Duke 390 || Worth Buying ??

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Duke 390 Malayalam Review

Комментарии • 1,5 тыс.

  • @maheshmahii8922
    @maheshmahii8922 6 лет назад +1993

    സ്വന്തം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാത്ത ഒരേയൊരു യൂട്യൂബർ 😍😘

  • @hareeshharidas731
    @hareeshharidas731 6 лет назад +1244

    "ഒട്ടും എക്സ്പീരിയൻസ് ഇല്ലാത്ത ഒരാളാണ് ഈ വണ്ടിയിലോട്ടു കേറുന്നതെങ്കിൽ അപകടങ്ങൾ സംഭവിക്കാം" എന്ന് പറയുന്ന സമയത്ത് വളരെ യാദൃശ്ചികമായി ഒരു ആംബുലൻസ് കടന്നു പോയി !!! ആരെങ്കിലും ശ്രദ്ധിച്ചോ അത്???

    • @jessimhakim4117
      @jessimhakim4117 6 лет назад +16

      Njn sredhichu...njn orthu strell athine patti parayumennu ambulance🤓

    • @thomasshelby2594
      @thomasshelby2594 5 лет назад +8

      Nammade muth athilekk choondikkanichaan aa dialogue adiche😍😍

    • @xaviro007
      @xaviro007 5 лет назад +5

      Bro...it's a sathyammm.....new rider will not get a idea of this bike's acceleration....it will bring your shit out of you if you are new to riding.....

    • @hashimhashiyt5518
      @hashimhashiyt5518 5 лет назад +5

      Mirror il ambulance കണ്ടിട്ടാണ് അളിയൻ ആ ഡയലോഗ് അടിച്ചത്

    • @THE-gl6wj
      @THE-gl6wj 5 лет назад +1

      Njn nokkki

  • @jojophilip1199
    @jojophilip1199 6 лет назад +313

    വീഡിയോ കണ്ടു 11മിനിറ്റ് പോയത് അറിഞ്ഞില്ല ... ഹാ ഹാ...പൊളിച്ചു .
    വണ്ടിയുടെ റിവ്യൂ വീഡിയോ എല്ലാർക്കും ഇടാൻ പറ്റും ..പക്ഷെ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞങ്കിൽ ..അതു സ്‌ട്രെൽ മച്ചാന്റെ വീഡിയോസ് ആണ് ....

  • @LogicThoughts
    @LogicThoughts 6 лет назад +3272

    ബൈക്ക് മേടിക്കാൻ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലെന്താ എല്ലാ റിവ്യൂവും കാണും. ഇതുപോലെ ഞാൻ മാത്രമേ ഉള്ളോ?🤔🤔🤔

  • @shebinshareef4880
    @shebinshareef4880 6 лет назад +183

    ചുമ്മാ ക്ലിക്ക് ചെയ്താലും അവസാനം വരെ ഇരുത്തി കളയുന്ന വീഡിയോ അത് മച്ചാന്റെയാണ്
    കിടുവേ

  • @ashwin5369
    @ashwin5369 5 лет назад +1965

    ഇടക്ക് ഇടക്ക് എന്നെ പോലെ ഈ duke390 video കാണുന്നവർ ഉണ്ടോ?😁😁

    • @soorajcmanoj5037
      @soorajcmanoj5037 5 лет назад +7

      Unduuu njan

    • @ananduanu5870
      @ananduanu5870 4 года назад +5

      Und bro

    • @vivekv7385
      @vivekv7385 4 года назад +3

      Ah und

    • @vishnuchandran2126
      @vishnuchandran2126 4 года назад +18

      Ippo thane oru 50 vattathil kooduthal Kandu.....natil vannitu venam edukkan.....daivam anugrahichal.

    • @rejithaar7477
      @rejithaar7477 4 года назад +8

      @@vishnuchandran2126 puthiya onnu vangi bro...ennalum ithu kanumbol ulla oru manasukham...
      love this beast....

  • @abhijithabi4221
    @abhijithabi4221 6 лет назад +360

    ചോദ്യവും പറച്ചിലും ഒന്നും ഇല്ല. First ലൈക്‌ ചെയ്യും പിന്നെ video കാണാം 😉😉😉

  • @hectorop2297
    @hectorop2297 6 лет назад +373

    കറക്റ്റ് ടൈമിൽ ആംബുലൻസ് വന്നു.Nice റിവ്യൂ

  • @deference3
    @deference3 6 лет назад +1558

    ജീവിതത്തിൽ ഇത് വരെയും duke ഓടിച്ചിട്ടില്ല😒
    എന്നിട്ട് strell മച്ചാന്റെ review കണ്ടിട്ട് frndz ന്റെ അടുത്ത് പോയി തള്ളും😆
    ഞാൻ മാത്രമാണോ ഇങ്ങനെ😎

    • @strellinmalayalam
      @strellinmalayalam  6 лет назад +141

      😂

    • @mocker1719
      @mocker1719 6 лет назад +3

      🤗

    • @prasobhjayaprakashan539
      @prasobhjayaprakashan539 6 лет назад +23

      ബ്രോ... നീ ഡ്യൂക്ക് or rc (250,390)(new)എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ഒരിക്കലും old bikes (duke 390 rc 390) ഓടിച്ചുനോക്കരുത്..
      അങിനെ നോക്കിയാൽ നീ ന്യൂ മോഡൽസ് ബൈക്ക് ഓടിച്ചു നോക്കിയാൽ വെറുത്തുപോകും....അല്ലെങ്കിൽ 200 duke or rc എടുക്കേണ്ടിവരും...

    • @ajithmk10
      @ajithmk10 6 лет назад +3

      brooo Sameee

    • @abhijithmr8019
      @abhijithmr8019 6 лет назад +2

      Bro njanum😂😂😆

  • @akilks7648
    @akilks7648 6 лет назад +215

    ഇ വണ്ടിയുടെ കുറെ വീഡിയോസ് കണ്ടു ഇതിന്റെ abcd മൊത്തം അറിയാം എന്നാലും ഇ വീഡിയോ കണ്ടപ്പോ ക്ലിക്ക് ചെയ്തു കാരണം strellinte സംസാരം അവതരണം എല്ലാം പെരുത്ത് ഇഷ്ടായോണ്ട് 😍

  • @Sulthan-jt9wz
    @Sulthan-jt9wz 5 лет назад +104

    3:42 കണ്ടോ വണ്ടി കേറി പോകുന്നത് പുട്ടാണ് ഒരു സീനും ഇല്ല ... സൂപ്പർ ❤❤❤😘😘😘

    • @ajmalzh4692
      @ajmalzh4692 4 года назад +2

      💞💞💞💞💯💯💯💯

    • @iam_syamjith2001
      @iam_syamjith2001 4 года назад +2

      Duke 200 16 secondil 167 kerum... 😍

    • @Sulthan-jt9wz
      @Sulthan-jt9wz 4 года назад

      @@iam_syamjith2001 മച്ചാനെ 390ആണോ... ഉദ്ദേശിച്ചത്.. കാരണം duke 200 top end 135 വരെ ഉള്ളു.. അതാ

    • @iam_syamjith2001
      @iam_syamjith2001 4 года назад

      @@Sulthan-jt9wz ruclips.net/video/XXZ-3tdywCU/видео.html

  • @alfijames9018
    @alfijames9018 6 лет назад +84

    The old Duke 390 is a monster... Onnum parayan illa vedim pokem... New Duke 130 kazhinj power end cheythu varunna pole feel cheyanund... Bt old Duke til 150 boom vedim pokem pole kerum... 2 um odichu ... Bt first gen Duke 390 eduthu...✌️✌️ Till now it goes like a rocket...44000 km still running like a champ no problems..

    • @strellinmalayalam
      @strellinmalayalam  6 лет назад +28

      Wow 👏👏

    • @jishnu18
      @jishnu18 6 лет назад +5

      Speed cutoff is done for our safety. ividathe roadil 140 speedilokke poya pinne namukum naatukarkum paniyakum

    • @sirpatriarch8122
      @sirpatriarch8122 Год назад

      2015 Duke 390 💥💥. Having good physical strength was necessary in riding it to it's full potential.

  • @Shebn658
    @Shebn658 6 лет назад +182

    Strell fans adi like! 😍😍

  • @jaasi-uf3hs
    @jaasi-uf3hs 6 лет назад +70

    മച്ചാന്റെ വോയിസ് ഒരു രക്ഷയും മില്ല ❤❤

  • @tonysunny3971
    @tonysunny3971 6 лет назад +422

    "ഭാര്യേനോട് പറഞ്ഞാൽ കഴുത്തിന് പിടിക്കും"കിടിലൻ😂😂

  • @amalkattanam7566
    @amalkattanam7566 6 лет назад +11

    ഓരോ videos um കണ്ടുകഴിയുമ്പോൾ അടുത്തത് എന്തു കാണണം എന്ന് കരുത്മ്പോൾ,വീഡിയോ തീരുമ്പോഴേക്കും അടുത്ത interesting video suggestion I'll വന്നിരിക്കും.♥️ Your attitude to bikes.

  • @ashwin5369
    @ashwin5369 4 года назад +93

    മാസത്തിൽ ഒരു തവണ എങ്കിലും എന്നെ പോലെ ഈ ഡ്യൂക്ക് 390 യുടെ വീഡിയോ കാണുന്നവർ ഉണ്ടോ 😁🧡🧡

    • @ashwin5369
      @ashwin5369 3 года назад +8

      Kand kandd Njan ith anguu vaangichuu💪🏼💪🏼

    • @sinank5577
      @sinank5577 3 года назад +4

      @@ashwin5369 mwone pwolii. Ipalum jeevanode ndo? 😂

    • @street-0-boy652
      @street-0-boy652 3 года назад +1

      @@sinank5577 അതെന്താ അങ്ങനെ ചോദിച്ചേ 🙄

    • @sinank5577
      @sinank5577 3 года назад +1

      @@street-0-boy652 onnulla macha. Oru tamashak choychatha

    • @ashwin5369
      @ashwin5369 3 года назад +1

      @@sinank5577 ohh und und😂💪🏼

  • @Sulthan-jt9wz
    @Sulthan-jt9wz 5 лет назад +100

    ഈ video വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ

  • @reginreji3572
    @reginreji3572 6 лет назад +104

    Sathyam para ningal ambulance driver nnu cash koduthathallae crt samayathu varan 😀😀😍😍😍

  • @muhyaseee7407
    @muhyaseee7407 6 лет назад +15

    this man deserves way more subscribers than any Malayalam bike reviewers. luv u strell❤❤❤

  • @farisvallapuzha7950
    @farisvallapuzha7950 3 года назад +9

    ഗിയർ box ഉള്ളത് കൊണ്ടാവും ഇതിന് ഇത്ര power ❣️❣️❣️

  • @dannygeorge4889
    @dannygeorge4889 6 лет назад +7

    Now iam switching to Strell more than any review channel, that is the way of your presentation, keep up bro💓, you deserves more ,ningal Top Gearinayum ,Faizal khanayum kadathivettum

  • @ghostrider996
    @ghostrider996 6 лет назад +21

    ഇന്നത്തെ വീഡിയോ അടിപൊളി.... എനിക്ക് ഇഷ്ടപ്പെട്ടു. Duke inte pulling പവർ കാണിച്ചത് കൊള്ളാം. പക്ഷെ, അതിന്റെ brake efficiency കൂടി കാണിച്ചു തരണമായിരുന്നു. എത്രയും pulling power ulla വണ്ടി എങ്ങനെ brake ചെയ്തു നില്കുന്നത് കാണിക്യമായിരുന്നു. Anyway, bro..... Great 👍👍👍

    • @strellinmalayalam
      @strellinmalayalam  6 лет назад +9

      Highway kurachu congested aayirunnu. Pinne test cheyyam kazhinjilla.

    • @ghostrider996
      @ghostrider996 6 лет назад +1

      @@strellinmalayalam Bro saramilla. Review polichwww👍👍👍

  • @tom-gm9nu
    @tom-gm9nu 2 года назад +1

    Njan ee video 1000 times egilum Kandu kaanum 🥲 bike na ketti pedech oru Umma kodukan toonun atarakum istam ann duke 390 🥰🥰 uyir vandi 🥰

  • @TheBornVoyager
    @TheBornVoyager 6 лет назад +71

    2016 മോഡൽ ഡ്യൂക്ക്ന്റെ റിവ്യൂ കൂടെ ചെയ്യൂ ബ്രോ...
    ബ്രോയുടെ വീഡിയോ കാനാണ്ട് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി😂

    • @strellinmalayalam
      @strellinmalayalam  6 лет назад +56

      Dhaiwame, ini njan thaaraatu paatude upload cheyyendi varuvo 😁

    • @unnikrishnan3671
      @unnikrishnan3671 5 лет назад +3

      @@strellinmalayalam vendi varum😂

    • @Yadhu1725
      @Yadhu1725 4 года назад +2

      @@strellinmalayalam bro Duke 390 2015 and RC 390 which is better ?

  • @prinsenkp3609
    @prinsenkp3609 6 лет назад +8

    Onnum parayaanilla pwolichu. I'm waiting for booking my 390.

  • @whitekitten1247
    @whitekitten1247 5 лет назад +8

    Yamaha r3 ♥️
    പൈസ കുറച്ചുകൂടുതൽ ആണെകിലും സംഭവം പ്വോളി ആണ്

  • @nalinitly9118
    @nalinitly9118 4 года назад +1

    മറ്റു വീഡിയോ ചെയ്യുന്ന ആളുകളുടെ പോലെ അല്ല നിങ്ങൾ അത്യാഗ്രഹം തീരെ ഇല്ല ഏട്ടന് എനിക്ക് ഇഷ്ടമായി 🤩🤩

  • @nithinpalakunn4270
    @nithinpalakunn4270 6 лет назад +5

    Strell enik ninte video kaanunnath girl friendine kurach parayunnath kond ane vere aarum parayatha kaariyam ne poli ane mann vere level ane bro😍😍

  • @anainanazrin6606
    @anainanazrin6606 4 года назад +3

    KTM oodich ottum experience illaa bt Ippo Illathill vech Fvrt vanddi DUKE 390 aaaan
    Adhum Sondhaaayit vaangaan aagrahikkunna first vanddy 390 aaavanam enn sopnam kaanunna penkoch aayaa leeee njn. 😁 thank you 4 U R wonderfull review broo ❤

  • @nikhildev4168
    @nikhildev4168 5 лет назад +14

    ബ്രോ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താന്നറിയോ?, നിങ്ങൾ നിങ്ങടെ വ്യൂവേഴ്‌സിനു കൊടുക്കുന്ന കെയറിങ്

  • @chandrurokz7250
    @chandrurokz7250 4 года назад +2

    ആംബുലൻസ് കാര്യം വരെ ട്രോളി.....strl bro uyirr🥰

  • @amaldevks4041
    @amaldevks4041 6 лет назад +4

    ithaanu review machaaa...kandavar athil aliju pooy😍.. Njnum 😘

  • @sujithtd77
    @sujithtd77 6 лет назад +2

    Bro ഈ ബൈക്കില്‍ slipper clutch ഉണ്ടോ quick shifter ആണോ
    Review നന്നായി ചെയ്തിട്ടുണ്ട് bro കൊള്ളാം അടിപൊളി ചേട്ടൻ വേറെ ലെവല്‍ ആവും All the best 👍

  • @offroad_runner_8343
    @offroad_runner_8343 3 года назад +10

    2 വർഷത്തിനു ശേഷവും duke 390 റിവ്യൂ kandodirikunnavar aregillum indo?

  • @arjunnandan5377
    @arjunnandan5377 5 лет назад

    Njn D_390 edukune munpe. Broyude video kandu manasilaktita poye...It helped me a lot...Tnku Bro

  • @vishnus6996
    @vishnus6996 6 лет назад +19

    Ambulance entry polichu

  • @TheJishnuCR
    @TheJishnuCR 6 лет назад +2

    As always, kalakkan video.. Full support 😍🙌

  • @mohdbilal3348
    @mohdbilal3348 3 года назад +3

    10:36 good information ✨👍🏻 for riders

  • @azeemjalaluddin9564
    @azeemjalaluddin9564 5 лет назад

    ഞാൻ പല റീവ്യ്‌വ വീഡിയോസ് കണ്ടിട്ടുണ്ട്, പക്ഷെ സ്‌ട്രെൽ മച്ചാൻ ആണ് സൂപ്പർ.. Love u strell grat fan

  • @dheerajmtr415
    @dheerajmtr415 6 лет назад +18

    Bro 11 mnts പോയതറിഞ്ഞില്ല. Nice വീഡിയോ

  • @albincraju3913
    @albincraju3913 6 лет назад +2

    Yayy 390 review vannee...
    Was waiting for this ! ;-)

  • @neslamrazak8364
    @neslamrazak8364 6 лет назад +12

    ബ്രോ ഹെല്മെറ്സിനെ പറ്റി ഒരു റിവ്യൂ ഇടാമോ

  • @akn4774
    @akn4774 4 года назад +2

    2017 തൊട്ടുള്ള Dream Bike

  • @ashertpaul6367
    @ashertpaul6367 6 лет назад +9

    Adipoli review bro😍😍

  • @jijupattan4511
    @jijupattan4511 5 лет назад

    Strell bro sathyam paranjal njan inu vare bike reviews kanarilla. Yadrishikamayi bro nde videos kandu.. Pine oru videos um miss cheyyarilla. Bike vangathavr polum vangi pokum in my heart rocking videos ellam super bro

  • @malboygaming9129
    @malboygaming9129 3 года назад +4

    2021 still waiting ❤️

  • @VigneshKumar-mc2jc
    @VigneshKumar-mc2jc 5 лет назад

    The reason y ppl loving u is u r telling the fact n not exaggerating things for likes n comments..so good job keep going..I ll be waiting for latest videos..have a safe ride bro👋

  • @thacholiothenanofficial
    @thacholiothenanofficial 5 лет назад +3

    Yamaha R3 ithinu nalla katta ethiraali aanu, Duke 390 nekkal oru podi power kuravee ullu. 321 cc il 42 hm power. Duke 390 yekkal cc kuravaanu, ennuttum kidilam power. Bro Must do a Ymaha R3 video!

  • @Sulthan-jt9wz
    @Sulthan-jt9wz 5 лет назад +1

    മച്ചാന്റെ sound സൂപ്പർ ആണ്.. മുഖം കാണാൻ കൊതിയാവുന്നു

  • @prajothprajuu189
    @prajothprajuu189 4 года назад +3

    BS6 Duke 390 review onn cheyamo? Build quality, long term usability, city usage, touring, mileage, ellam relate chyth oru BS6 edition review idu please.

  • @xaviro007
    @xaviro007 5 лет назад +1

    But brooo.....old one is a real hooligan...new is a girlish...I did a 8000kms ride in 2016 d390...he never failed me....😍😍I just love his grunt...

  • @mrxmahn
    @mrxmahn 6 лет назад +94

    Machane....ini height parayanda....169 orma nd😍

  • @akashp.s1678
    @akashp.s1678 3 года назад +2

    Ee vedio njn ipo oru koore vatam kandind🤣 duke 390 ishtammm🥰🥰

  • @sabinsanthosh4709
    @sabinsanthosh4709 5 лет назад +5

    1:33 - What a timing yaar

  • @rajeeshatmanu2723
    @rajeeshatmanu2723 6 лет назад

    Broi, video adipoli, voice 😘, light ne കുറിച്ച് പറഞ്ഞില്ല, suggetions അടിപൊളി

  • @stranger8039
    @stranger8039 5 лет назад +8

    License കൂടെ ആവത്ത ഞാൻ മാത്രം ആണോ ഇവിടെ😁

    • @jaisalpk7002
      @jaisalpk7002 5 лет назад +1

      എടാ കൊച്ചു ചെറുക്കാ

  • @sreenadh8229
    @sreenadh8229 5 лет назад +1

    'Show some love in the form of likes and comments'
    Eee dialogue enthann arilla orupad ishtan 😁😆😍😍

  • @manuramesh1
    @manuramesh1 3 года назад +3

    I have done Pune to Kannur in duke 390 2017 with my wife, compare to my other bike (r15 v2 ) she felt a lot more comfortable in duke. But seats are too hard for anything more than 300km one shot. I am short as well ;) 5 feet 7 inches. I can barely reach the ground, using shoes will solve this to an extend.

  • @alanmichael90
    @alanmichael90 3 года назад +2

    Duke 390 bs6 waiting a long time.

  • @rahulgopal3882
    @rahulgopal3882 6 лет назад +31

    വണ്ടി ഓടിക്കുന്നത് iron man ആണോ??😊😊👍

  • @prathyush277
    @prathyush277 6 лет назад +1

    Njan kandathil vech nalla review 😍😘 love it

  • @thedarkglove
    @thedarkglove 6 лет назад +38

    435 like 0 unlike bro polichu

    • @akshaykl68
      @akshaykl68 6 лет назад +3

      Eth vayichu etho oruthan dislike adichu,,

    • @thedarkglove
      @thedarkglove 6 лет назад +2

      Avanmar adikatae haters

    • @akshaykl68
      @akshaykl68 6 лет назад +2

      @@thedarkglove ഇല്ലാ പിന്നെ

  • @bindusunil7227
    @bindusunil7227 5 лет назад

    Brooo.. Duke 790 reviews venam.. I'm just 17 but.. Bike vangar aayitilla.. Pakshe only 790..kore English channels reviews kettu.. Pakshe avar parayunna reviews avarda city um trafficinyum kurich aanalo.. Chettayi review tharanam... India yil release aayitilla.. Aavumbo sure aayit review idanam man.. Love u broo.. 😘💗👍

  • @Arjun46636
    @Arjun46636 Год назад +5

    Ivn onnumalla ivnta chettan bs3 aanu thee🥵🔥

  • @vishnubsreenivasan8553
    @vishnubsreenivasan8553 5 лет назад +1

    Ithaanu mone review....
    Set... Set sett😍😍😍😍😍😍👌👌👌👌👌👌👌😘😘😘😘

  • @drshyvinks
    @drshyvinks 6 лет назад +3

    Strell u could have demonstrate the supermoto mode and traction control programs in Duke 390.that will help us .kindly do a track review of all these bike like r3 rc 390 ninja 400 BMW 310.thank you

  • @aswin6338
    @aswin6338 5 лет назад

    Machaneee....Ningade video reviewkku Nalla oru Punch undu....pwoli aanu ttoo...

  • @kirankkunjumon6218
    @kirankkunjumon6218 6 лет назад +5

    rs200 review cheyoo buddy
    Strell te cbr review kandu njan cbr aduthuu thanks .....

  • @mohdbilal3348
    @mohdbilal3348 3 года назад +1

    8:29 wife nod parajha kazhuthinu pidikkum nice dialogue 😂😂👏

  • @darxhanruby
    @darxhanruby 6 лет назад +7

    Great video bro... bro himalayan abs kollamo njan next month edukkan plan indd

    • @strellinmalayalam
      @strellinmalayalam  6 лет назад +2

      Vandi kollam. Njan oru video idununde. Exclusive for ABS version.

    • @darxhanruby
      @darxhanruby 6 лет назад +1

      Strell In Malayalam tnx bro najn orupaad peerod chichu oru video cheyyonn bro maathram reply thann😍katta support from tvm👍💪💪💪

  • @Justice-ge2tl
    @Justice-ge2tl 2 года назад +4

    Dream bike ... ❤

  • @mickymack7528
    @mickymack7528 3 года назад +1

    Pahaya Ningal pwoliya😁

  • @skeletongamingyt9139
    @skeletongamingyt9139 6 лет назад +4

    Bro honda hornet 160 abs detailed review cheyyumo pls

  • @storiesbyHelm
    @storiesbyHelm 6 лет назад +2

    Tnqs bro for accepting my request for this review..... 😍

  • @draxmoon3446
    @draxmoon3446 5 лет назад +4

    Machan poliyanu😘

  • @sharath_edc
    @sharath_edc 5 лет назад

    broo...video polichu....bro nte ella videosum poliyannutta...pinnee...broo oru karyam vittupoyi....brake nte power kaanichutherann paranjitte??? marannupooyathano...ennalum sarulla...enthayalum polichu .

  • @JoeEric3
    @JoeEric3 6 лет назад +3

    awesome review bro......❤️❤️

  • @ajaynichooz5122
    @ajaynichooz5122 4 года назад +2

    Ma dream bike rc 390 & duke 390 segment 😘😘😘😍😍♥✌

  • @fayas6365
    @fayas6365 6 лет назад +3

    D390 single cylinder monster 👽

  • @flooatt
    @flooatt 5 лет назад

    8മാസം മുമ്പ് 2 വീലർ പഠിക്കാൻ ഉള്ള വീഡിയോ തപ്പി , ഇവിടെ എത്തിപ്പെട്ടതാണ്. U r really an interesting person. കിടിലൻ സൗണ്ട്. മുഖം എങ്ങനായിരിക്കൂന്നറിയാൻ നല്ല ആകാംഷയുണ്ട്. 🤓🙊🙊

  • @azeem97
    @azeem97 5 лет назад +6

    ബ്രോ ഈ ബൈക്കിന്റെ 6th ഗിയറിലെ ഏറ്റവും കുറഞ്ഞ Speed എത്രയാണെന്നു പറയാമോ?

  • @mahendranp4480
    @mahendranp4480 6 лет назад +2

    Strell machaa..... U R the Best 👍👍💥💥

  • @sunandep4103
    @sunandep4103 6 лет назад +10

    Good review. But disagree with the mileage part. If you ride it very very sanely on highways it can go really up 40. With very gentle throttle and maintaining a speed of 90 to 100 kmph constantly for a long distance, it can easily give you 35+ kmpl. Again, this is not by the speedometer indication. You will really feel it how fast you need to refuel it if you ride it very hard. As a person traveling from Bnglr to Clt, I've tested this multiple times with another bike riding along with me. This is the same case with other riders too who had mentioned.
    Note: To achieve that mileage, again you need to be very gentle with the throttle and the speed you maintain it and of course the bike should be in decent condition.

    • @strellinmalayalam
      @strellinmalayalam  6 лет назад +16

      Thanks for your comment. Mostly because of the high speed runs, I was getting the mileage low. Btw I couldn't resist myself 😀

    • @sidharthk3349
      @sidharthk3349 2 года назад

      Pls share your insta id

  • @athulprakash3948
    @athulprakash3948 6 лет назад

    Muthe pwolichu and the beast avl pinne pwolikkille ente swopanam aah ivalu..

  • @ajayks8543
    @ajayks8543 5 лет назад +19

    Ambulance timing super😜

  • @joeljaimon1253
    @joeljaimon1253 5 лет назад

    Superb... 390 um.....bro um😙,bro njan udheshikkunna ellam features um ella videos lum thanghal parayunnunde.I'm completely satisfied.broo oru Apesha unde,APRILIA SR ne pattiyum onnu video cheyavoo.njan kure aayi strell APRILIA SR ne patti edumennu vicharikkunnu,pakshe kandilla.kanunnumilla...plzzzz onnu video cheyavoo?😞😙bro de vayyil ninnu thanne kekkan SR net features ariyan bayankara aaghrahamanu.😆njan eni kanunna bro yude ella videos lum njan SR ne Patti video cheyan ormappikkam..

  • @Arundaz7
    @Arundaz7 6 лет назад +4

    Baby Beast😘😍

  • @muhammedhashiq2196
    @muhammedhashiq2196 3 года назад +1

    2021 ൽ ഈ വീഡിയോ വീണ്ടും കാണുന്ന ഞാൻ😎😋😋

  • @Paulsonjc
    @Paulsonjc 3 года назад +4

    I have also tried my hands on duke 390 old model and I had near death experience which I enjoyed and felt shockingly bad at the same time as I was flying literally with both the tyres in air for a moment and then landed safely. why I enjoyed and why I got shocked at the same time is whole another story which I might share in my channel sometime near future.

  • @akashreji1879
    @akashreji1879 6 лет назад +1

    Bro street triple review cheyy !
    Btw Awesome videos bruh
    Keep up the work 💪🏻

  • @athul96
    @athul96 6 лет назад +5

    Bro riding gearsine kurich review cheyyu

  • @vishnuravi4068
    @vishnuravi4068 5 лет назад +2

    Strell,
    Which is the safest bike for a rider(having not much practical experience in high end bikes and riding a 125cc daily commuter for more than 2 years) while comparing Duke 390 vs Dominar 400

  • @viperyt4062
    @viperyt4062 6 лет назад +7

    Disc brake using oru video chaiyoo bro

  • @donywilson3378
    @donywilson3378 5 лет назад

    Bro കാറും review ചെയ്യാൻ നോക്കണേ.... Bcz ur presentation is awzm.

  • @AnilKumar-vy1tf
    @AnilKumar-vy1tf 6 лет назад +3

    Another Awesome 👏 vlog Machanee!
    2019 ൽ എങ്കിലും ഹോണ്ട ഒരു under 3 lack വണ്ടി ഇറക്കാൻ സാദ്യതയുണ്ടോ , മച്ചാന്റെ അഭിപ്രായമെന്താ ?

    • @hareeshs8167
      @hareeshs8167 6 лет назад +4

      Honda ഇറക്കും activa10G..

    • @strellinmalayalam
      @strellinmalayalam  6 лет назад +10

      Hondayil oru hope illa bro. Avar mass selling market aaya scooters aanu concentrate cheyyunathu. May be they will bring an ACtiva with ABS, but not anything to an enthusiast.

    • @AnilKumar-vy1tf
      @AnilKumar-vy1tf 6 лет назад

      Strell macha thanks for the immediate reply really appreciate that!

    • @AnilKumar-vy1tf
      @AnilKumar-vy1tf 6 лет назад +2

      @strell & Hareesh Ha ha ha😁

  • @shamolshaji5723
    @shamolshaji5723 4 года назад +1

    Duke 390 ente dream aanu. But girl ayath kond negative cmnts aanu. But vangichirikkum

  • @sheejakumaris9259
    @sheejakumaris9259 6 лет назад +11

    Bro അടുത്ത് Ninja 300 ABS.
    Btw duke ന് ABS ഉണ്ടല്ലോ അപ്പൊ എങ്ങനാ bro പറഞ്ഞെ hard break cheyythal cn ആണെന്ന്.
    Edit: English channel ഇല്‍ touring review കാണുന്നില്ലല്ലോ

  • @vinayakbiju
    @vinayakbiju 5 лет назад +2

    Duke 390 (old gen) എത്ര സ്പീഡിൽ ഓടിച്ചാലാണ് mileage കൂടുതൽ കിട്ടുക . ? Traffic illatha nalla roadil 80-100kmph il oru 25+ mileage kittan sadhyatayundo ?
    Ellavarum new gen 390ne patye parayunnullu . Enik old 390 anu ipozhum ishtam ❤️

    • @distorted941
      @distorted941 Год назад

      Yes bro 80-120 rangil highwayil enik 27 aan mileage kittarullath

  • @arjunajikumar7502
    @arjunajikumar7502 4 года назад +6

    Subcribe ചെയ്യാൻ പറയാത്ത ഒരേഒരു youtuber