ബ്രോ പറഞ്ഞത് കറക്റ്റ് ആണ് ബ്രോ. ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവച്ചിട്ടുണ്ട് ആ വണ്ടി ഇങ്ങനെ ആണ് മാരകമാണ് എന്നൊക്കെ 😂 ആ ഒരു രീതി വച്ചാണ് മിക്കവരും എന്റെ വണ്ടിയെ കഴിഞ്ഞേ ബാക്കിഎന്തും ഉള്ളു എന്ന മൈൻഡ്. എല്ലാ നാട്ടിലും ഉണ്ട് ബ്രോ ഇതേ പോലുള്ളവർ. ഇവിടെഒക്കെ ആണേൽ റോഡ് ഫുള്ള് ഇതേ ഉള്ളു 😂😂155cc,390, gtകിങ്സിന്റെ ബഹളം. സത്യത്തിൽ മറ്റ് ടു വിലെഴ്സിന് ഇത്രേം പ്രശ്നം ഉള്ളതായി തോന്നിട്ടില്ല. സൂപ്പർ ബൈക്ക് ഉള്ളവർക്ക് പോലും.മാന്യമായി പോകുന്നവരും ഉണ്ട് ബട്ട് മറ്റുചിലർ കാരണം മാന്യമായി പോകുന്നോരേം ബാധിക്കും.
@@vichu2986 unfortunately we both have the same bike. same vandi pinne same karyangal thanne ayirikumalo parayan ullath 😅 aashan aashante reethiyil parayunnu njn nthe reethiyil parayunnu
@@redlineshifter6999 എനിക്ക് എടുക്കാൻ ഇഷ്ടം ഉള്ള ബൈക്ക് ആണ് CBR 650R. The comedy is ഞാൻ ഈ വണ്ടി കണ്ടിട്ട് കൂടി ഇല്ല ഇതുവരെ.. ഞാൻ ഈ റിവ്യൂ ഒക്കെ കണ്ടു ഇരിക്കും.. So രണ്ട് വീഡിയോയും കണ്ടപ്പോൾ ഒരുപെലെ തോന്നി അതുകൊണ്ട് പറഞ്ഞതാ. 😊👍
Ambi (calm) + Anniyan (akramam mode) pinne Remo (stylish) koodi aaanu.. Dual personality matram alla Tripple aanu item. 😅😍 Mighty CBR. 🤜🤛❤️
Eere kore athane😅
CBR ഉള്ള മിക്കവരുടെയും doubt ആണ് color RED or BLACK ഏതാണ് നല്ലതെന്ന്...😁but രണ്ട് color ലും വണ്ടി കിടു ആണ് 🔥
Yes
But red is the signature colour..🔥❤
Vandine kurich ariyan ullath ellam kitti thanks bro⚡️⚡️
❤️❤️
ബ്രോ പറഞ്ഞത് കറക്റ്റ് ആണ് ബ്രോ. ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവച്ചിട്ടുണ്ട് ആ വണ്ടി ഇങ്ങനെ ആണ് മാരകമാണ് എന്നൊക്കെ 😂 ആ ഒരു രീതി വച്ചാണ് മിക്കവരും എന്റെ വണ്ടിയെ കഴിഞ്ഞേ ബാക്കിഎന്തും ഉള്ളു എന്ന മൈൻഡ്. എല്ലാ നാട്ടിലും ഉണ്ട് ബ്രോ ഇതേ പോലുള്ളവർ. ഇവിടെഒക്കെ ആണേൽ റോഡ് ഫുള്ള് ഇതേ ഉള്ളു 😂😂155cc,390, gtകിങ്സിന്റെ ബഹളം. സത്യത്തിൽ മറ്റ് ടു വിലെഴ്സിന് ഇത്രേം പ്രശ്നം ഉള്ളതായി തോന്നിട്ടില്ല. സൂപ്പർ ബൈക്ക് ഉള്ളവർക്ക് പോലും.മാന്യമായി പോകുന്നവരും ഉണ്ട് ബട്ട് മറ്റുചിലർ കാരണം മാന്യമായി പോകുന്നോരേം ബാധിക്കും.
Exactly
Great video bro 🔥🔥🔥🔥
Thnx broi
Hi bro
The seat height is 810mm not 635mm.
Ride safe❤
❤️❤️
6 th gear knocking illathe minimum ethra speedil pokkam
35
Wht a cruiseing💯💯😘😘
❤️❤️
Bro very confused between cbr650r and zx6r , i know they are different in power and all... but any suggestion ?
If u are looking in to touring and daily commuting go for 650r itself
Bro ground clearance presnam aano ? Adi thattiyitundoo ?
Only if we take humps bit fast with a pillion otherwise no issues
Strell????
???
Ah strellinte review dicto pole tanne ind...😂...
😂@@vipin8564
Bro exhaust system maattunnundo maariyaal RTO seen nalla reethik peedikkandi veruo
Yes
Fairing portion enthenkilum rattling noise issue undo?
No
Why Tn ?
Rate kurav and availability
CBR 300R വരോ Guys??? Waiting aan😢😢😢
Varilla
E month verum chilapo
Send me the link of that mirrors on the bike bro
U can check with (Corsagram)
Tyre price etra varum bro plz reply
It's depends on brands and Models u can get TVS Eurogrip Roadhound that's the cheapest out there in the market which will cost 22k a pair
@@redlineshifter6999 thanks bro
Avidaa work cheyunne , engana eth vsngiyee?
Corsagram
@@redlineshifter6999 emi ayiruno
Machan... ആശാന്റെ വീഡിയോ കണ്ടിട്ടുണ്ട് 😅 സമയം. രണ്ടും same
Samayam Randum Same?? Bro nthan udeshiche
@@redlineshifter6999 ഞാൻ രണ്ടു വീഡിയോയും കണ്ടു.. രണ്ടും same ആണ്.. എന്നാ പറഞ്ഞെ
@@vichu2986 unfortunately we both have the same bike. same vandi pinne same karyangal thanne ayirikumalo parayan ullath 😅 aashan aashante reethiyil parayunnu njn nthe reethiyil parayunnu
@@redlineshifter6999 എനിക്ക് എടുക്കാൻ ഇഷ്ടം ഉള്ള ബൈക്ക് ആണ് CBR 650R. The comedy is ഞാൻ ഈ വണ്ടി കണ്ടിട്ട് കൂടി ഇല്ല ഇതുവരെ.. ഞാൻ ഈ റിവ്യൂ ഒക്കെ കണ്ടു ഇരിക്കും.. So രണ്ട് വീഡിയോയും കണ്ടപ്പോൾ ഒരുപെലെ തോന്നി അതുകൊണ്ട് പറഞ്ഞതാ. 😊👍
@@vichu2986 bro ekm bhagathu koode varunundel Visit Corsagram Vyttila My bike will be there 👍. U can see your dream bike ❤️
നമ്മുടെ ആശാൻ ഇതൊക്കെ കാണുന്ന്ണ്ടൊ ആവോ?😂
Kanunudavum
0:01 ath oru w123 alley 👀
Yes
Broh nte place Paravoor il Ano ?
Yes
Bro what about zx6r
It's a good bike but nor practical for me
Bro new bike aano. Price etra
Yes I bought it new that time it was 10.65
Aftermarket silencer medichittal ground clearance kittum
Kittum but still chila humps thattum If With pillion
why do you buy the bike from chennai ?
Bike was not available in Kerala and the price was also low due to the low tax compared to KL
don't you have to be a resident of chennai to buy bike from there? also how much you pay for insurance each year?@@redlineshifter6999
Brother inu height ethra undu
5.10
Bro tyre life and changing cost 😢
8-10K km Tyre cost it depends on various brands 25-28K Min for a set
Seat height above 800 undallo??🤔
ചേട്ടാ maintenance പറ്റി video ചെയ്യാമോ
Ithvare vanna chilav already ithil paranjitund bro
@@redlineshifter6999 ok bro
mobile no?
650 guys think its also 650 cc so they can catch 😂
That's what am thinking 😅