@@ashikrahman9553 ചേട്ടൻ പേടിച്ചിട്ടല്ല.. വറുത്തതും പൊവിച്ചതും ഏറെ കഴിക്കുന്ന സുഹൃത്തുക്കളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒരേ റൂമിൽ അടുത്ത കട്ടിലിൽ കിടന്നയാൾ സൈലന്റ് അറ്റാക്ക് വന്ന് മരിച്ചത് നേരം വെളുത്തപ്പഴാ എല്ലാരും അറിഞ്ഞത്..
ചിക്കൻ കറി സൂപ്പർ അടിപൊളി ഇഷ്ടം ആയി ഞാൻ ഇതുപോലെ ചെയ്യാറുണ്ട് കാശ്മീരി ചില്ലി ഉപയോഗിക്കാറില്ല എരിവുള്ള മുളക് പൊടി ഡ്രസ്സ് ചെയ്ത ചിക്കൻ ചിക്കൻ ഡ്രസ് മുഴുവൻ ഊരി കളഞ്ഞിട്ട് ആണോ ഡ്രസ്സ് ചെയ്തെന്ന് പറയുന്നത് തമാശ പറഞ്ഞതാണ് കേട്ടോ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഇഷ്ടമാണ് ചക്കരയുടെ കുക്കിംഗ്
Super 👌👌അടിപൊളി 👍👍
Request unde ikka...green peas curry athupole nadan chicken perattu..
Woooow😋😋😋
നല്ല taste ഉള്ളതായിരിയ്ക്കും കണ്ടാൽ അറിയാം😋😋😋 Super❤
Super tasty 😋
Randamathe kadai yum super..etha brand?
ഹായ്,നസീർഇക്ക,ചിക്കൻകറി,സൂപ്പർ,❤
👌👌👌
Adipoli super
Superrrrrr👌👌👌👌
Thanku super suppar❤❤❤❤
Chettanum chechikum sugamella❤curry super
Sooper
കാണുമ്പോഴറിയാം സൂപ്പറാണന്ന്😊
😊😊😊
Super tasty
Adipoli super👌👌
Looks like fish curry 👍
Super 👌 👍 😍 🥰
🥰🥰👌👌
❤️❤️
Super❤❤❤
സൂപ്പർ ആയിട്ടുണ്ട്. കൊതി വരുന്നുണ്ട്.അങ്ങോട്ട് വരുവാണ് കഴിക്കാൻ. 🥰
Chetta super chicken curry ❤❤❤
Super very super nazier 🎉🎈🎈🎈🎈
വറുത്ത് കറി വെക്കുന്നത് കൊള്ളാം...
വറുക്കാതെ കറിവെച്ചാൽ അധികം എണ്ണ ശരീരത്തിൽ പിടിക്കില്ല. ഇന്നത്തെ കാലത്ത് എല്ലാം അപകടമാണ്..
su per
Chettan pedichittaanallo comment idunne 😂
അയാൾക്കു തീവ്രവാദികളെ ആണ് പേടി. അത് നാട്ടിൽ ഗ്രൂപ്പായി വിലസുകല്ലേ 💀@@ashikrahman9553
@@ashikrahman9553 ചേട്ടൻ പേടിച്ചിട്ടല്ല.. വറുത്തതും പൊവിച്ചതും ഏറെ കഴിക്കുന്ന സുഹൃത്തുക്കളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒരേ റൂമിൽ അടുത്ത കട്ടിലിൽ കിടന്നയാൾ സൈലന്റ് അറ്റാക്ക് വന്ന് മരിച്ചത് നേരം വെളുത്തപ്പഴാ എല്ലാരും അറിഞ്ഞത്..
എണ്ണ വേണ്ടാത്തവർ പച്ചക്ക് തിന്ന്.
Simple chicken curry ❤❤❤
Chilli chicken to Curry 👍
👍❤
👌👌🥰
Super chicken കറി 👌🥰
Sadarana mix cheyyumpol curd use cheyyarunadallo epravsyam curd kandilla❤
Super chicken recipe
Haii ikka nalla Adipoli vibavaman kanan tanne nalla Chelain poli ❤💖
സൂപ്പർ 👍👍👍
Supper curry
👍👍
Adipoly
Super
Super chicken curry. 👌
Niceeeee 😊
Very simple and tasty
👌🏻👌🏻👌🏻 കറി വെച്ച പാത്രം എതാണ്
Super👌
Oru cari ippo noki vechathe ullu supparan ❤
Super 👍
Kidilan,👌🏻
ഇങ്ങനെ ചിക്കൻ കറി ഞാൻ ആദ്യമായാണ് കാണുന്നത് ഇക്ക
കപ്പയും ചിക്കൻ കറിയും സൂപ്പർ ഇക്ക ഇത്ത എവിടെ
ഇക്കാ സൂപ്പർ ചിക്കൻ കറി ❤️❤️❤️🥰🥰👍👍
Super cury👍👌
ചിക്കൻ കറി 👌👌👌
Nighale recipe Noki alfam undaakiii supper
നന്നായിട്ടുണ്ട് സൂപ്പർ👍❤
Adiploi
Super ekka ❤🎉🎉
🤪🤪😲
Zabardast 🎉❤
Ikka adipoli👌🏻❤
കറി സൂപ്പർ
❤👍
Ikka, adipoli
ഹായ് ഇക്ക ❤️❤️❤️
Super 🥰🥰🥰❤❤❤👌👌👌🍫
സൂപ്പർ 👌👌🥰🥰
അടിപൊളി 👌👌
സൂപ്പർ ആയി 😋😋😋😋
poli machane❤🎉
Polichadukki❤❤❤❤
ഇത്രയ്ക്കു colour വേണോ, kashmir ചില്ലി powder ഒത്തിരി കൂടിയോ
Chetta I am in America would you pls list the ingredients and also the quantity pls??
ചിക്കൻ വറുത്താൽ ഗ്രേവിയിലേക്ക് ചിക്കൻ്റെ എസ്സൻസ് ഇറങ്ങില്ലല്ലോ. അപ്പോൾ ഒരു ചിക്കൻ കറിയുടെ രുചി ഇതിന് കിട്ടുമോ?
വറക്കാതിരുന്നാൽ ചിക്കൻ വെളുത്തിരിക്കും , ചീത്തയും ആകും 👈🏼 വറുത്ത ഓയിൽ ഒഴിച്ച് കറി വെച്ചാൽ മതി 👈
അടിപൊളി
സൂപ്പർ 👍
Polappan....😋😋😋😋😋
❤❤❤❤❤
Super Adipoli
Super ചേട്ടാ❤
സൂപ്പർ ർ ർ ർ 😊😊😊😊അടിപൊളി ചിക്കൻ കറി.
മുട്ട കറി ഒന്ന് ഉണ്ടാക്കാമോ
ചേട്ടാ ബീഫ് മപ്പാസ് ഒന്നും ചെയ്യണേ
Kadai evidunna vangiye chetta? Link undo
Maaannnnnar craft
ചിക്കൻ കറി സൂപ്പർ അടിപൊളി ഇഷ്ടം ആയി ഞാൻ ഇതുപോലെ ചെയ്യാറുണ്ട് കാശ്മീരി ചില്ലി ഉപയോഗിക്കാറില്ല എരിവുള്ള മുളക് പൊടി ഡ്രസ്സ് ചെയ്ത ചിക്കൻ ചിക്കൻ ഡ്രസ് മുഴുവൻ ഊരി കളഞ്ഞിട്ട് ആണോ ഡ്രസ്സ് ചെയ്തെന്ന് പറയുന്നത് തമാശ പറഞ്ഞതാണ് കേട്ടോ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഇഷ്ടമാണ് ചക്കരയുടെ കുക്കിംഗ്
Ee pathram evidae ninaanu vagiyathu
💛💛💛💛💛💛💛💛💛💛💛💛💛💛
Njangalum varuthe vekku
Love you ikka ❤my sweet brother ❤
Irumb cheenachatti ano
ചിക്കൻ മസാല ചേർക്കാതെ ചിക്കൻ ഉണ്ടാക്കുന്നത് തന്നെ ആണ് നല്ലത് എന്ന് തോന്നുന്നു 👍👍👍
ആ കത്തി കൊള്ളാം
👍👌👌👌✨🌟✨🌟✨🌟
Hi സുന്ദരി ചേച്ചി 😂
Kathi spr😂
namude natil chikn vila80roopa
കോഴി ഫ്രിഡ്ജിൽ വെച്ചതാണോ
ആശാനേ ഒരു സസ്ക്രൈബർ ആണ്
Angane varatte .......chikkem😂
ഞാൻ ഇതുപോലെ യാണ് ഗൾഫിൽ കറി വെക്കുന്നത് ചിക്കൻ പൊരിക്കാതെ യാണ് ഞാൻ കറിവെ ക്കുന്നത് ഗൾഫിൽ തക്കാളിയുടെ പേസ്റ്റ് കിട്ടും അത് അല്പംചെർക്കാറുണ്ട്
ഇ കടയ വാങ്ങിയ കടയുടെ നമ്പർ തരൊ????
itharmulak kazhikale cheta moolm odanjupokum
11:32
ആവിയിൽ ഉള്ള ഹെൽത്തി പലഹാരം ചോദിച്ചിരുന്നു, മധുരം ഉള്ളതും ഇല്ലാത്തതും (പൂവട പോലെ )