ഞാന്‍ തീരുമാനിക്കും നീ അനുസരിക്കും/When husband is the decision maker

Поделиться
HTML-код
  • Опубликовано: 16 ноя 2023
  • In this video, the husband treats his wife as the one who has no right to take decision In family life. He loves his wife very much but never allows her to make her own decisions by thinking that if she starts taking decisions by herself, people will not give him any respect in society. But later, his wife makes him realize his mistake.

Комментарии • 158

  • @J-apanie7-s
    @J-apanie7-s 8 месяцев назад +61

    ഇതുപോലെ kure കാലം അടിമ ആയി ജീവിച്ചതാ അടിമ ആയിട്ട് അനുഭവിച്ചവർക്ക് അത് അറിയൂ 😢😢

  • @sherin577
    @sherin577 8 месяцев назад +28

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 👍🏻👍🏻👍🏻

  • @krishnavenialphonse1462
    @krishnavenialphonse1462 8 месяцев назад +21

    Husband and wife have equal rights in managing household and family. Always give and take👍👍❤❤

  • @suphiasalim2138
    @suphiasalim2138 8 месяцев назад +2

    Actingpolichu❤no raksha... Green saree kiduuuvane othiri ishtaayi ath chuttiyappol adipoliyayi❤️❤️❤️❤️😍

  • @radamani8892
    @radamani8892 8 месяцев назад +8

    എന്റെ സുജ മോളെ സമ്മതിച്ചു ചേട്ടനെ ആരും ആരുടെ അടിമയല്ല സൂപ്പർ പൊളിച്ചു 🥰🙏🏻❤🌹

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 8 месяцев назад +6

    Sujakutty പൊളിച്ചു 😂എല്ലാ പുരുഷന്മാരും same മോളു നമ്മൾ വിചാരിച്ചാൽ മാറ്റിയടുക്കം പാവങ്ങളാണ് 👍❤️🙏

  • @girijamd6496
    @girijamd6496 8 месяцев назад +83

    കേരളത്തിൽ 70% പുരുഷന്മാർ ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്😮

    • @wecanlearn8723
      @wecanlearn8723 8 месяцев назад +5

      99 %um😢

    • @dance_maniaac6534
      @dance_maniaac6534 8 месяцев назад +4

      Backi 30% nn enik oru kettiyone kitti 🥰 endh karyavum ennodum koode chodhichitte cheyyu... ✌️

    • @SahiraMk-hi4iz
      @SahiraMk-hi4iz 8 месяцев назад +1

      Same

    • @jamseenack8028
      @jamseenack8028 8 месяцев назад

      100%👍

    • @kachanihouse8934
      @kachanihouse8934 6 месяцев назад

      ​@@dance_maniaac6534വളരെ ബുദ്ധിയുള്ള മനുഷ്യൻ 😂😂

  • @vidyaraju3901
    @vidyaraju3901 8 месяцев назад +2

    സൂപ്പർ msg 🥰🥰🥰... Keep going 👍

  • @habeebasalim
    @habeebasalim 8 месяцев назад +3

    Hi dears.families ella videos.um super very.good.aanu bhartha vinu bharya mar vela kodu kanom.enna lea ella varum vela kodu ku ka ullu.family.parasparom happy aai.jeeve kanom.otthi.rri eshttom.family.yodu god bless you.

  • @remarajkumar4682
    @remarajkumar4682 8 месяцев назад +9

    ഇങ്ങനെ തന്നെ വേണം സ്ത്രീകൾ

  • @priyapraveenkp5761
    @priyapraveenkp5761 8 месяцев назад +11

    First 🥰നല്ല വീഡിയോ 👍👍👍👍👍👍നിങ്ങളുടെ വീഡിയോ ഇപ്പൊ ഒന്നുകൂടി ഉഷാറായിട്ടുണ്ട് 👍👍ഇനിയും ഒരുപാട് പുതുമയുള്ള വീഡിയോകൾ ചെയ്യണം ട്ടോ 🥰🥰🥰

  • @sumayyasumayya5177
    @sumayyasumayya5177 8 месяцев назад +4

    നല്ല പെർഫോമൻസ്...
    ഭാര്യയും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്❤

  • @aframueen463
    @aframueen463 8 месяцев назад +9

    ഇന്റെ ഇക്കാക്ക തന്നെ 😂🤣😂😂

  • @sudhavijayan78
    @sudhavijayan78 8 месяцев назад +1

    Adipoli message

  • @abid.alameen1904
    @abid.alameen1904 8 месяцев назад +13

    സത്യമായ കാര്യം same situation ഇതിൽ ചോദിച്ചില്ലെ roll എന്താ എന്ന് ഒന്നും ഇല്ല.. വിട്ടിലെ ഒരു seravant അത്ര തന്നെ 😢😢 എല്ലാവരും parunnudallo സ്ത്രീയും പുരുഷനും തുല്യത ആണ് എന്ന് ഇല്ല ഒരിക്കലും അല്ല😢 😢😢😢

  • @subadhrakaladharan359
    @subadhrakaladharan359 8 месяцев назад +4

    Good message 👍

  • @rjkids1369
    @rjkids1369 8 месяцев назад +2

    Good message. ... Keep going..

  • @Bushra-hq7qm
    @Bushra-hq7qm 8 месяцев назад +1

    ചേച്ചി പൊളിച്ചു മോളെ 🥰🥰🥰👍👍👍

  • @HyunBin-km2ts
    @HyunBin-km2ts 8 месяцев назад +1

    Sooper

  • @sreevalsang70
    @sreevalsang70 2 месяца назад +1

    സൂപ്പർ ❤️

  • @user-ov1vr7uj9q
    @user-ov1vr7uj9q 8 месяцев назад +2

    Good message

  • @jessygeorge3530
    @jessygeorge3530 7 месяцев назад +1

    കലക്കി.

  • @fauziyanazeer8289
    @fauziyanazeer8289 8 месяцев назад +1

    Super video

  • @joshstefan6497
    @joshstefan6497 8 месяцев назад +1

    Both of them are equal.

  • @ujishnagokulalhara
    @ujishnagokulalhara 8 месяцев назад +1

    Poli poli....

  • @sooryanarayanansv6915
    @sooryanarayanansv6915 8 месяцев назад +2

    Too good

  • @suminaasok7614
    @suminaasok7614 8 месяцев назад +8

    എന്റെയും ഇതേ അവസ്ഥ തന്നെ ആയിരുന്നു. ഇപ്പോൾ കുറച്ച് മാറ്റം ഉണ്ട്.

  • @user-ud2yt5kv1j
    @user-ud2yt5kv1j 8 месяцев назад +1

    Supper 😊😊😊

  • @user-lo8sy1gk8k
    @user-lo8sy1gk8k 8 месяцев назад +1

    സൂപ്പർ ❤️❤️

  • @nichumonnichumon4600
    @nichumonnichumon4600 8 месяцев назад +1

    100k subcribers congratulations 👍🏻

  • @jyothigopidas9091
    @jyothigopidas9091 8 месяцев назад +4

    Congrats for 1 lakh...keep going.....all the best ❤

  • @meenaram8055
    @meenaram8055 8 месяцев назад +9

    Congratulations for 100k subscribers 👍👏in this episode ...wife innocent...husband little egocentric...but loving husband...Nice video 👍❤

  • @mr.music567
    @mr.music567 8 месяцев назад +1

    Nalla acting nalla expression super real life kanikkunnu

  • @annmaria8092
    @annmaria8092 8 месяцев назад +1

    👌😊

  • @nechlaasworld6174
    @nechlaasworld6174 8 месяцев назад +2

    Congrats dears ❤

  • @akashkorani5624
    @akashkorani5624 8 месяцев назад +1

    Super

  • @roselyjose4871
    @roselyjose4871 8 месяцев назад +3

    Very good message

  • @jayashajan3222
    @jayashajan3222 8 месяцев назад +1

    👍👍👍

  • @savithrichembulli4871
    @savithrichembulli4871 8 месяцев назад +6

    Entha abinayam ningal randu perum suuuuuperrrrr ❤❤❤❤❤❤❤❤

  • @Rajimalayalamvlogs
    @Rajimalayalamvlogs 8 месяцев назад +2

    Ithupolathe Kure bharthakkanmarund....ethirkan kazhivillatha bharyamarum kureyund😢😢😢😢

  • @user-qu3ww8tw9j
    @user-qu3ww8tw9j 8 месяцев назад +1

    Nalla abinayam aanu tto ❤️

  • @stcreationz5620
    @stcreationz5620 8 месяцев назад +1

  • @sahaanagangadharan2137
    @sahaanagangadharan2137 8 месяцев назад +2

    My hus aslo like this.... Njan epo valye mind kodukarilla....give respect take respect... So... Engotundele angotum ullu

  • @rajamsadasivan2863
    @rajamsadasivan2863 8 месяцев назад +1

    Correct

  • @tprahana1879
    @tprahana1879 8 месяцев назад +1

    👌👌👌

  • @sabeethahamsa7015
    @sabeethahamsa7015 3 месяца назад

    ആതലയാട്ടൽ സൂപ്പർ തോറ്റുപോയി എന്ന മുഖഭാവം
    ❤❤❤

  • @user-jx9mk2es6f
    @user-jx9mk2es6f 8 месяцев назад +1

    Ivde njangal orumich discuss cheyth ente abiprayam choich athin aanu ikka mugana kodukka...ente eshttam enthano athan ikkakkum❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 8 месяцев назад +2

    Good❤️Super😍👍

  • @ushakumaris7752
    @ushakumaris7752 8 месяцев назад +4

    ഭാര്യ. ഭർത്താവ്. .ഒരു ഊഷ്മള ബന്ധം. തീരുമാനം പരസ്പരം ആലോചിച്ചിട്ട്. .ഒരു ടാക്സി വിളിക്കുന്നത് പോലും ....ഇങ്ങേര് അസുഖം വന്ന് കിടക്കുന്ന അവസ്ഥയിൽ ആര് വിളക്കും വണ്ടി.വള കൊടുത്തു. .അത് അവർക്ക് അത്ര മേൽ വേണ്ട പെട്ട വർ ആയിരിക്കും.

  • @user-kh3zc6uv4x
    @user-kh3zc6uv4x 8 месяцев назад +2

    Congrats❤ 1 Lak

  • @minnuhiba9699
    @minnuhiba9699 8 месяцев назад +1

    Crt ❤

  • @ramlathp1025
    @ramlathp1025 8 месяцев назад +1

    Sabaash😂😂😂

  • @binujoseph9123
    @binujoseph9123 8 месяцев назад +1

    Njan ithu ente husband nu share cheythittundu.iniyengilum kannu thurannaal kollam

  • @nimyamurali8723
    @nimyamurali8723 8 месяцев назад

    Chachi idunna dressinu enthu rate varum evidunna vangunnath

  • @preethasumedhan9339
    @preethasumedhan9339 8 месяцев назад +1

    ❤👍👍

  • @shibila90
    @shibila90 8 месяцев назад +11

    എന്റെ ഭർത്താവ് ഇത് പൊലയാണ്

  • @sherinjasmin4072
    @sherinjasmin4072 3 месяца назад +2

    Njaan yappooyum anubhaveche kondirikunnu ....

  • @ambilimanikuttan9152
    @ambilimanikuttan9152 8 месяцев назад +3

    നല്ല.തീരുമാനം❤

  • @apputecktonic7528
    @apputecktonic7528 8 месяцев назад

    👍👍👍👍

  • @Nadaans
    @Nadaans 8 месяцев назад +1

    Nallamsg ❤❤

  • @febasabu4938
    @febasabu4938 8 месяцев назад +2

    ഇതിപ്പോ ആര് ആരെയാ വിലകൊടുക്കാത്തത്, husband വൈഫിനു ആണ് വില കൊടുക്കാത്തത് 😡

  • @sheenasaji18
    @sheenasaji18 8 месяцев назад +1

    Ippazhum angana..njan joliyedukkunnund..swanthamayi varumanamund..pakshe ella karyangalum husbandinod chodichittu mathre cheyyu..parentsinu sahayikan vare😅❤🤷‍♂️sometimes we are helpless 🤷‍♂️

  • @vidhyavasanth6906
    @vidhyavasanth6906 8 месяцев назад +1

    Ente veetil decision edukkunnath njan aanu ella karyangalum njaana cheyyunnath rent kodukkunnath arkelum cash kodukkunnath ellam njan aanu nte decision thanne nadakkum ❤❤

  • @veenavijayan110
    @veenavijayan110 8 месяцев назад +1

    100k🎉❤

  • @tanyaj3611
    @tanyaj3611 8 месяцев назад +1

    100% sari ahnu ethu kerala ahlugaluday swabhavam ahnu.

  • @premeelabalan728
    @premeelabalan728 8 месяцев назад +1

    👌🏽👌🏽👌🏽👌🏽👌🏽

  • @vanajakumari2244
    @vanajakumari2244 8 месяцев назад

    Very good 💕👍

    • @sudhakaran739
      @sudhakaran739  8 месяцев назад

      Thank you very much☺️☺️

  • @sabeethahamsa7015
    @sabeethahamsa7015 3 месяца назад

    ഇതാണ് ദുരഭിമാനം എൻ്റെ ഭർത്താവ് ഇതിൻ്റ ഒപ്പോസി റ്റു എല്ലാം നീ തീരുമാനിച്ചാൽ മതി എന്ന് പറയും പാവം ഇന്നില്ല ഞങ്ങളോടൊപ്പം

  • @user-yd4xj2xf8v
    @user-yd4xj2xf8v 8 месяцев назад

    Very ❤good 👍 👌 ❤

  • @sreevidyapillai8023
    @sreevidyapillai8023 8 месяцев назад +6

    Men in 1970 s n 80 s....they still exist....in most houses in Kerala

  • @user-py9vo3nw8f
    @user-py9vo3nw8f 8 месяцев назад +2

    Nalloru vidio Aan .. Analum swarnam kodukumbol. Namuk veda petta Aarodelum parajnit kodukanm ...Ate oru kootukari. Avalu d. 2pavant mala. ..edupole koduthu. Avark veda petta oru riletivin...petan thirichu tharanu ..parajnu. Agine kodukarudayirunu. Vegam thirichu kodukarum.udenu ..Avalud husinod parayad ..koduthupoyii...Kodupoya Aal. Attackil. Marichu poyii...Avalk Aarodum onum parayan patatha Avasthayil neeri kazhiyan..epol. .husband Nalloru aalan...Avalk pediyan. Eni parajnal adhakum anorth ..😢😢

  • @yakoobkolothodi5439
    @yakoobkolothodi5439 8 месяцев назад +1

    Ente bharthau 😢😢

  • @adhidevnewstal8642
    @adhidevnewstal8642 8 месяцев назад +2

    ഇതിൽ ഭർത്താവിനെ മാത്രം കുറ്റം പറയാൻ പറ്റില്ല. ഭാര്യയുടെ ഭാഗത്തും തെറ്റുണ്ട്.

    • @athiravinu499
      @athiravinu499 6 месяцев назад

      ആഹാ എന്നാ പറ കേൾക്കട്ടെ,ഭാര്യ യുടെ ഭാഗത്തെ തെറ്റ് എന്താണ് എന്ന് 🤣🤣🤣🤣

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 8 месяцев назад +1

    11:11 bhahumaanamalla angeegaaram adhaan vendadh

  • @shafeerwayanadanckmshafeer6455
    @shafeerwayanadanckmshafeer6455 8 месяцев назад

    Hi😊 ആരെക്കിലും phycology padikkano online aayi 6month 500 only

  • @noufalkpmltr9434
    @noufalkpmltr9434 8 месяцев назад +2

    100k ആയി ലെ

  • @manjuladevi411
    @manjuladevi411 19 дней назад

    Wives should take decisions by their own from the very first day of their marriage.വിവാഹ ദിവസം മുതൽ എല്ലാ കാരൃങ്ങൾക്കും അനുവാദം ചോദിക്കാൻ പോയാൽ പിന്നീടൊരിക്കലും രക്ഷയുണ്ടാവില്ല..ഭാര്യമാർ ഒരിക്കലും husband നോടോ mother in law യോടോ അനുവാദം ചോദിക്കരുത്..പറയേണ്ടത് പറയാം.അത്ര മാത്രം..എങ്കിൽ തലയുയർത്തി നടക്കാം.

  • @lathakrishnan4998
    @lathakrishnan4998 8 месяцев назад +2

    Content onnu maattaamayirunnu.Anyhow it was good ❤🎉

  • @jyothimadhu3969
    @jyothimadhu3969 8 месяцев назад

    Sari il aanu Ningal sundari
    Hair kettivekkayum venam ketto😊

  • @sunilashaji946
    @sunilashaji946 8 месяцев назад +1

    👍

  • @rathnavallig9308
    @rathnavallig9308 8 месяцев назад +3

    പിന്നെ..നമ്മൾ എന്താ അടിമകൾ അല്ലെ.....?

  • @jayasreev9074
    @jayasreev9074 8 месяцев назад +2

    This story is suit to 30 years ago

    • @sou_gopal
      @sou_gopal 8 месяцев назад

      No, today also it's the same..

  • @alfathahmob8411
    @alfathahmob8411 8 месяцев назад +4

    Ende husbandinde athe swabaavam

  • @karthyayini497
    @karthyayini497 8 месяцев назад +3

    ക്ലയ്മാക്സ് സൂപ്പർ

  • @indiramg1832
    @indiramg1832 8 месяцев назад +1

    Hai

  • @roshinisatheesan562
    @roshinisatheesan562 8 месяцев назад +1

    Super❤❤❤🤝👍❤️❤️❤️

  • @ramanikrishnan4087
    @ramanikrishnan4087 3 месяца назад

    Onnu ayal paranjathu anusarikkuka allengil prathikarikkuka ithu 2 trackl kalu vekkuka

  • @sudhalekshmy1680
    @sudhalekshmy1680 18 дней назад

    Makal anubhavikkunnu

  • @ajithkumar-fy6vg
    @ajithkumar-fy6vg 8 месяцев назад +1

    ഇവനെപ്പോലുള്ള കുറേപ്പേരുണ്ട്

  • @anasanas2940
    @anasanas2940 8 месяцев назад +1

    Wifine eppoyum vila kurachu kanunnad athra shariyalla.alla vedeoyilum anjane thanneyan.

  • @ambikadas65
    @ambikadas65 2 месяца назад

    11:43 പോയി പണി നോക്കാൻ പറയണം. ഒറ്റക്കാവുമ്പോൾ സ്വയം വാലുമടക്കി മോങ്ങിക്കൊണ്ട് ഒരു മൂലയ്ക്ക് കിടന്നോളും. വിശക്കുമ്പോൾ ഓലിയിട്ടോളും 😆😆😆

  • @josephinesabu5390
    @josephinesabu5390 2 месяца назад

    Bangle kodukan poyppol husband nod chodhikamyirnu athu she done wrong

  • @anniethomas8599
    @anniethomas8599 8 месяцев назад +2

    This lady goes on arguing with a man who thinks he runs the world.

    • @sudhakaran739
      @sudhakaran739  8 месяцев назад

      Not just arguing, correcting her husband who thinks wife is to be ruled by 😊

  • @raichelandrews-gp1cl
    @raichelandrews-gp1cl 8 месяцев назад

    E manushan thalla ye nilakku nirthathilla.bharyaye bhayagara bharanama.

  • @jayasreesg8142
    @jayasreesg8142 2 месяца назад

    ഈ സ്ത്രീയും കുറച്ചു ഓവറും എടുത്തു ചാട്ടവും കൂടുതൽ. തിരിച്ചറിവ് കുറവ്

  • @user-ec3mk3hb3h
    @user-ec3mk3hb3h 8 месяцев назад +2

    Vala koduthad overayipoyi

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv 8 месяцев назад +1

    ഇവൻ ആര് 🤣🤣🤣

  • @anniethomas8599
    @anniethomas8599 4 месяца назад

    My god how does this mean act like this. He's horrible

  • @salinirajendran7359
    @salinirajendran7359 8 месяцев назад +7

    ഭർത്താവ് അറിയാതെ ഭാര്യ സ്വന്തം ഇഷ്ടത്തിന് തീരുമാനം എടുക്കുന്ന രീതി അത്ര നല്ലതായി തോന്നുന്നില്ല കുടുംബത്തിൽ പരസ്പരം അറിഞ്ഞ് .ജീവിക്കണം ഇത് ഭർത്താവിന് ഇഷ്ടമില്ല എന്നറിഞ്ഞിട്ടും
    വീണ്ടും അങ്ങനെ തന്നെ ചെയ്യുന്നു

    • @aishwaryarnair39
      @aishwaryarnair39 8 месяцев назад +4

      Bharthavinte ishtam mathrm nokkunnathum athre nallathai thonnunnilla ellavarkkum swanthamai decision edukkan rights undu ithu arum marachu vechittillallo bharthavinodu parayunnum undu

    • @reshmapnair6420
      @reshmapnair6420 8 месяцев назад

      ​​​@@aishwaryarnair39correct,

  • @Paapus3916
    @Paapus3916 8 месяцев назад

    Ottumikka barthakanmarudeyum vijarm barya avarude adimakalanenan.pennungalk oru vilayumundakilla.