'മകനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് നൽകി... ' | | T P Madhavan

Поделиться
HTML-код
  • Опубликовано: 12 окт 2024
  • 'മകനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് നൽകി... '; ടിപി മാധവന്റെ ഓർമയിൽ ഗാന്ധിഭവനിലെ ജീവനക്കാർ | T P Madhavan | Gandhibhavan
    #tpmadhavan #gandhibhavan #pathanapuram #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 15

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 дня назад +18

    ജീ വിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്തവർ മരിച്ചു കഴിഞ്ഞാൽ അനുസ്മരണം നന്മ പ്രചരിപ്പിക്കൽ 😢😢😢ആദരാഞ്ജലികൾ ❤❤❤

  • @vmdreamworld6286
    @vmdreamworld6286 15 часов назад +1

    എടൊ റിപ്പോർട്ട്‌ ചെയ്യുബോൾ കുറച്ചു മര്യദ വേണം താൻ സൂപ്പർ സ്റ്റാർ നെ ഇങ്ങനെ പറയുമോ 600,700,ഫിലിം മിൽ അഭിനയിച്ച ഒരാൾ..... സാർ നു കുറച്ചു മര്യദ വേണം

  • @sobhasubash9222
    @sobhasubash9222 2 дня назад +3

    Rip

  • @ranjanarajeev2157
    @ranjanarajeev2157 2 дня назад +1

    🙏🙏🙏

  • @Anusparkz
    @Anusparkz 2 дня назад

    RIP🌹🙏🏻

  • @solomons9222
    @solomons9222 2 дня назад +2

    RIP 🌹🙏😢

  • @minithomasthomas5683
    @minithomasthomas5683 День назад +2

    നിങ്ങൾ കുറച്ചു respect ആയി സംസാരിക്കാൻ പഠിക്കുക റിപ്പോർട്ടർ സഹോദര..... ആ സ്റ്റാഫ്‌ തന്നെ പറയുന്നത് കാണുക സാർ എന്ന്.. അത് കേട്ടിട്ട് പോലും ഒരു ബഹുമാനം കൂടെ വിളിക്കുക....

  • @joseabraham2951
    @joseabraham2951 2 дня назад +7

    ഇത് പോലെ ഒരു മുറിയിൽ തസിക്കാൻ അവിടെ മാസം എത്ര രൂപ ആകും 🙏

    • @MasterSahlu
      @MasterSahlu 2 дня назад +1

      വീട്ടിൽ ആരുമില്ലേ

    • @joseabraham2951
      @joseabraham2951 2 дня назад +1

      @@MasterSahlu ഞാൻ അവിവാഹിതൻ 😄

    • @Firdou167
      @Firdou167 День назад

      ​@@MasterSahluveetil ullvar thanneyan avide thamasilunnath

  • @kkd9206
    @kkd9206 2 дня назад +18

    ആയകാലത്തു മക്കൾ വേണ്ട കാമുകിയെ മതി... അവസാനം.. മലവും മൂത്രവും... മക്കൾക്ക് 🤣🤣🤣😀
    .

    • @omegaenterprises5997
      @omegaenterprises5997 2 дня назад +6

      ഈ മനസ് ഒരു നല്ല മനുഷ്യൻ എന്ന് പറയുന്ന ആൾക്ക് ചേർന്നത് അല്ല

    • @Abcdefjnnjjnj
      @Abcdefjnnjjnj 2 дня назад

      ​​​​@@omegaenterprises5997പറഞ്ഞത് കാര്യം അല്ലെ.. ഒന്നര വയസിൽ ഉപേക്ഷിച്ചു പോയ അച്ഛൻ.. ആ അച്ഛൻ വയ്യാതെ കിടക്കുമ്പോ അച്ഛനെ നോക്കണം എന്ന് പറയാൻ ആർക്കും അവകാശമില്ല.. അത് മകന്റെ തീരുമാനം ആണ് അത്രേം ഉള്ളു..
      നമ്മൾ ചെയ്യുന്നതെല്ലാം നമ്മൾ അനുഭവിക്കും
      ആ മകൻ ആ മകന്റെ ജീവിതത്തിൽ ഉടനീളം എന്തെല്ലാം അനുഭവിച്ചു കാണും..

    • @sheebaa2705
      @sheebaa2705 День назад

      Yes caract