നമ്മുടെ പാർട്ടിക്ക് ഈശ്വരൻ ഇല്ല എന്ന് പറഞ്ഞിട്ട്... | Mamukoya Comedy | Sandhesam

Поделиться
HTML-код
  • Опубликовано: 4 ноя 2024
  • Having said that our party has no God... | Mamukoya Comedy | Sandhesam
    Sandesam is a 1991 Indian Malayalam-language political satire black comedy film directed by Sathyan Anthikad and written by Sreenivasan, starring Jayaram Thilakan, Oduvil Unnikrishnan, Sreenivasan, Siddique, Kaviyoor Ponnamma and Maathu.
    Raghavan, a retired railway employee, wishes to live the rest of his life with his family. However, he is forced to become a mediator and reconcile his two sons who feud over petty politics.

Комментарии • 428

  • @pramodcherat8409
    @pramodcherat8409 2 года назад +487

    ഈ സിനിമയിൽ എല്ലാ കഥാ പാത്രങ്ങളും സൂപ്പർ ആണ്... മാമുകോയ ചേട്ടൻ ഒരു പടി മുന്നിൽ നില്കും 🥳

    • @anumonpnr
      @anumonpnr 2 года назад +14

      ആദ്യത്തെ പ്രസംഗം ഒക്കെ മാമുക്കോയ യുടെ അപാര കഴിവാണ്

    • @subeeshsukumaran6001
      @subeeshsukumaran6001 Год назад +7

      മാമുക്കോയ തകർക്കുകയല്ലേ

    • @ahmedk6079
      @ahmedk6079 Год назад +6

      അപാര എനർജി

    • @RafiqePm
      @RafiqePm Год назад +6

      മാമുക്ക അന്തരിച്ചു ആദരാജ്ഞലികൾ.

    • @kammadhkutty3067
      @kammadhkutty3067 Год назад

      ​ 😮

  • @rajeevcheruvally1207
    @rajeevcheruvally1207 2 года назад +113

    തനിക്കൊക്കെ എപ്പോഴും ഒരു കൊടി കൈയ്യിൽ കൊണ്ട് നടന്നാൽ എന്താ.. ഒരു രക്തസാക്ഷിയെ കിട്ടിയാൽ അപ്പോൾ നമുക്ക് പുതപ്പിചൂടെ 😄
    ഈ മരിച്ചവൻ ശരിക്കും ഏത് പാർട്ടിക്കാരനാ?
    അവൻ മരിച്ചു കിടക്കുന്നതുകൊണ്ട് ചോദിക്കാൻ പറ്റിയില്ല 😂😂.
    എജ്ജാതി സിനിമ 👌🏻

    • @jyothicv9339
      @jyothicv9339 Год назад

      പേടിക്കേണ്ട സുഹൃത്തേ നമ്മുടെ ഗോവിന്ദൻ മാഷ്sarikkum uthamanu thullyam

  • @joelosteen9709
    @joelosteen9709 Год назад +86

    ഞാൻ മണ്ഡലം പ്രസിഡന്റ്‌ കെജി പൊതുവാൾ ആണ് 😂😂ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കൈയിൽ ആണ് 😂😂

  • @BigDreamWorld
    @BigDreamWorld Год назад +249

    ഇത്ര ദീർഘദർശിയായ ഒരു സിനിമ. ഇങ്ങനെ ഉള്ള തിരക്കഥകൾ ഇനി ഉണ്ടാകില്ല. ശ്രീനിവാസൻ ✍️

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Год назад +35

    ഈ പരിപ്പുവടേം ചായേം കഴിച്ചു കഴിയുമ്പോ എന്തെങ്കിലും ഒരു പോംവഴി നമുക്ക് തോന്നും😅😅😅😅😅😅😅😅😅😅
    ഇജ്ജാതി തിരക്കഥ

    • @djworks4700
      @djworks4700 Год назад +1

      Ejathyy 😂. Shakaradi ചേട്ടൻ ♥️😍

  • @abhishekybz9708
    @abhishekybz9708 Год назад +75

    വന്നവനും പോയവനും എല്ലാം thug life ഡയലോഗ്....
    ശ്രീനിവാസൻ ❤️

  • @നെൽകതിർ
    @നെൽകതിർ 2 года назад +381

    മാമുക്കോയ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ..ജയറാം ശരിക്കും ഒരു കോൺഗ്രസുകാരനെ പോലെ ആ ശരീര ഭാഷയും മറ്റും എല്ലാം

    • @anithaks6690
      @anithaks6690 2 года назад +20

      മാമുക്കോയയുടെ intro കവലപ്രസംഗം പൊളിയോട് പൊളി 🤩🤩 ജയറാം നിൽപ്പിലും നടപ്പിലും കോൺഗ്രസ്‌ ആയി.. Innocent nte കഥാപാത്രം മാത്രം അടിപൊളി ആയെങ്കിലും oru കൃത്രിമത്വം ഫീൽ ചെയ്തു

    • @ginumathew1378
      @ginumathew1378 Год назад +2

      Jayarm alelum Congress Karan ane

    • @mhmdmsthfa9961
      @mhmdmsthfa9961 Год назад +1

      @@ginumathew1378 BJP

    • @alantoamos1924
      @alantoamos1924 Год назад

      ​@@mhmdmsthfa9961who told you

  • @qu_azah_een
    @qu_azah_een Год назад +37

    😂😂😂😂😂അടിപൊളി...
    കലാകാരന്മാർക്ക് മരണമില്ല എത്ര സത്യം... സങ്കടം മറന്നു ഒരുപാട് ചിരിച്ചു

  • @Manu-jw6km
    @Manu-jw6km Год назад +429

    രക്തസാക്ഷി ബിസിനെസ്സ് അന്നും ഇന്നും നന്നായി നടത്തുന്ന ഒരേയൊരു പാർട്ടി 🔥🔥❤️

    • @prasadpg8853
      @prasadpg8853 Год назад +16

      അപ്പോ ഈ ബലിധാനി വെറും കോമഡി ആകും ല്ലേ 😂

    • @noufaltk1327
      @noufaltk1327 Год назад +6

      ബലിധാനി സഹീദ്

    • @BinutkTk-sv3pm
      @BinutkTk-sv3pm Год назад

      Piricha paisa annum ennum mukkal thanne congress

    • @darkvillifighter7856
      @darkvillifighter7856 Год назад +3

      ​@@prasadpg8853അപ്പോൾ വളിദ് ഓ

    • @fahmidafathima3743
      @fahmidafathima3743 Год назад +3

      Vali dhani.. Appo njan pottanaa😂

  • @rajeshrajan9177
    @rajeshrajan9177 2 года назад +155

    കോട്ടപ്പള്ളി നേരുത്തേ മുൻകൂട്ടി കണ്ടു ഇപ്പോഴത്തെ അവസ്ഥ 😂😂😂

    • @gopins7756
      @gopins7756 Год назад

      Vulture is only a natural scavenger 😜

  • @nidheeshkkshaji7016
    @nidheeshkkshaji7016 2 года назад +110

    അഹിംസ ഞങ്ങൾ എന്നെ കൈവിട്ടു കളഞ്ഞു 😄😄😄😄

  • @shyamp6022
    @shyamp6022 2 года назад +1002

    ഇത് ഇപ്പോം ഇറങ്ങുകയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആരേയും കാണാൻ സമ്മതിക്കില്ല 😂😂

    • @prasheetharajan9063
      @prasheetharajan9063 2 года назад +37

      Padam niruthikum 😂

    • @Rythamaatic
      @Rythamaatic 2 года назад +112

      അന്നും ഭീഷണി കത്തുകൾ വന്നിട്ടുണ്ട് കമ്മ്യൂണിസ്റ് കാരിൽ നിന്ന്, സത്യൻ അന്തിക്കാട് ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്

    • @DANY.2k
      @DANY.2k 2 года назад +31

      example Left Right Left

    • @srz1332
      @srz1332 2 года назад +66

      Tp യും 51 വെട്ടും എന്ന സിനിമ ഇന്നും ഇറക്കാൻ കമ്മികൾ സമ്മതിച്ചിട്ടില്ല

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 2 года назад +78

      വിവരക്കേട് എവിടെ കണ്ടാലും അതു സിപിഎം കാർ ആയിരിക്കും എന്നതാണ് സമീപകാല ചരിത്രം നമ്മെ പഠിപ്പിക്കുന്നത്

  • @ബരാക്ഒബാമ
    @ബരാക്ഒബാമ 2 года назад +115

    താത്വിക ആചാര്യനായ എന്നെ നിങ്ങൾ കടത്തിവെട്ടിയിരിക്കുന്നു

  • @ivinmathew9941
    @ivinmathew9941 Год назад +61

    ഇന്നച്ചൻ പോയതിനു പിന്നാലെ ഗഫൂർക്കായും പോയി 😢😢😢

  • @mohammedhaseeb456
    @mohammedhaseeb456 2 года назад +37

    11:55 ഒരുനിലക്ക് പറഞ്ഞ ഇവിടുത്തേക്കാളും സമാധാനം അവിടെയുണ്ട് എന്നാണ് എന്റെ പക്ഷം 😂😂

  • @safalsafal9361
    @safalsafal9361 Год назад +7

    ശ്രീനിവാസൻ ഒരു സകല കലാ വല്ലഭൻ എന്ന് തെളിയിച്ച സിനിമ👍👍

  • @shafitvs3419
    @shafitvs3419 2 года назад +135

    ഇപ്പോ ഇറങ്ങേണ്ട സിനിമ... 😂

    • @travelonroad1388
      @travelonroad1388 2 года назад +15

      അപ്പോഴും ഇപ്പോഴും എപ്പോഴും ഇറങ്ങേണ്ട സിനിമ

    • @saleem.k717
      @saleem.k717 2 года назад +1

      എനി എറങ്ങണാ .

    • @mms9383
      @mms9383 2 года назад +6

      അന്നും മാറ്റമില്ല ഇന്ന് ഓൺലൈൻ ഉള്ളത് കൊണ്ട് കാര്യങ്ങൾ എല്ലാവരും അറിയുന്നു

    • @sheeja.b
      @sheeja.b 2 года назад

      Anthamkammikalekond thottu

    • @sarath9552
      @sarath9552 2 года назад +3

      ഇപ്പോൾ ആണെങ്കിൽ അഭിനയിക്കാൻ ഇത്ര മികച്ച നടൻമാർ ഇല്ല

  • @സഖാവ്ശിവൻ
    @സഖാവ്ശിവൻ 2 года назад +70

    പരിപ്പുവട ചായയും ആ വരു വരു 🤣🤣🤣👌👌👌👌👌👌

  • @aspirant335
    @aspirant335 Год назад +13

    കമ്മ്യൂണിസം ഏറ്റവും മികച്ച ഒരു ideology ആണ് .but അത് ഉപയോഗിക്കുന്നവർ ആണ് തെറ്റുകാർ .sfi പിള്ളേരെ സത്യത്തിൽ വെറുപ്പാണ് .സംസാരിക്കുന്നതു equality, പുരോഗമനമൊക്കെ ആണെകിലും party'membership എടുത്തു കഴിഞൽ ഏകാധിപത്യ സ്വഭാവണ് അവറ്റകൾക്കു .ആരേം തള്ളം ആരേം ഭരിക്കാം എന്തും ചെയാം എന്ന ഹുങ്ക് ആണ് .

    • @zhedge5791
      @zhedge5791 Год назад +1

      Communism is not apt for today's economic model. It doesn't promote competition, so no progress in any field. Its just a utopian ideology.

  • @twister59
    @twister59 2 года назад +31

    ഈ മരിച്ചവൻ ശരിക്കും ഏതു പാർട്ടിയാ?
    അവൻ മരിച്ചു കിടക്കുന്നത് കൊണ്ട് ചോദിക്കാൻ പറ്റിയില്ല

  • @randomguyy5837
    @randomguyy5837 2 года назад +77

    പിന്നേം സംഘട്ടനം ഉണ്ടായോ. വണ്ടി തിരിച്ച് വിടൂ 😀

    • @നെൽകതിർ
      @നെൽകതിർ 2 года назад +12

      അല്ലാതെ അവിടേക്ക് പോകാം എന്നല്ല .ഇതിലെ ഓരോ ഡയലോഗും നമുക്ക് ചിന്തിക്കാനും ചിരിക്കാനും ഉണ്ട്

    • @mujeebc7234
      @mujeebc7234 2 года назад +1

      @@നെൽകതിർ ഓട് സുടാപ്പി

    • @nijasec9644
      @nijasec9644 2 года назад

      Ultimate

  • @Jax2204
    @Jax2204 Год назад +12

    8:51 എന്താ ഇവിടെ ബഹളം മനുഷ്യനെ ചിന്തിക്കാനും സമ്മദിക്കൂലേ 😅

    • @devaraj006
      @devaraj006 Год назад

      ആരാടോ താൻ?
      ഞാൻ തേങ്ങ 😁

  • @byjun9980
    @byjun9980 Год назад +12

    ഈ ഡെഡ് ബോഡി മരിച്ച ആളുടെയാ 😂.. ശ്രീനിവാസൻ 🙏

  • @pedestrian5571
    @pedestrian5571 2 года назад +261

    കാലത്തിനു അനുയോജ്യമായ സിനിമ.... സ്വന്തം അണികളെ രക്തസാക്ഷികളാക്കി ചോര കുടിച്ചു വളർന്ന കമ്മി പ്രസ്ഥാനം...

    • @jarishnirappel9223
      @jarishnirappel9223 2 года назад +48

      ബാക്കി പ്രസ്ഥാനമൊക്കെ നട്ടുകാർക്ക് പുഴുങ്ങി കൊടുത്ത് വളർന്നതാവും 😁

    • @pedestrian5571
      @pedestrian5571 2 года назад +1

      @@jarishnirappel9223 സ്വന്തം അണികളെ പിച്ചാത്തിക്ക് ഇട്ട് കൊടുത്തും, പിന്നിൽ നിന്ന് കുത്തിയും കമ്മികളുടെ അത്രയും തന്തയില്ലായ്മ ഒന്നും ആരും കാണിച്ചിട്ടില്ല. മോനേ സൽഗുണാ രണ്ട് കാലിൽ എഴുന്നേറ്റ് ഓടാൻ പഠിച്ചപ്പോ പിടിച്ചു തുടങ്ങിയതാ ഈ കൊടി
      അത്കൊണ്ട് മാറ്റാരെക്കാളും നന്നായി ഈ പ്രസ്ഥാനത്തെ എനിക്കറിയാം

    • @Virgin_mojito777
      @Virgin_mojito777 2 года назад +22

      എല്ലാം കണക്കാണ്.

    • @rinurinuthomas4810
      @rinurinuthomas4810 2 года назад

      താനൊരു കോൺഗ്രസ് കാരനാണോ? വീവരക്കേട് പറയരുത് മണ്ടാ,,, എല്ലാ പാർട്ടികളും കണക്കാ,,,,,,,,

    • @abdulnassereh7601
      @abdulnassereh7601 2 года назад +11

      ജനം സംഘമാണ് രാജ്യത്തിന്റെ തകർച്ചക്ക് കാരണം

  • @syamambaram5907
    @syamambaram5907 2 года назад +57

    ഇങ്ങനെയുള്ള സിനിമകളൊക്കെ കണ്ടുശീലിച്ച മലയാളികൾ ഇത്രയും വർഷങ്ങൾ ആയിട്ടും സൂത്രശാലിയായ കുറുക്കൻ മാരെ തന്നെ മാറിമാറി തിരഞ്ഞെടുക്കുന്നതിന് കാരണം എന്തായിരിക്കാം.

    • @muhammadvaseem8311
      @muhammadvaseem8311 2 года назад

      മൂന്നാമതായിട്ട് ഇവിടെ ഉള്ള ഊളകൾ സ്വന്തം വീട്ടിൽ പോലും വിശ്വസിച്ച് കയറ്റാൻ പറ്റാത്തവർ ആയത് കൊണ്ട്...

    • @user-ni4ps3ou3g
      @user-ni4ps3ou3g 2 года назад

      Pinne ullath 💩 theettam theetikkunna savathe vare bhogikkunna bhogi adithyanadhinte party ayath kond

    • @petshome3544
      @petshome3544 2 года назад +5

      അടുത്തത് Bjp വരട്ടെ

    • @syamambaram5907
      @syamambaram5907 2 года назад +13

      @@petshome3544 എന്തിനാ താലിബാൻ പോലെയാക്കാനോ

    • @petshome3544
      @petshome3544 2 года назад +4

      @@syamambaram5907 എന്നിട്ട് ഇന്ത്യ താലിബാൻ പോലെ ആയോ .

  • @bipinkalathil6925
    @bipinkalathil6925 2 года назад +32

    ഇന്നും ഒരു മാറ്റവും ഇല്ല..
    ബിരിയാണി ചേമ്പും ഈന്തപ്പഴക്കുരുവും മറ്റും മാത്രം ആണ് പുതിയ രീതികൾ.,...

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 2 года назад

      സരിത, സോളാർ മറന്നു അല്ലെ 😔

    • @jithinponnus9034
      @jithinponnus9034 2 года назад +2

      @@സഖാവ്ശിവൻ അയ്യോ എങ്ങനെ മറക്കാനാ....ഇപ്പഴും പരനാറികൽ കൊണ്ട് നടകുന്നുണ്ടല്ലോ.... പുതിയ സാക്ഷി ...പുതിയ ഇര....പുതിയ അതിജീവിതാ 😂😂😂😂

    • @sadikkp9577
      @sadikkp9577 Год назад

      എന്നാൽ കുഴൽ സുര മുഖ്യമന്ത്രി ആവട്ടെ 🤣

  • @shiv5341
    @shiv5341 Год назад +4

    അച്ചു... ഇങ്ങനൊക്കെയുള്ള അയൽക്കരനൊക്കെ ഉണ്ടെങ്കിൽ എന്ത് പ്രശ്നം വന്നാലും ഒരു തണലാ...

  • @sharafusalaam1970
    @sharafusalaam1970 2 года назад +36

    വെറുതെയല്ല പിണറായി സുവർണവസരം എന്ന് പറഞ്ഞത്

  • @abhinavka
    @abhinavka 2 года назад +104

    'എന്റെ അനന്താ, താനും മണ്ടന്മാരെ പോലെ സംസാരിക്കാൻ തുടങ്ങിയോ?'
    ...
    'സാറിന്റെ കൂടെ കൂടിയേപ്പിന്നെയാ ഞാൻ ഇങ്ങനെ ആയതു!!!!'

    • @jithinponnus9034
      @jithinponnus9034 2 года назад +10

      കേരളത്തിൽ ഇപ്പോ 98 പേരും ഇങ്ങനെ ആണ് പറയണത്രെ.......🤣🤣🤣😂😂

    • @aaryashibua6198
      @aaryashibua6198 Год назад +4

      ശ്രീനിവാസൻ ബ്രില്ലിയൻസ് 😂

    • @deepakbabu1987
      @deepakbabu1987 Год назад

      ആരെയോ കുത്തിപ്പറയുന്നപോലെ

  • @manojikkarettu8189
    @manojikkarettu8189 2 года назад +39

    നിത്യ ഹരിത ഹിറ്റ് .....

  • @naturesvegrecipes
    @naturesvegrecipes Год назад +17

    😀ഇത് മരിച്ച ആളുടെ ഡെഡ് ബോഡി ആണ് 🤭😂😂😂

  • @നെൽകതിർ
    @നെൽകതിർ 2 года назад +33

    ഫോൺ കട്ട് ചെയ്യുമ്പോൾ ഭാരത് മാതാ കീ ജയ് വിളി .മാമുക്കോയയുടെയും സഹ പ്രവർത്തകരുടെയും ചടുലത കേഡർ സ്വെഭാവം ആത്മാർത്ഥത ഇതൊക്കെ കോൺഗ്രസ്സ് തിരിച് പിടിക്കുക പഴയ ലെവലിലേക്ക് വരാം ഇടക്കാലത് ഇതൊക്കെ പോയി അതോടെ ജനം കൈവിട്ടു

  • @AAKASHADOOTH
    @AAKASHADOOTH Год назад +20

    ഇത് കണ്ട് കഴിഞ്ഞപ്പോ വർത്ത വരുന്നു " മാമുക്കോയ അന്തരിച്ചു " എന്ന്
    😥😥

  • @sujiths899
    @sujiths899 2 года назад +41

    മാമുക്കാടെ തലയിൽ തേങ്ങ വീണപ്പോ 🤣🤣🤣🤣

  • @maxkochi
    @maxkochi 2 года назад +32

    സമ്മതിച്ചു കൊട്ടാപ്പിള്ളി 🙏

  • @intensepsc
    @intensepsc 2 года назад +23

    Casting 🤘🏻🤘🏻sarikkum thee🔥🔥🔥

  • @rinshad2676
    @rinshad2676 2 года назад +66

    കമ്മി ഓൺ എയർ 😂😂😂

    • @muskanlobe769
      @muskanlobe769 2 года назад +5

      കൊങ്ങികൾ തെങ്ങിന്റെ മുകളിൽ

    • @pedestrian5571
      @pedestrian5571 2 года назад +1

      @@muskanlobe769 ഉളുപ്പുണ്ടോ തീട്ടം അടിമേ. കമ്മികളെ പറയുന്നവരെയൊക്കെ മറ്റു പാർട്ടിക്കാർ ആക്കാൻ.
      ഇതുപോലത്തെ കുറെ അന്തം അണികൾ 🥴

  • @namo4974
    @namo4974 2 года назад +30

    കറുത്ത തുണി 🤣

  • @csm9587
    @csm9587 2 года назад +29

    ഇന്നത്തെ രാഷ്ട്രീയം നേർചിത്രം.......

  • @malluthanveer7710
    @malluthanveer7710 Год назад +10

    ഇന്നസെൻ്റ് ഉം പോയി മാമുക്കോയ യും പോയി..
    ഇനി നമുക്ക് shine tom chacko ഉം shane nigam ഉം shrenath ഉം ഒക്കെ യെ ഉള്ളൂ.....
    ഇവരെ ഒക്കെ വെച്ച് കൊറേ
    Flop ഉണ്ടാക്കാം

  • @mahroofmusthafapv7827
    @mahroofmusthafapv7827 2 года назад +24

    കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച സിനിമാ

  • @vimalak
    @vimalak 2 года назад +12

    പിന്നെ കാണാം, അതു വേണോ 🤣🤣🤣

  • @plinggasya
    @plinggasya 2 года назад +21

    ഇത് ഞമ്മന്റെ party യെ പറ്റി ആണല്ലോ 🤔

  • @hakkim4688
    @hakkim4688 Год назад +3

    ഈ പരിപ്പുവടയും ചായയും കഴിച്ചു കഴിയുമ്പോൾ എന്തെങ്കിലുമൊരു പോംവഴി തെളിയും.

  • @muhammedaslam8232
    @muhammedaslam8232 Год назад +9

    Annathe shankaradi ഇന്നത്തെ govindan മാഷ്

  • @vibinrajm1748
    @vibinrajm1748 2 года назад +8

    പിന്നെ കാണാം.... അതു വേണോ 😅

  • @johnsmedia1757
    @johnsmedia1757 Год назад +3

    ഈ സിനിമ 2023 ൽ ഇറങ്ങി എങ്കിൽ കേരള സ്റ്റോറി പോലെ ആയേനെ. സത്യൻ അന്തിക്കാടിന്റെ വീടിന് കല്ലെറിയൽ, ശ്രീനിവാസന്റെ വീട്ടിലേക്ക് ഇന്നോവ...

    • @JK-wd9mb
      @JK-wd9mb Год назад +4

      Koode media one out of focus malavanangalde mezukalum😂😂😂😂

    • @johnsmedia1757
      @johnsmedia1757 Год назад

      @@JK-wd9mb അത് കേരള അൽ ജസീറ അല്ലെ

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 2 года назад +31

    Ippo biriyaniyum chembum aanu..fashion chayayum parippu vadayum okke achu mamante kalam 😆😆😅

  • @bijuthomas340
    @bijuthomas340 Год назад +14

    Best malayalam movie of all times 😅

  • @fahadr2883
    @fahadr2883 Год назад +4

    ഇത് പോലെ ഒരു ട്രോൾ ജന്മത്തിൽ ൽഡിഫിനു കിട്ടുണ്ടാവില്ല

  • @AshikAshik-k9g
    @AshikAshik-k9g Год назад +3

    ക്യൂമുൻസ്റ് ഓൾകൾ ഇതാണ്,. ഇനി എങ്കിലും നാട്ടു കാരെ ഓണരൂ ഇല്ലെങ്കിൽ നിങ്ങൾ അഗതാഗസ്ിത്തിൽ പെടെപ്പോകും😅😅😅😅

  • @usmankvusman7201
    @usmankvusman7201 Год назад +8

    ഞങ്ങളുടെ ബോഡി ഞങ്ങൾക്ക് വിട്ടുതരിക 👍

  • @VAN1AFAFOODS
    @VAN1AFAFOODS Год назад +3

    ലോകാവസാനം വരെ ഇത് തെന്നെയാണ് കേരള രാഷ്ട്രീയം

  • @rafeeyquu
    @rafeeyquu Год назад +3

    ഞൻ ഞെട്ടി,ഞൻ ഞെട്ടി😆

  • @justinabraham7291
    @justinabraham7291 Год назад +24

    ശങ്കരടി ആണ് ഇന്നത്തെ ഗോവിന്ദൻ 😂😂

    • @safalsafal9361
      @safalsafal9361 Год назад +4

      സത്യം Mv ഗോവിന്ദൻ മാസ്റ്റർ😂

    • @AjayKumar-ge9pc
      @AjayKumar-ge9pc Год назад +2

      😂😂🤭🤭

  • @vishnumt2459
    @vishnumt2459 Год назад +1

    ഞങ്ങളുടെ ഡെഡ്ബോടി ഞങ്ങൾക്ക് വിട്ട്തരുക😂😂

  • @funfactfuture
    @funfactfuture Год назад +3

    ഇതിന്റെ പത്തിരട്ടി ഉടായിപ്പ് ആണ് ഇന്ന് ഈ തൊഴിലാളി പാർട്ടി എന്ന് പറയുന്ന പാർട്ടി

  • @AJASP.K
    @AJASP.K 2 года назад +11

    2:39 വണ്ടി തിരിച്ചുവിടു

  • @fazilbinyusuf8032
    @fazilbinyusuf8032 2 года назад +34

    My all time favourite Malayalam movie ❤️

  • @pedestrian5571
    @pedestrian5571 2 года назад +56

    ഞാൻ പാർട്ടിയുടെ image വർധിപ്പിക്കാൻ നോക്കുമ്പോൾ....
    "പരിപ്പുവടയും, ചായയും" 🤣🤣🤣🤣
    Epic👌

  • @pkzvdoz
    @pkzvdoz 2 года назад +4

    എൻ്റെ അനന്താ മണ്ടമാരെ പോലെ സംസാരിക്കരുത്..
    സാറിൻ്റെ കൂടെ കൂടിയേ പിന്നെയാ ഇങ്ങനെ ആയത്

  • @noushadnoufi1288
    @noushadnoufi1288 Год назад +5

    കാലത്തിനു മുമ്പേ സഞ്ചരിച്ചു ഈ സിനിമ

  • @sreejithvs2650
    @sreejithvs2650 2 года назад +7

    എല്ലാ കാലത്തേയും പടം

  • @agarshk1413
    @agarshk1413 Год назад +3

    തനിക്കൊക്കെ എപ്പോളും ഒരു കോടി കൊണ്ടുനടന്നാൽ എന്താ😂😂

  • @aswinkottiery
    @aswinkottiery Год назад +7

    12:20 the introvert things❤😅

  • @fawazryan1
    @fawazryan1 2 года назад +6

    Mammukoya oru rakshayumilla

  • @aboobackerwestian8220
    @aboobackerwestian8220 Год назад +3

    Nammude partik eesworan illannu panjalle 😂😂😂

  • @salimhaneefa6731
    @salimhaneefa6731 Год назад +1

    മലയാള സിനിമയിലെ റിയൽ മാസ്സ് പോലീസ് ഓഫീസർ tp മാധവൻ സർ ന്റെ charactor

    • @qmsarge
      @qmsarge Год назад

      ഒരു പക്ഷെ (സിനിമയിൽ) സബ് ഇൻസ്പെക്ടർ ആയി സർവീസിൽ കയറി അതേ റാങ്കിൽ വിരമിച്ച ഒരാൾ ആയിരിക്കും ടി. പി. മാധവൻ . 1960 -കളിൽ ഇറങ്ങിയ 'അപരാധി' എന്ന സിനിമയിലും ടിയാൻ S.I ആയിരുന്നു.

  • @sidhiqsidhiq4452
    @sidhiqsidhiq4452 2 года назад +11

    ഞാൻ മണ്ഡലം പ്രസിഡന്റ് kj പൊ തു വാൾ ആണ് വാളും parigayum എനിക്കു അറിയേണ്ട

  • @kasimkp462
    @kasimkp462 2 года назад +12

    Evergreen movie jayaram big fan

  • @shameemali9046
    @shameemali9046 2 года назад +13

    😀😀😂😂 അവസ്ഥാ

  • @alnahal5077
    @alnahal5077 Год назад +20

    നല്ല നല്ല ആളുകൾ ഒക്കെ പോയിക്കൊണ്ടിരിക്കുകയാണ് 😢😢😢

  • @Aman-t4i7u
    @Aman-t4i7u Год назад +2

    ശ്രീനിവാസൻ സാർ 🙏🙏

  • @Godofdaytrades
    @Godofdaytrades Год назад +12

    Mammukoy is the real.hero.of this movie...

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Год назад +1

    തനിക്കൊരു കൊടി കയ്യിൽ കൊണ്ട് നടന്നാലെന്താ ...പെട്ടെന്ന് ഒരു രക്ഷസാക്ഷിയെ കിട്ടിയാൽ അപ്പ നമുക്ക് പുതപ്പിച്ചൂടേ..😅😅😅😅😅

  • @santhoshxavier6643
    @santhoshxavier6643 2 года назад +4

    എന്നുരാഷ്ടിയം ഇല്ലാതാകും അന്ന് ഇ സിനിമ ഇല്ലാതാകും ഉറപ്പ്

    • @anirudh6386
      @anirudh6386 2 года назад

      രാഷ്ട്രീയം എന്നത് അര രാഷ്ട്രീയമല്ല

  • @JitzyJT
    @JitzyJT 2 года назад +5

    2:02 ippol Keralathil commikalkku vendathum ithu thanneyanu...ippol ivide nadakunnathu enthu bhangiyayi ee cinemayil annu kaanichu

  • @shainingstar
    @shainingstar Год назад +1

    ഇത് മരിച്ചാളുടെ ഡെഡ് ബോഡി ആണ് 😂😂

  • @AshikAshik-k9g
    @AshikAshik-k9g Год назад +3

    എന്റെ കൊരള ജങ്ങളെ, ഇതെ ഒന്നേ കാണ് , രണ്ടേ ഓൾകലെ.മറ്റി,മറ്റി ഭരണത്തിൽ കേറ്റി ഈ നാടെ കൊലംകുത്തി😅😅😅

    • @Roving27
      @Roving27 Год назад

      എന്തൊക്കയാണ്.... എഴുതി വിടുന്നത് 🤔🤔

  • @palapraanvar2011
    @palapraanvar2011 Год назад +2

    8:51 മനുഷ്യനെ ചിന്തിക്കാനും സമ്മതിക്കില്ലേ

  • @aryastark661
    @aryastark661 Год назад +1

    ഇപ്പം ആണെങ്കിൽ ഇവരൊക്കെ ജയിൽ ആയേനെ pinungandi bijayan🚩

  • @shanidkdr5849
    @shanidkdr5849 Год назад +1

    appo cheruppunakkigalude avasthayo😅

    • @Methan_killer
      @Methan_killer 11 месяцев назад

      Ninte thallede karyam ano

  • @shafeekshafee2798
    @shafeekshafee2798 Год назад

    മനുഷ്യനെ ചിന്തിക്കാനും സമ്മതിക്കില്ലേ😂😂

  • @priyapk-g5n
    @priyapk-g5n 8 месяцев назад

    😂😂😂😂😂😂❤ LDF UDF നെ പൊളിച്ചടുക്കി😂😂😂😂😂😅

  • @mehboobkm3728
    @mehboobkm3728 2 года назад +4

    "Appol pinne kanam" ... "Athu veno??"

  • @murshidmurshi8758
    @murshidmurshi8758 Год назад +8

    RIP mamukoya 🌹🌹

  • @prasanthc3704
    @prasanthc3704 Год назад +1

    1:36 സാറിന്റെ കൂടെ കൂടിയെ പ്പിന്നാ ഞാൻ ഇങ്ങനായെ

  • @naslashameer8551
    @naslashameer8551 Год назад +2

    ഈ കാലത്ത് ഇറങ്ങിയാൽ ടാകീസ് അടക്കം കത്തിച്ചേനെ

  • @Ambadi-ny9qf
    @Ambadi-ny9qf Год назад

    ശ്രീനിവാസൻ, സിദ്ദിഖ് തഗ് 🔥😂

  • @SandhyaEdamana
    @SandhyaEdamana Год назад +1

    അക്കാലത്തു നട്ടെല്ലുള്ള police എങ്കിലും ഉണ്ടായിരുന്നു 😭😭😭😭

  • @arjunbaby17
    @arjunbaby17 Год назад +1

    സംഘട്ടനം തുടങ്ങിയോ!!! വണ്ടി തിരിച്ച് വിട്

  • @alexbritto1940
    @alexbritto1940 2 года назад +5

    Ith ningalde aardem deadbody alla.. മരിച്ചയാളുടെ deadbody aanu

  • @jabbu83
    @jabbu83 Год назад +1

    😂😂😂😂

  • @Leylandlorry_craze
    @Leylandlorry_craze Год назад +3

    2023 വളരെ ശരി 👌 ഗണപതി മിത് മുതൽ മുഖ്യന്റെ മകൾ വരെ 😂

  • @vinuthomas9252
    @vinuthomas9252 Год назад +1

    😂😂😂സത്യം

  • @moraashiii3380
    @moraashiii3380 Год назад +5

    mamukkoya🌹🌹🌹🌹

  • @anzikaanil
    @anzikaanil 2 года назад +2

    പിന്നെ ലുലു മാൾ അല്ലേ😂😂

  • @ഹാഷിംകാസറഗോഡ്-പ7ച

    അങ്ങനെ പൊതുവാൾ. വിട പറഞ്ഞു 😪😪

  • @mskmsk2679
    @mskmsk2679 Год назад +2

    അന്നും ഇന്നും ഒരു മാറ്റാവുമില്ലാത്ത കഞ്ഞിക്കുഴി കോൺഗ്രസ് 🤣

    • @bulletrover1755
      @bulletrover1755 Год назад +4

      കമ്മികൾ ഇതിനേക്കാൾ തറകൾ ആയിട്ടുണ്ട്😂

  • @sindhuk5910
    @sindhuk5910 Год назад +6

    Mamukoya's demise is a big loss to Malyalam film industry