കോളേജിൽ പഠിക്കുമ്പോൾ ഈ പാട്ട് കണ്ടിട്ട് ഞാനും പെണ്പിള്ളേരുടെ പുറകെ കളവാണി പാടി നോക്കി. അന്ന് എന്റെ കോലം കണ്ടു പേടിച്ചോടിയ പിള്ളേർ ഒക്കെ എവിടാണോ. ഒടുക്കത്തെ നൊസ്റ്റാൾജിയ. ഒന്നാംതരം പാട്ടുകൾ ❤❤
കെ ജെ യേശുദാസിന്റെ ഹൃദയാർദ്രമായ ആലാപനം..ലളിതം.. സുന്ദരം.. മലയാളികളുടെ മനം കവർന്ന മലയാളി തനിമയുള്ള പാട്ടുകൾ. ഒരു ഫ്ലോപ്പ് സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം.. റെക്കോർഡ് വിൽപ്പനക്ക് പടത്തിന്റെ ഓഡിയോ കാസറ്റ് വിറ്റഴിഞ്ഞ ദിവസങ്ങൾ !. മലയാളികൾക്ക് കിട്ടിയ പുണ്യമാണ് മോഹൻ സിത്താര..
വീണ്ടും വീണ്ടും കമന്റ് എഴുതാൻ തോന്നും പത്താം ക്ലാസ്സ് ഓർമ്മ വരുന്നു. മോഹൻ സിത്താര പഠിച്ച സ്കൂളിൽ ക്ലാസ്സിൽ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം 😍. GHSS mullassery (തൃശ്ശൂർ )
ഹൃദയം തുറന്ന് പ്രണയം സൗഹൃദവും പൂവ് പോലെ തന്നെയാണ് എന്റെ കുട്ടിക്കാലം മുതൽ സ്നേഹം കിട്ടാത്ത സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ് നക്ഷത്രങ്ങൾ തമ്മിൽ ഹൃദയം നുറുങ്ങുന്ന വീതി
ഈ സിനിമയിലെ എല്ലാം പാട്ടുകളും ഇഷ്ട്ടമുള്ളവർ 👍മോഹൻസിതരാ sir മാജിക് 💞⭐️💞⭐️🔥
ഇതിലെ എല്ലാം അടിപൊളി song ആണ്
Mohan sitara humble human with extreme talent
Yes😘😘
പ്രണയ കഥ പാടി വന്നു തെന്നൽ... മോഹൻ സിതാര പാടിയത് 👌👌😄
True
വർഗീയതയും മതവെറിയും കൊലവിളിയും തെറിയഭിഷേകവുമില്ലാത്ത കമെന്റ് ബോക്സ് അത് 90s പാട്ടുകൾക്ക് മാത്രം..
Yes absolutely
Pinnalla
Pottan
💖💖💖💖
Correct❤️
90 കാലഘട്ടത്തിൽ ജനിച്ചതിൽ ഞാൻ അഹങ്കരിക്കുന്നു
Njanum
എന്തിനാണാവോ
@@srklover1709 അതു നീ പൊട്ടൻ ആയോണ്ട്.. ഒന്ന് എണീച്ചു പോടെയ്
ഞാനും
Congrats.. 🌹
ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് ഇതാണ്...ദാസേട്ടന്റെ ശബ്ദം 🔥🔥🔥
Ee cinema ile ella paattum nallatha
@@raghavs897 yes
ഈ പടത്തിന് തീരെ ചേരാത്ത ഒരു പാട്ടുണ്ട്... അത് വരെ കിടു ആണ്... "പ്രണയകഥ പാടി വന്നു തെന്നൽ"....
@@jithinjithu9435 ഈ സിനിമയുടെ music director പാടിയ പാട്ടാണ് അത് 🤭🤭
@@sudhisudarsanan2457 mohan sithara.... 👌👌🙏🙏❤❤🙏🙏💜💜
പണ്ട് ചിത്രഗീതത്തിലെ സ്ഥിരം പാട്ട്.. 90 kids nostu.. ദൂരദർശൻ ❤
Yes
Yes
❤S❤
സത്യം 💯
S pazhaya kalangal orma varunn
രസികയുടെ ആ കണ്ണാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 💞💞💞 നൊസ്റ്റാൾജിയ മൂട് സൊംങ്ങ് ☺
Currect❤❤❤❤
പഴയ പാട്ടുകൾ തിരഞ്ഞു പിടിച്ചു കേൾക്കുന്നു... 💚💚
അപ്പൊ എന്നെ പോലെ ഒരുപാട് ആളുകളുണ്ടല്ലോ 😊 feel tha old music 😇
@@Haran23njanum und ❤❤❤❤❤❤❤❤❤❤
@@harikrishnan680 😊👍
Njanum🥰
Athe❤
ദിലീപേട്ടൻ വേറെ ഒരു ലെവലിൽ അഭിനയിച്ച മനോഹര ചിത്രം ❤️❤️😊👍🏼
Yes അഭിനയം നന്നായിരുന്നു 👌👌👌
Superb
മോഹൻ സിത്താര❤️
യൂസഫലി കേച്ചേരി❤️
90 കളിൽ ജനിച്ചവർക്ക് മറക്കാനാവാത്ത ആ കാലം❤️
1999 ൽ ആണ് പടം ഇറങ്ങിയത്..80 കളിൽ ജനിച്ചവർ അവരുടെ കൗമാരത്തിൽ ആസ്വദിച്ച പാട്ട് ആണ് ഇതെല്ലാം.. നിങ്ങൾ ഒക്കെ അമ്മയുടെ മടിയിൽ ആണ് കുഞ്ഞേ...
@@praveen4153 അമ്മയുടെ മടിയിൽ കിടന്നാൽ പാട്ട് കേൾക്കാൻ ആകില്ല എന്നുണ്ടോ അമ്മാവോ?
@@akhilcpz ഇല്ല കിളവാ.. നല്ല പോലെ കേൾക്കാം
@@praveen4153 🤣😂
ചേച്ചിയുടെ കല്യാണത്തിന്റെ തലേദിവസം. അടുത്തുള്ള ചേട്ടന്മാർ സദ്യവട്ടത്തിനു നാളികേരം ചെരുകുമ്പോൾ സെറ്റിൽ വെച്ചപ്പോൾ
വല്ലാത്തൊരു സന്തോഷം
ഈ പാട്ടിന്റെ വരികൾ എന്ത് രസമാണ്.മനോഹരമായ സംഗീതവും.👌👌♥️♥️♥️😘😘
ദിലീപിന് ദാസേട്ടന്റെ ശബ്ദം നല്ല മാച്ചാണ്.👌😍
ഉദാഹരണം ജോക്കർ മൂവി song 👌👌👌
യൂസഫലി കേച്ചേരി &മോഹൻസിത്താര എന്റെ നാട്ടുകാർ.
@@sandeepks7569 thrissur aano?
Yes
Yes
നൽപമരം നമ്പിശൻ. രണ്ടു ഹരിശ്രി അശോകൻ ചേട്ടനും
രസിക കാണാൻ നല്ല സുന്ദരി
കോളേജിൽ പഠിക്കുമ്പോൾ ഈ പാട്ട് കണ്ടിട്ട് ഞാനും പെണ്പിള്ളേരുടെ പുറകെ കളവാണി പാടി നോക്കി. അന്ന് എന്റെ കോലം കണ്ടു പേടിച്ചോടിയ പിള്ളേർ ഒക്കെ എവിടാണോ. ഒടുക്കത്തെ നൊസ്റ്റാൾജിയ. ഒന്നാംതരം പാട്ടുകൾ ❤❤
🤭
പോട്ടെ ഏട്ടാ, അവർക്ക് ഭാഗ്യമില്ലെന്ന് കരുതി ആശ്വസിച്ചോളൂ 😇😁
@@mshafeequebabu9763 Pinnalla😄
@@aaradhika8285 🙊
@@mshafeequebabu9763 🤣🤣🤣🤣
ഈ പാട്ടിനു ഒരു പ്രണയത്തിന്റെ പ്രത്യക ഫീൽ തോന്നുന്നു കേട്ടു ലയിച്ചിരിക്കണം ദിലീപേട്ടൻ പിന്നെ രസിക ചേച്ചിയും തകർത്തു ♥️♥️♥️👌
കെ ജെ യേശുദാസിന്റെ ഹൃദയാർദ്രമായ ആലാപനം..ലളിതം.. സുന്ദരം.. മലയാളികളുടെ മനം കവർന്ന മലയാളി തനിമയുള്ള പാട്ടുകൾ. ഒരു ഫ്ലോപ്പ് സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം.. റെക്കോർഡ് വിൽപ്പനക്ക് പടത്തിന്റെ ഓഡിയോ കാസറ്റ് വിറ്റഴിഞ്ഞ ദിവസങ്ങൾ !. മലയാളികൾക്ക് കിട്ടിയ പുണ്യമാണ് മോഹൻ സിത്താര..
Casette oke inu kittuo ❤❤❤
@@harikrishnan680 illa. അതൊക്കെ ഒരു കാലം..
@@ABINSIBY90 sathyam paranjal sankadam varunund
@@harikrishnan680 എന്ത് പറ്റി ബ്രോ?
@@ABINSIBY90 aa pazhya kalam thanne aayrnu nallath
കളവാണി നീയാദ്യം കണ്മുന്നിൽ വന്നപ്പോൾ പല ജന്മം മുൻപേ നമ്മൾ പരിചിതിരാണെന്ന് തോന്നി.... ഒരു പ്രേമത്തിൻ കനലെന്റെ നെഞ്ചിൽ നീറി ❣️
ആ ഓടക്കുഴൽ ഒരു രക്ഷയും ഇല്ല❤️❤️❤️❤️❤️
👌👌👌
പാട്ടും,ചിത്രീകരണവും ഇത്ര സമ്മോഹനമായും സരസമായും സമ്മേളിച്ച ഗാനരംഗംഅത്രവേറെ കാണാനായിട്ടില്ല.ദാസേട്ടാ പ്രണാമം
ആ വരികൾ അത്രയും ഭംഗി ഉള്ളത് തന്നെ ആണ് ഒന്നിന് ഒന്നിനോടു അടുപ്പം ഉള്ളത് പോലെ തന്നെ ❤
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്...music list ലെ repeating song😍❤️🔥
Nice song കളവാണി നീ ആദ്യം 👌👌👌👌👌🎤🎤🎤🎧🎧🎧 മ്യൂസിക് 👌👌👌👌
2022ലും ആ നടിയുടെ കണ്ണിനോട് പ്രണയം ❤💚
എന്താണ് കണ്ണിനിത്ര ഭംഗി 🤔🤔🤔🤩
2023 lum❤❤
❤❤❤❤
2024 lum
"എല്ല് അശേഷില്ല്യാ, ഒക്കെ മാംസളാ!" 😋
1:16 ജഗതി വേലക്കാരിയെ സൈസ് ആക്കുന്നു 😄
😂
1.21 ജഗതി ചേട്ടന്റെ സ്നേഹം ആരുംകാണാതെപോവല്ലേ 😂❤🔥👍
കണ്ടു 😄ഞാൻ
Second lockdown സമയത്തു കാണുന്നവരുണ്ടോ
#TOP_10_EXPRESS
Yes
Undd
Ithoke busil nin kelkumbol wow
ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് ഇതാണ്
വീണ്ടും വീണ്ടും കമന്റ് എഴുതാൻ തോന്നും പത്താം ക്ലാസ്സ് ഓർമ്മ വരുന്നു. മോഹൻ സിത്താര പഠിച്ച സ്കൂളിൽ ക്ലാസ്സിൽ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം 😍. GHSS mullassery (തൃശ്ശൂർ )
ഞാൻ ഷേവ് ചെയ്യുബോൾ കൂട്ട് കാർ കളിയാക്കി ദീപസ്തംഭം mahascharyam
Kandille? Kandaal Nanduvineppolundu!
ഈ പട്ടിന് അന്നും ഇന്നും ഒരു നൊസ്റ്റാൾജിയ ആണ് ഓർമ്മകൾ എന്തു സുഗന്ധം ♥️
*2021ൽ കാണുന്നവരുണ്ടോ* 🤚👍
Yes
Yes
Yes
Yes❤
1999. മുതൽ കാണുന്നു
ഈ സിനിമ ഇനി അടുത്ത കാലത്ത് ഒരു ചാനലുകൾ കണ്ടതായിട്ട് ഓർമ്മയില്ല വളരെ സങ്കടം ഉണ്ട്............
❤ എത്ര ഹൃദയഹാരിയായ ഗാനം. അഭിനേതാക്കൾ അതിര ലേറെ
❤❤❤❤❤❤❤❤❤❤
❤❤❤ ഇതുപോലുള്ള പാട്ടുകൾ വിൽസൺ നൽകുന്നതുകൊണ്ട് സന്തോഷം ഉണ്ട്.
ഹൃദയം തുറന്ന് പ്രണയം സൗഹൃദവും പൂവ് പോലെ തന്നെയാണ് എന്റെ കുട്ടിക്കാലം മുതൽ സ്നേഹം കിട്ടാത്ത സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ് നക്ഷത്രങ്ങൾ തമ്മിൽ ഹൃദയം നുറുങ്ങുന്ന വീതി
അടിപൊളി പാട്ട്.😍
പ്രണാമം ,ശ്രീ യൂസഫ് അലി കേച്ചേരി.🙏
1. കുടമുല്ല കമ്മൽ
2. കളവാണി നീ
3. ചിറ്റോളം തുളുമ്പുന്ന
4. ചെമ്മാനം പൂത്തേ
5. അമ്പാടി പൈയ്യുകൾ
6. പട്ടു ചുറ്റി പൊട്ടും തൊട്ട്
7. കിളിപ്പെണ്ണെ
8. കഥയിലെ രാജ കുമാരനും
9. പാതിരാ പുള്ളുണർന്നു
10. നിന്റെ കണ്ണിൽ വിരുന്നു
( ദാസേട്ടൻ ദിലീപേട്ടൻ കോംബോ 🙏🙏🙏)
കണ്ടു കണ്ടു കണ്ടില്ല
കാണുമ്പോൾ പറയാമോ
എനിക്കൊരു പെണ്ണുണ്ട്
എന്റെ എല്ലാമെല്ലാം അല്ലേ
എന്തു ഭംഗി നിന്നെ കാണാൻ, കണ്ണീര്‍മഴയത്ത്
ചിത്തിര പന്തലിട്ടു
രാവില്‍ ആരോ
പൊന്നിൽ കുളിച്ചു നിന്നു
നിനക്കെന്റെ മനസ്സിന്റെ
Ankum 😂😂😂😂😍😍😍😍
കാ കാട്ടിലെ കൂ കൂട്ടിലെ പറക്കും തളിക ,
കുബേരനിലെ കന്നി വസന്തം.,
ഉദയപുരം സുൽത്താൻ all songs
Chirichente manasile, doore oru thaaram, paathira pullunarnu, chandana cholayil, ponnil kulichu ninnu, ponnitta pettakam
മോഹൻ സിതാര സാർ 😍🙏🙏🙏
ചിത്രഗീതത്തിലെ സ്ഥിരം പാട്ട്❤️നൊസ്റ്റു
എന്ത് അർത്ഥമുള്ള പാട്ടുകൾ... അതും ഇതിലെ എല്ലാ സോങ്‌സും ❤️❤️❤️വല്ലാത്ത ഫീലിംഗ്സ് കിട്ടുന്ന വരികളും... 🥰🥰🥰
80 90റിൽ ജനിച്ച ഞങ്ങൾ ഭാഗ്യവാന്മാർ 45രൂപയ്ക്ക് ഈ പാട്ടിന്റെ കാസ്സറ്റ് വാങ്ങി കേട്ടവർ ഉണ്ടൊ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കൂ ❤️❤️❤️❤️
Enteyil innum und njan kelkarund tape recorder ilum walkman ilum itt ❤❤❤❤❤❤❤
എനിക്ക് ഒരു asembld ഡെക്ക് സെറ്റ് ആയിരുന്നു രണ്ട് കുടവും....മ്മൾ ഉണ്ടാക്കിയത് തന്നെ.. അതൊക്കെ ഒരു കാലം 😍😍😍
Oh ormakal ❤❤❤❤❤❤❤❤❤❤@@akhilcm6440
ദിലീപ് ഉപേക്ഷിച്ച സംഗീതക്കു ഒരു ജീവിതം കൊടുക്കാൻ ആഗ്രഹിച്ച ഞാൻ 🤣 അതൊക്കെ ഒരു കാലം ❤
😁😍
😆
🙄🙄🙄🙄🙄🙄
😁😁😁
😁😁😁😁😁
അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്
മോഹൻ സിതാര 👍👍👍👌
കല്ലിയാണ വീടുകളിൽ എന്നും വച്ചിരുന്ന സോങ് ആയിരുന്ന90 ഹിറ്സ് സോങ് 💿മ്യൂസിക് ❤️❤️മോഹൻ sitara😍❤️
കോടികൾ ഉണ്ടായിട്ടും തിരിച്ചെടുക്കാൻ പറ്റാത്ത ആ മധുര 17ന്റെ കാലം
"എന്നാ വെണ്ടുരുത്തി പാലത്തിന്റെ മുകളിന്ന് കായലിലേക്ക് ഒഴുക്ക്." 😝
കമന്റ് ബോക്സ് ❤️❤️❤️. എങ്ങും നൊസ്റ്റാൾജിയ.. അതൊക്കെ ആയിരുന്നു കാലം ഞാനും മിസ്സ് ചെയ്യുന്നു
Chithrageethathil ethra thavana kanda paat aanu ...
Sweet memories 🎉🎉❤❤❤❤❤❤❤❤ pakshe....orikalum muzhuvipikkilla...dhooradharshan......😢
90's ❤❤❤
Ever green song.. what a composition mohan sithara sir...❣️❣️dasettan voice ❤️❤️
Yusuf Ali Kechery Sir super lyrics
Most melodious song in this movie. Yesudas, yousf ali kecheri, mohan sitara, super combination of... 👌.
..
❤❤❤❤❤ മോഹൻ സിതാരാ യേശുദാസ് 🔥🔥🔥🔥🔥
പണ്ട് ചിത്രഗീതം കയ്യടക്കിയിരുന്ന പാട്ട് എപ്പോഴും രാവിലെ കേട്ടുകൊണ്ടിരുന്നത് ❤❤❤❤❤❤❤❤
മോഹൻ സിത്താര യെ❤
മലയാള സിനിമയിൽ ഒരുപാട്ട് സീനിൽ പോലും ചിരിപ്പിച്ചിട്ടുണ്ടെങ്കിൽ.. അത് ദിലീപ് ചേട്ടൻ ആണ്
മോഹൻ സിതാര. സൂപ്പർ ❤️
മോഹൻ സിതാര ,❣️❤️
ഈ പാട്ട് നൊസ്റ്റാൾജിയ ആണ് 🥰
ദാസേട്ടന്റെ ഏറ്റവും സൂപ്പർ ആയിട്ടുള്ള വോയ്‌സ് ടൈം 90സ്
1:29 ജഗതി 😃😄😄😄😄
😂😂
🤣🤣🤣
സംഗീതയുടെ കണ്ണ് . അന്നും ഇന്നും ഒരു ഹരം 3:20
2:44 - 3:21 Music ❤
Especially that flute portion 3:02 😍
ഞാൻ ഷേവ് ചെയ്തപ്പോ ഈ പാട്ട് ഓർമ്മ വന്നു 🤣 അങ്ങനെ കാണാൻ വന്നു 😍😍
Yesudas golden voice
നൊസ്റ്റാൾജിയ മറക്കാൻ പറ്റില്ല
Super
Enikku orupaad ishttam thonniya nadi Sangeetha premam ennum parayam 😍😍😘😘
3:21 Epic expression
One of My Favourite Song❤️❤️❤️❤️👍
യൂസഫ് അലി സാറിന്റെ വരികൾ ❤️❤️❤️കഥയൊന്നും പറയാതെ.. ഹൃദയങ്ങൾ അറിയാതെ... ❤️❤️❤️❤️
എന്തിനാന്നറിയില്ല ഇന്ന് ഈ പാട്ട് കേൾക്കാൻ തോന്നിയത്😊❤
Legend mohan sithara❤
പണ്ട് ഇതൊന്നു കേൾക്കാൻ കാത്തു ഇരുന്നിട്ട് ഉണ്ട് ഒരുപാട്.. അന്ന് ടിവി യിലോ ബസ്സ് ലോ ഓക്കേ കേൾക്കുമ്പോ ഉള്ള സന്തോഷം..ഫീലിംഗ് നൊസ്റ്റു 😍😍
പിന്നല്ല
ഈ സിനിമയിൽ എല്ലാ പാട്ടുകൾ സൂപ്പർ ആണ്
"എല്ല് അശേഷംല്ല്യാ, ഒക്കെ മാംസളാ!” 😋
ഈ പാട്ടിൻ്റെ ഇടയ്ക്കുള്ള വരി മാത്രേ അറിയുള്ളു അത് ഞാൻ വെച്ച് തിരഞ്ഞു തിരഞ്ഞു ഇവിടെ എത്തി.. "വളയില്ല തളയില്ല മാൻ കണ്ണിൽ മഷിയില്ല"❤️❤️❤️
ഓർമകൾക്ക് എന്തു സുഗന്ധം 😄❤️
ചിത്രഗീതം 🎉❤
Good songggg....💕2023 Kanunnundoooo...kalavani....💋💋💋
Dassettan - Dileepettan combo song ellaam poli aanu🔥
Youssef Ali Kecheri sir is a Great Artist. The Song is from His majic .
Rasikayude dress 👌👌
2025 ഇൽ കേൾക്കുന്നവരുണ്ടോ
ദിലീപേട്ടൻ ❤️👌
Harisree Ashokan chettan full power😍😍😍♥️♥️
ഇതിൽ നായിക പാവാട പിടിച്ചു കറങ്ങുന്ന ഒരു സ്ലോമോഷൻ സീൻ 👌👌👌👌ഡയറക്ടർ ബ്രില്ലൻസ്
Ennaàaaaa..... Oru pattalleee.... 🔥🔥🔥🔥
ദാസേട്ടൻ 💙🙌
Rest in peace: Yousaf Ali kecheri sir,!!! The Great poet.
😊l0l
😊😊l😊😊l😊l😊lpl
3.03 oru rekashayumilla music
മോഹൻ സിത്താര sir
നല്ല lyrics ♥️
ഓട കുഴൽ സൂപ്പർ 👍👍🥰
നല്ല പാട്ട്
ദിലീപേട്ടൻ 😍😍😍😍😍😍😍😍😘😘😘😘😘😘
സംഗീതയെ ഉപേക്ഷിച്ചതിലുള്ള അതൃപ്തി ഞാൻ ശക്തിയുക്തം രേഖപെടുത്തുന്നു 😂
90kid നൊസ്റ്റാൾജിയ
Happy birthday daseetaaa😘😘🎂🎂
പ്രിയപ്പെട്ട ഒരു പാട്ട് ❤❤❤❤
എൻ മൗനഗാനത്തി ൽപൊന്നോമൽ✨✨✨✨✨✨✨✨✨💞 പൂവായി ആത്മാവിൻ വനിയിൽ നിന്നെ വിട ർത്തി✨✨✨✨✨✨✨✨✨✨✨✨✨✨💞