കൊടൈക്കനാലിലെ മഷ്‌റും ഒർജിനൽ അല്ല | Omar Lulu Exclusive Interview | Part 01 | Lena | Reel To Real

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 50

  • @Sreeharimadamana
    @Sreeharimadamana 11 месяцев назад +8

    Omar's best interview ever♥️ till now✌🏻 #personalopenion

  • @uprm4944
    @uprm4944 11 месяцев назад +19

    ഇദ്ദേഹത്തിന് ഈ വക കാര്യങ്ങളെ പറ്റി നല്ല ഗ്രാഹ്യം ആണല്ലോ 🤔

    • @kidilans1
      @kidilans1 11 месяцев назад

      ഒരു ഗ്രാഹ്യവും ഇല്ല... പറയുന്നത് ഒക്കെ തെറ്റ് ആണ്.

    • @Shi-Pu-Den
      @Shi-Pu-Den 9 месяцев назад

      Bullshido

  • @zeenz5319
    @zeenz5319 11 месяцев назад +19

    ഒമർ ഇരുന്നു വിഡ്ഢിത്തരം വിളമ്പി കുട്ടികളെ വഴിതെറ്റക്കരുത് 🙏🏽 മദ്യവും ഡ്രെഗ്‌സും ഒരേപോലെയാണോ?

    • @SandhuSabi6915
      @SandhuSabi6915 11 месяцев назад +5

      Any substance that alter our mind is drug. So liqour is a drug

  • @Godofdaytrades
    @Godofdaytrades 11 месяцев назад +4

    Beacuse of lena i am in kodiacanal now...cheers

  • @sabilsha8256
    @sabilsha8256 11 месяцев назад +8

    Omar വായിൽ തോന്നുന്നത് മൊത്തം ശെരിയാവണമെന്നില്ല....

  • @billusworld8557
    @billusworld8557 11 месяцев назад +5

    Omar you are correct 👍

  • @vsprince8309
    @vsprince8309 11 месяцев назад +7

    പണ്ഡിറ്റ് ഒമർ . Lena യുമായി നേരിട്ട് സംവദിക്കാൻ ധൈര്യം ഉണ്ടോ?.. വാ ച കടിക്കരുത്. മെഡിറേറഷനെ കുറിച്ച് ABCD അറിയുമോ? അഘോരി സന്യാസിമാർ നല്ല കഞ്ചാവ് ഉപയോഗിക്കുന്നു. അറിയുമോ? എതിനാ . അവർക്ക് മനസ്സിനപ്പുറം പോകാനുള്ള കഴിവുണ്ട്. കാലം മാറി. മുമ്പത്തെ പോലെ വിവരം ഉള്ളവരെ പറ്റിക്കാൻ ഇനി പറ്റില്ല 21st century. സനാതന ധർമ്മത്തിന്റേതാണ് തട്ടിപ്പ് പരിപാടികൾ കുപ്പതൊട്ടിയിൽ വലിച്ചെറിയും

  • @Er.arshad
    @Er.arshad 4 месяца назад

    ഒരറിവും ചെറുതല്ല 😂😂😂

  • @ajipaul1239
    @ajipaul1239 11 месяцев назад +1

    Omar super

  • @anavadyams9920
    @anavadyams9920 11 месяцев назад +3

    Aha pandithan 👐🍄💊

  • @anujith666
    @anujith666 11 месяцев назад +1

    ഇതിന്റെ ഒന്നും ആവശ്യം ഇല്ല.. നമ്മടെ തലയിലെ pineal gland ഇൽ ഉണ്ട്.. DMT എന്ന psychedelic drug.. 🌈😊

  • @ranjithmenon3323
    @ranjithmenon3323 11 месяцев назад

    Sammadhichu Omar. Njanam abharam. Kandirikam interview 😅

  • @sasikumarmeethale3425
    @sasikumarmeethale3425 6 месяцев назад

    മാജിക് മഷ്‌റൂം കൊടൈക്കനാൽ ഇൽ എവിടെ കിട്ടും 😂😂

  • @subhashbhargavan
    @subhashbhargavan 11 месяцев назад +4

    നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതാണെന്ന് ആത്മീയ ആചാര്യന്മാർ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്, അതുപോലെ മോഡേൺ സയൻസും സമ്മതിച്ച കാര്യം തന്നെയാണ്. എന്നുവച്ച് ഏതെങ്കിലും ഒരു ഭക്ഷണ പദാർത്ഥം കഴിച്ചാൽ ആത്മീയത ഉണ്ടാകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തരം ആണ് . മനുഷ്യൻറെ ദഹനപ്രക്രിയയ്ക്ക് ഉതകുന്ന ഭക്ഷണം കഴിക്കുക. അങ്ങനെ ആചാര്യന്മാർ കഥകളിലും പല പല ഉദാഹരണങ്ങൾ പറയാറുണ്ട് . എന്നുവച്ച് അത് കോപ്പി ചെയ്തതുകൊണ്ട് ആത്മസാക്ഷാത്കാരം കിട്ടാൻ ഒന്നും പോകുന്നില്ല . ലെനയുടെ അത്തരം അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു.
    അദ്ധ്യാത്മികമായ അറിവ് നേടി മനസ്സ് സ്വസ്ഥമാക്കണമെങ്കിൽ അത്തരം കാര്യങ്ങൾ പഠിക്കുക അത് പ്രവർത്തിപഥത്തിൽ എത്തിക്കുക എന്നതാണ്. അല്ലാതെ ഇത്തരം വിഡ്ഢിത്തരങ്ങൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കാരണം ഇങ്ങനെയുള്ള ഒരു മഷ്റൂം കഴിക്കുന്നതിലൂടെ അദ്ധ്യാത്മിക സാക്ഷാത്കാരം നേടാം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ ആണ് ഇപ്പോൾ.😂

    • @sabilsha8256
      @sabilsha8256 11 месяцев назад

      തിരിച്ചറിവ്

    • @subhashbhargavan
      @subhashbhargavan 10 месяцев назад

      ​@@sabilsha8256
      തിരിച്ചറിവ് വേണം!!. അറിവ് മാത്രം പോര, ഈ തിരിച്ചറിവ് ഇല്ലാത്തതാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം.

  • @joarun2467
    @joarun2467 11 месяцев назад

    Adipwoli 🎉

  • @sreenivasansree417
    @sreenivasansree417 11 месяцев назад +6

    പണ്ഡിതൻ വന്നു ഓടിക്കോ 😜😜

  • @suma3623
    @suma3623 11 месяцев назад

    illusion marunna onnnalle magic mushroom upayogikkathikkumbol lenakku athe feeling anallo..realisation kalla. aanennano parayaan aagrahikkunnathu

  • @adgamer8444
    @adgamer8444 11 месяцев назад

    Atlast someone saying truth 😂
    Cant see people saying spirituality is everything bruh

  • @ranikomalangan9832
    @ranikomalangan9832 11 месяцев назад +2

    Nonsense

  • @Hiketokill
    @Hiketokill 10 месяцев назад +1

    Enthaanu meditation ennu ariyillengil onnu mindaathirikko

  • @sajadsaju3481
    @sajadsaju3481 11 месяцев назад

    Pwoli😂

  • @arunvalsan1907
    @arunvalsan1907 11 месяцев назад

    NEXT VIVADA INTERVIEW
    ITHINTEY PERIL IYALKKU CASE VARAAN CHANCE UNDU

  • @aparnashekhar543
    @aparnashekhar543 11 месяцев назад +1

    സുമേഷെ നിനക്ക് നാക്കിന് വല്ല പ്രശ്നം ഉണ്ടോ, നായന്മാർ ആണോ നായകൻ മാർ ആണോ. എന്നെ പോലെ നായന്മാർ എന്ന് കേട്ടിട്ട് ഉളളവർ ഉണ്ടോ?

    • @nooru8333
      @nooru8333 11 месяцев назад

      Illa ninakk mathrmaavum
      Chevi clean aaak aadhyam

  • @Keralasanchari78
    @Keralasanchari78 11 месяцев назад +2

    ഓമറിന് മാത്രമേ അടിക്കാൻ തോന്നു
    പൊട്ടൻ.......

  • @safwanm4831
    @safwanm4831 11 месяцев назад +1

    Pandithan😂

  • @priyankaps1975
    @priyankaps1975 11 месяцев назад

    🎉

  • @suma3623
    @suma3623 11 месяцев назад +1

    ethoralkkum adikkaan thonnilla

  • @ladeethdgd7030
    @ladeethdgd7030 11 месяцев назад +1

    Entha Arivu😂😂😂😂

  • @Hiketokill
    @Hiketokill 10 месяцев назад

    Aadyam onnu cheythu noku ennit para

  • @Mukeshmn3476
    @Mukeshmn3476 11 месяцев назад

    lena paranjappo enikum thonni

  • @bottrend
    @bottrend 11 месяцев назад

    Weed adichal eppol avathar anu... Athu mathi😅

  • @baijul4209
    @baijul4209 11 месяцев назад +2

    Time wasted...pour man

    • @Yahkoob_40_
      @Yahkoob_40_ 11 месяцев назад

      Ninod ara kanan parange🤣

  • @akshayanil9440
    @akshayanil9440 11 месяцев назад

    Ithrakonnulla

  • @chindhulohinandh6947
    @chindhulohinandh6947 11 месяцев назад +1

    Bloody fool 😂

  • @arunlalomanakkuttan1548
    @arunlalomanakkuttan1548 11 месяцев назад +1

    വെറ്റിലയും പാക്കും വെക്കടാ 😅😅😅....

  • @wheelsonthelife4034
    @wheelsonthelife4034 11 месяцев назад +1

    E myranday interview okkay ippo arankilum kanunnavar undo..?