#113

Поделиться
HTML-код
  • Опубликовано: 11 фев 2025
  • Use WhatsApp to get in touch +91 9892049048

Комментарии • 111

  • @shreesh4581
    @shreesh4581 2 года назад +8

    പോകുന്ന വഴിക്കെല്ലാം അങ്ങയുടെ ക്ലാസ്സ്‌ ear ഫോൺ വെച്ച് കേൾക്കുണ്ട് 🙏👍👍

  • @uniquemission1248
    @uniquemission1248 Год назад +1

    ❤❤❤ thanks brother

  • @crosstalks4jesus
    @crosstalks4jesus 4 года назад +22

    Thank you jesus... Thank you brother.... ദൈവ വചന പ്രവചങ്ങൾ- സകല മനുഷ്യരിലും എത്തിക്കാൻ ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്.....
    ഇന്നത്തെ കത്തോലിക്കാ സമൂഹത്തിനു യേശു ക്രിസ്തുവിന്റ വരവിനെ ജാഗ്രതയോടെ കാത്തിരിക്കാൻ തയ്യാറാവുന്നില്ല.
    യേശു ക്രിസ്തു വരാൻ സമയം വളരെയധികം അടുത്തിരിക്കുന്നു..... God bless you brother... ദൈവത്തിന്റ കൃപ ധാരാളമായി ഉണ്ടായിരിക്കട്ടെ.

    • @remaaji6024
      @remaaji6024 4 года назад +1

      Bro God bless you for the effort you have taken

    • @christochiramukhathu4616
      @christochiramukhathu4616 4 года назад +1

      ഞാൻ കണ്ടിടത്തോളം, കത്തോലിക്ക സമൂഹം കർത്താവിന്റെ രണ്ടാവരവ് അത്ര ശക്തീകരണം കൊടുത്ത് പഠിപ്പിക്കുന്നില്ല. I mean വിശദമായി വിശകലനം ചെയ്ത് പഠിപ്പിക്കുന്നില്ല. കർത്താവ് വരും എന്ന്‌
      ഒഴുക്കൻ മട്ടിൽ
      പഠിപ്പിച്ചങ്ങ് പോകുകയാണ്. പകരം, എങ്ങനെ വരും, എന്ന് വരും (Date അല്ല), എന്തിന് വരും, ഏതെല്ലാം സംഭവങ്ങളുടെ അകമ്പടിയോടെ വരും തുടങ്ങിയ കാര്യങ്ങളെല്ലാം വിശകലനം ചെയ്ത് പഠിപ്പിക്കണം. അത് വലിയൊരു വിഷയമാണ്. ആർക്കും വ്യക്തമായി രൂപമില്ലാത്ത വിഷയം. എങ്കിലും കുറെ കാര്യങ്ങൾ നമ്മൾ ശ്രമിച്ചാൽ വചനത്തിൽ നിന്നും പഠിക്കാൻ സാധിക്കും.
      എങ്കിലും ഈയിടെ ഒരു കത്തോലിക്ക ധ്യാനകേന്ദ്രമായ യരുശലേം centreൽ പുരോഹിതനല്ലാത്ത ഏതോ ഒരാൾ വളരെ വിശദമായി പഠിപ്പിക്കുന്നതും കേട്ടു.
      Amen കർത്താവായ യേശുവേ വേഗം വരേണമേ..!
      (Rev. 22:20).

    • @christochiramukhathu4616
      @christochiramukhathu4616 4 года назад

      God blessvyou

    • @thomasta5585
      @thomasta5585 3 года назад

      Nigalude mano vicharam pole nigal chindhikkukayu pravarthikkukayum cheyyunnu catholica sabhayakku ethilum valya pareshanagalu prathi santhikalu tharanam cheyyendi vannidudde athineyellam athi jiviche sakthyode monnottu pokunathu karthavinte sakthamaya edapedal kontanu allathe dhesamsam vagan thallikkottya sabhakal poleyalla

  • @sanal8184
    @sanal8184 4 года назад +10

    Praise the LORD brother. Thank you for uploading new topic. Last friday was Rosh Hashanah of this year. As the coming of our LORD is nearer, your ministry is a blessing for us all. Keep doing it. Waiting for your next messages. LORD bless you.

  • @remaaji6024
    @remaaji6024 4 года назад +5

    Dear sir your teachings open a new trust every time in god

  • @gameg7210
    @gameg7210 2 года назад +1

    Supper.class.God bless

  • @tessy1407
    @tessy1407 2 года назад

    Very informative and clear classes May Jesus bless u 🙏 abantantly Amen

  • @mariammapothen1090
    @mariammapothen1090 4 года назад +4

    Pls. give us more information, let our children learn more about it. A big group of people in Pune are waiting for your talk Thank you Brother, God bless you.

  • @shajicherian3236
    @shajicherian3236 3 года назад +1

    Thank you brother

  • @jacksonjo759
    @jacksonjo759 2 года назад +1

    Thank u sir😍

  • @maneshmathew9943
    @maneshmathew9943 4 года назад +5

    Praise the lord.. thank you brother.. 🙏

  • @monarkindia
    @monarkindia 4 года назад +5

    എനിക്ക് ഒന്നും കൂടി പഠിക്കണം ഞാൻ ശ്രെദ്ധ വെച്ച് കേട്ടു thanks bro

  • @sudhabinoy6137
    @sudhabinoy6137 3 года назад +1

    Praise God, good message 🙏

  • @salammawilson5929
    @salammawilson5929 4 дня назад

    ന്യായവിധി ദിവസത്തിൽ നമ്മുക്കു ധൈര്യം ഉണ്ടാകുവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികെഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു. 1യോഹന്നാൻ : 4 - 17 & 18

  • @sinit.mathew5656
    @sinit.mathew5656 4 года назад +2

    Praise the lord. Valuable information

  • @zijoiys3227
    @zijoiys3227 4 года назад +4

    Good message.

  • @johneynj1968
    @johneynj1968 3 года назад +1

    Thanks

  • @aleyammaabraham637
    @aleyammaabraham637 4 года назад +1

    Thank you I am blessed.
    God bless you and your ministry

    • @laharmedias
      @laharmedias 4 года назад

      ദജ്ജാൽ ( Anhichrist) will come soon to take the people away from the right path. Then isa will come and kill him near israel. Isa will rule for 40 years.Then Christians wil understand Islam is the real religion of Go

  • @augustinebabyaugustinebaby732
    @augustinebabyaugustinebaby732 3 года назад +1

    ആമേൻ praise the LORD❤❤❤🌹

  • @marykavanakudiyil5294
    @marykavanakudiyil5294 4 года назад +2

    Praise the God

  • @sherlyshibu448
    @sherlyshibu448 4 года назад +1

    Thank you. Brother God bless you

  • @stancilassilva6832
    @stancilassilva6832 4 года назад +3

    Praise the Lord

  • @lissythomas8479
    @lissythomas8479 4 года назад +2

    Hallelujah

  • @princejoseph4821
    @princejoseph4821 4 года назад +2

    Praise God.blessed message

  • @madhumathew7956
    @madhumathew7956 4 года назад +2

    Thanks sir

  • @beliveinjesus8465
    @beliveinjesus8465 4 года назад +1

    Very informative

  • @RootSystemHash
    @RootSystemHash 4 года назад +2

    Extremely relevant topic.

  • @binoyaugustine2011
    @binoyaugustine2011 4 года назад +2

    Great

  • @thomasantony7366
    @thomasantony7366 4 года назад +2

    Thanks bro.

  • @sheebasaradaniel8930
    @sheebasaradaniel8930 4 года назад +1

    Blessed message

  • @royne2090
    @royne2090 4 года назад +1

    Haleluyah Amen... god bless you brother

  • @mathewjoseph5415
    @mathewjoseph5415 4 года назад +2

    Good study. God bless you brother

  • @jacksonkl1862
    @jacksonkl1862 4 года назад +2

    Good information brother

  • @riniprakash3608
    @riniprakash3608 4 года назад +2

    Amen

  • @linsonfrancis220
    @linsonfrancis220 4 года назад +2

    ♥️♥️, full support brother keep going

  • @sankarannairm3316
    @sankarannairm3316 2 года назад

    അവൻ നുണയും അവൻ്റെ അപ്പനും ( ഭോഷ്ക്ക്പറയുന്നവൻ) ആകുന്നു അവൻ വന്നിരിക്കുന്നത് അറുപ്പാനും മുടിപ്പാനുമാണ് കൊല്ലാനും ആകുന്നു യേശു പറഞ്ഞു ഞാൻ വഴിയും സത്യവും ജീവനും ആകുന്നു ഞാൻ വന്നിരിക്കുന്നത് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ആകുന്നു

    • @aliceissac8711
      @aliceissac8711 7 месяцев назад

      Bhoshkum bhoshkinte appanum aanu sathaan.

  • @tincytt3746
    @tincytt3746 4 года назад +2

    God bless you

  • @salammawilson5929
    @salammawilson5929 4 дня назад

    കർത്താവായ യേശു ക്രിസ്തു വന്നതു സമാധാനം നല്കാനാകുന്നു. സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതു പോലെയല്ല ഞാൻ നിങ്ങൾക്കു തരുന്നതു. യോഹന്നാൻ: 14 - 27

  • @lizammathomas5797
    @lizammathomas5797 4 года назад +15

    ഇസ്മയേൽഅന്നുംഇന്നും ഭൂലോകതലവേദന👍😭

    • @abdulnazarph
      @abdulnazarph Год назад

      ബൈബിളിൽ കാണിക്കാമോ?
      ഏശാവിനെ ചതിച്ച ഇസ്രയേൽ ആണ് ലോകത്ത് നിന്ദിതരായവർ.
      ബൈബിൾ വചനം വളച്ചൊടിച്ചു നിങ്ങളെ പറ്റിക്കുകയാണ്

    • @guardianangel777w
      @guardianangel777w 11 месяцев назад +4

      ​@@abdulnazarphda sudu ninakku angane thonnum, because ninte team anu bible il antichrist 😂

  • @Peace-d2h
    @Peace-d2h 4 года назад +1

    Praise Jesus

  • @Kinnaram2029
    @Kinnaram2029 4 года назад +1

    ആമേൻ

  • @jairajjairaj3692
    @jairajjairaj3692 4 года назад +1

    God bless u bro with family good information

  • @salammawilson5929
    @salammawilson5929 4 дня назад

    അതു കൊണ്ടു ദൈവം ശാപം കൊടുത്തപ്പോൾ നീ ഭാര്യയുടെ വാക്കു കേട്ടതു കൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. ഭാര്യ ഭർത്താവിനെ ക്കൊണ്ടു ദൈവകല്പന ലംഘിക്കുന്നവരാകരുതു. ഇതു കൃപായുഗം കർത്താവായ ക്രിസ്തു ഈ കല്പനകൾക്കു കീഴിൽ വന്നു മരിച്ചു ഉയർത്തു. ഒരിക്കൽ യേശുക്രിസ്തുവിലൂടെ പാപമോചനം പ്രാപിച്ചാൽ വീണ്ടും വീണ്ടും യേശുവിന്റെ രക്തം നമ്മെ ശുദ്ധീകരിച്ച നിയമ രക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയും ചെയ്തവൻ എത്ര കഠിന ശിക്ഷെക്കു പാത്രമാകും.

  • @geethaprasad9775
    @geethaprasad9775 3 года назад +1

    🙏🙏🙏🙏🙏

  • @salammawilson5929
    @salammawilson5929 4 дня назад

    യേശു വന്നതു പാപികളെ രക്ഷിക്കാൻ, അതു സ്വർഗ്ഗീയ പിതാവിന്റെ ഇഷ്ടം പൂർത്തിയാക്കാനാണു വന്നതു. സ്വർഗ്ഗത്തിൽ ദൈവത്തോടു അഹങ്കാരം കാണിച്ച ലൂസിഫർ ഭൂമിയിൽ വന്നു ദൈവത്തിന്റെ സൃഷ്ടി (മക്കളായിരുന്ന) ആദാമിനെ കൊണ്ടു ഹവ്വ സർത്തിന്റെ വാക്ക് അനുസരിച്ചു ദൈവത്തിന്റെ കല്പനയോടു അനുസരണക്കേടു , പാപം ചെയ്യിപ്പിച്ചു. യേശു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥനയിൽ സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലും ആകണമേ എന്നുള്ള പ്രാർത്ഥനയിൽ സ്വർഗ്ഗത്തിൽ അഹങ്കരിച്ച സാത്താൻ ഭൂമിയിൽ നിന്നു പാതാളത്തിലേക്കു പോകണം, അതായിരുന്നു കർത്താവായ യേശുക്രിസ്തു ക്രൂശിലൂടെ മരിച്ചു അടക്കപ്പെട്ടു മൂന്നാം ഉയർത്തെഴുന്നേറ്റ ക്രിസ്തു വിന്റെ ആഗ്രഹം. എന്നാൽ സാത്താൻ മനുഷ്യരെ ചതിച്ചു ദൈവത്തിൽ നിന്നു അകറ്റുന്നു. സാത്താന്റെ തന്ത്രങ്ങളെ നാം അറിയാനല്ലോ ദൈവം ആത്മാവിനെ നല്കിയതു. ആ ആത്മാവിനെ പ്രാപിച്ചു സാത്താന്റെ തന്ത്രങ്ങളെ ജയിക്കുക.

  • @blackloveb2448
    @blackloveb2448 4 года назад +2

  • @davispathrose3027
    @davispathrose3027 4 года назад +6

    ബ്രദർ പറഞ്ഞതുപോലെ സാത്താൻ കൗണ്ടർ വാദങ്ങളും ആയിട്ടാണ് വരിക പറുദീസയിൽ വെച്ച് ദൈവം എന്ത് തിന്നരുതെന്ന് മനുഷ്യനോട് പറഞ്ഞുവോ സാത്താൻ വളരെ തന്ത്രപൂർവ്വം മനുഷ്യനെ കൊണ്ട് അത് തീറ്റിച്ചു. ആ പാപത്തിനു പരിഹാരമായി സമയത്തിന് പൂർണ്ണതയിൽ യേശുക്രിസ്തു ഭൂമിയിൽ വരികയും പിതാവിൻറെ ഇഷ്ടപ്രകാരം പരിശുദ്ധ കുർബാന ആയിത്തീരുകയും ചെയ്തു. മനുഷ്യൻറെ പാപത്തിനു പരിഹാരമായി പാപപരിഹാര ബലിയായി തീർന്ന യേശുവിൻറെ തിരുശരീരവും തിരുരക്ത വും ക്ഷിക്കുവാനും പാനം ചെയ്യുവാനും അങ്ങനെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ർത്താവ് വന്നു.
    പക്ഷേ സാത്താൻ യേശുവിനെ അതിൽനിന്നും പിന്തിരിപ്പിക്കുന്നതിന് വളരെയേറെ ശ്രമിച്ചു. ഒരു മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയുന്നതിലും ല ആയിരുന്നു കർത്താവിൻറെ പീഡാസഹനം ആ ബലിയിൽ നിന്ന് പിന്തിരിയാൻ വേണ്ടിയായിരുന്നു സാത്താൻറെ പീഡനം മുഴുവൻ. പക്ഷേ പിതാവിൻറെ ഇഷ്ടം യേശു നിറവേറ്റുക തന്നെ ചെയ്തു സാത്താൻറെ തല തകർക്കുകയും ചെയ്തു. യേശുവിനെ പിന്തിരിപ്പിക്കാൻ കഴിയാതെ വന്ന സാത്താൻ ഓരോ ക്രിസ്തു വിശ്വാസിയേയും ക്രിസ്തുവിൻറെ സഭയിൽനിന്ന് പരിശുദ്ധ കുർബാനയിൽ നിന്ന് അങ്ങനെ നിത്യജീവൻ ൽ നിന്ന് അകറ്റി കൊണ്ടുപോകുന്നു. ദൈവത്തിൻറെ സഭ ഒന്നേയുള്ളൂ മനുഷ്യർക്ക് സഭ സ്ഥാപിക്കാൻ ദൈവം അനുവദിച്ചിട്ടില്ല പന്ത്രണ്ട് പേരിൽ ഒരു യൂദാസ് ഉണ്ടായിരുന്നു എന്നുവച്ച് സഭ അല്ലാതെ ആകുമോ? കർത്താവിൻറെ സഭയിൽ കുറെ യൂദാസ ഉണ്ടെന്നു വെച്ച് സഭ സഭ അല്ലാതെ ആകുമോ? സഭയുടെ ശിരസ്സ് കർത്താവാണ് കർത്താവിൻറെ മൗതിക ശരീരമാണ് സഭ.

    • @vinoth-c8b
      @vinoth-c8b 4 года назад +1

      ശരിയാണ് താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു

    • @jojithomasjojithomasjojith9063
      @jojithomasjojithomasjojith9063 4 года назад

      Serikum ulla Saba aethanu athu para Surya dhaevante aaradhakar aano

  • @ebin9755
    @ebin9755 4 года назад +2

    ഏത് version bible ആണ് ബ്രദർ use ചെയ്യുന്നത്

  • @salammawilson5929
    @salammawilson5929 4 дня назад

    ആകയാൽ നിങ്ങൾ ക്രിസ്തുവിനോടു കൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റ വലത്തു ഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടു കൂടെ തേജസ്സിൽ വെളിപ്പെടും കൊലൊസ്സ്യർ: 3 - 1 തൊട്ടു 4 വരെ യുള്ള വാക്യങ്ങൾ.

  • @salammawilson5929
    @salammawilson5929 4 дня назад

    എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. 1പത്രോസ്: 3 - 14

  • @salammawilson5929
    @salammawilson5929 4 дня назад

    യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല . അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1യോഹന്നാൻ: 4 - 2, 3, 4

  • @michaelvv1314
    @michaelvv1314 4 года назад

    The personal name of God. (Isa 42:8; 54:5) Though Scripturally designated by such descriptive titles as “God,” “Sovereign Lord,” “Creator,” “Father,” “the Almighty,” and “the Most High,” his personality and attributes​-who and what he is-​are fully summed up and expressed only in this personal name.​-Ps 83:18.

  • @Rozzzzzzzzzzz
    @Rozzzzzzzzzzz 4 года назад +2

    9 to 11 മിനിറ്റിൽ ലെ points കറക്റ്റ് ആണ്

  • @elizabethrajan970
    @elizabethrajan970 4 года назад

    The adds in between is really disturbing

  • @Sinayasanjana
    @Sinayasanjana Год назад

    🎉🎉🎉🎉❤😂

  • @manuabrahammamachan6548
    @manuabrahammamachan6548 4 года назад

    ✝️✝️✝️

  • @antonystephen6830
    @antonystephen6830 4 года назад +1

    Well

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 года назад +4

    വന്നല്ലോ ചേട്ടായി ....

  • @agape1325
    @agape1325 4 года назад

    ✌️✌️😍😍😍😍😍😎😎😎

  • @sankarannairm3316
    @sankarannairm3316 2 года назад

    വെളിച്ചത്തിന്റെ ദൂതനായി വേഷംകെട്ടിവരും

  • @rajupg9149
    @rajupg9149 4 года назад +2

    ഇസ്ളാമിസ്റ്റുകൾ ഇത് കേൾക്കണം

  • @Jerry.ജെറി
    @Jerry.ജെറി 4 года назад

    സാത്താന്യ 'ത്രിമൂർത്തികൾ'

    • @ninanjohn6511
      @ninanjohn6511 4 года назад

      മനസ്സിലായില്ല വ്യക്തമാക്കി ത തന്നാല്‍ കൊള്ളാം
      .

  • @Noufalbavuthan
    @Noufalbavuthan 4 года назад

    യേശു അവസാനനാളിൽ പറയുന്നുണ്ട് പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുക്കേണമേ എന്ന് എന്നാലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.. എനിക്ക് ചോദിക്കാനുള്ളത് അപ്പോ നടക്കുന്നതെല്ലാം ദൈവത്തിന്റെ ഇഷ്ടങ്ങളാണ് അല്ലാതെ യേശുവിന്റെ അല്ല പിന്നെ യേശു ദൈവമെന്നെങ്കിൽ ആ ചോദ്യത്തിന്ന് എന്താ പ്രസക്തി?.. ബൈബിളിൽ എവിടെ എങ്കിലും ഞാൻ ദൈവമാണ് അതുകൊണ്ട് നിങ്ങൾ എന്നെ വിളിച്ചു പ്രാർത്ഥിക്കുവിൻ എന്ന് പറയുന്നുണ്ടോ?

    • @messy4643
      @messy4643 4 года назад

      പിതാവ് പുത്രൻ പരിശുദ്ധ ആത്മാവ് എന്ന ത്രീത്വത്തിലധിഷ്ഠിതമാണ്... ക്രിസ്തിയത.. പിതാവ് ആജ്ഞാശക്തിയും പുത്രൻ പ്രാവർത്തികമാക്കുന്നവനും പരിശുദ്ധ ആത്മാവ് സഹായകനും ആകുന്നു.വചനം മനുഷ്യനായി അവതരിച്ചതാണ് യേശു. യേശുവിന്റെ സ്നാനം നടക്കുമ്പോൾ സ്വർഗത്തില് നിന്നും ആ അശരീരീ ഉണ്ടാകന്നു

    • @beckhambeck989
      @beckhambeck989 3 года назад +1

      Nee onnpoda oole.nee adyam bibil vayikk.yeshu manushyanayittan kurisilettath .bibillil thanne parayunnund enne kanunnavan pidavine kanunnu.enn.nee muhammedinte quranile thett adyam kandeth .ennit va

    • @aanienoonus6711
      @aanienoonus6711 3 года назад

      John1-4:3.

  • @jayamuthu3552
    @jayamuthu3552 4 года назад +2

    ആമേൻസ് തോത്രം

  • @Rahulrahul-cn5nk
    @Rahulrahul-cn5nk 4 года назад +5

    ONIDA ടീവിടെ പരസ്യം പോലെ 😆😆

  • @laharmedias
    @laharmedias 4 года назад

    ശാശ്വത നിയമം കൊണ്ടുവരും എന്നാൽ ഖുർആനാണ്.

    • @Alpha999.
      @Alpha999. 4 года назад +2

      ചിരിപ്പിക്കല്ലേ കോയാ... 🤣🤣🤣🤣

    • @TruthWillSF
      @TruthWillSF 4 года назад

      😁😁...👌🙏

    • @mynamyna7880
      @mynamyna7880 4 года назад

      😆🤭

    • @aanienoonus6711
      @aanienoonus6711 3 года назад

      Quranum bible same alla.bible enthundo athinu oposit Anu quranil ullathu

    • @shreesh4581
      @shreesh4581 2 года назад

      ശാശ്വത നിയമം അല്ല മ്ലേച്ചൻ മാമ്മദിന്റെ സാതനിക നിയമം ഭൂമിയിൽ വരും പക്ഷെ കർത്താവിൽ വിശ്വസിക്കുന്നവരെ കൊണ്ട് പോയി കഴിഞ്ഞേ വരുകയുള്ളു കർത്താവിനോട് ഒപ്പം പോരുന്നോ ഇപ്പോൾ തന്നെ അതിനു തയ്യാറായിക്കോ. യേശുവിൽ വിശ്വസിക്കുക അവനെ വാ കൊണ്ട് ഏറ്റു പറയുക

  • @sankarannairm3316
    @sankarannairm3316 2 года назад

    Praise the lord

  • @johntimmy7104
    @johntimmy7104 4 года назад +1

    Thanks brother

  • @shobipaul9225
    @shobipaul9225 4 года назад +1

    God bless you

  • @johnsondevasia
    @johnsondevasia 4 года назад +1

    Amen

  • @KDlove-d4f
    @KDlove-d4f 4 года назад +1

    Amen

  • @mathewroy260
    @mathewroy260 4 года назад +2

    Amen.

  • @minisunny3844
    @minisunny3844 4 года назад

    Amen

  • @murukeshkumarmurukesh1414
    @murukeshkumarmurukesh1414 3 года назад +1

    Amen