ഏഴ് വർഷമായി ഇവിടെ ജോലി ചെയ്യുന്നു. കണ്ടതിൽ വച്ച് ഏറ്റവും പ്രകൃതി സൗന്ദര്യമുള്ള രാജ്യം. The beauty of this country is beyond description. I Love Seychelles❤️ 🇸🇨🇸🇨
ഈ രാജ്യം മലയാള സിനിമയിൽ കണ്ടിട്ടുണ്ട് അതും വളരേ ചെറിയതായിട്ട് ഇപ്പോൾ സുജിത്ത് ഈ സ്ഥലങ്ങളെ കുറിച്ച് വിശദീകരണങ്ങളോടെ കാണിച്ചുതരുമ്പോൾ എന്ത് ഭംഗിയാണ് ആ സ്ഥലങ്ങളിലൂടെ പോകുന്ന ഒരു ഫീൽ thank you sujith wonderful day and take care 🤲🤲🤲
Wow beautiful vlog ❤️✌️ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ seychelles ൽ ആണെന്ന് തോന്നുന്നു 1 ലക്ഷത്തിൽ താഴെ ആണെന്നല്ലേ പറഞ്ഞത്. Temple കാണാൻ തന്നെ എന്തു ഭംഗിയാണ്..seychelles ൽ ജീവിക്കാൻ കുറച്ചു expensive ആണെന്നത് ഒഴിച്ചാൽ വളരെ മനോഹരമായ ഒരു ചെറിയ രാജ്യമാണ്.❤️ അടുത്ത കിടിലൻ ദ്വീപ് വിഡിയോസിനായി waiting ✌️❤️😊
Wow.! Victoria rocks! Amazing place.! It's of course beautiful! And I'm not amazed to see a Hindu temple..as it frequently confirms we Indian's high adaptability.. irrespective of geographical locations and cultural differences.! Great to see this temple there.!
Hi bro, i have been watching your vlog from long back and also watching other you tubers vlogs also they are not giving any knowledge about any countries just say blah blah blah but when watching your video its something special if you are going to any place we can feel that we are also with you the narration its something special ❤ Big fan of your vlogs❤❤
After seeing ur video I saw this place for the 1st time..to be true I love to see with ur family.. ur son me ur wife..but can’t take baby always for a trip but my fav in ur video is with ur family.. people like me will travel with u in ur video tht 30mins I feel like I m in tht place.. keep exploring new places
ഇങ്ങനൊരു സ്ഥലത്തെ കുറിച് അറിഞ്ഞത് ഇപ്പോയാണ് 😃 ശെരിക്കും ഓരോ vid കാണുമ്പോഴും നമ്മളും അവിടെ യാത്ര ചെയുന്ന ഫീൽ ആണ് ഇനിയും അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ കാണാനും കാണിക്കാനും നിങ്ങൾക് സാധിക്കട്ടെ... ❤️❤️
"Indentureship" - Form of employment in which one would bound to become a servant for a period of time in return to obtain a safe passage to a colony. Most of those with Indian heritage were taken to colonies (Mauritius, Seychelles, South Africa, Guyana, Trinidad & Tobago, Suriname, Fiji, Uganda etc) have gone as Indentured labors. Whilst slavery has eventually got abolished, indentureship which precedes slavery has survived till late 19th century. Thank you Sujith for providing an interesting & exciting tutorial for the young generation to learn on these excerpts of history!
സുജിത്ത് ബക്തൻ താങ്കള്‍ക്ക് ഫാൻസ് അല്ല ബക്തന്മർ ആൺ. എന്തൊരു ഐശ്വര്യം ആണ് . എന്തൊരു സുന്ദരൻ ആണ് എൻ്റെ ഏട്ടൻ. ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ 😘❤️😘❤️😘❤️😘❤️😘
Best solo ,buddy ! Seashell is neither that expensive or the Island has it's own higher exchange value compare to home country 🤔 Sounds like a consumer state..... Strkes Mahe (മയ്യഴി)
I really love your videos. The videos are very informative and fun. We get to know different cultures through your videos and it feels 😍like we are travelling along with you. ❤️👍
Commonwealth രാജ്യങ്ങൾ തമ്മിൾ ഹൈകമ്മിഷൻ ആണ് ഉണ്ടാവുക ... ഒരു കാലത്ത് ബ്രിട്ടന്റെ കോളനികളായ രാജ്യങ്ങൾ ആണ് കോമൺവെൽത്ത് രാജ്യങ്ങൾ എന്ന് പറയപ്പെടുന്നത് ...
1:18 മനോഹരമായ പട്ടണം👌 കേരളം പോലെ മനോഹരം...കേരളം പോലെ എന്നു പറയുമ്പോൾ ഇന്ത്യയിൽ നിന്ന് വേര്‍പെട്ടുപോയ സ്ഥലങ്ങൾ ആയത് കൊണ്ട് സഹ്യപർവതത്തിന്റെ അതേ കാലാവസ്ഥയും ഭംഗിയും ആണ്
ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്ന് അറിഞ്ഞത് നിങ്ങളിലൂടെ . ❤
🥰
Njanum
Njanum
സത്യം
Njanum
ഏഴ് വർഷമായി ഇവിടെ ജോലി ചെയ്യുന്നു. കണ്ടതിൽ വച്ച് ഏറ്റവും പ്രകൃതി സൗന്ദര്യമുള്ള രാജ്യം. The beauty of this country is beyond description. I Love Seychelles❤️ 🇸🇨🇸🇨
എങ്ങനെ അവിടെ ഒര് ജോലി കിട്ടുക ഒന്ന് പറയാമോ
Graduate ആയവർക്ക് വക്കാൻസി
ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെഒക്കെയാണ് അവിടെ എന്ന് മനസിലാക്കാൻ നിങ്ങൾ വേണ്ടി വന്നു ഒത്തിരി നന്ദി 😍🙏🙏❤️.....
ഈ രാജ്യം മലയാള സിനിമയിൽ കണ്ടിട്ടുണ്ട് അതും വളരേ ചെറിയതായിട്ട് ഇപ്പോൾ സുജിത്ത് ഈ സ്ഥലങ്ങളെ കുറിച്ച് വിശദീകരണങ്ങളോടെ കാണിച്ചുതരുമ്പോൾ എന്ത് ഭംഗിയാണ് ആ സ്ഥലങ്ങളിലൂടെ പോകുന്ന ഒരു ഫീൽ thank you sujith wonderful day and take care 🤲🤲🤲
❤️👍
ഓരോ രാജ്യങ്ങളും വളരെ ഭംഗിയായി കാണിച്ചു തരുന്നതിന് നന്ദി. Super 👌👌👍👍👍👍
அருமையான காணொளி ❤ கனடிய 🇨🇦 தமிழனின் வாழ்த்துக்கள் தொடரட்டும் உங்கள் பயணங்கள் ❤
Hi Sujith, the Seychelles episodes are one of your best episodes, ketto…👏🏻👏🏻👏🏻👏🏻 Please do a similar coverage for Bali and Indonesia 🤗🤗🤗🤗
ഇത്രയും മനോഹരമായ ബ്ലോഗ് ചെയ്യുന്നതിന് സുജിത്ത് ബ്രോയെ കൊണ്ടേ പറ്റു
One of the best travel log you have done...
Seychelles what a beautiful country...
Planning to spent my next vacation there
Seychelles was always on my bucket list thankyou for showing this place very soon i would love to travel!!
ആദ്യമായിട്ടാ ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്നു നിങ്ങളിലൂടെ അറിയുന്നത് 🥰
Wow beautiful vlog ❤️✌️ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ seychelles ൽ ആണെന്ന് തോന്നുന്നു 1 ലക്ഷത്തിൽ താഴെ ആണെന്നല്ലേ പറഞ്ഞത്.
Temple കാണാൻ തന്നെ എന്തു ഭംഗിയാണ്..seychelles ൽ ജീവിക്കാൻ കുറച്ചു expensive ആണെന്നത് ഒഴിച്ചാൽ വളരെ മനോഹരമായ ഒരു ചെറിയ രാജ്യമാണ്.❤️
അടുത്ത കിടിലൻ ദ്വീപ് വിഡിയോസിനായി waiting ✌️❤️😊
ഈ രാജ്യങ്ങളിൽ ഒകെ ജീവിതത്തിൽ പോകാൻ പറ്റുമോ എന്നറിയില്ല.. എങ്കിലും ഞാനും ഈ വീഡിയോ കാണുന്നവരും നിങ്ങളോടൊപ്പം സഞ്ചരിക്കുന്നു.. 😍😍😍
Wow.! Victoria rocks! Amazing place.! It's of course beautiful! And I'm not amazed to see a Hindu temple..as it frequently confirms we Indian's high adaptability.. irrespective of geographical locations and cultural differences.! Great to see this temple there.!
വീഡിയോ അടിപൊളിയാണ്.ഇതുവരെ അറിയെപ്പടാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി
Hi bro, i have been watching your vlog from long back and also watching other you tubers vlogs also they are not giving any knowledge about any countries just say blah blah blah but when watching your video its something special if you are going to any place we can feel that we are also with you the narration its something special ❤
Big fan of your vlogs❤❤
Thank you so much 🙂
Exploring unknown locations with you 😍
Seychelles 💚
Sujith,thanks a lot for bringing out amazing countries..infos…what not…❤
😍സുജി ബ്രോ 🥰❤️വിഡിയോ കണ്ട് ഉച്ച മയക്കത്തിൽ പോയി 🥰.അടിപൊളി 😍വീഡിയോ.. നല്ല ക്ലീൻ. സിറ്റി 😍👍
After seeing ur video I saw this place for the 1st time..to be true I love to see with ur family.. ur son me ur wife..but can’t take baby always for a trip but my fav in ur video is with ur family.. people like me will travel with u in ur video tht 30mins I feel like I m in tht place.. keep exploring new places
ഇങ്ങനൊരു സ്ഥലത്തെ കുറിച് അറിഞ്ഞത് ഇപ്പോയാണ് 😃 ശെരിക്കും ഓരോ vid കാണുമ്പോഴും നമ്മളും അവിടെ യാത്ര ചെയുന്ന ഫീൽ ആണ് ഇനിയും അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ കാണാനും കാണിക്കാനും നിങ്ങൾക് സാധിക്കട്ടെ... ❤️❤️
Chumma alla ne rekshapedathe
സോളോ ട്രിപ്പ് പ്ലാൻ സൂപ്പർ.... ഇങ്ങനെ ഒരു രാജ്യം ഉണ്ടന്നു അറിഞ്ഞത് താങ്കളിലൂടെ ആണ് ..... വീഡിയോ എല്ലാം നന്നായിരിക്കുന്നു👍❤️
"Indentureship" - Form of employment in which one would bound to become a servant for a period of time in return to obtain a safe passage to a colony. Most of those with Indian heritage were taken to colonies (Mauritius, Seychelles, South Africa, Guyana, Trinidad & Tobago, Suriname, Fiji, Uganda etc) have gone as Indentured labors. Whilst slavery has eventually got abolished, indentureship which precedes slavery has survived till late 19th century.
Thank you Sujith for providing an interesting & exciting tutorial for the young generation to learn on these excerpts of history!
1990 കളിൽ ചില bollywood മൂവികൾ ആണ് നമ്മെ ആദ്യമായി Seychelles കൂടെ Mauritius ഉം പരിചയപ്പെടുത്തിയത്.
Akshay kumarinte oru movie yil ille
Malayalam film പൂനിലാമഴ യിലെ ആട്ടുതൊട്ടിലിൽ song ഇവിടെയും കാലിക്കറ്റ് REC എഞ്ചിനീയറിംഗ് കോളേജും ആണ്
There is a Bollywood movie 'Papa Kehte Hai' starring Jugal Hansraj and a new comer. Seychelles has been beautifully captured in the movie.
സോളോട്രിപ്പ് പൊളിയാ. ❤👍🏻
സുജിത്ത് ബക്തൻ താങ്കള്‍ക്ക് ഫാൻസ് അല്ല ബക്തന്മർ ആൺ. എന്തൊരു ഐശ്വര്യം ആണ് . എന്തൊരു സുന്ദരൻ ആണ് എൻ്റെ ഏട്ടൻ. ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ 😘❤️😘❤️😘❤️😘❤️😘
സോളോഅടിപൊളിയായിട്ട് പോകുന്നുണ്ട് 👍👍👍👍👍👍👍👍👍👍👍
Dinnertime Monte video family onnichirunnu kanum
Keep going 🎉
Very nice video...the city is neat and clean bcoz of responsible citizen...loved it ❤
ഏതു രാജ്യത്തുപോയാലും വളരെ ഭംഗിയായി കാണിച്ചു തരുന്ന സുജിത്ത് ബ്രോ ക്ക് ഒരായിരം നന്ദി ❤❤❤❤
റിസ്ക് എടുക്കില്ല.
Best solo ,buddy ! Seashell is neither that expensive or the Island has it's own higher exchange value compare to home country 🤔 Sounds like a consumer state.....
Strkes Mahe (മയ്യഴി)
ഞാൻ ഇപ്പൊ കുറച്ചു months ആയി ഒരു ദിവസം പോലും വിടാതെ കാണുന്ന യൂട്യൂബ് വീഡിയോ ആണ് സുജിത്തിന്റെ. വളരെ ഇഷ്ടമാകുന്നുണ്ട്. 👌🏼
Solo trip super Sujith,I feel the Seyshells travel congratulations
City walking video and city details explanation SUPER Bro... keep it up.. Seychelles is very beautiful and very expencive...
ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്നേ അറിയാൻ കഴിഞ്ഞു സുജിത്തിലൂടെ താങ്ക് യൂ ❤️
ചെറിയ രാജ്യങ്ങൾ ഉണ്ടെന്നുള്ളത് നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.
1996 ൽ റിലീസ് ആയ ഒരു ഹിന്ദി സിനിമയുടെ ലൊക്കേഷൻ Seychells ആയിരുന്നു.Papa Kehte Hai .
Ghar se nikalthe hein.... Jugal hansraj
ADIPOLI VIDEO ❤❤❤❤❤❤
LOVE YOU SO MUCH 💝💝💝💝💝💝
Please do more solo trips in more island nations like Fiji, Mauritius etc.
Hi, videos ellam poliyanu, ആദ്യമായിട്ടാണ് ഈ രാജ്യത്തെ കുറിച്കേൾക്കുന്നത്
Your seaschels trip is just awesome bruh ... Really enjoyed it 💕💞
Very nice historical information about this Victoria Island.❤it .All the best for ur next expedition.
സുജിത് bhai, solo trip അടിപൊളി ആണ്, ഒരാൾക്ക് ഒറ്റയ്ക്ക് എങ്ങനെ യാത്ര ചെയാം എന്ന് നിങ്ങൾ കാണിച്ചു തരുന്നു, good
Outstanding Seychelles videos.
Great going.
Just be safe,stay healthy, wherever you go...
Studentsinokke koraye adhikam arivu sammaanikkunna sujith chettan very thanks❤❤❤❤❤❤❤❤❤❤❤❤❤❤❤
Your vedios about Seychelles was very interesting and pleasant to watch Your narrations were superb
Thanks for this informative video
Historycal Information & Videography Amazing 👌👌👍👍💪💪
Thanks a lot
Seashells looks so peaceful and relaxing ☮️
Getting great everytime 🙌. Loving Seychelles ❤️
Lovely Vlog. Thanks for sharing your experience with us ☺️
My pleasure 😊
I Like This Place❤❤❤
Hard working...... Hats off my brother
Background music 😌❤ eni ith mathi
In Seychelles , Sushmita Sen was crowned as miss universe in 1995.
Lovely video.. Always Love the way you detail in abt the places n people
.. Also looking forward to different food cuisines 😊
Super super 👌👌👌
missing swetha and rishikuttan
Solo trip adipowli aanu ❤❤
ഏതു അമ്പലങ്ങളിൽ ചെന്നാലും അന്നദാനം ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാൻ കാണിക്കുന്ന മനസ് ഉള്ളത് നല്ലത് തന്നെ.
Beautiful temple❤️👍
Waiting ayirunu 🎉🎉
👋👋👌
It's really awesome video and i really like this video very interested video❤❤❤❤
I really love your videos. The videos are very informative and fun. We get to know different cultures through your videos and it feels 😍like we are travelling along with you. ❤️👍
Adipoli video🤗
As a history graduate today’s video was so special to me
Exploring Seychelles mahii Victoria city Tour Video Amazing Sujith Cheta waiting for solo trip series all the best
Excellent Solo trip Sujith. Keep it up.
Thanks a ton
We love your video s and Abhi" ' s video also.....Expecting videos of places like peru, Fiji, Tunisia .chile, Brazil... ....
Sujith bro ശീമ ചക്ക enteyum favourite aha...
Good one, very informative❤
Looks same like Mauritius..pls visit Mauritius too
Really hard working.... Great going brother..
ഫുൾ എച്ച് ഡി യിലാണ് ഞാൻ കാണുന്നത്🌳🌳🌳🌳🌳🔥🔥🔥😍😍😍😍
അടിപൊളി... സ്ഥലം ❤❤❤
❤️🥰👍
Very good narration keep going
Have become fan of you very informative vlogs
Thank you so much 🙂
Nice Dear Sujith, keep it up.
Hello dear, I too agree with the above comments,l too came to know about this country.
Wonderful journey ❤️👍
Thanks a ton
Commonwealth രാജ്യങ്ങൾ തമ്മിൾ ഹൈകമ്മിഷൻ ആണ് ഉണ്ടാവുക ... ഒരു കാലത്ത് ബ്രിട്ടന്റെ കോളനികളായ രാജ്യങ്ങൾ ആണ് കോമൺവെൽത്ത് രാജ്യങ്ങൾ എന്ന് പറയപ്പെടുന്നത് ...
Solo Trip 😍❤️
Beautiful temple and good job sujit ❤
I heard about Syshells radio- a powerful radio station. We can listen that radio from here in India
Video supper❤
6 വർഷം ജോലി ചെയ്ത സ്ഥലം, piece of heaven ☺️🙏🏼
Sujithe solo kollam, Nalla hardwork eduthitund enn manasilakam , subscribers Nu epoyum Nalla karychakal sammanikuka, oppam sujithum valaruka.
Eniyum ketukelvi ellatha rajyangalil poyi Videos pidich YouTubil eduka, korenaalku shesham youtubil referencil sujithinde videos aayirikum kanuka.,
African countries pokumbol vaccinations available ahnengil atuokke edukkuka.Internation vaccination certificate update cheyuka.
പൂനിലാമഴ സിനിമയിലാണ് ആദ്യമായി Seychelles കാണുന്നത്.....
Solo trip super sujith
Thank You Sujith Bro For Amazing Video ❤❤We Love This Type Of Solo Travel Video ❤
സുജിത് ബ്രൊ താങ്കളുടെ ഓരോ ട്രാവൽ വ്ലോഗ് വിഡിയോ കാണുമ്പോഴും നമ്മളും കൂടെ ഉള്ള ഒര് ഫീൽ...
Beautiful....❤❤❤❤❤❤
Thank you! Cheers!
സോളോ ട്രിപ് പൊളി ❤
1:18 മനോഹരമായ പട്ടണം👌 കേരളം പോലെ മനോഹരം...കേരളം പോലെ എന്നു പറയുമ്പോൾ ഇന്ത്യയിൽ നിന്ന് വേര്‍പെട്ടുപോയ സ്ഥലങ്ങൾ ആയത് കൊണ്ട് സഹ്യപർവതത്തിന്റെ അതേ കാലാവസ്ഥയും ഭംഗിയും ആണ്
7:00 ശാന്തം മനോഹരം🙏👌
9:30 സത്യം
14:29 --14:37 😂😂
17:40 അവിടുത്തെ പഴങ്ങൾ നല്ല മനോഹരം ആണല്ലോ😊
25:26 സീച്ചേൽ ട്രിപ്പ് 👌 എന്തോ ഒരു പ്രത്യേക ആകർഷണീയത തോന്നുന്നു 👌👍
Solo ആയാലുംgroup trip ആയാലും പൊളിയാണു പൊളി
Awesome & Mind-blowing place such a wonderful place Sir 🤗😉😘☺️☺️
ഹായ് സുജിത്ത് ഭായ്💙💙💙💙
Amazing Bro❤
Solo trips are amazing!!!
Please continue do solo trips only
Hii Bro. Your vdios are very good and informative to
Awesome to watch, Thank you.
❤❤❤: സുജിത്ത് എട്ടാ സൂപ്പറാക്കുന്ണ്ട്
❤️👍