നിങ്ങളും ആൽബമോളി ആണോ ? ഖൽബ് നിലാവ് മൊഹബത്ത് ഈ മൂന്ന് വാക്കുകൾ മതി ടോയിലറ്റിൽ ഇരുന്നു വേണമെങ്കിലും ഇവറ്റകൾ പാട്ടുണ്ടാക്കും. ഉമ്മയ്ക്കു മരമോളായി എനിക്കു എന്റെ ബീവി ആയി എന്നൊക്കെ ഒരു പാട്ടുണ്ട്. എന്റെ മോനെ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നും 😂 ഇവന്മാരെല്ലാം മൂക്ക് കൊണ്ടാണ് പാടുന്നത്. വരികൾ വയലാറിനെ തോല്പിച്ചിരിക്കും 😂😂
@@user-yi5hg7ik2l സത്യമല്ലേ.. എന്നാലും ഇടനെഞ്ചിലെ വെട്ടം നീ... തന്നാലും ഒരു ചക്കര മുത്തം നീ.. കള കള മൊഴിയും നറു തേൻ രാവിൽ വളകളതുടയണ ജിലു ചിലു മേളം.. അഫ്സൽ ഇക്ക പാടിയ ഇതൊക്കെ കിടിലം പാട്ടുകൾ ആയിരുന്നു.
Super song sinu.... ❤️✨ Sinu nee ella foodum kazhikkan pne masala thoshavum murigala കഞ്ഞി വെള്ളത്തിൽ ഇട്ടു കുടിച്ചാൽ മുല പാൽ വർധിക്കും.... 💖 പിന്നെ all the best for your pregnancy... 👍🏻 1 month ഉണ്ടകിലും അതിനുള്ളിൽ എല്ലാതും കഴിച് കുട്ടിക്ക് 2,500 എകിലും വേണം....
😢😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️😢😢😢
നൗഫൽ ഞാനൊരു കാര്യം പറഞ്ഞു തരാം എന്റെ മോനും മൂന്നര കിലോ ഉണ്ടായിരുന്നു വെയിറ്റ് ഞാൻ നല്ല കഴിച്ചിരുന്നത് ഫ്രൂട്ട്സ് ആയിരുന്നു പാലോ മുട്ടയല്ല ഫ്രൂട്സ് അതുപോലെ അതുപോലെതന്നെ ചെറിയേരി കഞ്ഞി അങ്ങനെ കുറച്ച് സാധനങ്ങൾ കഴിച്ചാൽ കുട്ടി വെയിറ്റ് കൂടും എനിക്ക് അങ്ങനെ മാറ്റം ഉണ്ടായിട്ടുണ്ട് അപ്പോൾ ഇങ്ങനത്തെ ഒക്കെ ഒന്ന് കഴിച്ചു നോക്കിയാൽ കുട്ടി വെയിറ്റ് കൂടും
ഞാനും വിചാരിച്ചു ആറു കിലോ ഉണ്ടാവോ എന്ന് 😆😆😆അങ്ങനെ ഇതുവരെ അങ്ങനെ കേട്ടിട്ടില്ല മാമ്മടെ മോനെ പ്രസവിച്ചപ്പോ നാല് കിലോ ഉണ്ടായിരുന്നു. സോഫി പറയുന്ന നൂഡിൽസ് നമ്മുടെ നാട്ടിൽ വലിയ സെമിയം ഇല്ലേ അതാണ് വെള്ള നൂഡിൽസ്
പടച്ചോൻ ഒരു ബുദ്ധിമുട്ടൊന്നും കൂടാതെ ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ 🥰 പക്ഷെ നിനക്ക് വേണ്ടെങ്കിലും കുഞ്ഞിന് വേണമെന്നല്ലോ എന്ന് കരുതി കുടിച്ച മതി അപ്പോ ok ആവും സിനു
സിനു ധൈര്യമായിരിക്ക് പ്രസവ ശേഷം കുഞ്ഞു തൂക്കം വച്ചോളും ഒരു കുഴപ്പോം ഇല്ലാതെ പ്രസവിക്കട്ടെ എനിക്കും പാലും ഫ്രൂട്ട്സും ഒന്നും പറ്റൂല ഇഷ്ടമില്ലാത്തത് എങ്ങനാ kayikka
Sinune pole aayirunnu njanum milk egg onnum pattilla milk dates and nuts itt shake aakki kudikkum kutti weight illa vellam illa blood illa ennokke paranjirnnu pinne blood kayatti bakki okke ok aayirnnu
Soufi ഉണ്ടാകുമ്പോ vedio കാണാൻ വേറൊരു രസാട്ടോ 😍😍
Athe soufi ivide thanne ninno😊
Ellarum koode undavumbyaanu rasam😊
Sofiyante veedio super
Saufi paavaanu pettannu thanne oru veed undaavatte🤲🤲🤲🤲🤲🤲
സിനു നന്നായി ഫുഡ് kazhichondu. ഞാനും നിന്നെപ്പോലെ ആയിരുന്നു. വേദന താങ്ങാനുള്ള ആരോഗ്യം ഉണ്ടാവൂല, എനിക്ക് വേദന തുടങ്ങിയപ്പോഴേക്ക് ഞാൻ തളർന്നുപോയി.
Soufi nalla usharanallo.ummaye nallonam help cheyyunnund.ellarum pokumbol ummak nalla missing avum
നീയും ഞാനും ആൽബത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും😍😍
നിങ്ങളും ആൽബമോളി ആണോ ? ഖൽബ് നിലാവ് മൊഹബത്ത് ഈ മൂന്ന് വാക്കുകൾ മതി ടോയിലറ്റിൽ ഇരുന്നു വേണമെങ്കിലും ഇവറ്റകൾ പാട്ടുണ്ടാക്കും. ഉമ്മയ്ക്കു മരമോളായി എനിക്കു എന്റെ ബീവി ആയി എന്നൊക്കെ ഒരു പാട്ടുണ്ട്. എന്റെ മോനെ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നും 😂 ഇവന്മാരെല്ലാം മൂക്ക് കൊണ്ടാണ് പാടുന്നത്. വരികൾ വയലാറിനെ തോല്പിച്ചിരിക്കും 😂😂
Sinu poyille Appo
³33³3333@@Shilpa-yd7cn
😊@@Shilpa-yd7cn
@@user-yi5hg7ik2l സത്യമല്ലേ.. എന്നാലും ഇടനെഞ്ചിലെ വെട്ടം നീ... തന്നാലും ഒരു ചക്കര മുത്തം നീ..
കള കള മൊഴിയും നറു തേൻ രാവിൽ വളകളതുടയണ ജിലു ചിലു മേളം.. അഫ്സൽ ഇക്ക പാടിയ ഇതൊക്കെ കിടിലം പാട്ടുകൾ ആയിരുന്നു.
പാൽ കുടിക്കണം എന്ന് നിർബന്ധം ഒന്നും ഇല്ല എല്ലാവരും പാൽകുടിച്ചിടാണോ പ്രസവിക്കുന്നത് പ്രസവിക്കുന്ന സമയത്ത് കുട്ടി വൈറ്റ് കൂടുതൽ ഇല്ലാത്തതാണ് നല്ലത്
നീന്ത്രപ്പഴം കഴിച്ചാൽ കുഞ്ഞിന് വേഗം തൂക്കം കൂടും...പക്ഷേ കൂടുതൽ തൂക്കം ആയാൽ പ്രസവ സമയത്ത് ബുദ്ധിമുട്ടാകും....
ഇനി സൗഫിയും കുട്ടികളും സിനുവും എല്ലാരും പോയാൽ വീട് ഉറങ്ങിയ പോലെയാവും
Saufi aara pulliyude
First sister
Super song sinu.... ❤️✨
Sinu nee ella foodum kazhikkan pne masala thoshavum murigala കഞ്ഞി വെള്ളത്തിൽ ഇട്ടു കുടിച്ചാൽ മുല പാൽ വർധിക്കും.... 💖
പിന്നെ all the best for your pregnancy... 👍🏻
1 month ഉണ്ടകിലും അതിനുള്ളിൽ എല്ലാതും കഴിച് കുട്ടിക്ക് 2,500 എകിലും വേണം....
Ma sha allah allah snehamullaa pengal❤❤❤
Milk egg kayichillelum. Fruits, vegetables. Nallonam kayikkan shramikkim❤
സൗഫി ഇഷ്ടം 🥰❤
സൂപ്പർ 👍🏻👍🏻🌹
Soufi inn nalla activanallo....super vlog❤
ശെരിയാ ഇന്റർവ്യൂ യിൽ ഒന്നും സംസാരിക്കാതെ ആയിരുന്നു
ഞ്ഞാനും കരുതി 6 കിലോ ഉള്ള കുട്ടിയെ പൃസവിച്ചോഎന്ന് മാഷാ അള്ളാ ❤❤❤❤❤❤❤❤
Anik othiri ishta e kudumbam🥰🥰😍😍👌🏽👌🏽👌🏽
സൗഫി നല്ല ഭംഗി വച്ചു
Nice song 😍👍😍
നിജസ് ഉമ്മക്കും ഉപക്കും വെടിഗ് സോഗ് പാടി കൊടക്
Wait ഇല്ലങ്കിലും. ആരോഗ്യം ആയുസും nalkkatey. 🤲🤲🤲🤲
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
Sofithayood vallaathoru ishttam thoonnunu, aadhyamokke avarde chanel kanditt athra ishttaayillaarunnu. But ippo nalla ishttam❤
അടിപോളി
Elaneer vellam ennum kazhikkanam vellam koodum❤❤❤
Sinu mol food kazhikku👍👍👍👍
Sathyam parajal adipoli family vedio spr avunnude chiriche chiriche mathi avunnu ningalea vd kannubo❤
Daily one nendrapazham mathram mathi wait kudum sure
Njan 3 presavichu.4 mathe Sinu nte athe date aanu.ithuvare paal kudichittilla.kuttigalkk weight kurav und.ennalum Alhamdurillah.paal, egg,banana,nuts, iva okke eppoyum kayikkan shremikkarundu.
സിനു പേടി കേണ്ട 2.800 ഉണ്ടാവും
വൈറ്റ് കൂടിയാലും പ്രശ്നമാണ് നമ്മൾ ആര് എന്ത് പറഞ്ഞാലും ധൈര്യത്തിൽ നിൽക്കുക അതാണ് നമ്മുക്ക് കുട്ടി കും നല്ലത്
കുട്ടിക്ക് തൂക്കം കൂടാൻ തണുത്ത നല്ല മധുര മുള്ള ജ്യൂസ് കുടിച്ചാൽ മതി അനുഭവമാണ്
നിലക്കടല വർത്ത് കഴിച്ചാൽ കുട്ടി തൂക്കം കൂടും 🥰👍🏻
സൂപ്പർ മാർക്കറ്റിൽ കിട്ടുമല്ലോ ന്യൂഡിൽസ്
അടിപൊളി 🥰🥰🥰
😢😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️😢😢😢
Kanndathil undo
Ditails parayo
@@sinansina7632 und
@@pathu_sss നമ്പറിൽ vilikku
നൗഫൽ ഞാനൊരു കാര്യം പറഞ്ഞു തരാം എന്റെ മോനും മൂന്നര കിലോ ഉണ്ടായിരുന്നു വെയിറ്റ് ഞാൻ നല്ല കഴിച്ചിരുന്നത് ഫ്രൂട്ട്സ് ആയിരുന്നു പാലോ മുട്ടയല്ല ഫ്രൂട്സ് അതുപോലെ അതുപോലെതന്നെ ചെറിയേരി കഞ്ഞി അങ്ങനെ കുറച്ച് സാധനങ്ങൾ കഴിച്ചാൽ കുട്ടി വെയിറ്റ് കൂടും എനിക്ക് അങ്ങനെ മാറ്റം ഉണ്ടായിട്ടുണ്ട് അപ്പോൾ ഇങ്ങനത്തെ ഒക്കെ ഒന്ന് കഴിച്ചു നോക്കിയാൽ കുട്ടി വെയിറ്റ് കൂടും
Masha allah 💖
Soufi is so sweet mashallah ❤
സൂപ്പർ ❤️❤️
Soufithaa...ea recipe share cheyyo...plz😊
My kids 3 and 2.5 no problem....weight koodiyal prasavikkan padayirikkum
അതെ ശരിയാണ് അങ്ങനെ ഉള്ള കുട്ടികളെ പിന്നെ തടിക്ക
Supper❤️ song sinu itha🥰
ഞാനും വിചാരിച്ചു ആറു കിലോ ഉണ്ടാവോ എന്ന് 😆😆😆അങ്ങനെ ഇതുവരെ അങ്ങനെ കേട്ടിട്ടില്ല മാമ്മടെ മോനെ പ്രസവിച്ചപ്പോ നാല് കിലോ ഉണ്ടായിരുന്നു.
സോഫി പറയുന്ന നൂഡിൽസ് നമ്മുടെ നാട്ടിൽ വലിയ സെമിയം ഇല്ലേ അതാണ് വെള്ള നൂഡിൽസ്
NUts, paal, fruits, banana okke kazhichaal healthy aavum baby and sinu😍
Nice super video👍👍
Mashaallah 🥰sinu
Soufi indengil vidio kanan rasaa
സൂപ്പർ 👍👍👍
പടച്ചോൻ ഒരു ബുദ്ധിമുട്ടൊന്നും കൂടാതെ ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ 🥰 പക്ഷെ നിനക്ക് വേണ്ടെങ്കിലും കുഞ്ഞിന് വേണമെന്നല്ലോ എന്ന് കരുതി കുടിച്ച മതി അപ്പോ ok ആവും സിനു
അടിപൊളി വീഡിയോ
Mashaallah 🥰
Mashaallah 👍
Super❤️❤️❤️❤️❤️❤️
👍👍👍
Allahu araogyavum ayusum ulla nalla oru kunjina nalkattay sinunapolay
Suprrr❤️❤️❤️❤️❤️
ഈ റെസിപ്പി വേണം എന്നുള്ളവർ ഇവിടെ ലൈക് ചെയ്യൂ 👍👍👍🥰
😍😍
നേന്ത്ര പഴം വട്ടത്തിൽ മുറിച്ച് നെയ്യിൽ വഴറ്റി കഴിച്ചാൽ നല്ലത് ആണ് കുട്ടിക്ക് തൂക്കം വെക്കും 👌👌
Ee timil paalonnum kudikkaan thoonnoolaa,inukk angane aayirunnu,kutti wait illaadhirikkunnada nallad,prasavicha shesham kutti wait vechoolum❤
Ippo rasamillla kaanan
വെള്ള സൂപ്പർമാർക്കറ്റിൽ ഒക്കെ കിട്ടുമല്ലോ
Super🥰👍👍
Alla aa noodles ivdem kittum... Njangal vaangikkaarund❤
Supper song sinu❤
ഇൻഷാഅള്ളാ. മോള് വിഷമിക്കണ്ട കുഞ്ഞിന് മൂന്ന് കിലോ വെയിറ്റ് കാണും 🤲🏽
👍❤
👌👌
Adi poli
Soufitha👍👍👍
💕💕💕
👌
സൗഫി താനെ ഇഷ്ട്ടം ❤
👍🏻👍🏻❤️
സിനു എന്ത് സുന്ദരിയാ
മാഷാഅല്ലാഹ്
ചിരിപ്പിക്കല്ലേ
😂😂😂
പ്രസവം കഴിയട്ടെ അപ്പോ അറിയാം
Musambiyum Anar juice nallonm kudicha madhi pinne pazham baby nalla weight koodum
enik 1 st deliverik vellam kurav paranjinu. vayarum kuravayinu. but ente mon 3.300 undayirunnu. vishamikanda. food okke kazhich happy ayi erikku
എൻ്റെ മോൾ പ്രസവിച്ചു കുട്ടിയുടെ തൂക്കം 2:400 ആയിരുന്നു ഇപ്പോൾ കുട്ടി തടിച്ചു 90 ആയപ്പോഴേക്കും നല്ലതൂക്കം ഉണ്ടായി മാഷാ അള്ളാ
Paal kudichalo kukumapoovu kudichalo onnum makkalk niram vekkan povillatto...makkalk thookam kuravanenkil 2time egg boil cheyth pepper cherth 2 times kazhik..2/3egg aavam
Aa nuddles recipe parayu
❤❤❤
ചക്കരയെ അവരുടെ ചാനലിൽ കാണാറുണ്ടെങ്കിലും ഇത് കാണുമ്പോൾ എവിടെപ്പോയി എന്ന് തോന്നും
Soufi❤️❤️❤️❤️❤️
❤❤❤❤
നൂഡിൽസ് ന്ന് തന്നെ പറയ പ്ലെയിൻ നൂഡിൽസ്. നാട്ടിൽ കിട്ടും സാധാ കടയിൽ കിട്ടില്ലെങ്കിൽ സൂപ്പർ മാർക്കറ്റ്ലെങ്കിലും ഉണ്ടാകും 👍
Mashallah ❤
Akka noodles yennan athinte name chinante noodles yennum parayum
Adipoli
Milk illenkilum fruits enkilum kayikkuu sinuuu..vaavak vitamins kuravu varum..
നിങ്ങൾ പറഞ്ഞ നൂഡിൽസ് റോയൽ ഹൈപ്പർ മാർക്കറ്റിൽ ഉണ്ട്
സിനു ധൈര്യമായിരിക്ക് പ്രസവ ശേഷം കുഞ്ഞു തൂക്കം വച്ചോളും ഒരു കുഴപ്പോം ഇല്ലാതെ പ്രസവിക്കട്ടെ എനിക്കും പാലും ഫ്രൂട്ട്സും ഒന്നും പറ്റൂല ഇഷ്ടമില്ലാത്തത് എങ്ങനാ kayikka
Sinune pole aayirunnu njanum milk egg onnum pattilla milk dates and nuts itt shake aakki kudikkum kutti weight illa vellam illa blood illa ennokke paranjirnnu pinne blood kayatti bakki okke ok aayirnnu
Hakka noodles enn choycha madhi
Super song sinu ❤🥰
🤲🏼🤲🏼🤲🏼❤️❤️
സൗഫിനെ കാണാൻ ഇന്ന് നല്ല രസമുണ്ട്
Weight kuravulladin karakka kodukku.ente mole samayathum avasana scaningil weight kuravan enn paranchappol nhan adhayirunnu kazhichirunnad. 15 mathe divasam operation kazhinchu mollk 3.300 tookkam undayirunnu
Hospital kes vannapo sinu angotum ingotum oke aayille thamasam apo cheriyoru tension oke undayikanum athond fd onnum kazhikathe vavak waitike kuranjitundavuka inshallah vishamikonnum venda oru kanakin nokiyal ipo adhikam wait illathirikunnatha nallath kanakaya waitundenkil valuthakumbo waitoke koodum inshallah
സിനു സോങ് സൂപ്പർ 👍🏻🥰
Sino njanum paal mathralla helthy food onnum kazhichillayirunnu.onnum smell kondum pattilla kazhikaanum venda chardhiyum ellam koode ink nalla pediyayirnnu kuttik endhegilum preshnam undavonn alojich oro masam koodum njn thookam kuranj veraayirnnu.food kazhikathond.but kuttik oru kuzhappom illayirnnu to prasavichapo 3 kilo undayinu.
Chakkarim saufim ummaayum sunnnariyaanu❤❤❤❤❤❤❤