കുട്ടി, ഞാനും ഏതു പോലെ ഒരുത്തനെ വിശ്വസിച്ചു ഒരു വർഷം കാത്തിരുന്നു, നാട്ടിൽ എത്തിയാൽ ഉടനെ parents നെ convince ചെയ്തു നമ്മുടെ കല്യാണം എന്ന് പറഞ്ഞവന്റെ കല്യാണക്കുറി എനിക്ക് ഒരു ഫ്രണ്ട് forward ചെയ്തു തരുകയായിരുന്നു .... അതും ഒരു വാലന്റൈൻസ് ഡേ ക്കു... മൂന്നു ദിവസം കഴിഞ്ഞാൽ അയാളുടെ കല്യാണം .... ഏതാണ്ട് 9 വര്ഷം ആയി .... ഞാൻ എന്നും സിംഗിൾ ആണ് ... അയാൾക്ക് ഒരു പെൺകൊച്ചൊക്കെ ഉണ്ട് ഇപ്പോൾ ....പെണ്ണുങ്ങൾക്ക് കിട്ടുന്ന തേപ്പ് കണക്കിൽ പെടില്ല !!
Vegam adutha video idannee...katha keetirikyayirunu ..samayam poyathe arinjila.. adhyathe oru video chumma eduthu kndatha..pine kanathirikyan pattunila😍 the way of presentation 😍👍 appo thane subscribe cheyythu ..katta waiting for next video
Aishu 2nd pennukanal story njn sarikkum ente munnil kandu.twist,ath enne karayippichu.i really feel it.bt u ovrcome the crucial situation neetly.sadharana oru penkuttyk mentally polum thakarnnu povan engane ulla karyam mathi.ethoke open ayi parayan aishu kanikkunna dhairyam an epolthe aishuntem vishnuntem life ethra happy anenn manasilakan.munb oru cooking videok njn hus kurach cooperation venm nu cmnt cheythirunnu.aa coment njn epo thiruthunnu.vishnu is a very good husband.lov u aishwarya
I just watched only three vds. Pennukanal stories.. And now I like you a lot .. why coz you are so positive..... Pand tiktokil kanditund. apo eshtam allarunnu😅. Epo maarytto😇👌
Nannaye present chytu! N guys, eee paranja same payyan and ayalde father ayet njanum deal chytend! This same alliance came for my sister too! And this guys father was kinda weird to us! Onnum engum ettatakind ente sister payyan ayet onum samsarichetilla! Anyways, my sister is happily married and glad to know he is too!!
Same thing happened in my life. 😢😢😢 But i went through such a trauma.. depression, I just completed my treatment... there are such guys. That person from film industry.. Arshid sreedhar, a music director...makale kettum nnu ammakk vaakku kodutthaayurunnu full... parents included aayi pattikkappedum nnu aarum viswasichilla.
thanku for ur sharing this experience with everyone , u r story telling is beautiful. i was in an impression that arranged marriage is not appropriate , but after hearing ur experience, i am very happy to listen to u. thanku soo much , u made my day
ഹായ് ഐഷു ഞാൻ ഇതിന്റെ 1st part വീഡിയോ മുതൽ ആണ് കണ്ടു തുടങ്ങിയത് എന്താണ് എന്ന് അറിയില്ല ഒരുപാട് സന്തോഷം തോന്നി, ഐഷുനെ ഇങ്ങനെ കാണാനാണു ഭംഗി .... സ്വന്തമായി നിലപാടുകൾ ഉള്ള സ്വപ്‌നങ്ങൾ ഉള്ള ഒരു പെൺക്കുട്ടി , story way ഒക്കെ കണ്ടിട്ട് ഒരുപാട് കഴിവുകൾ ഉണ്ടെന്നു തോന്നുന്നു. Anyway സ്വപ്നങ്ങൾ ഒക്കെ എത്തിപ്പിടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. Smile👌💛Gud luck Dear !
Hi dear, i have been watching some of your videos. The episodes of your "pennukaanal" is interesting and its almost the same like my life 20 years back 😀 only difference is instead of brother , it was my father who motivated me always from the negatives. Though Vishnu looks bit serious, he is very genuine....stay blessed...be happy together...
Adipowli checiiii...👍🏻👍🏻👍🏻💕💕💕njn just 1 day munpan chechiye subscribe cheyune...just u tube scroll chaithu pokumbo chechiyude 1 nomal day video kandu...athinu sheshn apo thanne poyi chechinte alla videosm non stop ayi kandu..i swear. U r such an aweaome person...& waiting 4 the nxt video...with lotz of luv 🙂🙂💕💕💕💕💕💕💕💕💕
I got say, you could edit a lot things in your story. Make you look better and all but you are being super honest about everything that happened. Respect for that...great story by the way. Waiting for the next one. I accidentally found your channel but very interesting videos. I'm settled in US, and my wife is from kollam.. there is no way we would find each other in our normal life but life have different destination for us. after I got my job, i went for a vacation in kerala for a month and boom two days before my return, I went to see my now wife.. now we been married for 2 years. I believe, things will happens if it's meant to be.
എന്നാ എനിക്കും ഒരു സത്യം പറയാൻ ഉണ്ട്.. ഞാൻ പെട്ടത് കൊണ്ട് അവനും പെടണം എന്ന നിർബന്ധം ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ അങ്ങനെ പറഞ്ഞത്..അല്ലാതെ അവനോട് ഉള്ള സ്നേഹം കൊണ്ടല്ല 😛😛
Ithile chela incidents ok enik relatable ane , chelatoke cousins, relatives ok lifeil relatable ane. Very good presentation 😊😊 itoke appo ellarkum ondavunondalle , cherakkanmarde veetukarde character is really not tolerable ,ellardem alla ennalum majority, pennukanal paripadi tanne nirthikanam ,ennanu nte oru ith 😆😆last vishunu chettan kanan vanna same situation tanne arnu my hubby enne kanan vannapozhum & my attitude is same as like yours 😅some how relatable 👍🏻👌👌👌👌👌😊😊😊😊😊😊
അറിയാതെ ഇതിലെ പോയപ്പോ... കണ്ടപ്പോ... ...ഞാൻ എങ്ങനാ ഇവിടെ എത്തിയെ... ...എങ്ങനാ ഇവിടുന്ന് പുറത്തു കടക്കുക...i am trapped.... So sweet sister... Good vlog .... keep going
അനിയന്മാർക് ഇട്ടു താങ്ങാൻ കിട്ടുന്ന ഒരു അവസരവും വെറുതെ കളയരുത്...അവനു ഇപ്പോൾ maturity ഇല്ല പോലും maturity,പാവപ്പെട്ടവൻ motivate ചെയ്‌തതും പോരാ....big shout out for you..Brooo....
ഈ same അവസ്ഥ ഞാൻ അനുഭവിച്ചിട്ടുണ്ട്... ചെക്കന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും positive മറുപടി വരാൻ കാത്തിരിക്കുന്ന ടൈമിൽ അയാൾ വേറെ പെണ്ണുകാണാൻ പോയി... അവസാനം എന്റെ വീട് ദൂരക്കൂടുതൽ ആണെന്ന് പറഞ്ഞിട്ട് അവരുടെ 'അമ്മ ഈ കല്യാണം വേണ്ടന്ന് വെച്ചു... 😊
വെറുതെ ഒന്ന് frst vdo കണ്ടതാ.. പിന്നെ ബാക്കി കാണാതെ ഇരിക്കാൻ പറ്റിയില്ല.... Supr ....
kavya hari thank you
Video vendum vendum interesting ayi
Enikkum😅
Same nanum angana thanne
Njanummm
ഒരുപാട് പെൺകുട്ടികൾക്ക് relate cheyyan പറ്റുന്ന കാര്യമാണ് ചേച്ചി....gud presentation❤
കുട്ടി, ഞാനും ഏതു പോലെ ഒരുത്തനെ വിശ്വസിച്ചു ഒരു വർഷം കാത്തിരുന്നു, നാട്ടിൽ എത്തിയാൽ ഉടനെ parents നെ convince ചെയ്തു നമ്മുടെ കല്യാണം എന്ന് പറഞ്ഞവന്റെ കല്യാണക്കുറി എനിക്ക് ഒരു ഫ്രണ്ട് forward ചെയ്തു തരുകയായിരുന്നു .... അതും ഒരു വാലന്റൈൻസ് ഡേ ക്കു... മൂന്നു ദിവസം കഴിഞ്ഞാൽ അയാളുടെ കല്യാണം .... ഏതാണ്ട് 9 വര്ഷം ആയി .... ഞാൻ എന്നും സിംഗിൾ ആണ് ... അയാൾക്ക് ഒരു പെൺകൊച്ചൊക്കെ ഉണ്ട് ഇപ്പോൾ ....പെണ്ണുങ്ങൾക്ക് കിട്ടുന്ന തേപ്പ് കണക്കിൽ പെടില്ല !!
Vegam adutha video idannee...katha keetirikyayirunu ..samayam poyathe arinjila.. adhyathe oru video chumma eduthu kndatha..pine kanathirikyan pattunila😍 the way of presentation 😍👍 appo thane subscribe cheyythu ..katta waiting for next video
ഹി ഹി ഹി ആ ചെക്കന്റെ അപ്പൻ എന്നാ പുലിവാൽ കല്യാണത്തിലെ ജഗതിയാണോ
നമ്മുടെ വീട്ടിലെ ആരോ സംസാരിക്കുന്ന ഒരു ഫീൽ...ആദ്യമായിട്ടാണ് ഒരു variety vlog കാണുന്നത്....Keep going.....
Midhun Krishna thank you so much
അതേ... എത്ര free ആയി ആണ് സംസാരിക്കുന്നത്.. സൂപ്പർ
That guy doesn't deserve you. You deserve to be with Vishnu..You guys are made for each other :)
*Your brother* ,
*He is a great asset*.
*ഓനിരിക്കട്ടെ ഒരു കുതിരപവൻ* .
എന്നാലും അറേഞ്ച് മാര്യേജിലും തേപ്പ് കിട്ടില്ലോ എന്ന് ഓർക്കുമ്പോഴാ 😅
Ha haa.
5yy
Evde athe ullu
Athum sheriyaa🤣🤣🤣
Pazhe pic um ippozhathe pic um.. 😲😲😲😲.. oh my god.. what a terrific change😄
*ഈ കുട്ടിക്ക് രംഭയുടെ ഛായ തോന്നിയത് എനിക്ക് മാത്രം ആണോ* 🤔
അല്ല കുറേ പേർക്ക് തോന്നി
Enkum thonnunnd
Mrs. Trolathi shariyaann
@@veenas478 😀😀😀
എനിക്ക് നിഖില വിമലിന്റെ കട്ട് തോന്നി
Shoo..randu payyanmaarum idhu kandit gedhikanam.....😍😍😍😍😍avark miss ayi poyi chechiyee...pinne randamathe payyante veetukar ipo chechide look kandit pling ayi kaanum😂😂😂😂
shas shaha sathymm...
shas shaha hehehehe sathyam..... Njanith idanam enn viharichathaayirunnu
Ithil parayunnathellam full sathyam aanenkil alle aa randu payyanmarum "gedhikendu"?
@@githubbb8363 athentha anganey paranje?? 🤔🤔
ഇത് ബാക്കിയുള്ള പെണ്കുട്ടികൾക്കു ഒരു പാഠമാകട്ടെ... 😁😁.. ബല്ലാത്ത ജാതി പെണ്ണുകാണൽ...
Ninne pennukaanaan vanna aadhyathe 2 perum ipo pling aaayitundaavum..🤣🤣🤣😂 thadichapol assal ramba thanne.. aishuneyum vishnuneyum orupaad ishtaanu.. i love u dears.. happy aayit jeevidhaavasaanam vare irikate.. ellaa vidha aashamsakalum ...😍😘
കൊച്ചേ! പൊളി!! പൊളി!!! ഇജ്ജാതി ലുക്ക്!
മഞ്ഞ കുർത്ത ലുക്ക് പൊളി.
പെങ്കുട്ട്യോൾടെ ഈ പെണ്ണുകാണാൻ നിൽക്കേണ്ടി വരുന്ന അവസ്ഥ സത്യത്തിൽ എനിക്ക് feel ashamed
Aishu 2nd pennukanal story njn sarikkum ente munnil kandu.twist,ath enne karayippichu.i really feel it.bt u ovrcome the crucial situation neetly.sadharana oru penkuttyk mentally polum thakarnnu povan engane ulla karyam mathi.ethoke open ayi parayan aishu kanikkunna dhairyam an epolthe aishuntem vishnuntem life ethra happy anenn manasilakan.munb oru cooking videok njn hus kurach cooperation venm nu cmnt cheythirunnu.aa coment njn epo thiruthunnu.vishnu is a very good husband.lov u aishwarya
I just watched only three vds. Pennukanal stories.. And now I like you a lot .. why coz you are so positive..... Pand tiktokil kanditund. apo eshtam allarunnu😅. Epo maarytto😇👌
SURYALEKSHMI Vlogs achooda😍
Last part with vishnu same like my
Pennukanal😀
She is sooo honest. 💓💓💓💓
Angel Mary Aju thank you
Nannaye present chytu! N guys, eee paranja same payyan and ayalde father ayet njanum deal chytend! This same alliance came for my sister too! And this guys father was kinda weird to us! Onnum engum ettatakind ente sister payyan ayet onum samsarichetilla! Anyways, my sister is happily married and glad to know he is too!!
Appu Menon Ingalu tiktokinnu ingot chaadiya???😁😁😁
Engalu Rohith aanaleee ☺️☺️☺️
Aparna Sajith aaran rohit😂
liyaa liyaa eth vare ella😁
Tik tok cooking super ane Appu Menon
I had an almost similar experience..So, I was able to relate this story well :)
കസ്തൂരിമാന്‍ സീരിയൽ shivaniye പോലുണ്ട്. Motivation speeches നല്ലത് പോലെ ചേരും. നല്ല സംസാരം.
Und
അറിയാതെ വന്നു കേറിയതാ.. IM TRAPPED 😀
mubashir pattambi njan already trapped aayii😂
me too
ഞാനും പട്ടാമ്പി 🤣🤣
😀😀😀
😇👌
Did u noticed ur increasing subscribers ? It's because of the content and great presentation ♥️👏👏
Renjini Renchan thank you so much
Sathyam
@@tanimalayali6919 baki edamo sis katta waiting
ആ ഫ്ലോ അങ്ങ് പോയി .... ബാക്കി നാളെ തന്നെ വരട്ടെ ...
കിടുക്കി ട്ടോ ....
സ്വന്തമായി മാട്രിമോണിയൽ ഉണ്ടാക്കിയാൽ ഇങ്ങനെ കുറെ പുകിൽ ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിക്കാനില്ല ല്ലേ...😇😇
സിമിലർ സ്റ്റോറി എനിക്കും ഉണ്ടായിട്ടുണ്ട്... maybe arranged മാര്യേജ് ഒക്കെ ഇങ്ങനെ തന്നെ ആയിരിക്കാം എല്ലാരും തുറന്നു പറയാത്ത കൊണ്ട് അറിയുന്നില്ല
Nammal ivide irikkayanu.Pulli nadu Motham nadannu Pennu kaanuvanu 😂😂😂😂
Same thing happened in my life. 😢😢😢 But i went through such a trauma.. depression, I just completed my treatment... there are such guys. That person from film industry.. Arshid sreedhar, a music director...makale kettum nnu ammakk vaakku kodutthaayurunnu full... parents included aayi pattikkappedum nnu aarum viswasichilla.
അപ്പോ പാർട്ട് 1 കണ്ടിട്ട് വരാം bei 🚶🏼♂️🚶🏼♂️🚶🏼♂️
Aaaa pokkoo pokkoo chell😀
🐥🐔🐓
mod niyas evide cmnt box ondo avide ond ingalu🤣🤣🤣
Shalet 409 sathyam 😂
Njan edinte mumb 4 youtube videos kand. Adil naalilum thande commentsum. Adipoli.. Keep commenting....
Ethil paranja chila words touching anu... And presentation skill. Adipol anu...and etrayum chythitum orale pati negative ayi parayan kazhiyatha chechiyude sobhavam great
Nithya Varughese situations alle Alkare kond oronn cheyipikne...angane nthelum pullik indavum
thanku for ur sharing this experience with everyone , u r story telling is beautiful. i was in an impression that arranged marriage is not appropriate , but after hearing ur experience, i am very happy to listen to u. thanku soo much , u made my day
Adyayita 24 minutes ula oru video...without lukng the time pogune.nd also kanunatummm..good job mahn..👌
Super Climax Story Last oru Paddakm pottiyile hehe Ath kund Njan Happy Adipoli Story God BLess you
Good presentation❤parayunna oro incidence um nammuk imagine cheyyan pattunnind✌🏻❤.
വല്യച്ഛൻ hitech hitech.... 😦
11:05 the advice i needed right now 😌
ഒരാളെ വച്ച് കൊണ്ട് വേറെയും പെണ്ണ് കാണാൻപോവുമ്പോൾ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു അവന് സ്വന്തമായി ഒരു സ്റ്റാൻഡ് ഇല്ല എന്ന്..
Corct
Point......,...
I really need a friend like u...u r soo genuine and optimistic..loved ur attitude
11: 27 dialogue polichu😍
Who else is jobless here 🙏
Me tooooo
🙋🏻♀️
Mee😒😕
Me
We should never surrender our self respect for anyone. None is worth it.
കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ ഉള്ള സമദാനം പോയി 😄😄crctaaa
ഹായ് ഐഷു ഞാൻ ഇതിന്റെ 1st part വീഡിയോ മുതൽ ആണ് കണ്ടു തുടങ്ങിയത് എന്താണ് എന്ന് അറിയില്ല ഒരുപാട് സന്തോഷം തോന്നി, ഐഷുനെ ഇങ്ങനെ കാണാനാണു ഭംഗി .... സ്വന്തമായി നിലപാടുകൾ ഉള്ള സ്വപ്‌നങ്ങൾ ഉള്ള ഒരു പെൺക്കുട്ടി , story way ഒക്കെ കണ്ടിട്ട് ഒരുപാട് കഴിവുകൾ ഉണ്ടെന്നു തോന്നുന്നു. Anyway സ്വപ്നങ്ങൾ ഒക്കെ എത്തിപ്പിടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. Smile👌💛Gud luck Dear !
Going through all these and watching this now😢
You are so lucky to have such a supportive family, especially your brother.
Hi dear, i have been watching some of your videos. The episodes of your "pennukaanal" is interesting and its almost the same like my life 20 years back 😀 only difference is instead of brother , it was my father who motivated me always from the negatives. Though Vishnu looks bit serious, he is very genuine....stay blessed...be happy together...
Been waiting for this one😁You’re such a sweetheart ♥️♥️♥️
Anjana Jaganivas 🥰🥰🥰
Aattingal ulla vishnu aano? SBI il wrk cheyunna vishnnu.....
Ho chechii....was w8ng for this...baki story ariyn bhyngra excited aayt irikaarunnu njn😍...1st comment 😘
Adipowli checiiii...👍🏻👍🏻👍🏻💕💕💕njn just 1 day munpan chechiye subscribe cheyune...just u tube scroll chaithu pokumbo chechiyude 1 nomal day video kandu...athinu sheshn apo thanne poyi chechinte alla videosm non stop ayi kandu..i swear. U r such an aweaome person...& waiting 4 the nxt video...with lotz of luv 🙂🙂💕💕💕💕💕💕💕💕💕
vaishnavi kc thank you so much for this love
Pallil clip ittalum engane ayalum aishu chechiye orupad ishtane😍
Aa melinjirikkunnathil ninnu pinne enganeya thadi vechath en onn paranj tharaamo.. plz vegam rply tharane ente mrg aanu aftr 3 mnths
വളാഞ്ചേരിയിൽ എവിടെയാ വീട് എന്റെ വീട് അവിടെ അടുത്ത
Thadichoo?? .klynm kznjtt life egne
Bhaki ulla videos okke njn kanduuu .....chechiii bhykara super annuttaaaa🤩🤩🤩🤩
Climax nu vndii katta waiting thanthe subscibers valare koodunnund congratzz
Frst story കണ്ടു എപ്പോ എല്ലാം കണ്ടുകൊണ്ടിരിക്കുന്നു സൂപ്പർ...ഡ്രസ് എവിടുന്ന് വാങ്ങി സുപ്പർ...
Aiswarya, You are just awesome...♥️♥️♥️...Waiting for part 4
Adipoliyayi enikk ishtapettu😍😍next katta waiting allennalum waiting aan.... karanam vishnu chettene thanneyanallo kettiyath😍💕
ഇങ്ങള് പൊളിയാണ് മാഷേ........... 😍😍😍😍😍😍😍
Pne katta waitng for part -4❤❤
I got say, you could edit a lot things in your story. Make you look better and all but you are being super honest about everything that happened. Respect for that...great story by the way. Waiting for the next one. I accidentally found your channel but very interesting videos. I'm settled in US, and my wife is from kollam.. there is no way we would find each other in our normal life but life have different destination for us. after I got my job, i went for a vacation in kerala for a month and boom two days before my return, I went to see my now wife.. now we been married for 2 years. I believe, things will happens if it's meant to be.
10k subscribers......congrats👏👏👏👏❤
ചേച്ചി വീഡിയോ ഒക്കെ കിടു...just ഒരു വീഡിയോ കണ്ടതാ ഇപ്പൊ part 1,2,3 തീർത്തു❣️❣️
Ur a good narrator❤
Wow. Onnum parayanilla. Part 1 muthal... Keep going. God bless you 😊
Oru pennu kanal kond etrayanu subscribers ne koottiyathu 😜😜njanum aa vedio kandappozhanu subscribe cheythathu
Yes i can understand, your feelings ☹️sad but You survived 👍great
Aishu your true voice of experience is relatable 😘😘
Part 3 കാണാൻ വേണ്ടി വെയ്റ്റിംങ് ആയിരുന്നു ഇനി part 4ന് കട്ട വെയ്റ്റിങ് പെട്ടന്ന് പോരട്ടെ 🥰🥰🥰
Yes you and every sincere girls deserve better
Hi dr 😍😍😍😍😍
I am ur new subscriber 🔔
I don't understand ur language but i like ur speech😘..... u r socute 😍😘
Saw all three parts at one go.. climax waiting 😁
Anjali 123 sooon
Chechi videos okke poli akkund👏👏😍😍
കട്ട വെയ്റ്റിംഗ് ആയിരുന്നു😍
Ivideayum neeeeee...hahaha
Muhammed Fathima 😍😍😍
@@akhilkakkur1608ഹിഹി ഇതൊക്കെ എന്ത് സേട്ടാ 😜😜
@@tanimalayali6919 😘😘😘
U r such a happy girl .. Enthralling face 😍
എന്നാ എനിക്കും ഒരു സത്യം പറയാൻ ഉണ്ട്.. ഞാൻ പെട്ടത് കൊണ്ട് അവനും പെടണം എന്ന നിർബന്ധം ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ അങ്ങനെ പറഞ്ഞത്..അല്ലാതെ അവനോട് ഉള്ള സ്നേഹം കൊണ്ടല്ല 😛😛
😆😆
Shareer Tm ithano a shareer😊
Shareer Tm hehe ithanu aah Shareer suhurthukale🤣🤣🤣
Hahha shareer broo🤗
😂😂😜😜😜
Sambavam kidu aan chechi katta wtg for next episode 🤩🤩🤩
Superb chechi..pennukaanal prahasanam..kelkan nalla rasamund..anyway eagerly waiting for d 4th part😊😍
Ee penkuttine Enik nalla ishataanu 🥰
Chechi adipolii..katta waiting for next episode 😍😍😍
Ningal pwoliyaan👌👌👌 nalla rasnd samsaaroke...frst part kandapo pinnathe parts oke kaanadhirikaan patunnillaah.waiting...aan
Pennu kaanan vanna 20peril 13 perum ee video kanditnd, 13 dislike 😂....
🤣
Motivation speaker akam ketto next videos pratheahikkunnu life kariyangal nalla cool ayi parayunnu 😍😍😍😍
Ithile chela incidents ok enik relatable ane , chelatoke cousins, relatives ok lifeil relatable ane. Very good presentation 😊😊 itoke appo ellarkum ondavunondalle , cherakkanmarde veetukarde character is really not tolerable ,ellardem alla ennalum majority, pennukanal paripadi tanne nirthikanam ,ennanu nte oru ith 😆😆last vishunu chettan kanan vanna same situation tanne arnu my hubby enne kanan vannapozhum & my attitude is same as like yours 😅some how relatable 👍🏻👌👌👌👌👌😊😊😊😊😊😊
സത്യം പറയണം അയാളോട് പ്രണയമായിരുന്നില്ലെ തനിക്ക് 😪?
വെറുതെ വീഡിയോ recommendation വന്നപ്പോൾ കണ്ടതാ.നന്നായിട്ടുണ്ട്.
അല്ലേലും ആ പാൽക്കുപ്പി ചെറുക്കനെ കെട്ടാത്തത് നന്നായി..11.25 very true
Very touching story aishu i also hve the similar experience. But nw im happily married
E oru vdo kandit njn subscribe chythu. That's bcuz of ur presentation nd way of talk... I like it.. keep it up dea 😘
Chechiiii u look like ramba ....sherikum athapolla enika thonni 😍😍😍😍😍😍😍😍😘😘😘😘
അറിയാതെ ഇതിലെ പോയപ്പോ... കണ്ടപ്പോ... ...ഞാൻ എങ്ങനാ ഇവിടെ എത്തിയെ... ...എങ്ങനാ ഇവിടുന്ന് പുറത്തു കടക്കുക...i am trapped....
So sweet sister... Good vlog ....
keep going
Really superw video chechi.. U r really open minded😍keep going..🤗 Very thrilled to see ur 4th vlog.. Waiting🔥🔥🔥
ഇന്നും കൂടി കണ്ടില്ലെങ്കിൽ നേരിട്ട് വരണം എന്ന് വിചാരിച്ചതാ!!
അനിയന്മാർക് ഇട്ടു താങ്ങാൻ കിട്ടുന്ന ഒരു അവസരവും വെറുതെ കളയരുത്...അവനു ഇപ്പോൾ maturity ഇല്ല പോലും maturity,പാവപ്പെട്ടവൻ motivate ചെയ്‌തതും പോരാ....big shout out for you..Brooo....
Chechi super aanu, love story prahasanam koodi share cheyyane kettirikan nalla rasam und🤩😍😍
Sneha Elizabeth athoode koode ente ella prahasanangalum theerum chelappo😝
ഈ same അവസ്ഥ ഞാൻ അനുഭവിച്ചിട്ടുണ്ട്... ചെക്കന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും positive മറുപടി വരാൻ കാത്തിരിക്കുന്ന ടൈമിൽ അയാൾ വേറെ പെണ്ണുകാണാൻ പോയി... അവസാനം എന്റെ വീട് ദൂരക്കൂടുതൽ ആണെന്ന് പറഞ്ഞിട്ട് അവരുടെ 'അമ്മ ഈ കല്യാണം വേണ്ടന്ന് വെച്ചു... 😊
Chechiye katta waiting arnnuu😍😘😘😘😘
U have good family ma dear.God bless u.kanan sundari aaattoo.
Keep going girl.love your videos...don't mind negative comments ...
Very interesting recently video kandu thudagiya njan❤❤❤❤❤jeena
Othiri ishtaai your honesty 🤩😍
Yes, when he came to India from Gulf he didn't come to see you in person too. That was a clear indication he was only keeping you as just an option.