Be Notorious End Credit Version Lyric Video | Bheeshmaparvam | Mammootty |Amal Neerad | Sushin Shyam

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 4,3 тыс.

  • @joshykappil
    @joshykappil 2 года назад +1997

    താളികളെ എന്നോട് എങ്ങാനും താളിക്കാൻ വന്നാൽ,....
    പ് രാന്തൻ കുര്യച്ചനാണെ ....
    വെട്ടി അരിഞ്ഞു ഞാൻ പട്ടിക്കിട്ട് കൊടുക്കും 🔥 missed it...

    • @the_realm_of_siva
      @the_realm_of_siva 2 года назад +82

      അത് തീയേറ്ററിൽ നിന്ന് തന്നെ കാണണം 🔥

    • @Sanjay-hd4xm
      @Sanjay-hd4xm 2 года назад +28

      Was waiting for that in video 😂

    • @sharafathshan1988
      @sharafathshan1988 2 года назад +18

      Ya Really man

    • @rejanr.j5884
      @rejanr.j5884 2 года назад +7

      Yes.

    • @alexjo6491
      @alexjo6491 2 года назад +18

      അത് കൂടെ വേണ്ടതായിരുന്നു

  • @musnadm138
    @musnadm138 2 года назад +4961

    ടീസറും ട്രൈലെറും കണ്ട് പടം കാണാൻ പോയപ്പോൾ അതിനെ ക്കാളും വലിയ ഒരു സംഭവം വരുമെന്ന് പ്രതീക്ഷിച്ചില്ല
    Theatre experience 🥵🔥

    • @subinb3866
      @subinb3866 2 года назад +2

      ruclips.net/video/jmwU1iAC-IE/видео.html

    • @sahal.....6169
      @sahal.....6169 2 года назад +47

      അത് അങ്ങനെ തന്നെ ആണല്ലോ എല്ലാ പടവും ടീസറും ട്രെയിലറും പടത്തേക്കാൾ ചെറുത് തന്നെ അല്ലെ

    • @appu937
      @appu937 2 года назад +153

      @@MalcolmX0 daa mone ee bgm okke theateril kelkkenda samayath mullaan poyaal inganeyokke thanne parayendi varum

    • @subinb3866
      @subinb3866 2 года назад

      ruclips.net/video/jmwU1iAC-IE/видео.html

    • @cinephile1050
      @cinephile1050 2 года назад +10

      @@appu937 😂

  • @FREEKYT
    @FREEKYT 2 года назад +4909

    ഒരു വട്ടം കേട്ടാൽ പിന്നെ മറക്കാൻ പറ്റാത്ത ഒരേ ഒരു bgm and mess daylogs😼❤🔥

  • @suzisarath8050
    @suzisarath8050 2 года назад +27

    എത്ര കേട്ടാലും മതിവരാത്ത ഡയലോഗുകളും മ്യൂസികും.സൂപ്പർ, അരങ്ങും അണിയറയും, ഒന്നിനൊന്നു മെച്ചം. ഈ അടുത്ത സമയത്തു ഇതുപോലെ മനസ് നിറഞ്ഞു സിനിമ കണ്ടിട്ടില്ല.

  • @midhungsundar9328
    @midhungsundar9328 2 года назад +4961

    ഉള്ള പിള്ളേർ മുതൽ മുതിർന്നവർ വരെ ട്രെൻഡ് സെറ്റ് ആക്കിയാ ഐറ്റം.... ചാമ്പിക്കോ....... 💥💥💥

    • @hd6639
      @hd6639 2 года назад +154

      ഞാൻ ഫാനിസം നോക്കിയിട്ട് പറയല്ല
      നല്ലരു പടം ആരുടെ ആയാലും നമ്മളെ മലയാളികൾ ഏറ്റെടുക്കും

    • @abedits4446
      @abedits4446 2 года назад +16

      @@hd6639 💯

    • @M._A._Z
      @M._A._Z 2 года назад +10

      @@hd6639 athaan sathyam 😊

    • @KDZ2010
      @KDZ2010 2 года назад +10

      @@hd6639 ഉദാ: janeman

    • @returnspace900
      @returnspace900 2 года назад +10

      @@KDZ2010 oru superstarumilaate hit Aaya “thaneer mathan dinangal “

  • @oruadaarpetsstory
    @oruadaarpetsstory 2 года назад +382

    ഒരു അമൽനീരദ് മമ്മൂക്ക പടം🔥🔥

  • @Jafar0369
    @Jafar0369 2 года назад +1362

    Trending ആയികൊണ്ടിരിക്കുന്ന ഐറ്റം
    ഇനിയും Trending ആവാൻ പോണ ഐറ്റം...
    Be Notorious 🔥

    • @OpEmpire123
      @OpEmpire123 2 года назад +7

      Pinallah bro love u❤️❤️

    • @vishnupr1880
      @vishnupr1880 2 года назад +1

      Ok

    • @ajith5318
      @ajith5318 2 года назад

      🔥⚡️

    • @anoopkb3830
      @anoopkb3830 2 года назад

      But that is chambiko anu

    • @VASCOPC
      @VASCOPC 2 года назад

      Dei eth oru maattam polum ellathe same copy

  • @ajithrav
    @ajithrav 2 года назад +5098

    ROLEX FAN'S!! ATTENTION PLEASE 😅😅

  • @masstalkies
    @masstalkies 2 года назад +540

    അധികം തിയേറ്റർക്കാരും ഇത് കാണിച്ചിരുന്നില്ല... അന്ന് വല്ലാണ്ട് ആഗ്രഹിച്ചിരുന്നു ഈ item ഒന്ന് കാണാൻ.... പൊളി 🔥😍

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 года назад +2442

    കുറെ നാളുകൾക്കു ശേഷം ഇത്രയും ഹൈപ്പിൽ വന്ന് നിരാശ പെടുത്താതിരുന്ന ഏക പടം ഭീഷ്മപർവ്വം 🔥💥

    • @jithinjvm_3357
      @jithinjvm_3357 2 года назад +97

      Minnal Murali says hi... ✨️

    • @brucewaynejjzjdjjxjx5438
      @brucewaynejjzjdjjxjx5438 2 года назад +71

      Ott anelum minnal 🔥

    • @ajmalmt7867
      @ajmalmt7867 2 года назад +45

      @@brucewaynejjzjdjjxjx5438 athey bro minnal Murali poliyarnnu

    • @savithasworld7883
      @savithasworld7883 2 года назад +15

      Master 😍

    • @mohammedanees7185
      @mohammedanees7185 2 года назад +18

      Ss.. Also മിന്നൽ മുരളി.. ♥️♥️♥️
      Athu പിന്നെ വേറെ ലെവൽ ആയിരുന്നു.. കിടുക്കാച്ചി നമ്മടെ സ്വന്തം സൂപ്പറ് hero ♥️♥️♥️murali minnal ♥️♥️♥️

  • @PETLOKAM
    @PETLOKAM 2 года назад +1625

    That bgm roaring in our ear even after getting out from theatre 🔥

    • @Arya-ff9zn
      @Arya-ff9zn 2 года назад +9

      😍 same

    • @swiftgamerz2184
      @swiftgamerz2184 2 года назад +6

      bro nee ivideyum

    • @bhagathkrishnas3914
      @bhagathkrishnas3914 2 года назад +5

      സത്യം ഇന്നലെ പോയി കണ്ടു
      ഇപ്പോഴും ഈ bgm ആണ്‌ മനസില്‍ 🎶❤️

    • @robinskull
      @robinskull 2 года назад +1

      MY SONGS ARE WAY BETTER THAN THIS MALAYALAM MOVIE BGM

    • @fenyr8196
      @fenyr8196 2 года назад +4

      @@robinskull Ethada ee colony vanam

  • @sacreation8505
    @sacreation8505 Год назад +166

    Most high level bgm.. Sushins.. Theatre experience 🥵🥵💥

  • @saleemabdul1613
    @saleemabdul1613 2 года назад +670

    മെഗാസ്റ്റാർ അമൽനീരദ് സുഷിൻ ശ്യാം ഒരു മാസ്മരികത ഒരു രോമാഞ്ചം 🔥🔥🔥👌👌👌👌

    • @yashikbichu3408
      @yashikbichu3408 2 года назад +7

      @roni kol kashmir file kandu budhiyum poyo ninnod jan javoooo ennu parrayanam javooooooooo omkv

    • @Its.Desmond
      @Its.Desmond 2 года назад +4

      @@yashikbichu3408 😂

  • @muhammedasif1507
    @muhammedasif1507 2 года назад +534

    Be Notorius-ന്റെ തിയേറ്റർ എക്സ്പീരിയൻസ് അത് ഒന്ന് വേറെ തന്നെയായിരുന്നു🔥🔥
    നെഞ്ചിൽ തറച്ചു കേറിയ bgm💥

    • @notmehere69
      @notmehere69 2 года назад

      @roni kol 👀

    • @yashikbichu3408
      @yashikbichu3408 2 года назад

      @roni kol ooo🙃

    • @glenndavid9437
      @glenndavid9437 2 года назад +1

      bro ningade okke commments eppolum entha top commentsil varunnath

    • @yashikbichu3408
      @yashikbichu3408 2 года назад

      @roni kol presently what?

    • @yashikbichu3408
      @yashikbichu3408 2 года назад

      @roni kol ooo cinema kandu engina oka jinthikunnavar
      Und ennu epoya manasilaya

  • @minnalmurali6998
    @minnalmurali6998 2 года назад +1032

    ഈ bgm തിയേറ്ററിൽ നിന്നും കേട്ടപ്പോൾ രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിച്ചവർ ഒന്ന് ലൈക്‌ അടിചേക്ക് 🔥🔥💥

    • @hopeof465
      @hopeof465 2 года назад +6

      💥

    • @minnalmurali6998
      @minnalmurali6998 2 года назад +4

      🔥🔥🔥🔥

    • @minnalmurali6998
      @minnalmurali6998 2 года назад +11

      900 ഫാൻസ്‌ ഷോ വച്ചവൻന്മാരുടെ d ഗ്രേഡിങ് കഴിഞ്ഞോ

    • @minnalmurali6998
      @minnalmurali6998 2 года назад +4

      മമ്മൂക്ക 💥💥💥💥

    • @minnalmurali6998
      @minnalmurali6998 2 года назад +2

      നെഫ്യൂസേ

  • @menonvinodv
    @menonvinodv 2 года назад +52

    Mammuka proving again why he is a super duper living legend. Every scene he is in, he owns it and is amazing .
    Super proud of Mammuka.
    Love him lots

  • @AR_VlogsandUpdates
    @AR_VlogsandUpdates 2 года назад +696

    ക്ലൈമാക്സിൽ സൂഷിൻ ശ്യാമിന്റെ കൊലമാസ്സ് bgm നോടൊപ്പം മമ്മൂകയുടെ ഗംഭീര സ്ക്രീൻ പ്രെസെൻസും 💥🔥uff what a theatre experience 🎬🤩

  • @lmbeau1002
    @lmbeau1002 2 года назад +451

    ഇപ്പൊ ഇവിടെ നോക്കിയാലും കേക്കാൻ പറ്റുന്ന bgm🌝🔥

  • @shinebabu7436
    @shinebabu7436 2 года назад +609

    മലയാള സിനിമയില്‍ BigB ക്ക് ശേഷം മുഴുനീള ഡയലോഗ്സ് Trending ആകാൻ പോകുന്ന സിനിമ ഭീഷ്മ 💯

    • @AMAL-qm8ke
      @AMAL-qm8ke 2 года назад +4

      Athrakk illa

    • @blackyyy7070
      @blackyyy7070 2 года назад +4

      @@AMAL-qm8ke ond even for other characters. Pallilachan ente favourite

    • @AMAL-qm8ke
      @AMAL-qm8ke 2 года назад +12

      @@blackyyy7070 illa big b ikka parayunna dialogue ellam masterpiece aanu

    • @flamingogamer1575
      @flamingogamer1575 2 года назад +9

      Njan oru ikka fan anu
      Beeshma 2nd day teateril poyi kandu padam above average.
      But big b ayittu onnum compare chiyale athu vere ithu vere .
      Ennu big b ude thattu thanu thanney irikkum🔥🔥

    • @riswanrisu7253
      @riswanrisu7253 2 года назад +2

      @@flamingogamer1575 njan oru ikka fan AAN enikki nannayi ishtaaayi kore nnaaalin shesham ikkada adipoli padam

  • @ReactionsWithTeefoooo
    @ReactionsWithTeefoooo Год назад +16

    Ohh yes!!!! this is awsome!! Big love from denmark!! what a banger!!

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 года назад +58

    കണ്ടിട്ടും കേട്ടിട്ടും മതി വരാത്ത BGM 🎶
    Songs, ഡയലോഗ്,
    ഒട്ടും മടുപ്പ് തോന്നിക്കാത്ത ആക്ഷൻ 💪
    മമ്മൂട്ടിയുടെ ഒടുക്കത്തെ അഭിനയം 🥰
    ബോറടിപ്പിക്കാത്ത കഥ,തിരക്കഥ, സംഭാഷണം 😍
    മമ്മുക്കയോടൊപ്പം മറ്റു നടീ നടന്മാരും അഭിനയം വേറെ ലെവൽ 👌
    അമൽ നീരദിന്റെ മാസ്മരിക സംവിധാനം,
    ഈ അടുത്ത കാലത്തു ഇതുപോലൊരു ജനം ഏറ്റെടുത്ത സിനിമ വേറെ ഏതുണ്ട്

  • @holymyr
    @holymyr 2 года назад +363

    70 ആം വയസ്സിലും കോളേജ് പയ്യൻ...♨️
    എന്തൊരു മനുഷ്യൻ ആടോ...🥵
    Ikka🔥
    #BheeshmaParvam ⚡💥

    • @suvinkochi535
      @suvinkochi535 2 года назад +5

      😂😂

    • @hishan2764
      @hishan2764 2 года назад

      Ehe🗿

    • @akshayAKKIakshay
      @akshayAKKIakshay 2 года назад

      😂

    • @eleven449
      @eleven449 2 года назад

      💥🔥

    • @ruleroffullmoon
      @ruleroffullmoon 2 года назад

      Trolliyathano. E padathil close up shotsukalil oke nokiyaal age nannayi feel cheyyunundu enitum ningal college payyan enoke parayumbol valare moshamayi thonunu and that too in fight scenes aalku theere vayyatha pole feel cheyyunundu. Ninnanilpil ulla idi. Look oke aalude kidilam aanu but college payyan enoke parayumbol entho pole thonunu

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 2 года назад +135

    മൊത്തം പുതുമയുള്ള ഐറ്റംസാണല്ലാ ഇറക്കി വിടുന്നത്....
    അവസാനത്തെ ജാവോ...🔥🔥🔥🔥🔥🔥

  • @kkjjuuu9943
    @kkjjuuu9943 2 года назад +115

    Just Goosebumps only💥
    Magic of sushin⚡️🤜🏻

  • @KDZ2010
    @KDZ2010 2 года назад +2708

    Ee bgm സിനിമ കഴിഞ്ഞു ഇറങ്ങുബോൾ കേൾക്കണം 💥
    ഞാൻ അതിൽ അഭിനയിച്ച പോലെ
    Slowil പുറത്തേക്ക് ഇറങ്ങും😎🔥
    DON'T MISS THEATRE EXPERIENCE🔥🔥🔥🔥

    • @fuadsanin8511
      @fuadsanin8511 2 года назад +41

      True 🥵

    • @arafaalkhan2952
      @arafaalkhan2952 2 года назад +21

      😂😂😂

    • @Radmerst
      @Radmerst 2 года назад +23

      സത്യം

    • @harigovind6316
      @harigovind6316 2 года назад +45

      "അതിൽ അഭിനയിച്ച പോലെ slowil പുറത്തേക്ക് ഇറങ്ങും" 😂😂😂

    • @Royalrajput411
      @Royalrajput411 2 года назад +12

      @@harigovind6316 aah Sheri Mone Kollam 👍👍👍👍

  • @ashiq2659
    @ashiq2659 2 года назад +1662

    Each and every dialogues are still running on my mind.. 🔥🔥 it's 'nothing to say'

    • @albinraju1081
      @albinraju1081 2 года назад +8

      True aliya 😍😭

    • @mhadukdrmhadukdr1604
      @mhadukdrmhadukdr1604 2 года назад +6

      🔥🔥🔥🔥🔥🔥🔥

    • @mohmdyzn8067
      @mohmdyzn8067 2 года назад +7

      Aahda aliya😇🥰. that bgm uffff theater experience🤯🤯🤯 njn kadannu thullu ayirunnu🥳🤗🤗 ente ponnoo enik onnum parayanilla

    • @ajithbaiju9766
      @ajithbaiju9766 2 года назад +2

      🔥🔥🔥🔥

    • @naisamnp4022
      @naisamnp4022 2 года назад +2

      🍻

  • @shemievanss6642
    @shemievanss6642 2 года назад +190

    രോമാഞ്ചം അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തിയ നിമിഷം.. ഭീഷ്മപർവം 🔥

  • @lodalehsun6294
    @lodalehsun6294 2 года назад +376

    This is a masterpiece. Only a true audiophile knows this. I hope this isn't shamelessly remixed by any mainstream Bollywood composer. I'm an ardent fan of both Classical and Techno and this is just brilliant. I'm not a Malyali but a Bengali but definately gonna watch this movie just because of this BGM and Mamoothy

    • @mr.mike2234
      @mr.mike2234 Год назад +11

      Hhahahah... Anirudh Ravichander has copied the BGM for Vikram movie 🤣🤣🤣🤣...what u said has happened

    • @hellfireking8353
      @hellfireking8353 Год назад +1

      @@mr.mike2234 not copied lol

    • @hellfireking8353
      @hellfireking8353 Год назад

      @@mr.mike2234 also this itself is copied from ruclips.net/video/RpQpenPtGFQ/видео.html and ruclips.net/video/pabynijfVsg/видео.html

    • @AvgPrekshakan
      @AvgPrekshakan Год назад +2

      ​@@mr.mike2234pottan thanne 😂 Bheeshma Parvam was released on March 2022 and Vikram Was Released on June 2022 so who copied LOL.

    • @4ud170r
      @4ud170r Год назад

      same Bhai

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 2 года назад +165

    ഭീഷമയിലെ മമ്മൂക്കന്റെയും പിള്ളേരുടെയും പെർഫോമൻസ്🔥🔥😍പറയാൻ വാക്കുകൾ ഇല്ല

  • @Mrharrykrizz
    @Mrharrykrizz 2 года назад +528

    Most awaited one is this ❤️
    താളികളെ എന്നോട് എങ്ങാനും താളിക്കാൻ വന്നാൽ, ഭ്രാന്തൻ കുര്യച്ഛനാണെ വെട്ടി കീറി പട്ടിക്കിട്ട് കൊടുക്കും 🔥❤️
    വിമർശകരെ, നിന്റെയൊക്കെ പ്രായം ആണെടാ ഇങ്ങേരുടെ experience 😎

    • @riyariyas9219
      @riyariyas9219 2 года назад +20

      ഈ ഡയലോഗ് വിഡിയോയിൽ miss ചെയ്ത്

    • @vivek5204
      @vivek5204 2 года назад +33

      Vimarshakarude eratti prayam aarikm pullide experience 😌

    • @nandadevsr6122
      @nandadevsr6122 2 года назад +6

      vetti arinjalla vetti keeri pattikkittukodukkum ennanu 🙂🙂

    • @mallutuber005
      @mallutuber005 2 года назад +4

      @@vivek5204athe💯pulliye kodi kanaku kondu alakunna kore palkupppiyum alatheyum vanangal..😏

    • @mallutuber005
      @mallutuber005 2 года назад +6

      @laughinggoutham oru kurishanu kapelayil ulla,fortkochi yil poya kanam 🙂

  • @muhsinmgk4809
    @muhsinmgk4809 2 года назад +372

    These dialogues 🔥
    And theatre experience 🥵⚡👌

    • @subinb3866
      @subinb3866 2 года назад

      ruclips.net/video/jmwU1iAC-IE/видео.html

    • @cj4750
      @cj4750 2 года назад +2

      Mass

    • @albinraju1081
      @albinraju1081 2 года назад +3

      Vere level vibe 😍😭

  • @Bala-mb7vi
    @Bala-mb7vi 2 года назад +34

    I watched this movie on hotstar... and this movie gives the most powerful and ethical vibes at the last 20 minutes... Actors like Mohanlal and Mamooty is enough to stand out whole Malayalam cinema 🔥

  • @aasimjasim5699
    @aasimjasim5699 2 года назад +655

    പടം ഇന്നലെ കണ്ട് .... കൂടുതൽ പറയുന്നില്ല ... ഒറ്റ വാക്കിൽ
    An Amal Neerad Film 🎥✨✨✨💫
    Class and Mass..... ✌️🤩

  • @kumarsonu2396
    @kumarsonu2396 2 года назад +1140

    Mammookka Slang 🔥😍& Sound Modulation 🔥🔥😍👌
    Diologues ❤🔥👌.... Goosebumps 🔥🔥🔥🔥

    • @mohammedanees7185
      @mohammedanees7185 2 года назад +23

      മരക്കാർ മമ്മുകയെ വെച്ച ഉഷാറാക്കും... സോണ്ട് മോഡ്ലേഷൻ

    • @albinraju1081
      @albinraju1081 2 года назад +6

      Uff thee 😍😭

    • @Vinayak2k3
      @Vinayak2k3 2 года назад +9

      @@Surya18006 memengem better than odiyan and mazhakkar.

    • @Vacuu_m
      @Vacuu_m 2 года назад +5

      @@Vinayak2k3 🤣 മാ മാ ങ്കം.. ഓർമിപ്പിക്കല്ലേ പൊന്നെ... 😂😂

    • @Vacuu_m
      @Vacuu_m 2 года назад +2

      @@mohammedanees7185 മരക്കാർ പൊട്ടിയത് അഭിനയത്തിന്റെ കുഴപ്പം കൊണ്ടല്ല.. ആര് അഭിനയിച്ചാലും ആ പടം പൊട്ടും..

  • @mubashiru1445
    @mubashiru1445 2 года назад +395

    ഈ bgm theater ൽ കേൾക്കുമ്പാഴുണ്ടല്ലോ🔥🔥
    Goosebumps 🥵🥵

  • @duke_rider2825
    @duke_rider2825 2 года назад +145

    Who here after Vikram climax bgm✔️

  • @safvanmuthu9408
    @safvanmuthu9408 2 года назад +176

    ഏജ്‌ജാതി ഐറ്റം..
    തിയേറ്റർ എക്സ്പീരിയൻസ് ഒക്കെ 💥💥❤🙏

    • @erenyeager9838
      @erenyeager9838 2 года назад +4

      Ormipikkale romanjam🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Drunkardss
      @Drunkardss 2 года назад +4

      yeah theatre experience is lit🔥 tbh i got stomach pain after watching this movie🤗 the bgm shivers me🙂 hats off to music director

    • @moviflix188
      @moviflix188 2 года назад +1

      💥💥🔥🔥🔥🔥🔥💥💥💥🔥💥

  • @rohithkrishna7605
    @rohithkrishna7605 2 года назад +537

    Here is the electrifying end credit version of 'Be Notorius' Theme 🔥
    That music with @mammukka 's voice , this is going to be phenomenal 💯
    BheeshmaParvam
    Mammootty

  • @abijithkjacob6230
    @abijithkjacob6230 2 года назад +1100

    After repeat watching... These dialogues will be viral in trolls and videos for all coming years like BIGB dialogues... AmalNeerad and Mammootty is unbelievable in so many ways.... No any of Amal films got these celebrated mood❤❤❤❤bigb and bheeshma... ❤❤waiting for Bilal❤️.. എന്തെരണല്ലേ...Powerful actors Make movies Powerful ❤️മമ്മൂട്ടി അഴിഞ്ഞാടുകയാണ് ❤❤❤😘😘😘😘

    • @albinraju1081
      @albinraju1081 2 года назад +18

      Aahda muthe 💯💥

    • @SanihaSheri
      @SanihaSheri 2 года назад +12

      Still i hav the effects after htree days watching the movie tat much powerful

    • @ismaila303
      @ismaila303 2 года назад +5

      Athe vaa chambiko........bgm

    • @mallutornado
      @mallutornado 2 года назад +2

      Fantastic film. Sudev impressed me the most. Cult classic

    • @madhusoodanankarath3042
      @madhusoodanankarath3042 2 года назад

      Soo true

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 11 месяцев назад +12

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಮಮ್ಮೂಟಿ ಸರ್ ಮುಂದಿನ ಹಂತ 🔥

  • @villain7746
    @villain7746 2 года назад +63

    ഇത് കണ്ടപ്പോൾ ബിഗ് ബി യുടെ Dialogue mashup ഓർമ്മ വന്നു 🔥🔥💥

  • @SRAVANVLOGGER
    @SRAVANVLOGGER 2 года назад +435

    ഓരോ ഡയലോഗും തീയേറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമില്ല 🔥⚡️റേഞ്ച് 🔥

  • @nathkailas6658
    @nathkailas6658 2 года назад +24

    "താളികളേ..." എന്നു തുടങ്ങുന്ന മനോഹരമായ ഡയലോഗ് പ്രതീക്ഷിച്ചു. വിരോധികൾക്ക് ഇപ്പോഴും ആ വിളി അനിവാര്യമാണ്.

    • @sajeeshk5823
      @sajeeshk5823 2 года назад +3

      Script brillance... നടുവിലെ ഒരു അക്ഷരം അങ്ങ് ഒഴിവാക്കി പുതിയ തെറി ആക്കി 🔥🔥🔥🔥🔥

  • @rahulpisharody93
    @rahulpisharody93 2 года назад +43

    World class MASS BGM.. 👏👏✨💥

  • @abdulupunnayurkulam
    @abdulupunnayurkulam 2 года назад +150

    ഭീഷ്മ പർവ്വം 💥💥💥💥💥
    രണ്ടാം ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ 👌🏻👌🏻

  • @பாவ்ஸான்
    @பாவ்ஸான் 2 года назад +84

    Bheeshmaparvam 😎💥

  • @geojoseph
    @geojoseph 2 года назад +467

    Forget Safety
    Live where you fear to live
    Destroy your reputation
    *BE NOTORIOUS🔥*

    • @siddhanthvdeep5999
      @siddhanthvdeep5999 2 года назад +5

      🔥

    • @mrblack5746
      @mrblack5746 2 года назад +2

      terrrooorrrrrrr coment aneallo

    • @MuhammadAslam-ok4zz
      @MuhammadAslam-ok4zz 2 года назад +5

      Its a quote by Urdu poet Rumi

    • @arathykrishnan6974
      @arathykrishnan6974 2 года назад

      നല്ല message

    • @munas1917
      @munas1917 2 года назад

      @@mrblack5746 ഇത് അതിൽ ഉള്ള ഒരു background ൽ പറയുന്ന ഒന്ന് തന്നെ ആണ്...

  • @nikkiihhh.__
    @nikkiihhh.__ 2 года назад +158

    ഇതിനെ വെല്ലുന്ന ഒരു ഐറ്റം ഇനി എന്നാണാവോ 😌🔥
    That theatre experience 🙌💥

  • @adhilazeez3192
    @adhilazeez3192 2 года назад +31

    ഭീഷ്മ എല്ലായിടത്തും തരംഗം😍😍 ബോക്സ്‌ ഓഫീസ് പഞ്ഞിക്കിടുകയാണ്🔥🔥🔥
    ക്ലൈമാക്സിൽ സുഷിന്റെ ഈ മാരക ബിജിഎം and മമ്മൂക്ക screen presents😍😍😍
    🔥ഒരു അമൽ നീരദ് സംഭവം🔥

  • @adhilazeez3192
    @adhilazeez3192 2 года назад +58

    ഈ ബിജിഎം ഒക്കെ വേറെ ലെവൽ ആയിരുന്നു😍😍🔥🔥🔥

  • @praveenbenny1835
    @praveenbenny1835 2 года назад +29

    മമ്മൂക്കാ... 🤩നിങ്ങള് വേറെ ലെവൽ ആണട്ടോ 😍💥

  • @rahi1410
    @rahi1410 2 года назад +17

    Awesome, malaylam movies are better than bollyhood movies, love from Bangladesh. I had a really fun time watching this movie.

  • @shamjithap4370
    @shamjithap4370 2 года назад +426

    നല്ല നല്ല ഡയറക്ടർ ഉണ്ടെങ്കിൽ ഇയാളെ വെച്ച് ശെരിക്കും മുതലാക്കിക്കോ.. കാരണം ഇങ്ങനത്തെ മുതൽ ഭൂമിയിൽ വളരെ ചുരുക്കം മാത്രമേ ഉള്ളൂ😘😘അതാണ് നമ്മുടെ സ്വന്തം മെഗാ സ്റ്റാർ 😘😘

    • @sergiomarkeena8126
      @sergiomarkeena8126 2 года назад +3

      മെഗാ സ്റ്റാർ ആണ് bro🤭

    • @pranamganil6881
      @pranamganil6881 Год назад +1

      @@sergiomarkeena8126 avn Pina nthu thengaya parnja

    • @sergiomarkeena8126
      @sergiomarkeena8126 Год назад

      @@pranamganil6881 njnum ath thanne alle paranje iyl evidunnade🤣

    • @othirifacts1640
      @othirifacts1640 Год назад

      Kure undavum pakshe oru avasaram kittathondum kazhivine prolsahippikkan aal illathondum evidem ethunnilla😕

  • @sanjupprm
    @sanjupprm 2 года назад +49

    I hve watched this movie 2 weeks back but I can still feel the രോമാഞ്ചം.

  • @texvnzone6494
    @texvnzone6494 2 года назад +58

    Powerfull dialouges only in amal neerad movie💥💥

  • @binoyittykurian
    @binoyittykurian 2 года назад +3

    Adutha kalathonnum etrayum engaged akia oru film kanditila.....what a movie....Amal Neerad ningal ...poliyanu..
    ( though largely inspired from Gofather ...)

  • @ajmalaju_369_
    @ajmalaju_369_ 2 года назад +33

    Ambboo... With dailogues 🔥😍✌🏻❤️😎🤩🤗😘

  • @aparnamahadevan9028
    @aparnamahadevan9028 2 года назад +196

    Goosebumps 💥💥💥

  • @valdlll4537
    @valdlll4537 2 года назад +117

    Aaha after big b theme here comes Bheeshma paravam ❤️‍🔥❤️‍🔥❤️‍🔥

  • @abhi9093
    @abhi9093 5 месяцев назад +5

    Feel aliya surrounding adichu ചത്തു ❤❤❤

  • @guru2252
    @guru2252 2 года назад +367

    കല്യാണ വീട് മുതൽ സ്കൂൾ കോളേജ് ക്യാമ്പ്‌സുകൾ വരെ
    പൊലീസികർ മുതൽ പട്ടാളക്കാർ വരെ...
    സർവതും മൈക്കിൾ മായം🔥😎

  • @omegadeadpool2947
    @omegadeadpool2947 2 года назад +316

    "Give me a place to Stand, and a lever long enough, and I'll move the World"
    -Archimedes

    • @sheejamanoj3907
      @sheejamanoj3907 2 года назад +4

      The earth

    • @mollywoodpalace8093
      @mollywoodpalace8093 2 года назад +2

      Nepolian aanu parajathu

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 Год назад +3

      ​@@mollywoodpalace8093 alla archimedes ane

    • @ak.v7
      @ak.v7 3 месяца назад

      ​@@mollywoodpalace8093Napolean oo 😂😂😂. Napolean eke undayitupolum Ila when this quote was said

  • @rohithkrishna7605
    @rohithkrishna7605 2 года назад +32

    Bheeshma trending everywhere 💥🔥

  • @-letmetalk
    @-letmetalk Год назад +13

    എപ്പോ കേട്ടാലും ഒരേ എഫക്ട് ⚡️... ഇത് എപ്പൊ കേട്ടാലും ന്റെ mind il ഞാൻ slow motion ൽ നടന്ന് വരുന്നത് ആണ് ഉണ്ടാവൽ with this background music full attitude 💥

  • @CHARLIE-gc4ru
    @CHARLIE-gc4ru 2 года назад +44

    CLIMAX BGM💥🔥
    MAMMOOKKA SCREEN PRECENSE 💥❤️

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 года назад +135

    Teaserle bgm കണ്ടിട്ട് പോയി പക്ഷെ അതിലും വലിയ ഒരു item ഒരുക്കി വച്ചിരുന്നു be notorious 🔥🔥 sushin shyam ⚡️💯

  • @targetu4099
    @targetu4099 2 года назад +59

    I want to watch this movie ten times from theater atleast .... Only problem, i don't have that much time to spend now....!!!
    Watched twice ...looking for another time....😎

  • @sahadsalman8027
    @sahadsalman8027 2 года назад +21

    മോൻ മനസ്സിൽ കണ്ടപ്പാ ഞാൻ മട്ടാഞ്ചേരിയിൽ കണ്ടു 🔥🔥🔥🔥

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 года назад +183

    Big b യിലെ അത്ര വരില്ലെങ്കിലും അതിന്റെ അടുത്തു നിൽക്കുന്ന മാസ്സ് dialogues ഉണ്ട് 😎💥💥⚡️⚡️ ഭീഷ്മ 🔥

    • @a5lm_mdk-20
      @a5lm_mdk-20 2 года назад +10

      Bigbyekkaal better aan bheeshma..bigb is overrated

    • @king_owner_of_shaddi_thoma
      @king_owner_of_shaddi_thoma 2 года назад +33

      @@a5lm_mdk-20 mass dialogues big b തുടക്കം മുതൽ അവസാനം വരെ mass dialogue കളുടെ പൊടി പൂരം ആണ് 💥💥👌 അതുപോലൊരു പടം ഇതുവരെ വന്നിട്ടില്ല 👌 എനി വരുവോന് നോകാം ബിലാൽ 😎

    • @advait14__
      @advait14__ 2 года назад +3

      @@a5lm_mdk-20 athe bheeshma de athrem mass dialogue onnum big b yil illa big b bayankara stylish padam ayond an ippazhum alkar ishtapdenath🥂

    • @a5lm_mdk-20
      @a5lm_mdk-20 2 года назад +3

      @@advait14__ yeah content wise also bheeshma is better

    • @farshanfaruq
      @farshanfaruq 2 года назад +3

      bheeshma is better than big b

  • @shemeerfx
    @shemeerfx 2 года назад +31

    Ithinte theatre experience. Vere level aayirunn🔥🔥🔥

  • @gazal745
    @gazal745 2 года назад +39

    Dialogues Delivery King + Mass Dialogues = 🙏🏻🔥🔥🔥

  • @sharmithpt3795
    @sharmithpt3795 2 года назад +17

    പൊളി സാനം ഒരു രക്ഷയുമില്ല...Much better experience in theatre. Hats off to the entire Team Bheeshma Parvam.

  • @Shiza581Vlog
    @Shiza581Vlog 2 года назад +18

    എനിക്കു ആർത്തിയാണ്
    അതു പണത്തോടല്ല സിനിമയോടാ
    അടങ്ങാത്ത ആർത്തി മമ്മൂക്ക💞💞

  • @naheemudheenkm4292
    @naheemudheenkm4292 2 года назад +57

    What a notorious bgm🔥🔥💥💥

  • @ratermoz5047
    @ratermoz5047 2 года назад +24

    പത്മശ്രീ മമ്മൂട്ടി ❤
    മൈക്കിൾ 🔥
    ഭീഷ്മ പർവ്വം 💪🏻

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 5 месяцев назад +4

    Mammookka Screen Presence & Aura ❤️🥹🔥🔥

  • @nabeelnbz7783
    @nabeelnbz7783 2 года назад +56

    This bgm goes through me like fingers through my hair✨️ Goosebumps🔥

  • @santosiby5539
    @santosiby5539 2 года назад +43

    ഭീഷമ പർവം 😍🔥🔥🔥
    Be Notorious (title track ) bgm...🎵 🔥🔥🔥
    Vere level experience 💥

  • @itsmefaizi
    @itsmefaizi 2 года назад +31

    ലോ കോളേജിൽ നിന്ന് വന്നു പൈലി ചേട്ടായിയെ കുത്തിയവരെ തീർത്ത് ചോരയിൽ കുളിച്ചു അപ്പന്റെ മുന്നിൽ വന്നു നിന്ന മൈക്കിളിനെ എനിക്കിപ്പോഴും ഓർമയുണ്ട്. ആ മൈക്കിളിനെ കണ്ടിരുന്നെങ്കിൽ നീയൊന്നും വായ തുറക്കില്ലായിരുന്നു 🔥🔥

  • @md.kashemali8448
    @md.kashemali8448 9 месяцев назад +3

    Love Mammootty from Bangladesh. 💕💕💞💓💗💖💝

  • @poppysworld3400
    @poppysworld3400 2 года назад +40

    There is a magic in Mammokka voice 💥🔥🔥🔥🔥

  • @nshnazy1162
    @nshnazy1162 2 года назад +33

    തിയറ്റർ പൂരപറമ്പ് ആക്കിയ സീൻ 🔥🔥🔥

  • @manumanoj4461
    @manumanoj4461 2 года назад +22

    ഞാൻ wait ചെയ്തിരുന്ന bgm ....
    With dialogs😍😍 💥💥

  • @rajdeepranjan8718
    @rajdeepranjan8718 2 года назад +9

    MegaStar Mammootty sir
    Love from Uttar Pradesh

  • @gamingwithchristin906
    @gamingwithchristin906 2 года назад +120

    BGM+ dialogue=🔥🔥🔥

  • @ns.xedits5804
    @ns.xedits5804 2 года назад +35

    DAMN MAGIC 🔥🔥🔥🔥 theater experience + goosebumps 🔥🔥

  • @muhammedraheespa6539
    @muhammedraheespa6539 2 года назад +136

    Waiting 🔥🙏

  • @divakarkupilli5211
    @divakarkupilli5211 2 года назад +8

    Mark my word sushin shyam will be next big music director coming from South.. 🔥 🔥...

    • @Drunkardss
      @Drunkardss 2 года назад

      south means whole india anno

  • @adwaith4926
    @adwaith4926 2 года назад +16

    താളികളെ എന്നോട് എങ്ങാനും താളിക്കാൻ വന്നാൽ,....
    പ് രാന്തൻ കുര്യച്ചനാണെ ....
    വെട്ടി അരിഞ്ഞു ഞാൻ പട്ടിക്കിട്ട് കൊടുക്കും 🔥
    Theater experience👌🔥😍

  • @abhinandkoroth
    @abhinandkoroth 2 года назад +5

    ഈ dialogue അതിൻ്റെ background music ithe രണ്ടും ചേരുമ്പോൾ രോമാഞ്ചം മാത്രം💯😌🔥🔥❤️

  • @arjunan1059
    @arjunan1059 2 года назад +28

    A Sushin Shyam Musical...!❤️

  • @MaariLegend
    @MaariLegend 2 года назад +30

    i know exact at the moment while watching Vikram in theatre that this music is from Bheeshmaparvam

  • @filmtrailers3986
    @filmtrailers3986 2 года назад +14

    Bheeshmaparvam njaan 5 times kandu 😍👌👌🔥🔥🔥
    Eniyum pokanam 🔥🔥😍😍
    Theatre Experience 🔥😍👌

  • @mohamedriyas6784
    @mohamedriyas6784 2 года назад +22

    ഇത് തീയേറ്ററിൽ കണ്ടപ്പോ രോമാഞ്ചം 🔥

  • @geojoseph
    @geojoseph 2 года назад +271

    There's noone in malayalam industry to beat mammukka in dialogue delivery🔥

    • @lissyjohn7619
      @lissyjohn7619 2 года назад +5

      Mohanlal

    • @sanuvarghese721
      @sanuvarghese721 Год назад +1

      @@lissyjohn7619 🤣

    • @anandhujs9223
      @anandhujs9223 Год назад +2

      @@lissyjohn7619 😂😂😂😂😂😂😂😂😂😂😂😂😂😂

    • @rahulmenon9530
      @rahulmenon9530 Год назад +8

      ​@@lissyjohn7619Mohanlal is goated but when it comes to dialogue delivery Mamooty excels beyond anyone else

    • @jadonsanshow5043
      @jadonsanshow5043 Год назад +1

      Suresh gopy

  • @a.r.nagoormeeran3893
    @a.r.nagoormeeran3893 11 месяцев назад +2

    What a Movie
    What a star cast
    What a BGM
    What a song
    Each and every character nailed
    Mammootty sir acting no words he lived the character

  • @mohammadfarhan3874
    @mohammadfarhan3874 2 года назад +16

    Reels full ippo ee item ann 💥
    Back born of the bgm shushin shyam ❤️🔥

  • @muhammedhisham244
    @muhammedhisham244 2 года назад +50

    Forget safety 😌
    Live where you fear to live🔥
    Destroy your reputation 💥
    Be notorious ⚡️

  • @amull7360
    @amull7360 2 года назад +83

    Sushin Shyam Bgm 🔥🔥😍👌
    Mammookka Diologues ❤🔥👌
    GOOSEBUMPS 🔥🔥🔥👌

    • @imacdart5767
      @imacdart5767 Год назад

      ruclips.net/video/mSCzmbVp4Xw/видео.html

  • @mamatham8626
    @mamatham8626 Год назад +1

    Kochi kaariku ee bgm dhee dhippa kettaalum... Ingine romancham kayari varrum... goosebumps...!!!