ക്ഷേമപെൻഷൻ തട്ടിപ്പ്; സോഷ്യൽ ഓഡിറ്റിം​ഗ് സൊസൈറ്റി പട്ടിക പരിശോധിക്കും | Welfare Pension

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 13

  • @bhargavik4443
    @bhargavik4443 День назад +1

    പലതരം തട്ടിപ്പുകളിൽ ഒന്നു മാത്രമാണിത്.എല്ലാത്തരം തട്ടിപ്പുക ളും കണ്ടുപിടിച്ചു കുറ്റം ചെയ്തവർക്ക് എതിരെ നടപടി എടുക്കണം.

  • @antonykl7351
    @antonykl7351 День назад +1

    അന്വേഷിക്കാൻ ചെല്ലുന്നവർ അനർഹരിൽ നിന്നും പണം വാങ്ങി വീണ്ടും പെൻഷൻ വാങ്ങാൻ അവസരം ഉണ്ടാക്കരുത്

  • @Abrahambaby-om5xg
    @Abrahambaby-om5xg День назад +1

    വൺ ഇന്ത്യാ വൺ പെൻഷൻ❤❤ പെൻഷൻ ഏകീകരിക്കുക. നാടിൻ്റെ നന്മക്ക്❤

  • @antappanPlanthir
    @antappanPlanthir 19 часов назад

    ഈ പറച്ചിൽ തന്നെ തട്ടിപ്പാണ്

  • @sankarankuttykesavan861
    @sankarankuttykesavan861 День назад

    ഇത് പ്രഹസനമാണ്. ഒടുവിൽ കുറെ പേരെ രക്ഷപ്പെടുത്തും.

  • @JorgeCg-c1r
    @JorgeCg-c1r День назад

    പാവപ്പെട്ടവൻ്റെ. വീട് മാത്രം പരിശോധിക്കും.

  • @MohammedkuttyApmkutty
    @MohammedkuttyApmkutty День назад

    ആദ്യം മാനദണ്ടങ്ങൾ പുതുക്കുക രോഗികൾക്കു o വിഗലാംഗർക്കും പ്രത്യകപരി കണന പരസ്യപ്പെടുത്തുക

  • @xavierperu3602
    @xavierperu3602 День назад

    Newwinenewbottil

  • @krishnaprasadv6089
    @krishnaprasadv6089 День назад

    ചുമ്മാ ജനങ്ങളെ പറ്റിക്കാൻ

  • @dharsancv4516
    @dharsancv4516 День назад

    Chumma prahasanam