'ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയും ഇല്ല' ; സി കൃഷ്ണകുമാർ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 114

  • @manunair989
    @manunair989 19 часов назад +47

    നല്ല വ്യക്തതയുള്ള മറുപടി

    • @wisdomforall2659
      @wisdomforall2659 18 часов назад +4

      No as compared to Aneesh kumar in Thrissur he is not capable.

    • @Sujith-f2q
      @Sujith-f2q 18 часов назад +2

      കൃഷ്ണകുമാർ സൂപ്പർ മറുപടി ♥️ നല്ല netavu....

    • @SASIMSSASI
      @SASIMSSASI 4 часа назад

      സുരച്ചേട്ടൻൻ്റെ അനു ഹ്ര ഗം

  • @ஆர்.கெ.கெ
    @ஆர்.கெ.கெ 19 часов назад +45

    ശോഭേച്ചി ശോഭിക്കും ❤സരിൻ ക്ഷോഭിക്കും

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 10 часов назад +1

      അവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് ഒരാഴ്ച മുമ്പ് പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു അവർ ആലപ്പുഴയിൽ അമ്പലപ്പുഴ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് അവിടെനിന്ന് മത്സരിക്കാനുള്ള താല്പര്യം

  • @aravidankv8058
    @aravidankv8058 19 часов назад +24

    JAI BJP ❤JAI JAI BJP ❤

  • @SKMedicalinfo
    @SKMedicalinfo 18 часов назад +56

    ബിജെപിയിൽ ഇപ്പോൾ ജയിക്കാൻ ഏറ്റവും സാധ്യത ശോഭ സുരേന്ദ്രന് തന്നെയാണ്. പാർട്ടിയുടെ വിജയം ആഗ്രഹിക്കുന്ന എല്ലാവരും ശോഭയെ പിന്തുണക്കുക. ഓർക്കുക , നമ്മുടെ പിന്തുണ എല്ലായ്പ്പോഴും പ്രസ്‌ഥാനത്തിനാണ് , വ്യക്തിക്കല്ല . ഒരു സംഘ പ്രവർത്തകന്റെ ഏറ്റവും വലിയ ഗുണം നിസ്വാർഥതയാണ്. അതിനാൽ എല്ലാവരും ശോഭയെ പിന്തുണക്കുക ..

    • @akashanil4875
      @akashanil4875 12 часов назад +1

      @@SKMedicalinfoalukalode engane samsarikkanam ennu polum e sobha surendranu ariyilla
      Krishna Kumar sir aanu nallathu

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 10 часов назад +3

      അവർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് ഒരാഴ്ച മുമ്പ് പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു അവർ ആലപ്പുഴയിൽ അമ്പലപ്പുഴ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് അവിടെനിന്ന് മത്സരിക്കാനുള്ള താല്പര്യം

    • @krishnakumark2767
      @krishnakumark2767 7 часов назад

      ശോഭ സുരേന്ദ്രൻ കേരളത്തിലെ പരിവാർ പ്രസ്ഥാനങ്ങളിലെ ആത്മാർത്ഥതയുള്ള നേതാവാണ്. അല്ലാതെ സ്വന്തം സ്ഥാനാർത്ഥിയെ പാര വെക്കുന്ന തരത്തിലുള പ്രവർത്തനം ശോഭ സുരേന്ദ്രൻ നടത്തിയിട്ടില്ല നടത്തുകയും ഇല്ല.

    • @SASIMSSASI
      @SASIMSSASI 4 часа назад

      സുരച്ചേട്ടൻ കാലുവാരി യെന്ന് പറയുന്നതല്ലേ ഉചിതം

  • @muraleedharannair8514
    @muraleedharannair8514 15 часов назад +8

    ശോഭ ഏറ്റവും അനുയോജ്യയായ സ്ഥാനാർഥി യാണ്.

  • @youwithme3652
    @youwithme3652 18 часов назад +15

    Pls ശോഭ നിർത്തു fist ബിജെപി mla കിട്ടും നാടിനു പ്രയോജനം ആകട്ടെ

    • @aaltharafilmhouse1554
      @aaltharafilmhouse1554 18 часов назад +1

      First bjp mla rajagopal aanu

    • @youwithme3652
      @youwithme3652 17 часов назад +1

      @@aaltharafilmhouse1554 മറന്നത് അല്ല. Present situvation ൽ പറഞ്ഞതാ.

    • @AkhilTj
      @AkhilTj 17 часов назад

      Janagal thammil Bhinnippu undaakukka athaayirikum naadinu kittunna prayojanam...

    • @youwithme3652
      @youwithme3652 17 часов назад +4

      @@AkhilTj ഇന്ത്യൻ ഏറ്റവും കൂടുതൽ ശാഖ ഉള്ളത് കേരളത്തിൽ ആണ് ഇവിടെ എന്തു പിന്നിപ്പ ഉണ്ടായേ... ഇങ്ങനെ കിടന്നു കരഞ്ഞോളൂ. ഇപ്പോൾ കേരളത്തിലെ 60% ആൾക്കാരും ബിജെപിയെ സപ്പോർട് ചെയ്യുന്നുണ്ട് രഹസ്യമായി. അത് 10 year കൂടെ കഴിയുമ്പോൾ പലരും തുറന്നു പറയും. പിന്നെ വോട്ട് പ്രതിഭലിക്കും 😊🇮🇳

    • @bennydaniel2232
      @bennydaniel2232 14 часов назад

      Ivar 1 MLA poyi niyasabhayill enna cheyyana vote for rahul

  • @sasidharan9966
    @sasidharan9966 17 часов назад +15

    സുരേന്ദ്രനെനിർത്തിക്കോളൂ! പക്ഷെ തോറ്റാൽ പാർട്ടിയിൽ നിന്നും പുറത്തെടുത്തു കളയണം കാരണം ശോഭയെ നിർത്തിയാൽ പിടിച്ചെടുക്കാവുന്നതാണ് പാലക്കാട്‌!!!!

  • @Kasaragod89
    @Kasaragod89 16 часов назад +8

    സ്വയം മാറി നിന്നാൽ പോരെ.. ശോഭ സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങണം .. എന്നാൽ ഇത്ര പ്രശ്നം വരില്ലായിരുന്നു ..

  • @sajumk9376
    @sajumk9376 19 часов назад +19

    ശോഭ മതി

    • @wisdomforall2659
      @wisdomforall2659 18 часов назад

      So what about Alappuzha. Is she running all in Kerala nobody gives value to her .

    • @sharath902
      @sharath902 14 часов назад

      @@wisdomforall2659 check bjp vote share in alappy last time

  • @enlightnedsoul4124
    @enlightnedsoul4124 14 часов назад +12

    കേരളത്തിലെ ബിജെപി ഇതിനു മുൻപിൽ ഇല്ലാത്ത വിധം ഇപ്പോൾ ഒരുമിച്ച് നിൽക്കുന്നത് ഞാൻ കാണുന്നുണ്ട് 👍

  • @Rajesh-zf6gv
    @Rajesh-zf6gv 17 часов назад +9

    BJP❤

  • @akashanil4875
    @akashanil4875 19 часов назад +9

    krishna kumar ❤❤❤❤

  • @ajithkondayil6961
    @ajithkondayil6961 5 часов назад +1

    ശോഭാ സുരേന്ദ്രനെ ആലപ്പുഴയ്ക്ക് ആവശ്യമുണ്ട്. അതുകൊണ്ട് പാലക്കാട് ഇപ്പോൾ നിർത്താൻ ഇരുന്നത് നന്നായി. ഇനി വരുന്ന നിയമസഭാ ഇലക്ഷനിൽ ആലപ്പുഴയിൽ നിന്ന് ഒരു എംഎൽഎ ശോഭാസുരേന്ദ്രൻ നിൽക്കണമെങ്കിൽ ഉറപ്പാണ്. ബുദ്ധിപരമായി സ്ഥാനാർഥിനിർണയം ഈ വരുന്ന ഇലക്ഷനിൽ നടത്തിയാൽ കൊള്ളാം.

  • @sinduc2220
    @sinduc2220 6 часов назад +1

    എന്നാൽ കൃഷ്ണകുമാർ മാറിക്കൊടുക്കു .. ശോഭ നിക്കട്ടെ

  • @omegaenterprises5997
    @omegaenterprises5997 6 часов назад +2

    Soba സ്ഥാനാർഥി ആയില്ലങ്കിൽ പരാജയം ഉറപ്പു

    • @SASIMSSASI
      @SASIMSSASI 4 часа назад

      ചേട്ടൻ BJPയല്ലേ

  • @Anjuelectronics
    @Anjuelectronics 6 часов назад +1

    Tholkkanayi ഒരു ജന്മം. കഷ്ടം ഈ പാര്‍ട്ടി നന്നാവില്ല 😢😢

  • @sureshkumarkumar5755
    @sureshkumarkumar5755 19 часов назад +5

    WIN4 CK@PALAKKAD

  • @savio132
    @savio132 15 часов назад +8

    ബിജെപിക്ക് ജയ സാധ്യതയുള്ള സീറ്റാണ് എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ തീരുമാനിച്ച് പ്രചരണത്തിന് തുടക്കം കുറിക്കുക പാലക്കാട്ടുകാരുടെ മനസ്സിൽ ശോഭാസുരേന്ദ്രനാണ് സ്ഥാനം

  • @subairtk4601
    @subairtk4601 18 часов назад +7

    പാലക്കാട്‌ രാഹുൽ 💪🏻💪🏻💪🏻💪🏻💪🏻

  • @medilive8509
    @medilive8509 6 часов назад +1

    C കൃഷ്ണകുമാർ the best choice ❤️

  • @vaisakhshaji8900
    @vaisakhshaji8900 15 часов назад +1

    K surendran👍👍

  • @Dazz29
    @Dazz29 15 часов назад +2

    Where is shobha and where are you. She s the most popular leader of Kerala Bjp

  • @classictravelteam8937
    @classictravelteam8937 7 часов назад +1

    രണ്ട് പേരും കൂടി ജയസാദ്ധ്യതയുള്ള ഒരു സീറ്റ് കളയരുത്... ശോഭാ സുരേന്ദ്രന് സീറ്റ് നൽകിയാൽ ജയം ഉറപ്പിക്കാം

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 19 часов назад +28

    ബിജെപി വിരുദ്ധ കേരള മാപ്രകൾ രാവിലെ തന്നെ കുത്തിത്തിരുപ്പുമായി ഇറങ്ങി...😂😂😂

    • @GA-h8m
      @GA-h8m 19 часов назад +1

      Sathyam prathyekich Asianet

    • @Vkp233
      @Vkp233 17 часов назад

      Pinne enthe Ulli sura yum Manjal shoba yum avarude teams um okkathe😂

  • @selvarajs41
    @selvarajs41 18 часов назад +3

    ❤❤❤ SHOBA VARUM URAP

  • @rajeshajitha8035
    @rajeshajitha8035 5 часов назад

    ജയ്. കൃഷ്ണകുമാർ

  • @சிவண்-ங9ர
    @சிவண்-ங9ர 5 часов назад

    ജയിക്കുന്നസീറ്റ് ശോഭയ്ക്ക് നൽക്കാതെ.കേരളവുംകേന്ദ്രവുംശോഭയെകറവമാട്ആക്കുന്നകാഴ്ചയാണ്കാണുന്നത്.ഇയാൾ എത്രതവണനിന്നുവല്ലതുംനടന്നോ.

  • @shrpzhithr3531
    @shrpzhithr3531 18 часов назад +7

    ഏത് ഇമ്മളെ മഞ്ഞൾ സേച്ചിയോ..? വിയോജിപ്പ് നല്ലോണം ഉണ്ട് കാരണം പത്തു കൊല്ലം മുൻപ് ഗ്യാസിന് അൻപതു രൂപ കൂടിയപ്പോൾ കിച്ചണിൽ നിന്നും കരഞ്ഞോണ്ട് വീഡിയോ ഇട്ടിരുന്നു. ഇപ്പൊ വർഷങ്ങളായി ഗ്യാസിന് ഇരട്ടിയിൽ അധികം വില കൂടിയിട്ടും ഇപ്പൊ ഒരു വീഡിയോ പോലും ഇടുന്നില്ല. 😔😔

    • @soorajps3430
      @soorajps3430 14 часов назад

      വീഡിയോ ഇട്ടാൽ ലീഗ്ക്കാരൻ വോട്ട് ചെയ്യോ?

  • @MASTER-hi2fu
    @MASTER-hi2fu 17 часов назад +1

    ഒരു പിണക്കവും ഇല്ലാ നിന്നാൽ തോല്പിക്കും 😂😂

  • @akshayasok8925
    @akshayasok8925 8 часов назад +1

    0:45

  • @vivekkrishna2200
    @vivekkrishna2200 12 часов назад +1

    താങ്കൾ നല്ല ഒരു ജില്ലാ പ്രസിഡന്റ് ആണ്, but തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ഉൾപ്പെടെ സ്വാധീനിക്കാൻ താങ്കളെക്കാൾ ശോഭ സുരേന്ദ്രന് കഴിയും.. So, താങ്കൾ മാറിക്കൊടുക്കുക bjp ക്ക് വേണ്ടി...

  • @Samad-jk2ue
    @Samad-jk2ue 9 часов назад

    139 MLA മാർക്കിടയിൽ 1 ആൾ പോയിട്ട് എന്ത് വികസനം കൊണ്ട് വരാനാണ് ഒററക്ക് ഒരു ബ്ലോക്കായി ഇരിക്കേണ്ടി വരില്ലേ

  • @vijeshkotten3250
    @vijeshkotten3250 19 часов назад +5

    കുത്തിതിരിപ്പ് മാധൃമം 😂😂🙏🙏🙏

    • @wisdomforall2659
      @wisdomforall2659 18 часов назад

      They promoting Rahul from morning to night. Why bjp leader point out this.

  • @skumar9533
    @skumar9533 17 часов назад

    Narayanan namboothiri 💪...Let namboothiri's come to good position

  • @ratheesh2714
    @ratheesh2714 12 часов назад

    Sobha ❤

  • @rameesnk
    @rameesnk 12 часов назад

    K സുരേന്ദ്രന്‍ 🙏🙏🙏🙏🙏

  • @shibuss2820
    @shibuss2820 8 часов назад

    രാഹുൽജിയുടെ in ണ്ടി സഖ്യത്തിന്റെ രണ്ട് സ്ഥാനാർഥി കൾ പരസ്പരം മത്സരിക്കുന്നിടത് ഇത്തവണ എന്റെ വോട്ട് ബിജെപിക്ക്. സ്ഥാനാർഥി ആരായാലും

  • @RaghunathRaghu-w7t
    @RaghunathRaghu-w7t 13 часов назад +2

    ശോഭ എവിടെ പോയിനിനാലും വോട്ടു കുടുതൽ നേടും ശോഭ നിന്നാൽ ജയിക്കും 👍

  • @ajeeshkannan8
    @ajeeshkannan8 14 часов назад +1

    Bjp❤❤❤❤❤❤

  • @SebinJose-c8d
    @SebinJose-c8d 9 часов назад

    രാഹുൽ മാം‌ക്കൂട്ടം✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥✋🔥

  • @RR-lc7ik
    @RR-lc7ik 4 часа назад

    Jai India 🇮🇳
    Jai BJP Sarkar ❤
    Jai Palakkad ❤

  • @unnisyam1
    @unnisyam1 13 часов назад

    Sandeep warier is the best

  • @Anaspanas-gf4xu
    @Anaspanas-gf4xu 17 часов назад +3

    സന്ദീപ് വാര്യർ നിൽക്കണം

    • @nps7742
      @nps7742 17 часов назад +3

      Support kuravannu shoba ye polle vote pull cheyan bhuthimuttum..alapuzhayile result kandille vere arru ninnalum half vote kittila

  • @praveenprakash1879
    @praveenprakash1879 9 часов назад

    ബിജെപി ♥️

  • @gopankumarkumargopan8986
    @gopankumarkumargopan8986 12 часов назад

    വെള്ളം കലക്കി മീൻ പിടിച്ചോള്ളൂ, പക്ഷേ അതു ബിജെപിയിൽ വേണ്ട, ഇതു കുളമല്ല കടലാണ് മാപ്രകൾ ഓർത്താൽ നന്ന്

  • @Cxfhb
    @Cxfhb 12 часов назад

    👍 ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ഇരട്ടിപ്പിക്കാൻ കഴിവുള്ള ശോഭാ സുരേന്ദ്രനോ , കൃഷ്ണകുമാറോ , സന്ദീപ് വാര്യരോ സ്ഥാനാർഥിയായാൽ BJP പാലക്കാട് പിടിച്ചെടുക്കും. വടകരയിലെ ശൈലജ ടീച്ചറുടെ പരാജയത്തിന് പാലക്കാട്ടെ മതേതര വോട്ടുകൾ കണക്ക് പറയണം.

  • @RatheeshRathi-g4g
    @RatheeshRathi-g4g 15 часов назад +1

    Sobha

  • @kalkki9789
    @kalkki9789 19 часов назад +6

    പാലക്കാട്ടേക്കും വയനാട്ടിലേക്കും കൂടി ബിജെപി ക്ക് ഒരു സ്ഥാനാർഥി മതിയല്ലോ, രണ്ടു പേര് തോറ്റു ദുഖിക്കുന്നതിനേക്കാൾ ഒരാള് ദുഖിച്ചാൽ മതിയല്ലോ.

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 19 часов назад +5

      ഹമാസ് പ്രീണന ഖാൻഗ്രെസ്...😂😂😂 ഹരിയാന...😂😂😂

    • @ShaijuMr-w2p
      @ShaijuMr-w2p 18 часов назад +2

      എന്നിട്ട് ഇന്ത്യ ഭരിക്കുന്നത് ബിജെപി തന്നെ അല്ലെ ഹരിയാനയിൽ തോറ്റത് കൊണ്ട് ഞമ്മന്റെ പോൺഗ്രസ്സ് മഹാരാഷ്ട്രയിൽ മത്സരിക്കുന്നില്ല ആയിരിക്കും അല്ലെ കോയ 🤣😂

  • @prabhasannairb2535
    @prabhasannairb2535 6 часов назад

    ചാനലുകളല്ല BJP സ്ഥാനാർഥികളെ നിർണയിക്കേണ്ടത്. മോദിക്കായാലും, കൃഷ്ണകുമാറിനും സീറ്റ് കാര്യത്തിൽ കർശന നിലപാട്.

  • @wisdomforall2659
    @wisdomforall2659 18 часов назад

    This is the fault of bjp leaders why the describe to the congress supporting Kerala mapras. That's why the called kjp . It never become winning party.

  • @rajeshx1983
    @rajeshx1983 13 часов назад

    He is crooked mind😂😂😂

  • @KamarunneesaK-z9w
    @KamarunneesaK-z9w 19 часов назад +5

    BJP, kadaku purathu

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 19 часов назад

      ഫക്കോഫ്‌ ബോർഡ് ഹമാസ് പ്രീണന ഖാൻഗ്രെസ്സിനെ തൂക്കിയെടുത്തു തോട്ടിലെറിയും പാലക്കാട്ടെ വോട്ടർമാർ ...😂😂😂

  • @PradeepanEdavalath-gl5ov
    @PradeepanEdavalath-gl5ov 18 часов назад +7

    ഏഷ്യനെറ്റ് കുത്തി തിരിപ്പ്

    • @ican9233
      @ican9233 17 часов назад

      അയ്യോ മ്മടെ ചാനൽ

  • @shijumonxavier
    @shijumonxavier 5 часов назад

    ശോഭ കാലു വാരും..😂😂

  • @bennydaniel2232
    @bennydaniel2232 14 часов назад

    Chettan thannae ninno thottolum 😢

  • @malayalimaman4329
    @malayalimaman4329 12 часов назад

    thottalum cash adichu mattamello bjp nethakalkku😆😆😆😆😆😆😆

  • @BaburajChembil-jg8hn
    @BaburajChembil-jg8hn 4 часа назад

    Pmone.patyi

  • @prasadkarumady1934
    @prasadkarumady1934 12 часов назад

    LDF , UDF ...BJP verum zero...

  • @mak1020
    @mak1020 14 часов назад

    Bjpkar kaluvarum

  • @mak1020
    @mak1020 14 часов назад

    Bjp tholkum kaluvaral

  • @pranavsivakumar9351
    @pranavsivakumar9351 18 часов назад

    Vyagan 😊😊😅😅😅😅😅😅. Tholkkum

  • @ajeeshaji7401
    @ajeeshaji7401 16 часов назад

    കുത്തിത്തിരുപ്പു 😂😂😂😂

  • @faisalnadi5081
    @faisalnadi5081 14 часов назад

    😂😂

  • @mak1020
    @mak1020 14 часов назад

    Shoba vannal bjp tholkum

  • @NasarNasar-fr9xw
    @NasarNasar-fr9xw 15 часов назад

    തോൽക്കും 😂ബിജെപി

  • @subhashthejus
    @subhashthejus 19 часов назад

    Bhinnatha ningalude agenda

  • @bhaskarcv4911
    @bhaskarcv4911 17 часов назад

    Kuthythirupu chanel

  • @jayachandrans.n.2827
    @jayachandrans.n.2827 17 часов назад

    Namukkariyam.
    Adham e madhyama pravarthanam.
    Ellavarum viddikal anennukarutharuthu.
    Ningal orunal Bjp kkethire enna nila mattum.

  • @NasarNasar-fr9xw
    @NasarNasar-fr9xw 15 часов назад +1

    പൂരം കലക്കിയതാരാണാവോ 😂

  • @sajitvm4494
    @sajitvm4494 4 часа назад

    ശോഭ ചേച്ചിയെ നിർത്തു

  • @SibuSibu-v4t
    @SibuSibu-v4t 11 часов назад

    ബിജെപിക്ക് ഒരു ശോഭയുണ്ട് എല്ലാം മണ്ഡലത്തിലും മത്സരിക്കണം ഒരു ഗതികേട്

  • @JayachandranJayan-fr1od
    @JayachandranJayan-fr1od 12 часов назад

    Surendra e
    Undo

  • @kaladharankaladharan6143
    @kaladharankaladharan6143 13 часов назад

    😁😆പതിവ് പോലെ വേശ്യാനെറ്റിന്റെ കുത്തിത്തിരുപ്പു വീഡിയോ 😆🤣ഏത് വിദേനയും ബിജെപി യെ താറടിക്കുക കേസ് കൊടുത്താൽ മാപ്പു പറയുക 😁😆🤣

  • @AadinathSreeja-tg1pk
    @AadinathSreeja-tg1pk 5 часов назад

    BJP❤