En Sankadangal | എന്‍ സങ്കടങ്ങള്‍ | Traditional Christian Song | Immanuel Henry | Match Point Faith

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Presenting Malayalam Christian Devotional Song "En Sankadangal Sakalavum" "എന്‍ സങ്കടങ്ങള്‍" sung by Immanuel Henry.
    ▪︎Singer - Immanuel Henry
    ▪︎Programming - Joshif Vazhoor
    ▪︎Mix & Master - Jithin Thomas
    ▪︎Recording - The Z- Room, Kochi
    ▪︎DOP - Noble IMAGE
    💙Subscribe Now►bit.ly/3fdmJE8
    🎵Streaming On:
    🎶open.spotify.c...
    🎶 / en-sankadangal-sakalav...
    🎶music.amazon.i...
    🎶gaana.com/song...
    🎶m.resso.app/ZS...
    🎶www.jiosaavn.c...
    ▶️En sankadangal sakalavum theernupoyi
    sam‍haradoodanenne kadannupoyi
    Kujnattinde vilayeriya ninathil
    maranju njan rakshikkappettaksanathil
    Pharavonu njan ini adimayalla
    paramasiyonil njan anyanalla
    Maraye madhuramakki theerkkumavan
    paraye pilarnnu daham pokkumavan
    Manoharamaya canaan deshame
    athe enikkazhiyathoravakasame
    Anandame paramanandame
    canaan jeevithamenikk anandame
    Ente balavum ente sanghethavum
    en rakshayum Yeshuvatre halleluyya
    ▶️എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
    സം‍ഹാരദൂതനെന്നെ കടന്നുപോയി
    കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
    മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍
    ഫറവോനു ഞാനിനി അടിമയല്ല
    പരമസീയോനില്‍ ഞാനന്യനല്ല
    മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
    പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
    മനോഹരമായ കനാന്‍ ദേശമേ
    അതേ എനിക്കഴിയാത്തൊരവകാശമേ
    ആനന്ദമേ പരമാനന്ദമേ
    കനാന്‍ ജീവിതമെനിക്കാനന്ദമേ
    എന്‍റെ ബലവും എന്‍റെ സം‍ഗീതവും
    എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
    #ImmanuelHenry #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2022,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,

Комментарии • 234

  • @pastorjosephmp3818
    @pastorjosephmp3818 2 года назад +45

    എനിക്ക് കടം ഇല്ലങ്കിലും 'ഒരു സങ്കടം ഉണ്ട് 'അത് തീരുന്നത് രക്ഷിക്കപ്പെടുബോൾ ആണ്

    • @user-ek7kf1oq8e
      @user-ek7kf1oq8e 2 года назад +4

      വേഗം തന്നെ ആ രക്ഷയിലേക്ക് കടന്ന് വരണം

    • @secilrods5170
      @secilrods5170 2 года назад

      all christians are saved through jesus

    • @josephkm8635
      @josephkm8635 2 года назад +2

      @@secilrods5170 .

    • @archathomas3576
      @archathomas3576 2 года назад

      അത് പാസ്റ്റർ പറഞ്ഞാൽ പോരാ ഇത് വിശ്വാസി അവന്റെ പ്രത്യാശയിൽ പാടുകയാണ്......നിങ്ങളെ പോലെ ഉള്ളവർ ആണ് ക്രൈസ്തവ സമൂഹത്തിന്റെ മാന്യത കളയുന്നത്. ക്രിസ്തവ വിശ്വാസത്തിന്റെ എല്ലാ ശെരികളും നിർണായിക്കാൻ പെൻതികൊസ്തു സമൂഹ തെ എല്ല്പിച്ചിട്ടില്ല

    • @EbyJacob-ct3lh
      @EbyJacob-ct3lh Год назад

      40 ലക്ഷം കടം ആണ് 😢

  • @shineyninan6009
    @shineyninan6009 10 месяцев назад +4

    അനുഗ്രഹിക്കപ്പെട്ട ദൈവപൈതൽ. ഇമ്മാനുവേലിന്റെ parents എത്ര ഭാഗ്യമുള്ളവരാണ്. God Bless You mon🙏🙏

  • @jancysanthosh3800
    @jancysanthosh3800 Год назад +12

    എന്റ ബലവും എന്റെ സംഗീതവും എൻ രക്ഷയും യേശു അത്രേ ഹല്ലേലൂയ്യ

  • @jancysanthosh3800
    @jancysanthosh3800 11 месяцев назад +1

    എന്റെ ബലവും എന്റെ സങ്കേതവും എൻ രക്ഷയും യേശു അത്രേ ഹല്ലേലൂയ്യാ എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി ഈ പാട്ട് ഒരിക്കലും മറക്കില്ല ഇമ്മാനുവേൽ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ നിങ്ങളുടെ കൂട്ടായ്മയിലുള്ള എല്ലാവരേയും ഓർമ്മവരും ആനല്ല നാളുകൾ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @TibuCherian
    @TibuCherian Год назад +1

    സന്തോഷത്തോടെകൈ കൊട്ടി ആർത്തു പാടാം ആമേൻ ആമേൻ ആനന്ദമേ ആനന്ദമേ

  • @RassalPk
    @RassalPk 6 месяцев назад +1

    എനിക്ക് ഏറ്റവും ഇഷ്ടമായ ഗാനം. കേൾപ്പിക്കുന്നതിന് നന്ദി. God bless you. റസ്സൽ ഈസ്റ്റാഫ്‌പുരം kattayikonam.

  • @slient...gameing5123
    @slient...gameing5123 Год назад +1

    ആമേൻ

  • @vanisamariavarghese6400
    @vanisamariavarghese6400 Год назад

    Ente daivame angaye njan stutikunnu....angekku nanni parayunnu....ente kastakalattu enne balapeduttiya pitaave nanni.

  • @annammaeyalil4702
    @annammaeyalil4702 2 года назад +10

    എൻ സങ്കടങ്ങൾ
    സകലവും തീർന്നു പോയി
    സംഹാര ദൂതനെന്നെ കടന്നു പോയീ ( സംഹാര)
    ഒരുപാടു പഴയ പാട്ടാണു്. ഒരുപാടു അർത്ഥവത്തായ ഒരു ഗാനം.
    എന്റെ ചെറുപ്പത്തിൽ
    സന്ധൃക്കു പാടി പ്രാർത്ഥിച്ചിരുന്ന
    പാട്ടാണിതു്.
    praise the Lord.
    ആമേൻ
    🙏❤😇

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേ നന്ദി

  • @josecherian2811
    @josecherian2811 2 года назад +8

    മനസിന് നല്ല സമാധാനം തരുന്ന പാട്ടാണ്👍

  • @georgekuttyp.v.9636
    @georgekuttyp.v.9636 Год назад

    ആമ്മേൻ. ഹല്ലേലുയ്യാ.

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    യേശുവേ നന്ദിനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്

  • @jancysanthosh3800
    @jancysanthosh3800 4 месяца назад

    എൻ സങ്കടവും സകലവും തീർന്നുപോയ്

  • @arunimaus2974
    @arunimaus2974 2 года назад

    Ente ammede songs.. Amma miss u

  • @jancysanthosh3800
    @jancysanthosh3800 2 года назад

    യേശുവേനന്ദി

  • @Saraluv143
    @Saraluv143 2 года назад +1

    കർത്താവിനെ പാടി പുകഴ്ത്താൻ അയുസും ആരോഗ്യവും ഉണ്ടാകട്ടെ ഇമ്മാനുവേലിന് യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ച് പ്രാർത്തിക്കുന്നു അമേൻ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നന്ദി യേശുവേ

  • @blessyebanazer-nf4fh
    @blessyebanazer-nf4fh Год назад

    Ekkalatheum ente ishtamulla pattukalil onnu anu ....ennum daivathe sthuthikunnu

  • @jijimezhuveli7614
    @jijimezhuveli7614 Год назад

    ആമേൻ 🙏🙏🙏

  • @sathianarayanan8423
    @sathianarayanan8423 2 года назад +10

    Oh Jesus please make my grandson speak.Please relieve him from Autism

    • @docmaveli
      @docmaveli Год назад

      Praying for your grandson. Lord heal this child. Ephadha in Jesus name🙏

  • @suseelas8568
    @suseelas8568 Год назад +3

    Praise the lord

  • @jinajincy2015
    @jinajincy2015 24 дня назад

    Amen 🙏🙏🙏

  • @sofiyamathew1775
    @sofiyamathew1775 2 года назад +3

    Amen

  • @vishnuvichu477
    @vishnuvichu477 2 года назад +1

    Eniku orupad sangadam unde

  • @ammuschanelsaileshandsudha6150

    Samharadhoothan enne .....

  • @varghesethomas1370
    @varghesethomas1370 Год назад

    എത്ര നല്ല പാട്ടാണ് നിങ്ങൾ ഇത്രയും വികൃതമാക്കിയല്ലോ . 😎

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഇൻ സങ്കടവുംസകലവും തീർന്നുപോയിനല്ല പാട്ടാണ്ഇമ്മാനുവൽ നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @readtolead2553
    @readtolead2553 5 месяцев назад

    Amen❤

  • @sushamamullick7911
    @sushamamullick7911 2 года назад +3

    Wow so good

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 года назад

    നന്ദി 🙏 ആമേൻ ആമേൻ 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SimiShiju-ki2pn
    @SimiShiju-ki2pn 11 месяцев назад

    ഗോഡ് ബ്ലെസ് യു ബ്രദർ ♥️♥️♥️♥️

  • @lilathomas1749
    @lilathomas1749 2 года назад +7

    Nice song. Sang well. God Bless.

  • @M1R2G3
    @M1R2G3 2 года назад +2

    നല്ല സോങ് ബ്രദർ

  • @binoymentor7
    @binoymentor7 Год назад

    സൂപ്പർ

  • @shajimonjoseph4220
    @shajimonjoseph4220 Год назад

    സംഹാര ദൂതനെന്നെ കടന്നുപോയി ...

  • @leelathomas1845
    @leelathomas1845 Год назад

    Yresivin taktha m en Pranami reksha

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ഇന്ന് രണ്ടുപ്രാവശ്യംകേട്ടു

  • @tomylouis1111
    @tomylouis1111 2 года назад +4

    Good song 🙏🙏🙏

  • @BinoyVarghese1987
    @BinoyVarghese1987 5 месяцев назад

    ❤❤❤🙏. My favourite songs.

  • @saraswathyk9867
    @saraswathyk9867 2 года назад

    Mon സൂപ്പറായി പാടി പഴയ song കേൾക്കുമ്പോൾ nalla samadanaman

  • @antonychakramakkil4542
    @antonychakramakkil4542 11 месяцев назад

    മനോഹര ചൈതന്യം നിറത്ത ഗാനം

  • @sureshjohn2218
    @sureshjohn2218 Год назад +3

    എന്റെ ബലവും എന്റെ "സംഗീതവും" എന്നല്ല. എന്റെ "സങ്കേതവും" എന്ന് തിരുത്തി പാടുക . പല വാക്കുകളും തെറ്റായി പാടുന്നു.

  • @gmathewmathew4410
    @gmathewmathew4410 Год назад

    Thank you Jesus❤

  • @samuelgeevarghese9584
    @samuelgeevarghese9584 2 года назад +4

    Sang beautifully

  • @jancysanthosh3800
    @jancysanthosh3800 2 года назад

    എൻ സങ്കടങ്ങൾ സകലവും തീർന്നുപോയിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @Ashlyalexsimon-sk6uw
    @Ashlyalexsimon-sk6uw Год назад +1

    ❤Very Good

  • @sijosjoseph9773
    @sijosjoseph9773 Год назад

    Jesus is coming soon ❤

  • @tibucherian7606
    @tibucherian7606 2 года назад +2

    Thanks jesus

  • @EbyJacob-ct3lh
    @EbyJacob-ct3lh Год назад

    40 ലക്ഷം കടം ഉണ്ട് എന്നാലും. ദൈവം നടത്തുന്നു ❤️

  • @beenakumarirn3662
    @beenakumarirn3662 2 года назад +3

    Beautiful. Voice super

  • @peterpeter7350
    @peterpeter7350 2 года назад +9

    നല്ല song. God bless you ബ്രദർ 🙏🙏

  • @naturefriend3613
    @naturefriend3613 2 года назад +3

    Real tune as it is. Old is gold.

  • @miss_7510
    @miss_7510 2 года назад +1

    I like sound
    God bless you

  • @jojijoji6569
    @jojijoji6569 2 года назад +8

    ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും പഴയ ഗാനങ്ങൾക്ക് പുതു ജീവൻ കൊടുക്കാൻ സാധിക്കട്ടെ

  • @SusammaThomas-x5m
    @SusammaThomas-x5m 4 месяца назад

    Ameen

  • @Christian-music-feast
    @Christian-music-feast 2 года назад +2

    Wow.... Old songs lover ❤️

  • @thomaskurian883
    @thomaskurian883 2 года назад

    Very, good song, orupadishtam like by Thomas kurian

  • @N.Thomas125
    @N.Thomas125 2 года назад +4

    Immanuel my favourite singer. Beautifully sung. But in one portion the word എൻ്റെ ബലവും എൻ്റെ " സംഗീതവും "
    അല്ല, എൻ്റെ ബലവും എൻ്റെ " സങ്കേതവും " ...എൻ രക്ഷയും യേശുവത്രെ ഹല്ലേലൂയ്യ...
    എന്നാണ് ..

    • @paulchacko4543
      @paulchacko4543 Год назад +1

      Dear Madam, It is not incorrect as per Bible : Isaiah 12:2. The song writer would have definitely taken the reference from this Bible portion. Same is there in Psalms 118:14 and Exodus 15:2 also

  • @mollythankachan3622
    @mollythankachan3622 2 года назад +1

    Sundhera..ganem..kerthave..sthothrem

  • @jancysanthosh3800
    @jancysanthosh3800 2 года назад

    സങ്കടങ്ങൾ സകലവും തീർന്നുപോയിനല്ലപാട്ടാണ്ഇമ്മാനുവൽ നന്നായിപാടുന്നുണ്ട്

  • @aksaljebaruby9571
    @aksaljebaruby9571 Год назад +1

    Bro. Praise the Lord. Iam from Tamilnadu. Super song bro

  • @Woodenspoon78
    @Woodenspoon78 10 месяцев назад

    Idea star singer fame ayirunna immu enn vilikuna Immanuel alle ith ..nice to see him

  • @thomaskurian883
    @thomaskurian883 2 года назад +1

    Very, good song, God bless you all congratulations like by Thomas kurian

  • @vectorvector5637
    @vectorvector5637 2 года назад

    Thanks,

  • @aardiepie7101
    @aardiepie7101 Год назад

    Super

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 2 года назад +3

    Well done... God Bless you..👏👏🙏

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്

  • @paulosekottackal2096
    @paulosekottackal2096 2 года назад +3

    Great song and singing.

  • @vanisamariavarghese6400
    @vanisamariavarghese6400 Год назад

    Today I heard this song in church.daivame jeevithattil enik hope tarane.strenghten me lord.

  • @samuelisaac2468
    @samuelisaac2468 2 года назад +4

    Beautiful singing...

  • @darlyroy2656
    @darlyroy2656 2 года назад +3

    Dear Immanuel keep singing . wonderful singing.when i listen to u singing I can see our father in my mind.only goodness.

  • @JosephkuttyMathew
    @JosephkuttyMathew Год назад +1

    OLD IS GOLD. ee patu ketu enteyum samgadagal theernu poyi. All sorrows turned into joy.

  • @johnkurien4864
    @johnkurien4864 2 года назад +2

    God song. God bless you

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    നല്ല പാട്ടാണ് നന്നായിപാടുന്നുണ്ട്

  • @thechurchofjehovanissi3191
    @thechurchofjehovanissi3191 Год назад +1

    Verygood

  • @anamikavlog6108
    @anamikavlog6108 2 года назад +2

    God bless you brother

  • @Beenac.J
    @Beenac.J 2 месяца назад

    🎉🎉🎉❤❤❤

  • @marythankachen2725
    @marythankachen2725 2 года назад +2

    മനോഹരം God bless you

  • @jancysanthosh3800
    @jancysanthosh3800 Год назад

    എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി

  • @sowmiyabinu1136
    @sowmiyabinu1136 Год назад +1

    സൂപ്പർ song👌🙏

  • @Grace-pp3dw
    @Grace-pp3dw 2 года назад

    Hallelujah Sthothram. 91 Amen . 26 Praise the Lord
    Jesus 86. 100 praise the Lord Jesus 90.

  • @georgesamuel843
    @georgesamuel843 2 года назад +1

    👍🏾👍🏾very നൈസ് Song. ❤ (Thuvayoor കുഞ്ഞുമോൻ )

  • @susanp333
    @susanp333 2 года назад +3

    Good song .god bless you and ur family. Keep it up. Praying .

  • @bipinbabuivk2005
    @bipinbabuivk2005 Год назад

    MEC ❤️

  • @premaelizabeth3688
    @premaelizabeth3688 9 месяцев назад

    ❤❤

  • @joyjohn2186
    @joyjohn2186 2 года назад +1

    PRAISE THE LORD..!
    good song..

  • @samkj676
    @samkj676 Год назад

    Good evening beautiful song and selected you very well thank you brother

  • @letuslive1912
    @letuslive1912 2 года назад

    Aawasageetham🙏

  • @justinrajg4705
    @justinrajg4705 2 месяца назад

    🎉👌🏻👍🏻🌹🙏🏻

  • @emmanualjose8394
    @emmanualjose8394 2 года назад

    Suppar

  • @mijicthomas3972
    @mijicthomas3972 Год назад

    🌹. 🌹. 🌹

  • @studytablestudywell9200
    @studytablestudywell9200 2 года назад

    Manassinu,santhoshavumpretheekshayum,nalkunnaarthavathayapattu,,karthave,entekutikallekathollanne

  • @elizabethkoshy7912
    @elizabethkoshy7912 2 года назад

    Samhaara dhudhan namme ellaam kadannupogette....

  • @samjacob1703
    @samjacob1703 2 года назад +2

    Heavily voice, God bless you.

  • @stabny
    @stabny 2 года назад +3

    Blessed song and wonderful singing..God bless you Brother Immanuel

  • @samueldaniel6926
    @samueldaniel6926 2 года назад

    Kollam

  • @sreedevimn3075
    @sreedevimn3075 Год назад

    Enne. kadannupoyi. Ente ponnumone kondupoyi...

  • @carwashphoenixmovingcarspa1133
    @carwashphoenixmovingcarspa1133 2 года назад +1

    Good song

  • @vigneshk.v.892
    @vigneshk.v.892 2 года назад +2

    Super voice brother. ❤❤🤴🏼❤❤good location and meaningful song. 💥🤲🏾🤲🏾🤲🏾🤲🏾💥👏👏👏👏💥👍💥🙏🙏BANGALORE KARNATAKA 🙏🙏🙏🙏

    • @vigneshk.v.892
      @vigneshk.v.892 2 года назад

      Praise the lord jesus. Let God bless u and ur team brother. BENGALURU KARNATAKA 👌👍👏🤲🏾🙏❤🤴🏼❤