ഈ പ്രാവിൻകൂട്ടിലൊന്ന് കയറിയാലൊ.. 😋😋 | Pravinkoodu Toddy Shop | Team Entekollam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 185

  • @faihan4211
    @faihan4211 3 года назад +27

    പേര് എജ്ജാതി പ്രാവിൻകൂട് ❤❤❤❤❤.

  • @Mr.GHOST__
    @Mr.GHOST__ 3 года назад +22

    ആ നാടന്‍പാട്ടin erikatea ഒരു kuthirapavan 🐎👍
    👇

  • @ponnuponnu6026
    @ponnuponnu6026 3 года назад +3

    Irinjalakkuda,moonupeedika,roadil,moo.mupeedika,beach roadil rajan,chettante kada undu,neichorum,beefum,chicken,poliya,onnu video idanne,avide varumbol onnu ariyikkane

  • @ajithabaskar9817
    @ajithabaskar9817 3 года назад +3

    കൊതിപ്പിക്കുന്നു. ആയ്യോാാ........ സൂപ്പർ. പൊളിച്ചു

  • @mohandasshivan860
    @mohandasshivan860 3 года назад +6

    ആമ്പിയൻസ് , നാടൻ പാട്ടുകൾ, അടിപൊളി ആഹാരങ്ങൾ. മനുവിന്റെ പഞ്ചേടി, കൊഞ്ചിയ തീറ്റിയല്ലോം കിടിലൻ ,,എന്നാൽ മനുവിന്റെ കുടവയർ അതിലും കിടിലം

  • @cyberpsychoss490
    @cyberpsychoss490 3 года назад +5

    Ekadesham 1yr aayi ningale channel kanan tudangit videos ellm variety aanu ningal atra nalla effort edukunu but vishamam nth ennu vachal ningalk nalla support kitunilla enn aaan....... Puthiya variety food item aayi ningal varanam ennum full support ❤

  • @mornigstar9831
    @mornigstar9831 3 года назад +15

    ആംബിയൻസ് കിടു 👌
    മഴയും കൂടി ആയിരുന്നെങ്കിൽ ♥️♥️

  • @aviyalvlogging1742
    @aviyalvlogging1742 3 года назад +9

    മച്ചാന്മാര് ഇവിടേം വന്നോ 😆എന്റെ ഫേവറേറ്റ് പ്ലേസ് ആണ് പ്രാവിൻ കൂട് പൊളിയാണ് വെറൈറ്റി ഷാപ്പ് കറി 😍

  • @naveenguy476
    @naveenguy476 7 месяцев назад +1

    സിനിമ poster കണ്ട് വന്നവർ 👍

  • @anu845t
    @anu845t 3 года назад +5

    Entha kollam team nice video crew members 👌

    • @Endekollam
      @Endekollam  3 года назад

      Sahanoon bai😍....ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി🙏. തുടർന്നുള്ള വീഡിയോസും ഇത് പോലെ സപ്പോർട്ട് ചെയ്യണേ ....👍💓

  • @pramodsg6804
    @pramodsg6804 3 года назад +5

    Bro’s nice to see you again.........🙏🏻

  • @allroundertripps3087
    @allroundertripps3087 Год назад +1

    Thala curry le Kappa mukki kettunnath njana njaaan😂..... Onnum paranila... Kidu... Food🤤😬

  • @pravasi6468
    @pravasi6468 3 года назад +4

    പൊളി സാധനം .....@kollamkaran

  • @razalrazak3150
    @razalrazak3150 Год назад +1

    christ jeevithathinte pakuthiyum evede chilavazhichuuu happy place

  • @vibinvettukad6918
    @vibinvettukad6918 3 года назад +4

    ❤❤👌. Vibin guruvayoor ❤👌👍

  • @srirams2453
    @srirams2453 3 года назад +9

    Bro pls give a add about sharanyas . City light vlog . It will be a great help for her 😊

    • @Endekollam
      @Endekollam  3 года назад +1

      Get well soon Saranya😍....എത്രയും പെട്ടന്ന് രോഗമുക്തി നേടി പൂർണ ആരോഗ്യത്തോടെ അഭിനയ ജീവിതത്തിലേക്ക് മടങ്ങാൻ സർവ്വേശ്വരൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു - lots of luv Team EK🙏💓

    • @AbhijithTS-v2d
      @AbhijithTS-v2d 3 года назад

      @@Endekollam 💖

  • @akhilanand6157
    @akhilanand6157 3 года назад +7

    ഇരിങ്ങാലക്കുട മാപ്രാണം ഷാപ്പ് ഫുഡ് സൂപ്പറാണ് ഒന്ന് ട്രൈ ചെയ്തു നോക്കൂ

    • @abyagnowedding5781
      @abyagnowedding5781 3 года назад

      ഉടനെ വരും മച്ചാനെ.... മാപ്രാണം.. 😋😋

  • @steephenp.m4767
    @steephenp.m4767 3 года назад +3

    Super, thattikko !!! good video, thank you

    • @Endekollam
      @Endekollam  3 года назад

      Hai Steephen Machane😊 ഒരുപാട് സന്തോഷം 🌼🌼🌼

  • @josephvt3276
    @josephvt3276 3 года назад +1

    ഇരിങ്ങാലക്കുട തുമ്പൂരിനടുത്ത് തൃപ്പേകുളം എന്ന സ്ഥലത്ത് ഇതുപോലത്തെ Shap ഉണ്ട്

  • @mohandasshivan860
    @mohandasshivan860 3 года назад +8

    ഫോട്ടോ ഷൂട്ട് അതിഗംഭീരം

  • @bennythomas2789
    @bennythomas2789 3 года назад +6

    ഞാൻ പോയിട്ടുണ്ട് ഈ കള്ളുഷാപ്പിൽ അടിപൊളിയാണ്.

  • @ronaldaugustine114
    @ronaldaugustine114 3 года назад +3

    പൊളിയാ പൊളി ഞാൻ പോയി കഴിച്ചിട്ടുണ്ട്

  • @deepaksivasankaran5657
    @deepaksivasankaran5657 3 года назад +3

    Wow.
    Very nice

  • @deepumpnsyriac
    @deepumpnsyriac 3 года назад +4

    Love from Canada.....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sandeephappy3146
    @sandeephappy3146 3 года назад +7

    എന്റെ വീട് മാപ്രാണം,,,,,പ്രാവിൻ കൂട് അറിയപെടുന്ന ഷാപ്പ് മാപ്രാണം ആയിരുന്നു,,,, എന്തായാലും കണ്ണനെ കാണാൻ പറ്റിയ സന്തോഷം

  • @ashishadoor6784
    @ashishadoor6784 3 года назад +3

    Mm polichu

  • @aniljoseph8010
    @aniljoseph8010 3 года назад +3

    പൊന്നോ,,,,, കൊതി വന്നട്ട്,,,,,😋😋😋😋😋

  • @stepsbystepdescription5775
    @stepsbystepdescription5775 3 года назад +3

    Beautifull

  • @jyothishthrissur2413
    @jyothishthrissur2413 3 года назад +4

    Tnx Brooooo 😍

    • @Endekollam
      @Endekollam  3 года назад

      Jyothish bro💓💓💓

  • @pranavappu7041
    @pranavappu7041 3 года назад +1

    Nummade sthalam ❤️

  • @akhilakku632
    @akhilakku632 3 года назад +1

    Rate ?

  • @Rahul9768..
    @Rahul9768.. 3 года назад +5

    Song polichuu..💞💞💞.... Chettamare oru hai parayavo.❤️❤️❤️❤️❤️

  • @kabiram4107
    @kabiram4107 3 года назад

    Eranakulam nettoor darbaril varoo fish thanthoori kazhikoo

  • @devadathpm7509
    @devadathpm7509 3 года назад +2

    Mmade avdethe shaap aata !!

  • @anoopatk5832
    @anoopatk5832 3 года назад +1

    Super track

  • @johnraju5756
    @johnraju5756 3 года назад +4

    നല്ല വീഡിയോ അടിപൊളി

  • @BibikarickalKv
    @BibikarickalKv 3 года назад +2

    ചേട്ടൻ മനസ്സ് അറിഞ്ഞ് പറയണം അവിടെത്തെ ഫുഡ് കൊള്ളാമോ , ഞാൻ അവിടെന്ന് കഴിച്ചതാണ് മോശം ആണ്

    • @Endekollam
      @Endekollam  3 года назад

      Hai Bibik bhai😊താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു🙇
      food kuzhapamilla😊 ambience 🌼🌼🌼

    • @nisha.k.s3485
      @nisha.k.s3485 3 года назад

      Avidathe food vaye vekkan kollula..cash poyathu micham..ith kand aarum pokanda ..

    • @allroundertripps3087
      @allroundertripps3087 Год назад

      Ee video le food kayikunnath njana... Enik eshtapettu... Nalla food ayirnnu... ❤ nattile vanna enim ponam

  • @sichusaraswathy1232
    @sichusaraswathy1232 3 года назад +5

    Song supr😊

  • @raigansidharthans6859
    @raigansidharthans6859 3 года назад +4

    Nammude mapranam

  • @piegonsorsale9149
    @piegonsorsale9149 3 года назад +3

    Ethoke njan povunaa sthalamgal allo 😂😂
    👇

  • @beunique6726
    @beunique6726 3 года назад +9

    Kollam like adi

  • @shanizuae9804
    @shanizuae9804 3 года назад +4

    Kothi aakunnu,😋😋😋😋

  • @karthikapadmaraj6254
    @karthikapadmaraj6254 3 года назад +4

    Supr , , Bijikku sugamalle,

  • @0faizi
    @0faizi 3 года назад +4

    Adipoli 🤗🤗😊😋😋😋🤘👌

  • @ratheeshgsratheesh2359
    @ratheeshgsratheesh2359 3 года назад +4

    Adipwoli 🤤🤤🤤

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +3

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊

  • @hannamariyamprince1727
    @hannamariyamprince1727 3 года назад +4

    Hai,super😋😋😋

  • @ponnuponnu6026
    @ponnuponnu6026 3 года назад +3

    Pinneam vanno

    • @Endekollam
      @Endekollam  3 года назад +1

      Ponnuuu🙋‍♂️... പിന്നേം വന്നതല്ല .... അന്ന് വന്നപ്പം എടുത്ത വീഡിയോ ഇപ്പൊ ഇട്ടതാ ... ഇനി വരുമ്പം തീർച്ചയായും ഈ ഹോട്ടലുകൾ ചെയ്യാം👍👍💓

  • @sharathspillai424
    @sharathspillai424 3 года назад +5

    Powli

  • @dreamcatcher5231
    @dreamcatcher5231 3 года назад +4

    കൊതി ആകുന്നു.❤️

  • @beautifuljournies9015
    @beautifuljournies9015 2 года назад

    Poli. Dear s 👏👏

  • @rinuriyanfaisu3933
    @rinuriyanfaisu3933 3 года назад +3

    ഹായ്

  • @joyk5127
    @joyk5127 3 года назад +6

    Pwolich😜👌😍😍😍

  • @soumyaayana8645
    @soumyaayana8645 24 дня назад

    സൂപ്പർ

  • @JBM575
    @JBM575 Год назад

    ഷാപ്പുകളിലെ കറികൾ എല്ലാം കിടുവാണ് പക്ഷെ അവർ കൊടുക്കുന്ന അളവ് വളരെ കുറവും വില അല്പം കൂടുതലുമാണ്...നേരെ മറിച്ച് തട്ടുകടകളിൽ ഇതിലും ക്വാണ്ടിറ്റി ഭക്ഷണങ്ങൾ കിട്ടും റേറ്റും കുറവാണ്..പക്ഷെ എല്ലാ കറികളും ഒരേ സമയം കിട്ടണമെന്നില്ല

  • @janeaugustino7496
    @janeaugustino7496 3 года назад +4

    Please help saranya

  • @kareemm826
    @kareemm826 3 года назад +4

    😋Poli 😋

  • @mylif9027
    @mylif9027 3 года назад +3

    ❤️❤️👍👍

  • @sandeepes3912
    @sandeepes3912 3 года назад +1

    Avasanam njangade nadu Thrissur lum ethi😀🖐

    • @Endekollam
      @Endekollam  3 года назад

      Sandeep bro😍.... Tvm, Kollam & Alappuzha എന്നീ സ്ഥിരം ജില്ലകൾ വിട്ട് മറ്റ് ജില്ലകളിലേക്കുള്ള ഞങ്ങളുടെ യാത്ര.....സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിൽ നിന്നും തുടങ്ങി😘. Thank uuu തൃശ്ശൂർ, for the luv & support💓💓💓

  • @anandhajithcshibin7105
    @anandhajithcshibin7105 3 года назад +2

    Nice

  • @archanapa5338
    @archanapa5338 3 года назад +1

    Neddumbal

  • @shajihameed8619
    @shajihameed8619 3 года назад

    Pathiri ningal kayikuna mathiriyala kayikandath.beef curryo allankil chicken curriyo pathiriyum thanga palil oyichu kayiku bros.

  • @quilontastiez3087
    @quilontastiez3087 3 года назад +4

    👌👌👌

  • @ajeshvelayudhan9682
    @ajeshvelayudhan9682 3 года назад +5

    എത്ര തവണ പോയി എന്ന് എനിക്ക് അറിയില്ല ഈ ഷാപ്പിൽ അടിപൊളി ഫുഡ്‌ 😋😋😋

  • @sureshnair4233
    @sureshnair4233 3 года назад +2

    സാധനം കൊള്ളാം ബട്ട്‌ quantity കുറവ് ആണ് മറ്റു ഷാപ്പുകളെ വെച്ചു നോക്കുമ്പോ ഇനി ഗുരുഡാഗിരി onnu വന്നു നോക്ക്

    • @Endekollam
      @Endekollam  3 года назад

      Hai Suresh Nair,, theerchayayum try cheyyam😊😊

    • @sidharthps9734
      @sidharthps9734 3 года назад

      Quantity kuravany, rate koodthal aanu

  • @keralak4246
    @keralak4246 3 года назад +4

    👍👍👍

  • @archanapa5338
    @archanapa5338 3 года назад +1

    Antey veedinuu aduuthuullaa

  • @uae_jobs_for_you
    @uae_jobs_for_you 3 года назад +3

    🥰🥰🥰🥰

  • @krishnankodoth6698
    @krishnankodoth6698 3 года назад +5

    Poly

  • @vinojunnikrishnan251
    @vinojunnikrishnan251 4 месяца назад

    ആ പാട്ട് ഒന്ന് കൂടി ful kitto

  • @Sainu25254
    @Sainu25254 3 года назад +4

    Ningal Thrissur vannpol njan Kollathu😀

  • @mhdrazik-v9g
    @mhdrazik-v9g 3 года назад +8

    ഞാൻ ലേറ്റായി ഇല്ലല്ലോ🥰

    • @desmontintu1885
      @desmontintu1885 3 года назад +1

      Ella 😜😜😜

    • @mhdrazik-v9g
      @mhdrazik-v9g 3 года назад +2

      @@desmontintu1885 നിങ്ങളെയൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്🥰 തിരുവനന്തപുരത്ത് വരുമ്പോൾ പറയ്യ് നമുക്ക് കാണാം😍😍

    • @desmontintu1885
      @desmontintu1885 3 года назад +1

      @@mhdrazik-v9g Ok therchayayittum

    • @mhdrazik-v9g
      @mhdrazik-v9g 3 года назад +1

      @@desmontintu1885 🥰🥰🥰🥰

    • @vishnuprasadpk6361
      @vishnuprasadpk6361 3 года назад

      😍😍👍

  • @akhila.l7160
    @akhila.l7160 3 года назад +5

    Poli

  • @mscreations7918
    @mscreations7918 3 года назад +2

    ന്റെ നാട്

  • @soumyaponnu3238
    @soumyaponnu3238 3 года назад +2

    Hallo... Ente naaduu ..

    • @Endekollam
      @Endekollam  3 года назад

      Hi Soumya🙋‍♂️.... "എൻ്റെ നാട്, എത്ര സുന്ദരം" എന്ന് പറയാൻ തക്ക കാഴ്ചകൾ ഉണ്ടായിരുന്നല്ലോ.... നല്ല പച്ചപ്പ് നിറഞ്ഞ ഗ്രാമാന്തരീക്ഷം, റോഡിന് ഇരുവശവും വയലുകൾ, വയലുകൾക്ക് മുകളിലൂടെ പറന്ന് പോകുന്ന പറവകൾ... ഇതൊക്കെ കണ്ടിട്ട് വിഷ്ണുവിന് പാടാതിരിക്കാൻ പറ്റിയില്ല...നല്ല നാടും സ്നേഹമുള്ള നാട്ടുകാരും👍😍😍

    • @soumyaponnu3238
      @soumyaponnu3238 3 года назад +1

      @@Endekollam thanks... 😁😁😁

  • @ligingl7531
    @ligingl7531 3 года назад +4

    👍👍ലക്ക്

  • @God9935
    @God9935 3 года назад +3

    🔥

  • @Anold559
    @Anold559 3 года назад +1

    👍

  • @jineeshkodakkal235
    @jineeshkodakkal235 3 года назад +5

    Suprrr👌👌😋

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад +1

    🤩

  • @jaferjafer5986
    @jaferjafer5986 3 года назад +4

    Mmkettikko

    • @Endekollam
      @Endekollam  3 года назад

      Jafer bai😂😍😍🙏

  • @hemanthachu
    @hemanthachu 3 года назад +4

    Haiii

  • @lejukannamparambil1782
    @lejukannamparambil1782 3 года назад +3

    ആ ട്രാവെല്ലറിന്റെ നാടായിരുന്നു KL 45

    • @Endekollam
      @Endekollam  3 года назад

      Leju bro... ഇരിങ്ങാലക്കുട അല്ലേ🙋‍♂️, ട്രിവാൻഡ്രം, കൊല്ലം, ആലപ്പുഴ ജില്ലകൾ വിട്ട് ഒരു യാത്ര plan ചെയ്തപ്പൊ, ഞങ്ങളുടെ "പറക്കും തളിക"യുടെ ജില്ലയാണ് ഓർമ്മ വന്നത്, luv u തൃശ്ശൂർ😍... മിണ്ടാപ്രാണിയായ വണ്ടിയാണെങ്കിലും, പഴയ നാട് കാണാൻ മോഹമുണ്ടാവില്ലേ..🤷‍♂️😘?

    • @lejukannamparambil1782
      @lejukannamparambil1782 3 года назад +1

      @@Endekollam അതു പൊളിച്ചു ബ്രോ👍👍

  • @ravisankar5644
    @ravisankar5644 3 года назад

    Pork ille 🙄

  • @dileepkumar-yf8fl
    @dileepkumar-yf8fl 5 месяцев назад

    തല, പൊളി, wow ഇതൊന്നുമല്ല. നമ്പർ ഒന്നു താടെ

  • @sacredbell2007
    @sacredbell2007 3 года назад

    നിങ്ങൾ ഇപ്പോൾ സ്ഥിരം കള്ളു ഷാപ്പിൽ ആണല്ലോ ..

  • @BijukumarKw-vh4nr
    @BijukumarKw-vh4nr 7 месяцев назад

    മാപ്രണം

  • @relaxnow9972
    @relaxnow9972 3 года назад

    The song is irritating

  • @rejiraju6042
    @rejiraju6042 3 года назад +2

    ഇത് ഏതാടാ കള്ള് ഇല്ലാത്ത കള്ള് ഷാപ്പോ???????

    • @Endekollam
      @Endekollam  3 года назад

      Reji സഹോ🙏... കള്ളില്ലാത്ത കള്ള് ഷാപ്പെന്ന് ആര് പറഞ്ഞു 🤔...? വീഡിയോയിൽ 6:17 ൽ, ഒരു കുപ്പി (650 ml) കള്ളിന് Rs 80 /- എന്ന ബോർഡ് കാണിക്കുന്നുണ്ടല്ലോ ...😍

  • @sureshmeghna2938
    @sureshmeghna2938 2 года назад

    മ്മടെ ഷാപ്പ്... നാട്ടിൽ പോവുമ്പോൾ പോണം ❤👍

  • @arunantony8453
    @arunantony8453 2 года назад +1

    Innu പോയി.. ഒന്നും പറയാൻ ഇല്ലാ

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 3 года назад +2

    👍👍👍👍

  • @jaskhanashraf4675
    @jaskhanashraf4675 3 года назад +2

    👍👍👍

    • @Endekollam
      @Endekollam  3 года назад +1

      Hi Jaskhaan😍.....enthokke undu vishesham...sugamano?

    • @jaskhanashraf4675
      @jaskhanashraf4675 3 года назад +1

      @@Endekollam sukam❤️❤️...videos oke poli akunund👍👍