അന്ത്യനാളിന്റെ അടയാളം പുലര്‍ന്ന് വരുന്നു⁉️ഈ സുറത്ത് ദിവസവും പതിവാക്കിയാലുള്ള പ്രതിഫലം❗| PART -1

Поделиться
HTML-код
  • Опубликовано: 20 сен 2024
  • സുറത്ത് ദുഖാന്‍ | PART - 1
    🌼 വരാന്‍ പോകുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുള്ളയാളാണ് മുത്ത് റസൂല്‍ (സ്വ).!
    🌼 അന്ത്യനാളിന്റെ അടയാളം പുലര്‍ന്ന് വരുന്നു.!
    🌼 ലോകത്ത് ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയം.?
    🌼 ഈ സുറത്ത് ദുഖാന്‍ ദിവസവും പാരായണം ചെയ്താല്‍ കിട്ടുന്ന പ്രതിഫലം.?
    🌼 ഈ സുറത്ത് ദിവസവും പതിവാക്കിയാലുള്ള പ്രതിഫലം.?
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #surah #duhan #qiyamat #doomsday #muhammadﷺ

Комментарии • 20

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  4 месяца назад +5

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @Noufu786
    @Noufu786 4 месяца назад +10

    السلام عليكم ورحمة الله وبركاته
    എന്നും ഉസ്താദിന്റെ പ്രഭാഷണത്തിന് വേണ്ടി കാത്തിരിക്കുന്നു 🤍💚💙

  • @pksiddi
    @pksiddi 4 месяца назад +12

    Al hamdulillah Usthadinte vediok vendi enn um wait cheyyunnu❤

  • @Fathimamubashira209
    @Fathimamubashira209 4 месяца назад +3

    Notification vendi eppozhum waiting aan ... mashallah..

  • @Fathimamubashira209
    @Fathimamubashira209 4 месяца назад +2

    صلى الله على محمد صلى الله عليه وسلم ❤❤

  • @user-oo4cy2cm3v
    @user-oo4cy2cm3v 4 месяца назад +5

    ഇഷ്ടപ്പെട്ട പണ്ഡിതൻ

  • @mohammedashif.s7553
    @mohammedashif.s7553 4 месяца назад +1

    ബാറക്കല്ലാഹ്... 👌

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 4 месяца назад +4

    💯💯💯😩😩😩

  • @thajumangad2576
    @thajumangad2576 4 месяца назад +1

    Masha allah 💯 correct

  • @rishanachinnu2360
    @rishanachinnu2360 4 месяца назад

    👍🏻🤲🏻

  • @jouharjouhar9509
    @jouharjouhar9509 4 месяца назад

    ❤❤

  • @user-fk5ts9iv6j
    @user-fk5ts9iv6j 4 месяца назад

    ഉസ്താദ് രചിച്ച പുസ്തകം എവിടെ നിന്നാണ് കിട്ടുന്നത്

  • @handsomem7329
    @handsomem7329 4 месяца назад

    ദജ്ജാൽ

  • @freefirearmy1645
    @freefirearmy1645 4 месяца назад +1

    3mnt രണ്ടു mnt എന്ന് പറഞ്ഞു കൊടുക്കല്ലേ ഉസ്താദ്‌ എല്ലാം സൂക്ഷ്മത യോടെ ഓതാൻ പറയാവു ഖുർആൻ ohothumbo അതിന്റെ രീതിയിൽ ഓതാവ് വളരെ സാവകാശം റോക്കറ്റ് ആവല്ല്

    • @najeebeloor1442
      @najeebeloor1442 4 месяца назад +1

      Veruthe tharkkikkunnathu enthina? Sthitamayi othunnavarkky 3 minitu mathiyakum. Athippol 4 5 ayikkotte. Paranjathu cheyyuka.

    • @freefirearmy1645
      @freefirearmy1645 4 месяца назад

      @@najeebeloor1442 തർക്കിക്കുന്നതായി ചിന്തിക്കാതിരിക്കുക