ഉള്ളുലയ്ക്കുന്ന ജീവിത കഥയുമായി ലക്ഷ്മി പ്രിയ!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 136

  • @santhivinod9708
    @santhivinod9708 2 года назад +43

    എന്റെ അമ്മയോളം സ്നേഹമുള്ള ഒരമ്മ വേറെയുണ്ടോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘അത്രമേൽ ഇഷ്ട്ടമാണ് എനിക്കെന്റെ അമ്മ 🙏🙏🙏🙏ഒരമ്മയേയും വേദനിപ്പിക്കല്ലേ മക്കളേ 🙏ഒരുമക്കളെയും പറച്ചെറിയല്ലേ അമ്മേ 🙏🙏🙏

    • @sheela5462
      @sheela5462 2 года назад +2

      ശരി ആണ് അമ്മ എന്ന പുണ്യം

    • @WooHooLaLa
      @WooHooLaLa 4 месяца назад

      എൻ്റെ അമ്മയോളം എനിക്ക് ദേഷ്യം ഉള്ള ഒരാള് ഈ ഭൂമിയിൽ ഇല്ല

  • @asha777-w8l
    @asha777-w8l 2 года назад +73

    1:40 ലക്ഷ്മിപ്രിയ പറയുന്നത് എനിക്ക് നന്നായി മനസ്സിലാകും. സ്നേഹ നിരാസം അനുഭവിച്ച് ജീവിച്ചവർക്ക് മാത്രമേ അത് മനസിലാകൂ

  • @Paathu322
    @Paathu322 2 года назад +182

    ബിഗ്‌ബോസ് കണ്ടു വന്നവർ ഉണ്ടൊ ❤️❤️❤️❤️LP

  • @remamurali100
    @remamurali100 2 года назад +49

    മിടുക്കിയാണ് .. തളർന്നു പോയില്ലല്ലോ .. അവഗണനകളുടെ മുമ്പിൽ

  • @Unlversas
    @Unlversas 2 года назад +29

    ഒരുപാട് ഇഷ്ട്ടം ലക്ഷ്മിയെ 🥰🥰

  • @rashidkuppam8275
    @rashidkuppam8275 2 года назад +16

    ആ ഉമ്മാക്ക് ക്ഷമ കൊടുക്കുമാറാകട്ടു.
    നമ്മൾ എല്ലാവർക്കും ഇവിടെ യും പരലോകത്തും നല്ലതു വരുത്തട്ടു
    ആമീൻ...... 🤲

  • @kallukallu4063
    @kallukallu4063 2 года назад +24

    പൂർണമായും സത്യം... അമ്മ അത് അർത്ഥം ഇല്ലാണ്ട് ആകുന്നത് അമ്മമാർ തന്നെ ആണ്

    • @shalinidevadas5306
      @shalinidevadas5306 2 года назад +7

      എന്റെ അമ്മ എന്നോട് കുഞ്ഞുനാളിൽ ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത് അമ്മയുടെ സ്നേഹവും വാത്സല്യവും എനിക്കറിയില്ല അടുത്ത ജന്മത്തിൽ എനിക്ക് നല്ലൊരു അമ്മയെ തരണം അതാണ് പ്രാർത്ഥന

  • @ajiths6735
    @ajiths6735 2 года назад +82

    ചെറുപ്രായം മുതൽ ദുഃഖം അറിഞ്ഞു വളർന്നു വന്നവർക്ക് മാത്രമേ ഇത്രപാവം ആകാൻ കഴിയു

  • @adhi194
    @adhi194 2 года назад +26

    Am shocked....2022 il kanunnavarundo

  • @rathirajan3150
    @rathirajan3150 2 года назад +8

    10 കുട്ടികൾ ഉണ്ടെങ്കിലും ഒരുപാട് നാൾ കഴിഞ്ഞിട്ട് സ്വന്തം കുഞ്ഞിനെ കാണുമ്പോൾ പെറ്റമ്മയ്ക്ക് അതിനു ഉപേക്ഷിക്കാൻ കഴിയില്ല ഇത് എന്താ അമ്മയാ ആവോ

  • @UU_108
    @UU_108 2 года назад +11

    These life experiences had made Lakshmi different from others...She’s bold, loving and caring... Though she has flaws, she is a genuine person.💕💕

  • @saranyarahul4699
    @saranyarahul4699 2 года назад +6

    അമ്മക്ക് മോളെ വേണം എന്ന് ഉണ്ടായിരുന്നു എങ്കിൽ മകൾ തേടി വരുന്നതിനു മുൻപ് അമ്മ തേടി വന്നിരുന്നേനെ

  • @aami143
    @aami143 2 года назад +67

    എനിക്ക് മനസിലാവുന്നുണ്ട് ലക്ഷ്മി ചേച്ചിയുടെ അവസ്ഥ. അമ്മ എന്നാൽ വാത്സല്യം എന്നൊക്കെ പറയും പക്ഷെ എനിക്ക് അങ്ങനെ ആയിരുന്നില്ല. ആരേലും അമ്മയെ കുറിച്ച് പറയുമ്പോൾ കണ്ണ് നിറയും എനിക്ക് ആ ഭാഗ്യം ഉണ്ടായില്ലലോ എന്നോർക്കും. അമ്മ ഇല്ലാത്തവരെകൾ വേദനയാണ് ഉണ്ടായിട്ട് അമ്മ നമ്മളെ സ്നേഹിക്കാത്തത്.

  • @fabuanu123
    @fabuanu123 2 года назад +28

    Hats off to her that she still respects her parents. There is lot of pain in her words. Let it be possible for her to give all the love of a mother to her own daughter. Not being loved probably explains the reason she behaves like a sister, mother etc in bigg boss house

  • @sureshsura1155
    @sureshsura1155 Год назад

    ഞാൻ ഒരു കച്ചോടം ചെയുന്ന വെക്തി ആണ് റോഡ് സയിഡിൽ ബട്ട്‌ ഇന്ന് വന്നു ഒരുപാട് മിണ്ടി എന്നോട് ഇത്രയും സ്നേഹം ഉള്ള ആൾ ആണ് ചേച്ചി അത്രയും പാവം

  • @hibahub6767
    @hibahub6767 2 года назад +32

    ഇനി അമ്മയെ കൊണ്ട് വന്ന് ചോദിച്ചാൽ അറിയാം സത്യം

    • @ny1237
      @ny1237 2 года назад

      Ammeter vakukalum ketittu parayaam

  • @sha....111
    @sha....111 2 года назад +25

    Exactly lekshmi priya.ente anubhavam ath thanne.amma enna vaakkinu artham ente jeevithathil arthamillathathanu.

    • @afiyasali2401
      @afiyasali2401 2 года назад +2

      Enikum ..artham illaannu mathramalla ..kollaam vare knokkiya sthree ..orupaad dhrohichu...ipo kanditt thanne 2 year aayii..ipo kalyaanam kzhinju...avre athinu polum kootteela...ipo santhosham aanu....avarude sameepanam illaathathkond...😊...ammaye kurich palarum parayunnath kelkumbo ...nammude karyam orkkumbo angana oraalod verupp thonnum..

  • @subairmachincheri9852
    @subairmachincheri9852 2 года назад +25

    ഉള്ള് ഉലഞ്ഞിട്ടു നിക്കാനും ഇരിക്കാനും വയ്യാണ്ടായി.....

  • @KrishnaKrishna-sj3gp
    @KrishnaKrishna-sj3gp 2 года назад +28

    ലക്ഷ്മി പ്രിയ ♥️♥️♥️♥️♥️

  • @aswathyvinod7025
    @aswathyvinod7025 2 года назад +26

    Woww she is a real survivor 😍

  • @sureshsura1155
    @sureshsura1155 Год назад

    പാവം ആണ് ചേച്ചി ഞാൻ ഇന്ന് കണ്ടു ചേച്ചിയെ എന്തോരം പാവം ആണ് എന്നോട് ഒരുപാട് നേരം സംസാരിച്ചു ചേച്ചി

  • @gayathrisajikumar752
    @gayathrisajikumar752 2 года назад +112

    പാവം ചേച്ചി ആളിത്ര പാവം ആണെന്ന് ഞാൻ vichaarichilla 🙌

  • @AjayTk-w6g
    @AjayTk-w6g 6 дней назад

    എനിക്കി ഭയങ്കര ഇഷ്ടമുള്ള നടിയാ ലക്ഷ്മി ഗോഡ് ബ്ലെസ് യൂ

  • @shymaponnadath1920
    @shymaponnadath1920 2 года назад +3

    എന്റെ അമ്മക്കും അങ്ങിനെ ആണ്.. എനിക്കും അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടിയില്ല ഇതു രണ്ടും എന്റെ ചേച്ചിക്കാണ് കിട്ടിയത്.. അതുകൊണ്ട് അമ്മ മരിച്ചു എന്നുപറഞ്ഞു ഞാൻ അമ്മയുടെയും ഫോട്ടോ വരെ വരച്ചു വെച്ചിരിക്കുവാണ്

    • @divyaabilash3078
      @divyaabilash3078 2 года назад +2

      Makkalil verthirivu aa pain anubhavichavarkke ariyu.

    • @Hosurvlogs973
      @Hosurvlogs973 2 года назад

      @@divyaabilash3078 ath sharia.. enteyum same anubavam anu.. orma vacha kalam muthal ellathinum preference chechik kodukunanth kndanu valarnath.. adyam oke chodikuarnu deshyapeduarnu.. pine pine arum kanathe karachil ayi.. ith typ cheyumbo polum karanju..gulfinu achan varumbo avalk epazum enthelum special watch banhke mala dress ok .. enik illa..
      Kalyanaghinu avalk 80 pavan koduthapo enik 45.. thalenu idan new saree enthina nnu vare chodicha alanu ente amma.. mrg nu video ilarnu only foto..njanum vendanu paranju.. enganelum rakshpeta mathinarnu .. nalloru hus ne kity.. vazhakit aal enne adichitund.. but its better than my old life.. otherwise he is loving..ipo 2 kids ayi santhoshathode jeevikjnu.. njan orikalum ente makkalod angane cheyila..

    • @divyaabilash3078
      @divyaabilash3078 2 года назад

      @@Hosurvlogs973 Enikku nere thirichado.Aniyathiyoda entammaikku kooduthal ishtam....Njan oru vaakku kondo pravarthikondoo vedhanippichittilla.but aval sherukkum enthegilum okke parayum...appo Amma avalde side ninnu parayum avalde tention kondu vallathum parayunnathu ennokke. Njan cheruthayi enthegilum onnu paranjaal athu big issue aakki relatives nattukaarodum veettukaarodum enthinu parayunnu ente husbandinu vare call cheithu ente kuttam parayum. Athenikku sahikkan pattiyilla.Njan ippo oru distance keep up cheithu pogunnu....Enthu cheithaalum Vila illagil pinnethina? Vilayum nilayum onnum tharanda....kuttam parayathe irunnal mathi....athum muthuginu puragil ninnulla kuttam.pinnidu athu ariyumbol💔

    • @Hosurvlogs973
      @Hosurvlogs973 2 года назад

      @@divyaabilash3078 athe distance keep cheyunatha nallath.. namude samadanathinu..nammal thettonum cheythilenkil daivam nammaude koode aarikum.. ipo ente checheenekal etreyo nalla life kityath enikanu..avalk ipo enod asooya anenna thonune😂

    • @divyaabilash3078
      @divyaabilash3078 2 года назад +1

      @@Hosurvlogs973 Ennalum blood relations ingane aanallo ennorthu oru vishamam...paranjapole oru samadhanam maathram njan thettonnum cheithittilla...athukondu kuttabodhavum illa. Pinne jealous...athividem nannayittundu.njan Nalla oru dress ittu poyaal appo vaadum ente sisterinte mugham.wat to do ellam faith.....Nalla bhandhagal kittiyavarellam enjoy cheyyu.Be happy always....Njangal njangalude vishamangal onnu share cheithenne ullu.

  • @toms5050
    @toms5050 2 года назад +42

    Really an innocent lady. God bless you.

    • @Lovelyfamily267
      @Lovelyfamily267 2 года назад +1

      Ippo thinnundo innocent aanennu.. Bigboss noki

  • @geethagopinathannair1071
    @geethagopinathannair1071 2 года назад +7

    പ്രിയ ലക്ഷ്മി ❤️❤️❤️

  • @faridhababy3063
    @faridhababy3063 2 года назад +24

    അമ്മ എന്നും അമ്മയാണ് ഏത് മതമായാലും അവർക്ക് മാത്രമേ അറിയു എന്താണ് വേദന എന്നത് ..... ഒരിക്കലും മറ്റേ മക്കളെ പോലെ ഒതുങ്ങാത്തെ മകളെ എന്ത് ചെയ്യാനാവും ..... സഹിക്കാ തന്നെ

    • @daffodils12317
      @daffodils12317 2 года назад +5

      Ammachi aethu nootandila jeevikunee

    • @poojasaju9807
      @poojasaju9807 2 года назад +3

      Kashttam

    • @TALCONSTN
      @TALCONSTN 2 года назад +3

      അമ്പോ ഇതൊക്കെ എവിടുന്ന് വരുന്നെടാ

  • @lazikitchen6834
    @lazikitchen6834 2 года назад +37

    ഇൻ ശായല്ലാഹ് എല്ലാം ശരീയവും 🥰🥰🥰🥰🥰

  • @pravithap2096
    @pravithap2096 2 года назад +7

    Bb poli aanu

  • @saralakrishnan5202
    @saralakrishnan5202 2 года назад

    പക്വതയാകാത്ത പ്രായത്തിൽ അമ്മയാകേണ്ടി വരുന്ന മിക്കവാറും സ്ത്രീകൾക്ക് മക്കളെ ഉൾകൊള്ളാൻ കഴിയില്ല എന്നു കേട്ടിട്ടുണ്ട്. അവർ കളിച്ചു നടക്കുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പ്രായം ആകും അതു.ആ മക്കൾ സ്വന്തം അമ്മക്കു ഹൃദയത്തിൽ ഉൾകൊള്ളാൻ പറ്റാത്ത അവസ്ഥ വരും. പഠിക്കുന്ന കുട്ടികൾ ആണെങ്കിൽ പ്രത്യേകിച്ച്. പരമാവധി പഠനം നിർത്തി സ്വന്തമായി ഒരു കുടുംബജീവിതം വേണമെന്ന് ആഗ്രഹം വന്നിട്ടാണ് നല്ലത്. ആൺകുട്ടികൾക്കും. മക്കളെ പേരെന്റ്സ് തന്നെ വളർത്തുന്നത് നന്ന്.

  • @itsme7890
    @itsme7890 2 года назад +10

    Lp deserve trophy 🏆 in BB

  • @nedhyavijesh6450
    @nedhyavijesh6450 2 года назад

    Ammaude sneham ......kothich ipolum

  • @shemeemb286
    @shemeemb286 2 года назад +10

    Enikkundu ithupoloru amma undenneyullu mone matrem snehikkunna amma mole vendathra amma anmakkalanu ellam ennu viswasikkunna amma

    • @meerajovan3450
      @meerajovan3450 2 года назад +3

      എനിക്കും ഉണ്ട്

    • @aamismate374
      @aamismate374 2 года назад +2

      എനിക്കുമുണ്ട് അനിയത്തിയെ മാത്രം സ്നേഹിക്കുന്ന അമ്മ

  • @SushamaMoorkkoth
    @SushamaMoorkkoth 9 дней назад

    😢

  • @വൈഗ-ഡ5ഭ
    @വൈഗ-ഡ5ഭ 2 года назад +1

    ഞാനും അങ്ങനെ തന്നെ

  • @sonybabu3674
    @sonybabu3674 2 года назад +16

    Daivathilil nallapolea vishvasichal ethu avasthayilum daivam koodea undavum

  • @mansoorareakode7154
    @mansoorareakode7154 2 года назад +16

    ഇനി ഈശ്വരധ്വാനം അതിലങ്ങട്ട് മുഴുക അതന്നെ

  • @chanduputhichal176
    @chanduputhichal176 2 года назад +2

    Lp👍👍👍💯💯💯💯

  • @afeenaafi554
    @afeenaafi554 2 года назад +2

    Chila aalukalude charecter anganeya..athu vekthikale depend cheythirikkum..athu konda pettamma chila makkale ponnu pole nokkkunnathum chila ammamar makkale illathakkunnathum....athaanu lakshme chechi ivide paranja kaaryam....chila timil alle chechi Amma deshyapedunnollu...ningada charector ulkollan pattathathukondum aavam ath...ennalum badham nila nirthan Oru hai..bye enkilum aavaayirunnu....mattu makkalodulla thalparyam ningalodulla ennu parayumpo ningale ulkollan avarkk sadhikkkunnilla ennartham...athu chechi manasssilakki munnottu pokamaayirunnu....ellarum nammalodu nalla reethiyil perumaaranam ennillallo....

  • @shemiambru1988
    @shemiambru1988 2 года назад +8

    കായംകുളത്തു കാരിയായ ഞാൻ 🤔

  • @khaleelannadukka7196
    @khaleelannadukka7196 2 года назад +16

    അമ്മ - നല്ലാ ആള്

  • @ayshusworld8216
    @ayshusworld8216 2 года назад +3

    പാവം

  • @bcv2434
    @bcv2434 2 года назад

    Anganeyum ammayund
    Oru makanu maathram snehavum valsalyavum ullathellam kodukkunna amma

  • @hameedashereef9941
    @hameedashereef9941 2 года назад +3

    വേറെ അമ്മമാർ ഉള്ളത് കൊണ്ട് ആയിരിക്കും..

  • @shinesahadevan220
    @shinesahadevan220 2 года назад

    Great

  • @muhsinahabeeb1984
    @muhsinahabeeb1984 2 года назад +70

    മതം മാറിയിട്ടാവും അമ്മക്ക് ഇഷ്ടം ഇല്ലാത്തത്

    • @kavithavprince7792
      @kavithavprince7792 2 года назад +13

      Best nalla comment....matam ...onnu podi

    • @mariyammambov8176
      @mariyammambov8176 2 года назад +7

      ശരിയാ മതം മാറിയത് കാരണം നല്ല അമ്മ

    • @premaa5446
      @premaa5446 2 года назад +20

      രണ്ടു വയസു ഉള്ളപ്പോൾ അമ്മ ഇട്ടിട്ടു പോയതാണ്. അതാണ് കാരണം. കൊച്ചു വെറുത്തു പോയി കാണും.

    • @priyar727
      @priyar727 2 года назад +4

      Chariya kutti ayappl thannaatham mariyillallo. Marriage kazhinjalla matham mariyathu.

    • @muhammedmomi6276
      @muhammedmomi6276 2 года назад

      Ath shariya nine enthina ishtam

  • @LittleDummyhead
    @LittleDummyhead 2 года назад

    Pavam laxmi priya.....😒

  • @anuneenu4040
    @anuneenu4040 2 года назад +2

    Ammaye snehikkuu..ammayanu amma. Amma kalyanam kazhinju poyo. Amrithanandamayee ammayaanu.

  • @shareefnk9433
    @shareefnk9433 2 года назад +12

    പടച്ചോനെ

  • @hridyaprakash8790
    @hridyaprakash8790 2 года назад +4

    Ithonnum allallo nimishenod bigg Boss I'll paraje😁🙌

  • @ruksanaruksana994
    @ruksanaruksana994 2 года назад +12

    Endhaale dhaivam und koode

  • @evergreenhighlights334
    @evergreenhighlights334 2 года назад +4

    Matham maari…. Navin lalithasasranaamam…. Ithenne karanam dear….

  • @irshadali8782
    @irshadali8782 2 года назад +24

    മതം മാറി യാൽ അങിനെ തന്നെ യാകും. ആ അമ്മക് അത് സഹിക്കാൻ patielllaerikum

    • @Munnaunni
      @Munnaunni 2 года назад +2

      Matham mariya amma ammayallathavumo...

    • @jishithak612
      @jishithak612 2 года назад

      Allangil madham maarenda karyam enthaa

    • @shibilam7192
      @shibilam7192 2 года назад +8

      Randu vayasayapo thott 14 vayasu vare kanathe irikkan orammak patto.. Pinne ipo enthina deshyam kanikunne.. Sneham undarnel nerthe onu kanan enkilum sramichene.. Parents illand jeevicha avark oru family kitti.. Happy ayi jeevikunnu..pinne matham maariyath kuttikalude life orthitakum.. Different matham akumbo athu follow cheyyan makkalu budhimuttum ennullath sathyam aya karyam aanu.. Athu avarude choice alle.. Avark athu comfort ayitt thonni kanum..

    • @aasshh123
      @aasshh123 2 года назад

      2.6വയസിൽ മതം മാറിയോ

  • @divyarenjith1524
    @divyarenjith1524 2 года назад +1

    😌😌

  • @priyast7851
    @priyast7851 2 года назад

    Ilayakuttiye parents kooduthal snehikunnu ennathoru thettaya dharana aanu

  • @aseemasaleem598
    @aseemasaleem598 2 года назад +2

    Roadintta appurath yantta veeeda

  • @padmajavijayan309
    @padmajavijayan309 2 года назад +1

    BB kandappo മനസ്സിലായി, സ്വന്തം അമ്മക്കു പോലും sahikkan വയ്യ, ഇവരുടെ നാവ്

  • @anjus316
    @anjus316 2 года назад +1

    Kandu ningalude culture big boss l kazhnja divasam...... shame on u.....

  • @randomchat8156
    @randomchat8156 2 года назад

    BB4

  • @luluanas7853
    @luluanas7853 2 года назад +2

    Madrassayilonnum poyille

  • @a.mhaneefa3135
    @a.mhaneefa3135 2 года назад +11

    ഓ ഇല്ല സീരിയൽ കഥ

  • @rishadrashida7632
    @rishadrashida7632 2 года назад +4

    😈👿👿👿👿👿👿👿👿👿👿

  • @shemithahussainhussain8975
    @shemithahussainhussain8975 2 года назад +6

    എത്രയും ബുദ്ധിയില്ലാത്തവലോ 🤔🤔🤔🤔🤔

  • @binsiyaop6043
    @binsiyaop6043 2 года назад +5

    Evalea bharthavum veetukarum pattichath aneann eval paranjhu kazhinjhu..paavam a chathiyil eval pettu poi

  • @fazila2850
    @fazila2850 2 года назад +1

    Ente ponnumole ni oru musalmaan aayirunnille ninakk ithuparayumpol lajja thonnunnille kunje ninne engane oru pettumma angeekarikkum avar ummayaaanu ammachi alla avar rabbil vishvasikkunnu

  • @nmkasimnmkasim586
    @nmkasimnmkasim586 2 года назад +1

    MUSLIMKALI.CHILA.VAIRASUDAVU.ADANENEE.

  • @sakeenaazeez1778
    @sakeenaazeez1778 2 года назад

    Kashtam

  • @jamesyohannan6288
    @jamesyohannan6288 Год назад

    Love jihad

  • @fouziyaph372
    @fouziyaph372 2 года назад

    ലക്ഷ്മിക്ക് നന്നായി സംസാരിക്കാൻ അറിയാം.. സംസാരിച്ച ജയിക്കുന്നവർ മറ്റുള്ളവരുടെ മുൻപിൽ നല്ലയാൾ... ഞാൻ ചോദിക്കട്ടെ നിങ്ങളിൽ ആരേലും സ്വന്തം മകളെ നാടകത്തിൽ ഒറ്റക്ക് അഭിനയിക്കാൻ വിടോ.. പലരും ഒറ്റക് പോകാത്തത് പണവും പ്രസക്തിയും വേണ്ടാഞ്ഞിട്ടല്ല.. ത്യാഗം ചെയ്യാണ്.. ബുദ്ധിമുട്ടുകൾ സഹിച്ചു ഒരു പരുതിക്ക് അപ്പുറം പോകാത്തത് അവരുടെ കുടുംബത്തിലുള്ളവർക് ചീത്ത പേര് കൊണ്ട് അവര്ക് എന്നെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവേണ്ട.. സഹോദങ്ങൾ സമൂഹത്തിൽ മോശമാവേണ്ട എന്നെല്ലാം കരുതി ദാരിദ്രം സഹിച് ഒതുങ്ങി ജീവിക്കയാണ്.. എത്രയോ കഴിവുള്ള സൗന്ദര്യമുള്ള കുടുംബ സ്നേഹികൾ.. ഇവർ അങ്ങനെ അല്ലാത്ത പ്രകൃത മായത് കൊണ്ടാവാം അമ്മ അടുപ്പിക്കാത്തത്.. പിന്നെ ഇവരുടെ അമ്മ ഭർത്താവില്ലാത്ത കൊണ്ട് ബ്രോതേഴ്‌സിന്റെ ഹെൽപ്പിലാകാം ജീവിക്കുന്നെ.. അപ്പൊ വേഷം കെട്ടു കാണിക്കുന്ന മകളെ കൂടെ നിർത്തിയാൽ അവരും വെറുക്കി ല്ലേ..

  • @muhammadyaseen2490
    @muhammadyaseen2490 2 года назад +2

    🤮🤮🤮

  • @shamnasshamna7267
    @shamnasshamna7267 2 года назад +11

    Pody