ഇന്ന് നമുക്ക് ഇതൊക്കെ കേൾക്കാം കാണാം /SUPRIYA VLOGZ 🥰

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 54

  • @happy5811
    @happy5811 24 дня назад +2

    Fantastic presentation, SUPRIYA VLOGZ! Looks and sounds amazing! Excellent sharing. Continued success. God bless.

  • @BulletMachan-v
    @BulletMachan-v 25 дней назад +1

    കൊള്ളാം വളരെ നന്നായിട്ടുണ്ട് വീഡിയോ കൊള്ളാം അടിപൊളി വീഡിയോ നല്ല അവതരണം സൂപ്പർ വളരെ വിശുമായി തന്നെ പറഞ്ഞു തന്നു അടിപൊളി അവതരണം കിടിലൻ കൊള്ളാം സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thullusvlogs2000
    @thullusvlogs2000 25 дней назад +1

    Different places different name fish mullan 😊😊 breakfast adipoli

  • @LetsCookTogetherOfficial
    @LetsCookTogetherOfficial 25 дней назад +1

    പൂക്കള്‍ വെള്ളത്തില്‍ ഇട്ട് വെക്കുന്നത് നല്ലോരു അറിവാണ്
    റാഗി പുട്ടും അടിപൊളി

  • @priyankadubey4356
    @priyankadubey4356 24 дня назад +1

    Nice sharing beautiful video ❤❤🎉🎉

  • @raheenasajeerr6668
    @raheenasajeerr6668 25 дней назад +1

    ഇന്നത്തെ visheshangal adipoli ayitund👌👌🥰

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 25 дней назад +1

    ചീര thoran, മുട്ട വറുത്തത്, തേങ്ങ ചമ്മന്തി 👌😍

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 25 дней назад +1

    പുട്ടും പഴം സൂപ്പർ കുറിച്ചി സൂപ്പർ മുത്തേ 😘😍😍

  • @sunilambika322
    @sunilambika322 25 дней назад +2

    Woww പുട്ടും പഴവും അടിപൊളി ഇന്നത്തെ വിശേഷങ്ങൾ എല്ലാം ഇഷ്ട്ടമായി.. കുറിച്ചി മീൻ കൊല്ലല്ലേ.. കൊള്ളാം അടിപൊളി കറി സൂപ്പർആയിട്ടുണ്ട് 💎💎💎💎💎💎💎💎💎💎💎💎💎💎💎
    💎💎💎ഫുൾ സപ്പോർട്ട് 💎💎💎
    സുപ്രു നല്ല കൂട്ട് ഞാനും കാപ്പി കഴിച്ചോ 💎💎💎💎💎💎💎💎

  • @AmmuTipTalks
    @AmmuTipTalks 22 дня назад

    കുറിച്ചിമീൻ കഴിച്ചിട്ട് ഒരുപാട് നാളായി ഫ്രൈ ചെയുന്നത് എനിക്ക് ഇഷ്ടം ആണ് 💙💙💙

  • @MyDreamsMyHappiness
    @MyDreamsMyHappiness 25 дней назад +1

    അടിപൊളി വിഭവങ്ങൾ ഡിയർ 😍😍😍പുട്ടും പഴവും 👌👌👌
    ഇവിടെയും കുറിച്ചിൽ മീൻ ആണ് 😍
    Lk👌👌👌

  • @RetnamWorld
    @RetnamWorld 25 дней назад +1

    ❤വീഡിയോ കണ്ടു ഞങ്ങളുടെ കുറിച്ച് ഒന്നും പറയത്തില്ല കാറൽ എന്നാണ് പറയാറ്പണ്ടൊക്കെ കുറിച്ചി എന്നായിരുന്നു പറയുന്നത് പക്ഷേ ഇപ്പം ഇവിടൊക്കെ പറയത്തില്ല എങ്ങനെപിന്നെ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് മറുകയ്യിൽ കേറും അതുകൊണ്ട്വാ വ ഭക്ഷണം കഴിക്കാൻ മാത്രം ഉപയോഗിക്കുക കവർ ഇട്ടു കൊടുക്ക്കേട്ടു കേട്ടു എല്ലാം മറന്നു പോയി❤ Like

  • @subisvlog222
    @subisvlog222 25 дней назад +1

    കുറിച്ചി മീൻ സുപ്രു 🤣🤣🤣കൊല്ലല്ലേ.....❤❤❤കുറുവ.... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @dasettenskitchen181
    @dasettenskitchen181 25 дней назад +2

    ഇന്നത്തെ വിശേഷങ്ങൾ എല്ലാം ഇഷ്ട്ടമായി..ഒറ്റക്കു കഴിക്കുവാണല്ലേ..😋😋💯💯🌹🌹🌺🌺💐💐🌷🌷🌻🌻🥀🥀

  • @organlife
    @organlife 25 дней назад +1

    പഴയ വൃശ്ചികമാസത്തിന്റെ ഓർമ്മകളേ ഉള്ളു. ഇപ്പോൾ ആ മഞ്ഞു പോലും ഇല്ല. ഞാനും പാത്രത്തിൽ വെള്ളം വയ്ക്കും. ചെറിയ ഒരു ഓട്ട് ഉരുളിയിൽ, പവിഴമല്ലി പൂവും ഇട്ട് വയ്ക്കും. ഇല്ലങ്കിൽ മുല്ലപ്പൂവും തുളസി ഇലയും വയ്ക്കും🥰🥰L-👍🏻

  • @Smartkitchen4u
    @Smartkitchen4u 25 дней назад +1

    ഞങ്ങളും കുറിച്ചി എന്നാണ് പറയുന്നത് ❤video നന്നായിരുന്നു ❤❤❤

  • @Cookworld3
    @Cookworld3 25 дней назад +1

    Vellathil flowers etirikunnathu kanan super . Ragi puttu healthy anu enikum eshtamanu . Pine cheera thoran mutta porichathu chammandi naranga achar moru curry curichil ellam kooti unu kazhikkukayanale kanditu kothiyavunnu . Athi maram kakkapuvu pichi sundari ellam kanan super very beautiful garden . Wonderful veediyo dear 🥰🥰🥰🥰🥰🥰🥰

  • @utskitchenvlogs187
    @utskitchenvlogs187 25 дней назад +1

    ഇന്നത്തെ വിശേഷങ്ങൾ എല്ലാം അടിപൊളിയായിരുന്നു റാഗി പുട്ടും പഴവും സൂപ്പർ ആണ്🥰🥰🥰🥰👍🏻

  • @shini_xavier
    @shini_xavier 21 день назад

    Nalla video supriya ❤️❤️❤️

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 25 дней назад

    Njaan ingane vekkum uruliyil vellamozhich poove vekkum

  • @Food-lover649
    @Food-lover649 23 дня назад

    സുപ്രു ചേച്ചി ♥️♥️
    ഞാൻ ഇന്ന് അരിപ്പുട്ട് ആയിരുന്നു രാഗി പുട്ട് കൊള്ളാം 👌🏻👌🏻ഞാനും വരട്ടെ കഴിക്കാൻ 😆.എനിക്കും ഇഷ്ടമാ ആത്തക്ക. ♥️ഞാൻ വീഡിയോ മുഴുവൻ കണ്ടു.like ചെയ്തു 51👍🏻👍🏻👌🏻

  • @Sajini_Here
    @Sajini_Here 25 дней назад +1

    സുപ്രീം ഇന്നത്തെ വിശേഷങ്ങൾ ഒക്കെ നന്നായിരുന്നു നല്ല അടിപൊളി സീതപ്പഴം ആണല്ലോ. അതുപോലുള്ള പക്ഷി ഇവിടെയും ഉണ്ട് ഞാൻ തേങ്ങാ ചിര നി കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്ത് വന്നിരുന്ന് തേങ്ങ പീര തിന്നും.

  • @v2princess397
    @v2princess397 23 дня назад

    അടിപൊളി ആണല്ലോ da. Sunday അല്ലെ അവര് വിരുന്ന് പോയെ ക്കാ ❤️❤️

  • @anjussweethome
    @anjussweethome 22 дня назад

    സത്യം ചേച്ചി പണ്ട് ഒക്കെ നമ്മൾ കുട്ടികൾ എല്ലാ വീട്ടിലേയും കുട്ടികൾ ആയിരുന്നു പക്ഷേ ഇന്ന് തൊട്ട് അടുത്ത വീട്ടിലെ ആൾക്കാരെ പോലും പലർക്കും അറിയില്ല. സരസ്വതിക്കും വെള്ള പൂവ് ഇഷ്ടം ആണ് എന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇടയ്ക്കിടയ്ക്ക് hall ൽ ഉരുളിയിൽ പൂവ് ഇട്ട് വയ്ക്കും പക്ഷേ ചേച്ചി പറഞ്ഞ പോലെ പുറത്തു വയ്ക്കാൻ ധൈര്യം പോരാ 🤗 എനിക്കും ഇഷ്ടം ആണ് ദൈവീക കാര്യങ്ങളോട് 🙏🏼 ചേച്ചി പുട്ടും കഴിച്ച് ഇന്ന് മൊത്തം തള്ളി മറിക്കുമല്ലോ അയ്യോ എന്നോട് പിണങ്ങരുതേ ഞാൻ ചിലത് ഒക്കെ ചെയ്യാറുണ്ട് എല്ലാം ചെയ്യാറില്ല 🙏🏼

  • @rajinasvlog
    @rajinasvlog 25 дней назад

    ഇന്നത്തെ വിശേഷങ്ങൾ എല്ലാം അടിപൊളി

  • @sheelasadan2661
    @sheelasadan2661 25 дней назад +1

    കുറിച്ചി മീനിനെ ഞങ്ങൾ 'മുള്ളൻ '. എന്നാണു പറയുന്നത് ഞങ്ങൾ തൃശ്ശൂർ ജില്ലക്കാരാണ്, ഉരുളിയിൽ. വെള്ളമൊഴിച്ചു പൂക്കൾ ഇടുന്നത് എനിക്കു നല്ല ഇഷ്ട്ടമാണ് , ഇത് വീണ്ടും ഓർമിപ്പിച്ചതിനു നന്ദി❤❤❤😂

  • @Jeyamskitchen-sv9hm
    @Jeyamskitchen-sv9hm 23 дня назад

    Like 52 beautiful sharing 🎉

  • @triplesvlog8576
    @triplesvlog8576 25 дней назад

    പുട്ടും പഴവും 😋😋റാഗിപുട്ട് ഹെൽത്തി ആണ്.. പാവം സരസു ❤️❤️ചീര, മുട്ട, അച്ചാർ, ചമ്മന്തി, മോരുകറി കുറെയുണ്ടല്ലോ 😋😋

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 24 дня назад

    ഈ നൈറ്റി എന്തോ ഇഷ്ടം ആയില്ല റാഗി പുട്ട് 👌👍

  • @Rose_Villa
    @Rose_Villa 25 дней назад

    സുപ്രു 😁ഇന്നത്തെ പുട്ടും പഴവും 👍 റാഗി പുട്ട് നല്ല ഹെൽത്തി അല്ലെ 😁കുറിച്ചി തന്നെ അല്ലേ മുള്ളൻ 😁കുറെ കറികൾ ഉണ്ടല്ലോ സുപ്രു ആരാ 😁😁👍👍❤️❤️❤️

  • @monahussin
    @monahussin 25 дней назад

    Sharing is a beautiful video 🎉❤like 40

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 25 дней назад

    കാക്കപ്പൂവ് ❤❤

  • @safwanmisbah6461
    @safwanmisbah6461 25 дней назад

    Adipoli🥰🥰😂❤️

  • @CUTE_FAMILY1825
    @CUTE_FAMILY1825 25 дней назад

    Enikum venam puutumpazhavum😂😂😂

  • @Kavithakitchen_vlogs
    @Kavithakitchen_vlogs 25 дней назад

    👌👌👌👌👌👌 nice

  • @KanthariChillies
    @KanthariChillies 25 дней назад

    ❤❤❤❤❤

  • @hairusworld8950
    @hairusworld8950 24 дня назад

    Beautiful video shearing ❤

  • @lijothattil8032
    @lijothattil8032 25 дней назад

    Super video 🎉🎉🎉

  • @utskitchenvlogs187
    @utskitchenvlogs187 25 дней назад

    ഞാനും ആയിട്ടുള്ള കൂട്ട് കളയല്ലേ ചെയ്തു നോക്കാം 😂😂😂

  • @sulublog
    @sulublog 25 дней назад

    സുപ്രു പുട്ടും പഴവും കഴിക്കുമ്പോൾ ഞങ്ങളെ കൂടെ ഒന്ന് നോക്കൂ 😂😂😂

  • @abhiandathuchannel2241
    @abhiandathuchannel2241 25 дней назад

    ഞാനും ഇട്ടുവെക്കാറുണ്ട് പൂവ് 😊നമ്മൾ മുള്ളൻ എന്ന പറയുന്നേ.. വീഡിയോ സൂപ്പർ ❤🎉L

  • @valsalaa454
    @valsalaa454 25 дней назад

    👍👌

  • @imanebenaziz2301
    @imanebenaziz2301 24 дня назад

    صباح الخير فيديو جميل ❤❤❤

  • @fashionaxis665
    @fashionaxis665 25 дней назад

    👌🏼👌🏼👌🏼👌🏼💕💕💕👌🏼👌🏼👌🏼👌🏼👌🏼

  • @ramyasubin415
    @ramyasubin415 25 дней назад

    ചേച്ചി കുട്ടീ ❤❤❤❤❤ഞാൻ കുറച്ച് വൈകി അല്ലേ ഉരുളിയിൽ വെള്ളം വെക്കാൻ എനിക്കും ആഗ്രഹം ഉണ്ട് വീടൊക്കെ ആവട്ടെ ചെയ്യാം ❤❤❤❤❤ചേച്ചി കുട്ടിയെ ഇഷ്ടം കാപ്പി കുടിച്ചു രാവിലെ 😂😂😂ഇനി നാളെ കുടിക്കാം😂😂😂😂

  • @MSBCraftnCooking
    @MSBCraftnCooking 25 дней назад

    പുട്ടും പഴവും ആണോ ഇന്ന് കാപ്പി കഴിച്ചോ കഴിച്ചോ 🥰🥰

  • @jancymathews978
    @jancymathews978 25 дней назад

    Suppu ellam Nannayie varatte

  • @revarangoli
    @revarangoli 24 дня назад

    43 like good morning

  • @lathikasvlog5616
    @lathikasvlog5616 25 дней назад

    പുട്ടും പഴവും ഒറ്റക്ക് കഴിക്ക്❤❤

  • @yeu-3m
    @yeu-3m 25 дней назад

    May god bless you Thank for sharing , the food is yummy, you have a lovely bird . New sub 27.4K+❤

  • @jancymathews978
    @jancymathews978 25 дней назад

    Suppu melienju poie