വാവയുടെ മുന്നിൽ വലിയ മൂർഖനെ പിടിച്ച തമ്പുരാൻ... | Snakemaster EP 746

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,4 тыс.

  • @johnsebastain9276
    @johnsebastain9276 2 года назад +230

    ഈ അംഗീകാരങ്ങൾ ഒന്നും പിടിച്ച് വാങ്ങുന്നതല്ല. നന്മ പ്രവൃത്തിയുടെ ഫലം ആണ്. ഇതൊക്കെ കണ്ടിട്ടു് അസൂയപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. സുരേഷിനെ ദൈവം അനുഗ്രഹിച്ച് ദീർഘായുസ്സു് നൽകട്ടെ.

  • @paevathiparu6274
    @paevathiparu6274 2 года назад +117

    ഒരുപാട് സന്തോഷം തോന്നി... ഇത് കണ്ടപ്പോൾ.. ഒരിടത്തു പാമ്പിനെ പിടിച്ചപ്പോൾ കുടിക്കാൻ വെള്ളം ബാത്‌റൂമിലെ കപ്പിൽ കൊടുത്തവർ ഇതൊന്നു കാണണം 🙏നല്ലവരും ഉണ്ട് ഇപ്പോൾ ഭൂമിയിൽ.

    • @sheela5462
      @sheela5462 2 года назад +6

      അങ്ങിനെ മോശമായി ആരാ ചെയ്തത് പാവം വാവ ചേട്ടൻ

    • @jilcyeldhose8538
      @jilcyeldhose8538 2 года назад +5

      അങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടോ അദ്ദേഹത്തോട്...... കഷ്ട്ടം.......

    • @amminijoseph1735
      @amminijoseph1735 2 года назад +2

      Valare santhosham thonniya nimishagal vaveeeeee

    • @behappy918
      @behappy918 2 года назад

      Pulli pavam alle thirich onum parayilalo.... Enalum enth manushyane aanale

    • @kumarmps4950
      @kumarmps4950 2 месяца назад

      ഒരു വിഡിയോയിൽ വാവ പറയുന്നുണ്ട്

  • @vincentkashinadhan907
    @vincentkashinadhan907 2 года назад +545

    ഇനിയും ഇതുപോലുള്ള വലിയ മനുഷ്യരിൽ നിന്ന് ഒരുപാട് അംഗീകാരങ്ങളും ആശംസകളും താങ്കളെ തേടിയെത്തട്ടെ താങ്കൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ

    • @valsalak9182
      @valsalak9182 2 года назад +5

      👍👍👍👍👍👍👍👍🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿താങ്ക്സ് ഗോഡ്

    • @hameedhameedk1788
      @hameedhameedk1788 2 года назад +2

      @@valsalak9182
      Oo

    • @nisartv5690
      @nisartv5690 2 года назад +2

      Aameen

    • @SarathKumarCpManikuttanCp
      @SarathKumarCpManikuttanCp 2 года назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @abduljabirsahib5533
      @abduljabirsahib5533 2 года назад

      @@valsalak9182 ⁹9

  • @tailortalent3813
    @tailortalent3813 2 года назад +81

    സുരേഷേട്ടനെകുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ അറിയാതെ എന്റെ കണ്ണ്നിറയുന്നു എനിക്ക് മാത്രമാണോ ഇങ്ങനെ

  • @jinan39
    @jinan39 2 года назад +349

    അമ്മ മഹാറാണി സുരേഷേട്ടന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചപ്പോൾ
    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി.... ഇതിൽപരം വലിയൊരവാർഡ് സുരേഷേട്ടന് കിട്ടാനില്ല ❤❤❤
    നമ്മുടെ രാജപരമ്പരയിലുള്ളവർ എത്ര കുലീനരാണ് 🙏🙏🙏🙏🙏🙏🙏
    ലോകത്ത് ഒരിടത്തും കാണാൻ കഴിയില്ല ഇത്ര മഹത്വമുള്ള രാജകുടുംബം.... ❤❤❤

  • @mareenareji4600
    @mareenareji4600 2 года назад +280

    അർഹതപ്പെട്ട അംഗീകാരം..... കൊട്ടാരത്തിലുള്ളവർ എത്ര എളിമയുള്ളവർ ആണ്💓💓💓

    • @valsalabalakrishnan9728
      @valsalabalakrishnan9728 2 года назад +1

      അല്ലെങ്കിലും നിറകുടം തുളുമ്പില്ല

    • @Mary-ds4xc
      @Mary-ds4xc 2 года назад

      അവരുടെ കാൽ തൊട്ടുവണങ്ങാൻ മറന്നുപോയോ?

    • @radhakrishnanng2573
      @radhakrishnanng2573 2 месяца назад

      എളിമ അവരെ കൂടുതൽ മഹത്വം ഉള്ളവർ ആക്കുന്നു, ഈ കുടുംബത്തിന്റെ പ്രത്യേകതയും അത് തന്നെ 🙏

  • @harilalmp7307
    @harilalmp7307 2 года назад +509

    വാവാ സുരേഷിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ശ്രീ പത്മനാഭ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ അദ്ദേഹത്തിന്

    • @radhikasunil9280
      @radhikasunil9280 2 года назад +5

      Yes

    • @sumapadinjaruveettil8353
      @sumapadinjaruveettil8353 2 года назад +15

      പ്രിയ സഹോദരാ,ഈശ്വരാനുഗ്രഹം അങ്ങേയ്ക്ക് ഒരുപാടുണ്ട്.അതിന്റെതെളിവാണീ ആദരവ്.തമ്പുരാൻ പറഞ്ഞപോലെ എല്ലാവരും പ്രാർത്ഥിച്ചത് വാ..വാ..സുരേഷേ..എന്നുതന്നെയായിരുന്നു. കടയിൽപോയി പണംകൊടുത്ത്തൂക്കിവാങ്ങാൻപറ്റുന്നതല്ല ഈ ആദരവ്.ഇതിന് ഗുരു--കാരണവന്മാരുടേയുംഭഗവാന്റേയുംഅനുഗ്രഹംഒന്നുകൊണ്ടുമാത്രമാണ്.ഒപ്പം അത് ലഭിക്കുന്നവ്യക്തിയുടെനന്മനിറഞ്ഞപ്രവൃത്തിയും.ഒരുപാടൊരുപാട് സന്തോഷം.

    • @geetharamachandran295
      @geetharamachandran295 2 года назад +17

      രാജാകൊട്ടാരത്തിൽ നിന്ന് കിട്ടിയ അംഗീകാരം ഇതിൽപരം ഭാഗ്യം വേറെ കിട്ടാനില്ല 🙏🙏🙏

    • @quidditch7649
      @quidditch7649 2 года назад +5

      @@geetharamachandran295 neeyokke adima anu ee raja kudumbathinokke vila kodukkan ninakkokke kazhiyu

    • @CHRSKR-wb6sn
      @CHRSKR-wb6sn 2 года назад +7

      @@quidditch7649 പണ്ട് മുക്കാലിയിൽ കെട്ടിയിട്ട് പുളിവാറലിനു തല്ലു കിട്ടിയ കുടുംബത്തിലെ ആണോ

  • @parvathy9353
    @parvathy9353 2 года назад +281

    വാവ ചേട്ടാ ഇത്ര പെട്ടന്ന് സുഖമായോ 😍സന്തോഷം കണ്ടപ്പോ ഞെട്ടി ആദ്യം കരുതി പഴയ എപ്പിസോഡ് ആണെന്ന് 😊

  • @ajayansadanandan2338
    @ajayansadanandan2338 2 года назад +450

    കവടിയാർ കൊട്ടാരത്തിൻെറ ആദരവ് വാവാ സുരേഷിന് ഏതൊരു അവാർഡിനേക്കാളും great great... ബഹുമതി ആണ്....

    • @quidditch7649
      @quidditch7649 2 года назад +8

      Chooleduthamma puraskaram💩🤧

    • @ultimatemobilegaming9402
      @ultimatemobilegaming9402 2 года назад +4

      @@quidditch7649 അതെന്താ ?? Please explain

    • @shibud.a5492
      @shibud.a5492 2 года назад +5

      Very true .... & Trivandrum's prestigious Royal family ever . MAY GOD BLESS YOU ALL .....

    • @user-vh9df5tk1r
      @user-vh9df5tk1r 2 года назад +2

      😛😛

    • @lsammal7733
      @lsammal7733 2 года назад

      I Miura. Tim @@user-vh9df5tk1r

  • @jilcyeldhose8538
    @jilcyeldhose8538 2 года назад +26

    " സൂക്ഷിച്ചിരിക്കണേ ഉണ്ണീ "...... ഇതിൽ കൂടുതൽ സ്നേഹം തുളുമ്പുന്ന ഒരു വാക്ക് ഇനി വേറെ ഇല്ല...........

  • @reshma.rratheesh6626
    @reshma.rratheesh6626 2 года назад +526

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയെല്ലോ ..🙏ഈശ്വരൻ ദീർഘായുസ്സ് തരട്ടെ

  • @shibuv1485
    @shibuv1485 2 года назад +55

    സൂക്ഷിച്ചിരിക്കണേ കുട്ടി ... .മനസ്സ് നിറഞ്ഞു ആ വാക്കിൽ .. ❤️❤️❤️

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 2 года назад +234

    രാജപരമ്പര എന്നും അഭിമാനം വാവാ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @athulmedia6932
    @athulmedia6932 2 года назад +224

    നല്ല മനസ്സുകളുടെ കൂട്ടായിമ്മക്കും. കൊട്ടാരത്തിലെ തമ്പുരാനും, തമ്പുരാട്ടിക്കും. വാവക്കും ആശംസകൾ 🙏🙏🙏🙏

  • @simonkunjuvaru5111
    @simonkunjuvaru5111 2 года назад +251

    വാവ സുരേഷ് നിറഞ്ഞ മനസ്സോടെ ഞാൻ കാണുന്നു. എന്നും ആരോഗ്യ ത്തോടെ പാവങ്ങളുടെ കൂടെ ഉണ്ടാകട്ടെ.

  • @mariyam7067
    @mariyam7067 2 года назад +89

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😔😢ഒത്തിരി ഒത്തിരി സന്തോഷം, സുരേഷേട്ടന് ഇങ്ങനെ ഒരു അംഗീകാരം കൊടുക്കാൻ മനസ്സ് കാണിച്ച ആദിത്യ വർമ തമ്പുരാനും കുടുംബത്തിനും ഒരായിരം നന്ദി 🙏

    • @narayananp6701
      @narayananp6701 2 года назад +7

      തീർച്ചയായും സുരേഷ് അർഹൻ തന്നെ കൊട്ടാരത്തിലെ വ്യക്തി ത്വങ്ങളൂടെ എളിമയുടെ മുന്നിൽ നമിക്കുന്നു

    • @mariyam7067
      @mariyam7067 2 года назад +3

      @@narayananp6701 💯അദ്ദേഹം ഈ അംഗീകാരം അർഹിക്കുന്നു

    • @aidas175
      @aidas175 2 месяца назад

      തമ്പുരാനോ ?? ? ആരുടെ ?
      പാമ്പിന് മുഖപക്ഷമില്ല..
      പാമ്പ് കടിയിൽനിന്നും അവരുടെ ജീവൻ രക്ഷിച്ച സുരേഷ് അവരുടെ ദൈവമാണ്. അതുകൊണ്ടു ആ സന്തോഷം അവർ കാണിച്ച് എന്നുമാത്രം

  • @jithinsinghsingh1595
    @jithinsinghsingh1595 2 года назад +403

    സുരേഷേട്ടനോട് സൂക്ഷിക്കണേ കുട്ടി എന്നുള്ള സ്നേഹത്തോടെ ഉള്ള റാണിയുടെ വാക്കുകൾ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @perfectgaming8969
      @perfectgaming8969 2 года назад +2

      Engane undu kuttaa na chothichathu.

    • @jithinsinghsingh1595
      @jithinsinghsingh1595 2 года назад +1

      @@perfectgaming8969 3.14 കേട്ട് നോക്കൂ

    • @ranjendranpillai3751
      @ranjendranpillai3751 2 года назад +2

      Thampuraatee.bigsalut🙏🙏🙏🙏🙏🙏🙏

    • @sunsworld3495
      @sunsworld3495 2 года назад +2

      ഒത്തിരി മനസ്സുനിറഞ്ഞു ആ വാക്കുകൾ

    • @pushpalatha9878
      @pushpalatha9878 2 года назад +2

      മറ്റുള്ളവർക്കുള്ള ഒരു മാതൃക ആണ് ഈ കൊട്ടാരം

  • @k12musiczz29
    @k12musiczz29 2 года назад +271

    ഞങ്ങളുടെ പൊന്ന് തമ്പുരാൻ. രാജ ഭരണം ഒക്കെ കഴിഞ്ഞു എങ്കിലും ഞങ്ങൾക്ക് ഒക്കെ ഇദ്ദേഹം രാജാവ് തന്നെയാ 🙏🏻🙏🏻

    • @nestisbeautiful
      @nestisbeautiful 2 года назад +7

      Yes very down to earth

    • @k12musiczz29
      @k12musiczz29 2 года назад +17

      @@nestisbeautiful ഇവർ ഉണ്ടാക്കി തന്നത് ആണ് SAT, RCC ഒക്കെ അതൊക്കേ ഉപയോഗിച്ചവർക്ക് ഇവർ രാജാവ് തന്നെ ആണ്

    • @pudol1603
      @pudol1603 Год назад +4

      King

    • @ARAVINDYUVS
      @ARAVINDYUVS Год назад +4

      SBT.. KSRTC aggane enthokke

    • @Shan123kk
      @Shan123kk 2 месяца назад

      😂

  • @anilm3906
    @anilm3906 2 года назад +273

    Iam proud of you brother 👍👍ഈ ജനങ്ങളുടെ പിന്തുണയും സ്നേഹവും എല്ലാം കണ്ടിട്ട് ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു ഈ സ്നേഹിച്ചവർ തന്നെ താങ്കളെ കല്ലെറിയും അപ്പോൾ 🙏🙏

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 года назад +43

    എത്ര നല്ല മനുഷ്യരാണ് അവിടെ. എന്തു നല്ല സംസാരം...വാവ ചേട്ടൻ🤩🤩😍😍😍😍😍😍😍

  • @Annu-Ambili
    @Annu-Ambili 2 года назад +135

    പറയാൻ വാക്കുകൾ ഇല്ല ..അനുഗ്രഹം കിട്ടിയത് വലിയ ഭാഗ്യം .....എല്ലാ അർത്ഥത്തിലും സുരേഷേട്ടന് ഇത് ആദരവിന്റെ യും സ്നേഹത്തിന്റെയും പുതിയ ജന്മം .ഗുരുവായൂരപ്പൻ എല്ലാവിധ ആയൂർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ .🙏🏻🙏🏻🙏🏻
    ❤️❤️❤️👍👍👍

  • @krishnapillai1324
    @krishnapillai1324 2 года назад +12

    വാവ നിങ്ങൾ മഹാഭാഗ്യവാൻ തന്നെയാണ്, ഒരു രാജകുടുംബത്തിൽ നിന്നും ഇതുപോലെ ഒരു ആദരവ് കിട്ടുക എന്ന് പറഞ്ഞാൽ ഇത് ശ്രീ പദ്മനാഭന്റെ അനുഗ്രഹം തന്നെയാണ്. ഇനിയും താങ്കൾക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ!!

    • @prasannakumari9697
      @prasannakumari9697 2 года назад +1

      അഭിനന്ദനങ്ങൾ 🙏

    • @chitraLekhas-m7l
      @chitraLekhas-m7l 2 месяца назад

      രാജകുടുംബത്തിലെ ഓരോത്തരും ശ്രദ്ധിക്കാതെയിരിക്കുന്നതുപ്പോലെ ഇരുന്ന് സഹായങ്ങൾ ചെയ്യുന്നവരാണ്. ആയതിനാൽ.. വാവ സുരേഷിന്റെ വീട് ഭംഗിയാക്കി കൊടുക്കാനുള്ള ദയ കൂടി കാണിക്കണം🙏

  • @rajithamol7307
    @rajithamol7307 2 года назад +255

    മനസ്സ് തുറന്നു സന്തോഷിച്ച ഒരു ദിവസംകൂടി വാവാച്ചേട്ടൻ തന്നു.. Thanks

  • @devusathya4934
    @devusathya4934 2 года назад +83

    സുരേഷ് ചേട്ടന്റെ ഒപ്പം കുറെ നല്ല മനുഷ്യരെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.ഇതാണ് വിവരം ഉള്ളവരും വിവരം ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം

  • @noorjahankareem6599
    @noorjahankareem6599 2 года назад +94

    പറയാൻ വാക്കുകളില്ല... ആരോഗ്യവനായി ദീർഘകാലം ഞങ്ങളോടൊപ്പം വേണം.... അങ്ങയെ ഞങ്ങൾക്ക് തിരികെ തന്ന.. സർവേശ്വാരനോട് നന്ദി പറയുന്നു.. 🙏🙏🙏

  • @sreyasvprollno.4332
    @sreyasvprollno.4332 2 года назад +61

    വാവാ സുരേഷേട്ടൻ ആരോഗ്യത്തോടെ വന്നതിൽ വളരെ സന്തോഷം 🥰🥰🥰

  • @lijijohnson7371
    @lijijohnson7371 2 года назад +75

    🙏 ഇനിയെന്ത് വേണം നമുക്ക്... വിമർശകർക്കുള്ള ചുട്ട മറുപടി 💪

    • @ettayiettan9702
      @ettayiettan9702 2 года назад +3

      വിമർശിക്കാൻ ആർക്കാണ് അവകാശം

    • @athul5041
      @athul5041 2 года назад

      @@ettayiettan9702
      Vimarshikkan aarkkanu avakasham illathathu?

  • @aashish1363
    @aashish1363 2 года назад +91

    വാവ എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ
    ഇങ്ങനെ ഒത്തിരി ഒത്തിരി അംഗീകാരങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് അനിയാ
    🙏🙏🙏❤️❤️❤️

  • @remarajesh2312
    @remarajesh2312 2 года назад +371

    സഹോദരാ...ഇങ്ങനെ ആരോഗ്യത്തോടെ ...സന്തോഷത്തോടെ.... പുനർജന്മം എന്ന് തന്നെ പറയാം....ഭയങ്കര സന്തോഷം സഹോദരാ...❤️❤️❤️❤️

    • @deepapillai5797
      @deepapillai5797 2 года назад +1

      00ĺĺ!

    • @geethumohangeethu.7295
      @geethumohangeethu.7295 2 года назад +1

      🤭🤗🤗🤗🤗

    • @nanukc9774
      @nanukc9774 2 года назад

      @@deepapillai5797 ll9909kkkkkkookk.99p

    • @abidabeevi1392
      @abidabeevi1392 2 года назад +1

      അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ വാവ യേ ഇത് പോലെ കാണാൻ നമ്മൾ എല്ലാവരും പ്രാർത്ഥിക്കുക ആയിരുന്നു റമ്പ് കാക്കും

    • @abidabeevi1392
      @abidabeevi1392 2 года назад +1

      അതെ മണത്തറിയുന്ന ആൾ തന്നെ

  • @jithinkuttichira4403
    @jithinkuttichira4403 2 года назад +87

    ഇങ്ങനൊരു അംഗീകരം കിട്ടിയത്തിൽ ഒരുപാട് സന്തോഷം 🤗

    • @sheebah9185
      @sheebah9185 2 года назад +1

      Aayurarogya soukyam sarveswaran nalkatte

  • @midhuantony7540
    @midhuantony7540 2 года назад +123

    നിങ്ങൾ ഒരു സംഭവം തന്നെ ആണ് സുരേഷ് ചേട്ടാ 😍🔥🔥🔥

  • @salutekumarkt5055
    @salutekumarkt5055 2 года назад +35

    കൗമുദിക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏

  • @priya-wo4hv
    @priya-wo4hv 2 года назад +435

    എന്നും എപ്പോഴും ഞങ്ങളുടെ കോട്ടയംകാരുടെ പ്രാർത്ഥന ഉണ്ടാകും .....🙏🙏🙏🙏🙏🙏 ഈ നിമിഷം എത്ര സന്തോഷം : അർഹതപ്പെട്ടത് തന്നെ ...🙏🙏🙏🙏🌹

    • @sajanipradeep7772
      @sajanipradeep7772 2 года назад +4

      Isso anugrahikatte

    • @safana6778
      @safana6778 2 года назад +1

      O

    • @muhammedcp6293
      @muhammedcp6293 2 года назад

      Vava surashenta kooda apazum podujanagal udakum rasteeyakarano udogastano alla avar janagaluda chora kudikunavarani

    • @alphonsak7203
      @alphonsak7203 2 года назад +1

      Hi vava

    • @anushazworld7945
      @anushazworld7945 2 года назад

      Kottayam kaaru mathramalla..vava chettanu vendi prarthikunathum...snehikunnathum..enthiniganne verthirikunu ..kashttam..

  • @zaynvlogs1874
    @zaynvlogs1874 2 года назад +32

    ചേട്ടാ ഇങ്ങനെ കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട്.. ദീര്ഗായുസ്യോടെ ഇരിക്കട്ടെ.. ഒരുപാട് സന്തോഷം brother

  • @rajitharajithashiju2095
    @rajitharajithashiju2095 2 года назад +120

    താങ്കളെ സ്‌നേഹിക്കുന്നവർക്കു ഇത് അഭിമാന നിമിഷം ❤️❤️❤️❤️

    • @raseenashameer9958
      @raseenashameer9958 2 года назад +4

      സത്യം

    • @sangeethika8715
      @sangeethika8715 2 года назад +1

      DannyaMuhurtham.Ini EnduVenam.AayurarogyaSoukyangalkayiPrarthikkunnu.🙏

  • @valsansanthwanam6113
    @valsansanthwanam6113 2 года назад +35

    സന്തോഷം കൊണ്ട് കണ്ണ്‌ നിറഞ്ഞു പോയ നിമിഷങ്ങൾ ... ധന്യാൽമനാണ് ... താങ്കൾ🙏

  • @manafmanaf873
    @manafmanaf873 2 года назад +30

    വിനയമുള്ള മനുഷ്യൻ അതാണ് വാവ സുരേഷ്

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 года назад +43

    വാവയുടെ വിനയം, സന്മനസ്സ് അതാണ് എല്ലാവരും. ഇഷ്ടപ്പെടുന്നത്. ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 2 года назад +36

    സഹോദരാ...എന്നും ഭഗവാൻ കൂടെ ഉണ്ടാകും.ഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥനയും....

  • @dr1884
    @dr1884 2 года назад +51

    ഇതുപോലെ ഉള്ളവരുടെ അനുഗ്രഹവും പ്രാർത്ഥനയും അത് മതിയല്ലോ 🌹

  • @prameelanoel2529
    @prameelanoel2529 2 года назад +68

    ഒരുപാടു സന്തോഷം : ദൈവപിതാവിന് നന്ദി🙏🙏🙏🙏🙏 കോടാനുകോടി നന്ദി🙏🙏🙏🙏🙏🙏 വലിയ മനുഷ്യർ 🙏🙏🙏 എളിമയുള്ള നൻമയുള്ള വലിയ മനുഷ്യർ 🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

    • @radhamurali5452
      @radhamurali5452 2 года назад

      Vava yk ayurarogyamyam undakatte , Vavaye aadarikksn sanmanasu kattiya Raja kudumbatheyum Sri Padmanabhan anugrahikkatte

  • @farookp.u9080
    @farookp.u9080 2 года назад +13

    ഇത് ഒരു വലിയ അനുഗ്രഹമാണ്. ജീവിതത്തിൽ ആർക്കും കിട്ടാത്ത അനുഗ്രഹം.

  • @____mahi369
    @____mahi369 2 года назад +120

    എന്നും എപ്പോഴും ഞങ്ങളുടെ thiruvanthapurathe പ്രാർത്ഥന ഉണ്ടാകും .....🙏🙏🙏🙏🙏🙏 ഈ നിമിഷം എത്ര സന്തോഷം : അർഹതപ്പെട്ടത് തന്നെ ...🙏🙏🙏🙏🌹

  • @alicepurackel7293
    @alicepurackel7293 2 года назад +2

    സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു . നന്മയുള്ളവനെ സമൂഹത്തിനു ആവശ്യമാണെന്ന് കാണിച്ചുതരുന്ന സ്‌നേഹനിർഭരമായ രംഗം. മരണത്തെ അതിജീവിക്കാൻ ദൈവകൃപ ലഭിചവൻ അനുഗ്രഹിക്കപ്പെട്ടവൻ ..................അത്ഭുതങ്ങൾ ഇനിയും ഉണ്ടാകും. നമ്മൾ ശുദ്ധ ഹൃദയം ഉള്ളവരായി സഹജീവികൾക്ക് നന്മകൾ ചെയ്തും സ്നേഹിച്ചും കഴിയാനുള്ള അനുഗ്രഹം സർവശക്തനായ ദൈവം നമുക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം ..........

  • @Quilon697
    @Quilon697 2 года назад +98

    മണിച്ചേട്ടനോളം ഇഷ്ടം തോന്നിയ മറ്റൊരു വ്യക്തി വാവസുരേഷ് 💚🤍🧡

  • @jayakrishnanjayakrishnan719
    @jayakrishnanjayakrishnan719 2 года назад +2

    പ്രിയ സഹോദരൻ വാവാ സുരേഷിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ദൈവദത്തമായി തന്നെ കിട്ടിയല്ലോ ജീവൻ തിരിച്ചു കിട്ടിയതിനാൽ . അതിനോടൊപ്പം ശ്രീപത്മനാഭ ദാസരുടെ അംഗീകാരവും . ഇരട്ടിമധുരം. എല്ലാ ആശംസകളോടെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പാവുമ്പാ വില്ലേജിലെ മണപ്പള്ളിയിൽ നിന്നും ഒരു പ്രിയ സഹോദരൻ

  • @deepakaroor
    @deepakaroor 2 года назад +90

    ഏറ്റവും വലിയ അംഗീകാരം 🙏🙏🙏🙏

  • @noufalm902
    @noufalm902 2 года назад +14

    സുരേഷ് ചേട്ടന് ദീർഘ ആയുസ് ഉണ്ടാവട്ടെ നല്ല ആരോഗ്യവാൻ ആയി വരട്ടെ നമ്മൾക്കും പ്രാർത്ഥിക്കാം

  • @bijumaya8998
    @bijumaya8998 2 года назад +87

    വാവാച്ചേട്ടന് കിട്ടിയ ഇ ആദരവ് സൂപ്പർ ഞങ്ങളും അഭിമാനം കൊള്ളുന്നു അടിപൊളി

  • @aleyammathomas3744
    @aleyammathomas3744 2 года назад +5

    വാവയെ ഇങ്ങനെയൊന്നു കണ്ടപ്പോൾ ഉണ്ടായ സന്തോഷം വർണ്ണനാതീതമാണ്, അത് മറ്റു ചിലർക്ക് പറഞ്ഞാലൊന്നും മനസ്സിലാവില്ല.ലാസറിനെ ഉയർപ്പിച്ച ദൈവം വാവയേം ഉയിർപ്പിച്ചു.ദൈവനാമത്തിന് മഹത്വം. യേശുവേ നന്ദി, യേശുവേ സ്തോത്രം, വീണ്ടും വാവയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,വാവ വളരെ സൂക്ഷിക്കണം, ശ്രദ്ധിക്കണം, എപ്പോഴും ദൈവം കൂടെയിരുന്നു വഴി നടത്തട്ടെ .

  • @priyakuttan7011
    @priyakuttan7011 2 года назад +53

    ഞാനും അഭിമാനിക്കുന്നു തങ്ങളെ വീണ്ടും ആരോഗ്യത്തോടെ കണ്ടതിൽ 💜💜💜💜🙏🙏🙏

  • @lathas9261
    @lathas9261 2 года назад +6

    ഇതാണ് ഉടയാത്ത സംസ്കാരം ....അവരുടെ വാക്കുകളിലെ ആത്മാർത്ഥതയാണ് സുരേഷിന് കിട്ടിയ പൊന്നാടയേക്കാൾ വിലയുള്ളത് .അഭിനന്ദനങ്ങൾ വാവ 😍😍😍😍

  • @jayas6443
    @jayas6443 2 года назад +53

    വളരെ സന്തോഷം, ദൈവത്തിനു സ്തുതി 🙏🙏

  • @Ammu_pavaki
    @Ammu_pavaki 2 года назад +20

    കൊട്ടാരത്തിലുള്ളവരുടെ വിനയം 😊🤗🤗🤗🤗...

  • @jessydevassy5098
    @jessydevassy5098 2 года назад +42

    വാവ സാറെ നല്ലപോലെ സുഖമായോ വീണ്ടും കണ്ടതില്‍ ഒരുപാട് സന്തോഷം

  • @alexandercbaby
    @alexandercbaby 2 года назад +117

    തിരുവിതാംകൂർ രാജകുടുംബം❤
    അഭിമാനം ❤
    ഒരുപാട് സന്തോഷം വാവ ചേട്ടാ ❤

    • @chandranmullankara1296
      @chandranmullankara1296 2 года назад +7

      ന,മ്മുടെ രാജകുടുംബത്തെ കാണാൻ സാധിച്ചതിൽ വളരെ, സന്തോഷം, അവസരം ഒരുക്കിയ വായ്ക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @sabithak.p5317
    @sabithak.p5317 2 года назад +38

    വാവാച്ചേട്ടന് ദൈവം ദീർഘായുസ്സ് നൽകട്ടെ.. സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @kollaparambilsantharam1418
    @kollaparambilsantharam1418 2 года назад +12

    തമ്പുരാട്ടിയുടെ നന്മയുള്ള വാക്കുകൾ കേട്ടപ്പോൾ മനസ്സിനൊരു സന്തോഷം🙏

  • @jithamanoj556
    @jithamanoj556 2 года назад +28

    ഈ കാഴ്ച്ച തന്നെ ആനന്ദം ❤❤❤❤

  • @rajimolrajimol2611
    @rajimolrajimol2611 2 года назад +22

    പറയാൻ വാക്കുകളില്ല. അങ്ങേയ്ക്കു ആരോഗ്യവും ദീർഗായുസും എന്നും ഉണ്ടാവട്ടെ. 🙏🙏🙏🙏❤❤❤❤

  • @shylajaj5286
    @shylajaj5286 2 года назад +50

    സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി. എന്റെ പ്രിയപ്പെട്ട അനിയൻകുട്ടി വാവയ്ക്ക് കിട്ടിയ അനുമോദനത്തിന് ദൈവത്തിന് നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏കൊട്ടാരത്തിലെ എല്ലാ പുണ്യാത്മാക്കൾക്കും എന്റെ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏💐

  • @vijuviju1650
    @vijuviju1650 2 года назад +16

    🥰🥰. ഇതൊക്ക കാണുമ്പോൾ എന്തൊരു sadhosham ആണെന്നോ 🥰....... 🙏

  • @KSOMAN-eu5gf
    @KSOMAN-eu5gf 2 года назад +69

    രാജകുടുംബാഗംങ്ങളെ കാണുന്നതു തന്നെ സന്തോഷം തരുന്നു.

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +8

    ചേട്ടായി.... നമസ്ക്കാരം 🙏
    സുഖം ആയോ.....
    തമ്പുരാൻ തന്ന ഈ ആദരവിന്
    എന്തുകൊണ്ടും ചേട്ടായി അർഹൻ ആയെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം....
    തമ്പുരാട്ടിയുടെ ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. 🌹🌹
    കുടിക്കാൻ ബാത്ത് റൂമിൽ നിന്നും വെള്ളം തന്ന വീട്ടുകാരും കാണണം
    മഹാരാജന്റെ ഈ സ്വീകാര്യത.
    ചേട്ടായി.... ഇതിൽ കൂടുതൽ ഈ ജന്മത്തിൽ നിങ്ങള്ക്ക് എന്തു കിട്ടാൻ.
    എല്ലാം ഭഗവാന്റെ ... അനുഗ്രഹം.
    കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി.....
    തമ്പുരാനും.... തമ്പുരാട്ടിക്കും
    രാജ കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ..... ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏 🙏 🙏

  • @afsalkp2901
    @afsalkp2901 2 года назад +85

    പടച്ചവന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🥰🥰🥰

    • @vishnuraju2129
      @vishnuraju2129 3 месяца назад

      ഉസ്താദ് കേൾക്കണ്ട 😁

  • @sabupannyamakaljoseph1952
    @sabupannyamakaljoseph1952 2 года назад +3

    ദൈവം ഓരോരുതതർകും ഓരോ ഉത്തരവാദിത്വം നല്കി അതിലൊരാളാണ് വാവാ സുരേഷ്...ഏറ്റെടുത്ത ജോലി ഉത്തര വാദത്തോടെ..ലാഭേഛയില്ലാതെ ചെയ്യുനനൂ...ദൈവം ആയുസും ആരോഗ്യവും നല്കടേട എന്ന പ്രാർത്ഥനയോടെ.....👃👃👃👃👃

  • @vineethajithu5105
    @vineethajithu5105 2 года назад +28

    ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ 🕉️🕉️🕉️🕉️🕉️

  • @supparchannel3983
    @supparchannel3983 2 года назад +8

    ഒരുപാട് സന്തോഷം തോന്നി എപ്പോഴും ഞങ്ങളുടെ പ്രാർത്ഥനയുണ്ട്

  • @nibinjoseph3406
    @nibinjoseph3406 2 года назад +59

    അഭിമാനകരമായ നിമിഷങ്ങൾ🥰 👍👍🥰

  • @meerathekkethil1545
    @meerathekkethil1545 2 года назад +2

    കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്നേക്മാസ്റ്റർ എപ്പിസോഡ്..ഒത്തിരി നല്ല മനസുകളുടെപ്രാർത്ഥന സുരേഷേട്ടനോടൊപ്പമുണ്ട്..തമ്പുരാട്ടി പറഞ്ഞതുപോലെ സ്വന്തം സുരക്ഷ കൂടി നോക്കണേ 🌹🌹🌹🌹🌹🌹

  • @valsarajvalsan5374
    @valsarajvalsan5374 2 года назад +17

    സുരേഷ് ഏട്ടന് ജനങ്ങളുടെ പിന്തുണ എന്നും ഉണ്ടാകും

  • @harikumar4418
    @harikumar4418 2 года назад +46

    വാവേ,
    അധികാര ഗർവ്വില്ലാത്ത പത്മനാഭ ദാസന്റെ കരങ്ങളിൽ നിന്ന് ആദരവ് വാങ്ങുമ്പോൾ മനസ്സു നിറഞ്ഞു.കണ്ണുകൾ അറിയാതെ നനഞ്ഞു.

  • @ettayiettan9702
    @ettayiettan9702 2 года назад +39

    ശരി കും സന്തോഷായി sureshiney വീണ്ടും ആരോഗ്യത്തോടെ കാണാൻ സാധിച്ചതിൽ

  • @anandk.c1061
    @anandk.c1061 2 года назад +6

    ഭരണകൂടം കണ്ണ് തുറന്നു കാണു 👍👌👌👏👏🙏🙏❤️❤️❤️വാവ ഇഷ്ടം 🙏🙏🙏

  • @kumartm9124
    @kumartm9124 2 года назад +11

    നല്ലൊരു മനുഷ്യൻ - ഒത്തിരി ഇഷ്ടം

  • @ratheeshkc3462
    @ratheeshkc3462 2 года назад +26

    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സുരേഷ് ചേട്ടനെ എല്ലാവിധ ഭാവുകങ്ങളും 👏👏👏👏

  • @sambasivans9456
    @sambasivans9456 2 года назад +58

    പുനർ ജന്മമേ! നന്മ നിറഞ്ഞ പ്രാർത്ഥനാശംസകൾ നേരുന്നു!

  • @kanakavallyvr9013
    @kanakavallyvr9013 2 года назад +6

    🙏 പ്രിയ സഹോദരാ കണ്ണു നിറഞ്ഞു പോയി. ഭഗവാൻ മഹാവിഷ്ണുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.🙏🙏🙏🙏🙏

  • @riyaspazhanji7915
    @riyaspazhanji7915 2 года назад +7

    വാവേ ഇനി നല്ലവണ്ണം സൂക്ഷിച്ച് വേണം അഥിതിയെ പിടിക്കാൻ..വാവ എന്നും നന്നായി ഇരിക്കട്ടെ എപ്പോഴും എന്നും ഇന്നും എപ്പോഴും എല്ലായ്പോഴും ❤❤👍🏻👍🏻👍🏻🥰🥰🥰👌👌👌🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻😍😍😍😍💚💚💚💚💕💕💕💕💔💔💔💔🤎🤎🤎🤎💯🇮🇳🇮🇳🇮🇳💯💯💯💯🇶🇦🇶🇦🇶🇦🇶🇦

  • @ramupv
    @ramupv 2 года назад +3

    പൊന്നും തംബുരാനും രാജകുടുബത്തിനും ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻനൽകട്ടെ. വാവസുരേശനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @indirathekkedath6564
    @indirathekkedath6564 2 года назад +57

    ശ്രീ പദ്മനാഭന്റെ അനുഗ്രഹം ഉണ്ടാകട്ടെ, ഞങ്ങളുടെ സർപ്പ കാവിൽ ആ ദിവസങ്ങളിൽ പ്രാർഥിക്കാറുണ്ട്.

  • @kmjoy396
    @kmjoy396 2 года назад +3

    നാനാജാതി മതസ്ഥരായ എല്ലാവരുടെയും പ്രാർത്ഥനയാണ് താങ്കളെ സുഖപ്പെടുത്തിയത് ഇനിയും താങ്കളുടെ ഉദ്യമം തുടരുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @mohdbaiju282
    @mohdbaiju282 2 года назад +12

    അതിഥികൾ എന്ന് നിങ്ങളെ സ്നേഹത്തോടെ വിളിക്കുന്ന നിങ്ങളെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഞങ്ങളെ എല്ലാവരെയും പഠിപ്പിച്ച ആ പാവത്തിനെ നിങ്ങളുടെ രക്ഷകനെ നിങള്‍ ഇനിയും നിങ്ങളിൽ നിന്നും ഞങ്ങളിൽ നിന്നും അകറ്റി നിരത്തരുതേ ...🙏

  • @prasads7863
    @prasads7863 2 года назад +4

    വാവ സുരേഷ് ഒരു നല്ല മനസിന്‌ ഉടമ അദ്ദേഹത്തിനു ദീർഘായുസും ആരോഗ്യവും കൊടുത്ത് ഈശ്വരനനുഗ്രഹിക്കട്ടെ

  • @anandjnair4483
    @anandjnair4483 2 года назад +115

    ഇന്ന് നമ്മുടെ തിരുവിതാംകൂർ രാജ ഭരണം ആയിരുന്നെങ്കിൽ. രാജാവിന്റെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന ഒരാളായിരിക്കുവാവായിരുന്നു വാവ ചേട്ടൻ 😍😍😍😍♥️

    • @radhikasunil9280
      @radhikasunil9280 2 года назад +5

      Yes

    • @nsnsns5786
      @nsnsns5786 2 года назад +2

      ആണോ കുഞ്ഞു

    • @yoonuap7725
      @yoonuap7725 2 года назад +1

      വെറും തോന്നൽ

    • @nestisbeautiful
      @nestisbeautiful 2 года назад +2

      Sudappi spotted

    • @ARAVINDYUVS
      @ARAVINDYUVS Год назад

      സാമൂതിരി എന്ന് പറഞ്ഞ് ഒരു തള്ളയോളി ഇല്ലായിരുന്നുവെങ്കിൽ ഇതിന്റെ റിപ്ലൈ കാണേണ്ട ആവശ്യമില്ലയിരുന്നു 😂

  • @sarithakumaran5516
    @sarithakumaran5516 2 года назад +1

    ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം. ഹൃദയം നിറഞ്ഞു. ഇതു വാവ സുരേഷ് നുള്ള വലിയ അവാർഡ് തന്നെ.

  • @radhikasunil9280
    @radhikasunil9280 2 года назад +26

    കവടിയാർ കൊട്ടാരം👍👍👍🙏🙏🙏❤️❤️❤️🥰🥰🥰👌👌👌

  • @shylajasurendran9408
    @shylajasurendran9408 2 года назад +1

    പ്രിയ സുരേഷ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ധന്യതയാർന്ന ഒരു നിമിഷം... ഇതിനു മപ്പുറം എന്ത് പുരസ്‌കാരം വേണം വാവേ..
    💐💐

  • @amnazeer5097
    @amnazeer5097 2 года назад +5

    ഞാൻ എന്തിനാണ് കരഞത് 😪 ഇങ്ങനെ ഉള്ള നല്ല കാഴ്ചകൾ ഇനിയും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @premchandkishanchand1495
    @premchandkishanchand1495 2 года назад +78

    Wonderful moment of vava in his rebirth life. Let the public see how vava is respected from the king family in trivandrum. Really appreciate the Travancore king family members.

  • @jaisaljaisal6852
    @jaisaljaisal6852 2 года назад +30

    അർഹതയുള്ള ഏറ്റവും വലിയ അഗീകാരം

  • @prems6688
    @prems6688 2 года назад +2

    രാജ്യഭരണം ഇല്ലെങ്കിലും ജനാധിപത്യ ഭരണത്തിൽ ഉള്ളവരരേക്കാൾ സ്നേഹത്തോടെയും കരുണയോടെയും പെരുമാറുന്ന തിരുവിതാംകൂറിന്റെ രാജപരമ്പരയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @priyamoljoseph7271
    @priyamoljoseph7271 2 года назад +272

    ഇതാണ് മനുഷ്യ സ്നേഹം.. ജാതിയെക്കുറിച്ചോ മതത്തേക്കുറിച്ചോ ആ തമ്പുരാൻമാർ ചോദിച്ചിട്ടില്ല.. അവർ അവരുടെ കൊട്ടാരത്തിനുള്ളിൽ വാവയെ കയറ്റി... ഒരു നിമിഷം ആ മാവേലി വന്നിരുന്ന നാട് പോലെ ആയി... അല്ലെ

    • @radhikasunil9280
      @radhikasunil9280 2 года назад +24

      അവർ പണ്ട് മുതലേ എളിമയിൽ ജീവിക്കുന്നവരാണ്... ആദിവാസികൾ ഇപ്പോഴും തിരുമുൽ കാഴ്ച കൊണ്ട് കൊടുക്കും .... അവരെ കെട്ടാരത്തിൽ കയറ്റി കാണിക്ക കൊടുക്കും ....

    • @quidditch7649
      @quidditch7649 2 года назад +3

      Ee lokhathe ettavum vrithiketta manushyar ellam ee comment boxil😍😍😍😍😍

    • @ashokanashokkumar6482
      @ashokanashokkumar6482 2 года назад +18

      തിരുവിതാംകൂർ രാജവംശം എന്നും
      മനുഷ്യസ്നേഹികൾ ആയിരുന്നു അവർ ദൈവ വിശ്വോസികളും ആണ് ചരിത്രം

    • @athul5041
      @athul5041 2 года назад +6

      Nammal sadharanakkarum ingane thanne alle??
      Ente veetil aaru vannalum njan jathiyo mathamo chodichittilla....
      Veetil kayattum.
      Athu ithra oru valiya pongacham parayenda karyamayi thonnunnilla.
      Oru sadharana karyam mathram.

    • @ramnathbabu9060
      @ramnathbabu9060 2 года назад

      Athu samsara. Angadiyil Vandana kittarhathum, kammikalkku illathathum

  • @sureshfrancis2837
    @sureshfrancis2837 2 года назад

    ഒരുപാട് സന്തോഷമുണ്ട് നമ്മുടെ എല്ലാവരുടെയും ജീവനു വേണ്ടിയും മറ്റൊരു ജീവനെ നശിപ്പിക്കാതെ അതിഥിയെ കുറിച്ചുള്ള ഭയവും വെറുപ്പും മാറ്റി തന്നു വാവാ സുരേഷ് ചേട്ടൻ ഒരായിരം നന്ദി...... മറ്റുപലരും വാവ ചേട്ടന് വേദനിപ്പിക്കുന്ന വേദനിപ്പിക്കുകയും ചെയ്യുമ്പോൾ അവരെ വീഡിയോ കണ്ടിരിക്കേണ്ടതാണ് കൊറോണ പ്രളയം വന്നിട്ടും പഠിക്കാത്ത മനുഷ്യജന്മം ഉണ്ടോ ഉണ്ടെങ്കിൽ അത് ഇവരാണ് ഒരു കാര്യം ഓർക്കുക ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും വാവ ചേട്ടൻ വേണ്ടി ഭക്ഷണം കഴിക്കാതെയും മുസ്ലിം പള്ളിയിലും ക്രിസ്ത്യാനികളും ഹിന്ദുക്കളും മറ്റു പല മതക്കാരും ചെറിയവനോ വലിയവനോ വ്യത്യാസമില്ലാതെ ബാബു ചേട്ടന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താൽ നല്ല മനുഷ്യർക്കും എന്റെയും എന്റെ കുടുംബത്തെയും ഹൃദയം നിറഞ്ഞ നന്ദി വാവ ചേട്ടൻ അതിഥികളെ പിടിക്കാനും സംരക്ഷിക്കാനും അവരും ജീവൻ ഉള്ളവരാണ് അവയെ പിടിക്കാൻ സംരക്ഷിക്കാൻ ഒരുത്തനെയും ലൈസൻസിന് ആവശ്യമില്ല നിങ്ങൾക്കുള്ള ലൈസൻസ് ദൈവം തന്നു കഴിഞ്ഞു ഞങ്ങളും മനുഷ്യരും തന്നു കഴിഞ്ഞു വാവ ചേട്ടാ പ്രായമായ കാണും

  • @salu7404
    @salu7404 2 года назад +17

    ഞങ്ങൾ എന്നും പ്രാര്‍ത്ഥിക്കുന്നു വാവാ സുരേഷിന് വേണ്ടി.

    • @remyasudheesh2676
      @remyasudheesh2676 2 года назад +1

      ചേട്ടന് ദൈവത്തിന്റെ തുണ എപ്പോഴും കൂടെയുണ്ടാവട്ടെ 🙏🙏🙏🙏

  • @kumargopal3220
    @kumargopal3220 2 года назад

    എന്ത് എളിമ ആണ് രാജ കുടുംബത്തിന്. നിറ കുടം തുളുമ്പില്ല. എല്ലാവരും ഇവരെ മാതൃക ആക്കട്ടെ

  • @gouridiwakar2298
    @gouridiwakar2298 2 года назад +95

    I can't believe this report. We are all praying for Vava Suresh. Gods grace only helped him to come back. Wat a wonderful achievement.. Gods grace n blessings can do wonders. The entire medical field n team deserves credit.
    Vava should take care of his life not only for him but to help others also. Hope he is perfect with his eyesight. God bless him always n all our prayers and blessings r always with him.

  • @kunhimoideenkk3627
    @kunhimoideenkk3627 2 года назад +2

    പ്രിയ വാ വേ ഒരുപാട് ആളുകളുടെ പ്രാർത്ഥന അങ്ങേ യ്ക്ക് ലഭിച്ചു മാരക വിഷമുള്ള പാമ്പുകൾ കൊപ്പം സന്തോഷവും അതിൽ ഏറെ മനുഷ്യത്വമുള്ള സ്നേഹ സമൃദ്ധമായ അങ്ങയുടെ ഭാഷണം ഏറെ ഇഷ്ടപ്പെടുന്നു ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @sasidharakurup4674
    @sasidharakurup4674 2 года назад +4

    ശ്രീ പദ്മനാഭൻ എല്ലാ ആയുർ ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @samsajev2798
    @samsajev2798 2 года назад +2

    അദ്ദേഹത്തിന് ഇങ്ങനെ ഒരു ആദരം കൊടുക്കാൻ തോന്നിയ കൊട്ടാരത്തിലെ എല്ലാവർക്കും എത്ര പറഞ്ഞാലും തീരാത്ത സ്നേഹം