Episode 450 | Thatteem Mutteem | Kannan tries to find out the truth behind Mohanavalli’s pregnancy!

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    On one side Arjunan is greedy to get all the wealth and other side Kannan is ashamed! Let’s watch to find out who will win!
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

Комментарии • 405

  • @Uday-2750
    @Uday-2750 3 года назад +1358

    രണ്ടു ദിവസം മുമ്പ് മനോരമ ന്യൂസിൽ മീനാക്ഷിയുടെ യുകെ യിൽ നിന്നുള്ള വീഡിയോ കാൾ കണ്ടവരുണ്ടോ..👌

  • @statusworld5082
    @statusworld5082 3 года назад +336

    തട്ടീം മുട്ടീം ഇപ്പൊ സൂപ്പർ എപ്പിസോഡ് വരുന്നുണ്ട്. ഇതിൽ അച്ഛമ്മയെയും മീനാക്ഷിയെയും വിദൂനെയും miss ചെയ്യുന്നവർ ആരൊക്കെ ഉണ്ട്

  • @dreamrider2660
    @dreamrider2660 3 года назад +248

    തട്ടീം മുട്ടീം പഴയ എപ്പിസോഡ് പോലെ ഇച്ചിരി "തട്ടീം മുട്ടീം" ആയി വരുന്നുണ്ട്..!!😁😌 ഈ അവസരത്തിൽ മീനാക്ഷിയെയും അച്ഛമ്മയെയും മിസ്സ് ചെയ്യുന്നു..!!

    • @gowrisree6817
      @gowrisree6817 3 года назад +2

      Ys...

    • @educationaltalk5659
      @educationaltalk5659 3 года назад

      ruclips.net/video/v5V9R2XW-50/видео.html👍

    • @shuhaib5482
      @shuhaib5482 3 года назад

      ആ നന്നായി വരുന്നുണ്ട് ......

    • @jennythomas5331
      @jennythomas5331 3 года назад

      kpac lalitha won’t back

    • @ajithaji9533
      @ajithaji9533 3 года назад

      മോഹൻ കുമാർ ഫാൻസ്‌ എന്ന സിനിമയിൽ ലളിതമ്മയെ കണ്ടപ്പോൾ ഞെട്ടിപ്പോയി... അത്രയ്ക്കുണ്ട് രൂപ മാറ്റം.....

  • @jyothisgeorge1210
    @jyothisgeorge1210 3 года назад +122

    ആദിക്ക് കുറച്ചു കൂടി roll കൊടുക്കണം

  • @rohithharidas9159
    @rohithharidas9159 3 года назад +167

    *ഗവണ്മെന്റ് ജോലി ഉണ്ടങ്കിലേ കെട്ടു എന്ന് പറഞ്ഞു നടക്കുന്ന പെൺപിള്ളേരുടെ ഇടയിൽ റോസമ്മ നല്ലൊരു മാതൃക ആണ് 😂😂😂😂*

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 года назад +2

      Potta serial kanuna duranthan ninte kilipoyenu thonunu

    • @shines8954
      @shines8954 3 года назад

      @@shahidckedayamangalam4144 ninta prfl kandalum parayum ninta kili ini thirichu varillannu

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 года назад

      @@shines8954 bhayankaram thane e serialinu etra fanso eth manusharanapa

    • @shines8954
      @shines8954 3 года назад

      @@shahidckedayamangalam4144 aahnoda...manassilakkikalanjallo nalla karyam

    • @shines8954
      @shines8954 3 года назад

      @@shahidckedayamangalam4144 ninta vtl arelm serial kanarille.avar kanunnundel avar manushyarallathakumo.ninta budhiye sammayikkanamda mwoneee

  • @AtoZ76411
    @AtoZ76411 3 года назад +212

    മീനാക്ഷി യുടെ വീഡിയോ ന്യൂസിൽ കണ്ടപ്പോ ആണ് മീനാക്ഷി ശരിക്കും നേഴ്സ് ആണെന്... അറിഞ്ഞേ... എത്ര പക്വതയോട് ആണ് ആ ന്യൂസിൽ സംസാരിക്കുന്നേ ✌✌✌

  • @lulu_koduvally
    @lulu_koduvally 3 года назад +67

    കണ്ണേട്ടന്റെ സ്വപ്നം അടിപൊളി ആയിട്ടുണ്ട്😅

  • @rubyelizabethpeter
    @rubyelizabethpeter 3 года назад +54

    Aadiyude samsaram ishtam❤️

  • @jiyo9211
    @jiyo9211 3 года назад +64

    റോസമ്മ സൂപ്പർ.. കണ്ണന്റെ അളിയന് കുറേ കൂടി റോൾ കൊടുക്കണം.. കമലസനനു എന്ത് പറ്റി. കൊച്ചച്ചനെ മിസ് ചെയ്യുന്നു. ശക്കര എവിടെ. അച്ഛമ്മയെ കാണുന്നില്ലല്ലോ.

  • @akarshMT
    @akarshMT 3 года назад +74

    ഇതിലുള്ള ഒരു കഥാപാത്രത്തിനും ജോലി ഒന്നും ഇല്ല. അതാണ്‌ ഇതിന്റെ പ്രേത്യേകത 😂😂😇

    • @akarshMT
      @akarshMT 3 года назад +1

      @@saneerapayancheri1138 mm😂❤️🤗

    • @sajumathw3606
      @sajumathw3606 3 года назад +3

      Njnum ff kalikkum my id :1689114544

    • @akarshMT
      @akarshMT 3 года назад

      @@sajumathw3606 broooooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍

    • @fuiy5ofd656
      @fuiy5ofd656 3 года назад

      still they live happily people with crores are sad always

    • @galaxy2073
      @galaxy2073 3 года назад +1

      Pakshe avare jeevichum pokund
      Athanu very prathikitha

  • @shuhaib5482
    @shuhaib5482 3 года назад +66

    ഇന്നാലും എൻ്റെ അർജ്ജുനേട്ടാ......
    😂😂

  • @shuhaib5482
    @shuhaib5482 3 года назад +49

    കണ്ണന് കുറച്ച് ഗ്ലാമറ് വെച്ചല്ലൊ..........

  • @cheerbai44
    @cheerbai44 3 года назад +79

    റോസമ്മയുടെ അച്ചൻ സൂപ്പർ... റോസമ്മ കിടു.

  • @mtech129
    @mtech129 2 года назад +3

    മോഹനവല്ലിക്ക്‌ പ്രസവ വേദന വന്നപ്പോൾ അർജുനന്റെ കരച്ചിൽ സൂപ്പർ

  • @mohammedabdullatheef1151
    @mohammedabdullatheef1151 3 года назад +11

    മോഹനവല്ലി ഗർഭിണി ആയതു മുതൽ അർജുനൻ കുറച്ചു ദേഷ്യ കാരനും പിന്നെ മദ്യം കുടിക്കാരുമില്ല 👍👍👍

  • @unaisali007
    @unaisali007 3 года назад +14

    എന്നാലും നമ്മുടെ വിധു കൊച്ചമ്മ എവിടെ പോയി......?

  • @fam____club_1437
    @fam____club_1437 3 года назад +17

    Adi rocks😂

    • @kunjuttypk8613
      @kunjuttypk8613 Год назад

      BBB nn I by BH GB MNM
      Nmkm nn jjj I BH BBB m
      Kmkk l ji Nikki Kmkjj jjj n
      Kkk!loll JJ BBB m jjj I in BH
      Kmkk!!milk JJ BBB m jjj JJB

  • @shilnaasik2732
    @shilnaasik2732 3 года назад +17

    Meenakshide kunjungale nokan pattatha mohanavalliyk ini oru kunj vannalulla avastha enthayirikum?

  • @farsanacvbake5949
    @farsanacvbake5949 3 года назад +17

    Cherudayitt gerbiniyai😆😅🤣😂😂 mohanavalli poliyaa

  • @swalihan8256
    @swalihan8256 3 года назад +31

    Super, 👍
    Meenakshiye miss cheyunavar like adi 👍👍👍

  • @nandu854
    @nandu854 3 года назад +85

    റോസമ്മയുടെ അപ്പൻ 5 വർഷം മുൻപുള്ള ഒരു ഓണം എപ്പിസോഡ്ൽ മാവേലി ആയി വന്നിട്ടുണ്ട്

  • @rajanik3870
    @rajanik3870 3 года назад +14

    Khazinja episode mass aayirunnu🤣🤣🤣

  • @muhammadpp8424
    @muhammadpp8424 3 года назад +37

    Rosammayudeyum kannanteyum kalyanam kayiyenamenn akrahamullavar aarokke

    • @educationaltalk5659
      @educationaltalk5659 3 года назад

      ruclips.net/video/v5V9R2XW-50/видео.html🥰

    • @trendingmediams1430
      @trendingmediams1430 3 года назад +2

      അത് ഈ ജന്മത്തിൽ നടക്കൂന്ന് തോന്നുന്നില്ല😂

  • @tittuvj
    @tittuvj 3 года назад +56

    ആദി ഞെട്ടി 😂😂

  • @akhildas2725
    @akhildas2725 3 года назад +52

    അയ്യോ മോഹനവല്ലിക്കു പ്രസവവേദന നാട്ടുകാരെ ഓടിവായോ 🤣🤣🤣

  • @man_without_fear2349
    @man_without_fear2349 3 года назад +30

    ചക്കപ്പഴം , അളിയൻസ് , തട്ടീം മുട്ടീം
    പിന്നേം പിന്നേം ഗർഭം ഇതെന്താ ഗർഭ സീസണോ 🙄

    • @rejureju1549
      @rejureju1549 3 года назад +2

      Garbham kondu vannath uppum mulakum🤣🤣🤣

    • @seena529
      @seena529 3 года назад +1

      😂😂

    • @aminaabdu5793
      @aminaabdu5793 3 года назад +1

      ഇഡ്ഡലി ഗർഭാ വട ഗർഭാ 😊😊

    • @rejureju1549
      @rejureju1549 3 года назад

      @Lakshmi J unnikrishnam👍

  • @josematheu72
    @josematheu72 3 года назад +42

    കണ്ണന്റെ അടി കലക്കി ഒർജിനൽ അടിയായിപ്പോയി

  • @salmaabid4168
    @salmaabid4168 3 года назад +6

    KannAn pwoli act👍

  • @samvallathur3475
    @samvallathur3475 2 года назад +3

    Where is Kamalahassanan? Without him, there is no fun. Director, please consider his with
    your nice episode Thanks a lot.

  • @priyasnair5870
    @priyasnair5870 3 года назад +26

    Vidhune miss chyunu

  • @thasleenashajahan7671
    @thasleenashajahan7671 3 года назад +68

    Ayyo natere odivarane...😂😂😂😂

  • @jomyjacob6785
    @jomyjacob6785 3 года назад +47

    Chumma ellarum enthinelum like adyy😂

  • @moideenkutty1931
    @moideenkutty1931 3 года назад +3

    Meenakshi poyappol valiya rasamillaaa

  • @reyas750
    @reyas750 3 года назад +35

    മോഹനവല്ലി റോസമ്മ ഗർഭിണി ആയാൽ പൊളിക്കും 😄😄😄😄

  • @yite8466
    @yite8466 3 года назад +11

    mazhavil manoramayil ella video eniku kittunnondu pakshe thatteem mutteeminte video mathram kittunnilla

  • @sulaikhasulu2090
    @sulaikhasulu2090 3 года назад +4

    Aadi ❤❤❤😍😍

  • @akfathimashajahan3006
    @akfathimashajahan3006 3 года назад +12

    Mohanavallik covid airikum chilapol ipozhathe covid nu symptoms vomiting okeyanu😂

  • @lij0076
    @lij0076 3 года назад +11

    അമ്മ സീരിയൽ pole ആക്കല്ലേ 🙏🙏🙏🙏

  • @abhilashjp4668
    @abhilashjp4668 3 года назад +11

    Thatteem mutteem old episode okke
    2 million views okke ondairrnu... Ippol onnum 500k thikachilla

  • @dreamoffeathers....8052
    @dreamoffeathers....8052 3 года назад +27

    Thatteem mutteem❤

  • @lamiya507
    @lamiya507 3 года назад +42

    Old 209 episode onnu kand nokku..
    Onam episode
    Maveli rosamma yude appan.. 😁😁

    • @liyarinu9473
      @liyarinu9473 3 года назад +9

      Pazhaya thatteem muteem edth noku post man ayit sahadevan vannittund

    • @rajipramod7086
      @rajipramod7086 3 года назад

      @@liyarinu9473 s

    • @lamiya507
      @lamiya507 3 года назад +1

      @@liyarinu9473 athe njan kanditund

  • @shanibamajeed561
    @shanibamajeed561 3 года назад +4

    Mohana vally chechi super 😍🥰

  • @sriharivinod5501
    @sriharivinod5501 3 года назад +4

    Njn e ep manorama max il kandu ella ep dum njn kandu 👍 so all download manorama max oke 😁

  • @anoosvlog8643
    @anoosvlog8643 3 года назад +25

    Pwolii😁🔥

  • @princyt9010
    @princyt9010 3 года назад +5

    Last seen 😂😂😂😂😂😂

  • @rimbudileep498
    @rimbudileep498 3 года назад +1

    മീൻ വിൽക്കുന്ന ആളുടെ costume മാറ്റായിരുന്നു കുറച്ചൂടെ realistic akkam👌😛😛

  • @muhammedmuflihkattafan845
    @muhammedmuflihkattafan845 3 года назад +11

    അടി പൊളി എപ്പിസോഡ്

  • @akhilagopi2083
    @akhilagopi2083 3 года назад +3

    Mohanavallikum Arjunanum Kannanteyum Rosammayudeyum kalyanathinu samadhichoode.....enthina Rosammayod ithra deshyam😒

  • @sinisini9419
    @sinisini9419 3 года назад +3

    തേനിലാവ് വാങ്ങാൻ കാശു ണ്ടായത് നന്നായി 😁

  • @sulaikhasulu2090
    @sulaikhasulu2090 3 года назад +5

    Tatti mutti fan ❤❤ഉയിർ 💞💞💞

  • @fathimavavachi4683
    @fathimavavachi4683 3 года назад +31

    Poli❤️

  • @sudhianuraj1192
    @sudhianuraj1192 3 года назад +2

    Rossamnatude appachan poli

  • @shibinponnu7756
    @shibinponnu7756 3 года назад +1

    ടീവിയിൽ ആരും കാണാത്ത നേരത്ത് ഇടും കുറച്ച് നേരത്തെ ഇട്ടൂടെ ഒരു ത്രീ പോയിന്റ്‌ ഓ

  • @riyasmuhd507
    @riyasmuhd507 3 года назад +11

    uppum mulakum nirthiyathu nannayi ellenghil athilum oru gharba kalamayirunnene

  • @Priya_x_Sana
    @Priya_x_Sana 3 года назад +66

    Kamalu fans 1k like tharumo

  • @muhammedmuflihkattafan845
    @muhammedmuflihkattafan845 3 года назад +5

    സൂപ്പർ

  • @shebinskariah4252
    @shebinskariah4252 3 года назад +5

    Episode 209.....4yrs ago comment box

  • @jowinwilson5339
    @jowinwilson5339 3 года назад +8

    Enna jadaya 😔 Onnu kettich vidu 🙏

  • @muhammedks9261
    @muhammedks9261 3 года назад +10

    കഴിക്കുന്നില്ലേ.. കഴിക്ക്..🤣🤣

  • @siyadsalim112
    @siyadsalim112 3 года назад +27

    റോസമ്മ ഫാൻസ് 👍👍👍👍

  • @amruthamanoj1241
    @amruthamanoj1241 3 года назад +5

    love

  • @richurana8473
    @richurana8473 3 года назад +17

    Kannan rosamma kalyanam ethrayum pettann nadakkanam

  • @ijasnajeem8856
    @ijasnajeem8856 6 месяцев назад

    Ajunan is Hero 😊❤❤❤

  • @yama.666
    @yama.666 3 года назад +31

    Rosamma neturale abinayam👍

  • @tittothomasstephen1375
    @tittothomasstephen1375 3 года назад +2

    Thatteem mutteem Super

  • @praveenaramanan8407
    @praveenaramanan8407 3 года назад +20

    Meenakshi ini eppol varuvo aavo🤔

    • @ironman0181
      @ironman0181 3 года назад +1

      Never .she is working in u.k now as nurse .

    • @educationaltalk5659
      @educationaltalk5659 3 года назад

      ruclips.net/video/v5V9R2XW-50/видео.html

  • @nabafathima6767
    @nabafathima6767 3 года назад +1

    Sumesh fans like here
    Mudiyan fans like here
    Kannan fans like here

  • @faizfaizu3208
    @faizfaizu3208 3 года назад +30

    സംഭവം പൊളി 💞

  • @TetraApple
    @TetraApple 3 года назад +1

    could they not give us the latest episodes through youtube we cant watch it ,those regular shows

  • @rahulreji8531
    @rahulreji8531 3 года назад +6

    Super episode

    • @educationaltalk5659
      @educationaltalk5659 3 года назад

      ruclips.net/video/v5V9R2XW-50/видео.html

    • @fuiy5ofd656
      @fuiy5ofd656 3 года назад

      in this lockdown only thing to be happy from boring covid talk

  • @joshbeats2020
    @joshbeats2020 3 года назад +4

    മായവതി അമ്മ എവിടെ കാണുന്നില്ല പ്ലീസ് എനിക്ക് കാണണം 🙄

  • @aneeshpillai3563
    @aneeshpillai3563 3 года назад +11

    പ്രസവം ഒന്ന് കഴിയട്ടെ 😄😄

  • @fathima4054
    @fathima4054 3 года назад +2

    Nee vedeo adpoli angel 🤣🤣🤣🤣🤣

  • @fuiy5ofd656
    @fuiy5ofd656 3 года назад +1

    when money is coming arjun became strong

  • @bijukc150
    @bijukc150 3 года назад +22

    സുശീലക്ക് ഇപ്പോൾ tv പരിപാടി ഒന്നും ഇല്ല അല്ലെ 🤔

  • @dennizbethlahem
    @dennizbethlahem Год назад

    Enik 29 ente brother 27 yrs... Oru aniyathi indarnne kai vellayil kond nadannene ❤️

  • @rubyskitchenandplantings5779
    @rubyskitchenandplantings5779 3 года назад +3

    പൊളിച്ചു

  • @vinodk3837
    @vinodk3837 2 года назад +1

    What happened to thatiyummutiyum programmes stopped even in sat.sun.ery sad

  • @Ashiaxs
    @Ashiaxs 3 года назад +2

    Super ❤❤

  • @shyamgsb
    @shyamgsb 3 года назад +2

    Mohanavallis garbam puthiya nadakam
    Aarambikkunu

  • @user-ng3rf3pf1m
    @user-ng3rf3pf1m 3 года назад +5

    അയ്യോ നാട്ടുകാരെ ഓടിവാ എന്റെ ഭാര്യക്ക് പ്രസവ വേദന 🤣🤣🤣🤣🤣

  • @thyagaseelan1634
    @thyagaseelan1634 3 года назад +1

    Achchammayum, kamalashanum illaathatha episode vendaa

  • @anjalip8552
    @anjalip8552 3 года назад +5

    13:27 mohanavalli etta top meenakshi pregnant ayappo ettathann

  • @shadilmp4958
    @shadilmp4958 3 года назад +3

    മീനാക്ഷി തട്ടി മുട്ടി ലേക്ക് തിരിച്ചു വരുമോ

  • @ShahulHameed-de9ni
    @ShahulHameed-de9ni 10 месяцев назад

    Super

  • @MJ98.
    @MJ98. 3 года назад +6

    Ayo nattukare arangillum odivarne🤣🤣🤣

  • @hamzathsulaiman7268
    @hamzathsulaiman7268 3 года назад +2

    Njan und Friends

  • @joshbeats2020
    @joshbeats2020 3 года назад +4

    അച്ഛമ്മ വന്ന് സ്വത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകൂ കുടുംബ pls

  • @maimoonagafoor805
    @maimoonagafoor805 3 года назад +14

    ep 442.448 evide

    • @educationaltalk5659
      @educationaltalk5659 3 года назад

      ruclips.net/video/v5V9R2XW-50/видео.html

    • @abdulhaseeb6817
      @abdulhaseeb6817 3 года назад

      @@educationaltalk5659 Tnx🙌

    • @remuslupin3749
      @remuslupin3749 3 года назад

      Manoramam max il keri kanda mathi
      athile last scene anu ithinelam thodakam idune

  • @abdulhaseeb6817
    @abdulhaseeb6817 3 года назад +3

    Planing pling🤣🤣🤣🙌

  • @bibinissac8813
    @bibinissac8813 3 года назад +2

    E programme nirthyo ??

  • @taekook4306
    @taekook4306 3 года назад +1

    He is dreaming

  • @lekshmimalu5668
    @lekshmimalu5668 3 года назад +6

    Ayyo orupad ചിരിച്ചു 😍😍😍

    • @kunjuttypk8613
      @kunjuttypk8613 Год назад

      JJ juju mm JJ Kmkjj
      JJ jjj I Kmkjj jjj I Kmkjj jjj
      Kmkjj jjj mm JJ HGH BH
      Kmkjj juju mm JJ hobby juju JJ
      Jjj juju I BH jjj I Kmkjj jjj I juju I jjj

  • @adhilazeez3192
    @adhilazeez3192 3 года назад +5

    Mohanavalli പ്രസവികനം ennu agrahamullavar like അടി

  • @PaPa-zd5ue
    @PaPa-zd5ue 3 года назад +2

    Meenakshiyude vava mare kandillalo

  • @vijayammadepaul9496
    @vijayammadepaul9496 3 года назад +4

    Yes

  • @fidhamol1669
    @fidhamol1669 3 года назад +2

    Poli👍

  • @abhijithbabu9735
    @abhijithbabu9735 3 года назад +2

    Angane arjunan kurach vivekam kanicha climax aadyayt kandu

  • @AbdulRaheem-du5fm
    @AbdulRaheem-du5fm 3 года назад +6

    Achamma evide poyi

  • @sijojose6713
    @sijojose6713 3 года назад +1

    ആദി പൊളിച്ചു