Malayalam Mega Marathon | 50 PYQ | Kerala PSC | Saji's Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 382

  • @ajithkb5739
    @ajithkb5739 2 месяца назад +13

    Sep 7 അണ് exam..... ആരും പറഞ്ഞ് തന്നതല്ല മിസ്സ് ൻ്റെ ക്ലാസ്സ് ......അറിയാതെ വന്നതാ......പറയുന്ന ഓരോ വാക്കും ശ്രേധികുണ്ട്.... ഈ ഒരു മാസം കൊണ്ട് നല്ലൊരു revision അവുണ്ട്.....thank u ❤❤

  • @baluvbabu1822
    @baluvbabu1822 3 месяца назад +40

    ഞാൻ ആദ്യമായിട്ടാണ് ക്ലാസ്സ്‌ കാണുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്ര നല്ല ക്ലാസ്സ്‌.

  • @XxBlackSwanxX
    @XxBlackSwanxX 3 месяца назад +25

    ഞങ്ങളുടെ ഗുർവിയമ്മ എത്തിയേ..... ❤️❤️❤️❤️❤️🥰🥰🥰🥰😘😘😘😘😘

  • @vishnumayachandran9129
    @vishnumayachandran9129 3 месяца назад +16

    ഉറക്കെ വിളിച്ചു പറയുന്നുണ്ട് ഇവിടെ ഇരുന്ന് ഉത്തരം മിസ്സേ😊❤

  • @athira9037
    @athira9037 3 месяца назад +43

    Malappuram ezhuthunnavar ndo😌

  • @siyasonu19
    @siyasonu19 3 месяца назад +106

    വല്ലാത്തൊരു പോസിറ്റീവ് mind ഓടിക്കേറി വരും gurvinte ക്ലാസ്സ്‌ കണ്ടാൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @NNN-px4ll
    @NNN-px4ll 2 месяца назад +2

    Very thanks ഗുർവി..... എവിടെയാ പഠിക്കേണ്ടത് എന്നു ഒരു idea കിട്ടുന്നില്ല.. അപ്പോഴാണ് gurviyude ഈ vedio🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Hari.398
    @Hari.398 3 месяца назад +10

    നന്ദി ഗുർവി ഒരയായിരം നന്ദി 😊

  • @Sparksymphony.
    @Sparksymphony. 2 месяца назад +1

    Gurvi❤️❤️❤️❤️❤️. Kripesh ivdem vanoo🤣🤣🤣😂😂😂.nalathe examinu vendi class kanunna njn😍... Gurvi ividellum oru pattu full paduvo? 😘

  • @suhadaet5354
    @suhadaet5354 2 месяца назад +2

    എനിക്ക് നിങ്ങൾ ഉണ്ട്
    നിങ്ങൾക്ക് ഞാനുണ്ട്
    നമുക്ക് ഈശ്വരൻ ഉണ്ട്
    🔥🔥🔥🔥🔥
    Set 🥰🥰🥰😘

  • @sreekala604
    @sreekala604 2 месяца назад +3

    നന്ദി.. ഗുർവി 🙏🏻🙏🏻❤️❤️

  • @amjithdev2204
    @amjithdev2204 3 месяца назад +1

    ഗുർവി.. ❤️ എപ്പോഴും മികച്ചത്

  • @hadifuaim6814
    @hadifuaim6814 2 месяца назад +2

    ❤❤ee kurviye kanumbol valiya sandosham

  • @Vstv29
    @Vstv29 2 месяца назад +1

    എന്റെ പൊന്നോ..... മിസ്സ്‌ പൊളിയാണ് ❤ അടിപൊളി ക്ലാസ്സ്‌ 😂

  • @sudheeshpk290
    @sudheeshpk290 3 месяца назад +2

    വളരെ നല്ല ക്ലാസ്❤❤❤ വളരെ ഉപകാ പ്രദം.Thankyou ma'am ❤❤❤🎉🎉

  • @WaterLilliezz
    @WaterLilliezz 2 месяца назад +1

    Endh stylish aayanu class edukkunnath..... really loved it ❤❤❤ thankyou mam

  • @RemyaRemya-fn6se
    @RemyaRemya-fn6se 3 месяца назад +2

    മലയാളത്തിനോട് വല്ലാത്തൊരിഷ്ടം തോന്നുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️

  • @vidyapappu2938
    @vidyapappu2938 2 месяца назад +2

    നന്ദി ഗുർവി ❤

  • @adarshekm
    @adarshekm 3 месяца назад +5

    25:29 sentence arrangement rule ഉം കൂടി പറഞ്ഞെങ്കിൽ ഉപകാരം ആയേനെ മിസ്സ്‌

  • @Dhinnu-D
    @Dhinnu-D 3 месяца назад +3

    വേഗം വരണേ ഗുർവി waiting ❤❤❤❤❤

  • @riswanakv4452
    @riswanakv4452 2 месяца назад +1

    Mate makalk vishamam thonni😅ennalum poruthy nedum😅Mam superaata...class ingane irunnu kandu povum ethra neram anelum❤thankyou mam

  • @dhanyabinesh2495
    @dhanyabinesh2495 3 месяца назад +1

    സൂപ്പറ് ക്ലാസ്സാണ് ടീച്ചറുടെത്തു

  • @vivekv7799
    @vivekv7799 2 месяца назад +1

    Nice class teacher.....ഇരുന്നു പോയി....🎉

  • @sathishkumar-rq9hy
    @sathishkumar-rq9hy 3 месяца назад +21

    Mam lp എക്സാം വരെ വേണം ithu

  • @devikadevu5061
    @devikadevu5061 3 месяца назад +1

    Miss.. Secretariate assistant online class epo start cheyyum.. Please replay

  • @AswathyRejith
    @AswathyRejith Месяц назад

    Ma’am, കവയത്രി or കവയിത്രി?? 2 ഉത്തരങ്ങളും പറഞ്ഞു കേൾക്കുന്നു.

  • @akhivlogersthaii9026
    @akhivlogersthaii9026 2 месяца назад +1

    Maam u made me akhil vydhar😂till end enjoyed ❤

  • @rehna5137
    @rehna5137 Месяц назад

    Aiwaryamulla mukam missinte video kanumbol manasinnu oru positive feeling❤😍

  • @miniu3143
    @miniu3143 3 месяца назад +7

    Super clss😊 നല്ലൊരു confidence Thanks

  • @PrasadN-q7c
    @PrasadN-q7c 5 дней назад

    Super gurvi........❤❤❤❤

  • @anjanavs5575
    @anjanavs5575 2 месяца назад +2

    തത്ത്വം ethanu correct തത് + ത്വം അല്ലെ kooduthal athanu answer ayit kanditullath... Apol ethezhutanam

  • @Navaneeth221
    @Navaneeth221 3 месяца назад +1

    Enikku teacherde class nalla eshta❤

  • @muhammedrifhanmuhammedrifh9437
    @muhammedrifhanmuhammedrifh9437 3 месяца назад

    ഗുർവി ഞമ്മളെ മുത്താണ് 🥰🥰❣️❣️❣️❣️ഗുർവീ നെ ഫോളോ ചെയ്താൽ മലയാളം സെറ്റ് ആണ് 💯💯💯ഒട്ടും പേടിക്കേണ്ട 👍🏻👍🏻👍🏻ഫുൾ മാർക്ക്‌ തന്നെ 🥰🥳🥳🥰🥰അതാണ്‌ നമ്മടെ ഗുർവി 💞💞💞

  • @adarshekm
    @adarshekm 3 месяца назад +2

    2020 മുതൽ 24 വരെ ഉള്ള എല്ലാം ഇങ്ങനെ 3explain ചെയ്യാമോ plz

  • @shahidakhalid8866
    @shahidakhalid8866 3 месяца назад +7

    വളരെ ഉപകാരപ്രദം

  • @acasideas
    @acasideas 3 месяца назад +1

    Gurvi... Good class Mam ❤️

  • @irfanairfu6827
    @irfanairfu6827 3 месяца назад +6

    Teachere enikkang ishttappettu...poli class ❤🎉

  • @D3kJunior
    @D3kJunior 6 дней назад +1

    Thankyou

  • @nivedhyaps1538
    @nivedhyaps1538 3 месяца назад +1

    Gurviye othiri ishttan❤❤❤

  • @dayanayesudas3449
    @dayanayesudas3449 2 месяца назад +1

    Thank u gurvi amme❤❤❤🙏

  • @shajeenashafeek2226
    @shajeenashafeek2226 3 месяца назад +2

    LPയാണ് പ്രതീക്ഷ അതുവരെ വേണം

  • @aryapunnithan992
    @aryapunnithan992 3 месяца назад +1

    45..മുൻപേയുള്ളത്, പ്രാചീനം varumo

  • @rathikasanil9788
    @rathikasanil9788 3 месяца назад +1

    Nagalude gurvikk orpadu sneham . ❤️❤️❤️❤❤❤

  • @MeenuttyTheInherentwomen
    @MeenuttyTheInherentwomen 3 месяца назад

    സൂപ്പർ സ്റ്റാർ ജെറിൻ സാറിനെ ഓർമിച്ചല്ലോ മിസ്സേ...

  • @archavishnu9795
    @archavishnu9795 2 месяца назад +1

    Thankyou gurvii❤️

  • @sreelekshmi127
    @sreelekshmi127 2 месяца назад +1

    Thank you Gurvi❤🙏

  • @thethrottlehead8101
    @thethrottlehead8101 3 месяца назад +1

    LDC PYQ ithu pole cheyyamo 🌏 gurvie? Jule 27 exam

  • @suchithraubiesh9624
    @suchithraubiesh9624 2 месяца назад +5

    ഞാൻ ആദ്യമായിട്ടാട്ടോ class കാണുന്നെ.. നിങ്ങൾക്ക് ഞാൻ ഉണ്ട്, എനിക്ക് നിങ്ങളുണ്ട് നമുക്ക് ദൈവമുണ്ട് ❤🎉 സൂപ്പർ ക്ലാസ്.. കൂട്ട് കൂടിട്ടോ 😊

  • @psr4129
    @psr4129 3 месяца назад +1

    50 ഉം പഠിച്ചു ഗർവീ❤❤❤

  • @NayanaAneesh-hq7se
    @NayanaAneesh-hq7se 3 месяца назад +1

    ഗുഡ് ക്ലാസ്സ്‌ ❤️

  • @Manu-vf6yb
    @Manu-vf6yb 2 месяца назад +1

    കുർവി ❤❤❤

  • @sathishkumar-rq9hy
    @sathishkumar-rq9hy 3 месяца назад +3

    Super class ഗുർവി 💗

  • @Shivs2018
    @Shivs2018 3 месяца назад

    Our gurvi soopera....dhrona 2.0 ❤❤❤❤

  • @tintushanil7714
    @tintushanil7714 3 месяца назад

    Misseeeeeeee❤❤❤❤❤❤❤❤... മരിക്കാറായികിടക്കുമ്പോൾ പറയാൻ എളുപ്പമുള്ള അവസ്ഥ 🤭🤭🤭🤭പശ്ചിമവസ്ഥ 🤭🤭

  • @hashbinhashbin3487
    @hashbinhashbin3487 3 дня назад

    കൃപേ തന്നെ gurvee orikkalumമറക്കൂല 🤣

  • @sshenuable
    @sshenuable 2 месяца назад +1

    മിസ്സ്‌ എനിക്ക് ക്ലാസ്സിൽ ജോയിൻ ചെയ്യണമെന്നുണ്ട് but no googlepay and ബാങ്ക് account. So എനിക്ക് ജോയിൻ ചെയ്യണേൽ എന്ത് cheyyanam

    • @SajisMalayalam
      @SajisMalayalam  2 месяца назад

      ഇത് free ആണ് 🥰

    • @SajisMalayalam
      @SajisMalayalam  2 месяца назад

      Xylem ആണെങ്കിൽ app ഡൌൺലോഡ് ചെയ്താൽ mentor number ഉണ്ടാകും

  • @tesmygeorge7895
    @tesmygeorge7895 3 месяца назад +3

    Ma'am continue cheyane❤

  • @chippivt9546
    @chippivt9546 3 месяца назад +1

    love u ഗുർവി ❤,so cute

  • @Binu-hg9rq
    @Binu-hg9rq 2 месяца назад +2

    Luv u mam❤

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 месяца назад +1

    Thank You Ma'am....👌🥰🙏

  • @anaghas1883
    @anaghas1883 2 месяца назад +1

    Thanku miss❤❤❤❤❤❤❤

  • @Rabisha_Biju
    @Rabisha_Biju 2 месяца назад +1

    Thank you miss🎉❤❤🎉

  • @marvalgamerr
    @marvalgamerr 2 месяца назад +3

    4:56 മിസ്സേ അപ്പൊ എനിക്ക് 2 പെങ്ങൾ ഉണ്ട് എന്ന് പറയുമ്പോ സലിംഗബാഹുവചനം ആകില്ലേ 🙂

    • @SajisMalayalam
      @SajisMalayalam  2 месяца назад +3

      രണ്ട് പെങ്ങന്മാർ എന്ന് പറയണം

  • @Vidhya740
    @Vidhya740 3 месяца назад +1

    Thank you gurvi❤❤

  • @athiraammu7480
    @athiraammu7480 3 месяца назад

    ഞങ്ങളുടെ ഗുർവി 🥰🥰❤️❤️😍

  • @akhivlogersthaii9026
    @akhivlogersthaii9026 2 месяца назад +1

    Mam dont leve 🫴🏻want u more❤

  • @aswathyk7667
    @aswathyk7667 2 месяца назад +1

    Misse ❤❤❤❤

  • @adhvinsart2889
    @adhvinsart2889 2 месяца назад +1

    Thank you ❤❤

  • @Shanikanneri
    @Shanikanneri 3 месяца назад +1

    40 മാർക്ക്‌ കിട്ടി, താങ്ക്സ് mam❤

  • @rejinav5286
    @rejinav5286 2 месяца назад +1

    Useful class mam ❤

  • @RasnaParuthinikad
    @RasnaParuthinikad 3 месяца назад

    ഏതായാലും..തനയൻ..നന്നായിട്ട് ഓർത്തു...പഠിപ്പിച്ചു വിട്ടത്...അതല്ലേലും അങ്ങനെയാ...അപ്പോ വരുന്ന ലോജിക്ക്...😂

  • @vinuv3669
    @vinuv3669 3 месяца назад +2

    Super class gurvi🎉

  • @kaketaku423
    @kaketaku423 3 месяца назад +1

    പോസിറ്റീവ് gurvi❤️❤️❤️

  • @meena.p8696
    @meena.p8696 3 месяца назад +1

    Thank you miss

  • @remya.k2081
    @remya.k2081 3 месяца назад +2

    Thank you mam.please upload more class

  • @Kavyaaachu
    @Kavyaaachu 3 месяца назад +2

    Tension ayitt ake presure kooda gurvi. Ethra vijarichitm tension marunnilla🙁

    • @SajisMalayalam
      @SajisMalayalam  3 месяца назад +2

      ഒപ്പം ഉണ്ട് 💕

  • @anjanavs9837
    @anjanavs9837 3 месяца назад +2

    Thank you gurviiii.... Luv you gurvi.... 🥰🥰

  • @rasheedmaster1538
    @rasheedmaster1538 2 месяца назад +1

    നിങ്ങൾ വലിയവരാണ്

  • @jaseelakajahussain6891
    @jaseelakajahussain6891 3 месяца назад +1

    Superb maam

  • @soumyae6998
    @soumyae6998 3 месяца назад +9

    Thankuuuu❤❤❤

  • @aiswaryamr9757
    @aiswaryamr9757 3 месяца назад +1

    Misse🥰🥰🥰 ഒരുപാട് നന്ദി 😍😍🙏🙏🙏

  • @muhammedrayyan4830
    @muhammedrayyan4830 2 месяца назад +1

    Super class

  • @adarshekm
    @adarshekm 3 месяца назад +2

    24:11 91, C യും വരില്ലേ അപ്പോൾ 🤔🤔

  • @revathym1625
    @revathym1625 Месяц назад +1

    Thank you mam

  • @jinshakshaji4676
    @jinshakshaji4676 3 месяца назад +1

    എന്റെ ഗുർവി… ❤🫰🏻

  • @dileepkumar-ju7js
    @dileepkumar-ju7js 2 месяца назад +1

    Good class mam

  • @fathimabasheerudeen1889
    @fathimabasheerudeen1889 3 месяца назад

    50th question answer option A alleee missee???

  • @aparnams2929
    @aparnams2929 3 месяца назад +1

    Gurvi oru samshayam..devathakal enn parayulle..ath eth vachanam varum..

  • @Arya-px1gc
    @Arya-px1gc 3 месяца назад

    നന്ദി ഗുർവി❤

  • @BeenaNanu-xy5wy
    @BeenaNanu-xy5wy 3 месяца назад +1

    Thank you miss. 🙏🙏🙏🙏

  • @sheriep330
    @sheriep330 3 месяца назад +3

    നല്ലോണം മനസ്സിലാവുന്നുണ്ട്. ഒരുപാട് നന്ദി ഗുർവി❤💝

  • @suchithrap9564
    @suchithrap9564 3 месяца назад

    Gurvi oru positive energy anu❤

  • @anjanair
    @anjanair 3 месяца назад

    Class + comedy 😂❤

  • @aryakrishnanb
    @aryakrishnanb 3 месяца назад +1

    നല്ല ക്ലാസ്സ്‌ ❤

  • @aswathik5935
    @aswathik5935 3 месяца назад +2

    ഗുർവി ❤️❤️❤️

  • @saji2923
    @saji2923 2 месяца назад +1

    Class spr mam

  • @Kavyaaachu
    @Kavyaaachu 3 месяца назад +1

    ഗുർവിയമ്മ ❤️❤️❤️❤️❤️❤️❤️

  • @nsns5355
    @nsns5355 3 месяца назад +1

    Njagale gurvi amma ❤❤❤❤❤

  • @shameelafasal3402
    @shameelafasal3402 3 месяца назад +1

    Gurvee thanks❤

  • @techvlogers1169
    @techvlogers1169 3 месяца назад +2

    Nalla class thankyou gurvi❤❤❤