എൻ.ജോയിക്കായി രക്ഷാദൗത്യം; തെരച്ചിലിന് 12 അംഗ സ്‌കൂബ ടീം

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 17

  • @SumaDevi-e7n
    @SumaDevi-e7n 3 месяца назад +11

    ഇതു പോലെ പല തോട് കളിലും മനുഷ്യ ജിവൻ നഷ്ടമാകുമ്പോൾ ആ തൊടുകൾ വൃത്തിയാകും 👍😭😭😭🙏🙏🙏

  • @aniladithya2007
    @aniladithya2007 3 месяца назад +15

    തിരുവനന്തപുരത്തിന്റെ ഏറ്റവും വലിയ ശാപമാണ് ഈ ആമയിഴഞ്ചൻ തോട് ഇത്‌ വിർത്തികേടാക്കുന്നത് അവിടെ ഉള്ളവർ ആണ്.... ഇനി അതിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.... അത് വൃത്തിയാക്കാത്ത നഗരസഭക്കെതിരെയും നടപടി സ്വീകരിക്കണം

  • @sarayutampi1880
    @sarayutampi1880 3 месяца назад +2

    Fire Force, Big Salute 👍 God blessing 🙏

  • @user-li2ic1ig5d
    @user-li2ic1ig5d 3 месяца назад +5

    സ്‌കൂബ ഡിവേഴ്‌സും മനുഷ്യർ ആണ് അവരെ കൊലക്ക് കൊടുക്കരുത്.....

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 3 месяца назад +2

    എല്ലാം ശുഭമായി തീരട്ടെ🙏 ഇ ഒര് അവസരത്തിൽ ആ drainage 100% clean ചെയ്തൂടെ 🤔 👍👍

  • @josmyjohnson8532
    @josmyjohnson8532 3 месяца назад +1

    അവിടെ ഉള്ള ജനങ്ങൾ തന്നെ ആണ് ഇതിനു ഉത്തരവാദികൾ... ഇനി എങ്കിലും തൊട്ടിലേക്ക് മാല്യനിം എറിയുന്നവർക് എതിരെ കർശന നടപടി സ്വീകരിക്കുക

  • @gamermallow
    @gamermallow 3 месяца назад +6

    രക്ഷാപ്രവർത്തകരെ തടസ്സപ്പെടുത്തുന്ന മാധ്യമപ്രവർത്തനം നല്ലതല്ല

  • @siyawilson8561
    @siyawilson8561 3 месяца назад

    Samathikanam rescue team ne 🥹

  • @aryaa6995
    @aryaa6995 3 месяца назад +2

    ആ മനുഷ്യന്റെ മരണത്തിനു അവിടെ താമസിക്കുന്ന ഈ ദുരന്ത ത്തിനു കാരണക്കാരായഅവുടുത്തെ താമസക്കാരും ഭരണാധികാരികളും നഗരസഭയും എല്ലാം കാരണക്കാരാണ്. എല്ലാരും കൂടി ചേർന്നു ആ മനുഷ്യനെ കൊന്നു. ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കാൻ ശ്രെമിക്കു.

  • @sunilachari2945
    @sunilachari2945 3 месяца назад +1

    പാവങ്ങൾ❤❤❤❤❤

  • @mohammedanoosbasheer5150
    @mohammedanoosbasheer5150 3 месяца назад

    Nammal kerala aayonde .....
    Valla up yill aayirunnangi ezhudhi thalliyene

  • @Hafiz-cy2uk
    @Hafiz-cy2uk 3 месяца назад +1

    ആൾ പോയത് കൊണ്ട് മലിന്യം ഉള്ളത് അറിഞ്ഞു

  • @Geetz67
    @Geetz67 3 месяца назад

    വൃത്തികേട് ആക്കുന്നവർക്ക് തക്ക ശിക്ഷ കൊടുക്കണം

  • @rejinyahel2170
    @rejinyahel2170 3 месяца назад +1

    thermal camera use chydode

  • @rejinyahel2170
    @rejinyahel2170 3 месяца назад +2

    block incoming water

  • @nrcsmoker
    @nrcsmoker 3 месяца назад

    Kittio😢

  • @Hashim-vc6wr
    @Hashim-vc6wr 3 месяца назад

    Hi mara. Potanmara ee sarkar kevanalar orappichu evanmarku sathyathil thinnan matrame ariyu olla kudavayarum vechu jadyum etu ersngan pathuperu pidekan. Evanmarku training pora dijital india... Oru torchu koduthu vetyrekunnu yemthuvade..ethinu technology oupayogikuga artificial intelligence epol olla robotu pora blu print konduvado