വളരെ നന്നായിട്ടുണ്ട്. ചെമ്പട, ഒത്തു ചെമ്പട, ചൂഴാരി, മുത്താളം, നാലാം താളം, എണ്ണിത്താളം രൂപം, പാണ്ടി മുതലായ പല താളങ്ങൾ ഉണ്ടെങ്കിലും, നല്ല താളത്തിലും ഇമ്പത്തിലും പാടാൻ ഇടുക്കിൽ മുത്താളവും, തൃപുടയും തന്നെയാണ് ഉത്തമം. തൃപുടയുടെ കൂട്ടെരിട്ടയും തെരളിയും കൂടി കൊട്ടി ഒന്നുകൂടെ കൊഴിപ്പിക്കാമായിരുന്നു ഈ ഗണപതി ആശാനെ :) ഇനിയും ഒത്തിരി നല്ല വീഡിയോകൾ പുതിയ താളത്തിൽ പ്രതീക്ഷിക്കുന്നു. "സ്വാമിയേ ശരണമയ്യപ്പ"
ബാബു ആശാൻ ന്റെ പാട്ട് കേൾക്കാൻ എന്തു രസം 👌സ്വാമിയേ ശരണമയ്യപ്പ 🙏
Udukepate to,
..o+mn
വളരെ നന്നായിട്ടുണ്ട്.
ചെമ്പട, ഒത്തു ചെമ്പട, ചൂഴാരി, മുത്താളം, നാലാം താളം, എണ്ണിത്താളം രൂപം, പാണ്ടി മുതലായ പല താളങ്ങൾ ഉണ്ടെങ്കിലും, നല്ല താളത്തിലും ഇമ്പത്തിലും പാടാൻ ഇടുക്കിൽ മുത്താളവും, തൃപുടയും തന്നെയാണ് ഉത്തമം.
തൃപുടയുടെ കൂട്ടെരിട്ടയും തെരളിയും കൂടി കൊട്ടി ഒന്നുകൂടെ കൊഴിപ്പിക്കാമായിരുന്നു ഈ ഗണപതി ആശാനെ :)
ഇനിയും ഒത്തിരി നല്ല വീഡിയോകൾ പുതിയ താളത്തിൽ പ്രതീക്ഷിക്കുന്നു.
"സ്വാമിയേ ശരണമയ്യപ്പ"
Njagalude shethrathil varunna vilakku sanghamanu...ayyappa swamiye kudiyiruthunna patum...vettum thadayum adipoliyanu...kanan..guruswamiyude voice gambeeramanu...Corona karanam nannayi miss cheyyunnundu ayyappan vilakku.
Videos indel aykkuo.. 🙂
@ ஆனைக்கல் மலைவாழும் என் ஐயனே !ஸ்ரீ தர்மசாஸ்தா. CAVE TEMPLE IN KANYAKUMARI | SWAMY AYYAPPA
ആശാനേ പൊളിച്ചു
ഭഗവാനേ ശരണമയ്യപ്പ 🙏🙏.. സ്വാമിയേ ശരണമയ്യപ്പ 🙏🙏🌹
Super
ബാബു ആശാന്റെ എഴുനുള്ളത് പാട്ട് കേൾക്കാൻ Thani nadan payyan ratheesh ഇ ചാനലിൽ കേറി നോക്കുക
സ്വാമിശരണം
Supehit
Please share Ayyappan Jananam sung by this Group
ഒരാൾ അവത്താളം കൊട്ടു ന്നുണ്ട്
❤