EA Jabbar. കുർആനിലെ വെളിപാടുകളുടെ യഥാർഥ ഉറവിടം

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 206

  • @UbdUbdCp
    @UbdUbdCp Год назад +12

    മാഷിന്റെ ഈ സാമൂഹ്യ പ്രവർത്തനം, ഈ തലമുറക്കും, വരും തലമുറകൾക്കും വലിയ ചർച്ചകൾക്ക് ഉപകാരപ്പെടും

  • @damodarji8200
    @damodarji8200 Год назад +43

    മാഷേ നിങ്ങളെന്നെ അവിശ്വാസി ആക്കി 2022 മുതൽ ഞാൻ ഇസ്ലാം എന്ന ചളിക്കുണ്ടിൽ നിന്ന് കരകയറി .
    എങ്കിലും മുനഫിക്കായി തുടരുന്നു കാരണം കുടുംബത്തിൽ നിന്നും പുറത്ത് പോയാൽ കിടക്കാൻ വേറേ സ്ഥലം ഇല്ലാത്തതുകൊണ്ട് പരസ്യമാക്കാതെ നിൽക്കുന്ന. ഇതിനെ കുറിച്ച് എന്റെ അടുത്ത സുഹൃത്തുക്കളോട് ചർച്ച ചെയ്തപ്പോയും അവരും ഇതേ അവസ്ഥയിലാണ് എന്റെ അയൽപക്കത്ത് ഏകദേശം 7 സുഹൃത്തുക്കൾ ഇപ്പോൾ മുനാഫിക്കായി തുടരുന്നു അവർക്ക് ഇത് ആരോടും ചർച്ച ചെയ്യാതെ മൂടി വച്ചിരിക്കുകയായിരുന്നു കാരണം വീട്ടിൽ നിന്നും പുറത്ത് പോകേണ്ടി വരും കല്യാണം നടക്കില്ല എന്നി കാരണത്താൽ

    • @Shafiat07
      @Shafiat07 Год назад +6

      പാട്ണർക്ക് ഒരു സൂചന എങ്കിലും നൽകണേ അല്ലങ്കിൽ ഭാവിയിൽ എന്തായാലും അവർ മനസ്സിലാക്കും പിന്നീട് അത് വലിയ വിഷമം ആവും

    • @allahpedo7559
      @allahpedo7559 Год назад +8

      @@Shafiat07 അവർക്കു ഇസ്ലാമിലെ മുത്അ വിവാഹം ഇപ്പോഴും ഹലാൽ ആണെന്നു വിവരിച്ചു കൊടുത്താൽ മതി, അവരും മതം വിട്ടോളും.

    • @ShamzeerMajeed
      @ShamzeerMajeed Год назад +6

      വിവാഹം ചെയ്യാൻ പോകുന്ന ആളോട് തുറന്ന് പറയണം. ബന്ധുക്കളിൽ നിന്ന് മറച്ചു വെക്കാം. മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയാൽ പിന്നെ എളുപ്പം ആണ്

    • @udhamsingh6989
      @udhamsingh6989 Год назад

      @@allahpedo7559 കൃഷിയിടം ആണെന്ന് എഴുതി വെച്ചതും കാണിച്ചു കൊടുക്കണം. അൽ-ബക്ര. 3:53 .

    • @cR-gu5ud
      @cR-gu5ud Год назад

      See the prediction of gaza wait and see what happend next years

  • @Obelix5658
    @Obelix5658 Год назад +4

    വളരെ ലോജിക്കലായ വിശദീകരണം.
    ഇത്രയും നിസ്സാരമായ ഈ പുസ്തകം പഠിച്ചിട്ടു അത് മനസിലാകാത്തത് enthukondu🤔🤔

    • @Crusader-dn5it
      @Crusader-dn5it Год назад

      Infant indoctrination
      Apostasy law
      Total Ignorance about the actual literal islam
      Propaganda through lies and lies only
      Tribal organizational structure
      Goondaism

    • @ടൈഗർ
      @ടൈഗർ Год назад +1

      അത് പിന്നെ മദ്രസ വിദ്യാഭ്യാസം

  • @chackopm5355
    @chackopm5355 Год назад +5

    എല്ലാ മതങ്ങളുടേയും വ്യാപനത്തിനു കാരണം യുദ്ധോപകരണങ്ങളും അവ സാമർത്ഥിത്തോടു കൂടി ഉപയോഗിക്കുവാനുള്ള മനുഷ്യൻ്റെ കഴിവുമാണ്

  • @surendransuresh1022
    @surendransuresh1022 Год назад +26

    മാഷേ ഈ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ് എനിക്ക് പറയാനുള്ളത് എനിക്ക് അധികം വിദ്യാഭ്യാസവും ഇല്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ ഞാനിന്ന് എൻറെ ഒരു ബന്ധുവിനെ കണ്ടുമുട്ടി അദ്ദേഹം ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിട്ടുണ്ടായിരുന്നു നല്ല വിദ്യാഭ്യാസവും ഉന്നത പദവി പദവിയിലിരിക്കുന്ന ആളും ആയിരുന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചു ദൈവം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു ദൈവം ഇല്ലെങ്കിൽ മനുഷ്യർ തോന്നിയപോലെ ജീവിക്കില്ല എന്ന് ഇതിൻറെ മറുപടി എന്താണെന്ന് എനിക്ക് പോലുമറിയാം എന്നിട്ടും നല്ല വിദ്യാഭ്യാസവും ഉന്നത പദവി ഉള്ള ആൾക്കാർക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല

    • @salimpm2684
      @salimpm2684 Год назад +7

      മരണഭയം. പ്രകൃതി നമ്മളിൽ അടിച്ചേല്പിക്കുന്ന വികാരങ്ങളും നമ്മൾ സ്വയം സൃഷ്ടിച്ചെടുക്കുന്ന വികാരങ്ങളും ഉണ്ട്, അതിൽ ഒന്നാണ് മരണഭയം, നമ്മൾ ചിന്തിച്ചാലും, പേടിച്ചാലും മരണം സംഭവിക്കും ജനനം പോലെ തന്നെ.

    • @noushadkp6830
      @noushadkp6830 Год назад +1

      You are repeating same matter. Please.....Discover New One.

    • @malayalikerala6035
      @malayalikerala6035 Год назад +11

      അയാൾ മലയ്ക്കു പോകട്ടെ, ആരെയും ബോംബ് വച്ചു കൊല്ലുന്നില്ലല്ലോ.

    • @allahpedo7559
      @allahpedo7559 Год назад

      @@salimpm2684 ഇസ്ലാമിൽ മരണഭയത്തിൽ അവസാനിക്കുന്നില്ലല്ലോ? ഖബറിലെ ശിക്ഷയാണ് പിന്നീട്. ഇസ്ലാം വിട്ടാൽ ഈ പേടികളൊക്കെ മാറും.

    • @arunkumarmp1354
      @arunkumarmp1354 Год назад +3

      തത്വമസി, നീ തന്നെയാണ് ഞാൻ . അഥവാ സ്വയം സത്യം കണ്ടെത്താൻ കഴിയാത്ത മനുഷ്യർ ദൈവം എന്ന സങ്കല്പം എങ്ങനെയെന്ന പോലെ ഈ പ്രകൃതിയെയും ചരാചരങ്ങളെയും സ്നേഹിക്കുക. വിദ്യാഭ്യാസം ഉണ്ടെങ്കിലും ഉൾക്കാഴ്ച ഉണ്ടാവണം എന്ന് ഒരു നിർബന്ധവും ഇല്ല. വിദ്യാഭ്യാസം ഇല്ലാത്ത പലരും വളരെയധികം ഉൾക്കാഴ്ച ഉള്ളവരായി കാണാറുണ്ട്.

  • @shamnadhsham3897
    @shamnadhsham3897 Год назад +19

    ഞാൻ മാഷിന്റെ എല്ലാ വീഡിയോയും ആദ്യം മുതലെ കേൾക്കുന്നു. എനിക്ക്കാര്യം തിരിഞ്ഞു, മനുഷ്യർക്കേ ഇതൊക്ക തിരിയു

  • @Ameermuhammed12
    @Ameermuhammed12 Год назад +1

    nalla arivu👍👍👍👍👍

  • @alexandervd8739
    @alexandervd8739 Год назад

    I was searching for a study. Thank you for repeatation.

  • @JabraJabra-c5k
    @JabraJabra-c5k Год назад +2

    Good speach 👍

  • @raghavant3660
    @raghavant3660 Год назад +2

    Very informative.

  • @omanatv6649
    @omanatv6649 Год назад +1

    മാഷേ നമസ്കാരം 🙏🙏🙏

  • @sandeepkakkassery4537
    @sandeepkakkassery4537 Год назад +5

    മാഷേ താങ്കൾ ഇന്ന് പറഞ്ഞ കാര്യങ്ങളിൽ new age spirituality യുടെ അംശങ്ങളുണ്ട്. Thank you.

  • @abdulrahiman541
    @abdulrahiman541 Год назад +5

    Welcome EAJ❤❤❤❤

  • @sajid5210
    @sajid5210 Год назад +4

    👍

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ Год назад +5

    ഖു: 7 - 179. ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നാം (സൈക്കോ അല്ലാഹു) നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് ഹൃദയങ്ങളുണ്ട് അവ കൊണ്ട് ( ഹൃദയം ചിന്തയുടെ കേന്ദ്രമാണെന്ന് കരുതുന്ന അൽ ഇലാഹ് ഇവനെയൊക്കെ മടല് വെട്ടി അടിക്കണം) അവർ ഗ്രഹിച്ചു മനസ്സിലാക്കുകയില്ല. അവർക്ക് കണ്ണുകളുണ്ട് അവർ കണ്ടു മനസ്സിലാക്കുകയില്ല. അവർക്ക് കാതുകളുണ്ട് അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അവർ തന്നെയാകുന്നു ഏറ്റവും വഴി പിഴച്ചവർ.
    മാടമ്പിള്ളിയിലെ യഥാർത്ഥ മനോരോഗിയായ അല്ലാഹുവിനെ ദിവസവും സ്തുതിക്കുന്ന 25% ജനത, കഷ്ടം.

  • @muraleedharanpillai7867
    @muraleedharanpillai7867 Год назад +1

    Sir very very good

  • @VyMuhammed-wh2du
    @VyMuhammed-wh2du Год назад +5

    മാഷ്. ജ്ഞാൻ.എന്റമനസ്. കൂടെ. യുണ്ട്.

  • @cR-gu5ud
    @cR-gu5ud Год назад

    Surathul kahf last aaythu odi ningal unaaraan udesikunna samyam thu enikkum cholli nokki appi albudam kaanam

  • @abubackerbacker723
    @abubackerbacker723 Год назад +5

    ഭാഷ അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് വള😢രെ സ്പഷ്ഠമാണ ല്ലൊ അത് തന്നെ വലിയ ദൃഷ്ടാന്തമല്ലെ

    • @jojijohn7269
      @jojijohn7269 Год назад +4

      അല്ലാഹു എത്ര സൂക്ഷ്മതയോടെ യാണ് കഞ്ചാവ് വലിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ..

    • @zmedia4620
      @zmedia4620 Год назад

      ഒലക്ക ആണ് 😄

  • @NajeebNaji-h3s
    @NajeebNaji-h3s Год назад

    Good evening maashe....❤❤❤❤

  • @rajucv7114
    @rajucv7114 Год назад

    വളരെ ചിന്തിനീയമായ വാക്കുകള്‍.
    മാഷിന്റെ ഈ പ്രബോധനങ്ങള്‍ വിവേകവും യുക്തി ബോധവും ഉള്ളവര്‍ക്ക് മാത്രം തിരിച്ചറയാവുന്നതാണ്.
    എന്നാല്‍
    ബാല്യം മുതല്‍ മതം മാത്രം വിഴുങ്ങി തലച്ചോര്‍ ഏതെങ്കിലും മത ആശയങ്ങള്‍ക്ക് പണയം വെച്ച തലച്ചോര്‍ ഉള്ളവര്‍ക്ക്.
    * ഒലക്ക വിഴുങ്ങിയ അവസ്ഥ ആയിരിക്കും.

    • @davisantony2167
      @davisantony2167 Год назад +1

      മാഷേ... അങ്ങ് ചെയ്യുമായിരുന്ന മറ്റേത് മഹത്തപൂർണ്ണ മായ കാര്യങ്ങളെക്കാൾ മികച്ചകാര്യം ഇതു തന്നെയാണ്. ഇതിന്റെ നന്മ വരുംതലമുറ ഒരിക്കലും അങ്ങയെ വിസ്മരിയ്ക്കുകയില്ല.

  • @Rzveet
    @Rzveet Год назад

    Each video opens new exit doors from lslam....
    How many doors are being opened!
    Thanks Mash, for helping me to get out of this hell.

  • @najeebk5781
    @najeebk5781 Год назад +1

  • @kareemek
    @kareemek Год назад

    👋👋👋

  • @goldentunes1218
    @goldentunes1218 Год назад +1

    Socretrs of Kerala🙏🏿

  • @majidekamal5207
    @majidekamal5207 Год назад +6

    ഒരാൾ മരിച്ചാൽ അയാളുടെ ഡയറി കുറിപ്പ് വെച്ച് ആളെ മനസിലാക്കാൻ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥർ പോലും നമ്മുടെ കിതാബ് കണ്ണടച്ച് വിശ്വസിക്കുന്നു. കോടതിയിൽ സത്യം ചെയ്യുന്നത് പോലും മണ്ടൻ ബുക്ക്‌ സാക്ഷി നിർത്തി തന്നെ അപ്പോൾ എങ്ങനെ ലോകം നന്നാകും 😮

  • @PaachuKAhukm
    @PaachuKAhukm Год назад

    Maashe..enk Islam vimarshanam RUclips channel vazhi nadathanam ennund..oru passive income aavulo..pls help

    • @infotainment976
      @infotainment976 Год назад

      മത തലച്ചോറിൽ നിന്ന് വരുന്ന ബുദ്ധി കണ്ട് പിടിക്കാൻ വലിയ പ്രയാസം ഇല്ല bro.... 😅

    • @PaachuKAhukm
      @PaachuKAhukm Год назад +1

      @@infotainment976 munnathe pole alla bro..ivnmaar ipo well educated aan..elupalla muttinikkaaan..kurch tips paranjaa

    • @infotainment976
      @infotainment976 Год назад

      @@PaachuKAhukm ഞാൻ brone തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞെ ബ്രോ.🤣

    • @PaachuKAhukm
      @PaachuKAhukm Год назад

      @@infotainment976 nthokeyen bro vilch paryan😐

  • @rajanck7872
    @rajanck7872 Год назад +9

    മാഷ് ഇപ്പോൾ പറഞ്ഞ ചോദ്യം എന്റെ സുഹൃ ത്തുക്കളായ ചില മുസ്ലിം ചെറുപ്പക്കാർ ചോദിക്കാറുണ്ടായിരുന്നു. ഇസ്ലാം മിൽ ഇപ്പോഴും ആയിരക്കണക്കിനാളുകൾ വന്നു കൊണ്ടിരിക്കുന്നു - ഇസ്ലാം മത തെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്നൊക്കെ ഇപ്പോഴും ഇവർ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട് . ഞാൻ പറയും ഒരു പത്ത് കൊല്ലം കൂടി കഴിയട്ടെ - അപ്പോൾ കാണാം എന്ന് .

  • @basheersujeevanam6319
    @basheersujeevanam6319 Год назад +2

    ഒരു സംഘടിത മതമാണെന്നും ഖുർആൻ മനുഷ്യനിർമ്മിതമാണെന്നും പറയുന്നതിന് എന്താണ് ഇത്ര വലിയ തെളിവിന്റെ ആവശ്യം? അത് മനുഷ്യനിർമ്മിതമായ ഒരു ഭാഷയിൽ ഉള്ളതല്ലേ? മനുഷ്യനിർമ്മിതമായ ഒരു ഭാഷയിൽ വേണോ ദൈവത്തിന് അവന്റെ സൃഷ്ടികൾക്ക് നിർദ്ദേശവും സന്ദേശവും കൊടുക്കാൻ? ഉദാഹരണമായി എല്ലാ ജീവികൾക്കും വിശപ്പ്, ദാഹം, മൂത്രശങ്ക അപ്പിശങ്ക, മുതലായതും വേദന, രോഗം, മറ്റു പലതരം അസുഖങ്ങൾ ഇവയെല്ലാം ദൈവത്തിന്റെ ഭാഷയല്ലേ? ദൈവത്തിന്റെ ഭാഷ അറിയാത്ത മനസ്സിലാവാത്ത ഏതെങ്കിലും ജന്തുവോ മനുഷ്യനോ ഉണ്ടോ? അങ്ങനെ ദൈവത്തിന്റെ ഭാഷയിൽ അതായത് അനുഭൂതികളിൽ തന്നെ ദൈവത്തിന് നമ്മെ അറിയിക്കാനുള്ള കഴിവുണ്ടാവുമ്പോൾ മനുഷ്യന്റെ ഈ തല്ലിപ്പൊളി, നുണ പറയാൻ പറ്റുന്ന ഭാഷ, എന്തിനാണ് ദൈവം കടമായി എടുത്ത് നമ്മളോട് സംസാരിക്കുന്നത്? ദൈവം ദൈവത്തിന്റെ ഭാഷയായ നുണ, കളവ്, എന്നിവ തൊട്ടുതീണ്ടാത്ത, സഹജമായ അനുഭൂതികളെ കൊണ്ട് തന്നെ അതായത്, കളവ് പറയാൻ പറ്റാത്ത, നുണ പറയാൻ പറ്റാത്ത ഭാഷയിൽ തന്നെ നമ്മോട് സംവദിക്കുമ്പോൾ, നാം എന്തിനാണ് ഈ പുതിയ രണ്ടാംകിട, മനുഷ്യനിർമ്മിത ഉപകരണമായ മനുഷ്യ ഭാഷയിൽ, ദൈവത്തിന്റെ പേരിൽ, ചാർത്തുന്നതും ആരോപിക്കുന്നതും? ഈ ഒരു കാര്യം ഒന്ന് മാത്രം മതി യഥാർത്ഥത്തിൽ ഇവിടെ മനുഷ്യൻ ഉണ്ടാക്കിയ എല്ലാ പുസ്തകങ്ങളും വേദങ്ങളും വേദഗ്രന്ഥങ്ങളും മഹത്തായ ഗ്രന്ഥങ്ങൾ എന്നു പറയുന്ന ഗ്രന്ഥങ്ങളും ഒക്കെ മനുഷ്യനിർമ്മിതമാണ് മനുഷ്യ ഭാഷയിലാണ് എന്നത് കൊണ്ട് തന്നെ മനുഷ്യനിർമിതമെന്നു സംശയരഹിതമായി തെളിയാൻ. അതിനു കൂടുതൽ തെളിവുകൾ ഒന്നും തന്നെ, വിവേകികൾക്ക് ആവശ്യമില്ല, ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ല.😮

  • @comaredscbs
    @comaredscbs Год назад +5

    മാഷ് ആശംസകൾ 🙏

  • @lakshmanankomathmanalath
    @lakshmanankomathmanalath Год назад

    ☺️👍🏾

  • @binnuabroopa8413
    @binnuabroopa8413 Год назад +1

    Namaskaram maashe❤❤❤

  • @fireball_20241
    @fireball_20241 Год назад +1

    23 കൊല്ലം 6236 ആയത്തുകൾ ,ആഴ്ചയിൽ അഞ്ചു ആയത്തുകൾ വീതം, എന്നിട്ടും അയാളത് ഗ്രന്ധമാക്കാൻ തുനിഞ്ഞില്ല എന്നത് തന്നെ ഇതിൻ്റെ അസംബന്ധം ബോധ്യം,

    • @ടൈഗർ
      @ടൈഗർ Год назад +2

      അല്ലാഹുന് എല്ലാം കൂട്ടി കെട്ടി ഒരു ബുക്ക്‌ ആയിട്ട് മമ്മുനെ ഏൽപ്പിച്ചാൽ പോരായിരുന്നോ...
      ബല്ലാത്ത ലോക രക്ഷിതാവ്
      ആയിപോയി പൊന്നോ.

    • @udhamsingh6989
      @udhamsingh6989 Год назад +1

      ഇംഗ്ലീഷും . ഹിന്ദിയും അറിയാത്ത അറബി മാത്രം അറിയുന്ന അള്ളാഹു . യാ തള്ളാഹു ....

  • @Somu-ev3wy
    @Somu-ev3wy Год назад

    ഇദ്ദേഹം പറഞ്ഞത് എല്ലാ മതങ്ങൾക്കും ബാധകം ആണ്

  • @jibujohn786d
    @jibujohn786d Год назад +1

    ഹാജർ

  • @adulhameed206
    @adulhameed206 Год назад +2

    ചേകന്നൂർ മൗലവിയുടെ പാർട്ടികൾ പറയുന്നത് അങ്ങനെയല്ല ഈ കഥ ഇങ്ങനെയെല്ലാം മാറ്റിമറിച്ചതാണെന്ന് അത് എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം

    • @Crusader-dn5it
      @Crusader-dn5it Год назад

      അവർ പാതി യുക്തി മാത്രമേ ഉപയോഗിക്കുന്നുള്ളു.
      ബുഖാരിയും, മുസ്ലിമും, മറ്റ് ഹദീസ് ഗ്രന്ഥകാരന്മാരും, മുആവിയയും, അബു ഹുറൈറയും ഒക്കെ ഫ്രോഡുകൾ ആണെന്നും അവർ മുഹമ്മദിനെ കുറിച്ചു എഴുതിയത് എല്ലാം ഫ്രോഡ് തരം ആണെന്നുമാണ് അവരുടെ യുക്തി.
      എന്നാൽ അവർ അത്രെയും പേര് ഒരേപോലെ കള്ളം പറയുക എന്നത് സംഭവ്യമല്ല. എന്തുകൊണ്ട് അവർ എഴുതിയത് എല്ലാം പരമാർത്ഥം ആയിക്കൂട എന്നവർ ചിന്തിക്കുന്നില്ല. എന്തുകൊണ്ട് അവർ എഴുതി വെച്ചത് പോലെ മുഹമ്മദ് ഒരു ചെറ്റ ആയിക്കൂടാ എന്നവർ ചിന്തിക്കുന്നില്ല... അത്രേയുള്ളൂ

  • @johnsonp4572
    @johnsonp4572 8 месяцев назад

    ആദിമകാലത്ത് ശക്തനായ ഒരാൾ എല്ലാവരുടേയും ആവശ്യങ്ങൾ കണ്ടറിഞ്ഞോ അല്ലെങ്കിൽ ചോദിക്കുമ്പോഴെല്ലാമോ നടത്തിക്കൊടുത്ത് അവരെ കാത്തു സംരക്ഷിച്ചുകൊണ്ടിരുന്നിരിക്കാം.ഇയാളെ ദൈവം എന്ന് വിളിച്ചിരുന്നിരിക്കാം. ഇയാൾക്ക് പിൻതുടർച്ചയായി ദൈവങ്ങൾ വന്നിരിക്കും. (ഒരേ സമയം ഒരാൾ മാത്രം ) . ഇവരിൽ ആരെങ്കിലും അന്നത്തെ അറിവുകളും നാട്ടു നടപ്പനുസരിച്ചുള്ള കാര്യങ്ങളും എഴുതിവച്ചിരിക്കും. പിന്നീടു വന്നവർ മാറ്റങ്ങളും പുതിയ കാര്യങ്ങളും അറിവുകളും ഇതിനോട് കുട്ടിച്ചേർത്തിരിക്കും. കാലക്രമേണെ ദൈവം ഇല്ലാതായി. (കാരണം: ആളുകൾ കൂടി വന്നു, എല്ലാവരുടേയും എല്ലാ ആവശ്യങ്ങളും എല്ലായ്പ്പോഴും നടത്തിക്കൊടുക്കുവാൻ സാധിക്കാതെ വന്നപ്പോൾ ഇതല്ല ഞങ്ങളുടെ ദൈവം എന്ന് വിശ്വസിക്കാൻ തുടങ്ങി) പക്ഷേ, അവരുടെ ദൈവം എവിടേയോ ഉണ്ടെന്ന് വിശ്വസിച്ച് ജീവിക്കാൻ തുടങ്ങി. പക്ഷേ, പുസ്തകം കൈമാറി കൈമാറി ആരുടേയോ കൈവശം നിലനിൽക്കുകയും ചെയ്തു. അതുകൊണ്ടാണ് ദൈവം ദൂതൻ വഴി കൊടുത്തയച്ചതാണ് എന്ന് വന്നിട്ടുണ്ടാവുക. ഇത്തരത്തിലുള്ള മറ്റു ഗ്രന്ഥങ്ങളുടേയും കഥ ഇതു തന്നെയാവാം. ദൈവങ്ങളുടേയും . വിശ്വാസം, അതല്ലേ വലുത് എന്ന് പറയുന്നതുപോലെ.

  • @dranze2020
    @dranze2020 Год назад +3

    Alfahamdulillah

    • @karanavar5751
      @karanavar5751 Год назад +2

      അൽഫാം സ്വർഗ്ഗത്തിൽ ഫ്രീ ആയി കിട്ടും എന്നാണ് അർഥം😂😂😂😂

  • @HassanKutty-mw4st
    @HassanKutty-mw4st Год назад

    ഒരു കാര്യം തന്നെആവർത്തിച്ചു പറയുന്നത് തെറ്റ്. വചനങ്ങുൾ പൂർണ്ണമായി ചൊല്ലിയ ശേഷം മറുപടി പറഞ്ഞതായി കാണുന്നില്ല

  • @KrishnankuttyMK-ny6gw
    @KrishnankuttyMK-ny6gw Год назад

    മാഷേ , ഏതു കാലത്താണ് ഖുർ ആന്റെ ആദ്യ ലിഖിത രൂപം ഉണ്ടായത്.

  • @noushadkp6830
    @noushadkp6830 Год назад

    Please ....Discover New one

    • @sabual6193
      @sabual6193 Год назад

      പുതിയ അള്ളാഹുവിനെ കണ്ടു പിടിയ്ക്കാനോ ⁉️🤔

  • @thampanvarughese7758
    @thampanvarughese7758 Год назад

    മാഷ് ഇവർ പ്രാർത്ഥിക്കുന്നത് ഏത് ദൈവത്തോടാണ്.

  • @muhammadbidarsha3796
    @muhammadbidarsha3796 Год назад +1

    മാഷെ അരികിൽ കൊടുത്ത ചിത്രത്തിൽ കിത്താബുകൾ കാലഹരണപ്പെട്ടു ചിതലു പിടിച്ചതായ ചിത്രമാണോ ?

  • @criticmason953
    @criticmason953 Год назад +23

    ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരം?
    അഞ്ഞൂറ് ഒട്ടകവഴിദൂരം! അതായത് ഒട്ടകം അഞ്ഞൂറ് വർഷംകൊണ്ട് നടന്നെത്തുന്ന ദൂരം!
    അള്ളാഹുവിന് ഒട്ടകമല്ലാതെ എന്ത് കിലോമീറ്റർ, എന്ത് പ്രകാശ വർഷം😂

    • @vpbbwip
      @vpbbwip Год назад +2

      500 ദിവസം അല്ലെ??

    • @criticmason953
      @criticmason953 Год назад +3

      @@vpbbwip 500 ദിവസമായിരുന്നോ?!!!

    • @vpbbwip
      @vpbbwip Год назад +6

      @@criticmason953 ഒട്ടകം കാൽ നീട്ടി വച്ചു നടന്നാൽ 499 ആം ദിവസം സൂര്യനിൽ എത്തും.

    • @narayanank747
      @narayanank747 Год назад

      ​@@criticmason9531324
      Enthayalum oru purushan ventuvolam sukhichu jeevikan eeshasthramallathe matte thund shree kallivalli

  • @rafiudheenrafu7892
    @rafiudheenrafu7892 Год назад

    മക്കത് നിന്ന് മദീനയിലേക്ക് കുടി യെറിയ നബിയെ എന്ത് കൊണ്ടാണ് അവര് ഖാലിഫ അകിയത്തും baranam ഏപ്പിച്ചത് അത് എങ്ങിനെ സൺപവിച്ച് എന്ന് വിസദ്ധീകരിക്കുമോ

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us Год назад

    ഖുർആൻ സത്യമാണ് അൽഹംദു ലില്ല

  • @vpraveen59
    @vpraveen59 Год назад

    മാഷേ നമസ്കാരം.
    മൊഹമ്മദിൻ്റെ ചിന്തകളെ സ്വാധീനിച്ചത് ഭാര്യ ഖദീജയുടെ കയ്യിലുണ്ടായിരുന്ന പഴയ നിയമമാണെന്ന് പറയുന്നതിൽ വാസ്തവമുണ്ടോ?ഖദീജ ഒരു ക്രിസ്ത്യാനിയായിരുന്നു എന്നു പറയുന്നു. ശരിയാണോ?

  • @kabeerckckk9364
    @kabeerckckk9364 Год назад +4

    ഒരു പുലി (സ) അല്ലെങ്കിൽ ഒരു സിംഹം (സ) ഒന്നും ഇല്ലാത്തത് മോശമായി 😅😅😅 പുലിയുടെ കാലത്ത് ജീവിച്ച പുലിയെ വിശ്വസിച്ച മറ്റു പുലികളെ പുലി റളിയള്ളാഹു എന്ന് വിളിക്കാമായിരുന്നു 😅

    • @shameermu328
      @shameermu328 Год назад +1

      അതു കൊണ്ട് പുലികൾ രക്ഷപ്പെട്ടു 😂😂

  • @abubackerbacker723
    @abubackerbacker723 Год назад +1

    മാഷെ അപ്പം ഖുർആൻ രണ്ട് ഉദയവും രണ്ട് അസ്തമയവും വന്നു ഇവിടെ അസ്തമി ക്കുമ്പോൾ അമേരി ക്കയിൽ ഉദിക്കുന്നു. രണ്ട് ഉദയവും രണ്ട് അസ്തമയവും പിന്നെ എങ്ങി നെ ഇട്ടാ വെട്ടത്തിനപ്പുറം അറിയില്ലന്ന് പറയും

    • @ab1206
      @ab1206 Год назад

      ഉദയവും അസ്തമയവും
      ഭൂമിയിൽ ഒരുപാട് ഉണ്ട്
      മദ്രസപ്പൊട്ടാ. ഭൂമി ഒരു
      ഗോളമാണെന്നും സൂര്യന്
      ചുറ്റും അത് നിശ്ചിത
      വേഗത്തിൽ ചുറ്റിക്കൊ
      ണ്ടിരിക്കുകയാണെന്നും
      നിന്നെപ്പോലെതന്നെ
      ഖൂറാനുണ്ടാക്കിയ
      നിൻെറ മുഹമ്മദിന്
      അറിയാനുള്ള വിവേകം
      ഇല്ലായിരുന്നു. 😅😅😅😅

    • @muneerm3116
      @muneerm3116 Год назад +9

      ഭൂമിയിൽ ഓരോ ഡിഗ്രിയിലും ഉദയസ്തമായങ്ങൾ ഉണ്ട്. രണ്ടല്ല. എല്ലാ സമയവും എവിടെയെങ്കിലും ഉദയവും അസ്തമയ വും കാണും. ഒരു rectangle ആയി ഭൂമിയെ കണ്ടാൽ 4 കോർണർ ഉണ്ട്. അതാണ് രണ്ട് ഉദയസ്തമായ സ്ഥാനങ്ങൾ. ഖുർആൻ പറയുന്ന ഭൂമി പരന്നതാണ്

  • @abdumaash806
    @abdumaash806 Год назад +1

    നിങ്ങളുടെ അറിവിന്റെ ഉറവിടം നിങ്ങളുടെ ബുദ്ധി തന്നെയാണ്.
    അത് പോലെ ഖുർആൻ നബിയുടെ ബുദ്ധി തന്നെ എന്ന് അറിയുക !

  • @AboobackerPv-ct9rx
    @AboobackerPv-ct9rx Год назад

    Bakiyulla.mathagalude.i.diyolajikal.ella.mahatharamano.mashe.

    • @ദ്രാവിഡൻ
      @ദ്രാവിഡൻ Год назад +2

      മതങ്ങളെല്ലാം തീട്ട കേസുകൾ തന്നെ ബ്രോ😂

    • @കുമ്പിടി_0
      @കുമ്പിടി_0 Год назад

      മറ്റു മതങ്ങൾ ഇത്രയും ഭീകരത ഉണ്ട് എന്ന് തോന്നുന്നില്ല ....*فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ*
      --------------------*****--------------------
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      *വിശുദ്ധ ഖുർആൻ (9:5)*

  • @wheelsgold9806
    @wheelsgold9806 Год назад

    ഖുർആൻ സൃഷ്‌ടി യല്ല എന്ന് ജബ്ബാറിന്റെ പരമ്പരയിൽ പ്പെട്ട അബൂജഹ് ൽ
    അബൂജഹ് ലിന്റെ കാലഘട്ടത്തിൽ ഫത്‌വ ഇറക്കിയതാണ്
    ജബ്ബാർ താങ്കളുടെ ജീവന്റെ ഉണ്മാത്വ ത്തിൽ നിറഞ്ഞു നിലകൊള്ളുന്ന സത്ത യാണ് സൃഷ്ടാവ്
    അസൃഷ്ട്ടാവ് സകലരിൽ കൂടേയും കാണുന്നവനായി സകലരിലും നിലകൊള്ളുന്ന സത്തയാണ് കേൾവി യിലൂടെ സൃഷ്ടാവ് എന്താണെന്നു ഖുർആനിൽ പറയുന്ന ഖുർആനിന്റെ മുതശാബിഹാത്തായ ആയത്തുകളെ തിരിച്ചറിയൂ നീ നിന്നിൽ തെന്നെ കാണുക അവനെന്ന സത്തയെ

    • @കുമ്പിടി_0
      @കുമ്പിടി_0 Год назад

      അൻ്റെ ഉപ്പൂപ്പാൻ്റെ തീട്ടം ആണ് തൂറാനിൽ മുഴുവനും ഉള്ളത്.....*فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ*
      --------------------*****--------------------
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      *വിശുദ്ധ ഖുർആൻ (9:5)*

  • @noohby8653
    @noohby8653 Год назад

    മനുഷ്യന് ദൈവം ചിന്തിക്കാനുള്ള ബുദ്ധി കൊടുത്തു എന്ന് താങ്കള്‍ പറയുന്നു അപ്പോള്‍ താങ്കള്‍ ദൈവം ഉണ്ട് എന്ന് വിശ്വാസിക്കുന്ന ഒരു നിരീശ്വര വാദിയാണോ...😅

    • @Substandard_P3do
      @Substandard_P3do Год назад

      Amanda qoooran kaanatha fake muzalmane,
      Nee kollamalloda.
      Muhammad thanthakk janikkatha vaanam aayirunnu ennu ninakk ariyamo.

  • @valsakumar3673
    @valsakumar3673 Год назад +1

    അപ്പോൾ ,. തള്ളാഹു ആണ് അല്ലേ.

  • @Niyassudheer-i4k
    @Niyassudheer-i4k Год назад +1

    മാഷേ ആകാശത്തുന്ന് കിതാബ് ഭൂമിലേക് വരുമ്പോൾ അറബി അക്ഷരത്തിലായിരുന്നോ ബുക്ക്‌ ബൈൻഡ് ചെയ്തതാണോ ഇവിടെ വന്നാണോ ബൈൻഡ് ചെയ്തത് 🙄🙄🙄

    • @jojijohn7269
      @jojijohn7269 Год назад +1

      സൂറത്തിൽ കല൦ അഥവാ പേന ഉപയോഗിച്ചാണ് അല്ലാഹു എഴുതിയത്.. അല്ലാഹു എത്ര സൂക്ഷ്മതയോടെ യാണ് പേന കണ്ടുപിടിച്ചതെന്ന് നിങ്ങൾ മനസ്സിലാക്കുവിൻ..

  • @babut2926
    @babut2926 Год назад

    👌🏼👌🏼👌🏼

  • @shra31p97
    @shra31p97 Год назад +1

    തോറയുടെയും യഹോവയുടെയും അവസ്ഥയും ഇതൊക്കെ തന്നെ

  • @niranjanasanthwana10.c14
    @niranjanasanthwana10.c14 Год назад

    😂😂

  • @Mrhh197
    @Mrhh197 Год назад

    Nee padikku 1st pinnr padippikkoo

  • @shra31p97
    @shra31p97 Год назад +1

    യഹൂദമതവും ഇസ്ലാമിനെ പോലെ ഗോത്രമതം തന്നെയല്ലെ.പഴയ നിയമം എന്നാൽ പശ്ചിമേഷ്യയിലെ ഗോത്രങ്ങളുടെ കഥയല്ലേ

  • @puthiyathadamnizar6852
    @puthiyathadamnizar6852 Год назад

    പുതിയ രൂപത്തിലും ഭാവത്തിലും. EA ജബ്ബാർ ഇനി വെറും ജബ്ബാർ അല്ല പിന്നെയോ ജബ്ബാർ മാസ്റ്റർ പിന്നെ പിന്നെ ജബ്ബാർ മൗലവി ആയേക്കാം. ചാനൽ കെട്ടിലും മട്ടിലും അടിമുടി മാറ്റം. ന്യൂ ജെൻ. വ്യൂവേർസ് പ്രതീക്ഷിച്ചതുപോലെ നേരത്തെ വന്നില്ല. ഇനി തലയിൽ ഒരു തൊപ്പിയും കൂടി ആയാൽ കുറച്ച് കൂടി മെച്ചപ്പെടാം. വെയിൽ ആയതിനാൽ തലയിൽ ഒരു തുണി വച്ചു, അത് ആരുടെയും കുത്തകയല്ല എന്നൊക്കെ പറഞ്ഞു നിൽക്കാം. ജബ്ബാർ എന്ന പേര് ഉപേക്ഷിച്ചാൽ പിന്നെ ഒരു പബ്ലിസിറ്റിയും കിട്ടില്ല. ലോകത്തെ പകുതിയോളം വരുന്ന ജനത വളരെ പവിത്രതയോടെ, വിശ്വാസത്തോടെ, ദൈനം ദിന ജീവിതത്തെയും, രാജ്യ നിയമങ്ങളും നിലപാടുകളും ഒക്കെ എടുക്കുന്ന ഒരു വുശുദ്ധ ഗ്രന്ഥത്തെ അറബോ, അറബിക് ഗ്രാമറോ, അറബി സാഹിത്യമോ എ ബി സി ഡി യോ അറിയാത്ത ഒരു മര മണ്ടൻ, ഖുർആൻ പഠനം, ഖുർആൻ അപഗ്രദനം എന്നൊക്കെ പേരിട്ടു പിച്ചും പേയും പറയുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. വേറെ ഒരു പുസ്തകമോ, ഗ്രന്ഥമോ, നോവലോ, സിനിമയോ പോലും ആ വിശയുമായോ, അതിന്റെ ഭാഷാ രീതിയിയോ, അതിന്റെ സാഹിത്യ വിശാലതയോ ഇല്ലാതെ വിമർശിച്ചാൽ എന്നേ നടപടി വന്നേനെ. പിന്നെ താങ്കൾ പറഞ്ഞു കൊണ്ടേയിക്കുക, പല തരം, പല വിധം

    • @കുമ്പിടി_0
      @കുമ്പിടി_0 Год назад

      അവൻ്റെ ഒരു തൂറാൻ ഫ്തൂ..*فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ*
      --------------------*****--------------------
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      *വിശുദ്ധ ഖുർആൻ (9:5)*

  • @FAZZ4
    @FAZZ4 Год назад

    Pulli thirichu muslim ayal i vedio and time ellam waste akumello...

    • @sabual6193
      @sabual6193 Год назад +1

      അള്ളാഹു പോലും തിരിച്ചു മുസ്ലിം ആകില്ല 😄അള്ളാഹു തന്നെ ഇസ്ലാം വിട്ടു 😄😄

    • @FAZZ4
      @FAZZ4 Год назад

      @@sabual6193 vannal ningal endu cheyyum . Urappu tharan pattumo varillennu ....

  • @advsuhailpa4443
    @advsuhailpa4443 Год назад

    2:40 ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം

  • @badshapalamadathil3339
    @badshapalamadathil3339 Год назад

    ഖുർആനിലെ ആവർത്തനം വിഷയദാരിദ്ര്യം കാരണമല്ല. ചിലകാര്യങ്ങൾ ആവർത്തിക്കുന്നത് അവ അത്രക്കും പ്രധാനമായതുകൊണ്ടാണ്. ഇസ്ലാമിനെസംബന്ധിച്ചിടത്തോളം അതുതന്നെ സ്വീകരിക്കണം എന്നതിൽ ഒരു നിർബന്ധബുദ്ധിയുമില്ല. എന്നാലോ ഇസ്ലാം മനുഷ്യ ജീവിതത്തിൻെറ സമസ്ത മേഖലകളെയും പ്രതിപാദിക്കുന്നുണ്ട്താനും. നന്മചെയ്തു മോക്ഷം നേടാനുള്ള മാർഗ്ഗങ്ങളും, തിന്മയിലേർപ്പെട്ട് നിത്യയാതന അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഇസ്ലാം വ്യക്തമാക്കുന്നുണ്ട്. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഇവിടെ ജീവിച്ച് പരലോകജീവിതത്തിൽ നിത്യയാതന അനുഭവിക്കേണ്ടവർക്ക് അതിനും , ഇസ്ലാമികജീവിതം നയിച്ച് പരലോകത്ത് സ്വർഗ്ഗീയജീവിതം ആസ്വദിക്കേണ്ടവർക്ക് അതിനുമള്ള മാർഗ്ഗങ്ങൾ ഖുർആൻ വ്യക്മാക്കിയിട്ടുണ്ട്. മാർഗ്ഗം തിരഞ്ഞെടുക്കാൻ ഈലോകത്ത് ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. നാം തിരഞ്ഞെടുക്കുന്നതു തന്നെയാണ് നമ്മുടെ വിധി(ഖളാഅ്).

    • @criticmason953
      @criticmason953 Год назад +3

      നിങ്ങൾ ഗർഭാശയത്തിലിരിക്കുമ്പോൾ അള്ളാഹു നാല് കൽപനകളെ നൽകിക്കൊണ്ട് ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങൾ ആഹാരം ആയുസ്സ് വിജയിയോ പരാജിതനോ ഇവ രേഖപ്പെടുത്തിയ ശേഷം ആത്മാവിനെ ഊതുവാൻ കൽപിക്കുന്നു. ഈ എഴുത്തനുസരിച്ചാണ് അവൻ പ്രവര്‍ത്തിക്കുന്നത്.
      : ബുഹാരി ഹദീസ്.
      ഹിറ്റ്ലർ ഇത്രയിത്ര ആളുകളെ ഇന്ന വിധം കൊല്ലുമെന്ന് അയാളുടെ ബാപ്പ ജനിക്കുന്നതിനും പതിനായിരം കൊല്ലം മുമ്പ് സർവ്വജ്ഞനായ അള്ളാഹുവിന് അറിയാം. താനറിയാതെ ഒരില അനങ്ങില്ല എന്ന് തള്ളിമറിച്ച അള്ളാഹുവിന് മുൻകൂട്ടി അറിയില്ലായിരുന്നു എന്ന് വാദിക്കുമെന്ന് തോന്നുന്നില്ല. ഹിറ്റ്ലർ അമ്മയുടെ ഗർഭാശയത്തിലിരിക്കുമ്പോൾ അള്ളാഹു മലക്കിനെ വിട്ട് എഴുതിച്ച എഴുത്തനുസരിച്ചാണ് അയാൾ പ്രവര്‍ത്തിച്ചത്. തന്റെ എഴുത്തനുസരിച്ച് പ്രവര്‍ത്തിച്ച ഹിറ്റ്ലറെ പിടിച്ച് നരകത്തിലിട്ട് പൊരിച്ചാസ്വദിക്കുക!
      ഈ അള്ളാഹുവിന്റെ ഒരു കാര്യം!

    • @criticmason953
      @criticmason953 Год назад

      നാലാം മാസം ഗർഭാശയത്തിൽ വച്ച് എല്ലാം മുൻകൂട്ടി രേഖപ്പെടുത്തിവച്ചാൽ പിന്നെ എന്ത് free will?!
      നിങ്ങൾ ഒരു junction ൽ എത്തി എന്ന് കരുതുക. അവിടെ നിന്ന് ഇടത്തോട്ടേക്കുള്ള തെറ്റായ വഴിയിലേക്ക് നിങ്ങൾ തിരിയുമെന്ന് നിങ്ങൾ ജനിക്കുന്നതിനും ലക്ഷക്കണക്കിന് കൊല്ലം മുമ്പ് അള്ളാഹുവിന് മുൻകൂട്ടി അറിയാം, അത് രേഖപ്പെടുത്തി വച്ചിട്ടുമുണ്ട്.
      നിങ്ങൾ നിങ്ങളുടെ free will അനുസരിച്ച് വലത്തോട്ടേക്കുള്ള ശരിയായ ദിശയിൽ നീങ്ങിയാൽ അള്ളാഹു രേഖപ്പെടുത്തി വച്ചത് തെറ്റിപ്പോകില്ലേ, ബ്രോ?

    • @allahpedo7559
      @allahpedo7559 Год назад +2

      ഞാൻ ഇച്ഛിച്ചിരുന്നുവെങ്കിൽ എല്ലാവരേയും നേർമാർഗത്തിലാക്കുമായിരുന്നു. 6:31
      നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. 32:113
      അള്ളാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല 81:29
      ഇസ്ലാമിലെ "free will" ഇവിടെ തീർന്നു

    • @badshapalamadathil3339
      @badshapalamadathil3339 Год назад

      @@criticmason953
      നാലാംമാസം രേഖപ്പെടുത്തി വെക്കുന്നത്, ദൈവത്തിന് മുൻകൂട്ടി അറിയാവുന്ന ഭാവിയിലെ കാര്യങ്ങൾ.

    • @badshapalamadathil3339
      @badshapalamadathil3339 Год назад

      @@criticmason953
      കുട്ടികളുടെ പഠനനിലവാരം വെച്ച് , ഏതെല്ലാം കുട്ടികൾക്ക് C കിട്ടുമെന്നു അദ്ധ്യാപകൻ രേഖപ്പെടുത്തി വെച്ചന്നിരിക്കട്ടെ. അതേകുട്ടികൾക്കു C ലഭിച്ചാൽ അതു അദ്ധ്യാപകൻെെറ കുഴപ്പം കൊണ്ടാണോ ?

  • @nasirabdul1451
    @nasirabdul1451 Год назад

    Jabbar mastere ullikku thooran poyikkoode.enthengilum kittum.

    • @allahpedo7559
      @allahpedo7559 Год назад +1

      Engane manassilayi?

    • @sabual6193
      @sabual6193 Год назад

      അള്ളാഹു തൂറി 😄

  • @sudheesanpk4812
    @sudheesanpk4812 Год назад +3

    പരിശുദ്ധ മണ്ടത്തരങ്ങൾ 😅😅😅

  • @mahix2051
    @mahix2051 Год назад

    നിങ്ങളീ പറയുന്ന മണ്ടത്തരങ്ങൾ. ഇനി എത്രകാലം കൂടി സഹിക്കണം. ജബ്ബാർ. ഒന്ന് നന്നായിക്കൂടെ. ?

  • @umarkoya1327
    @umarkoya1327 Год назад

    ജമ്പാറേ, ഇന്ന്, പാശ്ചാത്യ ലോകത്ത് അതും ഏറ്റവും അധികം സ്ത്രീകൾ ദിനേന ആയിരക്കണക്കിന്ന്‌ ക്രിസത്യൻ ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ ക്രിസ്ത്യാനികൾ ഇസ്ലാമിലേക്ക് വരുന്നത് അവിടെ മുസ്ലിംങ്ങൾ ശക്തരായത് കൊണ്ടല്ലാ. ഇസ്ലാം എന്ന മതത്തിന്റെ ഗുണമാണ്. ജമ്പാറിൻറെ വളിപ്പുകൾ ഘട്ടം ഘട്ടമായി തെറ്റാണെന്ന് പറയാം. ഭക്തിയിൽ യുക്തിക്ക് വലിയ പ്രധാന്യമില്ലാ. ആത്മീയതക്കാണ്. കാരണം ദൈവം എവിടെ എന്ന് ചോദിച്ചാൽ യുക്തിയിലൂടെ പറയാൻ സാധിക്കില്ല. വേണമെങ്കിൽ വിളക്കിനേ കത്തിക്കുന്ന കാണാതത വൈദ്യുതിയേ പറ്റി ഉദാഹരണമായി പറയാം. മനുഷ്യർ ദൈവത്തിന്റെ സ്രഷട്ടികളെയല്ലാ ആരാധിക്കേണ്ടത്. പ്രപഞ്ചങ്ങളുടെ സ്രഷ്ടാവായ, ഇടനിലക്കാരേ ആശ്രയിക്കാത്ത, കരുണാനിധിയായ, ഏക സത്ത്യ ദൈവമായ, പിതാവും പുതനും എല്ലാത്ത അള്ളാഹുവിനേയാണ് ആരാധിക്കേണ്ടത്. ഇതിൽ യേശുവേ പോലെത്തേ ആൾദൈവങ്ങളെ ആരാധിക്കലും ആത്മീയതയല്ലാ. യുക്തി പരമായി അന്ത വിശ്വാസമാണ്. യേശു ഒരു മഹാനായ പ്രവാചകൻ മാത്രമാണ്. ദൈവമല്ലാ. അത് പോലേ മാലാഖമാരെവിടേ എന്ന് ചോദിച്ചാൽ യുക്തിപരമായി കാണിക്കാൻ പറ്റില്ല. ഖുർആൻ ജിബ്രീൽ എന്ന മാലാഖ മുഖാന്തിരം പ്രവാചകനായ മുഹമ്മദ് നബിക്ക് അള്ളാഹു വെളുപ്പെടുത്തി കൊടുത്തതാണ്. മുഹമ്മദ് നബിക്ക് എഴുതാൻ പറ്റില്ലാ. കാരണം മുഹമ്മദ് നബിക്ക് എഴുതാനും വായിക്കാനും അറിയില്ലാ. സ്രേഷ്ടമായ സ്വഭാവമായിരുന്നു അദ്ധേഹത്തിൻറെ പ്രധാന യോഗ്യത. ഇത് പോലേ മൂസാ നബി, ഈസാ നബിയടക്കം പല പ്രവാചകർക്കും അള്ളാഹു വേദഗ്രന്ഥം ഇറക്കി കൊടുത്തിട്ടുണ്ട്. മുഹമ്മദ് നബിക്ക് മാത്രമല്ലാ. അതിലെല്ലാം വ്യാജ പുരാഹിതർ അവർക്ക് ജനങ്ങളേ ചൂഷണം ചെയ്യാൻ വേണ്ടി മാറ്റം വരുത്തി. വിശുദ്ധ ഖുർകആൻ 1450 വർഷം ആയിട്ടും ഇന്നും ഒരു മാറ്റത്തിന്ന് വിധേയയമാവാതേ നിൽക്കുന്നു. മുഹമ്മദ് അന്നത്തെ കാലത്തുള്ള ക്രിസ്ത്യാനി, ജൂത, മറ്റു മത വിശ്വാസികളുടെ കണ്ണിലുണ്ണിയായിരുന്നു. 40ാം വയസ്സിൽ പ്രവാചകത്വം കിട്ടിയപ്പോൾ അന്തവിശ്വാസത്തിൽ മുഴുകിയ മഹാ ഭൂരിപക്ഷം ജനങ്ങളുടെ കണ്ണിലേ കരടായി. സ്രഷ്ടിയേയല്ലാ സ്രഷ്ടാവിനേയാണ് ആരാധിക്കേണ്ടെതെന്ന് ഉപദേശിച്ചപ്പോൾ ഒറ്റയാനായ മുഹമ്മദിനേ സ്വന്തം രക്ത ബന്ധുക്കൾ വരേ അക്രമിക്കുകയും വധിക്കാൻ പല ശ്രമങ്ങളും നടത്തി. ബാക്കി പിന്നീട്.

    • @Substandard_P3do
      @Substandard_P3do Год назад

      😂😂😂😂
      Musleeme, nee qooran vaayichitundo?
      In west, more than 80% of those who convert into islam leave islam within 2 years. 😂
      Islam enthanennu arinjappol.
      Bhakthiyil yukthikk pradhanyam illa 😂😂😂.
      Athu thannade prashnam.
      Ninte daivathinu yukthi illa.
      Enthinu ariyilla ennath kond ATHOKKE nummante allahu undakki,
      Athalle allahu?

    • @Substandard_P3do
      @Substandard_P3do Год назад

      Muhammad onnum ezhuthiyittilla, Muhammad took 23 years. His companions remembered it, wrote it on stones, skins,…..
      Ithil Evideyaanu miracle?
      Ninte ummanem bharyayeyum vare muhammadinu ookkam ennu vare muhamad thante fake id aaya allahu ne vech qoranil ayat undakkiyitund.

    • @Substandard_P3do
      @Substandard_P3do Год назад

      Ahreshtamaaya swabhavam.
      😂😂😂😂
      Ithokke evidunnu kittunnu?
      Poyi qooran and hadith okke eduth nannayi manassilakki vaayikk,
      Allle ithupile public aayitt viddithamgalum comedian oaranju swayam naarum

    • @Substandard_P3do
      @Substandard_P3do Год назад

      Konacha qooran maariyittilla enno?
      😂😂😂😂😂😂
      Hafs qoran, warsh qooran eningane more than 2 dozens of qooran versions und.
      Also stoning for adultery ayat okke missing aanu.
      Ninakk 5 paisakk vivaram illa ennu manassilaayi.
      That’s why u think u r still a muslim

    • @umarkoya1327
      @umarkoya1327 Год назад

      @@Substandard_P3do മറുപടി പിന്നീട്

  • @SaleemKh-d1p
    @SaleemKh-d1p Год назад +1

    Budhi,panayam,vekkathavark,mashinte,clas,manasilakum

  • @prasgprasg2426
    @prasgprasg2426 Год назад

    സുരേന്ദ്രാ അയാൾക്ക് ഉന്നതവിദ്യാഭ്യാസം ഉള്ളതു കൊണ്ട് ദൈവം ഇല്ലാതാകുമോ അയാൾക്ക് ഉന്നതവിദ്യാഭ്യാസം എങ്ങനെ കിട്ടി എന്നത് അയാളോട് ചോദിക്കുക എന്തിന്റെ പിന്നിലും ഒരു ദൈവീകശക്തി ഉണ്ടായിരിക്കും അതെന്താണെന്ന് നീ അയാളോട് ചോദിക്കുക അയാളുടെ വിജയം എന്തുകൊണ്ട് എന്ന് അറിയുക പിന്നെ നീ ദൈവീകമായ പലകാര്യങ്ങളും ആദ്യം പടിക്കുക ഓരോ അമ്പലങ്ങളിലും ഇരിക്കുന്ന കുടികൊള്ളുന്ന ദേവീദേവന്മാരെപ്പറ്റി പടിക്കുക വെറുതേ ഒന്നു കയറി നോക്കുക അവടെ ഏതു ദേവത എന്ന് നോക്കുക പിന്നെ അനവദിപുസ്തകങ്ങൾ ഉണ്ടല്ലോ ദേവീദേവന്മാരെപ്പറ്റി പടിക്കാൻ നമ്മുടെ പൂർവ്വികർ രചിച്ചുവെച ഗ്രന്ഥങ്ങൾ ഉണ്ടല്ലോ അതിന്റെ പകർപ്പുകൾ ബുക്ക് സ്റ്റാളിൽ നിന്ന് കിട്ടും ശാസ്താവ് കുടികൊള്ളുന്ന കോവിൽ ശബരിമലയിൽ അതിന്റെ ഐതിഹ്യം വായിച്ചു പടിക്കുക എന്നാൽ അത് മനസ്സിലാവും അതുപോലെ ഓരോ ക്ഷേത്രത്തിലും ഇരിക്കുന്ന ദേവീ ദേവന്മാരുടെ ചരിത്ര പുസ്തകങ്ങൾ വാങ്ങാൻ കിട്ടും അതു വാങ്ങി വായിക്കുക അവിടെ പോകുക എന്നിട്ട് അറിവ് നേടുക നമ്മൾ കല്ല് വെച്ച് അല്ല പൂജിക്കുന്നത് വിഗഹം ദേവന്മാരെ ആവാഹിച്ച് അതിൽ കുടിവെച്ചിട്ടാണ് ചൈതന്യം ഉണ്ടാക്കിയാണ് പ്രാർത്തിക്കുന്നത് മണ്ടന്മാരാണോ ക്ഷേത്രത്തിൽ പോയി പ്രാർത്തിക്കുന്നവര് വഴിപാട് കഴിക്കുന്നത് ദൈവം ഇല്ലെങ്കിൽ ഇതൊക്കെ ചെയ്യണോ നിനക്ക് ചരിത്രങ്ങൾ അറിയാത്ത തുകൊണ്ടാണ് ജബാർ മാഷ് ഖുറാൻ വായിച്ചു ഉത്തരങ്ങൾ പറയുന്നത് അവരുടെ മതത്തിലെ കാര്യങ്ങളാണ് നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല അവർ മറ്റൊരു ആശയം നമ്മൾ മറ്റൊരു ആശയം നമ്മളെ ആശയങ്ങളെ തെറ്റാണ് എന്ന് നമ്മടെ ഗ്രന്ഥങ്ങൾ വായിച്ച് പടിച്ച് ആർക്കും പറയാൻ പറ്റില്ല : തിരുത്താനും പറ്റില്ല നമ്മുടെ ഗ്രന്ഥം അഞ്ച് അവസാനത്തേത് ആയുർവ്വേദം നീ ഏതെങ്കിലും വേദംപടിപ്പിക്കുന്ന 1 ഗ്ലാസ്സിൽ പോകുക പൂജഗ്ലാസ്സിൽ പോവുക അവടെ നിന്നും അറിവ് നേടാം പല ആചാര്യന്മാരും ഇവടെയുണ്ട് അവരുടെ അടുത്ത് നിന്നും അറിവ് നേടാവുന്നതാണ് നീ ദൈവം ഉണ്ടോ എന്ന് ചോദിച്ചത് അറിവില്ലായ്മ പറഞ്ഞു തരാൻ പടിപ്പിച്ചു തരാൻ ആളില്ല

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Год назад

    ചങ്ങായി കേട്ട് മടുത്തു..
    ഇനി പുതിയ വല്ലതും പറ 😂

    • @surendransuresh1022
      @surendransuresh1022 Год назад +5

      പുതിയ കാര്യങ്ങളെല്ലാം ഇതുതന്നെയാണ് പറയേണ്ടത് കാരണം ഞാൻ വിചാരിച്ചിരുന്നത് എൻറെ മതമായ ഹിന്ദു ദൈവങ്ങളാണ് പൊട്ടന്മാർ എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി ഹിന്ദുമതത്തിലെ ദൈവങ്ങളെ കാൾ വലിയ പൊട്ടനാണ് അല്ലാഹുവെന്ന് ഇത് മനസ്സിലാകണമെങ്കിൽ ജബ്ബാർ മാഷിൻറെ ഖുർആൻറെ ഉറവിടം എന്ന പ്രഭാഷണം കേട്ടാൽ മതി ഞങ്ങടെ ദൈവമായ ദൈവമായ ശ്രീകൃഷ്ണൻ പന്തീരായിരം പെണ്ണിനെ കെട്ടിയിട്ടുണ്ട് മുഹമ്മദ് നബിയെ സ്വന്തം മരുമകളെ കൊണ്ടും കെട്ടിച്ച ആളാണ് അല്ലാഹു

    • @Obelix5658
      @Obelix5658 Год назад +3

      മാഷ് പറയട്ടെ. ശരിക്കു ഏൽക്കുന്നുണ്ട്ടല്ലേ? മടുക്കാത്തവരാണ് മഹാ ഭൂരിപക്ഷം.

    • @surendranmk5306
      @surendranmk5306 Год назад +3

      സഹിക്കാൻ പറ്റുന്നില്ലേ? ആരും നിർബന്ധിച്ചില്ലല്ലോ കോയാ?

    • @நெடுஞ்சேரல்
      @நெடுஞ்சேரல் Год назад

      ​@@Obelix5658the reason behind his disrespectful comment is jabbar master's previous post of biblical criticism.

    • @sabual6193
      @sabual6193 Год назад +2

      അള്ളാഹുവിനെ മടുത്തോ ⁉️🤔ഇസ്ലാം ദൈവം ആയ മുഹമ്മദിനെ ഇങ്ങനെ മടുക്കാമോ ⁉️🤔😄😄😄

  • @anwarSadath-g4r
    @anwarSadath-g4r Год назад

    ഇയാളുടെ മാനസിക രോഗം എന്നാണ് മാറി കിട്ടുക

    • @sabual6193
      @sabual6193 Год назад +1

      അള്ളാഹുവിന്റെ സെക്സ് കൊല രോഗം മാറില്ല 😄

    • @artsads6416
      @artsads6416 Год назад

      ​​@@sabual6193അള്ളാഹു സെക്സ് നടത്തിയട്ടല്ലേ നീ ഉണ്ടായതു

  • @abdulkareem5853
    @abdulkareem5853 Год назад

    Mandan 😂😂😂

  • @nasirabdul1451
    @nasirabdul1451 Год назад

    AaJabbar ennulla peru matti,vere ethum cherumallo .kafirukalude perittal pore.

    • @allahpedo7559
      @allahpedo7559 Год назад +1

      Perukalkkum mathamundo? manassilayilla.

    • @sabual6193
      @sabual6193 Год назад

      അള്ളാഹു കാഫിർ 😄

  • @noufalalambath2595
    @noufalalambath2595 Год назад

    ഇന്ന് ഇസ്ലാം വളരുന്നത് വെട്ടിപ്പിടിച്ചിട്ടൊന്നുമല്ല ജബ്ബാർക്ക 😅 പിന്നെ എന്താ ?

    • @allahpedo7559
      @allahpedo7559 Год назад +5

      പന്നി പെറും പോലെ പെറ്റിട്ടാണ്

    • @sabual6193
      @sabual6193 Год назад

      അപ്പോൾ നിനക്ക് കാര്യം പിടി കിട്ടി അല്ലേ ⁉️🤔ഇന്നും തീവ്രവാദം ഉണ്ടല്ലോ ഖുർആൻ നിൽ ⁉️🤔

    • @noufalalambath2595
      @noufalalambath2595 Год назад

      @@allahpedo7559 അപ്പോൾ താങ്കൾ സ്വമേധയാ ഇസ്ലാം സ്വീകരിക്കുന്നവരെ കാണാറില്ലേ 😫

    • @udhamsingh6989
      @udhamsingh6989 Год назад

      ഒരു മുത്വാ കല്യാണത്തിന് കൊതിയാകുന്നു ....?

  • @anshifaabdulla495
    @anshifaabdulla495 Год назад

    മാഷേ ഇമ്ര് അൽ ഖൈസിന്റെ കവിതകൾ മുഹമ്മദിനെ സ്വാധീനിച്ചതിനെ കുറിച് ഒരു ക്ലാസ് ചെയ്യാമോ ഇമ്ര് അൽ ഖൈസിന്റെ കവിതകൾ അത് പോലെ തന്നെ മുഹമ്മദ്‌ ഖുറാനിൽ അവതരിപ്പിച്ചതിനെ പറ്റി ഒക്കെ

    • @കുമ്പിടി_0
      @കുമ്പിടി_0 Год назад

      മാഷ് അവസാനം പറയുന്നുണ്ടല്ലോ . അടുത്ത ഏപ്പിസോഡിൽ അത് വിവരിക്കും.. കാത്തിരിക്കു

  • @JC-ഖ6സ
    @JC-ഖ6സ Год назад +2

    ഈ വിഢി കഥ പറഞ്ഞ് പറഞ്ഞ് സമയം കളയുന്നതെന്തിന് - മുസ്ലിങ്ങൾ ഇതൊന്നും ചെവി കൊടുക്കാൻ സമയമായില്ല.
    എന്നെങ്കിലും മനസിലാക്കുമെന്ന് പ്രതീക്ഷിക്കാം

  • @alexyjohn8238
    @alexyjohn8238 Год назад +2

    തൂറാൻ എവിടെ ഉറവിടം sir.... തോറ and ബൈബിൾ കോപ്പി അടിച്ചു ഉണ്ടാക്കി 😎

  • @aad2565
    @aad2565 Год назад +2

    മാഷേ നമസ്കാരം 🙏ഇസ്ലാം മതവും അതിന്റെ കിതാബും ഇനി അധിക കാലം ലോകത്തു ഉണ്ടാകില്ല..... ഇപ്പോൾ തന്നെ ഖുർആൻ കെട്ടു കഥകളും ഇസ്ലാമിൽ സ്ത്രീകളുടെ അവസ്ഥയും ഈ മതക്കാരുടെ മറ്റു മതസ്ഥരോടുള്ള സമീപനവും ഒക്കെ ഇതിന് കാരണമാണ്.... ഇപ്പോൾ തന്നെ മുസ്ലിം പെൺകുട്ടികൾക്ക് അവരുടെ മതത്തിലുള്ള ആൺകുട്ടികൾ വേണ്ട.... വിവരവും വിദ്യാഭ്യാസം ഉള്ള മാഷേ പോലെ, ഡോക്ടർ ആരിഫ് നെ പോലെമിസ്റ്റർ ലിയാക്കത്തിനെ പോലെ ഈ ഇരുണ്ട മതം വിട്ട് വെളിച്ചത്തേക്ക് വന്നുകൊണ്ടിരിക്കുന്നു..... എന്തായാലും ഇസ്ലാമിന്റെ അന്ത്യം അടുത്ത്

  • @ashrafashraf4839
    @ashrafashraf4839 Год назад +4

  • @Antivirus817
    @Antivirus817 Год назад +1

    ❤❤❤

  • @pradeepmeluha4743
    @pradeepmeluha4743 Год назад