TPM Funeral | Elder: Mani (59) | Testimony Pastor Jacob Poul

Поделиться
HTML-код
  • Опубликовано: 19 окт 2024
  • റ്റിപിഎം പത്തനംതിട്ട സെന്റർ ഇടയാറൻമുള സഭാ ശുശ്രൂഷകൻ എൽഡർ മണി(59) മഹത്വത്തിൽ പ്രവേശിച്ചു.
    കഴിഞ്ഞ 18 വർഷം കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ ചെയ്തു.
    ഇന്ന് 12 മണി വരെ ഇടയാറന്മുള വിശ്വാസ ഭവനത്തിൽ പൊതുദർശന സൗകര്യം ഉണ്ടായിരിക്കും.
    തുടർന്ന് സംസ്കാര ശുശ്രൂഷകൾ രണ്ടു മണിയോടെ റ്റിപിഎം പത്തനംതിട്ട സെന്റർ ഫെയ്ത്ത് ഹോമിൽ വച്ച് ആരംഭിക്കും.
    തിരുവനന്തപുരം സെന്റർ പാലോട് സ്വദേശിയാണ്.
    #tpmmessages
    #tpmfuneral
    #tpmbrakingnews
    tpmpathanamthitta

Комментарии • 3