Intelerks Podcast Stopped ? Reason !

Поделиться
HTML-код
  • Опубликовано: 20 фев 2024

Комментарии • 452

  • @A2ACREATIONS
    @A2ACREATIONS 5 месяцев назад +661

    2020 മുതൽ Karthik Surya videos സ്ഥിരമായി കണ്ടിരുന്നു ഞാൻ
    Now i am Realized Frk is Right 💯

    • @Akshyy13
      @Akshyy13 5 месяцев назад +66

      Frk de video kandappyye ariyam FRK was right..ann stop akii vlog kanal

    • @cooperative5313
      @cooperative5313 5 месяцев назад +17

      Frk is right

    • @inmyveins1107
      @inmyveins1107 5 месяцев назад

      Pulli entha paranje explain aakavo ​@@Akshyy13

    • @rinseenasuneer1429
      @rinseenasuneer1429 5 месяцев назад +3

      Who is frk

    • @lynxop351
      @lynxop351 5 месяцев назад

      Frk karthik myrante friend ayrunnu pullik frk vlogs enna channel und athi full explanation pulli ititund@@rinseenasuneer1429

  • @user-tx2md9pt5u
    @user-tx2md9pt5u 5 месяцев назад +349

    കുറച്ചു ദിവസം ആയി കാർത്തിക് സൂര്യയുടെ വീഡിയോ കണ്ടാൽ പോസിറ്റിവിറ്റി ഒക്കെ ആർട്ടിഫിഷ്യൽ ആയി കാണിക്കുന്ന പോലെ തോന്നി 🙂🧑‍🦯

    • @Akshyy13
      @Akshyy13 5 месяцев назад +7

      Yes it is

    • @ukraayan6711
      @ukraayan6711 5 месяцев назад +13

      Moopparu entho nmmale kanikkan happy anu nalla positivity anunnokke paranjodirikkunnuu🙄🤫

    • @Akshyy13
      @Akshyy13 5 месяцев назад +5

      @@ukraayan6711 yess fake feel akum bodhm ullavrkl

    • @pratheeshm400
      @pratheeshm400 5 месяцев назад +10

      Ipo ambalam vlogger aanu

    • @Akshyy13
      @Akshyy13 5 месяцев назад +3

      @@pratheeshm400 content vendeee3 athann

  • @NTertaimenT2000
    @NTertaimenT2000 5 месяцев назад +257

    കാർത്തിക്കിന്റെ അച്ഛൻ അക്കൗണ്ട്സ് കൈകാര്യം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നിയതാണ് അദ്ദേഹം എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമെന്ന്

    • @Unique_creator170
      @Unique_creator170 5 месяцев назад +66

      May be ethokke kond ayyirikkum exam und ennikk paranj akku adhyam erangiye

    • @imkir4n
      @imkir4n 5 месяцев назад +15

      @@Unique_creator170 veedu pani oke alle vro 😁😁

    • @nearlyeverything2047
      @nearlyeverything2047 5 месяцев назад +4

      Hi bro ethu vedioyil aanu ithu parayunnathu

    • @Unique_creator170
      @Unique_creator170 5 месяцев назад +1

      @@nearlyeverything2047 kurachu mumb ulla video anh bro

    • @user-ol1nq2nn7l
      @user-ol1nq2nn7l 5 месяцев назад +17

      അക്കൂസ് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞതു കൊണ്ടു മാത്രമാണ് കാർത്തിക്കിൻ്റെ അച്ഛൻ accounts നോക്കുന്നത് 'പോകുമ്പോൾ ഒരു മാസത്തെ ശമ്പളം additional കൊടുത്തു. അതും വാങ്ങി അക്കൂസ് അപ്പുറത്ത് ചാടി നല്ല friend

  • @AJ-s_world
    @AJ-s_world 5 месяцев назад +266

    ഞാൻ karthik സൂര്യ യുടെ കടുത്ത ആരാധകൻ ആയിരുന്നു. ഒരു വിഡിയോ പോലും miss ചെയ്യാതെ കാണുമായിരുന്നു.
    But മറ്റേ issue വിനു പുള്ളി ഒരു explanation video പോലും ഇറക്കിയില്ല. കൂടാതെ videos ഇൽ എന്തൊക്കെയോ മറയ്ക്കുന്നപോലെ തോന്നി അപ്പോഴേ unsubscribe ചെയ്തു. പുള്ളി fake ആണെന്ന് പുള്ളിയുടെ videos ന്റെ change ൽ കൂടി മനസിലായി.

    • @Anonymous-lc5we
      @Anonymous-lc5we 5 месяцев назад +4

      Frk athil thanne parayunund. Choriyan vanna full with proof eduth idum. Ath kett humble itta explaination vare delete chrythu

    • @user-ol1nq2nn7l
      @user-ol1nq2nn7l 5 месяцев назад +15

      ഒരിക്കലും കാർത്തിക്ക് fake അല്ല നിങ്ങൾക്ക് അവനെ അറിയാഞ്ഞിട്ടാണ്. വീഡിയോയിലൂടെ അവൻ പഴയ friends നെ കരിതേച്ചു കാണിക്കുന്നില്ല അത് അവൻ്റെ മാന്യത

    • @remyakrishnan3959
      @remyakrishnan3959 5 месяцев назад +1

      ​@@user-ol1nq2nn7lathavante thanthramanenkilo?

    • @Akshyy13
      @Akshyy13 5 месяцев назад +22

      ​@@user-ol1nq2nn7lningl fan ayirikum fake ayirikum ntho but he is not good fake allarnel ann explaination ittenw

    • @Otsana7
      @Otsana7 5 месяцев назад

      avan mindathe irikunnenkil he know that he is wrong@@user-ol1nq2nn7l

  • @lidhinr2178
    @lidhinr2178 5 месяцев назад +59

    Karthik കും, Avante father മും ഇതിൻ്റെ കാരണം

  • @mleonm
    @mleonm 5 месяцев назад +22

    2 Podcasts malayalam bloggers undayyrinu, aparna Thomas & interlects but both stopped after some incidents in their blogging life .. may be when you do live with friends and include them in your podcast may be differences in opinion is a reason for their split. As friends/ viewers respect their views…

  • @ash249-f8o
    @ash249-f8o 5 месяцев назад +436

    കാർത്തിക് നല്ല നടൻ ആണ്.

  • @nidhinrohith3624
    @nidhinrohith3624 5 месяцев назад +56

    Actually ithrom positive vibe ayt ulla oru podcast vere illa. Kerala's Number 1 podcast 💕

  • @Madsf1118
    @Madsf1118 5 месяцев назад +100

    കല്യാണം മുടങ്ങിയ ടൈമിലെ വീഡിയോസ് കണ്ടപ്പോ ഉടായിപ്പാണെന്ന് മനസ്സിലാക്കി വീഡിയോ കാണൽ നിർത്തി

    • @Akshyy13
      @Akshyy13 5 месяцев назад +2

      Yes same

    • @Jo-lm8qr
      @Jo-lm8qr 5 месяцев назад +1

      Same

  • @Anand2024
    @Anand2024 5 месяцев назад +839

    Who all miss interleks podcast??

  • @Sanjay72071
    @Sanjay72071 5 месяцев назад +275

    Sanju techiyum,ee karthik suryaum pakka fake udaippu teams aanu,contentinu vendi swantham life thanne use cheyunna kure ennam😑

    • @imkir4n
      @imkir4n 5 месяцев назад +8

      100%

    • @ammuav90
      @ammuav90 5 месяцев назад +2

      Life style vlogs pinna endha cheyadath?

    • @AJ-s_world
      @AJ-s_world 5 месяцев назад

      ​@@ammuav90 they are frauds. Frauding girls

    • @Anonymous-lc5we
      @Anonymous-lc5we 5 месяцев назад +1

      Ithoke paisayum, popularity varumbol ullathanu palareyum social mediayil ingana kaanam including dr robin

    • @Sanjay72071
      @Sanjay72071 5 месяцев назад +1

      @@Anonymous-lc5we athinubdr robin ivanmaarum pole vlogger aano.youtubil ninnu ayalk enth cash kitty🙄🤔

  • @MohamedawasVINES
    @MohamedawasVINES 5 месяцев назад +18

    annnaaa mallu traveler case enthayi ippoo no update aaanalloooo
    Case mungiyo atho mukkiyooo
    Ningl ithine patti orupaadu samsaaricha oraaal aanalooo
    Athukondaan ningalude video de adiyil cmnt chayyunne
    Reply tharumennn pratheeshikkunnuuu

  • @akkooseakku3816
    @akkooseakku3816 5 месяцев назад +14

    ഞാൻ Karthik chettante കട്ട fan ആർന്നു ഇപ്പ ആ vibe videos lu ഇല്ല but ആ vibe ഇപ്പ Old school boys channel ല് ഉണ്ട്😌 അതോണ്ട് ഇപ്പ അവരുടെ videos ആണ് കാണുന്നത്😌

  • @user-uc6eh7cx8r
    @user-uc6eh7cx8r 5 месяцев назад +4

    I've something to mention... The q and a screenshot you showed is from dasan chettans highlight which was actually post years before they started the podcast channel, so there's no connection to this issue

  • @Nviii25
    @Nviii25 5 месяцев назад +37

    Katta waiting shihab broyum ayitolla thelivu nirathal with muthukadinte kallatharagal polikal live nu vendi.🔥🔥🔥

    • @okey1317
      @okey1317 5 месяцев назад +3

      😂 ശെടാ.. അപ്പോ തെളിവ് ഒന്നും ഇല്ലാതെ മുതുകാട് കള്ളൻ ആണെന്ന് ആങ്ങ് ഉറപ്പിച്ചോ?

    • @Nviii25
      @Nviii25 5 месяцев назад

      @@okey1317 secrt annan paraja athil apparam onula😌

    • @JGeorge_c
      @JGeorge_c 5 месяцев назад

      Sarcasm 😂

  • @thatomnivert1513
    @thatomnivert1513 5 месяцев назад +20

    😢vere podcast ondelm full artificial feel ahn intelercks arnn nte fav raw content

  • @akmalakku
    @akmalakku 5 месяцев назад +46

    ഓൾഡ് സ്കൂൾ ബോയ്സിന്റെ വീഡിയോ കണ്ട് ഇഷ്യൂ കൂടുതൽ ചെകഞ്ഞോണ്ടിരിക്കുന്ന സമയത്ത് തന്നെ അണ്ണന്റെ വീഡിയോ വന്ന്... നമുക്കാവശ്യമുള്ള സമയത്ത് അണ്ണൻ അവതരിക്കും... അരിയണ്ണൻ ഡാ...

  • @Mr_AlieN.
    @Mr_AlieN. 5 месяцев назад +18

    FRK is right 💯

  • @georgejacob3751
    @georgejacob3751 5 месяцев назад +11

    Great video brother !! Hearing from you i know which side you are sticking with ! Odd one out i guess

  • @Njanorusambhavama
    @Njanorusambhavama 5 месяцев назад +26

    നമ്മക്ക് ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ എത്രത്തോളം baised ആവുമെന്ന് കാണിച്ചു തരും അതിൽ ഒന്നാണ് സഞ്ജുവും കാർത്തിക്കും.. അല്ലങ്കിൽ അവർക്കു കിട്ടുന്ന സപ്പോർട്ട് കണ്ടാൽ മനസിലാകാവുന്നത്തെ ഒള്ളു..🙏

  • @tinusvlog6788
    @tinusvlog6788 5 месяцев назад +45

    Malayalathil First Podcast Ayirunu. Karthik surya ayi issues und athukond annh nerthiyathu. Avaru thammil Abhiprya Preshnam und avaru True Friends ayathukond veruthe athok paranj reach medikunilla athaan Quality friendship hope they will comeback

    • @Anonymous-lc5we
      @Anonymous-lc5we 5 месяцев назад +4

      Not first podcast first lifestyle podcast in malayalam. 26 varshathe friendship ingana aavanamenkil its shows that ks is fake

    • @tinusvlog6788
      @tinusvlog6788 5 месяцев назад +4

      @@Anonymous-lc5we bro don't know about that have problems as in between them. Based on revenue and other things. And Karthik surya is too upset thats why he changed the track to god and try attach with new Frnds realted to Temple. Anyway i was watching him because of that Friends vibe. Now im getting that from Old skool boys. Recently in there live they said about (Onum kitti illa) and ( Abhiprya Preshnam und) so we can what will happend next

  • @KK-zb5lr
    @KK-zb5lr 5 месяцев назад +213

    Money Money Money ഇതുതന്നെ ആണു പ്രോബ്ലം. കൂട്ടത്തിൽ ഒരാളുടെ ഭീകരമായ വളർച്ച ഫ്രണ്ട്ഷിപ്പിൽ പോലും വിള്ളൽ ഉണ്ടാക്കിയേക്കാം. പക്ഷെ വളർന്നു പന്തലിച്ച ആ ഒരാൾ ബാക്കിയുള്ളവരേയും ചേർത്ത് പിടിക്കേണ്ടത് നിർബന്ധമായിരുന്നു. കാരണം ഇവർ എല്ലായിരുന്നേൽ karthik ന്റെ വളർച്ച ഇത്ര വേഗത്തിൽ ആവുമായിരുന്നില്ല. Really miss their old friendship videos.

    • @Heisenberg2K
      @Heisenberg2K 5 месяцев назад +6

      Who's this alawalathi

    • @tinusvlog6788
      @tinusvlog6788 5 месяцев назад +5

      You said it Manh ithaaanu Real truth

    • @savipv8491
      @savipv8491 5 месяцев назад

      who is behind him?

    • @AJ-s_world
      @AJ-s_world 5 месяцев назад +7

      ​@@marsjupitar256 he is fake. Full of fake

    • @arjunvk9381
      @arjunvk9381 5 месяцев назад +1

      Very true 👍

  • @aman2005_0
    @aman2005_0 5 месяцев назад +16

    1:40 ath pandatta alle vro , ath oru sarcasm pole ittsd aayirikkum

  • @tgsmooth96
    @tgsmooth96 5 месяцев назад +92

    Waiting ayerinuu karthike ine oru 2nd face undene thonunee

    • @chethankumar555
      @chethankumar555 5 месяцев назад +3

      Everyone have 2nd face including you

  • @FaijasMuhammed11
    @FaijasMuhammed11 5 месяцев назад +3

    In the realm of poverty, true friends are found; in the lap of wealth, bonds may lack the same genuine ground.💔

  • @ytseries9946
    @ytseries9946 5 месяцев назад +10

    This is not a podcast is currently the best podcast in kerala >>>

  • @greeshmagireesh1188
    @greeshmagireesh1188 5 месяцев назад +3

    i am really missing it...they need to patch up and restart it really missing the bond

  • @Ajaykrishna77777
    @Ajaykrishna77777 5 месяцев назад +5

    Bro cpo rank list video cheyumo

  • @teddygaming4171
    @teddygaming4171 5 месяцев назад +9

    Frk was right broooo
    Ellam oru devisam poruthu varumm❤

  • @BananaCat_007
    @BananaCat_007 5 месяцев назад +6

    Its visible in that channel it self, even though its a team work but still we see Karthick dp only on that channel 😇

  • @fayyaz1903
    @fayyaz1903 5 месяцев назад +6

    Karthik surya❎old school boys✅

  • @AT_TALKS
    @AT_TALKS 5 месяцев назад +3

    bro ee q/a ellam old aaan check the date

  • @lottafc
    @lottafc 5 месяцев назад +109

    Frk annante storys coming back❤

    • @muhammedsahal9840
      @muhammedsahal9840 5 месяцев назад +1

      😂😂

    • @SS-hf8dr
      @SS-hf8dr 5 месяцев назад +6

      Undayilla vedi aanu ayal bro..

    • @kakashi-yu7ok
      @kakashi-yu7ok 5 месяцев назад

      i dont know man. after the recent video of frk i feel there are some truth in what he is saying@@SS-hf8dr

  • @user-vi5jh2wk3e
    @user-vi5jh2wk3e 5 месяцев назад +112

    എല്ലാത്തിനും റിയാക്ട് ചെയ്യുന്ന അരിയണ്ണൻ FRK കാർത്തിക് സൂര്യയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചപ്പോൾ കാർത്തിക് സൂര്യ അതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകാത്തതിനെ കുറിച്ച് എന്താണ് വീഡിയോ ചെയ്യാത്തത്... കാർത്തിക് സൂര്യ അരിയണ്ണൻ നേതൃത്വം നൽകുന്ന KICK എന്ന സംഘടനയിൽ അംഗം ആയത് കൊണ്ടാണോ 🤔
    NB : അരിയണ്ണൻ ഈ കമന്റ്‌ കാണില്ല എന്നുള്ളത് എനിക്കറിയാം 😄😄

  • @Voice_Of_Comment_Box
    @Voice_Of_Comment_Box 5 месяцев назад +110

    കാർത്തിക് ഒരു വശത്തും ബാക്കി ഉള്ളവർ മറുവശത്തും ആകുമ്പോ അവിടെ കാർത്തികിന് 💯 ഒരു നെഗറ്റീവ് shade വരും അതിന്റെ സത്യാവസ്ഥ അവർ തന്നെ പറയേണ്ടിയിരിക്കുന്നു
    അവരുടെ ഫ്രണ്ട്ഷിപ്പ് സർക്കിൾ നുള്ളിൽ ആകാൻ കൊതിച്ചിട്ടുണ്ടാകും പലരും ആദ്യകാല volgs കണ്ടതിലൂടെ

    • @Unique_creator170
      @Unique_creator170 5 месяцев назад +7

      Bro maybe enthellyum misunderstanding avam

    • @Voice_Of_Comment_Box
      @Voice_Of_Comment_Box 5 месяцев назад +5

      ​​@@Unique_creator170അങ്ങനെ ആകട്ടെ പക്ഷെ podcast ചെയുന്ന സുഹൃത്തുക്കളെ കൂടാണ്ട് മറ്റു സുഹൃത്തുക്കളും ചേർന്ന് ഇപ്പൊ ഒരു ചേരി ആയി മാറിയത് നമുക്ക് കാണാൻ സാധിക്കും എന്ത് തന്നെ ആയാലും എത്രയും വേഗം അവർ പ്രോബ്ലെംസ് sort out ചെയ്യട്ടെ

    • @Unique_creator170
      @Unique_creator170 5 месяцев назад +5

      @@Voice_Of_Comment_Box bro Karthik mazhavil ill kayariyathinu shesham anh evar ayyit ulla distance feel cheyth thudangiyee athinu shesham Saranya ayyityum shaju(callmeshazzam) ayyit anh nalla company ullath

    • @Voice_Of_Comment_Box
      @Voice_Of_Comment_Box 5 месяцев назад +14

      @@Unique_creator170 പല കാര്യങ്ങളും കൂട്ടി വായിച്ചാൽ അക്കുവിന്റെ അക്കൗണ്ടന്റ് പദവി resign ചെയ്യൽ പോലും ഇത്തരത്തിൽ എന്തോ പ്രശ്നങ്ങൾ പുകഞ്ഞു തുടങ്ങിയത് കൊണ്ടാണെന്നു മാനിക്കാം (ശൂന്യതയിൽ നിന്നും വന്ന ചിന്ത മാത്രം )

    • @Unique_creator170
      @Unique_creator170 5 месяцев назад +9

      ​​@@Voice_Of_Comment_BoxKAS exam und prepare cheyyanam enn paranj erangith polum oldskool boys inte almost ella videos ill yum akku undu

  • @mrwhitedevil5197
    @mrwhitedevil5197 5 месяцев назад +10

    Mr agent ..ithinulla answe simple dada movie le dialogue ille ..ungalale nama nannayirikkanam but ungala Vida nannaka koodathe....crt alle bro alle .. reply plzz

  • @rami6898
    @rami6898 5 месяцев назад +17

    Bro, ചാലിയാര്‍ പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വീഡിയോ ചെയ്യോ. മരണത്തില്‍ കുട്ടിയുടെ കരാട്ടെ അധ്യാപകന്‍ അറസ്റ്റിലായി. കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുക, ബെല്‍റ്റ്‌ നേടുക എന്നതിനേക്കാള്‍ Self defence ന് വേണ്ടിയാണ് രക്ഷിതാക്കള്‍ പഠിപ്പിക്കുന്നത്

  • @777shameem
    @777shameem 5 месяцев назад +16

    Karthik nte swabavam mosham anu.fame vannapol ake maari.enthokeyayirunnu chunk subscribers oke anatree olakka anuu😂😂😂.itu kandu koodekoodan kore pottanmarumm.avante achan oke anu avante vrithikedinu koda pidikunne

  • @Anand2024
    @Anand2024 5 месяцев назад +36

    Backseat il pretham ahno irikunna

    • @Sayis46
      @Sayis46 5 месяцев назад +1

      De de 🙄😅 Ath sherikum Ara

  • @Rockworksbyashish
    @Rockworksbyashish 4 месяца назад +3

    അതായിരിക്കും കാർത്തിക് സൂര്യാ മിനി ബർ ഇന്നി വേണ്ട എന്ന് പറഞ്ഞത് 😅

  • @Jith148
    @Jith148 5 месяцев назад +1

    50 k subscribe ulla time muthal njan kanunna channel ayirunnu Karthik surya .
    Ellarum koodi avane ottepeduthiyengil avan van udayipp thanna

  • @moideenjamsheed7588
    @moideenjamsheed7588 5 месяцев назад +4

    Money is the matter 🤓

  • @rahul.s.r5485
    @rahul.s.r5485 5 месяцев назад +13

    ഇ പാറഞ്ഞ life സ്റ്റൈൽ vlogger ഒരു നല്ല ബിസിനസ്‌ മൈൻഡ് ഉള്ള ആളാണെന്ന് പണ്ടേ തോന്നിയിരുന്നു. ക്യാമറയുടെ മുന്നിൽ തന്നെയും തന്റെ കൂടെ നില്കുന്നവരെയും നന്നായി മാർക്കറ്റ് ചെയ്യാൻ നന്നായറിയാം, പിന്നെ interlock ഫ്രണ്ട്‌സ് ഇതൊക്കെ expect ചെയ്യണം, അവന്റെ സ്റ്റുഡിയോ അവന്റെ podcast, പിന്നെ തന്റെ ലൈഫ് ഇൽ അച്ഛന്റെ ചെലുത്തുന്ന സ്വദിനം. അതുകൊണ്ട് ഇതൊക്കെ സ്വാഭാവികം.

    • @chethankumar555
      @chethankumar555 5 месяцев назад +2

      Due to Karthik this people got limelight, Karthik only request guest for podcast, ..

    • @kakashi-yu7ok
      @kakashi-yu7ok 5 месяцев назад

      come again? I started watching his videos due to these people only...@@chethankumar555

    • @AvinPaul93
      @AvinPaul93 5 месяцев назад

      ആയിരിക്കാം.. But കാർത്തിക് മാത്രം podcast മുന്നോട്ട് കൊണ്ട് പോയിരുന്നേൽ അത് ഹിറ്റ്‌ ആവില്ലായിരുന്നു.. അത് പുള്ളിക്കും അറിയാം..അത്കൊണ്ട് തന്നെയാണ് ഒറ്റയ്ക്കു podcast കൊണ്ട് പോകാൻ ശ്രമിക്കാതെ അത് നിർത്തിയത്..but കാർത്തിക് ഇല്ലാതെ ഇവർ അത് കൊണ്ട് പോയാൽ click അവൻ പിന്നെയും chance ഉണ്ട്..

  • @mishal795
    @mishal795 5 месяцев назад +10

    Erci poscast kaanunnu ipo😊

  • @muhammedjabir804
    @muhammedjabir804 5 месяцев назад +21

    Frk was true👍💯

  • @Otsana7
    @Otsana7 5 месяцев назад +1

    enthayalum secret annante oru podcast edukkaathe avar channel nirthikalanjallooo🥲😪

  • @shironkraju2990
    @shironkraju2990 5 месяцев назад +14

    *Fake friends is true....?*

    • @Akshyy13
      @Akshyy13 5 месяцев назад +3

      Is true bodhm undel mansilakum

  • @abdulrahman-fw4ep
    @abdulrahman-fw4ep 5 месяцев назад

    Kidilan podcast aayirunnu😌

  • @heartyjoseph
    @heartyjoseph 5 месяцев назад +4

    Chetta , cpo ranklist 2019 ne kurich oru vedio cheyo....

    • @SecretAgentX
      @SecretAgentX  5 месяцев назад +2

      Cheydhalo yiniyum cheyam

  • @jalaljelavudeen2699
    @jalaljelavudeen2699 5 месяцев назад +6

    സായിയുടെ voice ഷഫീന ബീവി, ഫാസിൽ ബഷീർ, the 4th junction ഇവരൊക്കെ കുറേ പുറത്ത് വിട്ടിട്ടുണ്ടല്ലോ.. അതിനു ക്ലാരിഫിക്കേഷൻ കൊടുക്കുന്നില്ലേ ജനങ്ങൾക്ക്‌. മുതുക്കാട് വിഷയത്തിൽ നിങ്ങളെ support ചെയ്ത ഞങ്ങളെല്ലാം മണ്ടന്മാരായോ

  • @Es4co
    @Es4co 5 месяцев назад +2

    Waiting frk universe🔥

  • @arjun6143
    @arjun6143 5 месяцев назад +63

    Erci podcast nalla podcast aanu with lot of subjects and details check cheyythu nokk kidilan aanu

    • @Sanjay72071
      @Sanjay72071 5 месяцев назад +5

      True🔥

    • @TheMollywoodGuy
      @TheMollywoodGuy 5 месяцев назад +3

      💯

    • @karthikudayan2323
      @karthikudayan2323 5 месяцев назад +5

      Interlerks podcastinte gap avar negatti with quality contents, especially their shorts

    • @arjun6143
      @arjun6143 5 месяцев назад +2

      Sathyam ellarum nalla pole samsarikkum

    • @fayakhun
      @fayakhun 5 месяцев назад +1

      Erci podcast is Good ❤

  • @TheultimatekeralaKL
    @TheultimatekeralaKL 3 месяца назад +1

    Karhik surye prrsonally ariyunna aalanu njan avan frndsine vittu kashundaki angane kurach karyangal und pine chilarude personal life thakarthu

  • @anwarumalabar1660
    @anwarumalabar1660 5 месяцев назад +2

  • @mohamedadil2768
    @mohamedadil2768 5 месяцев назад +2

    Bro that q and a is 4years ago

  • @netuser3013
    @netuser3013 5 месяцев назад +2

    👍👍👍

  • @hasnachinjoos
    @hasnachinjoos 5 месяцев назад +4

    Karthik nte come back episode lu avan parayunnund podcast lu discuss cheyyunna karyathil avan suite aavunnilla ennu. Athukondakum may be.

  • @techandtravelbyabhishek4873
    @techandtravelbyabhishek4873 5 месяцев назад +4

    I think karthik bro athikavum episodesil vararilla anganeyirikke channel owner ena reethiyil pulli revenue edukunundavum athu oru preshnamayrikum😅

    • @Unique_creator170
      @Unique_creator170 5 месяцев назад +1

      Bro revenue equal ayyit divide cheyyum ennanu ozhu podcast ill pazhanjath

    • @techandtravelbyabhishek4873
      @techandtravelbyabhishek4873 5 месяцев назад +4

      @@Unique_creator170 bro last oru 50 podcastil etgranathil karthik bro undenu nokku pani edukathe cash vangunathu sheri ano

    • @chethankumar555
      @chethankumar555 5 месяцев назад +1

      Only Karthik attended podcast had more reach..
      Due to Karthik these people are came to limelight and requesting guest to podcast is Karthik job..

    • @Unique_creator170
      @Unique_creator170 5 месяцев назад +1

      ​@@techandtravelbyabhishek4873bro Karthik analoo channel inte owner

    • @gaya3983
      @gaya3983 5 месяцев назад +1

      ​@karthik limelight il ninnathil ivarde friendship imu valya ppanku undu chethankumar555

  • @user-qk2ry9cs6j
    @user-qk2ry9cs6j 5 месяцев назад +2

    Eda maramakri QNA date nokkada August 2020...evanengilm ayach tharana post edth itta ingane irikum

  • @isacnewton-l23
    @isacnewton-l23 5 месяцев назад +5

    Karthik surya having double face

  • @gokulkrishna4764
    @gokulkrishna4764 5 месяцев назад +32

    അക്കു അളിയൻ KAS (govt exam ) preperationu വേണ്ടി കുറച്ചു മാസങ്ങൾക്കു മുന്നേ മാറി..അപ്പൊ മുതൽ accounting ഒക്കെ മാനേജ് ചെയ്യുന്നത് കാർത്തിക് ന്റെ father ആണ്
    പുള്ളിക്ക് ആണെങ്കിൽ ഒരു മുതലാളി അല്ലെങ്കിൽ പ്രമാണി സ്വഭാവം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട് frk video വന്നപ്പോ ആണ് ഞാൻ പുള്ളിയെ കുറിച്ച് ഒരു ഒന്ന് തിരിച്ചു ചിന്തിച്ചു നോക്കിയത്.. സ്ഥിരം vlog കാണുന്നത് ആയതു കൊണ്ട് പഴയ video ഒക്കെ ഒന്ന് ഓർത്തു നോക്കിയപ്പോ എനിക്ക് അങ്ങനെ ഒരു doubt അടിച്ചു.. അക്കൗണ്ടിന് ആവിശ്യങ്ങൾക്ക് ഓഫീസിൽ പലപ്പോഴായി ചെല്ലുമ്പോൾ karthik ന്റെ ഫ്രെണ്ട്സ് ആയി പല ഉരസലും നടന്നിട്ടുണ്ടാകാം.. Karthik ആണെങ്കിൽ അച്ഛന് ഒരു ദൈവസ്ഥാനീയനായി ആണ് കാണുന്നത്.. അപ്പൊ കൂട്ടുകാർക്കു വേണ്ടി അച്ഛനെ മാറ്റിനിർത്തില്ല karthik.. അപ്പൊ കൂട്ടുകാർ തന്നെ സ്വയം ഒഴിഞ്ഞു പോയത് ആയിരിക്കും.. പിന്നെ recent vlogil kannan(viper), akhilesh, പിന്നെ recent ആയി restaurent തുടങ്ങിയ bro ഒക്കെ ഉണ്ട്.. അപ്പൊ എല്ലാ old freinds ആയി problems ഒന്നും ഇല്ല എന്ന് തോന്നുന്നു എന്തായാലും problems എല്ലാം മാറട്ടെ എന്ന് പ്രതീക്ഷിക്കാം...

    • @Akshyy13
      @Akshyy13 5 месяцев назад +1

      Avtokke vere league aa bro ivr ilalthond alle angott pokunnee.

    • @gokulkrishna4764
      @gokulkrishna4764 5 месяцев назад

      @@Akshyy13 എങ്ങോട്ട്?

    • @DailyBulletin23
      @DailyBulletin23 5 месяцев назад +11

      ശരിയാണ്... കാർത്തിക് അച്ഛന് കുറിച് എനിക്കും പഴയെ വ്ലോഗ്സ് കാണുമ്പോൾ തോന്നിട്ടുണ്ട്... ഭയങ്കര forwardness കാണിക്കുന്നതായിട്ടും പോരാത്തതിന് കാർത്തിക് അമ്മ വല്ലാതെ ഒരു വേലകാരിയെ പോലെ കാണുന്ന പോലെയും തോന്നിട്ടുണ്.. ✌🏻

    • @Akshyy13
      @Akshyy13 5 месяцев назад +3

      @@DailyBulletin23 angerrkk oru mothalathitha svabham ann

  • @SEEYOUSOON23
    @SEEYOUSOON23 5 месяцев назад +5

    Karthik reel life real life baynkra different ann

  • @Akshyy13
    @Akshyy13 5 месяцев назад +2

    Chunk subscribers ath ithoke dialgoue mathre ullu avnu😂thanik ethire oru valid allegations vannal polum proper explanation kodukilla....namde bhagathu nyam undele nammal athoke cheyu😂allel war undakathe irkan ithoke ignore akum..ithinoke mansilkan common sense mathi

  • @CryptoandForexMarket
    @CryptoandForexMarket 5 месяцев назад +45

    Kartik has a double face

  • @sreekanthps7736
    @sreekanthps7736 5 месяцев назад

    എന്താണ് ഈ റിംഗ് പ്രശ്നം

  • @adibhuman9560
    @adibhuman9560 5 месяцев назад +1

    Bro Trisha issue entho indlo

  • @FunFlix642
    @FunFlix642 5 месяцев назад +2

    Karthik surya aani karthik surya adich kazhinju. Sanju techy gathi varale iswaraa😅😅😅

  • @jas-ib2px
    @jas-ib2px 5 месяцев назад

    Karthik aayadh kondaano sai ee problem evdem thodaadhe parayunnadh

  • @muhsinn4568
    @muhsinn4568 5 месяцев назад +6

    ഞാൻ ചെയ്ത ബ്രഹ്മയുഗത്തിലെ പോറ്റിയുടെ വീഡിയോ കണ്ട് നോക്ക് കൊള്ളാമോന്ന് 🥰

  • @nidhinj.k9148
    @nidhinj.k9148 5 месяцев назад +21

    Karthik surya ningalude union nte main analle.... Video kandappol thonni ..

  • @muhammadpk3851
    @muhammadpk3851 2 месяца назад +1

    Most genuine podcast

  • @travellingdiaries4569
    @travellingdiaries4569 5 месяцев назад +1

    They want More money

  • @PokemonWalkthruSaves
    @PokemonWalkthruSaves 5 месяцев назад +52

    6:05
    അനിയൻ മിഥുൻ :-"ഓ നമുക്കിട്ടു വെച്ച് അല്ലെ"😂

  • @keralapixmedia1793
    @keralapixmedia1793 5 месяцев назад +1

    ഒരു പേഴ്സണൽ അഭിപ്രായ വ്യത്യാസവുമില്ല പൈസ അവനു കൂടുതലും ബാക്കി കുറവും അതാണ് പ്രശ്നം. അത് അവർക്ക് സമ്മതമല്ല അതോടെ പരിപാടി നിർത്തി അത്രയേ ഉള്ളൂ

  • @Saltandpepper2.0
    @Saltandpepper2.0 5 месяцев назад

    interlerks team ne intervirew cheyanam ....

  • @nunu99149
    @nunu99149 5 месяцев назад

    Karthik videos kanunna aalukal okke undalle

  • @Talibrafeek
    @Talibrafeek 5 месяцев назад +4

    Karthik surya polthey oombiya character,njan pand mudhal ulla subscriber aanu just because of his friends. I feel he is not grateful enough to them ,they are also one of the reasons he has reached this level. Avandey friends videosin poyath shesham korrey aayit njan avandey vlog onnu kanaal illa boring aayi thodanghi. Ippoh oldskool boys kaanumbo thenney oru feel aan chiricb chaavum videos kazhinal very relatable.

  • @doordie6540
    @doordie6540 5 месяцев назад +2

    ബാബുവിൻ്റെ അമ്മയുടെയും അനിയൻ്റെയും മരണത്തിന് താൻ അടക്കമുള്ള reaction video ചെയ്യുന്നവരുടെ പ്രധാന പങ്കുണ്ട്, ഇടയ്ക്കിടെ വിഡിയോ ചെയ്ത് അയാളെ sociel മീഡിയയിൽ കൊമാളി ആക്കിയതും ജീവതം കളഞ്ഞതും നിങ്ങളാണ്

  • @mrvillanapz3667
    @mrvillanapz3667 5 месяцев назад

    Karthik surya issue nthaa onu parayooo

  • @thegamers3663
    @thegamers3663 5 месяцев назад +1

    Intelerk podcast has 4 diffrent personqlity talking about there diffrent opinion about a topic so u don't feel one part oppressed and you learn ,

  • @j36inedits
    @j36inedits 5 месяцев назад +4

    Qna 2020ലെ ആണ്

    • @kakashi-yu7ok
      @kakashi-yu7ok 5 месяцев назад +1

      nope you are still stuck 4 years back

  • @brazil4440
    @brazil4440 5 месяцев назад +1

    പുറകിൽ ആരാ

  • @lostatdreams2698
    @lostatdreams2698 5 месяцев назад

    Entha muthe kartheek ettane bhayangara support aanallo

  • @chillies8047
    @chillies8047 5 месяцев назад +1

    കാർത്തിക് ന്റെ അച്ഛൻ ആണ് പ്രശ്നകാരണം എന്ന് തന്നെ തോന്നുന്നു.

  • @Ssjkkyg
    @Ssjkkyg 5 месяцев назад +8

    Evarmaaru famous ayathu Karthik Surya karanam alle

    • @Unique_creator170
      @Unique_creator170 5 месяцев назад +9

      Athinu Avan kannikkunna ellam Evan Maru sahichu kond erikkano almost ozhu 25 years ille friendship alle athil engane varumbo enthellum scene kannum ello.

  • @padmarajpattath7451
    @padmarajpattath7451 5 месяцев назад +1

    അരി അണ്ണാ പിന്നിൽ ആരാ

  • @Sanjay72071
    @Sanjay72071 5 месяцев назад +60

    Interleks podcasting kaalum best pod cast aanu Erci podcast❤

    • @tvadilli
      @tvadilli 5 месяцев назад +8

      Ippo kore podcast und ellathinum adhintedaya oru quality und

    • @fxwaaztech
      @fxwaaztech 5 месяцев назад +20

      First podcast keralathil introduce cheydhe ivaraane broh

    • @Athul_kumar_
      @Athul_kumar_ 5 месяцев назад +1

      @@fxwaaztechavar alla karthik ottakka thudangiye gradually avare kond vannatha

    • @basilm4209
      @basilm4209 5 месяцев назад +3

      അവർ ഏതൊക്കെയോ വിദേശ പോഡ്‌കാസ്റ്റുകൾ അനുകരിക്കുകയാണ് പിന്നെ ഒരു കണ്ടന്റും കൂടുതൽ ചർച്ച ചെയ്യില്ല, എവിടെന്നോ കിട്ടുന്ന കോൺടെന്റ് ജസ്റ്റ് പറഞ്ഞു പോവുന്നു അതിൽ കൂടുതലും controversy കളും ആണ്‌ പിന്നെ കുറച്ചു ടോക്സിക് കണ്ടന്റും

    • @Anonymous-lc5we
      @Anonymous-lc5we 5 месяцев назад +4

      ​@@fxwaaztechnot first podcast ivaronnum alla. Bros with no jobs enna podcast full kanditund njan ithinu munne irangiyatha

  • @Gokul04877
    @Gokul04877 5 месяцев назад +10

    May be they had issue with sharing the revenue, karthik has not joined the podcast for many months and they might have thaught of sharing the revenue amonng the 4 of them. His father might have opposeed . Avare vigarichindavum angane ooccine thinnanda enne 😂

    • @isacnewton-l23
      @isacnewton-l23 5 месяцев назад +12

      Dad oru real vesham aan

    • @Otsana7
      @Otsana7 5 месяцев назад

      athe
      @@isacnewton-l23

    • @Unique_creator170
      @Unique_creator170 5 месяцев назад +3

      Maybe angeru lokha udayippa😂

  • @usualsuspect-w4t
    @usualsuspect-w4t 5 месяцев назад +3

    Ini @FRK annante varavaanu.....

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 5 месяцев назад +4

    Keeping everything aside, I heard that you are in good terms with that so called thatha, not interfering in ur personal choices but bro somewhere it hurts.u people should try to ban her because her contents are soo toxic.But ur life ur wish,as a old subscriber of yours I felt the need to address this

  • @Anyone0007
    @Anyone0007 5 месяцев назад +1

    Frk was right ▶️ 👍 a

  • @adibhuman9560
    @adibhuman9560 5 месяцев назад +3

    Bro Trisha issue korch seriosaaaaan onu video chey

    • @Alchemist337
      @Alchemist337 5 месяцев назад

      എന്താ ഇഷ്യൂ

  • @shakeerali2220
    @shakeerali2220 5 месяцев назад +20

    Karthik സൂര്യ യുമായി അടുത്തതായി തെറ്റാൻ പോണത് സാബു അണ്ണൻ ആണ്..😂

    • @kakkkkaaa
      @kakkkkaaa 5 месяцев назад +2

      💯

    • @SecretAgentX
      @SecretAgentX  5 месяцев назад +10

      Never don’t even expect that to happen that

    • @stevewithnojob
      @stevewithnojob 5 месяцев назад +11

      Pulliyodu wait cheyyaan para , shazzam on line 😌

    • @ArunDas-do6re
      @ArunDas-do6re 5 месяцев назад +1

      😂😂

    • @ArunDas-do6re
      @ArunDas-do6re 5 месяцев назад

      സത്യം 😂

  • @shamseerk208
    @shamseerk208 5 месяцев назад +2

    Backiloru AI pretham 😳

  • @augustinenikhilk.x
    @augustinenikhilk.x 5 месяцев назад +2

    😊

  • @gokulb1156
    @gokulb1156 5 месяцев назад +3

    why are we interfering in others business ??

    • @chethankumar555
      @chethankumar555 5 месяцев назад +3

      Rice 🌾😂

    • @stevewithnojob
      @stevewithnojob 5 месяцев назад

      You're questioning the existence of this channel 😂

    • @chethankumar555
      @chethankumar555 5 месяцев назад

      @@stevewithnojob only in Kerala have so much reaction channels ... I am from Karnataka here no kannada youtuber not involve in other social media people life so much for Ari 🌾

  • @shanichikkus3766
    @shanichikkus3766 5 месяцев назад +4

    കാർത്തിക് അവന്റെ അച്ഛനും ഫ്രോഡ് ആണ്

  • @sreesreee6176
    @sreesreee6176 5 месяцев назад

    Sai chetan karthik surya side alle

  • @nishad2819
    @nishad2819 5 месяцев назад +4

    Karthik is toxic
    Avan girl friend nm thechu
    Last Nala payylu chamanju nadakkunu
    Koode nadana friends ne thechu last

  • @Wygfygghgybg
    @Wygfygghgybg 5 месяцев назад +2

    Talking cars ഉം നിർത്തിയിരുന്നു

    • @akshayrvndrn
      @akshayrvndrn 5 месяцев назад +2

      No they made their own channel one doing modern car and other classic.