Universe🙏🙏 Thank you Mam🙏🙏

  • @7510shan
    @7510shan 9 дней назад +7

    100% കറക്റ്റ് ആണ്... നേരിട്ട് തന്നെ കണ്ടു രഹസ്യങ്ങൾ..... പക്ഷേ ഞാൻ നിസ്സഹായ അവസ്ഥയിൽ കൂടി.....
    വെറുക്കനോ മറക്കാനോ സാധിക്കുന്നില്ല.... എനിക്ക് വേണ്ടി അദ്ദേഹത്തിന്റെ മോശം സ്വഭാവം നന്നായി നല്ലൊരു കുടുംബജീവിതം ഞങ്ങൾക്കിടയിൽ ഉണ്ടാവാൻ ഞാൻ ക്ലെയിം ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    പ്രാർത്ഥനയോടെ ❤️🙏🏻🙏🏻🙏🏻

  • @PriyaRajeev-o3j
    @PriyaRajeev-o3j 9 дней назад +11

    പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ❤️🙏
    വളരെ പെട്ടന്നുള്ള റീ യൂണിയനു വേണ്ടി അതി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️😍🙏
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏
    Thankyou യൂണിവൃഴ്സ് ❤️🙏🙏🙏❤️

  • @sknair8967
    @sknair8967 9 дней назад +11

    പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ വരും കാണും.

  • @anjanapinkoos9620
    @anjanapinkoos9620 10 дней назад +13

    Thankyou mam,, ഒന്നര വർഷത്തിന് ശേഷം അവൻ തിരികെ വന്നു... ഒരുപാട് സ്നേഹത്തോടെ... Maminte റീഡിങ്സ് എന്നും കാണുമായിരുന്നു... Tnku mam,, Tnku universe❤❤

  • @anishkb6996
    @anishkb6996 9 дней назад +9

    🌹🙏 റീഡിങ് വളരെ ശരിയാണ് 👍 എന്നോട് കുറെ കള്ളത്തരങ്ങൾ എന്റെ ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട് 🙏ഈ റീഡിങ് എന്റെ എനർജി ആണ്.. Enne ഇതുവരെ കോൺടാക്ട് ചെയ്തിട്ടില്ല. പക്ഷെ എനിക്കറിയാം.. അവൾ തിരികെ എന്നിലേക്കു വരും സത്യം 🙏 ദൈവം അവളെ തിരികെ കൊണ്ടുവരും.. 🙏 എനിക്ക് ഇന്നു ഈ റീഡിങ് തന്ന ദൈവത്തിനു നന്ദി 🙏.. വായിച്ചു പറഞ്ഞു തന്ന മാഡം നും നന്ദി 🙏👍.. ബ്യൂട്ടിഫുൾ റീഡിങ് 🙏🌹.. ഗോഡ് ബ്ലസ് യൂ മാഡം 🙏

  • @sindhus8804
    @sindhus8804 9 дней назад +7

    Thànk you universe 🙏🏻
    എന്റെയും എന്റെ വ്യക്തിയുടെയും ഇടയിലുള്ള എല്ലാ തേർഡ് പാർട്ടി സിറ്റുവേഷൻസും ഒഴിഞ്ഞു പോയതിനാൽ ഞാൻ നന്ദി പറയുന്നു 🙏🏻
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @thulasidasdas-t7o
    @thulasidasdas-t7o 9 дней назад +2

    ഇത്രയും നാൾ കേട്ട taro റീഡിങ്ങിൽ എന്റെ ജീവിതവുമായി ഏറ്റവും അനുയോജ്യമായ റീഡിങ് ആണ് ഇത്. എന്റെ പങ്കാളി എന്നെ മറച്ച 3rd പാർട്ടി സിറ്റുവേഷൻ ഞാൻ കണ്ടു പിടിച്ചു. അപ്പോൾ എനിക്കെതിരെ അവൾ ഡിവോഴ്സ് കേസ് ഫയൽ ചെയ്തു. ഞങ്ങൾക്ക് 2കുഞ്ഞുങ്ങളും ഉണ്ട്. ഇപ്പോഴും, എല്ലാം ഒഴിവാക്കി അവൾ തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നന്ദി മാം. നന്ദി യൂണിവേഴ്സ് നന്ദിനന്ദി. 🙏🌹🙏🌹🙏🌹

  • @VijayanMaruthora
    @VijayanMaruthora 10 дней назад +7

    പറഞ്ഞത് 100 ശതമാനം correct അത്ഭുതമാണ് ഈ റീഡിങ്ങ്

  • @sheenasheen2807
    @sheenasheen2807 10 дней назад +11

    മാഡം reading 100% എന്റെ ജീവിത സാഹചര്യം തന്നെ ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽Thank you universe. Thank you mam🙏🏽

  • @vipindas4365
    @vipindas4365 10 дней назад +9

    താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏

  • @LillyRose-h3y
    @LillyRose-h3y 9 дней назад

    നന്ദി മോളെ നന്ദി യൂണിവേഴ്സ് ഈ Reading ലെ positive energi യെ ഞാൻ Attract ചെയ്യുംന്നു❤❤❤

  • @jayasreesree8715
    @jayasreesree8715 9 дней назад +2

    സ്നേഹത്തിനു വേണ്ടി യാചിച്ചുവന്നു സ്വന്തമാക്കി ചതിച്ചു പോയി ഭഗവാനെ എല്ലാം സഹിക്കുവാനുള്ള ശക്തി തരണേ 🙏🙏🙏

  • @PreamaPK
    @PreamaPK 9 дней назад

    പറഞ്ഞത് എല്ലാം സത്യം സത്യം ആണ് ഇത് എന്റെ റിഡിങ് ആണ് തിരിച്ചു വരും വന്നാ മതി താങ്ക്സ് താങ്ക്സ് യുണ് വേഴ്സ് 🙏🙏🙏🙏🙏

  • @dhanalekamipjpj6356
    @dhanalekamipjpj6356 9 дней назад

    പറഞ്ഞത് സത്യ മാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല എല്ലാം നല്ലതാണെന്നു വിചാരിക്കുന്നു 🙏🙏
    Thank you univers ❤️🙏🙏🙏

  • @deleeshiadeleeshia278
    @deleeshiadeleeshia278 9 дней назад

    ഇതു വളരെ കറക്റ്റ് 🙏🏻 thank you god🙏🏻🙏🏻പറഞ്ഞത് എല്ലാം വളരെ ശരി

  • @mariyampp2547
    @mariyampp2547 9 дней назад

    താങ്ക്സ് mam 👍ഒരുപാട് കാര്യങ്ങൾ സാമ്യം ഉള്ളതാണ്

  • @lenitp147
    @lenitp147 8 дней назад

    റീഡിങ് ശെരിയാണ് മാഡം താങ്ക്യൂ യൂണിവേഴ്സ്

  • @jaya5033
    @jaya5033 9 дней назад +3

    കറക്ട് റീഡിങ്ങ്.തേർഡ് പാർട്ടി ഉണ്ട് . ഒരുപാട് വിശ്വസം ആയിരുന്നു എനിക്ക്. അതാണ് ഇല്ലാതെ ആക്കിയത്. എന്നോട് എന്തൊക്കെയോ മറച്ചു വെച്ചു എന്ന് എനിക്ക് മാസിലായി. എന്നെ ഇങ്ങനെ അകറ്റി നിർത്താൻ കാരണം എന്താണ് എന്ന് എനിക്ക് അറിയണം.അതിന് കാത്തിരിക്കുകയാണ്.. എന്തായാലും എനിലക് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . പോസിറ്റീവ് ആയ എനർജി ഞാൻ എനിലക് അട്രാക്ട് ചെയുന്നു . Thank you univers 🙏 Thank you mam 🙏 ഓം നമഃ ശിവായ 🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏

  • @lethikakk2206
    @lethikakk2206 9 дней назад

    എൻറെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം ശരിയാണ്
    വളരെ കറക്റ്റ് ആയ കാര്യമാണ് മാഡം പറഞ്ഞത്
    അതുകൊണ്ടുതന്നെ ഞാൻ
    വിശ്വസിക്കുന്നു എല്ലാം നല്ലത് വരട്ടെ എന്ന് മാത്രം പറയും❤

  • @trrejumon
    @trrejumon 10 дней назад +46

    അയ്യോ ഇതു എത്ര corect പറഞ്ഞത് 😮😢 ഇതു എന്റെ മാത്രം reading ആണ്.. എനിക്ക് ആരോടും Share ചെയ്യാൻ കഴിയാത്ത കാര്യം എല്ലാം അറിഞ്ഞിട്ടും move on ചെയ്യാൻ കഴിയുന്നില്ല corect 100% 😮😢ഒരുപാടു ഉരുണ്ടു കളിച്ചു എന്റെ മുന്നിൽ എന്നിട്ടും എല്ലാം സഹിച്ചു. ഒടുക്കത്തെ imoshnal widrowel ആണ്.. എന്നാലും കാത്തിരിക്കുന്നു ഞാൻ ഇപ്പോഴും

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 10 дней назад +1

    100 % correct ആയ റീഡിംഗ് ..ഇനി എല്ലാം universe തീരുമാനിക്കട്ടെ
    Thank you universe 🙏

  • @rasiya7084
    @rasiya7084 9 дней назад +1

    😢😢😢സത്യം ഒരു പാട് രഹസ്യം അറിങ്ങിട്ടും മനസ് കൊണ്ട് ഒഴിവാക്കാൻ പറ്റുന്നില്ല ഇഗോ ആണ് എന്നോട് ഒന്ന് സംസാരിച്ച മതി താങ്ക്യു യൂണിവേഴ്‌സ് 🙏🙏🙏🙏❤

  • @Prameela-w9t
    @Prameela-w9t 9 дней назад +1

    എത്ര വലിയൊരു സത്യമാണ് മാഡം പറഞ്ഞത് ഒത്തിരി നന്ദി മാഡം 🙏🌹

  • @ManikantanR-p1e
    @ManikantanR-p1e День назад

    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Strong permanent reunion 🙏🙏🙏
    Thank you 🙏🙏🙏

  • @geethuarjun2414
    @geethuarjun2414 9 дней назад +4

    ഇത് എന്റെ കാര്യത്തിൽ സത്യം ആണ് 100%..... എന്റെ ഭർത്താവ് എന്നെ ചതിച്ചു... ഞാൻ ഈ ബന്ധം നിർത്താൻ തീരുമാനിച്ചു.......... ഇനി എനിക്ക് ഇയ്യാളെ വേണ്ടാ...... എന്റെ ജീവിതത്തിൽ

  • @trichomechshaircare6463
    @trichomechshaircare6463 10 дней назад +4

    I attract all positive energies from these readings and thanks universe and gratitude 😊

  • @remyadevi2839
    @remyadevi2839 9 дней назад

    Ee reading njan claim cheyyunnu
    Ente person thirichuvarum
    Thank u universe
    Thank u daksha 🙏🙏🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 9 дней назад +2

    കറകറ്റ് റീഡിംഗ്. എനിക്ക് വളരെയധികം effect ആയിരുന്നു. നന്ദി യൂണിവേഴ്സ്

    • @meenasubash2294
      @meenasubash2294 9 дней назад

      Thank you univers 🙏🙏🙏🙏❤️❤️❤️ Thankyou dear ❤❤ Thankyou Devine 🎉🎉🎉❤🙏🙏🙏🙏❤️ Thankyou Angels 🙏🙏🙏🙏🙏😇❤

  • @sindhusudeep9078
    @sindhusudeep9078 9 дней назад

    100%കറക്റ്റ് റീഡിങ് 👍🙏🙏🙏🙏🙏

  • @nishasneha
    @nishasneha 9 дней назад

    Thank you Mam 🙏 ❤. Ende reading poleyundu. Cheriya oru communication undu. Pakshe full aaye vanitilla. Wait cheyunu ellam manasilake thirichu varan. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏

  • @sindhukaiprath379
    @sindhukaiprath379 8 дней назад

    Excelent reading deksha Mam. Thank you mam 🙏🙏🙏❤❤

  • @jessybabu3827
    @jessybabu3827 9 дней назад

    Thankyou❤️യൂണിവേഴ്സ് മേഡം മേഡം പറഞ്ഞത് ശെരി ആണ് 👍❤️❤️❤️❤️❤️❤️👌

  • @reenasunny8967
    @reenasunny8967 8 дней назад

    ശരിയാണ് mam..... 2വർഷം ആയി പോയിട്ട്... നന്നായി പറ്റിച്ചു... പൊയ്ക്കോട്ടേ ഈശ്വരൻ ഉണ്ടല്ലോ എല്ലാം കണ്ട്..

  • @DevanandaDevu-f8u
    @DevanandaDevu-f8u 9 дней назад

    പ്രതീക്ഷയോടെ കാത്തിരിക്കുന്നു.... Thank you universe 🙏🙏🙏🙏❤️♥️♥️♥️

  • @manjum4635
    @manjum4635 9 дней назад

    സത്യം ആണ്. ഞാൻ ഇന്ന് രാവിലെ ഈ വീഡിയോ skip ചെയ്തു പോയി. പക്ഷേ വൈകുന്നേരം ആയപ്പോൾ അവൻ തന്നെ എല്ലാം പറഞ്ഞ്. ഇപ്പോൾ കേട്ടിട്ട് ആരെയാ വിശ്വാസിക്കേണ്ടതെന്ന് അറിയില്ല

  • @SunithakumariMD
    @SunithakumariMD 9 дней назад

    100%സത്യം ആണ്.. എത്രയും പെട്ടെന്ന് തിരിച്ചു വരണേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 9 дней назад

    ഇല്ല ഇതു വരെയും വിളിച്ചിട്ടില്ല എല്ലാം ഞാൻ യൂണിവേസിൽ സലാന്റർ ചെയുന്നു 🙏🙏🙏🙏🙏🙏

  • @shilpasthuthi1128
    @shilpasthuthi1128 10 дней назад +2

    ❤എത്രയും വേഗം തിരിച്ചു വരട്ടെ.
    ❤️ആത്മാർഥമായി പ്രാർത്ഥിക്കുന്നു..

  • @josephantony4584
    @josephantony4584 9 дней назад

    I claim all the possible energies of this reading.Thanks Universe.Thanks mam.❤❤❤

  • @ajithak3194
    @ajithak3194 10 дней назад +1

    Correct reading. Thank you 🙏🙏👍👍. I strongly claim for reconciliation and complete removal of third party in my life 🙏🙏

  • @sujathap1773
    @sujathap1773 9 дней назад

    Thank u mam ❤❤ I attract all the positive energy from this reading 🙏🙏🙏🙏

  • @lindababy104
    @lindababy104 9 дней назад +1

    കറക്റ്റ് റീഡിങ് ആണ് മാം. താങ്ക് യൂ യൂണിവേഴ്സ് 🙏❤️

  • @aneeshaashiq3532
    @aneeshaashiq3532 9 дней назад

    I Strongly believe and claim this positive Energy ❤❤❤ Thank you God ❤ Thank you Universe ❤ Thank you ma'am ❤❤❤❤

  • @chechuchechu7962
    @chechuchechu7962 10 дней назад +4

    mam പറഞകാരൃം കരക്ററണ് 💯 👍👍👍👍👌👌👌👌

  • @sujithadavid1646
    @sujithadavid1646 9 дней назад

    വളരെ കറക്ട് റീഡിങ് മാം.. താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @anandhamnair7139
    @anandhamnair7139 9 дней назад

    പറഞ്ഞത് മുഴുവൻ സത്യം ഇത് എനിക്കുള്ള റീഡിങ് ആണ്... എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❣️

  • @asama7247
    @asama7247 9 дней назад

    Thank u mam🙏third party removalinu vendi prarthikkunnu 🙏thank u uñiverse 🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 10 дней назад +1

    എന്നെ ഒരുപാട് ഒഴിവാക്കി നിർത്തിയിരുന്നു 😔എനിക്കി ഒന്നും മനസിൽ ആയി ഇല്ലായിരുന്നു 😔but ആരോ റിലേഷൻ ഉണ്ട് എന്ന് feel ചെയ്തിരുന്നു 😔current ആണ് mam. ഇപ്പോൾ എന്തോ ഒരു സ്‌നേഹം കാണിക്കുന്നു ഉണ്ട്. 😔എന്ത് ചെയ്യാൻ ആണ് അയാളെ എനിക്കി ഒരുപാട് ഇഷ്ടം ആയി പോയി വന്നാലും സംസാരിച്ചു വഴി ആകുവാൻ അയാൾക് പറ്റും എന്തോകെ വന്നാലും എന്നെ ഓഴ്വ് ആകുവാൻ പറ്റാതെ ആണ് ആയാൽ നിൽക്കുന്നത് 😔😔😔thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻

  • @Prameela-p1k
    @Prameela-p1k 9 дней назад +1

    Thanks universe ഇത് 100%എന്റെ റീഡിങ് ആണ്.. എല്ലാം നിർത്തി എന്റേത് ആകാൻ എന്നും യൂണിവേഴ്സിനോട് പ്രാർഥിക്കാറുണ്ട്

    • @rafahsvlog3641
      @rafahsvlog3641 9 дней назад

      Thierd party karanm nhnn orunpaad shaichu...

  • @radhakrishnannair7232
    @radhakrishnannair7232 9 дней назад

    വളരെ ശരിയായ റീഡിംഗ്

  • @pournamia8357
    @pournamia8357 7 дней назад

    ശരിയാണ്.
    ചതിചു. പറ്റിചു.എല്ലാ മറചു പിടി.നുണകൾ പറയുന്നു.തേർഡ് പാർട്ടി കൂടാതേ വേറേയുഠ ആളുകൾ ഉണ്ടായിരുന്നു.ഇപ്പപോഴുഠ ഉണ്ട്. പറണതെല്ലാഠ ശരിയാണ.
    (നന്ദി യൂണ് വേർഴ്സ്.)

  • @BLDFF691
    @BLDFF691 9 дней назад

    ക്ളെയിം ചെയ്യുന്നു. യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.... എത്രയും പെട്ടന്ന് എല്ലാ കാര്യങ്ങളും ശരിയാക്കി തരുവാൻ.

  • @R_e_k_h_a_25
    @R_e_k_h_a_25 9 дней назад

    Correct reading ❤❤ Thank you ma'am ❤❤ Thank you Universe 🙏🙏 Thank you Thank you Thank you

  • @aiswaryaac3302
    @aiswaryaac3302 9 дней назад

    Eee reading lie Ella positives um ennileyk attract cheyyunnu,Ente husband 3 parties ney completely ozhivaakki,
    lifelong commitment aayi entey adutheykk vannathinu thank you universe 🙏🙏🙏

  • @babuj3502
    @babuj3502 9 дней назад

    ithu 100/ Yente Reading Thanneyaanu. Yennodu Chaitha Chathikkulla Siksha Swayam Anubhavikkatte. Njaan Avarude Vishamangal Arinju Oththiri Sahaayichittudu. Yenikku Onnum Thirichu Venda,ini Yente Kanninu Kaanaathirunnal Mathi.ithrayum Koothara Aayirunnu Yennu Njaan Arinjillayirunnu. Yente Nenju Pottiya Dukkangal Yellam Yente Daivangal Maatti Thannu Yente Bhagavaanum Bhagavathiyum Yenikku ThunaNjaan ippol Valare OK Aanu.Avare Oduvil Aarkkum Vendaatheyaayi Thallikkalayum. Yente Eratty Dukkam Avar Anubhavikkum. Yellam Njaan Universinu Surrunder Cheyyunnu. Thank you Universe, Thank you God.❤❤❤

  • @jayaullas1030
    @jayaullas1030 9 дней назад

    എന്റെ മാം എത്ര കറക്റ്റായിട്ടാ റീഡിങ് ചെയ്തത് thank u മാം 🙏🏿🙏🏿ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿the permanant removel of third partty in my relation ship 🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿the permanant removel of third partty in my relationship 🙏🏿🙏🏿thank u യൂണിവേഴ്സ് 🙏🏿🙏🏿

  • @smithasubashM
    @smithasubashM 10 дней назад +1

    Thank you Mam 🙏🙏🙏
    Truthful reading ❤

  • @SubiSubeena
    @SubiSubeena 9 дней назад

    ഒന്നും. പറയാനില്ല എല്ലാം സെരിയാണ് 👍👍👍🙏🙏🙏❤️❤️❤️

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 9 дней назад

    പറഞ്ഞതൊക്കെ ശരി ആണ് ഒന്നിനും calrity തരുന്നില്ല. അത് കൊണ്ട് ഞാൻ ക്ലാരിറ്റി kittiyittu മതി ഇനി എന്ന് theerumaനിച്ചു thanku univers❤️

  • @pocotv799
    @pocotv799 9 дней назад

    Yes i claim positive ridding Enargy
    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤ ❤❤Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @srinivasinnova5988
    @srinivasinnova5988 9 дней назад

    Thank you universe 🙏🙏
    Ma'am I never ever trust him again 🙏🙏 But enikku Tarot reading vazhi orupadu secrets arinju🙏🙏

  • @manjunambiar2209
    @manjunambiar2209 10 дней назад +1

    Highly resonating reading 🙏thank you universe 🙏❤️claiming this positive energy 🙏

  • @ShiniSelvan
    @ShiniSelvan 9 дней назад

    Correct reading ane ഇതു എൻ്റെ കാര്യത്തിൽ നടക്കുന്നത് ആണ് 100% സത്യം ആണ് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏❤️❤️ thanku universe 🙏🙏🙏❤️❤️❤️

  • @saliabraham9868
    @saliabraham9868 9 дней назад

    ഇത്‌ എന്റെ കാര്യത്തിൽ എത്ര കറക്റ്റാണ്. 100%സത്യം. ഇനി തിരിച്ചു വരണ്ട അയാൾ.

  • @vijisanthosh9437
    @vijisanthosh9437 10 дней назад

    Sathyam...Thirichu vannu...Ippol bhayangara snehamanu... Njan reading sthiramayi kanumayirunnu...Thank you... Thank you...Thank...you... Universe.... 🙏🏻🙏🏻🙏🏻

  • @ruksanarukku6149
    @ruksanarukku6149 8 дней назад

    Correct reding mam .Thankyou mam🙏🏼🙏🏼🙏🏼 Thank you univers 🙏🏼🙏🏼🙏🏼Thank you angel 🙏🏼 🙏🏼🙏🏼

  • @booprofilenooob658
    @booprofilenooob658 10 дней назад +1

    💯 % correct reading 📚 👏 👌 Thank you universe ✨ 💖 🙏 Thank you divine ✨ 💓 😘 God bless you 🙏 ❤

  • @Savitha-g5k
    @Savitha-g5k 10 дней назад +1

    Wow അടിപൊളി 🎉🎉🎉🎉🎉🎉
    ചേട്ടൻ എന്നിലേയ്ക്ക് വരട്ടെ ❤

  • @athirasanthosh5417
    @athirasanthosh5417 9 дней назад

    I strongly claim this positive energy and strong reconciliation with my person 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻

  • @sandhyag3698
    @sandhyag3698 9 дней назад

    I claim strong reconciliation with my person ❤❤❤❤❤I strongly claim third party removal from our life. THANK YOU UNIVERSE ❤❤❤❤❤

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d 9 дней назад

    Yes. Correct reading. Husband chatichu prateekshichatalla

  • @beenasekhar8283
    @beenasekhar8283 9 дней назад

    Correct, thank you Universe 💕🌹🙏

  • @Chithra_09
    @Chithra_09 10 дней назад +1

    വളരെ വളരെ സത്യം.... thanks dear ❤🙏🏻thank u universe 🙏🏻thank god 🙏🏻thank u divine 🙏🏻thank u angels 🙏🏻

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 9 дней назад

    എനിക്ക് പറ്റും Daksha 🥰🥰🥰

  • @usharanir2042
    @usharanir2042 9 дней назад

    Mm ok sathyam aaayirunnu 👍👍👍 thankyou Maaam 🙏🙏thankyou devine 🙏🙏thankyou ❤️❤️❤️🥰ellam nallathavatte maaam 👍👍👍👍univers Justice 👍👍👍👍👍thirichu varunnund pathiye👍👍👍👍🥰

  • @AnithaKumari-j4r
    @AnithaKumari-j4r 9 дней назад

    I strongly claim this positive energy thankyou universe thankyou mam ithu ente husband ne kurichanu correct reading

  • @SonaA-h6s
    @SonaA-h6s 9 дней назад

    Thank you universe🙏🏻
    Thank you divine🙏🏻
    Thank you krishna 🙏🏻
    Waiting for a positive change in this relationship.

  • @Abhiram-b9b
    @Abhiram-b9b 9 дней назад

    Thank you Universe🙏🙏🙏 Thank you Angels ♥️♥️♥️

  • @anilrb607
    @anilrb607 9 дней назад

    Comment cheyyan onnum ella.ellam correct aane.thank you mam❤❤❤

  • @SheebaR-z1c
    @SheebaR-z1c 9 дней назад

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @subhashanair6676
    @subhashanair6676 10 дней назад +1

    Very very correct madam 🙏 thanks madam 🙏🙏🙏 thanks universe 🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 9 дней назад

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @draco7545
    @draco7545 9 дней назад

    ശരിയാ എല്ലാം പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്ന എല്ലാ കര്യവും പറഞ്ഞു അവനെ ഞാൻ ഇന്നലെയും കണ്ടു പക്ഷേ അവൻ എന്നെ കണ്ട ഭാവം പോലും ഇല്ല ഇങ്ങനെ ഒരു ആളെ കണ്ടിട്ടില പരിചായപ്പെട്ടിട്ടില്ല ഞാങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല എന്ന ഒരു ഭാവമായിരുന്നു എനിക്ക് ഇത് സഹിക്കാൻ പറ്റിയില്ല ഞാൻ ഫോൺ വിളിച്ചു റിങ്ങ് ചെയ്തു എടുത്തില അവൻ എന്ത് എന്നോട് കണിച്ചാലും എനിക്ക് അവനെ വിട്ട് പോകാൻ കഴിയുന്നില്ല ചില സമയം അവനോട് ദേഷ്യം വരും അവൻ പോട്ടെ എന്ന് വിചരിക്കും അടുത്ത നിമിഷം പഴയതിലും കൂടുതൽ സനേഹം വരും അതാ എന്റെ അവസ്ഥാ

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 9 дней назад

    Thankyou universe 🙏🙏third പാർട്ടി removal ശക്തമായി ക്ലെയിം ചെയ്യുന്നു thankyou universe 🙏🙏ഒരുപാട് പ്രോബ്ലം ഞങ്ങൾക്കിടയിൽ ഉണ്ടാക്കി third പാർട്ടി ഒഴിഞ്ഞു പോയാൽ മാത്രം മതി എന്റെ ആളിനെ എനിക്ക് വേണം എന്നോട് ചെയ്തതെല്ലാം ഞാൻ മറക്കുന്നു ഞങ്ങൾക്ക് എത്രയും വേഗം ഒന്നാകാൻ കഴിയണം ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം കറക്റ്റ് ആണ് എന്റെ ആള് ഇങ്ങനെ തന്നെ ആണ് ഞങ്ങൾ രണ്ട് പേരുടെയും എനർജി വന്നിട്ടുണ്ട്. എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏

  • @sudheersudhee-dv7ou
    @sudheersudhee-dv7ou 10 дней назад

    Very perfect reading.thank you father.thank you god.thamk you universe.thank you aingel.❤❤❤🎉

  • @saijuaswathy5872
    @saijuaswathy5872 9 дней назад

    Thankyou universe ❤❤thankyou mam ❤❤❤thankyou universe ❤❤❤

  • @MymoonaMk-xh7pr
    @MymoonaMk-xh7pr 9 дней назад

    Correct 🎉ini jeevithathileek varalle🙏🏻

  • @നാട്ടിലെപ്രമുഖൻ

    🥰thanks god🥰
    🥰anjaneyaswami🥰
    🥰thanks universe🥰

  • @abhimanueb7075
    @abhimanueb7075 9 дней назад

    anikku. resonate. annu. full. aa. personte. energy. good. reading. thanks. ante. sankadangal. allam. universil. surrender. cheyunnu. thankue. univers. om. nama. sivaya.

  • @BijuBichu-vv2qo
    @BijuBichu-vv2qo 9 дней назад

    🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യമാണ് maam എന്റെ ഭാര്യയും മോനെയും ദൈവം എനിക്ക് തിരിച്ചുതരുമെന്ന് njan ഉറച്ചു വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @NitheshKumar-qo1vf
    @NitheshKumar-qo1vf 10 дней назад

    100%correct reading ആയിരുന്നു തെളിവ് ഉണ്ട് 🙏🏻

  • @bindhusanthosh9015
    @bindhusanthosh9015 9 дней назад

    Sariya100 sathyam enik vishwasikan.patunila kutti parayunnathu

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 9 дней назад

    സത്യം ആണ് 🙏🏻🙏🏻🙏🏻

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 9 дней назад

    I strongly claim the reunion with my person ❤️ Thank you universe 🙏🙏🙏thank you mam🙏🙏🙏 Yes correct reading 👍👍👍 10 മാസമായി ബ്ലോക്ക് ആണ് ഇതുവരെ അവളുടെ ഒരു വിവരവും കിട്ടിയില്ല

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 10 дней назад +1

    3 ർഡ് പാർട്ടി ഉണ്ട് ഇന്ന് ഞാൻ കണ്ടുപിടിച്ചു മെസ്സേജ് ആണ് ഞാൻ പിടിച്ചത് എന്നിട്ടും ഇല്ല ഇന്നും പറഞ്ഞു കാല് പിടിച്ചു നാട്ടിൽ ഇപ്പോൾ രണ്ടാളും പോയി പിനെയുമാണ് ഞാൻ അറിഞ്ഞത് നാട്ടുകാർ മൊത്തം അറിഞ്ഞു വീട്ടിലും അറിഞ്ഞു എനിക്ക് ഇനി വേണ്ട എനിക്ക് അവന്റെ മുന്നിൽ വിജയിക്കണം 🙏🙏🙏🙏🙏

    • @AshaNevin-v2d
      @AshaNevin-v2d 10 дней назад +1

      വേണ്ട എന്നു വിചാരിക്കും.. But.. മനസ്സിൽ നിന്നു പോകാൻ ആണ് പ്രയാസം 😔

  • @jayapillai4755
    @jayapillai4755 9 дней назад

    100% correct mam🙏🏻Thanks. Call വന്നു. Thanks Universe 🙏🏻🙏🏻🙏🏻

  • @aswathyachu-w3x
    @aswathyachu-w3x 9 дней назад

    എത്ര കറക്റ്റ് ആണ് 👍👍

  • @maheshpv9282
    @maheshpv9282 9 дней назад

    Thank you universal thank you mole i trust in universal i attract lots of love and blessings 💖💖💖💖💖💖

  • @SanthoshGeorge-dn8sf
    @SanthoshGeorge-dn8sf 9 дней назад

    100% ശരിയാ,എല്ലാംമറന്ന് തിരിച്ചുവരാൻ ഞാൻ കാത്തിരിക്കുന്നു,എനിക്ക് അവളെ വിട്ടുകളയാൻ പറ്റില്ല ഞങ്ങളുടെ രണ്ടു കുഞ്ഞുങ്ങൾ,അവരുടെ കാര്യം ഓർക്കുമ്പോൾ വിഷമം 🙏🙏🙏🙏🙏🙏😭😭😭😭😭😭