3 വർഷമായി OA ആണ് LD ആകാൻ ആഗ്രഹം ഉണ്ടങ്കിലും പഠിക്കാൻ എന്തോ ഒരു മടുപ്പായിരുന്നു. നിലവിൽ വന്ന ld അപ്ലൈ ചെയ്തിട്ടു യൂട്യൂബിൽ ക്ലാസുകൾ കുറെയൊക്കെ നോക്കി,ഒന്നും എന്തുകൊണ്ടോ സെറ്റ് ആയില്ല അങ്ങനെ കഴിഞ്ഞ ദിവസം ആണ് നിങ്ങളുടെ ക്ലാസ്സ് ആദ്യമായി കണ്ടത്... വളരെ നല്ല ക്ലാസ്സ് ആയിട്ട് തോന്നിയത് കൊണ്ട് ടെലിഗ്രാം ഗ്രൂപ്പിലും ജോയിൻ ചെയ്തു... എന്തായാലും ഈ രീതിയിൽ തന്നെ മുന്നോട്ടു പോകുക
B complex ൽ ഉൾപെടാത്തത് ഏത് എന്ന് അല്ലേ ചോദ്യം... Answer option d ascorbic acid alle B9 folic acid B3 niacin B1 thiamine ഇത് എല്ലാം b complex ൽ ഉൾപ്പെടുന്നത് അല്ലേ
നല്ല effort ആണ് ma'am എടുത്തിരിക്കുന്നത്. വളരെയധികം നന്ദിയുണ്ട്. I'm preparing for upcoming lp /up examination. Physics, chemistry ഇതുപോലെ പ്രതീക്ഷിക്കുന്നു. Miss ന് നന്മകൾ ഉണ്ടാകട്ടെ
Teacher, ഈ മുൻവർഷ ചോദ്യങ്ങൾ പഠിച്ചാൽ നല്ല സ്കോർ ചെയ്യാൻ പറ്റുമോ? ഏറെക്കുറെ cover ആയിഎങ്കിലും ഒന്നും പഠിച്ചില്ല എന്നൊരു തോന്നൽ കാണുന്ന pdf എല്ലാം ഒരുമിച്ച് പഠിക്കുന്നു
JOIN TELEGRAM telegram.me/psctipsandtricksyoutube
Hai
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮😊😊😊😊😊😊😊😊😅😮😊😮😊
Hi
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നറിയാം എന്നാലും മറ്റുള്ളവർക്ക് വേണ്ടി പഠിക്കാൻ അറിവ് നൽകുന്ന ഈ മനസ്സിന് ഒരുകോടി നന്ദി 😢❤
Super class. ഇനി chemestry, physics എത്രയും പെട്ടെന്ന് തരണം 🙏🏻
Yes pleaee
Yes👍
❤
Yes
ഉദ്യോഗാർഥികളുടെ മനസ്സറിഞ്ഞു video തയാറാക്കുന്ന മിസ്സിന് big salute ❤
Mam യൂണിവേഴ്സിറ്റി lgs നു വേണ്ടിയാ ഇതേപോലെ ഫിസിക്സ്, കെമിസ്ട്രി pYQ ചെയ്യണേ..👍🏻👌
3 വർഷമായി OA ആണ് LD ആകാൻ ആഗ്രഹം ഉണ്ടങ്കിലും പഠിക്കാൻ എന്തോ ഒരു മടുപ്പായിരുന്നു. നിലവിൽ വന്ന ld അപ്ലൈ ചെയ്തിട്ടു യൂട്യൂബിൽ ക്ലാസുകൾ കുറെയൊക്കെ നോക്കി,ഒന്നും എന്തുകൊണ്ടോ സെറ്റ് ആയില്ല അങ്ങനെ കഴിഞ്ഞ ദിവസം ആണ് നിങ്ങളുടെ ക്ലാസ്സ് ആദ്യമായി കണ്ടത്... വളരെ നല്ല ക്ലാസ്സ് ആയിട്ട് തോന്നിയത് കൊണ്ട് ടെലിഗ്രാം ഗ്രൂപ്പിലും ജോയിൻ ചെയ്തു... എന്തായാലും ഈ രീതിയിൽ തന്നെ മുന്നോട്ടു പോകുക
😊😊🎉😊
55:04 ചോദ്യം 62 ഉത്തരം D തന്നെയല്ലേ, ബാക്കിയെല്ലാം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നവ അല്ലെ?? പിന്നെന്തിനു psc ചോദ്യം ഡിലീറ്റ് ചെയ്യണം 😇🤔🤔
Same doubt
Misse, english, Malayalam ldc k vendi previous yr q & a cheyamo pls 😢(2021 -latest exam vere)othiri helpful avum
Q 62:- folic acid, B9 which is included in B complex
ആ ചോദ്യം എങ്ങനെ cancel ആകും
ചോദ്യം ശരിയാണല്ലോ....... 🤔🤔🤔
ചോദ്യം ഉൾപെടാത്തത് ഏത് എന്നല്ലേ.... അസ്കോർബിക് ആസിഡ് ഉൾപ്പെടുന്നില്ല. ബാക്കി എല്ലാം ബി കോംപ്ലക്സ് അല്ലെ 🤔
ചോദ്യം ശരിയാണ്. Ascorbic acid മാത്രം b കോംപ്ലക്സിൽ ഉൾപെടില്ല
Thanks miss 💞💞
കോർപ്പസ് ല്യുട്ടിയം സ്രവിക്കുന്ന ഹോർമോൺ ഏതാണ് പറഞ്ഞില്ലാലോ...
പ്രൊജസ്ട്രോൺ
B complex ൽ പെടാത്തത് ഏത് എന്നതിന്റെ answer explnation മനസിലായില്ല psc delete cheyytha question
Atha njnm nokane ans option d alle
Ath missn thettiyadhan. Answer D thane aan.
നല്ല ക്ലാസ്സ് മാം exam എഴുതി നോക്കുന്നു ❤❤❤❤❤ എല്ലാ topic venam
ക്ലാസിന് കട്ട സപ്പോർട്ട് ആണ് കേട്ടൊ....
Q 62...എന്തിനു ഡിലീറ്റ് ചെയ്തേ... Folic acid, niacin & thaimn.. B coplx anallo
B complexil varathathu option D Ascorbic acid(Vitamin C) answer undallo
athaaanu njanum shredhichu
Athe പിന്നെന്താ delete aakiyath
Thanks... Mam ഇന്ന് എനിക്ക് exam ഉണ്ടായിരുന്നു. രാവിലെ ബസിൽ ഇരിക്കുമ്പോൾ വീഡിയോ കണ്ടു. നിങ്ങൾ explain ചെയ്ത question ഉണ്ടായിരുന്നു....❤❤❤
ഒരുപാട് ഉപകാരം ഉള്ള ക്ലാസ്സ് ആണ് miss 🙏🙏🙏🙏🙏
Miss nalla class ini etheayum vegam ithupole chemistry physics class koode upload cheyyane miss
ഈ വരുന്ന lgs ഇങ്ങനെ വല്ലാ qestion ചോദിച്ചാൽ മതിയാരുന്നു
Miss പൊതുജ്നാരോഗിയം class pizz miss
Oroo video kkum vendi wait cheyyunnu mam..... Bcz ippo mam allaand mattor option illa njgllk....
Silicosis caused by silica dust allee....microbes allalloo🤔
Yes
Silicosis asbestosis okke thozhil janya rogangal aanu
Ath micro organisms undakunnath allallo
Chemistry, physics കൂടി ulgs മുന്നേ തരണേ മാഡം...❤
B complex ൽ ഉൾപെടാത്തത് ഏത് എന്ന് അല്ലേ ചോദ്യം...
Answer option d ascorbic acid alle
B9 folic acid
B3 niacin
B1 thiamine
ഇത് എല്ലാം b complex ൽ ഉൾപ്പെടുന്നത് അല്ലേ
Yes
Athe
ഓപ്ഷനിൽ thimin ആണ്. അത് ഡിഎൻഎ ിൽ ഉള്ളതലെ
കോർപസ് ലുട്ടിയം സ്രവിക്കുന്ന ഹോർമോൺ ഏതാണ് 🤔🤔🤔
Projastron
33. കോർപ്പസ് ല്യൂട്ടിയo സ്രവിക്കുന്ന ഹോർമോൺ ഏത് ?
( Time 17:56)
ഉത്തരം?
Progesterone.
ആ B complex ൽ വരാത്തത് ഏത് എന്നാണേൽ D answer വരേണ്ടത് ആണല്ലോ... തൈമിനും ഫോളിക് ആസിടും നിയാസിനും B complex ൽ ഉള്ളതല്ലേ..
Athe. Njanm vicharichu
Thank you so much mam❤️🙏 ldc top rank kitiyitt veendumvaran❤️🙏thankyou ❤️😍
Mam... Ithupole Chemistry and Physics kude venam plzzz 💙💙💙💙💙💙🔥🔥🔥🔥🔥🔥...
Store keeper class ചെയ്യാമോ.ഞാൻ first time anu Chanel kanunne.valare nalla class anu.
Que 62 : vitamin b complex nthinan delete ചെയ്തു എന്ന് പറഞ്ഞത്. Ascorbic acid മത്രല്ലേ b കോംപ്ലക്സിൽ ഉൾപെടാതത്. Appo answer ascorbic acid thanne alle
Hi madm, ella videos nteyum pdf telegramil provide cheyyan pattumo pls. It is really helpful
61. മനുഷ്യനിലെ പ്രധാന വിസർജ്യ അവയവം - ' ത്വക്ക് ' അല്ലേ ?
It's ok supr class all
Good classes
explanation koodi undayirunnel nallathayirunnu....
Chechi tention ഉണ്ട് chechi, സ്പി kitto😔😔😔
നല്ല effort ആണ് ma'am എടുത്തിരിക്കുന്നത്. വളരെയധികം നന്ദിയുണ്ട്. I'm preparing for upcoming lp /up examination. Physics, chemistry ഇതുപോലെ പ്രതീക്ഷിക്കുന്നു. Miss ന് നന്മകൾ ഉണ്ടാകട്ടെ
❤❤❤❤
Thank you.physis chemistry class chyuno
Lp up kk vendiyullla mock test nadathuvooo
Mam thank u.. waiting 4 English cls..
Very very useful 🙏🙏🙏
Super class tanks teacher
Baki ulla opyionsinte Explanation koodi kodukkamo
Ella classum super aanu ❤thank u misss❤
Polichu adukki
Q 62. Ans D alle. ഉൾപെടാത്തത് അല്ലെ ചോദിച്ചത്.
That's good ❤
Mam lgs inu vendi oru study plan cheyyo.
Orupadu thankz classukallk mam ❤
Very useful. Thanks
Tanks chechi♥️
2024 full pyq video cheyyamo
Lp up ithupole onnu cheyth tharumo
Pls
Orupad thanks ❤nalla class aanu👌
Good evening
Consider cheythathinn thanks
Yes clear
Thank you mam❤.Fire women related cls cheyyo
Good class, thank you so much mam
Scert science muzhuvan edukko please mam
Thank u miss..missnte Ella classum valare upagara pradamayttullathanu..🙏
40:44
ക്ഷയം വൈറസ് അല്ല
Ithu pole physics, chemistry pyq feb7th nu munbu tharamo miss.
നല്ല ക്ലാസ്സ്
Class superaatto❤
സൂപ്പർ
Hard working anu mam.
Current affrs koodi class edamo
Thank you ma'am ❤
33yude answer enthaa Mam
Folic acid b9 alley .. Bcomplexil varilley?
Super class revision akunnu
civil excise officer trinee main exam aano..atho prlms undo athin
Mam ith pole physics chemistry onu pettenn chyo university LGS n vendeet
Need physics, chemistry 😊
Migraine thalavedhana aayi 3 days onnum nokkeetttupolum illa
Very useful class mam. Keep going
Mam ഇതുപോലെ it act 2000 ചെയുമോ?
Sports arts koode. University lgs vendi
Thaaank uuu maaam🥰 God blesss uuuu...
Ulgs xmnu mumb pothujanarogyam cls revision tharaney maam
Silicosis um roganu illathe alle varunne.
Silicosis engane aan undakunath?
Mam Urea secrete cheyyunath Kidney il vech alle
കരൾ alle
Thanku misse.Nalla class ayirunnu
Qustion33 ഏതാ ആൻസർ
Clear madam
Excellent
Teacher, ഈ മുൻവർഷ ചോദ്യങ്ങൾ പഠിച്ചാൽ നല്ല സ്കോർ ചെയ്യാൻ പറ്റുമോ?
ഏറെക്കുറെ cover ആയിഎങ്കിലും ഒന്നും പഠിച്ചില്ല എന്നൊരു തോന്നൽ കാണുന്ന pdf എല്ലാം ഒരുമിച്ച് പഠിക്കുന്നു
Thank you mam. Really helpful
Good effort 🔥
Great effort mam 😊 thank you so much 🙏
Thnkuu misea.... Revision super 🥰🥰
Mam pdf answer mark cheyethe upload cheyyumo plz
Ithu class thanneyano.atho comment section ano😅😅
Maam mam nte class very good aannu
Physics class വേണം
Super class.. Thank you mam💞💞💞💞
ഇംഗ്ലീഷ് മലയാളം കൂടെ വേണം tr പിന്നെ IT ❤️
Name parayana onnu nirthho kelkupo etho pole
Live session aanu. Learners nodulla interaction undakum. Record kanunnavarkku aa bhagam skip cheyyam.