ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ ചില മര്യാദകൾ! | ജുമുഅ - 37 |
HTML-код
- Опубликовано: 5 фев 2025
- #khuthuba #islam #malayalamkhutba #malayalamspeech #dawah #friday #abdulmuhsinaydeed #phone #mobile
ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ ചില മര്യാദകൾ!
ജുമുഅ ഖുതുബ - 37
നന്മയുടെയും തിന്മയുടെയും ധാരാളം വഴികൾ ഒരു പോലെ തുറന്നിടാൻ സാധിക്കുന്ന ഉപകരണമാണ് നമ്മുടെ കയ്യിലുള്ള ഫോണുകൾ. ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില മര്യാദകൾ പഠിക്കാം.
• ഫോൺ ഉപയോഗിക്കുമ്പോൾ ശ്...
WhatsApp Group: wa.me/message/...
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL
മാശാ അല്ലാഹ്......... മുഹ്സിൻ ഐദീദ്........ ഉസ്താദിന് റഹ്മാനായ റബ്ബ് ദീർഘായുസും, ആരോഗ്യവും തൗഫീഖും നൽകി അറു ഗ്രഹിക്കുമാറാകട്ടെ..........ആമീൻ.
ആമീന്
👍🌹 അൽഹംദുലില്ലാ നല്ല അറിവ് നൽകിയ അങ്ങേക്ക് അഭിനന്ദനങ്ങൾ🌹🌹👍
Iu👌👍
Yes
അൽഹംദുലില്ല അളളാഹു താങ്കൾക്ക് ഇനിയും ധാരാളം അറിവ് പകർന്നു നൾകൂമാറാകട്ടെ, ഈ കേട്ട അറിവുകൾ നമ്മുടെ ജീവിതത്തിൽ ഉടനീളം മനസ്സിലാക്കി ജീവിക്കാൻ അളളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. (എനിക്ക് ഒരു സംശയം കൂടിയുണ്ട് മറ്റുള്ളവരുടെ സംസാരം മൊബൈൽ റെക്കോർഡ് ചെയ്തു അനാവശ്യം പ്രവർത്തിക്കുന്ന രീതി തെറ്റു തന്നെ. എന്നാൽ ഒരാൾ കടബാധ്യതയായിട്ടും കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ട് കൊടുത്തു വെന്ന് കളവ് പറയുകയും, ചിലർ വാങ്ങിയിട്ട് മറന്നു പോയിട്ട് ടെലിഫോണിലൂടെ തന്നുവെന്ന് പറയുകയും ചെയ്യുന്ന കാര്യങ്ങൾ തെളിവിന് ആവശ്യം വന്നാൽ റെക്കോർഡ് ചെയ്യുന്നത് ശരയാകുമോ? അറിയാൻ താത്പര്യപ്പെടുന്നു. ജസാക്കളളാ ഹൈർ ألله بحفظك.
തന്നു പോയി എന്ന് കളവുകൾ പറയും തെളിവിനു വേണ്ടി റെക്കോർഡ് ചെയ്യുന്നത് ആവശ്യമാണെന്നു വേണ്ടി വന്നാൽ അനുവദനീയമുമോ അറിയാൻ താത്പര്യപ്പെടുന്നു. ജസാക്കളളാ ഹൈർ ألله بحفظك
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Yes
മാ ശാ അള്ള
Alhamdulillah
Useful speech Alhamdulillah
Mashallah .... alhamdulillah ......
മാഷാ അല്ലാഹ്
ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആവശ്യമായ വിഷയം മനസിലാക്കി ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Jazakallah khair
വളരെ പ്രയോജനപരമായ ക്ലാസ് .
ആമീൻ
Ameen Ya Rabbal Aalameen
Masha Allah
Jazakallah khair
മാഷാ allaha
Al hamdhu lillah
سبحان الله الحمدلله الله اكبر بارك الله فيك 🤲🤲🤲🤲🤲🤲
😃😃👍👍🙏🏻
Jazzakkallahu khairan
الحمد لله نعمة الله والشكر🤲
Alhamdulillah subhanallah Mashallah
Baarakallah
Feek
👍🤲
Masha allah
👍👍👍🌹🌹🌹
👍👍👍
Jazakullah hair
🖐️💐👍
Mashallhaaa
💯👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Jazakallahu haira
Alhamdulillah
Alhamdulillah good speech
Nalla vishayam supper ayitund
❤️❤️❤️❤️❤️
الحمد الله
بارك الله
Barakallahu feekum
Jazakallahu Khair
Muslimgal onam aakoshikunnathine patti oru video cheyyamo? Enth nilapad aanu edukendathennu... innu dharaalamaayi ellarum aakoshikunnath kaanunnu..
Paadilla sahodaree pakshe it paranhal nee teevra nilapadukaranakum
Muslim Athonnum Aakoshikkan paadilla
Correct 👍
ഈ വിഷയത്തിൽ കഴിഞ്ഞവർഷം പറഞ്ഞ വീഡിയോ ഉണ്ട്
ഈചാനലിൽ
ruclips.net/video/e-w_ZHLvGx0/видео.html
Maa shaa Allah...Jazakallah khair Aameen
അൽഹംദുലില്ലാഹ്
Very useful barakhallah
Allahuakbar
👍
Jazakumullahu khairan
Best
Ippozhathe generationte Social media addiction engane control cheyyumenn parann tharuo ustade
🔸👍👍👍🔸▫️▫️▫️🌹
സിറിയയെ പറ്റി വല്ലതും... പറയുമോ (ചരിത്രം)
Where is the place please can anyone tell me
Description boxil ndallo
Darussalam Masjid , Kuzhippuram, Malappuram
ജുമുഅ ഖുതുബ മലയാളത്തിലോ? അറബി ശർത്തല്ലേ
Malayalamthil aan mujahidnte okke undavukka, kuthuba manusharkk manasillakkan ullathann
Khuthubha yude aadyathe sharth janangalil uthbodanam undakkuka ennaan
👍👍👍
Jazakallahu khaian
Masha allah good speech
Alhamdulillah
👍🏻👍🏻👍🏻
❤