മകൾ മാളവികയുടെ ഭർത്താവിനെ കെട്ടിപിടിച്ചു ആദ്യ ചുമ്പനം നെൽകി ജയറാം 🥰 | malavika jayaram wedding

Поделиться
HTML-код
  • Опубликовано: 1 май 2024

Комментарии • 214

  • @AfnaAfnaappu
    @AfnaAfnaappu 3 месяца назад +3209

    അന്നും ഇന്നും ജയറാം ഏട്ടനെ ഒരുപാടിഷ്ടം 🥰

    • @nidhincp3250
      @nidhincp3250 2 месяца назад +2

      ❤❤❤

    • @Sufana-kv8ub
      @Sufana-kv8ub 2 месяца назад +4

      Enikum 🥰😍😘😘

    • @fousiShajahan
      @fousiShajahan 2 месяца назад +4

      എനിക്കും നമ്മളിൽ ഒരാൾ പോലെ ❤️🔥

    • @alanroy5080
      @alanroy5080 2 месяца назад

      Anikum

  • @SebastianK.s
    @SebastianK.s 2 месяца назад +125

    വിനയ കലാകാരനാണ് ജയറാം തലക്കനം ഇല്ലാ എന്നതാണ് ജയറാമിൻ്റെ ഏറ്റവും വലിയ പ്രത്യേകത❤❤❤

  • @seemakannankara8897
    @seemakannankara8897 2 месяца назад +1004

    ഈ അച്ഛന്റെ മരുമോൻ ആയതാണ് അവന്റെ ഭാഗ്യം ❤

    • @Sera-ui1zp
      @Sera-ui1zp 2 месяца назад +8

      Ath correct 👍🏻 😊😊

    • @shaikha__301
      @shaikha__301 2 месяца назад +2

      💯💪🏿

    • @deepthisoman4484
      @deepthisoman4484 2 месяца назад +2

      Sathyam

    • @radhamadhavan7134
      @radhamadhavan7134 2 месяца назад

      🙏🏼🙏🏼❤❤❤❤❤❤❤❤

    • @shahidha1575
      @shahidha1575 2 месяца назад

      Athu enthe nalla marumon alle pine jayarametanum parvathiyum nalla actor aanu❤❤eniku ishtamulla paya nadi nadan 😂😂

  • @annitjames8160
    @annitjames8160 2 месяца назад +395

    ന നിങ്ങൾ പറയു മലയാള സിനിമയിൽ ഇത്രയും നിഷ്ക്കളങ്കതയും എളിമയും ഉള്ള വ്യക്തി വേറെ ഉണ്ടൊ?❤️❤️❤️.

  • @user-dn3us3pm3x
    @user-dn3us3pm3x 3 месяца назад +1231

    ഒരു ചെറിയ പുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എല്ലാവിധ വിവാഹമംഗളാശംസകൾ രണ്ടുപേർക്കും 🥰🥰🥰♥️♥️♥️

  • @jiljiljil1984
    @jiljiljil1984 2 месяца назад +264

    ജയറാമേട്ടൻ നമ്മുടെ സ്വന്തം ആയതോണ്ടാണ്.... സന്തോഷവും സങ്കടം ആ മുഖത്ത് മിന്നി മറയുമ്പോൾ നമ്മുക്കും വേദനിക്കുന്നതും സന്തോഷം ആകുന്നതും.
    അദ്ദേഹത്തിന്റെ മക്കൾക്കും സന്തോഷവും സമാധാനവും ഉള്ള കുടുംബം ഉണ്ടാകട്ടെ.
    ചക്കിയും കണ്ണനും നമ്മുടെ വീട്ടിലെ കുട്ടികളെ പോലെ തോന്നുന്നു

  • @AshasHealthyrecipes
    @AshasHealthyrecipes 2 месяца назад +31

    കാളിദാസിനെ ഒരുപാട് ഇഷ്ടമാണ്❤ ഒരു വലിയ ഹിറ്റ് മലയാളം സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു

  • @lizypaul7423
    @lizypaul7423 3 месяца назад +416

    സുന്ദരൻ അച്ഛന് ചേർന്ന സുന്ദരൻ മരുമോൻ ❤️❤️❤️❤️❤️❤️❤️

  • @S3-qu4762ko_
    @S3-qu4762ko_ 3 месяца назад +231

    ജയറാം ചേട്ടൻ അന്നും ഇന്നും സുന്ദരൻ 😍😍😍😍

  • @Lakshmilachu1768
    @Lakshmilachu1768 2 месяца назад +82

    നല്ല Family. നല്ല മരുമക്കളായിരിക്കട്ടെ. എല്ലാവർക്കും ആരോഗ്യവും ദീർഘായുസ്സും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤

  • @prathyuprathyus7185
    @prathyuprathyus7185 2 месяца назад +45

    അന്നും ഇന്നും my fav actor ജയറാമേട്ടൻ ❤️

  • @fathimacg6827
    @fathimacg6827 2 месяца назад +5

    Enikk cheruppam thott ishtamundaayrunna nadan... Jayaram❤️

  • @SaliBabu-mj4np
    @SaliBabu-mj4np 2 месяца назад +5

    ഈ കുടുംബത്തെ എന്നും ഒത്തിരി ഇഷ്ടം ❤️❤️❤️❤️👍👍

  • @chellakutty2534
    @chellakutty2534 3 месяца назад +104

    The complete family man jayaramettan❤

  • @preethasuresh148
    @preethasuresh148 2 месяца назад +2

    ഓർമ വച്ച നാൾ മുതൽ ഇഷ്ട്ട മുള്ള സിനിമ ഫാമിലി അന്നും ഒത്തിരി ഇഷ്ടം ഇന്ന് അതുക്കുംമേലെ ഇഷ്ടം ചക്കി ഫാമിലി ഒത്തിരി ഇഷ്ടം. ♥️♥️♥️♥️🥰

  • @sumithrakukkudas2961
    @sumithrakukkudas2961 2 месяца назад +2

    Jayaramettanodu വല്ലാത്തൊരു ആരാധന thonunnu ❤ അച്ഛൻ ❤

  • @user-fly900
    @user-fly900 2 месяца назад +3

    Jayaram ettante manasu niranja sneham matramanu nishkalangamaya sneham ath ee video yil jayaramettante face il thanne kanan kazhiyunnund. Kanumbo ariyathe santhoshamkondu kannu nirayunnu.

  • @janupanicker1839
    @janupanicker1839 2 месяца назад +7

    1st time seeing a father in law kissing his son in law...wow..jayaram etha..❤❤❤ u have heart of gold

  • @harilal2736
    @harilal2736 2 месяца назад +1

    തറവാട്ടിൽ പിറന്ന നല്ല ചെറുക്കൻ നല്ല ഐശ്വര്യo 🌹 👌

  • @user-it8zo9fw7y
    @user-it8zo9fw7y 2 месяца назад +1

    Pavam jayaramettan, pavam manushyan anu adheham

  • @aadithyak2431
    @aadithyak2431 2 месяца назад +3

    Nara karupikanjathenthanavo 😢ennalum jayaram supera ❤

  • @achuvava-vf4kf
    @achuvava-vf4kf 3 месяца назад +63

    Super family❤❤❤❤❤

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 2 месяца назад +1

    ജയറാമേട്ടൻ my favourte ❤

  • @lijivg265
    @lijivg265 2 месяца назад +8

    വീടിന്റെ തൊട്ടപ്പുറത്തുള്ള വീട്ടിലെ കല്യാണം പോലെ ഫീൽ ചെയ്യുന്നു ❤❤❤❤

    • @saneshsaneshp9290
      @saneshsaneshp9290 2 месяца назад +2

      തൊട്ടപ്പുറത്തല്ല മുത്തെ, സ്വന്തം കുടുംബത്തിൽ

    • @me_myself_006
      @me_myself_006 2 месяца назад +1

      ​@@saneshsaneshp9290 sathyam 4 divasam ayit swantham veetile kalyanam pole excited ayrunnu❤

    • @saneshsaneshp9290
      @saneshsaneshp9290 2 месяца назад

      ​@@me_myself_006പ്രസീതേച്ചി ❤

  • @minimolkurian4935
    @minimolkurian4935 2 месяца назад +10

    എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഇണ്ടാകട്ടെ .. God bless ❤😘

  • @bindulaurance4113
    @bindulaurance4113 3 месяца назад +20

    Jadayilatha family superb ❤️♥️😘❤️

  • @MiniRamesh-ub1jm
    @MiniRamesh-ub1jm 3 месяца назад +14

    Orupade ishetam ulla nadan ane jayaram ettan epozhum ❤❤❤

  • @beenamathew660
    @beenamathew660 3 месяца назад +9

    Handsome jayaram and handsome marumakan

  • @aswathysajin5629
    @aswathysajin5629 3 месяца назад +17

    കണ്ണന്റെ ചിരി 😘

    • @naricheerukal
      @naricheerukal 2 месяца назад +1

      Oru rakshayumilla a chiri❤

    • @Sera-ui1zp
      @Sera-ui1zp 2 месяца назад

      Seriya…😊😊😊

    • @saneshsaneshp9290
      @saneshsaneshp9290 2 месяца назад

      മുത്തേ എന്താത് 😢

  • @sreekumarps9794
    @sreekumarps9794 2 месяца назад +5

    No doubt Mr Jayaram is a decent gentleman in malayalam film field
    I got an opportunity to visit his house to invite for a function in Chennai in the year. 2001❤

  • @vimalmuraleedharan7754
    @vimalmuraleedharan7754 3 месяца назад +28

    Swamiye Sharanam Ayyappa❤🙏🏻

  • @shameershihab4877
    @shameershihab4877 2 месяца назад +1

    A lucky ഫാമിലി so sweets ❤️

  • @PraveenP-zp2lu
    @PraveenP-zp2lu 3 месяца назад +32

    Jaramettane pollulla oralude makale🥰🥰🥰 kettan bagyam cheyyanam

  • @meenudasss5435
    @meenudasss5435 3 месяца назад +5

    Jayaramettante nishkalangamaya chiri kananvedi mathram othiri thavana ee video kandavar undo guyzz

  • @Anupamadevooty
    @Anupamadevooty 21 день назад

    ❤️❤️❤️❤️ജയറാമേട്ടൻ അന്നും എന്നും ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഉള്ള നല്ലൊരു നടനാണ്. നല്ലൊരു മനസ്സിന് ഉടമയാണ്. നല്ലൊരു മരുമകനേയും ചേട്ടന് കിട്ടി. എല്ലാം ദൈവാനുഗ്രഹം. പാർവതി ചേച്ചിയും ചേട്ടനും ഒരുപോലെ ഒന്നിച്ചു നിൽക്കുന്നതാണ് ആ കുടുംബത്തിന്റെ വിജയം. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @priyajitheshjithesh1990
    @priyajitheshjithesh1990 2 месяца назад +1

    Jayaramettane orupadu ishttam nalloru manushiyan....

  • @PadmaPMenon
    @PadmaPMenon 2 месяца назад +1

    Jayaram...what a positivity on your face...

  • @zoyafarukivlogs
    @zoyafarukivlogs 2 месяца назад +1

    Jay ram sir is very humble person

  • @user-ph9ne4oy4m
    @user-ph9ne4oy4m 2 месяца назад +1

    ജയറാമേട്ടന്റെ ഫെയ്‌സ് കട്ട് മരുമകന്. രണ്ടു പേരും ഒരേപോലെ

  • @FootballisTheBest107
    @FootballisTheBest107 2 месяца назад +2

    He's happy to get a good brother in law 😊

  • @divyaskitchen7994
    @divyaskitchen7994 2 месяца назад +2

    ചേച്ചി വീട്ടുകാർ നല്ല സപ്പോർട്ട് ആണല്ലേ 😊 വീഡിയോ വിശേഷങ്ങൾ ഇഷ്ടായി ട്ടോ 🥰😊

  • @SushisHealthyKitchen
    @SushisHealthyKitchen 2 месяца назад +2

    Oru jadayum illatha oru family❤othiri ishtam ❤❤God bless you all jayaRametta❤❤

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 2 месяца назад +1

    Jayaram ettan is a gem❤

  • @user-po4ij6xb2o
    @user-po4ij6xb2o 3 месяца назад +5

    HOW SWEET LOVELY SMILING FACE JAYARAM CHETTA FAMILY ❤❤❤❤❤❤😊

  • @user-cm3sy7yc5w
    @user-cm3sy7yc5w 2 месяца назад +1

    നല്ല... കുളിരുന്ന കാഴ്ച്ച ❤️❤️❤️❤️❤️❤️❤️

  • @vivivsvdq7554
    @vivivsvdq7554 2 месяца назад +1

    നല്ലൊരു family❤️❤️❤️❤️..... ജയറാംയേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @hafsalvk1268
    @hafsalvk1268 2 месяца назад +1

    ജയറാമിൻ്റെ കുടുംബം സന്തോഷത്തിലാവട്ടെ

  • @shebasaraswathy3372
    @shebasaraswathy3372 2 месяца назад +1

    Jayarams face...

  • @sudhakarankc6023
    @sudhakarankc6023 2 месяца назад +2

    ഷീറ്റീനേക്കാൾ എത്ര ഭേദം❤❤❤

  • @ibrahimkuttysherifa7977
    @ibrahimkuttysherifa7977 2 месяца назад +1

    Daivam Ella sowfagyangalum nalki anugrahikatte❤❤❤❤❤

  • @HiranPR
    @HiranPR 2 месяца назад

    Ethra manoharam... Ye videoyiku oppam Thooval vinnil maaril thoovi... Aa paatu ittirunengil ennu orupadu agrehichu poyi... ❤❤❤❤

  • @Changathikuttam12345
    @Changathikuttam12345 2 месяца назад +2

    Tamil Actors ആരുംille... Jayam Ravi Prabhu ഇവരൊക്കെ Valiya friends Alle Chilapo അവിടെ function കാണും.

  • @neethujoy6880
    @neethujoy6880 2 месяца назад +1

    മരുമകനും... കാളിദാസ് um ഒരുപോലെ തോന്നുന്നു... Same ഫേസ് cut.... എനിക്ക് മാത്രമാണോ തോന്നിയെ 😕🥰

  • @binnatbinoy8640
    @binnatbinoy8640 3 месяца назад +19

    Supper love you❤❤❤

  • @ruksana6659
    @ruksana6659 2 месяца назад +1

    Addas idaan appan nannaayaal fmly full nannaavoonn parayunnad ❤❤❤❤❤❤❤❤ishtttoooooooi

  • @sivaparvathy570
    @sivaparvathy570 2 месяца назад +1

    Nalla jeevitham avatte🥰🥰🥰🥰

  • @sivakamasundariragavan1467
    @sivakamasundariragavan1467 2 месяца назад

    very nice cute beautiful dedicated lovable family god bless you all.

  • @varsharenjith4814
    @varsharenjith4814 2 месяца назад +1

    Bhagyam cheytha marumakan makal❤❤❤❤ellavarkum kittilla ee bhagyam ullu ariyunna achane ullu thurannu snehikanum kazhiyoooo.......

  • @ShadesOfLiterature
    @ShadesOfLiterature 3 месяца назад +5

    Ellavidha soubhagyangalum ayurarogyavum guruvayoorappan nalkatte ennu Prarthikunnu

  • @RiyasRiyas-cp9ey
    @RiyasRiyas-cp9ey 2 месяца назад +1

    Good

  • @nykk812
    @nykk812 2 месяца назад +1

    Parvqthye vaarthu vechirikkanu kannan❤

  • @hasnaakbar560
    @hasnaakbar560 3 месяца назад +8

    ❤️❤️❤️❤️jayaramettan 😍😍😍

  • @Sajitha-yk2uh
    @Sajitha-yk2uh 3 месяца назад +5

    നല്ല മക്കള്‍

  • @user-zm1jl9ez2f
    @user-zm1jl9ez2f 2 месяца назад +1

    മകനെ ഉമ്മവെച്ചു ❤

  • @shylathomas1457
    @shylathomas1457 2 месяца назад +1

    നല്ല കുടുംബം സന്തുഷ്ട കുടുമ്പം

  • @AshasHealthyrecipes
    @AshasHealthyrecipes 2 месяца назад +1

    ചക്കിക്കൊത്ത സുന്ദരൻ

  • @masspower6624
    @masspower6624 2 месяца назад

    പ്രേം നസീറിൻ്റെ നന്മ കുറച്ചോക്കെ കാണാം എന്നത് മലയാളികൾക്ക് സന്തോഷം ജനങ്ങൾക്ക് കണ്ടുകൊതിതീരും മുമ്പ് തനിക്കു മാത്രം സ്വന്തമാക്കി മലയാളികൾക്ക് ഒരു ദൃശ്യവിസ്മയ കണ്ണുകൾ നഷ്ടമാക്കി.

  • @zubaidakallullathil3000
    @zubaidakallullathil3000 2 месяца назад

    Snehamulla e kudumbathil keran. pattiya checken bagiamullavana.. 😍❤️❤️❤️❤️

  • @sahilahammedsalu1378
    @sahilahammedsalu1378 2 месяца назад +1

    Jayaram ❤❤❤❤❤❤❤❤❤🥰🥰🥰🥰😍😍😍😍😍😍💗💗💗💌💌💌🔥🔥🔥🔥🔥

  • @thaslythaz8700
    @thaslythaz8700 2 месяца назад +1

    One great family

  • @bavishabavi9450
    @bavishabavi9450 3 месяца назад +2

    Happy married life

  • @Kunjava703
    @Kunjava703 2 месяца назад +1

    Beautiful family ❤❤

  • @sindhukrishnan6520
    @sindhukrishnan6520 2 месяца назад +1

    ❤❤❤❤

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 2 месяца назад +1

    ജയറാം ഫാമിലി ❤️👌👌

  • @Ahmramiz
    @Ahmramiz 2 месяца назад

    True gentleman @Jayaramettan

  • @RineeshacvappuRishalrine-in9pr
    @RineeshacvappuRishalrine-in9pr 3 месяца назад +2

    Superrrr moment ❤✨👌👌👌🙏

  • @aiyappankrishnapillai5197
    @aiyappankrishnapillai5197 2 месяца назад +1

    Nalla Aishwaryam ulla chekkan... Jayaram nte kudumbhhathinu cherna bandham thenneya ith..

  • @Arushmr
    @Arushmr Месяц назад

    ന്റെ കണ്ണൻ മോൻ 🥰🥰🥰🥰🥰😘😘😘😘😘

  • @sumakp6192
    @sumakp6192 2 месяца назад +1

    ഒരു താര ജാടയും ഇല്ലാത്ത കല്യാണം. ❤️❤️

  • @thejaswitharajesh
    @thejaswitharajesh 2 месяца назад +1

    🥰

  • @sheebapv9510
    @sheebapv9510 2 месяца назад +1

    God bless

  • @jasnaajeeshajeesh1096
    @jasnaajeeshajeesh1096 2 месяца назад +1

    superb

  • @AdhidevVp
    @AdhidevVp 2 месяца назад

    Happy family ❤

  • @aadithyak2431
    @aadithyak2431 2 месяца назад +1

    Nara karupikanjathenthanavo😢enalup jayaram supera❤

  • @user-gc5kn1df6m
    @user-gc5kn1df6m 2 месяца назад +1

    Sneham niranjorachan jayaram

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 месяца назад

    ചില ജീവിതങ്ങൾ ഇത്തരത്തിലുള്ളതാണ് ,,,

  • @thajudheenthaju8696
    @thajudheenthaju8696 2 месяца назад +1

    ❤❤❤❤❤❤❤❤😂

  • @khalidhafiroz6053
    @khalidhafiroz6053 2 месяца назад +1

    Jayaram ❤❤

  • @sreeponnu486
    @sreeponnu486 2 месяца назад +1

    🙌🙌🥰🥰

  • @AJJukhan-123
    @AJJukhan-123 2 месяца назад +1

    Jayaramettan election lh nikkanam

  • @user-vf4bx8hc8b
    @user-vf4bx8hc8b 3 месяца назад +4

    Nalla sabavam jayaram ettan nalla family ❤

  • @ashishbindu2000
    @ashishbindu2000 Месяц назад

    ഒരുപാട് സ്നേഹം തോന്നുന്ന അച്ഛനും അമ്മയും മക്കളും 😍😍😍🥰🥰🥰🥰🥰👍🏻

  • @RekhaSatheesh-bh2dc
    @RekhaSatheesh-bh2dc 2 месяца назад

    Cute family

  • @himalayabike3872
    @himalayabike3872 2 месяца назад +1

    ഇങ്ങനത്തെ ഒരു അച്ഛനെ ഒരിക്കലും കിട്ടുകയില്ല

  • @ghutttgddrthui8887
    @ghutttgddrthui8887 2 месяца назад

    Papapapaaaaa........papapapaaaaa...pappapap..... ppapaapaa....

  • @neethuprasob1878
    @neethuprasob1878 2 месяца назад +1

    Video super but enth oola caption 🥴

  • @Hencycicilyjoy
    @Hencycicilyjoy 3 месяца назад +4

    ❤️❤️❤️❤️❤️

  • @BalanTrbalan-ie3qm
    @BalanTrbalan-ie3qm 3 месяца назад +3

    ❤❤❤❤❤

  • @bavanbavan4948
    @bavanbavan4948 2 месяца назад

    Kalidas over crying loveable relationship

  • @anjaliakhil8054
    @anjaliakhil8054 2 месяца назад

    ❤❤❤