😊❤ വളരെ നന്നായി. വേഗം തീർന്നുപോയതുപോലെ തോന്നി. കഥകളി സംഗീതത്തിലെ വെണ്മണി ഹരിദാസിൻറെ സംഭാവനകളെക്കുറിച്ചുള്ള ഡോക്യുമെന്റേഷൻ ഇതിൽ ഒതുക്കരുത് എന്ന് അപേക്ഷ. അതു വിഷയമാക്കി ഒരു സീരീസിനു പോലും സാധ്യതയുണ്ട്. ഉദാഹരണത്തിന്, മുൻപ് ഒരു ഷോർട്ട് വിഡിയോയിൽ, ഒരേ പദം ഹൈദരലി-ഹരിദാസ് എന്നിവർ എങ്ങനെ പാടി എന്ന് കേൾപ്പിച്ചിരുന്നുവല്ലോ. അതൊരു നല്ല മാതൃകയായി തോന്നുന്നു. 'അവർ അങ്ങനെ പാടി, വെണ്മണി ഇങ്ങനെ' എന്ന് പല പദങ്ങളും പ്രയോഗങ്ങളും അക്കമിട്ട് വിശദമാക്കുന്ന ഒരു അവതരണത്തിന് സാധ്യതയില്ലേ? മറ്റൊരു വിഷയത്തിലേക്കും തെന്നി മാറാതെ അങ്ങനെ കഴിയുന്നത്ര പദങ്ങൾ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കാൻ സഹായകമാകും എന്ന് തോന്നുന്നു. പിന്നീട്, ഇതേപ്പറ്റി പഠിക്കുന്നവർക്കും അതൊരു നല്ല റഫറൻസ് ആയി മാറും.
വളരെ നന്നായി ബാബു ഏട്ടൻ 👏👏 , ഹിന്ദുസ്ഥാനി സംഗീതജ്ഞാനം അദ്ദേഹത്തിന്റെ കഥകളി സംഗീതത്തെ എങ്ങിനെയൊക്കെ പുഷ്ടി പെടുത്തിയിരുന്നു എന്നും കൂടി അറിയാൻ താല്പര്യം 🙏👏
It is a classic structured lectures demonstration video with two parts - personal or human side and musical genius of Venmani Asan. Both parts are enriched with your first hand experiences with Asan. While his relationship with Hyderali Asan, enjoyments of jokes, respect for his Gurus, swathikatha are few highlights of personal side, musical genius is full of brilliant rendition fron you. Among it, Thanwikal animani malike, lokapalanmare, priyamanasa, minnalkodi and few other padams brought memories of Venmani Asan back. Your conclusion, why Venmani Asan is different from others is very realistic and scholarly analysis. Great episode Sir. If you get time in next video, could you sing how Venmani Asan sung the padam "panchala raja thanaye, pankhajeshane...". Thank you Sir.
ഇതിലും നല്ല അനുസ്മരണം,.... സ്വപ്നങ്ങളിൽ മാത്രം🤩🤩🤩
@@ShanPA ❤️
ഹൃദ്യമായ അവതരണം.....ഹരിദാസേട്ടൻ്റെ സ ഗീതം ഓർമ്മയിൽ നിറഞ്ഞു.....
@@sreejanvellani8748 ❤️
കഥകളിഗായകർക്ക് ഇടയിൽ ഒരേയൊരു "ഭാവ ഗായകൻ ❤️❤️❤️
@@Sreedevi-d9l ❤️
മധുരിക്കും എത്ര എത്ര ഓർമ്മകൾ. ഹരിദാസ് ഏട്ടൻ 🙏🏵️🍁
@@narayanannamboodiripad8657 ❤️
അതേ, ശിവരാമേട്ടനും എന്നും മനസ്സിൽ നില നിൽക്കും 🙏🏵️🙏
@@narayanannamboodiripad8657 ❤️
രാഗ മാറ്റം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്, ഹരി ദാസേട്ടന്റെ 🏵️
@@narayanannamboodiripad8657 ❤️
എല്ലാവരും കാത്തിരുന്ന അദ്ധ്യായം... ഹൃദ്യമായി 🙏🙏
@@krrishvoxs ❤️
ഒരു കാല ഘട്ടത്തിൽ എബ്രാന്തിരി, ഹരി ദാസ് കൂട്ടു കെട്ട്.. ധാരാളം കളികൾ, കച്ചേരികൾ 👍
@@narayanannamboodiripad8657 ❤️
നല്ല അവതരണം ബാബു 🏵️
@@narayanannamboodiripad8657 ❤️
കുറുപ്പാശാനും ഹരിദാസേട്ടനോട് വാത്സല്യമായിരുന്നു ❤
@@ReghuReghu-s6l ❤️
അസ്സലായി....... അച്ഛന്റെ ഷഷ്ടിപൂർത്തിക്ക് (1997) ഹരിദാസേട്ടനും, ബാബു ഏട്ടനും കൂടിയുണ്ടായ ഗംഭീര കച്ചേരി ഇപ്പോഴും ഓർമ്മയിൽ സജീവമായി നിൽക്കുന്നു.. 🥰🥰
@@unnimaxx ❤️ഞാനും ഓർക്കുന്നു 👍
ഇതു പോലെ ഒരു ആൾ ഇനി ഉണ്ടാകുമോ ??. കഥകളി പാട്ടുകാരൻ എന്ന് പറഞ്ഞത് ശരിയായില്ല. കഥകളി സംഗീതജ്ഞൻ ആണ് അദ്ദേഹം....
😊❤
വളരെ നന്നായി. വേഗം തീർന്നുപോയതുപോലെ തോന്നി.
കഥകളി സംഗീതത്തിലെ വെണ്മണി ഹരിദാസിൻറെ സംഭാവനകളെക്കുറിച്ചുള്ള ഡോക്യുമെന്റേഷൻ ഇതിൽ ഒതുക്കരുത് എന്ന് അപേക്ഷ. അതു വിഷയമാക്കി ഒരു സീരീസിനു പോലും സാധ്യതയുണ്ട്. ഉദാഹരണത്തിന്, മുൻപ് ഒരു ഷോർട്ട് വിഡിയോയിൽ, ഒരേ പദം ഹൈദരലി-ഹരിദാസ് എന്നിവർ എങ്ങനെ പാടി എന്ന് കേൾപ്പിച്ചിരുന്നുവല്ലോ. അതൊരു നല്ല മാതൃകയായി തോന്നുന്നു. 'അവർ അങ്ങനെ പാടി, വെണ്മണി ഇങ്ങനെ' എന്ന് പല പദങ്ങളും പ്രയോഗങ്ങളും അക്കമിട്ട് വിശദമാക്കുന്ന ഒരു അവതരണത്തിന് സാധ്യതയില്ലേ? മറ്റൊരു വിഷയത്തിലേക്കും തെന്നി മാറാതെ അങ്ങനെ കഴിയുന്നത്ര പദങ്ങൾ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കാൻ സഹായകമാകും എന്ന് തോന്നുന്നു. പിന്നീട്, ഇതേപ്പറ്റി പഠിക്കുന്നവർക്കും അതൊരു നല്ല റഫറൻസ് ആയി മാറും.
@@madhavanpn8075 സന്തോഷം ❤️ തീർച്ചയായും അത്തരത്തിൽ ഉള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കാം 🙏
ഹരിദാസ് ആശാൻ ഭാവഗായകൻ 👍🙏
@@kgodavarma2238 ❤️
വളരെ നന്നായി ബാബു ഏട്ടൻ 👏👏 , ഹിന്ദുസ്ഥാനി സംഗീതജ്ഞാനം അദ്ദേഹത്തിന്റെ കഥകളി സംഗീതത്തെ എങ്ങിനെയൊക്കെ പുഷ്ടി പെടുത്തിയിരുന്നു എന്നും കൂടി അറിയാൻ താല്പര്യം 🙏👏
@@ManojChenn അദ്ദേഹത്തിന്റെ സംഗീത വഴികൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം ❤️
@@kalamandalambabunamboothiriVV 🙏🙏
നിഴൽ കൂത്ത് 🥰
എത്രയോ മഹാനുഭാവന്മാർ, അവരെല്ലാവരെയും ഞാൻ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
❤
❤❤❤
@@girishbalakrishnan4089 ❤️
നാളെ അനുസ്മരണം 🍁
Valare nannayi!
@@jayadevannamboodiripad3655 ❤️
It is a classic structured lectures demonstration video with two parts - personal or human side and musical genius of Venmani Asan. Both parts are enriched with your first hand experiences with Asan. While his relationship with Hyderali Asan, enjoyments of jokes, respect for his Gurus, swathikatha are few highlights of personal side, musical genius is full of brilliant rendition fron you. Among it, Thanwikal animani malike, lokapalanmare, priyamanasa, minnalkodi and few other padams brought memories of Venmani Asan back. Your conclusion, why Venmani Asan is different from others is very realistic and scholarly analysis. Great episode Sir. If you get time in next video, could you sing how Venmani Asan sung the padam "panchala raja thanaye, pankhajeshane...". Thank you Sir.
@@lakshmananprasad sure sir Thanks❤️
Thank you Sir
🙏🙏🙏🙏👌👌👌
@@kathakalikalamandalamvipin7978 ❤️
ഒരയൊരു ഭാവ ഗായകൻ കഥകളി
@@rajeevanca8182 ❤️
Haridasettande Thiruvananthapurathe Eanchackal veedinde ayalpakkatthu thamassichathu oru cheriya bhaagyam ennu karuthunnu
@@emdeevee123 ഞാനും വന്നിട്ടുണ്ട് ഹരിദാസേട്ടന്റെ വീട്ടിൽ 🙏
🙏🙏🙏🙏
❤
🙏🏻💐നന്നായി 🙏🏻
@@sivaprasadpadikkat7303 ❤️
അസ്സലായി
@@girijask3856 ❤️
ബാബുഓർമ്മവരുന്നില്ല എന്ന് പറഞ്ഞ ആ സിന്ധുഭൈരവിയിലെ പ്രയോഗം "കരുണൈ ദൈവമെ കർപ്പഗമേ" എന്ന കൃതിയിൽ നിന്നും എടുത്തതാണ്.
@@madhuvellani6115 yes ഓർമ്മപ്പെടുത്തിയതിന് നന്ദി ❤️
കുറു പ്പാ ശാന്റേ o ഹരിദാസേട്ടന്റെ യും ഹൈദ്രാലിമ ഷു ടെ യും പാട്ടു കേട്ട് കൊതി തീർന്നില്ല 100% സത്യം👍❤️
കുറച്ചു കൂടി വോളിയം ആവാം
ഉണ്ണികൃഷ്ണ കുറുപ്പാശാനും ഹൈദ്രാലി മാഷു o ഹരിദാസേട്ടനും പൈസക്ക് വേണ്ടി തർക്കിച്ച ചരിത്ര മില്ല ഈ മൂന്നു പേരും നിഷ്കളങ്കരും പരമ ശുദ്ധൻ മാരു o ആയിരുന്നു
🙏❤️❤️❤️❤️
ആരാ കൂടെ പാടുന്നത് സുഖമോ ദേവിയിൽ ബാബു
രാജീവൻ
🙏🙏🙏
❤️🙏
❤