A. P. KOMALA/Malayalam Christian songs.'MANAME PAKSHI GANANGAL'........& 'VARAKA SURATHIPA'.....1972

Поделиться
HTML-код
  • Опубликовано: 20 окт 2024
  • SONG : MANAME PAKSHI GANANGAL & VARAKA SURATHIPA.
    MUSIC: T. A .KALYANAM.
    LYRIC : TRADITIONAL.
    1972.

Комментарии • 111

  • @syamj758
    @syamj758 Год назад +12

    ഇപ്പോഴും രാവിലെ കുടുംബ പ്രാർത്ഥനക് പാടാറുണ്ട് ❤

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +12

    Ap കോമള, അനുഗൃഹീത ഗായിക ഈ സുന്ദര ഗാനം വീണ്ടും കേൾക്കാൻ സാധിച്ചതിൽ നന്ദി നന്ദി

  • @unnikrishnannair8670
    @unnikrishnannair8670 2 года назад +12

    കേൾക്കാൻ. നല്ല. രസമുണ്ട്. വീണ്ടും. വീണ്ടും കേൾക്കാൻ. തോന്നുന്നു എന്ന്. ഉണ്ണീ കൃഷ്ണൻ നായർ പി ramanthali. പയ്യന്നൂർ കണ്ണൂർ കേരള

  • @mohansekhar7689
    @mohansekhar7689 2 года назад +21

    എന്തൊരു സ്വരമാധുര്യം... അപാരമായ ഫീൽ.
    ദൈവമേ... നന്ദി...

  • @madhusoodanancp6368
    @madhusoodanancp6368 3 года назад +20

    പണ്ട് പളളിയിൽ കേട്ട ഈ ഗാനങ്ങൾ വീണ്ടും കേൾപ്പിച്ചതിന് വളരെയധികം നന്ദി .

    • @mayyanad
      @mayyanad  2 года назад

      Thank you Madhusoodanan cp

  • @Bedwarswar
    @Bedwarswar 11 месяцев назад +3

    Old is gold , അക്ഷരാർഥത്തിൽ അതു തന്നെ ശരിയെന്ന് ഉറപ്പാക്കുന്ന ഗാനങ്ങൾ

  • @frkuriakose
    @frkuriakose 2 года назад +28

    In 1968 while I was 17 years of age, I heard this touching hyms from her heart and mouth first time. Even today I love it.

    • @wilsonvarghese2979
      @wilsonvarghese2979 Год назад +4

      I too, but I was 6 years old only but still it touches my heart ❤️

    • @noblevarughese639
      @noblevarughese639 Год назад +2

      😮❤

    • @jollydominic8489
      @jollydominic8489 Год назад +3

      I too, but i was only 4yrs old.

    • @karunakarankadiyaan648
      @karunakarankadiyaan648 10 месяцев назад

      എനിക്കും താങ്കൾക്കാ, ഒരേസമയം, ഒരേ വയസ്, എന്റെ പ്രായം 67 -

  • @sarovar
    @sarovar Год назад +4

    ചെറുപ്പത്തില്‍ കേൾക്കാറുള്ള ഇഷ്ടഗാനം.

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 Год назад +5

    എന്റെ ചെറുപ്പത്തിൽ കേട്ട നല്ല പാട്ടാണ്

  • @juliusbattens2563
    @juliusbattens2563 Год назад +2

    ഈ ഒരൊറ്റ ഗാനം കൊമള യ്‌ക്ക് സ്വർഗ്ഗം നൽകും.

  • @unnikrishnannair8670
    @unnikrishnannair8670 2 года назад +5

    പഴയ..കാല ഗായകന്മാർ പാടുന്നത് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രമന്തള്ളി പ യ്യnnur കണ്ണൂർ കേരള

  • @binugopalakrishnan
    @binugopalakrishnan Год назад +2

    ബിനു ചാത്തന്നൂർ... Ap. കോമള.. മലയാള സിനിമയിലെ ആദ്യ ഗായിക 🙏പ്രണാമം 🌹... God bless... You

  • @samjidas6748
    @samjidas6748 3 года назад +11

    കര കര ശബ്ദത്തോടെ പണ്ട് കേട്ടിട്ടുണ്ട്. ഓർമ്മകൾ തിരികെ നൽകിയതിന് നന്ദി

  • @ajinjames4077
    @ajinjames4077 Год назад +2

    Ammachi ravile vtl padune orma verunu😍😞

  • @BabuThomas-um1yu
    @BabuThomas-um1yu 9 месяцев назад +1

    God bless you.

  • @annammaeyalil4702
    @annammaeyalil4702 6 месяцев назад +1

    എന്റെ ചെറുപ്പത്തിൽ വീട്ടിൽ പാടിയ പാട്ടാണിതു്. പള്ളിയിൽ പെരുന്നാളിനു് മൈക്കിൽ എന്നും കേൾക്കുമാരുന്നു. ഈ പാട്ടു ഇതുപോലെ ഒന്നു കേൾക്കാൻ സാധിച്ചതിൽ നന്ദി. വരിക സുരാധിപതിയും
    ❤❤❤

  • @PP-mi5ik
    @PP-mi5ik 2 года назад +4

    ഇവർ മലയാളി ആണോ..പല വാക്കുകളിലും ഒരു തമിഴ്ച്ചുവ തോന്നുന്നു ഏതായാലും ഇത്രേം മനോഹരമായി പാടിയല്ലോ

    • @sinsongeorge5985
      @sinsongeorge5985 2 года назад +3

      മലയാളി അല്ല ! തമിഴ് ആണ്. Ap. കോമള 72 ഇറങ്ങിയ പാട്ട് ആണ്

    • @philipgeorge3089
      @philipgeorge3089 2 года назад +2

      തമിഴത്തിയാണ്. അനവധി പഴയകാല മലയാള സിനിമകളിലും നാടകങ്ങളിലും പാടിയിട്ടുണ്ട്. (ഉദാ:വെളുക്കുമ്പൊക്കുളിക്കുവാ൯ പോണവഴിവക്കില്......etc.)

    • @musicallyamal20
      @musicallyamal20 Год назад +3

      ചെന്നൈ ആണ് ജനിച്ചത് . ഇപ്പോളും ജീവിച്ചിരിപ്പുണ്ട് 88 വയസ്സുണ്ട്

    • @anilmelveettil4703
      @anilmelveettil4703 Месяц назад

      ​@@musicallyamal20അന്തരിച്ചു..2024 ഏപ്രിൽ 26 ന് അധികമാരും അറിഞ്ഞില്ല.. 🙏🏼

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 года назад +10

    What a fantastic way of playing with words, just like a juggler picking and throwing words with excellent pronunciation!

  • @samuelthomas2138
    @samuelthomas2138 Год назад +2

    In my childhood this lovely songs ..and KS George’s songs like Parisudha Paranay. Many many..in the evenings Christian conventions

  • @josetabor
    @josetabor Месяц назад +1

    Just love this song. For its content, it's simplicity, it's rustic nature and above all the heart-touching message it brings to our hearts. May be from 1960s , we hear it. The gramaphone faithfully turning it's platform and the record going round and round....❤ nostalgic moments of those decades. ❤. Just love it. ❤. April 26 th 2024 , she passed away , reaching almost 90 years , perhaps unsung. But in the hearts of millions of Keralites, Andhraites n citizens of Tamil origin , she lives forever. ❤. Jose Abraham.

    • @mayyanad
      @mayyanad  Месяц назад +1

      Yes, a great singer, trained in Carnatic music, I have 2 Malayalam Christian songs of Madam Komala that I uploaded some years ago earlier along with this, I will reupload all 4 songs together soon in her memory soon.

  • @sinsongeorge5985
    @sinsongeorge5985 2 года назад +5

    72 കാലഘട്ടത്തിൽ ഇറങ്ങിയ പാട്ട് ആണ്.

    • @achayankandanad4802
      @achayankandanad4802 2 года назад +1

      pandu Convension Pandalil Ee Patukal Rikkadu Player el paadi kettittundu very very nice

  • @daisysamuel4832
    @daisysamuel4832 2 года назад +8

    Very nostalgic song!!!

  • @sonusunny9639
    @sonusunny9639 Год назад +1

    യേശു കർത്താവ് 😊❤😊

  • @jacobjose1795
    @jacobjose1795 Месяц назад +1

    Beautiful lines,tune,singing.

  • @jorgem1333
    @jorgem1333 3 года назад +6

    Old Christian morning song very sweet

  • @HISONLYCRIMEWASLOVE
    @HISONLYCRIMEWASLOVE 3 года назад +9

    I 💓 YOU JESUS

  • @mathewsthomas5210
    @mathewsthomas5210 3 года назад +9

    Sweet old memories🙏

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wt 7 месяцев назад +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @thomaskv602
    @thomaskv602 2 года назад +7

    Blessed voice. Really a gift from the heavens.

  • @jerrymathew6896
    @jerrymathew6896 2 года назад +6

    What A Voice
    God's grace

  • @DEARJOHNS
    @DEARJOHNS 4 года назад +6

    Bless the Lord in the morning... O lovely!

  • @rabbitframing3669
    @rabbitframing3669 3 года назад +3

    താങ്ക്സ്... ഫോർ... ഒറിജിനൽ

    • @mayyanad
      @mayyanad  3 года назад

      Thank you,very much appreciated.

  • @JoyC.S
    @JoyC.S Год назад +2

    🎉🎉🎉🎉🎉🎉🎉

  • @simongeorge2598
    @simongeorge2598 3 года назад +5

    Super Song God bless you Sister

  • @rubandharmaraj4833
    @rubandharmaraj4833 5 лет назад +6

    Nice songs. Her pronunciation is superb.

  • @santhoshjoseph7765
    @santhoshjoseph7765 10 месяцев назад +1

    ഇത് ആരാണ് എഴുതിയത് ....? സംഗീതം ആരാണ് .....? അറിയാവുന്ന വർ ഒന്നു പറഞ്ഞു തരണേ .....

    • @mayyanad
      @mayyanad  10 месяцев назад

      Music Director: T.A. Kalyanam/ Lyric:Traditional.

  • @jaijohn5576
    @jaijohn5576 2 года назад +4

    Voice for the ages... amazing rendition....thanks for the upload...God bless us all...

    • @mayyanad
      @mayyanad  2 года назад

      Thank you Jai John.

  • @beenabiju70
    @beenabiju70 2 года назад +4

    Heavenly feeling. Thanks for uploading. Hymns like this one and its originality renews and rebuilds our faith of the olden times when we heard our grandparents and elders sing these songs.

    • @mayyanad
      @mayyanad  Год назад

      Thank you Beenabiju.

  • @kgkg7148
    @kgkg7148 3 года назад +4

    Realy wonderful

  • @thomasaquinas7684
    @thomasaquinas7684 10 месяцев назад +1

    Evergreen hit song

  • @johnsamuel4057
    @johnsamuel4057 2 года назад +4

    Song never dies

  • @bennypaulose7458
    @bennypaulose7458 4 года назад +5

    അമ്മ പ്രണാമം

  • @christudasgabriel6142
    @christudasgabriel6142 4 года назад +3

    Very nice old songs

  • @maryisaac3528
    @maryisaac3528 Год назад +1

    Like this song very much

  • @vjchacko5449
    @vjchacko5449 2 года назад +4

    Very good song

  • @marinamathew2062
    @marinamathew2062 3 года назад +3

    Spirit touching.God bless

  • @whiteandwhite545
    @whiteandwhite545 9 дней назад

    🙏❤️🦋

  • @jojivarghese3494
    @jojivarghese3494 3 месяца назад

    ഈ ഗാനങ്ങൾ ആരാണ് എഴുതിയത്.?

  • @joj2382
    @joj2382 Год назад +1

    thanks for Uploading!

  • @பழந்தமிழர்வாழ்வியல்ஆன்மீகம்

    Very very nice voice....god bless.

  • @rgeo27
    @rgeo27 7 месяцев назад +1

    I heard CSI people singing this in their aaradhana- it is in their lyric book- 202?

  • @jomonabraham2556
    @jomonabraham2556 5 лет назад +6

    Very Sweet voice

  • @ebynkj7765
    @ebynkj7765 3 года назад +4

    Praise God

  • @abrahamksamuel2780
    @abrahamksamuel2780 3 года назад +3

    Hallelujah

  • @tajmuhamed2397
    @tajmuhamed2397 11 месяцев назад +2

    എത്ര മനോഹരം ♥️ഒറിജിനൽ എന്നും പത്തരമാറ്റ് തന്നെ ♥️കേട്ടോണ്ടിരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ 💐💐♥️♥️

  • @terificmallu
    @terificmallu 2 года назад +3

    🙏🙏🙏🙏🙏💓

  • @alenjoseph5115
    @alenjoseph5115 4 года назад +3

    Thank you for your kind mind God bless you

  • @sarayusmusic431
    @sarayusmusic431 Год назад +1

    Very catchy tune...

  • @aryandaffodils7431
    @aryandaffodils7431 3 года назад +3

    Great

  • @philipjoseph7116
    @philipjoseph7116 5 лет назад +9

    Joey , have you got the odeon E P with just 2 dramma songs , '' വാനിലെ വാരൊളി....'' and ''സ്വര്‍ഗ്ഗസ്ഥനായ പിതാവേ....''

    • @mayyanad
      @mayyanad  5 лет назад +1

      Sorry i don't have that E P.

    • @philipjoseph7116
      @philipjoseph7116 4 года назад +2

      @@pkphilip49 '' വാനിലെ വാരൊളി ...'' കേട്ടതാണ്. പക്ഷേ , joey vince ന്‍െറ പാട്ടുകളുടെ vinyl clarity ഇല്ല.

    • @pkphilip49
      @pkphilip49 4 года назад +2

      യേശുദാസും എ.പി. കോമളയും ചേർന്നു പാടിയ "സ്വർഗസ്ഥനായ പിതാവേ :..." എന്നു തുടങ്ങുന്ന ഗാനം ruclips.net/video/DyT3yub1iU0/видео.html എന്ന ലിങ്കിൽ കേൾക്കാം

    • @pkphilip49
      @pkphilip49 4 года назад +1

      യേശുദാസും എ. പി. കോമളയും ചേർന്നു പാടിയ "വാനിലെ വാരൊളിത്താരകൾ അത്രയും ...." ruclips.net/video/iMlpT7zr9yQ/видео.html എന്ന ലിങ്കിൽ കേൾക്കാം

    • @josephgeorge6657
      @josephgeorge6657 4 дня назад

      I am also looking for these two songs.✝

  • @jaisonjchakola5760
    @jaisonjchakola5760 3 месяца назад

  • @ha_guz
    @ha_guz 4 года назад +4

    Nice song

  • @kmjohnson5968
    @kmjohnson5968 2 года назад +1

    Very lovely songs

  • @josephkj426
    @josephkj426 2 года назад +2

    Anubhoothy aparm

  • @asirrathinaraj2715
    @asirrathinaraj2715 3 года назад +2

    Like song .

  • @suniljoseph8006
    @suniljoseph8006 Год назад +1

    1989- still listening in 2023❤

  • @anjilivilajose4517
    @anjilivilajose4517 4 года назад +3

    Could u please upload 'yaachikkendun sanayamitha... etc songs

  • @mathewgeorge3954
    @mathewgeorge3954 4 года назад +5

    വെളുത്ത പിശാചുക്കൾ എന്ന നാടകത്തിലെ 'സ്വർഗ്ഗസ്ഥനായ പിതാവേ 'എന്ന ഗാനം ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ദയവായി upload ചെയ്യുക.

    • @rajappankottayam6058
      @rajappankottayam6058 4 года назад +1

      ഫ്രാങ്കോയെ ആണോ ഉദ്ദേശിച്ചത്?

    • @pkphilip49
      @pkphilip49 4 года назад +1

      "സ്വർഗസ്ഥനായ പിതാവേ ."... - ruclips.net/video/DyT3yub1iU0/видео.html

    • @shibuxavier1062
      @shibuxavier1062 2 года назад

      @@rajappankottayam6058 😄

    • @josephgeorge6657
      @josephgeorge6657 4 дня назад

      I am also looking for that song. Did you find it yet?

  • @georgejoseph8250
    @georgejoseph8250 5 лет назад +9

    God bless A P Komala.

    • @rajappankottayam6058
      @rajappankottayam6058 4 года назад +1

      @@soldieroftruth7064 , മഹാത്മാഗാന്ധി മരിച്ചു . അറിഞ്ഞു കാണില്ല

  • @thelionofjudah9135
    @thelionofjudah9135 5 лет назад +5

    Nice voice

  • @a34-s8h
    @a34-s8h 4 года назад +3

    Touching song

  • @johnninan758
    @johnninan758 4 года назад +3

    Wow

  • @alexthomas877
    @alexthomas877 4 года назад +3

    Good voice

  • @aarowsparks9190
    @aarowsparks9190 4 года назад +2

    Very nice

    • @peterjose5701
      @peterjose5701 4 года назад +1

      The song gives new energy and enthusiasm.

    • @chitralima5896
      @chitralima5896 3 года назад

      Praise the Lord. Very nice. We need more Tamil and Malyallam old song. Beautiful message. Thank you team. Keep it up. God bless you all.

  • @mathewchilavana118
    @mathewchilavana118 5 лет назад +6

    Good song, innocent voice

  • @thomasmathew6488
    @thomasmathew6488 4 года назад +2

    very sweety

  • @abydan5970
    @abydan5970 3 года назад +2

    Thank you

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 года назад +2

    Speed .75 good

  • @JoyC.S
    @JoyC.S Год назад +1

    1:44 1:45

  • @redqueen8616
    @redqueen8616 3 года назад +2

    Joy

  • @mjcaluva
    @mjcaluva 3 года назад +3

    Praise God

  • @mission9951
    @mission9951 4 года назад +3

    ❤️