"BJP കണ്ടെത്തിയ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് C Krishnakumar" | Palakkad By Election 2024

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Palakkad By Election 2024 : ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് സി കൃഷ്‌ണകുമാർ സ്ഥാനാർത്ഥിയാകും. കെ ബാലകൃഷ്‌ണനാണ് ചേലക്കര സ്ഥാനാർത്ഥി. നവ്യ ഹരിദാസാണ് വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥി
    The BJP has announced its candidates for the by-elections. C. Krishnakumar will be the candidate for Palakkad. K. Balakrishnan is the candidate for Chellakkara. Navya Hariharadas will be the BJP candidate in Wayanad
    #palakkadbyelection #shobhasurendran #bjp #palakkadbyelection2024 #congress #ksurendran #rahulmamkootathil #psarin #bypollkerala #malayalamnews #keralanews #newsinmalayalam #news18kerala #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 51

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 3 часа назад +28

    മാറുന്ന ഭാരതത്തിനൊപ്പം മാറുന്നു മലയാളി മനസ്സും ...ബിജെപിക്കു ഒപ്പം ..🧡🧡🧡 മോദിജിക്കു ഒപ്പം..🧡🧡🧡 ദേശീയതക്കു ഒപ്പം..🧡🧡🧡

  • @josemathew834
    @josemathew834 Час назад +5

    Krishnakumar ❤

  • @storyanimatez
    @storyanimatez 3 часа назад +27

    കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് BJP യുടെ ബുദ്ധിപരമായ തീരുമാനം.
    ശോഭ സുരേന്ദ്രനേയോ , K സുരേന്ദ്രനേയോ സ്ഥാനാർത്ഥിയാക്കിയാൽ മത്സരം BJP യും കോൺഗ്രസും തമ്മിലുള്ളതാകും.
    എന്നാൽ കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ പാലക്കാട് ത്രികോണ മത്സരമാക്കി. പാലക്കാട് ശക്തമായ ത്രികോണ മത്സരം നടന്നാൽ മാത്രമേ BJP ജയിക്കൂ.

    • @mds7455
      @mds7455 2 часа назад +1

      Yes

    • @vijayakumark7414
      @vijayakumark7414 2 часа назад

      മണ്ടത്തരം. കൃഷ്ണ കുമാറിന് ഒരിക്കലും അവിടെ ജയിക്കാൻ ഉള്ള കഴിവ് ഇല്ല. ബിജെപി ക്ക് പുറത്ത് ഉള്ള ഒരു വോട്ട് പിടിക്കാൻ പറ്റില്ല. ബിജെപി വോട്ട് മാത്രം കിട്ടിയാൽ അവിടെ ജയിക്കില്ല.

    • @vijeshnarayan9422
      @vijeshnarayan9422 Час назад

      Correct👌

  • @vipinvijayan9088
    @vipinvijayan9088 2 часа назад +9

    BJP വിജയിക്കും 💯🧡🧡🔥🔥🔥

  • @jobukabraham5333
    @jobukabraham5333 Час назад +3

    B.j.p വിജയശംസകൾ

  • @NatAstley
    @NatAstley 2 часа назад +2

    KRISHNA KUMAR IS THE BEST CANDIDATE . HE WILL WIN UNDER THE STATE LEADERSHIP OF SHOBHA SURENDRAN. SURENDERAN ,SURERSH GOPI KUMMANAM. RAJAGOPAL WITH THE SUPPORT OF THOUSANDS OF DEDICATED WORKERS

  • @k.p.ravindranath6593
    @k.p.ravindranath6593 3 часа назад +7

    ശോഭ ആയെങ്കിൽ ജയിച്ചേനെ തീർച്ചയായും. ❤

    • @ashoknambiar2970
      @ashoknambiar2970 2 часа назад

      ഇല്ല mla നാട്ടുകാരൻ

  • @EAAmaan-gh1qx
    @EAAmaan-gh1qx Час назад +1

    ശോഭ ചേച്ചി ആയിരുന്നു എങ്കിൽ ജയിച്ചേനെ

  • @anversha123
    @anversha123 42 минуты назад

    രാഹുൽ❤❤❤❤❤

  • @rahulsls
    @rahulsls 2 часа назад +2

    Ee chanda ye ആരാണ് anchor ആക്കിയത് 🤧

  • @rty3563
    @rty3563 2 часа назад +5

    ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ വിജയസാധ്യത ഉണ്ടായിരുന്നു

    • @ashoknambiar2970
      @ashoknambiar2970 Час назад

      @@rty3563 ck യാണ് best 20 kollam പാർട്ടി worker with പൊസിഷൻ

  • @anirudhansajeev3900
    @anirudhansajeev3900 2 часа назад

    He is the best candidate ever for bjp

  • @anoopsnair6385
    @anoopsnair6385 2 часа назад

    Shobha should stay at Alappuzha....

  • @vijeshnarayan9422
    @vijeshnarayan9422 57 минут назад

    മൂന്നു മുന്നണികളും അവരവരുടെ വോട്ട് പിടിച്ചാൽ ബിജെപി ഒന്നാമതാവും.. ബിജെപി യും RSS ഉം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രം മതി.. കൃഷ്ണകുമാർ പാലക്കാട്‌ സുപരിചിതൻ ആണ്,, no negative vote against him..,

  • @roycherian8514
    @roycherian8514 3 часа назад

    എന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ശരി ശരി എന്ന് പറയുന്നു😢😢😢😢

  • @sadhashivanv8026
    @sadhashivanv8026 2 часа назад

    കൃഷ്ണകുമാർ നല്ല സ്ഥാനാർത്ഥി😜😜😜😜.

  • @sureshr1629
    @sureshr1629 2 часа назад +1

    Krishna kumar pottum 100%

  • @radharajar3795
    @radharajar3795 2 часа назад +1

    100%തോൽക്കും

  • @Jithuz-t3n
    @Jithuz-t3n 2 часа назад +1

    Njn bjpkaran aaaanu iyalku vote cheyyila njn thuuuu ellam Surendrate kali😢

  • @ashoknambiar2970
    @ashoknambiar2970 2 часа назад +2

    അവിടെ ജനിച്ചു വളർന്ന ck വെറുതെ ചൊറിയാതെ ബിജെപി വളർച്ച അംഗീകരിക്കുന്നു, mla ആകേണ്ട സെന്റരൽ ഗവണ്മെന്റ് സഹായം കൂട്ടാൻ പറ്റും

  • @achutankavapra499
    @achutankavapra499 3 часа назад +3

    യഥാര്‍ത്ഥ നിരീക്ഷണം

  • @roycherian8514
    @roycherian8514 3 часа назад +1

    പണ്ട് കൈരളി അല്ലേ തുടക്കം അതുകൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും ഇപ്പോൾ ഈ ചാനൽ വരെയായി😂😅😂😅

  • @shajirkrishnakripa4476
    @shajirkrishnakripa4476 3 часа назад +6

    അപ്പോൾ ജയിക്കാൻ ഇനിയും ബിജെപിക്ക് ഉദ്ദേശമില്ല. കൃഷ്ണകുമാർ ഇവിടെത്തന്നെ പലതവണ പരാജയപ്പെട്ടവൻ ആണ്. അദ്ദേഹത്തെ വീണ്ടും പരീക്ഷിക്കുന്നത് മണ്ടത്തരം എന്നേ പറയാനുള്ളൂ. അങ്ങനെ വരുമ്പോൾ രാഹുലിന്റെ ജയം സുനിശ്ചിതം.

  • @sijothomas4370
    @sijothomas4370 26 минут назад

    Bjp

  • @RafeeqAuto
    @RafeeqAuto Час назад

    സി കൃഷ്ണകുമാർ 00000🤣🤣🤣🤣🤣🤣

  • @shihabudheenmachingal5089
    @shihabudheenmachingal5089 Час назад

    ശോഭയെ പറ്റിച്ചു സുര

  • @Snefrukhet
    @Snefrukhet 3 часа назад

    തോൽക്കും ഉറപ്പാണ്. മൂന്നാം സ്ഥാനത്തിൽ ആണ് ഇപ്പോൾ

  • @sureshr1629
    @sureshr1629 2 часа назад

    100% Krishna kumar pottum shoba chechi anel 100 % urappu

  • @edfredson
    @edfredson 2 часа назад +1

    നിയുക്‌ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‌ അഭിവാദ്യങ്ങള്‍

  • @vikramadithyank7875
    @vikramadithyank7875 3 часа назад +1

    അങ്ങനെയാണെന്ന് ഉണ്ടെങ്കിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴക്കാരി അല്ലല്ലോ എത്രയോ നല്ല നേതാക്കന്മാരെ ആലപ്പുഴ ഉണ്ട് അവർക്കാർക്കും വോട്ട് കൂട്ടാൻ പറ്റിയില്ല ഇത് വെറും ഗ്രൂപ്പിസം

    • @Welplaydd
      @Welplaydd 2 часа назад

      Palakkad aano vote

  • @sajeevnarayanan8629
    @sajeevnarayanan8629 2 часа назад

    കൃഷ്ണകുമാറാണെങ്കിൽ സിപിഎമ്മുമായി ഡീലുണ്ടാക്കാം.ശോഭക്ക് കമ്മികൾ വോട്ട് ചെയ്യില്ല.
    കൃഷ്ണകുമാറിന് ബിജെപിയുടെ വോട്ട് കിട്ടും.ശോഭക്ക് ബിജെപി വോട്ട് മാത്രമല്ല ഇതരവോട്ടുകളും കിട്ടും

  • @oommenthomaspanicker8653
    @oommenthomaspanicker8653 2 часа назад

    എടി കൊച്ചേ എത്രയോ ഒഴുകി
    പോയി,,