"ആംബുലൻസ് തുറന്ന് ബോഡി ഫ്രീസറിലേക്ക് എടുത്തുവെക്കാനിരിക്കുമ്പോഴാണ് കൈ അനങ്ങിയത്'

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @VivaChad-ci8dl
    @VivaChad-ci8dl 13 дней назад +68

    Doctors തിരിഞ്ഞു നോക്കി കാണില്ല😡..എത്ര പേര് ഇങ്ങനെ മരിച്ചു കാണും😢😮

    • @likeshpp9103
      @likeshpp9103 13 дней назад

      എന്തിനു ഡോക്ടർ നോക്കണം.ബോസ്സ്.... മംഗ്ലൂർ ന്ന് മരിച്ചു എന്ന് പറഞ്ഞിട്ട് ബോഡി ഫ്രീസർ ഇൽ വെക്കാൻ കൊണ്ടുവന്നതാപോലും

    • @VivaChad-ci8dl
      @VivaChad-ci8dl 13 дней назад +1

      @likeshpp9103 manglore ല് doctors ഇല്ലേ

    • @likeshpp9103
      @likeshpp9103 13 дней назад

      @VivaChad-ci8dl Yes... അവൻ മാർ പറഞ്ഞതല്ലേ 😊 കണ്ണൂർ വന്നപ്പോ വീട്ടുകാർ ഡയറക്റ്റ് mortuary ടെ അവിടെ യാ എത്തിച്ചത്....എന്തൊക്കെയോ ചെയ്യുന്നു....

  • @Timeattalk
    @Timeattalk 13 дней назад +57

    എന്തൊക്കെയാ ഈ കേരളത്തിൽ നടക്കുന്നെ. ഒരിടത്തു സമാധി ഇവിടെ പുനർജ്ജന്മം 😇😇😇

    • @aravindsv5849
      @aravindsv5849 13 дней назад +3

      Ithu mangalapurathu treatmentil ventillatoril kidanna yal marichu ennu paranju 3 manikur ambulacil yathra cheythu keralathil konduvannatha morturiyilvekkan ennanu arinjathu.

    • @AnasTk-x9j
      @AnasTk-x9j 13 дней назад

      ​@@aravindsv5849കേരളത്തിൽ എവിടെയാ ഇത്

    • @MadhavSunil-x8l
      @MadhavSunil-x8l 13 дней назад +1

      Sathyam😂

  • @JohnKV-w7i
    @JohnKV-w7i 13 дней назад +19

    . എന്തായാലും സമാധി ആകാതെ ആ മനുഷ്യൻ രക്ഷപ്പെട്ടു

  • @BadBoy-nh6ip
    @BadBoy-nh6ip 13 дней назад +6

    ജീവനോടെ കുഴിച്ചു മൂടുന്ന സമാധിയുടെ കാലം അല്ലെ ഇതു അത്ര വലിയ പ്രശ്നം ആയി ഇവിടെ കാണില്ലാ

  • @diputc5669
    @diputc5669 13 дней назад +9

    എത്ര പേർ കൊല്ലപ്പെട്ടു കാണും 😢
    ഐഎംഎ ഇടപെടില്ലേ

  • @Tha_189
    @Tha_189 13 дней назад +56

    കേരളത്തിലെ പോലീസ് സ്റ്റേഷൻ പൂട്ടി ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് മാധ്യമ പ്രവര്‍ത്തകരെ ഏൽപിക്കുക

    • @mohammedrafeeque1059
      @mohammedrafeeque1059 13 дней назад +4

      Bro മംഗലാപുരം ഹോസ്പിറ്റലിൽ നിന്നും മരിച്ചു എന്ന് പറഞ്ഞു കൊണ്ട് വന്നത് ആണ്.

    • @Tha_189
      @Tha_189 13 дней назад +1

      @mohammedrafeeque1059 ok
      മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യംചെയ്യല് കണ്ട് പറഞ്ഞതാണ് 🥰

    • @mhmdshanvk
      @mhmdshanvk 13 дней назад +1

      പോലീസ്‌കാർ പോലും news കണ്ട് കേസ് തെളിയിച്ച നാടാ സാറെ ഇത് 😊

    • @KL-01-to-KL-14
      @KL-01-to-KL-14 13 дней назад

      😂😅😂

  • @HumbledSlave
    @HumbledSlave 12 дней назад +3

    സമാധി ആകുന്നതിന് മുമ്പ് സ്വമേധയാ അനങ്ങി.

  • @aromalchekavar423
    @aromalchekavar423 13 дней назад +22

    മരിക്കാതെ കുഴിച്ചു മൂടിയത് എത്ര കാണും 🤔🥲

  • @siddiqueparambil
    @siddiqueparambil 13 дней назад +14

    അയാളുടെ ആയുസ്തീരാൻ സമയമായിട്ടുണ്ടാവില്ല

  • @faizafami6619
    @faizafami6619 13 дней назад +1

    Sherikkum oru enquiry venam

  • @noushunoushad6585
    @noushunoushad6585 6 дней назад +1

    മരിച്ചു എന്ന് ഉറപ്പു വരുത്തിയത് ആരാണ് ?
    ഡോക്ടർമാരോ അതോ ബന്ധുക്കളോ?

  • @raghavankk1133
    @raghavankk1133 13 дней назад +16

    എന്തിനും ഏതിനും സർക്കാരിനെയും ആരോഗ്യ മേഖലെയും കുറ്റപ്പെടുത്തുന്നത് ചിലരുടെ മനോനിലയുടെ പ്രശ്നമാണ്. ഇവിടെ കർണാടക സ്റ്റേറ്റിലെ മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയിൽ നിന്ന് മരിച്ചു എന്ന് പറഞ്ഞു ഡെഡ് ബോഡി താത്കാലികമായി വെക്കാൻ കണ്ണൂരിൽ കൊണ്ട് വന്നപ്പോഴാണ് ആൾ മരിച്ചിട്ടില്ലെന്നു ബോധ്യപ്ട്ടത്. അപ്പോൾ കേരളത്തിലെ ആരോഗ്യ മേഖലയിലെ മികവ് കാണുന്നതിന് പകരം ഇകഴുതുന്നത് ദുഷ്ട്ട ലക്കാണ്.

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 13 дней назад

      സഖാവ് കേരളത്തിലെ ആരോഗ്യ മേഖല അറിയണം എങ്കിൽ കുടുംബ സമേതം കണ്ണൂരിലെ മിംസിൽ ഒക്കെ ചികിത്സക്ക് പോകേണം. കള്ള പണവും കൊള്ളക്കാർക്കും മാത്രമേ അവിടെ ചികിൽസിക്കാൻ പറ്റൂ. ചികിത്സയും കണക്കാണ്. 😂😂

    • @RoSe-bs6kv
      @RoSe-bs6kv 13 дней назад

      കർണ്ണാടകയിലെ ഡോക്ടർമാർ പൊട്ടൻമാരാണ്.അനുഭവം കൊണ്ട് പറയുകയാണ്.

  • @rainbow67741
    @rainbow67741 13 дней назад +20

    മോർച്ചറിയിൽ സമാധിയാക്കാൻ വന്നതാവും

  • @SnehaSneha-f1p
    @SnehaSneha-f1p 13 дней назад +11

    മനുഷ്യൻ്റെ അവസ്ഥ 😮😮

  • @naturetoday6531
    @naturetoday6531 8 дней назад

    പുതിയ പ്രോട്ടോകോൾ വേണം
    24 മണിക്കൂർ ശേഷമേ മരിച്ച വ്യക്തിയെ മറവ് ചെയ്യാവൂ

  • @shihabshihab3769
    @shihabshihab3769 13 дней назад +10

    ഇത്‌ മംഗലാപുരം ഹോസ്പിറ്റലിൽ നിന്നും വേണ്ടിലേറ്ററിൽ കിടന്ന രോഗിയെ കൂടുതൽ amount പറഞ്ഞത് കൊണ്ട് അവിടെ നിന്നും ബന്ധുക്കൾ തന്നെ ആണ് നങ്ങൾ കണ്ണൂരിലെ ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് പറഞ്ഞ് അവിടെ നിന്നും ഷിഫ്റ്റ്‌ ചെയ്തത്, എന്നിട്ട് വരുന്ന വഴിക് അയാൾക് അനക്കം ഇല്ലാതെ കണ്ടപ്പോൾ ബന്ധുക്കൾ തന്നെ അയാൾ മരിച്ചു പോയി എന്ന് കരുതി എല്ലാരേയും വിളിച്ചു പറഞ്ഞ്, അല്ലാതെ death സർട്ടിഫിക്കറ്റ് ഒന്നും അവിടെന്നു കൊടുത്തില്ല

    • @AnasTk-x9j
      @AnasTk-x9j 13 дней назад +2

      അത് ശരി, എവിടത്തുകാരാ ഇവർ

    • @Chandus1994
      @Chandus1994 12 дней назад

      Thannodara paranje Koode undayirunnathu Ende Amma anu Ende auntynde hus anu Alku jeevanundu mookil vayaridanum Urin vayaridanum anu hospital Alka u karithiyathu but Ethokye nattukar nigal varunnnnu arijapol marichunnu ennu vicharichu patrathil koduthu athethavannu koode undayirunnavarku arilla😅😅😅

  • @happyfootball5574
    @happyfootball5574 13 дней назад +1

    പിണറായി കുറ്റം പറയാൻ ആണോ akg ഹോസ്പിറ്റലിൽ മാത്രം പറയുന്നത് കർണാടകയിൽ നിന്ന് മരിച്ചു എന്ന് പറഞ്ഞു ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് പറയാൻ എന്താ മാപ്രകൾക്ക് ഒരു മടി 😂

  • @premalathak9256
    @premalathak9256 9 дней назад

    Eeswara 🙏🙏🙏🙏🙏🙏

  • @janu....6617
    @janu....6617 13 дней назад +3

    നല്ല ഡോക്ടേഴ്സ്..!!! ശ്വാസം നിലച്ചാലും Hert rate അപ്പോഴും ഉണ്ടാവും...വീണ്ടും പത്ത് മിനിട്ട് ഒക്കെ കഴിഞ്ഞേ Heart rate ഇല്ല എന്ന് ബോധ്യപ്പെട്ട്...ഒടുക്കം ഒന്ന് കൂടി ഉറപ്പിക്കാൻ ഒര് ഈ സി ജീ കൂടി എടുത്ത് വേണം Death ഡിക്ളെയർ ചെയ്യാൻ... Compleet ഡോക്ടേഴ്സ് മിസ്റ്റേക്കാണിത്...

  • @Shan123kk
    @Shan123kk 13 дней назад +17

    ഏത് ഡോക്ടറാണ് ചെക്ക് ചെയ്തത്

  • @pdilna696
    @pdilna696 13 дней назад +2

    കലികാലം'😢😢😢

  • @itSoundsWELL
    @itSoundsWELL 13 дней назад +1

    SAMADHI aakkiyathaano?

  • @yousefmangattiri6264
    @yousefmangattiri6264 13 дней назад +2

    പോലിസിന്റെ ആവശ്യമില്ല ചോദ്യം ചെയ്യൽ കണ്ടാൽ വെറുതെയല്ല ഇവരെ.......
    ഇത്രയും ആളുകൾ ഒരാളോടു പലതരത്തിലും ചോദിച്ച് എവിടെങ്കിലും ഉത്തരത്തിൽ ഒരു വാക്ക് പിഴച്ചാൽ അയാൾ അങ്ങനെ പറഞ്ഞു ഇങ്ങിനെ പറഞ്ഞു എന്നോക്കെയാവും വലിയ ന്യൂസ്

  • @UmmerAm-k7z
    @UmmerAm-k7z 9 дней назад

    ബസ് ആക്സിഡൻ റ്റൻറ് 40പേരോ എപോം ഇതൊക്കെ 🥺

  • @nishadanci1894
    @nishadanci1894 13 дней назад +3

    നല്ല മക്കൾ 😀😀

  • @sunnykurian5763
    @sunnykurian5763 13 дней назад

    ദൈവമേ

  • @Saalasalu8921
    @Saalasalu8921 13 дней назад

    Onn ayale kanikkamo

  • @mohammedfahiz7322
    @mohammedfahiz7322 13 дней назад +1

    Eni പുതിയ adhaar കാട് റേഷൻ കാട്. Id കാട് പുലിവാൽ ആണ്....

  • @rashiii1362
    @rashiii1362 13 дней назад

    😢

  • @surejsr12345
    @surejsr12345 13 дней назад

    Horrible health department in Kerala no responsibility

  • @akashanil4875
    @akashanil4875 13 дней назад

    No:1 😁😁😁😁

  • @pradeepps6548
    @pradeepps6548 13 дней назад +1

    താങ്കൾ പേടിച്ച് കാണും 😂

  • @MALABARI-g6y
    @MALABARI-g6y 13 дней назад +2

    Happy birthday 😮

  • @sharafu47
    @sharafu47 13 дней назад

    എനിക്ക് ഒന്നും മനസ്സിൽ ആയില്ല 🤔 മനസ്സിൽ ആയവർ ഒന്ന് പറഞ്ഞു തരുമോ

  • @sanjaysajeevan1231
    @sanjaysajeevan1231 13 дней назад

    journalist are crossing the limits.

  • @affansafvan1004
    @affansafvan1004 13 дней назад

    😮

  • @RashidaPv-c6q
    @RashidaPv-c6q 13 дней назад

    Allah ingane ethra pere marichu ennu paranju postmortam cheythu kaanum😢

  • @muraleedharankarippali139
    @muraleedharankarippali139 13 дней назад

    എന്തരോ എന്തോ.

  • @faizafami6619
    @faizafami6619 13 дней назад

    Appol death declaration ennoru karyam ille

  • @princemvv
    @princemvv 13 дней назад

    Doctor kee

  • @abdullakandoth4897
    @abdullakandoth4897 13 дней назад

    Madayamakkara freesaril vqkkanam ee quiestion chayyunnarkk.

  • @abdullakandoth4897
    @abdullakandoth4897 13 дней назад

    Kidny avasahyam undavum.kollakola.

  • @SureshKumar-xd6fj
    @SureshKumar-xd6fj 13 дней назад

    🥹

  • @RasheedaMankada-f5m
    @RasheedaMankada-f5m 13 дней назад

    Hhhhhhhhh

  • @rinshadrinshad4262
    @rinshadrinshad4262 13 дней назад +2

    Veena jorjintea number1 keralam

    • @SunilKumar-io2nb
      @SunilKumar-io2nb 13 дней назад +1

      കർണ്ണാടക ഹോസ്പിറ്റലിൽ നിന്ന് ആണ്

    • @mrcycleriders1370
      @mrcycleriders1370 13 дней назад +1

      ആദ്യം സത്യവസ്ഥ മനസിലാക്കുക എന്നിട്ട് പറയുക

  • @nairpappanamkode9103
    @nairpappanamkode9103 13 дней назад +1

    അപ്പൊ a k g ഇലെ ഡോക്ടർ മാർ കൊള്ളില്ല എന്ന് ഇപ്പോൾ മനസ്സിൽ ആയി.. ആരും a k g ഇൽ പോകരുത്... Efficiency ഇല്ലാത്ത ഉത്തര വാദിത്തും ഇല്ലാത്ത a k g ഹോസ്പിറ്റൽ ഇങ്ങനെ എത്ര പേര് അവിടെ ചാകാതെ കൊന്നു തള്ളി കാണും.. ജീവൻ ഉള്ള ആൾക്കാരെ തീ കൊടുത്തു കൊന്നു കാണും ജീവൻ ഉള്ള അവരെ ഫ്രീസറിൽ വെച്ച് തണുപ്പിച്ചു കൊന്നു കാണില്ലേ.. A k g ഹോസ്പിറ്റലി ന്റെ രെജിസ്ട്രേഷൻ കാൻസർ ചെയുക.. കേന്ദ്രം ഇടപെട്ടു എത്രയുംവേഗം..ഇതൊക്കെ കാണുമ്പോൾ പിണറായി ഇത്രയും വേഗം രാജി വെച്ച് പുറത്തു പോകുക.. മറ്റു ഒരു സ്ഥലത്ത് ജീവനോടെ സമാധി... എന്നും കേൾക്കുന്നു..

    • @sujithkulangara2125
      @sujithkulangara2125 13 дней назад

      😂

    • @thejaswinia3826
      @thejaswinia3826 13 дней назад

      Akg um ayi e case nu oru bandavumilla

    • @bijuchoyyapurath5498
      @bijuchoyyapurath5498 13 дней назад

      ഇതിലെ വാർത്തയെന്താണെന്ന് വീഡിയോ കണ്ടിട്ട് പോരെ കമൻ്റിടൽ. താങ്കൾ പറഞ്ഞ ഹോസ്പിറ്റലുമായി ഇതിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും.

    • @anoopresli4765
      @anoopresli4765 13 дней назад +1

      വിഷം മുഴുവൻ തുപ്പി കഴിഞ്ഞെങ്കിൽ വാർത്ത വൃത്തിയായി ക്കേക്ക് 🦚🦚

    • @The.famous.house.of.mutton
      @The.famous.house.of.mutton 13 дней назад +1

      ഇതിന്റെ പേരിൽ പിണറായി ഇന്ന് തന്നെ രാജി വെക്കണോ, അതോ കുറച്ച് കഴിഞ്ഞിട്ട് മതിയോ 😄

  • @jaridmon8937
    @jaridmon8937 13 дней назад +2

    ഇടത്പക്ഷ ഭരണത്തിൻറെ വികസന കുതിപ്പ് നോക്കി നിൽക്കാതെ കയ്യടിക്കെടോ

    • @shahishafishafi5509
      @shahishafishafi5509 13 дней назад +1

      ഇൻസുലിൻ, പ്രഷറിനുള്ള ഗുളിക എന്നിവയെല്ലാം കഴിച്ച് സമാധി ആയ അവസ്ഥ വച്ചുനോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല.

    • @sujithkulangara2125
      @sujithkulangara2125 13 дней назад +1

      ന്യൂസ് ശെരിക്കു ഒന്ന് കാണു കേരളം ആണോ?

  • @rashirashirashi2277
    @rashirashirashi2277 13 дней назад +2

    എന്തൊക്കെയാ ഈ മാപ്രകൾ ചോതിക്കുന്നത് കഷ്ട്ടം നിങ്ങളുടെ കാര്യം

    • @mokkans2598
      @mokkans2598 13 дней назад +3

      എന്താണ് പിന്നേ ചോദിക്കേണ്ടത് എന്ന് താങ്കൾ അരുളിയാലും

    • @rashirashirashi2277
      @rashirashirashi2277 13 дней назад

      @mokkans2598 നിൻ്റെ വെടിച്ചി തള്ളയുടെ വെങ്കായപൂറിന് സുഖമാണോ എന്ന് മൈ രെ വെശിയിലുണ്ടായ വനെ

    • @mohammedfahiz7322
      @mohammedfahiz7322 13 дней назад

      പരലോകത്തു എന്താ വിശേഷം അതാണോ ചോദിക്കേണ്ടത്

    • @rashirashirashi2277
      @rashirashirashi2277 13 дней назад

      @mohammedfahiz7322 എടാ പന്നതായോളി അപരാതിയിലുണ്ടായ പുണ്ടച്ചിതേവിടിച്ചിതൃക്കാവടി പൂറി മോനെ നിൻ്റെ വെടിച്ചിതള്ളയുടെ അഴിഞവെങ്കായ പൂറിൻ്റെ കഥ ചോതിക്കാം വാടാ മലവേടനുണ്ടായ പൂറി മോനെ

  • @ajmal-d6o
    @ajmal-d6o 13 дней назад

    😢