MG Gloster വിവാദം Bakthan മാരുടെ ആക്രമണം, വെട്ടുക്കിളികൾക്കുള്ള മറുപടി |Shamnas

Поделиться
HTML-код
  • Опубликовано: 14 окт 2024
  • MG GLOSTER ഒരു പ്രമുഖ യൂട്യൂബർ വ്ലോഗ് ചെയ്ത് ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചതും അതുമായി ബന്ധപ്പെട്ടു ഉണ്ടായ പ്രശ്നങ്ങൾ, പ്രമുഖന്റെ ആർമിക്കാർ ഉണ്ടാക്കിയ കോലാഹലങ്ങൾ അവക്കുള്ള മറുപടി ഇതൊക്കെ ആണ് ഇവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്, നിങ്ങളുടെ സംശയങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്താം. മാന്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകും....
    More details 6238810670
    #MG #GLOSTER #controversy #BHAKTHAN #FANS #REALITY OF MG Gloster ISSUES

Комментарии • 318

  • @mohammedsalih3459
    @mohammedsalih3459 3 года назад +10

    paranjathokkke valare adhikam sheryaaannnn.......
    driving mode mattumbo,especially lowrange aakumbo okke neutral aaytte modes maattavu....athillaathe mode changeythaal already program cheyth vecha systems error kaanikkum........Glosteril maathramalla eethoru cara aayaalum fault kaanikkum...
    Technical side aryanoor manslaakkum.....allathavar anthamillathe comment idum....even rangeroveril mode change cheyyumbol neautral idanam aadhyam aadhyam...movingil change cheythaal atjilum error kaanikkum

  • @shihabshihab6827
    @shihabshihab6827 3 года назад +55

    നിന്ന് കഥാ പ്രസംഗം നടത്താതെ തേങ്ങാ ഒടക്ക് സാമി... 😂😂
    Voice clip ഇന് വേണ്ടി wait ചെയ്യുന്നവർ ഇവിടെ comeon...
    ഷംനാസിക്ക ഇങ്ങള് ഒരേ പൊളി... 🥰🥰🥳🥳🥳🥳

  • @freelancecreator1929
    @freelancecreator1929 3 года назад +47

    ചേട്ടൻ പറഞ്ഞ ഒരു കാര്യം വളരെ സത്യം ആണ്..ഇതു ഞാനും അന്ന് ചിന്തിച്ച കാര്യം ആണ്...MG പോലെ ഒരു ഇന്റർനാഷണൽ , multinational കമ്പനിക്കു, ..വാഹനങ്ങൾ നിർമ്മിച്ചു ലോകം മൊത്തം കയറ്റി അയക്കുന്ന ഒരു world famous കമ്പനിക്കു..ഇങ്ങു കേരളത്തിൽ ഉള്ള ഒരു മുക്കിൽ കിടക്കുന്ന ഒരു മലയാളി ട്രാവൽ vloggerodu , അതും മലയാളികൾ മാത്രം കാണുന്ന ഒരു ചാനൽ അഡ്മിനോട് പ്രതികാരം ചെയ്യണ്ട ഒരു കാര്യം ഇല്ല..അഥവാ ചെയ്താൽ എംജി yude വില തന്നെ ആയിരിക്കും പോകുന്നത്...സത്യം പറഞ്ഞാൽ MG ഈ പ്രമുഖനെ ഒരു എതിരാളിയായി consider ചെയ്തത് പോലും ഇല്ല..അതാണ് സത്യം..MG എവിടെ കിടക്കുന്നു...പ്രമുഖൻ എവിടെ കിടക്കുന്നു...അലീസ്റ് ഇവൻ ഒരു ഓട്ടോമൊബൈൽ expert ആയിരുന്നെങ്കിൽ കൂടെ പരിഗണിക്കാമായിരുന്നു..ഇത് ഇയാൾ ട്രാവൽ vlogger അല്ലെ.. atleaet ഇന്ത്യയിൽ ഉള്ള ഏറ്റവും വലിയ ഒരു auto മൊബൈലർ expert പറഞ്ഞായിരുന്നേൽ പിന്നേം MG പരിഗണിച്ചേനെ...ഇവൻ അതും അല്ല...സോ എംജി ku ഇവനോട് പ്രതികരിക്കുന്നത് പോലും നാണക്കേട് ആയാണ് തോന്നിയത്..അതാണ് സത്യം..

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +10

      ദേ ഇതാണ് നിരീക്ഷണം.. പൊളി ബ്രോ 🥰❤❤❤

    • @ajmaltk6947
      @ajmaltk6947 3 года назад

      Ella Multi National Companyum Marketing Cheyyum ath keralam aayalum evide ayaalum ....
      Keralathine Sambathich Sujith bhakthan oru brand value ind
      Ath Mg hectorilloode Nammal Kandathanu

    • @ajmaltk6947
      @ajmaltk6947 3 года назад

      Adehathinuu Mg glosternnu Mwosham anubavam vannu adheham ivarod chodichu......ivar reply kodthillaa

    • @ajmaltk6947
      @ajmaltk6947 3 года назад

      Ippam oru avasram kittiyath kond MG Staff Sujithne degrade cheyunnu
      U Can me vettukilli or Bhakthan valsan

    • @freelancecreator1929
      @freelancecreator1929 3 года назад +4

      @@Takeabreakwithshamnas MG യെ മാത്രം അല്ല..ഞാൻ ഒരു വാഹന നിർമാണ കമ്പനികളെയും കുറ്റം പറയാറില്ല..കാരണം ഓരോ വാഹന നിർമാണ കമ്പനികൾക്ക് പുറകിൽ ഒരു വലിയ ചരിത്രം ഉണ്ടാകും.. ഇന്നും ഇന്നലെയും പൊട്ടി മുളക്കുന്നത് അല്ല ഒരു വാഹന നിർമാണ കമ്പനി..അതിന്റെ പിന്നിൽ വലിയ ഒരു ചരിത്രം ഉണ്ടാകും...ഉദാഹരണം Ford.. അങ്ങനെ എത്രയെത്ര..MG ബ്രിട്ടീഷ് പാരമ്പര്യം ഉള്ള ഒരു കമ്പനി ആണ്...MG യ്ക്കും ഒരു ചരിത്രം ഉണ്ട്..ആ ചരിത്രത്തെ കുറിച്ചു ഒരു ബോധവും ഇല്ലാത്ത, ഒരു ചരിത്ര ബോധവും ഇല്ലാത്ത പ്രമുഖന്റെ ചില പ്രായം കുറഞ്ഞ ഈ തലമുറയിൽ ഉള്ള കുട്ടി ഫാൻസ് ആയിരിക്കും എംജി യെ കുറിച്ചു കുറ്റം പറയുന്നത്..MG തങ്ങളുടെ ബ്രിട്ടനിൽ തങ്ങളുടെ ആദ്യ കാർ നിർമിച്ചു പുറത്തു ഇറക്കിയപ്പോൾ ഈ കുറ്റം പറയുന്ന ആളുകളുടെ.., യൂട്യൂബ് വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നവരുടെ ഒക്കെ മാതാ പിതാക്കൾ പോലും ജനിച്ചിട്ടു ഉണ്ടാകുകയില്ല..ആദ്യം ചരിത്രം പഠിക്കണം... അതു ഈ ഫാൻസിന്റെ കുഴപ്പം അല്ല..പ്രമുഖൻ ഒരു വണ്ടി review ചെയ്യുമ്പോൾ ആ കമ്പനിയുടെ പാരമ്പര്യത്തെ പറ്റി, അതിന്റെ ചരിത്രത്തെ പറ്റി ഒരു വിവരങ്ങളും പ്രമുഖൻ പറയാറില്ല..കാരണം പ്രമുഖന് തന്നെ അത് അറിയില്ല... പിന്നെ MG ഇന്ന് ചൈനീസ് കമ്പനി ആണെങ്കിൽ എന്താ കുഴപ്പം..ചൈന എന്താ മോശം രാജ്യം ആണോ...technology യുടെ കാര്യത്തിൽ ചൈനയുടെ അടുത്തു വരാൻ പോലും ഇന്ന് ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല എന്നു ഓർക്കണം...ആപ്പിൾ , സാംസങ്, സോണി.മുതലായ എല്ലാ കമ്പനികളുടെയും products manufature ചെയ്യുന്നത് ചൈനയിൽ ആണെന്ന് മറക്കരുത്...ചൈനീസ് ഉത്പന്നം ഇല്ലാത്ത ഒരു വീട് ഉണ്ടോ ഇപ്പോൾ...ടാറ്റയും jaguar ഒന്നായി...നാളെ ടാറ്റ harrier UK യിൽ അല്ലെങ്കിൽ മറ്റു ഏതെങ്കിലും രാജ്യത്തു export ചെയ്താൽ...അവിടെ ഉള്ളവർ അയ്യേ...ഇതു ഇന്ത്യയിൽ നിർമിച്ച ഇന്ത്യൻ കാർ ആണെന്ന് പറയില്ല..കാരണം ടാറ്റ യ്ക്കും ഒരു ചരിത്രം ഉണ്ട്...jaguar എന്നൊരു കമ്പനി ഇവരുടെ കൂടെ ഉണ്ട് എന്ന് മനസ്സിലാക്കാൻ ഉള്ളകഴിവ് അവര്ക് ഉണ്ട്... ആദ്യം ചരിത്രം പഠിക്കണം.. seriyalle ചേട്ടാ..

  • @human7773
    @human7773 3 года назад

    Then how would you react to the sound made by gloster in that video..? My cousin owns a hector DCT and it has the same irritating sound when reversing on a slope... and power is lacking sometimes... and about reviewers after watching lots of reviews, I could feel that most of them were paid, especially review of gloster from pilot on wheels.

  • @suragpillai7733
    @suragpillai7733 3 года назад +14

    ബൈജു ചേട്ടൻ VLOG ൽ തമശയായി പറഞ്ഞിട്ടുണ്ട് MG യുടെ ചൈനയിലെ ഫാക്റ്ററി കേരളത്തിന്റെ അത്രയും വലുപ്പമുണ്ടെന്ന് ...

    • @modsbyyemaar8297
      @modsbyyemaar8297 3 года назад +2

      അതെ സൈക് ഒരു മാസം ചൈനയിൽ വിൽക്കുന്നത് 5ലക്ഷം കാറുകൾ ആണെന്ന്, ഇവിടെ ഒരു മാസം എല്ലാ കമ്പനികൾ കൂടി അത്രേം വിൽക്കുന്നില്ല

  • @nijilpc2197
    @nijilpc2197 3 года назад +31

    ബ്രോ വെട്ടുകിളികൾ പലതും പറഞ്ഞോട്ടെ അത് കാര്യമാകണ്ട. ചോറ് തിന്നുന്ന ആളുകൾക്ക് ബ്രോ പറഞ്ഞ കാര്യം വളരെ വ്യക്തമായി മനസ്സിലാവും.എംജി യോട് ഉള്ള തെറ്റിദ്ധാരണ ഇന്നലെത്തെ വീഡിയോയിലൂടെ മാറി കിട്ടി അതിന് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @anandhubmx7727
    @anandhubmx7727 3 года назад +1

    1 vandi fail ayi kanum ath or test-drive vandi anennum orupaad per pala terrain koodi pala rpm vachan odichathum .swabhabikamayum vandik complaint varum enn paranj Ella vandiyum angana akillallo .

  • @mujeebrahman1723
    @mujeebrahman1723 3 года назад +4

    Indian auto car of the year
    Best premium SUV MG gloster

  • @9947959191
    @9947959191 3 года назад +7

    Gear calibration athra perfect alla. Confused aanu initial torque kittunnilla.
    4x4 Low ratio illa. Only in rear.. central low range transfer case illa.
    Ethu mode lu odichalum gear fault varan paadilla. Maybe running lu knob ittu vattam karakki kaanum.
    വെട്ടു കിളി ആണ് നു പറയണ്ട.. അഭിപ്രായം മാത്രം

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      ഇത് മനസ്സിലായി 🥰

    • @9947959191
      @9947959191 3 года назад +2

      @@Takeabreakwithshamnas പറഞ്ഞതിൽ എന്തെങ്കിലും തെറ്റു ഉണ്ടോ ? Mountain goat 4WD expedition lu experience cheytha kaaryam anu. Low ratio rear housing lu mathram aanu nu avidannu ariyan kazhinjath.
      4x4 ലോ range transfer case und nu company evideyum paranjum kandittilla.
      എന്താണ് താങ്കളുടെ അഭിപ്രായം ??

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 3 года назад +3

    പ്രിയ ഷംനാസ് - വിവാദങ്ങളെ പൂമാലകൾ ആയി സ്വീകരിക്കൂ

  • @ozhukayil1
    @ozhukayil1 3 года назад +12

    പരട്ട ഭക്ന്റെ സർട്ടിഫിക്കേറ്റ് കിട്ടി യിട്ട് വേണോ എംജി വണ്ടി വിൽക്കാൻ. അവനു പൈസ കിട്ടി യില്ലെങ്കിൽ ആരെയും അവൻ തെറ്റിധരിപ്പിക്കും.

  • @rideremmu1392
    @rideremmu1392 3 года назад +1

    Show messages and voice clips ellarum sathyam ariyan waiting aanu support undavum ariyate ellarum

  • @shibusaliha2946
    @shibusaliha2946 3 года назад +4

    One small .I agree that MG is a good brand.But I disagree on one thing.The company should have named itself ad SAIC not Morris garage.Infact Morris Garage is a company acquired by SAIC from Jaguar.
    My bro oru karyam chinese brand mask cheyythath aadyam MG thanneyanu athu maryakkanalle MG nnu per ittathu

    • @manoj3427
      @manoj3427 3 года назад +2

      Jaguar nte per Tata ennakkiyo

  • @subashomr
    @subashomr 3 года назад +6

    ഇവിടെ കിടന്ന് കമ്മന്റടിച്ച് സമയം കളയാതെ ..എല്ലാരും ഒരു MG വണ്ടി വാങ്ങിക്കു .. പ്രമുഖന്റെ ഹേറ്റേസിന് special discount കിട്ടുമായിരിക്കും ..എല്ലാരും MG യുടെ വണ്ടിയെടുത്ത് പ്രമുഖന്റെ ഹാറിയറിന് റോഡിലിറങ്ങാൻ സ്ഥലം കൊടുക്കരുത്

  • @iamnarayananks
    @iamnarayananks 3 года назад +5

    Then how come the GM lost his job ? You could have retained him right

  • @kaleshkarun3608
    @kaleshkarun3608 3 года назад +2

    Bro, 🙏🙏🙏
    NARADHA MUNI yude karyam vittukala
    Dyvam ellam kanunnund.
    Ningalkk nallathevaru🙏🙏🙏
    God bless you & your family 🙏🙏🙏🙏

  • @philipkv4834
    @philipkv4834 3 года назад +1

    ഈ വാഹനം നു 4x4 ലോ ട്രാൻസ്ഫർ കേസ് ഉണ്ടോ ? അതോ ഓൾ വീൽ ഡ്രൈവ് ആണോ ?? കമ്പനി അതു വ്യക്തമാക്കുക.
    Initial lag and jerking und turbo kick aakum vare. Engine and gear box miss match.

  • @tiginthomas2391
    @tiginthomas2391 3 года назад

    Chettan enthonna e parayunne, 4000 km polum odatha vandi mode change cheyyathappo engine failure signal kanichu.. aa issue enthe anenne para first... ariaharam kazhikkunna vandiye kuriche kurache enikkum ariyavunna alkarkke manasilavum that it shud not throw engine failure for a mode change issue.. alle? It could be a small software glitch for that particular vehicle... Sujith is also saying the same thing in his video...enthe kondupatty ennu chodikkumbo avde vanne test cheyyan parayunnu, what is this? Make a video about different scenarios where it could throw engine failure... since u are working with the company u have accessibility to many datas which u want.. so come with data... chettan Sujithine kalum veliya udayippayitta enna enikke thonnunnathe...

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      ഇതേ കമന്റ്‌ ഇടുന്ന 10 മത്തെ ആളാണ് നിങ്ങൾ. ഉണ്ടായ ഇഷ്യൂ നേരിട്ട് അറിയാം, എന്നും യഥാർത്ഥ എക്സ്പീരിയൻസ് നൽകാം എന്നും പറഞ്ഞു അവരെ ക്ഷണിച്ചു കൊണ്ട് അവർക്ക് റിപ്ലൈ കൊടുത്തിരുന്നു. കമന്റ്‌ യുദ്ധം നടത്താൻ താല്പര്യം ഇല്ല.
      നിങ്ങളെയും ക്ഷണിക്കുന്നു വാചകം നിർത്തി നേരിട്ട് എക്സ്പീരിയൻസ് ചെയ്യാം? തയ്യാറുണ്ടോ?
      അരിയാഹാരം കഴിക്കുന്ന ആളല്ലേ വരൂ.
      എന്റെ നമ്പർ 6238810670

    • @tiginthomas2391
      @tiginthomas2391 3 года назад

      @@Takeabreakwithshamnas so that means other than all the vettukillies there are people who are not convinced with ur reasonings... so make a video which shows exactly how u can reproduce the issue which Sujith and Emil had shown which is engine failure light... if u are again saying that by merely changing the mode will give this issue then u better change the company man coz they are cheating u all... njan ippo Indial illa undatirunnel I would have come directly to see what you are saying... simple ayitte parayam when I drive my car here in snow without traction it will give the warning as no traction enabled and it’s not giving engine failure light... athre paranjullu.. chettan oru video undakke 10 perkalla 10k altar will get convinced if u provide proper reasoning alle... Disclaimer: I am not against u or not trying to support Sujith, this is just a doubt which I had from a long time..

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +1

    Whatever products we are using in INDIA, such as electronic, television, automobile, steel, toys, steel products, mobile phone, internet modems etc etc are from. China, then why people against only these brands?????

  • @Takeabreakwithshamnas
    @Takeabreakwithshamnas  3 года назад +1

    പ്രിയപ്പെട്ടവരെ...
    വിവാദ വിഷയത്തിൽ ഒതുങ്ങണം എന്ന് ആഗ്രഹിക്കുന്നില്ല,
    എന്റെ ചാനൽ name പോലും അത് വിളിച്ചു പറയുന്നു എന്ന് കരുതുന്നു.
    പ്രമുഖ വ്ലോഗറെ കുറിച്ച് വിവാദമായ വർത്തയെ കുറിച്ച് ഉള്ള എന്റെ അഭിപ്രായം നാളത്തെ07/04/2021
    വീഡിയോയിൽ കാണാൻ മറക്കരുത് 🙏

  • @horizonvlogsmalayalam8222
    @horizonvlogsmalayalam8222 3 года назад +1

    അന്ന് ഗ്ലോസ്റ്റർ വിഷയം ഉണ്ടായപ്പോൾ താങ്കൾ ആ വീഡിയോ ചെയ്തിരുന്നെങ്കിൽ പ്രമുഖന്റെ മുഖംമൂടി നേരത്തെ താഴെ വീണേനെ. ഞാൻ ഉൾപ്പടെ ഈ വണ്ടിയോട് വലിയ താല്പര്യം കാണിച്ചില്ല. ഇപ്പോൾ ഇത് പറഞ്ഞതിന് തെങ്ക്‌സ്.

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      അന്ന് പറഞ്ഞിരുന്നു എങ്കിൽ ഫാൻസ്‌ സമ്മതിക്കില്ല,
      ഞങ്ങളുടെ സ്വാഭാവിക പ്രതികരണം എന്നെ എല്ലാവരും പറയൂ...
      ഇപ്പോൾ അയാളുടെ തനി കൊണം മനസ്സിലായപ്പോ ഞാൻ കാര്യം വ്യക്തമാക്കി എന്ന് മാത്രം.
      അതും എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.
      എംജി ക്ക് ഇപ്പോഴും ഇത് ഒരു വിഷയമേ അല്ല

  • @shamnascherpu6794
    @shamnascherpu6794 3 года назад +1

    🙏

  • @ManojKarolly
    @ManojKarolly 3 года назад +35

    WAITING FOR THE PHONE CLIPS

  • @nikhils8431
    @nikhils8431 3 года назад

    ഇന്നാണ് എനിക്ക് ഈ വീഡിയോ suggestion വന്നത്. താങ്കളെ വിമര്ശിക്കുന്നവരെകൾ കൂടുതൽ ആളുകൾ ഇതിലെ സത്യം മനസിലാക്കിയവർ ആണ്.. ക്യാഷ് മേടിച്ചുകൊണ്ട് ഒരു പ്രോഡക്റ്റ് നെ ഡീഗ്രേഡ് ചെയ്ത ഒരാളെ പറ്റി തുറന്ന് പറയാൻ കാണിച്ച മനസിന്‌ ഒരു hats off

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      നന്ദി
      ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുമല്ലോ 🙏🙏🙏

    • @nikhils8431
      @nikhils8431 3 года назад

      @@Takeabreakwithshamnas ഉറപ്പായും

  • @preesh9535
    @preesh9535 3 года назад +1

    Mg Gloster is Proper 7 seater SUV with premium featuress❤❤❤❤❤

  • @anandhum9391
    @anandhum9391 3 года назад +3

    MG HECTOR പൊളി ആണ് BRO❤I LOVE MG 💞

  • @vasanthapradeepkumar560
    @vasanthapradeepkumar560 3 года назад +1

    ഇതുപോലെ ഒരു റിസോർട്ട് ഇട്ടിടുണ്ടയിരുന്ന് ഇങ്ങേരെ പറ്റി പേര് പറയാതെ. ചോദിക്കുന്ന പൈസ കൊടുത്തില്ലെങ്കിൽ ingeru negative publicity കൊടുക്കും എന്ന്.

  • @abhirams.o743
    @abhirams.o743 3 года назад +1

    Hector diesel automatic udane vallom undakumo

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      ഒഫീഷ്യൽ ആയി ഒരു confirmation വന്നില്ല ബ്രോ.. കാത്തിരിക്കാം

  • @subashomr
    @subashomr 3 года назад +6

    സുജിത് MG യുടെ വണ്ടിയെടുത്തപ്പോൾ എല്ലാവരും പറഞ്ഞിരുന്നു ഇത് ചൈനീസ് ആണ് പത്ത് പൈസക്ക് കൊള്ളില്ല എന്നൊക്കെ.. അന്ന് സുജിത് അതിനെ മാക്സിമം പുകഴ്ത്തി പറഞ്ഞിട്ടും ആളുകൾ ഉൾക്കൊണ്ടില്ല. പിന്നെ പ്രമുഖൻ അതിനെ ഒന്ന് കുറ്റം പറഞ്ഞപ്പോൾ വണ്ടി നല്ലതായെങ്കിൽ അങ്ങേര് നല്ല കാര്യമല്ലെ ചെയ്തത്

    • @sherinbv
      @sherinbv 3 года назад +1

      ഫോർഡിന്റെ പല കംപോണേന്റ്സും ചൈനയിൽ ഉണ്ടാക്കുന്നുണ്ട് .ഇപ്പോൾ ചൈനയിൽ ഉണ്ടാക്കാത്ത എന്തേലും സാധനങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടോ ? എല്ലാ ലൿട്രോണിക്‌സും നിത്യോപയോഗ വസ്തുക്കളിലും ചെറിയ ചെറിയ ഘടകങ്ങൾ എങ്കിലും ചൈനയിൽ നിന്നായിരിക്കും വരുന്നത് .

  • @aneesss3062
    @aneesss3062 3 года назад +2

    Again,.....MG GLOSTER മാസ്സ് എൻട്രി..,........ Katta വെയ്റ്റിംഗ് 🤩🤩🤩

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      വരുന്നുണ്ട്...
      തിരക്ക് കാരണം ആണ്
      കിടിലൻ വീഡിയോ വരും...
      ഭക്തൻ കേറാ മല കേറും

  • @NDR227
    @NDR227 3 года назад +2

    MG എന്ന വാഹനത്തിന്റെ ഫാൻ ഒന്നുമല്ല ഓടിക്കുന്ന വാഹനം honda Amaze ആണ്.ഒരിക്കലും ഒരു വ്ലോഗർ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് പ്രമുഖൻ അന്ന് MG ഗ്ലോസ്റ്റർ എന്ന വാഹനത്തിനോട് ചെയ്തത്.MG ഞാനും ഓടിച്ചിട്ടുള്ള വാഹനം ആണ്,മികച്ച ഒരു വാഹനം എന്നെ എനിക്ക് പറയാൻ ഉള്ളു.

  • @sulphyali6944
    @sulphyali6944 3 года назад +1

    സത്യം ഒരു നാൾ പുറത്തുവരും എത്ര മൂടിവെച്ചാലും. You should go ahead bro

  • @sibi1792
    @sibi1792 3 года назад +3

    ചേട്ടാ MG യിലെ പ്രവീൺ നായർക്ക് ഇപ്പൊ ജോലിയുണ്ടോ... Please reply

  • @isatraveldiaries4088
    @isatraveldiaries4088 3 года назад +1

    👍

  • @tinustingtong7793
    @tinustingtong7793 3 года назад +18

    Polichadukkii ikka😜😜😜😜👍👍😀😀

  • @inspectorbalram147
    @inspectorbalram147 3 года назад

    നിങ്ങൾ എന്ത് പറഞ്ഞാലും സുജിത്തേട്ടന്റെ വീഡിയോ വേറെ ലെവൽ ആണ് ... അങ്ങനെ വീഡിയോ ഉണ്ടാക്കാൻ പറ്റുമോ സകിർ ഭായിക്ക് 😂 ...... സുജിത് ഏട്ടൻ ഉയിർ ❤

  • @jijunarayanan1
    @jijunarayanan1 3 года назад

    എല്ലാവരും കൂടി ഒരാളുടെ വായിൽ കൈ വെച്ച് കൊടുത്തിട്ട് ഒരു ഗ്യാപ് കിട്ടിയപ്പോൾ വെട്ട് കിളിക്കൂട്ടങ്ങളെ പോലെയായി. ഒരാളുടെ പെർഫോമൻസ് കാണുമ്പോൾ തന്നെ സമാന്യബുദ്ധി ഉള്ളവർക്ക് ഒരാളെ മനസ്സിലാക്കാൻ പറ്റണം. മറ്റൊരു പ്രമുഖ journalist ഇന്റർവ്യൂ പോലെയൊക്കെ അയാളുടെ മുന്നിൽ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ നമുക്ക് ഒരു അസ്വഭാവികത തോന്നും.

  • @Kennyg62464
    @Kennyg62464 3 года назад +8

    അവനു പൈസ കിട്ടിയില്ലെങ്കിൽ ആരെയും അവൻ തെറ്റിധരിപ്പിക്കും.😂😂

  • @kristoffyt655
    @kristoffyt655 3 года назад +3

    ചേട്ടാ ഇനി ഗ്ലോസ്റ്ററിന്റെ വീഡിയോ ഒക്കെയിട് ബ്രോ (Mainly offroad) ചെയ്യുമോ ബ്രോ

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      ഒരുപാട് offrod വീഡിയോ യൂട്യൂബിൽ തന്നെ ഉണ്ട്...
      ഭക്തൻ കേറാമല ഒന്ന് കേറാൻ പ്ലാൻ ഉണ്ട്
      If mg approve

    • @kristoffyt655
      @kristoffyt655 3 года назад

      ഫുൾ support ഇണ്ടാവും ബ്രോ...... 👍🔥

    • @fahizmohamed1032
      @fahizmohamed1032 3 года назад

      @@Takeabreakwithshamnas live videos cheyynam bruh

  • @sherinbv
    @sherinbv 3 года назад +1

    ചില ആൾകാർ ഒരു വണ്ടി ഇഷ്ടപെട്ടാൽ ഏതു വല്യ ബ്ളക്തൻ കൊണാണ്ടർ വന്നു പറഞ്ഞാലും , ഇനി ഒരു റീസയിൽ വാല്യൂ ഇല്ലേലും , ഇനി മാർക്കറ്റ് ഇല്ലാത്തതാണേലും , മനസ്സിന് പിടിച്ച വണ്ടിയാണേൽ പിന്നെ വാങ്ങിയിരിക്കും. എംജി ഗ്ലോസ്റ്ററിനു അങ്ങനെ പണം ഉള്ള നിരവധി കസ്ടമർസ് ഉണ്ട് . പിന്നെ കമ്മന്റിടുന്ന ഭക്തൻമാർ എത്ര പേർക്ക് 20 ലക്ഷത്തിന്റെ പോയിട്ട് 50 ലക്ഷത്തിന്റെയെങ്കിലും വാഹനങ്ങൾ സ്വന്തമാ ആയി വേടിച്ചു ഓഫ് റോഡും മറ്റും ഒക്കെ ചെയ്ത പരിചയം ഉണ്ട് ?എന്റെ കയ്യിൽ കുറച്ചു കൂടി കാശുണ്ടായിരുന്നേൽ ഉറപ്പായും ഞാൻ ഇതേ വാങ്ങൂ അത്രയ്ക്കിഷ്ടപ്പെട്ടു ഗ്ലോസ്റ്ററിനെ.

  • @criticise-l3q
    @criticise-l3q 3 года назад +11

    Well said bro 👍1🌹

  • @balurkurup7040
    @balurkurup7040 3 года назад +26

    അടിപൊളി 😍

  • @abhijithvlogs3903
    @abhijithvlogs3903 3 года назад

    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ bro ഗ്ലോസ്റ്റർ ശെരിയായ രീതിയിൽ ആ കയറ്റം ഒന്ന് കയറ്റി കാണിച്ചാൽ എല്ലാ പ്രേശ്നത്തിനും പര്യവസായി ആയി മാറും so do it its a sujestion🙏

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      സിമ്പിൾ ആയി അത് ചെയ്തിട്ടുണ്ട് ബ്രോ..

    • @abhijithvlogs3903
      @abhijithvlogs3903 3 года назад

      @@Takeabreakwithshamnas video ഇല്ലല്ലോ

    • @bintvm
      @bintvm 3 года назад

      @@Takeabreakwithshamnas link തരാമോ

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      Search in youtube
      GLOSTER off road video

  • @adbulmajeedadbulmajeed3912
    @adbulmajeedadbulmajeed3912 3 года назад +1

    കൊള്ളാം ഷംനാദ് സത്യം തുറന്നു പറയാൻ കാണിച്ച വലിയ മനസ്സിന്

  • @anoopraj6586
    @anoopraj6586 3 года назад +7

    Well said brother

  • @thelineermedia321
    @thelineermedia321 3 года назад +1

    I love mg since 1924

  • @blessk6151
    @blessk6151 3 года назад +40

    ഈ സുജിത്തും, എമിലും മാക്ക്സിമം ശ്രെമിച്ചു നോക്കി ഹരീസിക്കയുടെ MG മാറ്റി വേറെ കാർ എടുപ്പിക്കാൻ 😃😃😃😃 ഹരീസികയ്ക്ക് പണി കൊടുത്തോ ഇല്ലയോ എന്ന് കണ്ടറിയാം 🤭🤭🤭🤭

    • @abruva07
      @abruva07 3 года назад +1

      എമിൽ ഹാരിസ്സിക്കയുടെ കൂടെ പോയി.. പണികൊടുക്കാൻ പറ്റിയില്ല എന്ന് തോന്നുന്നു...

    • @rakeshrajan3420
      @rakeshrajan3420 3 года назад

      ഹാരിസ് ഇക്ക പറഞ്ഞല്ലോ വണ്ടി സൂപ്പർ ആണന്നു

    • @ajmaltk6947
      @ajmaltk6947 3 года назад +3

      Sujith Ippoyum hector Nalla vandi aanu ennnu parayanind

  • @homemagics9968
    @homemagics9968 3 года назад +2

    Waiting for audio clips...That will show the real truths😍😍😍

  • @vinilt
    @vinilt 3 года назад +4

    Good talk... Good explanation.. good dialogue delivery

  • @abhishekvikraman
    @abhishekvikraman 3 года назад +1

    Njnum adhyam bhayankara confused ayirunnu. MG pole oru companyde oru premium car inu engane aanu chumma inganathe problems varunnath enn. Enthayalum sathyam purath vannallo💯 Karma is a boomerang 🤙

  • @TasticTravel
    @TasticTravel 3 года назад +1

    bro gr8 talk.... just subscribed for more vdos and realities.....

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      ❤❤❤ ഉറപ്പായും
      സബ്ജെക്ട് നിങ്ങൾക്കും suggest ചെയ്യാം...

    • @TasticTravel
      @TasticTravel 3 года назад +1

      @@Takeabreakwithshamnas thanks for ur reply!!!!!
      Adyamayitta oru channel muthalali reply tharunnathu.......😂😂😂

    • @TasticTravel
      @TasticTravel 3 года назад +1

      @@Takeabreakwithshamnas good effort bro

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      @@TasticTravel മുതലാളിയോ 🤣
      മാക്സിമം കമന്റ്‌ ന് റിപ്ലൈ കൊടുക്കാൻ ശ്രമിക്കും 👍

  • @LeslieJacob
    @LeslieJacob 3 года назад +1

    After all... He is..a travel... vlogger...not..a.. vehicle..reviewer... Never mind..

  • @minimilitia4902
    @minimilitia4902 3 года назад +3

    Polichu ikka... Ikade veed cherpil aano

  • @Bathishapm
    @Bathishapm 3 года назад +2

    Well said

  • @sheringeorge9400
    @sheringeorge9400 3 года назад +3

    Brother great work bro..😍😍🥰 love and support 😍

  • @justinjohnson5648
    @justinjohnson5648 3 года назад +3

    Bro Anik oru chodyam choikan ond...
    Bhakthan videoyil paranjirunu technical error illatha vere oru gloster vandi ayalk offroad chyan kodukan, athil mg marupadi koduthilla enn paranjirunu.. Video kanuna eath oralum apo mg ye aanu thettukarayi kandath.. Athin pattu nthan bro de abiprayam...
    Nb:
    (Bro njn bhakthan fan onumilla ningale pole ayaludr travel videos kanuna oru subscriber matram ayirunu.. Ipo alla😁)

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      ഇത്തരം വിഷയം ഉണ്ടാക്കി, വിലപേശൽ ഒക്കെ നടത്തിയ ഒരാൾക്കു വേറെ വണ്ടി കൊടുക്കണം എന്ന് പറയുന്നതിൽ ഒരു ലോജിക് ഉണ്ടോ ഇവനെപോലെ ഉള്ളവരെ വകവെക്കാതെ ഇരിക്കുക അത്രേ ഉള്ളൂ...

    • @ajmaltk6947
      @ajmaltk6947 3 года назад

      Pinne enthina Manoramayil Article irakiyath Thalparyam illenkill🙄

  • @amalk3152
    @amalk3152 3 года назад +1

    Ayale cheythath chettatharam aayirikkum pakshe MG nte bhaagath ninnu abhimaana kshatham ettappollundaaya vikaara paramaaya thirumaanam undaayittille.......Ellarum avaravarude mukham rakshikkaan udayipp paranju kondirikkum aare Sheri aare thett ennonnu parayaan pattilla..ithellam nirthi informative aaya videokal thudaroo

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      എംജി എന്ത് അഭിമാനക്ഷതം ആണ് അയാൾക്ക് വരുത്തിയത്.?
      ചോദിച്ച കാശ് കൊടുക്കാതെ ഇരുന്നതോ?

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +2

      ഈ നിലയത്തിൽ നിന്നും ഉപകാരപ്രദമായ വീഡിയോകൾ ഇനി മുതൽ ഉണ്ടായിരിക്കും എന്ന് അറിയിച്ചുകൊള്ളുന്നു 🥰

  • @saifu4372
    @saifu4372 3 года назад +20

    ഭക്തന്റെ പുതിയ വീഡിയോ നെഗറ്റീവ് കമന്റ് ഒന്നും കാണുന്നില്ല കുത്തി ഇരുന്നു ഡിലീറ്റ് ചെയ്യണ്ണയായിരികും

    • @Saji202124
      @Saji202124 3 года назад +1

      Jnum kndu broo ellam adimakalude pukazthal matrem ullu. Baki oke report adich vitirikukayane

    • @saifu4372
      @saifu4372 3 года назад +1

      ഞാൻ ഇട്ട കമെന്റ് ഒന്നും കാണുന്നില്ല ഇപ്പം എല്ലാം നല്ല കമന്റ് കൊണ്ട് ഇടിപ്പിച്ചു കുറച്ചു നാൾ കഴിഞു എല്ലാം ആളുകൾ മറക്കും എന്ന് കരുതി ചെയ്യണ്ണയായിരിക്കും എന്നാലും ഭക്ത നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു

    • @vpukken
      @vpukken 3 года назад +1

      he contract staff to delete negative comments. avan aara mon

  • @shameemshaz7
    @shameemshaz7 3 года назад +2

    True words

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +1

    Dear Shamnas, Kindly upload VOICE CLIPS

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 3 года назад +4

    Well said ബ്രോ 👍... MG ❤️

  • @thelineermedia321
    @thelineermedia321 3 года назад +1

    Enikk oru agraham und mg yude oru chuvanna jersey venam

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      കേരളത്തിൽ ഇപ്പൊ ലഭ്യമല്ല

  • @arjunjerald
    @arjunjerald 3 года назад +1

    Good

  • @anurenjdas7353
    @anurenjdas7353 3 года назад

    Truly exploiting the situation. If genuine you should have published the video earlier.
    And I really doubt how can a person make this error in a car, all drivers are not from F1. Also, to mention Sujith had clearly mentioned the problem may be specifically with the car which he got. Even though I am not part of his army and I am not a car expert, I am not personally impressed with MG and I genuinely belive it's not good for a car to have that fault , especially when it's competing in a segment wer Ford and Toyota are masters. Too much internet and fancy stuff is also bad.

  • @pvishnumohan4457
    @pvishnumohan4457 3 года назад +2

    Chetta..Sujith bhakthan inte videos keralathile orupaad peru kaanaruladaanu and moreover pullikaran vandi,hotels restaurants elam inte videos cheyuna aalanu.So angerde eathire ulla aa proof kanichal maybe Sujith inte videos kanditt aa location plan cheyud ..ayalu promote cheyuda hotels poi thamasikunad avansanikum bcz ultimately elarm ayal genuine enannu karudunath.
    Proof purath Vittal maybe aalkaru Sujith inte vaaku matram ketond oru hotel il room edukuonum cheyuilaa.

  • @jesussaves735
    @jesussaves735 3 года назад

    Niceeeee

  • @leyontj
    @leyontj 3 года назад

    What is the target of sujith bhaktan for doing such a manpractice in gloster,even he used mg hector almost 1 year? It's my doubt can you please reply?

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      ഗ്ലോസ്റ്റർ റിവ്യൂ ചെയ്യുന്ന.
      ആദ്യ മലയാളി വ്ലോഗർ ആകാൻ പറ്റിയില്ല അതു തന്നെ.

    • @leyontj
      @leyontj 3 года назад +2

      @@Takeabreakwithshamnas ohh.now got it .tnkz❤️😂

  • @MeshalJoseph333
    @MeshalJoseph333 3 года назад +5

    ബ്രോ എംജി-യിലേ CEO യുടെ ജോലി പോയി എന്ന് കേട്ടല്ലോ.. അതൊന്നു വിശദീകരിക്കവോ..

  • @thelineermedia321
    @thelineermedia321 3 года назад +1

    Shamnazikka njan mg yude valiya faan aan ente dairyil polum mg yude full motors list vare und

  • @fashiontrendzshemeer398
    @fashiontrendzshemeer398 3 года назад +1

    Subscribed

  • @AmalnathR5
    @AmalnathR5 3 года назад +2

    സത്യത്തിൽ gloster ആണോ endavour ആണോ നല്ലത്

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      ഓരോന്നിനും ഓരോ പ്രത്യേകതകൾ ഉണ്ട്

  • @പച്ചാളംഭാസി-ന8ഞ

    ഞാൻ ഫസ്റ്റ് 😁

  • @abyantony6513
    @abyantony6513 3 года назад +1

    Well said bro..

  • @vishnudevk7972
    @vishnudevk7972 3 года назад +3

    Bro ippolum mg il undo service varumbm meet cheyam👍🙏

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      Sure 🤣

    • @profroadsgm.g.542
      @profroadsgm.g.542 3 года назад

      കണ്ടോ വണ്ടികൊടുക്കരുത്. ഒരു പ്രാവശ്യം വണ്ടി കോടുത്തവരുടെ അനുഭവം കൊണ്ട് പറയുവാ. അണ്ണൻ വെറും തള്ളല്ല തള്ളിൻ്റെ അപ്പൂപനാ. എംജി ടെ ഒരു ടെക്ക്നിക്കൾ അറിവും പുള്ളിക്കില്ല. വണ്ടി കൊടുക്കുമ്പോൾ ഒന്നുടെ ആലോചിച്ചിട്ട് ചെയ്യുക 👍👍

  • @jibimssalu5122
    @jibimssalu5122 3 года назад +3

    താങ്കൾ നന്നായി സംസാരിക്കുന്നുണ്ട്.. എനിക്ക് തോന്നുന്നു ഉണ്ണിവ്ലോഗ്, മല്ലു അനലിസ്റ്റ്... തുടങ്ങിയവർ ചെയ്യുന്ന നിലവാരത്തിൽ ഉള്ളകാര്യങ്ങൾ(കോണ്ടന്റ് )ആണ് താങ്കൾക്ക് ചെയ്യാൻ പറ്റുക എന്ന് 👍

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      ❤🥰

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +1

      ശ്രമിക്കാം ബ്രോ.
      എന്റെ ചാനൽ പേര് പോലും നോക്ക്...
      ഫുൾ ഹാപ്പി മൂഡ് ആയിരിക്കണം എന്ന് വിചാരിച്ചു തുടങ്ങിയത.
      ഇന്ന് ഈ രീതിയിൽ ആയി

  • @webmedia4264
    @webmedia4264 3 года назад +2

    Bro if MG is not reacted to Sujith issue then how an article came in newspaper few week after this issue with sujith.

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад +3

      എംജി കൊടുത്ത ആർട്ടിക്കിൾ ആണ് എന്ന് മൂപ്പർ പറഞ്ഞു ഉണ്ടാക്കിയതാണ് എംജി അല്ല എന്ന് പറഞ്ഞാലും ആരും വിശ്വസിക്കാനും പോകുന്നില്ല.
      സോഷ്യൽ മീഡിയ influencer മാർ പെരുകിയപ്പോൾ മാധ്യമങ്ങളുടെ പരസ്യ വരുമാനം വലിയ തോതിൽ കുറഞ്ഞു, അവർ തയ്യാറാകിയ ആർട്ടിക്കിൾ എംജി യുടെ ഗർഭം ആകുന്നത് എങ്ങനെ?
      അങ്ങനെയെങ്കിൽ ടിയാന്റെ വോയിസ്‌ ഉൾപ്പടെ അവർക്ക് പുറത്തു വിടാമായിരുന്നില്ലേ???

    • @ajmaltk6947
      @ajmaltk6947 3 года назад

      Manorama onlinel video Vannallo Eeeh issuenu shesham athum ?

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      അതിനെ പറ്റി ഒരു വീഡിയോ ഇടാം... കൊറേ കമന്റ്‌ അതാണ്.
      പോരെ

    • @ajmaltk6947
      @ajmaltk6947 3 года назад

      Aaah punyallaa

  • @jamsheerkarat
    @jamsheerkarat 3 года назад

    സുജിത്ത് ഭക്തനെ സപ്പോർട്ട് ചെയ്യുന്നവരോട്, E Bull Jet ഒരു വീഡിയോ ഇട്ടത് കൊണ്ട് മാത്രമാണ് എല്ലാവരും ഇവിടെ വന്ന് ഇദ്ദേഹത്തെ തെറിവിളിക്കുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. അഞ്ചിൽ കൂടുതൽ യൂട്യൂബേഴ്സ് ആണ് സുജിത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. എല്ലാവർക്കും മറുപടി കൊടുത്തേ മതിയാവൂ...
    1. ഒരു കാരണവുമില്ലാതെ ZAMILZ Vog ലെ കപ്പിൾസിനെ അപമാനിച്ചതെന്തിനാണ്? പുതിയ വണ്ടിയുടെ ചാവി നിങ്ങളുടെ കയ്യിൽ നിന്ന് മേടിച്ചു എന്നൊരൂ തെറ്റുമാത്രമേ അവർ ചെയ്തിട്ടുള്ളൂ. അവിടെവച്ച് ആശംസകൾ പറഞ്ഞ് പോയ നിങ്ങൾ പിന്നീട് 3 ഇന്റർവ്യൂകളിൽ അവരെ 'യൂട്യൂബിൽ നിന്ന് കാശുണ്ടാക്കാൻ ജോലി കളഞ്ഞ് നടക്കുന്നവർ' എന്ന് പറഞ്ഞ് കളിയാക്കി. അതവരുടെ ചാനലിന്റെ വളർച്ചയെ സാരമായി ബാധിച്ചു. യൂട്യൂബിൽ നിന്ന് അഞ്ചു പൈസേടെ വരുമാനം ഇല്ലാത്ത, നിങ്ങളോട് യാതൊരു ദ്രോഹവും ചെയ്യാത്ത, നിങ്ങളുമായി മുൻപരിചയം പോലുമില്ലാത്ത അവരെ ചുമ്മാ ഒരു വിനോദത്തിന് വേണ്ടിയാണോ അപമാനിച്ചത്?
    2. MG Gloster റിവ്യു ചെയ്യാൻ പോവുകയാണ് എന്ന് നിങ്ങളോട് മുൻകൂട്ടി പറഞ്ഞ മൃണാളിനോട് 'ധൈര്യമായി ചെയ്തോളൂ' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചതിന് ശേഷം വീഡിയോ അപ്ലോഡ് ആയപ്പോൾ കളിയാക്കി നെഗറ്റീവ് കമന്റ് ഇട്ട് പുറകിൽ നിന്നും കുത്തിയത് എന്തിനാണ്?
    3. കേരളത്തിലെ ഏറ്റവും തഴക്കം ചെന്ന യൂട്യൂബർ എന്ന ബഹുമാനം കൊണ്ട് നിങ്ങളോട് അഭിപ്രായങ്ങൾ ചോദിക്കുന്ന പുതിയ യൂട്യുബേഴസിനോട് 'ഉദ്ഘാടനങ്ങൾക്കും പ്രമോഷനുകൾക്കും 4-5 ലക്ഷം രൂപയിൽ കുറയാതെ മേടിക്കണം' എന്ന് ഉപദേശം നൽകിയതിന് ശേഷം, 1-2 ലക്ഷം രൂപയ്ക്ക് ഇതേ കാര്യങ്ങൾ നിങ്ങൾ ചെയ്തു undercut ചെയ്യുന്നതിനെ ചതി എന്നു വിളിക്കാമോ?
    4. M.G. യും നിങ്ങളുമായുള്ള പടലപ്പിണക്കത്തിൽ നിങ്ങൾക്ക് വണ്ടി റിവ്യു ചെയ്യാൻ തന്നു എന്ന ഒറ്റക്കാരണത്തിൽ ജോലി പോയ M.G. യിലെ മാനേജരായിരുന്ന ആ മനുഷ്യനെപ്പറ്റി നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? കൊച്ചിയിലെ 3 കോടിയുടെ ഫ്ലാറ്റിലേക്ക് മാറാൻ നിങ്ങൾ തയ്യാറെടുക്കുമ്പോൾ ആറേഴ് മാസമായി വരുമാനമില്ലാതിരിക്കുന്ന ആ കുടുംബത്തിന്റെ കണ്ണീരിന് നിങ്ങൾ സമാധാനം പറയുമോ?
    5. മാസങ്ങളായി വഴക്കിലായിരുന്ന E BULL JET, MalluTraveller എന്നിവരുടെ പ്രശ്നത്തിലേക്ക് എരിതീയിൽ എണ്ണ ഒഴിച്ചതെന്തിനായിരുന്നു? രണ്ടുപേരുടെയും സുഹൃത്തായി നടിച്ച് അവർ അയയ്ക്കുന്ന മെസ്സേജുകൾ അങ്ങോട്ടും ഇങ്ങോട്ടും ഫോർവേഡ് ചെയ്ത് അവരെ അടിയുടെ വക്കിലെത്തിച്ചത് ചുമ്മാ ഒരു രസത്തിന് വേണ്ടിയായിരുന്നോ?
    6. E BULL JET നെ അങ്ങോട്ട് വിളിച്ച് ഇരിട്ടിയിൽ മീറ്റപ്പ് വയ്ക്കണം എന്ന് നിങ്ങൾ ആവശ്യപ്പെട്ടു. അവർ എല്ലാം അറേഞ്ച് ചെയ്തു നോട്ടീസ് വരെ അടിച്ച ശേഷം. 'ശാക്കീറിനെ വിളിക്കാത്ത പരിപാടിയിൽ ഞാൻ പങ്കെടുക്കില്ല' എന്ന് പറഞ്ഞ് തലേന്ന് രാത്രി നിങ്ങൾ മുങ്ങിയ പ്രവർത്തിയെ എന്ത് പേരിട്ട് വിളിക്കണം?
    ഈ ആരോപണങ്ങൾക്കെല്ലാം വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഇപ്പോൾ അനുഭവിക്കുന്നതെല്ലാം കർമ്മഫലമാണെന്ന് ഞങ്ങളങ്ങ് വിചാരിച്ചോളാം.

  • @vaisakhkp4420
    @vaisakhkp4420 3 года назад +1

    Bro excellent presentation........

  • @binuvarghese9186
    @binuvarghese9186 3 года назад +2

    Don’t reply to irrelevant negative comments. It’s waste of time. Road ahead is too long.

  • @shintucheeran8595
    @shintucheeran8595 3 года назад +3

    Good explanation..Keep going bro

  • @ahamedsameer2001
    @ahamedsameer2001 3 года назад +1

    Kidu broooo

  • @nastiunited5781
    @nastiunited5781 3 года назад +3

    Bro u did a great job at least u told it now I always get frustrated by this bakthan fans

  • @abhijithab8172
    @abhijithab8172 3 года назад +2

    കോവിഡ് പ്രചരിപ്പിച്ച ചൈന. പുച്ഛം മാത്രം

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      🤣🙏
      ഫോൺ ഇന്ത്യൻ ആണല്ലോ അല്ലേ 🤣

  • @pranavunni5001
    @pranavunni5001 3 года назад +3

    phone clip kaniku please

  • @amalchandran4026
    @amalchandran4026 3 года назад +2

    👏👏

  • @Lalaz85
    @Lalaz85 3 года назад +3

    👍👍👍👍

  • @homemagics9968
    @homemagics9968 3 года назад +2

    സത്യങ്ങൾ ഓരോന്നായി പുറത്ത് വരട്ടെ...We are waiting😍😍

  • @wstxantern
    @wstxantern 3 года назад +4

    Best wishes

  • @sinanshaaz2977
    @sinanshaaz2977 3 года назад +5

    Well sd bro👍

  • @motormecmodi7225
    @motormecmodi7225 3 года назад +3

    MG kottayam 💓💓

  • @Saji202124
    @Saji202124 3 года назад +3

    Baktha jangal kurech kondeyirikum. Ad kalla. Edayalum avnte mokhammoodi valich keeri ad madi

  • @aswathyinteriors5595
    @aswathyinteriors5595 3 года назад +2

    Well said bro.....

  • @Jibeeshjk
    @Jibeeshjk 3 года назад +6

    Okke purathe vide bro ariyatte eallarum

  • @alnp_beats6080
    @alnp_beats6080 3 года назад +5

    Good bro

  • @arworld2065
    @arworld2065 3 года назад +1

    Kure divsayallo pramukante peru paranju...views koottunnat..sonthayitt vare onnumille.

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      വേറെ ഒന്നും നീ കണ്ടില്ലേ?
      ഞാൻ ഈ വീഡിയോ ഒരിക്കലെ ഇട്ടിട്ടുള്ളു എന്നും ഇടാറില്ല.

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      ആദ്യം തന്റെ ചാനൽ ൽ ഒരു വീഡിയോ ഇട് എന്നിട്ട് എന്നെ ഉപദേശിക്കൂ 🙏🙏🙏

    • @arworld2065
      @arworld2065 3 года назад

      Manorama pathrathinu nall onum paid promotion kodukunnundallo mukham rakshikanulla paripadiya no....enike videos indanda avishyamilla....sujith aa vandi ye patti valeya problem onnum paranjad kandilla ..

    • @Takeabreakwithshamnas
      @Takeabreakwithshamnas  3 года назад

      മനോരമ വാർത്ത യെ പറ്റി വേറെ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്.
      സൗകര്യം ഉണ്ടെങ്കിൽ കാണാം എനിക്ക് വ്യൂ കിട്ടാൻ വേണ്ടി കാണണം എന്നില്ല.

    • @arworld2065
      @arworld2065 3 года назад +1

      @@Takeabreakwithshamnas sambavam nadannitt 5 months kazhinjille...pinne ipol entinu vendiya ee prahasanam enthunkondu annu paranjilla...

  • @malavikanair134
    @malavikanair134 3 года назад +1

    👍👍

  • @muhammedakthab1807
    @muhammedakthab1807 3 года назад +3

    Bro voice record venam

  • @faseelashamnas1926
    @faseelashamnas1926 3 года назад +6

    ❤️❤️❤️

  • @sachinz_ceation5386
    @sachinz_ceation5386 3 года назад +1

    Keep going for your success

  • @VijeeshP-lu1nu
    @VijeeshP-lu1nu 3 года назад +9

    MG ❤❤