How To Bath Persian Cats Malayalam | പൂച്ചയെ എങ്ങനെ കുളിപ്പിക്കാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • in this video Mehrins Cat Vlog shows you how to bath cats and how to use cat shampoos,
    പൂച്ചയെ കുളിപ്പിക്കാനുള്ള ഷാംപൂ മറ്റു അവശ്യ സാധനങ്ങൾ നല്ല discount ഫ്രീ ആയി ഡെലിവറി ചെയ്തു കൊടുക്കുന്ന സംരഭം, FELINE MART 95 444 282 95
    പൂച്ചയുടെ നഖം മുറിക്കാം Link 👇
    • How To Cut Persian Cat...
    പൂച്ചയുടെ ചെവി വൃത്തിയാക്കാം link 👇
    • How To Clean Cat Ear M...
    പൂച്ചകൾക്കാവിശ്യമായ ചീർപ്പുകൾ 👇
    • Cat Comb's And Groomin...
    Follow us on Instagram
    / mehrinscattery

Комментарии • 555

  • @raneeshcatlover2342
    @raneeshcatlover2342 4 года назад +108

    നിങ്ങളെ വീഡിയോ കണ്ടിട്ടാണ് ഞാൻ പൂച്ചയെ വളർത്തി പണമുണ്ടാകുന്നത്,,, പൂച്ചയെ തന്നതിനും പഠിപ്പിച്ചതിനും ഒരുപാട് നന്ദി

  • @asnaashraf7878
    @asnaashraf7878 4 года назад +20

    Ithrem aggressive aayitlla catne ithrem care cheidhu novikkathe budhimuttikkathe neat aakkiya nigal..... superb brooo💯💯💯

  • @suhailamuhees3421
    @suhailamuhees3421 3 года назад +7

    Ente cat kulikumbo veed muzhuvan ariyum.. Athrak sound ndaakm avan🥰 nnalum avan nte uyir aan.. my cute baby.. Ponn..😍

  • @adnanadinu3648
    @adnanadinu3648 4 года назад +11

    Valiya male cat inte care ne kurichu or video plzz
    Vendavar plz
    Like

  • @ashfaquechembilode1280
    @ashfaquechembilode1280 4 года назад +11

    Basic aaayt catine train cheyyan pattana oru video cheyyamo..? Oru catine name cheyth vilichal oodi varika... etc

  • @ideasunlimitedbymubarack4471
    @ideasunlimitedbymubarack4471 4 года назад +20

    Ikkayude cats ne മൊത്തം കാണിച്ചു കൊണ്ടുള്ള vedio ചെയ്യോ?

  • @midhilajs3970
    @midhilajs3970 Год назад +1

    Ikka nigade video mathere kanarullu nigal nalla pole manasilaki tharum

  • @messimalayalam8856
    @messimalayalam8856 4 года назад +29

    പൂച്ചയെ ട്രെയിൻ cheyunna video edumo

  • @monipopz3793
    @monipopz3793 4 года назад +2

    Hi ashik bro
    നല്ല അവതരണം
    എന്റെ cat nu chellu ഉണ്ടായിരുന്നു
    ഹിമാലയ shambu ഉപയോഗിച്ച് നോക്കി,ഒരു മാറ്റവും വന്നില്ല
    പിന്നീട് patina shampoo use ചെയ്തു
    Chellu full poyi👍

  • @prashanthanr3875
    @prashanthanr3875 2 года назад +3

    Bro നാടൻ പെണ്ണ് പൂച്ചകളെ🐈കുളിപ്പിക്കുമ്പോൾ shambu പകരം സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കാൻ പറ്റുമോ🐈😺❓❔❓

  • @ashickashraf9202
    @ashickashraf9202 4 года назад +3

    Helpful video for beginners nice keep going all the best. absorption towel is better than normal towel it absorb almost 70% water

  • @jojinasartcraft3956
    @jojinasartcraft3956 4 года назад +2

    Njan oru kariym chothikkatte oru nadan poochaye athayath village catine kulipikbol ath oodumo ?
    Allengil kadikumo ?
    Cheriya poocha kunj athayath baby cat
    Pinne athin paluthekuka
    Pine village baby catine kodukenda food.
    Athin nammal parayunath manasilakan village catide cheve clean cheyunath

  • @zamamehvish2014
    @zamamehvish2014 Год назад

    Bro ningale video kand njan Himalaya yude shampoo adipoli anu video kandu njan vijaarichu chell onnum povvilla nn but adipoli kidu ente catin chellonnu illla ennanu njan vicharichath pakshe ith use cheythappoll ponthi vannu 😅 cat full fresh ayi thank you so much Ellarkkum use full avum ❤

    • @Isshhaae
      @Isshhaae 11 месяцев назад

      Naadan cat aanooo

  • @sameersathar9064
    @sameersathar9064 4 года назад +4

    Ika cat Traning video chayuvo plz

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +2

      Sure, kitten's valare cheruthanu ippo, kurachu koodi kayiyatte

  • @nadsnabs3679
    @nadsnabs3679 3 года назад

    15 minutes poochaye vellathil...oh paavam thanney poochayudey kaariyam....ee.e.e..poocha athrakkonnum aggressive aayi thonnunnilla...
    Ningaludey videos plathum upakarappedunnu...thanks

  • @bindujayan19
    @bindujayan19 4 года назад +2

    Ashikk ini trimmer use chaith mudi vettunnaaa oru video chayooo catinu ayittullaaa trimmer indo indagil onu paraju tharooo

  • @shahazad143
    @shahazad143 4 года назад +5

    എന്റെ kitten ന്റെ ഒരു കണ്ണിൽ നിന്നും ഇടയ്ക്കിടെ വെള്ളം ഒലിക്കുന്നു.. അതിനു എന്താണ് പോംവഴി.. തുടച് കൊടുക്കാറുണ്ട്.. തുടച്ചാലും കണ്ണിനു താഴെ അതിന്റെ പാട് ശെരിക്ക് പോകുന്നില്ല.. ഒരു മാർഗം പറഞ്ഞു തരാമോ

    • @rafeekhannu5979
      @rafeekhannu5979 4 года назад

      Athe choode koodiyathe kondavum angane evarke cold ane ettavum ishtam

    • @shahazad143
      @shahazad143 4 года назад +1

      @@rafeekhannu5979 ഈ നല്ല മഴക്കാലത്തോ..i think it is a symptm of alarji

    • @ഷാഹുൽകരുവന്തല
      @ഷാഹുൽകരുവന്തല 3 года назад

      റോസ് വാട്ടറിൽ ബഡ്‌സ് മുക്കി മെല്ലെ ക്ലീൻ ആക്കാം വൃത്തിയായികിട്ടും

  • @alfeen3239
    @alfeen3239 4 года назад +5

    ikka oru Catne edkkn povvummbo nokknde important ayittulla karyam Nthokkeya enn oru video cheyyuvo ...

  • @jojinasartcraft3956
    @jojinasartcraft3956 4 года назад +1

    Hi njan puthiya sbscriber ane

  • @muhammedirshad1195
    @muhammedirshad1195 4 года назад +2

    Waiting for your video

  • @mohammedshemeelk5722
    @mohammedshemeelk5722 4 года назад +5

    Bro, എന്റെ പൂചകളെ നല്ല ചൂട് അനുഭവപ്പെടുന്നു , പനി ഉണ്ടാവുമോ ?

  • @mrworldwideirk
    @mrworldwideirk 2 года назад +10

    Enik രണ്ടു പൂച്ച ഉണ്ട്, female 9 month പഞ്ചപാവമാണ്, male 10 month എല്ലാ കാര്യത്തിലും seen ആണ്, കുളിപ്പിക്കുമ്പോൾ വെള്ളം മേത്ത് പിടിക്കുന്നില്ല, ഓരോരോ രോമം നനക്കേണ്ട അവസ്ഥയാണ്, എന്താണ് ചെയ്യുക.

  • @BruceWayne___
    @BruceWayne___ Год назад +1

    bro ente catinte avastha vech nokkmbo ninte ee cat okke 100 times disciplined aanu bath cheyyumbo..ente cat oodaanu..towel kond thortrhaan polum sammathikkillaa...hair dryer sound keettaal oodum

  • @Al-kathir
    @Al-kathir 4 года назад +5

    Catine ennakkunn video cheyyo
    Plssss

  • @babubabuzz4764
    @babubabuzz4764 4 года назад +2

    Ente poochayum inganeyaa.
    Vellam kandaaal oodum hire driyer on aaakkiyaaal. Kandam vazhi ooodum

  • @ShaFas_World2306
    @ShaFas_World2306 4 года назад +1

    Fungal infection ne kurich detail aay parayoo. Ntte puchakk ringwormsintte prashnamund. Medicine okke kodukkunnund. Ippo avankk mattamokke kananund. Pakshe enikk vere oru female cat und. Athintte delivery kazhinjatt ippo 21 days aay. Avarkkum ith pakaraan chance undenna parayane. Ath illathirakkan namukk cheyyan patunnath nthann onn detail aay parayoo.. athintte oru video onn idoo.. plss...

  • @mohd.nazil21
    @mohd.nazil21 4 года назад +2

    Community il ittapo thott waiting ayirunnu. Spr video

  • @rasheedatp128
    @rasheedatp128 4 года назад +3

    Bro de full catine vech video cheyyamo

  • @riyapalooran6563
    @riyapalooran6563 2 года назад

    𝖯𝗈𝗈𝖼𝗁𝖺𝗄𝖺𝗅𝗎𝖽𝖾 𝗋𝗈𝗆𝖺𝗆 𝗄𝗈𝗓𝗁𝗂𝗒𝗎𝗇𝗇𝗎𝗇𝖽 𝖾𝗇𝖽𝗁𝖺 𝖼𝗁𝖾𝗒𝗒𝖺

  • @YummyMusts
    @YummyMusts 3 года назад

    ഒരുപാട് നന്ദിയുണ്ട് ഇതുപോലെ പൂച്ചയുടെ കുളിപ്പിക്കുന്ന അറിവുകൾക്കായി. എന്റെ പൂച്ച കുളിക്കാൻ ഭയ ങ്കര മടിയാണ്. കൈയ്യെല്ലാം മാന്തിപ്പൊളിക്കും. ഇഞ്ചക്റ്റ് ചെയ്യുന്നത് എപ്പോഴെല്ലാം ? ഭക്ഷണം എന്തെല്ലാം? പേൻ ശല്യത്തിന് സ്പോട്ട് ഓൺ മരുന്ന് യൂസ് ചെയ്തു. നല്ല റിസൾട്ടാണ്. ഇത് മാസാമാസം യൂ ചെയ്യണോ?

  • @muhammedkuttyvillan591
    @muhammedkuttyvillan591 4 года назад +7

    Semidoll semidoll meat cheythal semi punch kitten iragumo

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +14

      Semi Doll എന്ന ഒന്നില്ല broഅതൊക്കെ ആളെ പറ്റിക്കാൻ ഇറക്കിയതാണ്,

    • @shamseerajaleel6011
      @shamseerajaleel6011 4 года назад

      Ee semi doll enn parayunnath satha traditional long hair aan

    • @Ramshad-07
      @Ramshad-07 4 года назад

      Semidoll, 😂😂😂😂😂

  • @Achumichu373
    @Achumichu373 4 года назад +2

    Hai brother 😍njann oru persion cat oder akit ind..10 days ulli kitum...appo njann adyamaitann aru cat vagiyath...enik onnum arila nokan...aganea search akubozan brotherthea e channal kanunath.....vallarea sandosamai....I'll kanikuna ella videosum...enik upagaramavumen kartunnu....tank you so much brother...love from kasaragod...pls support ma channel alzo.....appo cat kityal adithea video upload aki kanikamm...👍👍👍👍❤😍

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад

      Full support watsapp me if you need any promotions,,

  • @jaseemzehmin9829
    @jaseemzehmin9829 4 года назад +2

    Different types of cats mate aakkyal kutty male belongs aano allel female aano aava?

  • @musthafamuthu7002
    @musthafamuthu7002 3 года назад +2

    Bhayankara vikrdya... Adukond oru cutenessum ind🥰

  • @fahimtml3558
    @fahimtml3558 4 года назад +2

    Poocha delivery ayal kuttens n cheyyenda karyagale kurich vdo cheyyo pls

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад

      Sure

    • @fahimtml3558
      @fahimtml3558 4 года назад

      Inte cat oru 2 weeks te ullil delivery avum appo delivery te mumb cheyyedadum ulllad

  • @sitharafathima508
    @sitharafathima508 4 года назад +1

    Hlo ഈ piperazine cirtate syrup I. P. എന്നാ വിര മരുന്ന് പൂച്ച കുഞ്ഞിന് കൊടുക്കുന്നതിൽ വല്ല കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലേ താരണെ 😢😢

  • @akhilendujr
    @akhilendujr 3 года назад +1

    1) Ente vtl 1 month aaya naadan poocha kunju aane ullathe athinte nagam kondu murinjal nammal vaccin eadukano?
    2) Poocha kunjinu ethra masam aakumbozha vaccin eadukande

  • @MrNIVEDAP
    @MrNIVEDAP 4 года назад +4

    Cat nte romam katta pidikkunnath remove cheyyunna video cheyyamo..

  • @Shaimilkedappal
    @Shaimilkedappal 4 года назад +2

    1)എത്ര മാസം പ്രായം ആയാൽ ആണ് ചെവി ക്ലീൻ ചെയ്യാൻ തുടങ്ങേണ്ടത്?
    2)22,24,26 ദിവസം പ്രായം ഉള്ളപ്പോൾ Deworm ചെയ്താൽ പിന്നെ എപ്പോൾ ആണ് ചെയ്യേണ്ടത്?
    3)3 മാസം ആയാൽ എടുക്കേണ്ട Vaccine Names ഒന്ന് ടൈപ്പ് ചെയ്യാമോ,Rabies,Faline ഇത് തന്നെ ആണോ?

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +2

      1 , 1month
      2 , എല്ലാ 28 ആകുമ്പോ
      3, റബിസ്‌ ഫെലിജിൻ

    • @Shaimilkedappal
      @Shaimilkedappal 4 года назад

      @@MEHRINSCATTERYee vaccine ethra amount verum enn koodi parayavo..gov hospitalil.

  • @shanamol7686
    @shanamol7686 3 года назад +5

    നാടൻ പൂച്ച കളെ കുളിപ്പിക്കാൻ പറ്റുമോ 🙂

  • @mohd.nazil21
    @mohd.nazil21 4 года назад +5

    Training video cheyamo

  • @shefeeqetp2347
    @shefeeqetp2347 4 года назад +3

    ചെവിയുടെ മുമ്പിലുള്ള രോമം കൊഴിച്ചിലിന് എന്താ ചെയ്യാ bro ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +1

      Ear ക്ലീൻ ആണോ എന്ന് നോക്കു,,

  • @mohammedmidlaj4970
    @mohammedmidlaj4970 4 года назад +10

    മെഷീൻ ഇല്ല പിന്നെ എന്ത് ചെയ്യും

    • @muhammadshank.n8543
      @muhammadshank.n8543 3 года назад +1

      Table fan upayogicho

    • @scarlyt1017
      @scarlyt1017 3 года назад

      Nallonam thorthi vittal mathi nammude mudi unangunnath pole unangi kolum

  • @naseemaasharaf3507
    @naseemaasharaf3507 4 года назад +2

    Ente. Peershyan cat Ella. Bro. Saadhaa puchayaane. Paale. Kudikkunnilla bro

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад

      പാൽ കൊടുക്കരുത്, നല്ലതല്ല,

  • @safalkadar3722
    @safalkadar3722 4 года назад +2

    Hi ashik bro
    Video adipoli
    Fungal infection ulla catinu micodinshampoo
    Upayogiknd
    Masathil etra pravasyam kulipikkanam fungus maran

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +1

      4 dhivasam idavittu 4 thavana

    • @athira1367
      @athira1367 3 года назад

      @@MEHRINSCATTERY chetta bio-groom shamboone patty onnu video cheyiyuvoooo plzzzzzzzzzz.

  • @resmisanu9822
    @resmisanu9822 4 года назад +1

    എന്റെ പൂച്ചയ്ക്ക് വയറു വീർത്തു ഇരിക്കുന്നു. കെത ക്കുന്നത് പോലെയാണ് ശ്വാസം വിടുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം dighton എന്ന മരുന്ന് കൊടുത്തു. ആദ്യം വയറിന്റെ വിയർപ്പും കുറഞ്ഞെങ്കിലും പിന്നെയും പഴയതുപോലെ വയറു വീർത്തു നിൽക്കുന്നു. കളിയും ഓട്ടവും കുറഞ്ഞു. ശ്വാസം മുട്ടൽ പോലെയാണ് ശ്വാസം വലിക്കുന്നത് ദയവായി എന്തെങ്കിലും മരുന്ന് സർച്ച് ചെയ്യണം.

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад

      പൂച്ച ഗർഭിണി അല്ലങ്കിൽ , തീർച്ചയ്യയും പൂച്ചയെ നന്നായി പരിശോധിച്ചു മാത്രം മരുന്നു കൊടുക്കുക,

  • @shanojmanjaly5731
    @shanojmanjaly5731 4 года назад +1

    കുഞ്ഞിന് വിരയുടെ മരുന്ന് എപ്പോഴാ കൊടുക്കേണ്ടത്. ഏത് മെഡിസിനാ. എത്ര ml കൊടുക്കണം ഒന്ന് പറഞ്ഞു തരോ?

  • @faisalmammis6812
    @faisalmammis6812 4 года назад +2

    ഹായ് ആഷിക്.. ലോങ്ങ്‌ ഹെയർ catinte കഴുത്തിനു അടിയിൽ മുടി വല്ലാതെ ജടപിടിച്ചിട്ടുണ്ട് comb ചെയ്തിട്ട് പോകുന്നില്ല എന്താണ് ചെയ്യേണ്ടത്

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +1

      ആ ഭാഗം മാത്രം രോമം വെട്ടിയെടുക്കാം

  • @thahiramoideen9577
    @thahiramoideen9577 3 года назад

    Chetta njan bioclean enn paranjoru brand aan shampoo use cheyyunnath athinekurich enthan opinion

  • @lysacharlie3515
    @lysacharlie3515 3 года назад

    njanum ingane thanneyanu ente catsne kulippikaru. Ippo six years ayi . ippo shalyam onnum cheyyathe nalla kuttikalayirunnu kulikkm.Kulippikkunna samayath lid nte mukalil alpam kattiulla oru rubber sheet idukayanenkil lidil catnte nail kodulla poral veezhilla.

  • @360degreenter
    @360degreenter 4 года назад

    Chetta hair dryer ellengil table fan vechu kodukkunnathil prashnam undo

  • @shinasps9071
    @shinasps9071 4 года назад +4

    Ikka training video cheyyo plz

  • @chinnoosbeautysaloon2801
    @chinnoosbeautysaloon2801 4 года назад +1

    Cats meet cheythu kazhinjal engane care cheyam onn paranju tharo

  • @3bsshootgame585
    @3bsshootgame585 4 года назад +1

    Poocha fashion poochayaanu ennu enghane ariyaam enna video idumo pls

  • @Althafalikhan
    @Althafalikhan 4 года назад +1

    Bro ente kitten 30 dys kazhinju athinu food epo koduthu thudanganam ipo Pal Mathre kudikku dey Food ano wet food ano nallath. 2) njn adult cats in full chicken leg liver ok Anu dayily kodukkunnath ath nthelum problem Indo ipo fish kittiath sahajaryam ayath kond continues aitt wetfood mathram kodutha problam indo chicken leg liver 2) adult kitten vaccination tym 3) bro same mother catil irangiya male cat ipo 10 months aii ath mother cat aitt mate akumoo 3 cat 1 kootil aanu nyt idaarullatu atho Separate koodu veno???

  • @malik667
    @malik667 4 года назад +1

    Bro ente cat vtl thanne nilkan end cheyyanam edak purath povunnu
    Chilapo ravile poyal pinne vaikuneram aan varunnadh ed engene solve cheyyan

  • @Zayedshan
    @Zayedshan 4 года назад +7

    Kittens care ( from first week to 6 week ) complete detail ayittu parayamo??

  • @Mirshal_Azeez
    @Mirshal_Azeez 4 года назад +1

    I love ur videos.🧡. have doubt. (1.) dry food brand change aakunnathil preshnam undo ? (2.) Dry food Royal Canin aanenkil wet food aeth brand aanelum edak kodukkunathil preshnam undo? (3.) kittensinte colours engane aan parentsine depend cheyyunne ?

  • @sharhanvs7894
    @sharhanvs7894 4 года назад

    Ketachlor shampoo use cheynavr ndo...... Catnte fungal & fleau oke povndo...... Use cheynavr pls reply

  • @aaronsanimalsmalayalam8181
    @aaronsanimalsmalayalam8181 4 года назад +4

    Katta support undavum👍

  • @harshahanaan2645
    @harshahanaan2645 2 года назад

    Bio- groom aarenkilum use chythittt reslt kittiyavarundo?!?? Allenkil whte cat n pattiya shampoo parayuo?!

  • @moidumusliyar8624
    @moidumusliyar8624 4 года назад +1

    Nadan cat ne angane merukki adukkam

  • @onlysujaymm
    @onlysujaymm 3 года назад

    ബ്രോ എനിക്കഒരു male കാറ്റും ഒരു female കാറ്റും ഇണ്ട്. female ഇപ്പോ പ്രേഗ്nent ആണ്. Pregnency ഇൽ വരുന്ന അബോർഷൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @dz_dyno
    @dz_dyno 3 года назад +1

    Bro nta കൈയിൽ hair dryer ഇല്ല.. So ഞാൻ cat ne കുളുപ്പിച് കഴിഞ്ഞിട്ട് towel വെച്ച് ഒന്ന് dry ആക്കിയിട്ടു ഞാൻ ടെറസിൽ sunlight il വെച്ചാണ് ഉണക്കുന്നത്.. അതിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ???

  • @appubibin7873
    @appubibin7873 4 года назад +2

    Ikka kollam

  • @inshadpattambi771
    @inshadpattambi771 4 года назад +2

    Kitten to 6 months vere engane care cheyya ennu oru video cheyyo

  • @onasfalas3228
    @onasfalas3228 4 года назад +2

    ഇനിയും വിഡിയോ chayyannm

  • @Mitsukiiiee
    @Mitsukiiiee 5 месяцев назад

    Ente poochayude cheviyil oru black color chali polothath enik thonnunath ath breeder kayyil avumbo litter sand cheviyil otti pidichathan enn thonnunn sheriyano??? Ath pole oru black dust und shareerathil??wht is the solution?????

  • @safasathar1608
    @safasathar1608 4 года назад

    Ente cat nte right ear infection pole und.. Dr canopas ear cleanser vangikan paranju. Ath evdeyum kitunilla.. Vere ethelm mdcn suggest cheyavo? Allenkil canopas evde kitum onn paranj tharuvo

  • @aseelandthaninadan7320
    @aseelandthaninadan7320 4 года назад +1

    Ammapoochayude val start cheyyunna sthalath romam porinju poirunnu. Ippo kunhungalude thalayilum mattu sthalathum manthiyedutha pole romam shave cheythe pole kanunnu. Ithinend cheyyanam pls help

  • @muhsinaworld44
    @muhsinaworld44 4 года назад +1

    Beef and chicken first kodukumbol aganayannu

  • @rbgayathrygayathry3459
    @rbgayathrygayathry3459 3 года назад +1

    Tharayil kidakunath kondu problm undo ,nigalde video kandu food undaki koduth

  • @ashifmalayil4878
    @ashifmalayil4878 4 года назад +2

    Govt vetnary aduth onnum illa.. cheruthayitt fungus Ear nte aduth aayitt varunnd.. Enth cheyyan pattum?

  • @rasmiyafaisal9074
    @rasmiyafaisal9074 3 года назад

    Ente cat white il kurach black colour und pure white alla appol bio groom white use cheyyamo

  • @shanavasvlogs2618
    @shanavasvlogs2618 4 года назад

    Ekkka
    Njaan orupaad hair ulla persian cat nhe vaangan udeshikkunnu
    Punch naaano atho doll naano hairs kooduthal ullathath
    Enganeyan hairs koottan kayiyunnath ennu parannu tharumo

  • @muhammedkuttyvillan591
    @muhammedkuttyvillan591 4 года назад +3

    Doll face male doll face female meat cheythal semi punch kitten iragumo

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +6

      Semi punch oru cross breed aanu orikkalum athine breed cheyyaruth, Doll to Doll വളരെ നല്ലത്

    • @atfkdr
      @atfkdr 4 года назад +2

      Bro naml oru kitten vaangi doll face aan.
      Adhinte mother semi punch and father doll face.
      Ivark undaaya 3 kittensum dol face aan undaayadh.

  • @timepass.....3810
    @timepass.....3810 4 года назад +1

    Fungal chellu idonumillatha catinu monthly 1 time patina shampoo use cheyunad kond kuzapamundo?

  • @jaseem_kurikkal
    @jaseem_kurikkal 4 года назад +2

    Please upload details of your full cats

  • @fatimasahlam4014
    @fatimasahlam4014 4 года назад +3

    👍ente catn nannayi romam koziyunnu enthan cheyendath ,3,months aya cat an

    • @fatimasahlam4014
      @fatimasahlam4014 4 года назад +1

      Pls reple

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +2

      Fungus prblm ഉണ്ടോ എന്ന് പരിശോധിക്കണം, ഇല്ലങ്കിൽ ഫിഷ് ഓയിൽ കൊടുത്താൽ ഒരു പരിധിവരെ രോമം കൊഴിയുന്നത് തടയാനാകും

    • @muhammadaslam.a6355
      @muhammadaslam.a6355 4 года назад

      @@MEHRINSCATTERY fish oil enthanu

  • @AmalRaj-rx8xb
    @AmalRaj-rx8xb 3 года назад

    Bro poochaye train cheyippikkunath engne enn oru video cheyyamo

  • @rasmiyafaisal9074
    @rasmiyafaisal9074 3 года назад +1

    Monthly etra time kulippikkam

  • @aryanashiju1950
    @aryanashiju1950 4 года назад +1

    നിങ്ങൾ പൂച്ചക്കുഞ്ഞിനെ ഡെലിവറി ചെയ്യുമോ എനിക്കൊരു കുഞ്ഞി പൂച്ചയെ വേണമായിരുന്നു Whit color ഉണ്ടോ

  • @afzalbasi1176
    @afzalbasi1176 4 года назад +1

    Fish oil egane cat nn kodukkuka....

  • @subinbabu698
    @subinbabu698 4 года назад

    Bro nte kayil 2 cat unde randum orumich kandal adi anu. Ithinu nthagilum margam undoo??? Replay plzz bro

  • @LordsonThundilShaji
    @LordsonThundilShaji 4 года назад +8

    Dear എന്റെ catinte furil നല്ല dust,stains ഉണ്ട്. Dirt ആണ്‌ അത്യാവിശം.. ഏത് shampoo ആണ്‌ അതിനു ഉപയോഗിക്കണ്ടത് ??

  • @insanehub7727
    @insanehub7727 4 года назад +1

    Ellacatsintemkittentemvideopls

  • @aryanandarockstarpr5891
    @aryanandarockstarpr5891 4 года назад +1

    Bro എൻറെ വീട്ടിൽ ഒരു പൂച്ച കുഞ്ഞി ആണ് അത് എങ്ങനെയോ വന്നതാണ് അത് നമ്മളെ കാണുമ്പോൾ പേടിച്ചു ഓടുകയാണ് അതിൻറെ പേടി മാറ്റാൻ ഞാൻ എന്ത് ചെയ്യണം plz put in the next video

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +2

      അതിന് ഇഷ്ട്ടമുള്ള ഫുഡ് കൊടുക്ക്, ചിക്കൻ മീൻ അങ്ങനെ എന്തെങ്കിലും

  • @user3..7
    @user3..7 4 года назад +1

    Ente veetil oru cat und 4months age ullath
    Innu puthiya oru kunju poochaye ente vitilek kond vannu
    1month prayam polum ila a kunjinu
    E kunjine kand ente poocha pedichu odunnu
    Athu enthukonda??

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад +2

      അത്ഭുതം കൊണ്ടായിരിക്കാം,,

  • @shanavasvlogs2618
    @shanavasvlogs2618 4 года назад

    Poochayude vaccination ethokke athinde price ethre time schedule okke parannj tharaan pattumo

  • @nafih8670
    @nafih8670 3 года назад +1

    kittens ne etra divasam kayinnittan kullipikkendath

  • @rajijaison8375
    @rajijaison8375 4 года назад +1

    എന്റെ പൂച്ചയ്ക്ക് ശ്റത്തിൽ വന്നു. അവൾ ഒന്നും തിന്നുന്നില്ല. രണ്ടു ദിവസം ആയി തിന്നിട്ടില്ല. അതു കൊണ്ട് അവൾ ശീണിതയാണ്. ഇടക്ക് അവൾ ആരോ നോവിക്കുന്നതു പോലെ കരയും. ശ്വാസം വലിക്കുന്നത് വളരെ കുറവായിട്ടാണ്. ഏതാണ്ട് ചത്ത പോലെ കിടപ്പാ... ഭയങ്കര സങ്കടം 🤥🤥🤥തൊട്ട് അടുത്ത് മൃഗാശുപത്രി ഉണ്ട്. Lock down ആയതുകൊണ്ട് അവിടെ കൊണ്ട് പോകാൻ പറ്റില്ല. Plz സഹായിക്കണം 😭😭😭😩

    • @MEHRINSCATTERY
      @MEHRINSCATTERY  4 года назад

      Dr kaniche pattu, athinu lock down samayath aarum thadasam nilkilla, manushyan ayalum poocha aayalum jeevan jeevan thanne aanu

    • @rajijaison8375
      @rajijaison8375 4 года назад

      അവൾ ഈ message ഇട്ട ഒരു മണിക്കൂർ ശേഷം ഈ ലോകത്തോട് വിട പറഞ്ഞു. 😭😭😭 ഒത്തിരി വിഷമം ഉണ്ട്

    • @anwarta168
      @anwarta168 4 года назад

      Felligen vaccine eduthayirunno

    • @rikkyrocks8082
      @rikkyrocks8082 4 года назад

      😔😔

  • @sameerapallikkani7006
    @sameerapallikkani7006 4 года назад

    Thanks valare upakarapradhamulla video 👍

  • @radhamanisasikumar9872
    @radhamanisasikumar9872 4 года назад

    Hai... ikka.. ente cat nu oru.vayyazhika pole.. vayinu patha ponud.. pinnee nalla sheeenam .. enthanu cheyyendathu plzzzzzzzzzzz ...rpy

  • @Etainment
    @Etainment 2 года назад +1

    Entedeth cage illa

  • @usmankunjani4813
    @usmankunjani4813 3 года назад

    ചേട്ടാ എന്റെ അടുത് രണ്ടു പൂച്ചകൾ ഉണ്ട് അവർ വെള്ള കളർ ആണ് ശരീരത്തിൽ രോമത്തിൽ ചളി പിടിച്ചു ഞാൻ പുറത്തു വിടൽ ഉണ്ട് ഇനി നല്ല വിർത്തി യാ വാൻ എന്താ ണ് ചെയേണ്ടത് 🙏🙏

  • @joshyka4095
    @joshyka4095 4 года назад +1

    വളരെ നന്നായിട്ടുണ്ട് ആഷിക് ഭായ്

  • @joyalkb5321
    @joyalkb5321 4 года назад +1

    Vitle kodukkan pattunna food parayo pershion catine chore kodukkunath nallathano

  • @muhammed-sz7rw
    @muhammed-sz7rw 3 года назад

    Thanks 👍

  • @Aneesh.C.S
    @Aneesh.C.S 4 года назад +3

    Kalakkiyada...🔥

  • @udayshankar9574
    @udayshankar9574 4 года назад

    ചേട്ട എൻ്റെ വീട്ടിൽ പുതുതായി 3 പൂച്ചകളെ വാങ്ങി ഇപ്പോൾ4 ദിവസം കഴിഞ്ഞു അതിൽ ഒരു പൂച്ച കുട്ടി മാത്രം കരച്ചിൽ നിർത്തുന്നേയില്ല നല്ല ഇണക്കമാണ് കാരണം എന്തെന്ന് ഒന്നു പറയാമോ പ്ലീസ്