ഹോംലോൺ എടുത്തവർ എത്ര അടച്ചാലും എടുത്തതിന്റെ രണ്ടിരട്ടി വീണ്ടും അടക്കേണ്ടിവരും, ഹോംലോൺ എടുത്തവർ ജോലി നഷ്ടപ്പെട്ടപ്പോൾ EMI മുടങ്ങിയപ്പോൾ uda എടുത്തവരെ അറിയിക്കാതെ ഇവർ നോട്ടീസ് ഒട്ടിക്കുന്നു, pathrathil ഇടുന്നു അങ്ങനെ പാവങ്ങളെ പച്ചക്ക് അനാഥമാക്കുന്നു 😔ആര് ചോദിക്കാൻ, ആരോട് പറയാൻ, അതിനു പുറമെ സർഫാസി എന്ന വജ്രായുധവും ഇവർ എടുത്തു വീശും, കഷ്ടം തന്നെ ലോൺ എടുത്തവരുടെ അവസ്ഥ, അനുഭവിക്യ 😔😔
SBI bank i took credit card and they set the payment due date on 28th of every month. If any shortage of money they will charge huge late fees. Normally for employed persons the month end money will be shortage in the account. And after 1st date once your account gets salary they will deduct late fees cash and all. So this is a purposefull ceating from SBI bank. So dont opt account in the SBI bank. I have requested to change the due date. But they wont.
SBI is the State Sponsored Dacoit bank. They are the 1st one who suggested and implemented ATM charges in India which was followed by all other banks. SBI is the 1st bank to charge charges for cheque books. SBI is the 1st bank that implemented banking charges for various services. SBI started all these to cover up their NPA loss to Vijay Mallya, Nirav Modi and many other multi crore loan loss to be recovered through gullible general public for which govt. just agreed. It is pure state sponsored decoitism.
ഈ നശിച്ച ബാങ്കിൽ നിന്ന് എന്റെ കാശ് വെറുതെ പോകാൻ തുടങ്ങിയപ്പോൾ വ്യക്തമായ മറുപടികൾ എനിക്ക് ലഭിച്ചിരുന്നില്ല. ഒരു ലോണും ഇല്ലാത്ത എനിക്ക് അവസാനം ഉള്ള കാശ് പിൻവലിച്ചു ഇസാഫ് ബാങ്കിൽ അക്കൗണ്ട് തുടങ്ങി. എനിക്ക് അനാവശ്യമായി ഒരു രൂപ പോകുന്നില്ല എന്ന് മാത്രമല്ല എന്ത് ആവശ്യം വന്നാലും വ്യക്തമായ മറുപടി ലഭിക്കുന്നു. ഞാൻ നിങ്ങൾക്ക് നിർദേശിക്കുന്നു ഇസാഫ് ബാങ്ക്... എനിക്ക് സന്തോഷം... 🙏🏻
😂 federal bank lu oru zero balance account thudangiyal pore. Allenkil post office il account thudanguka. Minimum balance amount lu minimum balance illenkil avar fine eedakkum. Ath okke check cheythal mathi
ഇൻസ്റ്റാൾമെന്റ് ആയി എന്ത് വാങ്ങിയാലും.. തട്ടിപ്പ് നടക്കും.. ഞാൻ ബജാജ് ഫിനാൻസിൽ നിന്നും ഇൻസ്റ്റല്മെന്റ് ഫോൺ വാങ്ങി.. നമ്മൾ അറിയാതെ അവർ രണ്ട് പ്രാവശ്യം 175 രൂപവീതവും, 18 രൂപ വീതവും പിടിച്ച്..മെസ്സേജ് വരില്ല ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കിയപോളാണ് കണ്ടത്.. ബാങ്കിൽ തിരക്കിയപ്പോൾ, അവർ പറഞ്ഞത് ബജാജ് ആണ് പിടിച്ചത് എന്ന്.. ബജാജ് പറയുന്നു അവർ പിടിച്ചില്ല എന്ന്.. എന്നാൽ പൈസ പിടിച്ചത് ബജാജ് തന്നയാണ്.
Sbi accound Google pay എങ്ങനെ ഉണ്ട് server പ്രശ്നമുണ്ടോ പ്ലീസ് റിപ്ലൈ
Yes oct 2 ഇന്നും complaint annu
ഹോംലോൺ എടുത്തവർ എത്ര അടച്ചാലും എടുത്തതിന്റെ രണ്ടിരട്ടി വീണ്ടും അടക്കേണ്ടിവരും, ഹോംലോൺ എടുത്തവർ ജോലി നഷ്ടപ്പെട്ടപ്പോൾ EMI മുടങ്ങിയപ്പോൾ uda എടുത്തവരെ അറിയിക്കാതെ ഇവർ നോട്ടീസ് ഒട്ടിക്കുന്നു, pathrathil ഇടുന്നു അങ്ങനെ പാവങ്ങളെ പച്ചക്ക് അനാഥമാക്കുന്നു 😔ആര് ചോദിക്കാൻ, ആരോട് പറയാൻ, അതിനു പുറമെ സർഫാസി എന്ന വജ്രായുധവും ഇവർ എടുത്തു വീശും, കഷ്ടം തന്നെ ലോൺ എടുത്തവരുടെ അവസ്ഥ, അനുഭവിക്യ 😔😔
SBI bank i took credit card and they set the payment due date on 28th of every month. If any shortage of money they will charge huge late fees. Normally for employed persons the month end money will be shortage in the account. And after 1st date once your account gets salary they will deduct late fees cash and all. So this is a purposefull ceating from SBI bank. So dont opt account in the SBI bank. I have requested to change the due date. But they wont.
UCO bank il account thudangu.Sms nu മാത്രം Rs30 ഒരുവർഷം പിടിക്കും.Loan ഒന്നും എടുക്കാതിരുന്നാൽ mathi.
Orupad perk e avastha vannittundu
SBI is the State Sponsored Dacoit bank. They are the 1st one who suggested and implemented ATM charges in India which was followed by all other banks.
SBI is the 1st bank to charge charges for cheque books.
SBI is the 1st bank that implemented banking charges for various services.
SBI started all these to cover up their NPA loss to Vijay Mallya, Nirav Modi and many other multi crore loan loss to be recovered through gullible general public for which govt. just agreed. It is pure state sponsored decoitism.
ഈ നശിച്ച ബാങ്കിൽ നിന്ന് എന്റെ കാശ് വെറുതെ പോകാൻ തുടങ്ങിയപ്പോൾ വ്യക്തമായ മറുപടികൾ എനിക്ക് ലഭിച്ചിരുന്നില്ല. ഒരു ലോണും ഇല്ലാത്ത എനിക്ക് അവസാനം ഉള്ള കാശ് പിൻവലിച്ചു ഇസാഫ് ബാങ്കിൽ അക്കൗണ്ട് തുടങ്ങി. എനിക്ക് അനാവശ്യമായി ഒരു രൂപ പോകുന്നില്ല എന്ന് മാത്രമല്ല എന്ത് ആവശ്യം വന്നാലും വ്യക്തമായ മറുപടി ലഭിക്കുന്നു. ഞാൻ നിങ്ങൾക്ക് നിർദേശിക്കുന്നു ഇസാഫ് ബാങ്ക്... എനിക്ക് സന്തോഷം... 🙏🏻
🤝🫂
Esaf oru bank aanoooo cheyy aaa 🤣
😂 federal bank lu oru zero balance account thudangiyal pore. Allenkil post office il account thudanguka. Minimum balance amount lu minimum balance illenkil avar fine eedakkum. Ath okke check cheythal mathi
ഇൻസ്റ്റാൾമെന്റ് ആയി എന്ത് വാങ്ങിയാലും.. തട്ടിപ്പ് നടക്കും.. ഞാൻ ബജാജ് ഫിനാൻസിൽ നിന്നും ഇൻസ്റ്റല്മെന്റ് ഫോൺ വാങ്ങി.. നമ്മൾ അറിയാതെ അവർ രണ്ട് പ്രാവശ്യം 175 രൂപവീതവും, 18 രൂപ വീതവും പിടിച്ച്..മെസ്സേജ് വരില്ല ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കിയപോളാണ് കണ്ടത്.. ബാങ്കിൽ തിരക്കിയപ്പോൾ, അവർ പറഞ്ഞത് ബജാജ് ആണ് പിടിച്ചത് എന്ന്.. ബജാജ് പറയുന്നു അവർ പിടിച്ചില്ല എന്ന്.. എന്നാൽ പൈസ പിടിച്ചത് ബജാജ് തന്നയാണ്.
😔
vere velle bankil acc thodang
👍🏼🤝
കാനറ ബാങ്കില് അക്കൗണ്ട് എടുക്ക്..... ഫെഡറല് ബാങ്കില് നിന്ന് പിടിക്കും...
👍🏼🤝
Atm amount 27rs anu ningal AdyamhdfcilAloanstopcheye
Adhumo1bladeanu sbi.kushzppamill aiamsbicust
Amar last40yrs ihave anyproblamstill today