#sahidpayyannur

Поделиться
HTML-код
  • Опубликовано: 19 окт 2024
  • സാഹിദ് പയ്യന്നൂർ
    9567278363
    AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
    തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
    ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
    ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
    / sahid_payyannur

Комментарии • 57

  • @sapien2023
    @sapien2023 3 месяца назад +8

    ഇത് hypnotism ആയിരുന്നില്ല എന്നാണ് മനസിലായത്. ഇത് തലച്ചോറിലേക്ക് oxygen supply ചെയ്യുന്ന രക്തക്കുഴലുകളെ block cheyth കൊണ്ടു ചെയ്യുന്ന ഒരു കളി ആയിരുന്നു എന്നാണ് കേട്ടത്. ഹിപ്നോട്ടിസവുമായി ബന്ധമില്ല.

    • @user-mo432Sameer
      @user-mo432Sameer 3 месяца назад +3

      ഇതാണ് സത്യം 👆👆👍👍😍💐

    • @alimedia614
      @alimedia614 3 месяца назад +2

      ട്രിക്‌സ് ചാനൽ കൃത്യമായി സത്യാവസ്ഥ പറഞ്ഞുകൊണ്ട് വീഡിയോ ചെയ്തിട്ടുണ്ട് ​@@user-mo432Sameer

  • @INDIANCHEFINENGLAND
    @INDIANCHEFINENGLAND 3 месяца назад +2

    Most of the hypnosis failures is due to people practicing the same without any formal education. I am a Professional Hypnotherapist in London and it’s a 1 year long training that you need to undergo to get that accreditation to practice. It’s used widely in London to treat various phobias and mental state . I am surprised Kerala is still far behind to accept hypnotherapy in the right approach .. as long as people look for the right certifications and experience in hypnotherapist before they start treatment , there will be no issues .. it’s the same with other professions as well where you find fake psychologists or doctors ..

  • @03.fadilmustafacv67
    @03.fadilmustafacv67 3 месяца назад

    It is indeed the need of the time to talk the reality about hypnotism, especially since we see many amateur quacks trying to imitate hypnotism and getting into trouble as the case with the school students. Glad we could clarify on this issue from a psychological perspecitve.

  • @___Thanzaahh____
    @___Thanzaahh____ 3 месяца назад +1

    Thankyou for the information sir❤

  • @amaljose6205
    @amaljose6205 3 месяца назад +1

    sir, Instead of using all other therapies can we use "Hypnotism " for all mind's problem

  • @shahanask2086
    @shahanask2086 3 месяца назад

    Thank you for the information sir👍👍

  • @midlajmuhammad1396
    @midlajmuhammad1396 3 месяца назад +1

    Nice👍

  • @mindrelax2686
    @mindrelax2686 3 месяца назад +2

    ചില സ്ഥലങ്ങളിൽ മിസ്യൂസ് ചെയ്യുന്നുണ്ട് നമ്മൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കണ്ണിൽ തറപ്പിച്ചു നോക്കിയിട്ട് പണവും വിലപിടിപ്പുള്ള സാധനങ്ങളും തരാൻ പറയും അറിയാതെ എല്ലാം കൊടുക്കും കുറച്ചു സമയം കഴിയുമ്പോൾ ആണ് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നത് അപ്പോഴേക്കും അയാൾ രക്ഷപ്പെട്ടു പോകും ആരെങ്കിലും അങ്ങനെ തറപ്പിച്ചു നോക്കി എന്തെങ്കിലും ആംഗ്യം കാണിച്ചാൽ അവരുടെ കണ്ണിൽ നോക്കാതിരിക്കുക

    • @ajipaul1239
      @ajipaul1239 3 месяца назад +1

      Me happened 4 times I think that's my mistake

  • @azeeeskp102
    @azeeeskp102 2 месяца назад

    Dr. Sar. എപ്നോതരപ്പെചെയ്യുന്നുണ്ടോ.

  • @shamsiya1234
    @shamsiya1234 3 месяца назад +1

  • @basilmk5259
    @basilmk5259 3 месяца назад

    ❤❤

  • @hafiluwais
    @hafiluwais 2 месяца назад +1

    Sir nte clinic evide varunnath

    • @SahidPayyannur
      @SahidPayyannur  29 дней назад

      പയ്യന്നൂർ, മലപ്പുറം

  • @FathimaShameer-w2e
    @FathimaShameer-w2e 3 месяца назад

    Hipnotism engine cheyyan kayiyunnu ath enthan athil sambavikkunnath

  • @rahulsdiary5471
    @rahulsdiary5471 3 месяца назад

    Angane RUclips nokkit okke hipnotism padikkan pattuo..ath sari aano

  • @Rhn337
    @Rhn337 3 месяца назад +2

    ഉമ്മച്ചികുട്ടി മാത്രേ തൊടുമ്പോൾ ഉണരുകയുല്ലൂ ? 9:00 മിന്റട്ട്

  • @hudhafathima8221
    @hudhafathima8221 3 месяца назад +2

    ഹിപ്നോട്ടിസത്തിലൂടെ ചെയ്യുന്ന തട്ടിപ്പുകൾ വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ സർ..

  • @sonypj7953
    @sonypj7953 3 месяца назад

    താങ്കളുടെ നമ്പർ തരാമോ

  • @GENUINELY_TALK
    @GENUINELY_TALK 3 месяца назад

    എന്ത് സൗണ്ട് disturbance ആണ്‌ bro

  • @kpnadeera154
    @kpnadeera154 3 месяца назад +1

    അല്ലെങ്കിലോ ബലാത്സംഗസവും അക്രമവും കൂടിയകാലം,സാമൂഹ്യ ദ്രോഹികൾ ഇത് കേട്ടാൽ ഹിപ്നോട്ടിസത്തെ misyuse ചെയ്യില്ലേ

    • @bodybuildinginspiration2388
      @bodybuildinginspiration2388 3 месяца назад

      That is true

    • @SahidPayyannur
      @SahidPayyannur  3 месяца назад +1

      വിശ്വാസം ഇല്ലാണ്ട് ഹിപ്നോട്ടിസം ചെയ്യാൻ സാധിക്കില്ല

    • @bodybuildinginspiration2388
      @bodybuildinginspiration2388 3 месяца назад

      @@SahidPayyannur അത് ശരിയാണ് പക്ഷേ വിശ്വസിക്കുന്നവർ തന്നെയാണ് വഞ്ചിക്കുന്നത് എന്നത് യഥാർത്ഥ്യം. പിന്നെ ഇത് പറഞ്ഞത് കൊണ്ട് കുറേ ആളുകൾക്ക് awareness ആകും കുറച്ച് ആളുകൾ misuse ചെയ്യും . സ്വാഭാവികമാണ്.
      അതിന്റെ പേരിൽ വിഡിയോ ചെയ്യരുത് എന്ന് പറയുന്നത് അബദ്ധമാണ് . Misuse ചെയ്യപ്പെടുന്നവർ വീണ്ടും ഇരകളായിക്കൊണ്ടിരിക്കും.....

  • @faisalnadi5081
    @faisalnadi5081 3 месяца назад

    ഡിപ്രഷൻ ആൻസൈറ്റി ഹിപ്നോട്ടിസത്തിലൂടെ മാറ്റാൻ കയ്യൂ ലെ

  • @AnsilAnsil-f1n
    @AnsilAnsil-f1n 3 месяца назад +1

    ഇവിടെ എന്തിനു മരുന്ന് ഉണ്ട് ല്ലോ dr കണ്ടാൽ പോരെ

  • @karoly365
    @karoly365 3 месяца назад +5

    ഹിപ്പ് നോട്ടൈസ് ചെയ്യപ്പെടുന്ന വ്യക്തിയുടെ സഹകരണം ഇല്ലാതെ ഹിപ്പ് നോട്ടിസം ചെയ്യാൻ സാധിക്കില്ല എന്നാണ് പറയുന്നത്. പിന്നെ താങ്കൾ പറയുന്നതുപോലെ ചെയ്യപ്പെടുന്ന വ്യക്തി ഒരു ഇരയുടെ നിസ്സഹായമായ അവസ്ഥയിലേക്ക് പോകുന്നതെങ്ങനെയാണ്?

    • @NizamNizu580
      @NizamNizu580 3 месяца назад +7

      ഇവൻ ഇതേപ്പറ്റി യാതൊരു ധാരണയുമില്ല

    • @NizamNizu580
      @NizamNizu580 3 месяца назад +3

      @@fathimanahla887 അതല്ലാത്ത ടിപ്പുകാരും പണം ഉണ്ടാക്കാൻ ചെയ്യുന്ന ഒരു പരിപാടിയാണ് ഏതെങ്കിലും ഒരു ഹോട്ടലിന്റെ ഒരു ചെറിയ ഹാൾ റെന്റ് എടുത്ത് ആളുകൾ നിന്ന് പണം വാങ്ങി ഒരു വർഷോപ്പ്

    • @NizamNizu580
      @NizamNizu580 2 месяца назад +2

      @@fathimanahla887 സത്യാവസ്ഥ മറ്റൊരു ചാനൽ കൃത്യമായി വിശദീകരിച്ചിട്ടുണ്ട് ഇവൻ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുത്ത് ഓടുന്ന വനാണ്. ആ സ്കൂളിൽ നടന്നത് ഹിപ്നോട്ടിസം അല്ല കൃത്യമായ വീഡിയോ ചാനലിൽ വന്നിട്ടുണ്ട്. വാർത്ത കൊടുത്ത മാധ്യമങ്ങൾ തിരുത്തി കൊടുക്കുകയും ചെയ്തു അപ്പോൾ ഇവൻ ആരായി.

    • @NizamNizu580
      @NizamNizu580 2 месяца назад +2

      @@fathimanahla887 സ്വന്തം ചാനലിൽ അറിയാൻ പാടില്ലാത്ത വിഷയത്തിൽ മറ്റൊരുത്തനെ വെച്ച് ഇന്റർവ്യൂ ഇവന്റെ തൊലിക്കട്ടി അപാരം ഇവന്റെ സംസാരം കേട്ടാൽ അറിയാം ഇവൻ സൈക്കോളജിസ്റ്റ് യാതൊരു യോഗ്യതയും ഇല്ല എന്ന്. ഏതെങ്കിലും ഒരു സൈക്കോളജിസ്റ്റിന്റെ ഭാഷയാണോ ഇവന്റേത് haha

  • @clearthings9282
    @clearthings9282 3 месяца назад

    Sahid, thaankal thettaaya paathayilaanu.... Sookshichal dukhikkenda... Islam ithinellam ethiraanu.. athreyullooo

    • @sapien2023
      @sapien2023 3 месяца назад

      അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഒരു വയള് പരമ്പര തന്നെ തുടങ്ങിക്കള

  • @hasnachalad6803
    @hasnachalad6803 3 месяца назад +3

    ഹിപ്നോട്ടിസത്തിലൂടെ ആളെ കൊല്ലാനും സാധിക്കും അല്ലെ ?😮

  • @jacksont277
    @jacksont277 3 месяца назад +2

    ഹിപ്നോട്ടീസം ചെയ്യപെടുന്ന ആൾ അറിഞ്ഞു കൊണ്ട് കോഓപ്പറേറ്റീവ് ചെയ്യുന്നു. അല്ലാതെ ആരെയും ഒരാൾ വന്നു കോപ്രായങ്ങൾ പറയുബോൾ പാവ പോലെ ആവില്ല. പിന്നെ പോലീസ് കുറ്റവാളിയെ ഹിപ്നോട്ടീസം ചെയ്‌താൽ മതിയല്ലോ.

  • @nabeeltoday
    @nabeeltoday 3 месяца назад

    ഹിപ്‌നോട്ടിസവും മെൻ്റലിസവും പുതിയ അയോധന തന്ത്രം ആണ്.ഇത് ആയോധന കല പോലെ പഠിച്ചു വെക്കേണ്ടതാണ് എല്ലാവരും.ഇല്ലെങ്കിൽ ഇതിൽ അറിവുള്ളവൻ അറിവില്ലാത്തവനെ അവർ പോലും അറിയാതെ തകർക്കും.

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 3 месяца назад

      Meditation daily cheyyunna aLukale ivanmaarkk thodaan patillaa ❤

    • @hafiluwais
      @hafiluwais 2 месяца назад

      Mentelism verum art matram aan
      Sharikkum paranjaal udayipp

  • @shahanask2086
    @shahanask2086 3 месяца назад

    Thank you for the information sir👍👍

  • @___Thanzaahh____
    @___Thanzaahh____ 3 месяца назад

    Thankyou for the information sir❤

  • @Moidu-sq6mf
    @Moidu-sq6mf 3 месяца назад

    താങ്കളുടെ നമ്പർ തരാമോ