എന്റെ കുട്ടിക്കാലത്ത് കണ്ടിരുന്ന ഒരു അസ്സാധാരണമല്ലാത്ത കാഴ്ച്ച ആയിരുന്നു നിലം ഉഴുതുമറിക്കൽ.. മാത്രമല്ല വെള്ളത്തിലെ കാളപൂട്ട് അന്ന് കൗതുകവും ഹരവും ആയിരുന്നു... ട്രാക്ടർ ആയിരുന്നു അന്ന് അസാധാരണ കാഴ്ചയും കൗതുകവും..അന്ന് തൊടികളിൽ ട്രാക്ടർ കയറില്ല അതുകൊണ്ട് തന്നെ ഈ കാഴ്ച സാധാരണയായിരുന്നു. ഇന്ന് ട്രാക്ടർ പോയിട്ട് പശുക്കൾ വരെ തൊടികളിൽ കയറില്ല ആളുയരത്തിലല്ലേ മതിൽ ഇടവഴികളില്ല കഞ്ഞിവെള്ളം മുറുക്കാൻ മുതലായവ ചോദിച്ചു ആളുകൾ വരാതായി/ കൊടുക്കാതായി.. ഇക്കാ..., ഗൃഹാതുരത്വം ഉണർത്തുന്ന നല്ല ഒരു subject അവതരിപ്പിച്ചതിന് കൈയ്യടികൾ
ഇപ്പോഴത്തെ പുതിയ തലമുറക്ക് കണ്ട് പഠിക്കാനും മനസ്സിലാക്കാനും ഇത് പ്രയോജനപ്പെടും തീർച്ച ,,,, Thanks ,,,,,,
My father
നിറകുടം തുളുമ്പില്ല എന്ന് കേട്ടിട്ടില്ലെ അതാണ് ഈ മൊയ്തീൻ കുട്ടി കാക്ക
വളരെ സന്തോഷംതോന്നി, മൊയ്‌ദീൻ കുട്ടി കാക്കാനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...... !
നമ്മുടെ ഓർമ്മയിൽ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്ന, ഗൃഹാതുരത്ത്വം ഉണർത്തുന്ന ഇത്തരം കാഴ്ചകൾ ഇനിയും വരട്ടെ. 👌👌
പച്ചയായ ഈ ജീവിത കഥ,വീഡിയോ ആക്കി ജനങ്ങളുടെ മുമ്പിൽ എത്തിക്കാൻ കഴിഞ്ഞ mk. muhamedkuty കും സുഹൃത്തിനും അഭിനന്ദനങ്ങൾ.കൂടെ
മൊയ്‌ദീൻകുട്ടി കാക്കാക്കും
ഇപ്പോൾ കാണാൻ കഴിയാത്ത ഈ കാഴ്ച്ച കാണിച്ച് തന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ. അവതരണം വളരെ നന്നായി
എന്റെ കുട്ടിക്കാലത്ത് ഞാനും കണ്ട കാഴ്ചകൾ. എത്ര മനോഹരം എല്ലാം ഒരു ഓർമ്മകൾ - നല്ല ഒരു ഗ്രാമീണ ഭംഗി നിറഞ്ഞ ഒരു നല്ല വീഡിയോ
Old memmories. പൊളിച്ചു
നല്ല രസമുണ്ട് കാണാൻ. ഞാനും കണ്ടോട്ടുണ്ട് കാളപൂട്ട്
പുത്തൻ തലമുറക്ക് വളരെ അധികം ഉപകാരപ്പെടും☺️☺️
കാളപ്പൂട് നല്ല രസമായിക്കും കാണാൻ
കണ്ടിരിന്നുപോയി. അടിപൊളി നാട്ടിൻപുറം 🙏🙏🙏
കാണാൻ എന്തൊരു ഭംഗിയുള്ള കാഴ്ചകൾ. ഒരു ദിവസം ഞാനും ഇതു പഠിച്ചെടുക്കും ഇക്കയെ പോലുള്ളവർ ഇനിയും നമ്മുടെ നാട്ടിൽ വന്നാൽ...
അല്ലാഹ് ഈ ഉപ്പാക് ദീർഘായുസ് നൽകേണമേ
ഞങ്ങളുടെ മൊയ്‌ദീൻ കുട്ടി കാക്ക
കാണാൻ രസമുള്ള ഒരു വീഡിയോ 👍
നൊസ്റ്റാൾജിയ... അന്യം നിന്നുപോയ ഒരു കലാരൂപം... പണ്ടൊക്കെ നാട്ടിൻ പുറങ്ങളിലെങ്കിലും കാണാമായിരുന്നു...... ഏതായാലും ഷാഹുൽക്ക നന്നായി അവതരിപ്പിച്ചു
itra nalla video...ee kaazhchakal kaanaan kothi aayi irikkumbol aanu ee video shraddhayil pettathu...pinne SHAHULINDE avatharanam ...ellaam kondum nalloru video....thank you SHAHUL...GOD bless you
Good video 👍
Iniyum poratte....🌷🌷🌷🌷🌷
എന്റെ ഉപ്പയുടെ സുഹൃത്. മൊയ്‌ദീൻ കുട്ടികാക
Manoharam
അള്ളാഹു ഖൈർ ചെയ്യട്ടെ..
എന്റെ കുട്ടിക്കാലത്ത് കണ്ടിരുന്ന ഒരു അസ്സാധാരണമല്ലാത്ത കാഴ്ച്ച ആയിരുന്നു നിലം ഉഴുതുമറിക്കൽ.. മാത്രമല്ല വെള്ളത്തിലെ കാളപൂട്ട് അന്ന് കൗതുകവും ഹരവും ആയിരുന്നു... ട്രാക്ടർ ആയിരുന്നു അന്ന് അസാധാരണ കാഴ്ചയും കൗതുകവും..അന്ന് തൊടികളിൽ ട്രാക്ടർ കയറില്ല അതുകൊണ്ട് തന്നെ ഈ കാഴ്ച സാധാരണയായിരുന്നു. ഇന്ന് ട്രാക്ടർ പോയിട്ട് പശുക്കൾ വരെ തൊടികളിൽ കയറില്ല ആളുയരത്തിലല്ലേ മതിൽ ഇടവഴികളില്ല കഞ്ഞിവെള്ളം മുറുക്കാൻ മുതലായവ ചോദിച്ചു ആളുകൾ വരാതായി/ കൊടുക്കാതായി..
ഇക്കാ...,
ഗൃഹാതുരത്വം ഉണർത്തുന്ന നല്ല ഒരു subject അവതരിപ്പിച്ചതിന് കൈയ്യടികൾ
വിഡിയോ ഉഷാറായിട്ടുണ്ട് ഗ്രാമങ്ങളിൽ മൺമറഞ്ഞു പോകുന്ന കാഴ്ചകളാണ് ഇത് പുതുതലമുറക്ക് പ്രചോദനമാകട്ടെ
നന്നായി ഇങ്ങനെ ഒരു വീഡിയോ 👍👍
Beautiful places. കണ്ടിരിക്കാൻ നല്ല രസമുണ്ട്. ഇത് പോലുള്ള വീഡിയോക്ക് wait ചെയ്യും
ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏
Nalla oru arivaanu nikal nalkiyath
കുറെ പരിജയമുള്ള മുഖങ്ങൾ😍 അതോടപ്പം നല്ല അവതരണം ഇനിയും ഇതുപോലെ നല്ല വീഡിയോസ് മായി വരും എന്ന് പ്രധീക്ഷിക്കുന്നു..👍👍👍👍
തീർച്ചയായും വരും ❤️
Nammale moidheen kutty kakka
ഞങ്ങളുടെ നാട്ടുകാരൻ
ഇത് കണ്ടതിൽ സന്തോഷം ഇനിയും വരട്ടെ ഇതുപോലെ നല്ല വീഡിയോ അവതരണം ഉഷാറായി👌👌👌♥️♥️♥️♥️♥️♥️♥️♥️♥️👍
Super
Mm. My father
My grand pa great farmer
My father
Adipoli
Sooper 🌷🌷🌷🌷🌷🌷
Shahulka 👍👍👍
ടാക്ടർ ആകുമ്പോൾ എത്രയോ കാർബന്ധയോക്സൈഡ് പ്രകൃതിയിൽ എത്തും....
കാലികൾ ആകുമ്പോൾ അത് ഉണ്ടാകില്ല 👌👌
Nannnayittund 👍
Super 👌👌👌👌
SUPER 👌👌👌
Yente neibour moideenkuttikakka
Yanthe ayalvasika👌👌👌
All
Superr
👌👌👌👌👍
👍
What a nestolgia
അല്ലാഹുവേ ഈ ഉപ്പാക് നീ ദീർഘായുസ് നൽകണേ
👍👍👍👍
Mlsa
ഇതൊരു തരം ഭ്രാന്താണ്... അത് തലയ്ക്കു പിടിച്ചവർക്കേ അത് മനസ്സിലാകൂ...
Good video 👍
Adipoli
Super 👍
👍👍👍
👍
Super👍🏻👍🏻💐💐
👍👍👍👍
👍👍👍
👍👍👍
👍👍👍