പുനരധിവാസത്തിന് ഏതു മോഡല്‍? ലോകോത്തരനിലവാരം എങ്ങനെ ഉറപ്പാക്കും? ​| Counter Point

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 13

  • @smart123735
    @smart123735 2 месяца назад +9

    പള്ളിയും അമ്പലവും മോസ്‌കും ഒന്നും ഇപ്പോൾ അവർക്കു അത്യാവശ്യമല്ല, നല്ല വീടുകൾ, കുറച്ചു സ്ഥലം,സ്കൂളുകൾ, ആശുപത്രി പിന്നെ ഒരു വരുമാന മാർഗവും അതാണ് വേണ്ടത്.

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 2 месяца назад +5

    ഷാനി ,
    ഒരു കാര്യം !!!
    ഇതിനായി പ്രവാസികൾ അയക്കുന്ന തുക സുതാര്യമായി ചിലവഴിക്കുവാൻ എല്ലാ രാഷ്രീയപാർട്ടികളുടെ പ്രസിഡന്റ്മാരും, എല്ലാ പത്രപ്രധിനിധികളും കൂടാതെ പ്രമുഖ ഓൺലൈൻ പത്രമാധ്യമങ്ങളുടെ പക്കളിത്തവും ഉറപ്പാക്കണം !!!

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 2 месяца назад +3

    എല്ലാ മതങ്ങളും ജാതികളും മനുഷൃൻറ നന്മക്കും സഹകരണത്തിനും വേണ്ടിയുള്ളതാണ്.
    🙏🙏🙏🙏🙏
    ഒരു ദുരന്തമുഖത്ത് സഹകരിച്ചു പ്രവർത്തിക്കേണ്ടവർ, ഭിന്നിപ്പിന്റെ കഹാളം മുഴക്കുന്നത് കാണുമ്പോൾ പ്രയാസവും സങ്കടവും അമർഷവും പുകയുകയാണ് സാധാരണ ജനത്തിൻറ മനസ്സിൽ, ജനം വിഡ്ഢികളല്ല, ജനത്തിന് പൂർണമായും അറിയാം, വിദ്വേഷത്തിന്റെ വിത്തുകൾ പാകി മുളപ്പിക്കുന്നവരെ ജനം തിരിച്ചറിഞ്ഞു, തിരസ്ക്കുക തന്നെ ചെയ്യും, മരിച്ചവർ നമ്മുടെ പ്രിയപ്പെട്ട സഹോദരരാണ്, എല്ലാവരും സ്നേഹത്തോടെ, ഒരുമയോടെ അവരുടെ കുടുംബങ്ങളോടൊപ്പം സഹകരിച്ചു പ്രവർത്തിക്കാം, നന്ദി!!
    🙏🙏🙏🙏🙏

  • @prasannamenon3646
    @prasannamenon3646 2 месяца назад +1

    കൊള്ള സംഘത്തിന്റെ കൈയിൽ അഞ്ചു പൈസ ദുരിതാശ്വാസത്തിനായി കൊടുക്കരുത്.

  • @zaynakhilesh
    @zaynakhilesh 2 месяца назад +1

    മിസിസ് തരാ avide🎉ഇനിയും സ്കൂൾ വേണോ 😡അവിടെ അതിജീവനം no പോസിബിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ബുദ്ധിയില്ലേ 🙏🙏🙏🙏

  • @narasimha808
    @narasimha808 2 месяца назад

    I I T യുടെ സഹായം തേടണം..

  • @smart123735
    @smart123735 2 месяца назад

    ലോകോത്തരം ഒന്നും വേണ്ടാ സാറെ ചോർന്നൊലിക്കാത്ത വീടുകൾ എങ്കിലും ഉണ്ടാക്കാൻ പറ്റുമോ?

  • @abeerabeer2315
    @abeerabeer2315 2 месяца назад

    Crises area Before Thinking Government... Money Save....Land Save....Next Crises Pls. Before think ... Another Crises..Mulla periyar... Save money..Save. People...🙏💙💙💙💚💚💚❤️❤️❤️🧡🧡🛕🕌⛪🏝️🏝️🏝️🏝️🏝️🏝️☔☔☔☔☔☔☔☔☔🌦️🌦️🌦️🌦️🌦️🌦️🌦️🌊🌊🌊🌊🌊🌊

  • @narasimha808
    @narasimha808 2 месяца назад

    BISസ്റ്റാൻഡേർഡും, NBCഉം കരാറുകാരും രാഷ്ട്രീയ ഇടപെടലും ചേർന്ന് അട്ടിമറിക്കപ്പെടും..തീർച്ച..ഇന്നുള്ള സർക്കാറിന്റെ പല കെട്ടിടങ്ങളും ഉദാഹരണം.. ⚠️

  • @trer-view
    @trer-view 2 месяца назад

    Karanaboothan.....engeyekilum onnu ozjhu kittiyal mathiyayiruni

  • @HappyArmadillo-gb9bi
    @HappyArmadillo-gb9bi 2 месяца назад

    Malamurchipsrambakanam

  • @sadanandancd192
    @sadanandancd192 2 месяца назад

    Kallanmarude group cpm.