നമുക്കെല്ലാം കൂടി ചേർന്ന് സുപ്രീം കോടതിയോട് ഈ മുല്ലപ്പെരിയാറിന്റെ അപകട സാധ്യതകളെ കുറിച്ച് ബോധ്യപ്പെടുത്തി തമ്മിൽ നാട് സർക്കാരും കേരളം സർക്കാരും ഉടനടി ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ ഞങ്ങൾ ഓരോരുത്തർക്കും ദയ വധം അനുവദിക്കണം എന്ന് പറഞ്ഞു പെറ്റീഷൻ കൊടുക്കണം . അതുപോലെ തന്നെ പ്രേസിടെന്റിനും പ്രധാനമന്ത്രിക്കും കൊടുക്കണം. ചെളിയിൽ കിടന്നും വെള്ളം കുടിച്ചും മറിക്കാൻ ഞങ്ങൾ തയ്യാറല്ല. ദയാവധത്തിന് അനുവദിക്കുന്നെങ്കിൽ ഞങ്ങൾ സന്തോഷ പൂർവം അത് സ്വീകരിച്ചു കൊല്ലം എന്ന് കൂടി പറയണം.
കർണ്ണാടക ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ, ആർമിയുടെ കുറ്റവും, കുറവും സൂക്ഷ്മമായി നീരീക്ഷിച്ചിരിക്കുന്ന നേരം, സ്വന്തം നാട്ടിലെ മണ്ണിടിച്ചിലിന് സാധ്യത ഉള്ള പ്രദേശത്തെ ശ്രദ്ധിക്കാൻ സമയം കിട്ടീല്ല. എന്നിട്ടും, കേന്ദ്രത്തെ കുറ്റം പറയാനെ പ്രബുദ്ധ, കുനുഷ്ട്ടു ബുദ്ധികൾക്ക് അറിയൂ. രാഷ്ട്രീയം പുഴുങ്ങി തിന്നിരിക്കാനെ പ്രബുദ്ധ മലയാളികൾക്ക് അറിയൂ.
Mr. Shajan , വളരെ നന്നായി പറഞ്ഞിട്ടുണ്ട് 👍 . പക്ഷേ ആര് കേൾക്കാൻ? ഇതുപോലെ മൂന്നാർ ഭാഗത്ത് സംഭവിച്ചാൽ🙏 എൻ്റെ വൈക്കം ഉണ്ടാകുമോ ? മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ മൂന്നാർ കയേറ്റം ഒഴിപ്പിക്കാൻ നിയമനടപടി എടുത്തപ്പോൾ ആരാണ് അതിനെ ഏറ്റവും കൂടുതൽ എതിർത്തു തോത്പിച്ചത് എന്ന് എല്ലാവർക്കും അറിയാമല്ലോ ?
കേരളത്തില്‍ ക്വാറിക്ക് അനുമതി കൊടുക്കുന്നതിന് മുന്‍പായി എത്ര തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ Environmental Impact Assessment Authority യുടെ അനുമതി വാങ്ങുന്നുണ്ട്? ഇത്തരത്തില്‍ നടപടിയെടുക്കാന്‍ ഒരുദ്യോഗസ്ഥന്‍ ഒരുങ്ങിയാല്‍ പാറമട ലോബി ഉന്നതങ്ങളില്‍ സ്വാധീനിച്ച് അയാളെ സ്ഥലം മാറ്റി അവര്‍ക്കിണങ്ങുന്നവരെ കൊണ്ടുവന്നിരുത്തും. തോന്നിയ പോലെ ബ്ലാസ്റ്റിങ് നടത്തി പാറ പൊട്ടിച്ചെടുക്കുന്നത് ഒരു പ്രദേശത്തിന്റെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴാണ് മനസിലാകുന്നത്. മാത്രമല്ല വയനാട് പോലെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറി കൈവശം വെച്ചിട്ടുള്ള ഏക്കര്‍ കണക്കിനു വനഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് തുരങ്കം വെക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോടതിയില്‍ വരുന്ന കേസുകളെ എതിര്‍ക്കാതെ മൌനം പാലിച്ച് കക്ഷികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക, സര്‍ക്കാര്‍ രേഖകള്‍ പൂഴ്ത്തുക എന്നിങ്ങനെ. ഇങ്ങനെ ഒളിപ്പിക്കപ്പെട്ട ഒരു ഫയല്‍ അലമാരകളുടെ പൂട്ട് പൊളിച്ചും അല്ലാത്തവ തല്ലിത്തുറന്നും പരിശോധിച്ചു പുറത്തെടുത്ത് ഹൈക്കോടതിയില്‍ ഹാജരാക്കിയ സംഭവം ചീഫ് സെക്രട്ടറിയായിരുന്ന പരേതനായ ശ്രീ. സി.പി. നായര്‍ സര്‍വീസ് സ്റ്റോറിയില്‍ വിവരിച്ചിട്ടുണ്ട്. നൂറു കണക്കിന് ഏക്കര്‍ വനഭൂമി എങ്ങിനെയൊക്കെയോ സ്വകാര്യ വ്യക്തികളുടെ കൈയ്യില്‍ വന്നുചേരുന്നു.
Observation and openions of S S 100% correct. Govt. system is not transparent and speedy due to Red tapism and incompetancy. Govt should come forward to entrust such rehabilitation projects to reputed NGOs or Manorama or Mathrubhumi etc ..
If I was BJP president, I would've launched Mulla periyar campaign and make all efforts to find solution..It would help BJP to gain the trust of lot of people.. Idhu onnum cheyadhe verudhe irunaal engane election il jaikum
അധികാര കസേരകളിൽ കഴിവും പ്രാഗത്ഭ്യവും ഭരണപരിചയവും ഉള്ളവരെ നിയമിക്കണം ജാതിമത പരിഗണനയും രാഷ്ട്രീയവും നോക്കിയാണ് ദാസൻ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നത്
സാജൻ സ്കറിയ ജനം ചാനലിൽ വന്ന് സംസാരിച്ചത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ കൈയ്യടിക്കും. നല്ല ഒരു ഭാവി എല്ലാർക്കും ഉണ്ടാവണം.
നിങ്ങൾ ജനം tv ഒരു മുല്ലപെരിയാർ ക്യാമ്പയിൻ നടത്തണം... നമുക്ക് അടുത്ത ഒരു 50 ലക്ഷം മരണം ഒഴിവാക്കാം
സാജൻ സാർ എല്ലാ വിഷയത്തിലും ജനം TV യിൽ വന്ന് പ്രതികരിക്കണം 👍👍👍👍
Janam TV❤
ഭരണാധികാരികൾ ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാത്തത് ആണ് പ്രധാന കാരണം. അവർക്ക് വോട്ടു മാത്രം ലക്ഷ്യം.
നമുക്കെല്ലാം കൂടി ചേർന്ന് സുപ്രീം കോടതിയോട് ഈ മുല്ലപ്പെരിയാറിന്റെ അപകട സാധ്യതകളെ കുറിച്ച് ബോധ്യപ്പെടുത്തി തമ്മിൽ നാട് സർക്കാരും കേരളം സർക്കാരും ഉടനടി ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ ഞങ്ങൾ ഓരോരുത്തർക്കും ദയ വധം അനുവദിക്കണം എന്ന് പറഞ്ഞു പെറ്റീഷൻ കൊടുക്കണം . അതുപോലെ തന്നെ പ്രേസിടെന്റിനും പ്രധാനമന്ത്രിക്കും കൊടുക്കണം. ചെളിയിൽ കിടന്നും വെള്ളം കുടിച്ചും മറിക്കാൻ ഞങ്ങൾ തയ്യാറല്ല. ദയാവധത്തിന് അനുവദിക്കുന്നെങ്കിൽ ഞങ്ങൾ സന്തോഷ പൂർവം അത് സ്വീകരിച്ചു കൊല്ലം എന്ന് കൂടി പറയണം.
Sathyam
But adutha durantham varunnundu Bangladesh hindu minority anubhavikunna durantham athu ithilum bheekaram ayirikkum
@@Iswarahastimamasaktihi ......Sure ..
മറ്റുള്ളവരുടെ അറിവ് അംഗീകാരിക്കാ൯ പാടാണ്,, പിന്നെ ആത്മാർത്ഥത ഇല്ല
കർണ്ണാടക ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ, ആർമിയുടെ കുറ്റവും, കുറവും സൂക്ഷ്മമായി നീരീക്ഷിച്ചിരിക്കുന്ന നേരം, സ്വന്തം നാട്ടിലെ മണ്ണിടിച്ചിലിന് സാധ്യത ഉള്ള പ്രദേശത്തെ ശ്രദ്ധിക്കാൻ സമയം കിട്ടീല്ല. എന്നിട്ടും, കേന്ദ്രത്തെ കുറ്റം പറയാനെ പ്രബുദ്ധ, കുനുഷ്ട്ടു ബുദ്ധികൾക്ക് അറിയൂ. രാഷ്ട്രീയം പുഴുങ്ങി തിന്നിരിക്കാനെ പ്രബുദ്ധ മലയാളികൾക്ക് അറിയൂ.
ഷാജൻ സാറിന്റെ ഇതുപോലെ ചർച്ചകളിൽ ഉൾപ്പെടുത്തണം ❤
Mr. Shajan , വളരെ നന്നായി പറഞ്ഞിട്ടുണ്ട് 👍 . പക്ഷേ ആര് കേൾക്കാൻ? ഇതുപോലെ മൂന്നാർ ഭാഗത്ത് സംഭവിച്ചാൽ🙏 എൻ്റെ വൈക്കം ഉണ്ടാകുമോ ? മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ മൂന്നാർ കയേറ്റം ഒഴിപ്പിക്കാൻ നിയമനടപടി എടുത്തപ്പോൾ ആരാണ് അതിനെ ഏറ്റവും കൂടുതൽ എതിർത്തു തോത്പിച്ചത് എന്ന് എല്ലാവർക്കും അറിയാമല്ലോ ?
പുര വെന്താലേ വാഴ വെട്ടാൻ പറ്റു!
കേന്ദ്ര മുന്നറിയിപ്പുകളെ അവഗണിച്ച് എല്ലാം നിസ്സാരമായി കാണുന്ന രീതി മാറണം.
Superjanamtv❤❤❤
,👍👍👍
എല്ലാവരുടെ പേരിലും കേസ് എടുക്കണം
🌷
👍🙏🙏🙏
കേരളത്തില്‍ ക്വാറിക്ക് അനുമതി കൊടുക്കുന്നതിന് മുന്‍പായി എത്ര തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ Environmental Impact Assessment Authority യുടെ അനുമതി വാങ്ങുന്നുണ്ട്? ഇത്തരത്തില്‍ നടപടിയെടുക്കാന്‍ ഒരുദ്യോഗസ്ഥന്‍ ഒരുങ്ങിയാല്‍ പാറമട ലോബി ഉന്നതങ്ങളില്‍ സ്വാധീനിച്ച് അയാളെ സ്ഥലം മാറ്റി അവര്‍ക്കിണങ്ങുന്നവരെ കൊണ്ടുവന്നിരുത്തും. തോന്നിയ പോലെ ബ്ലാസ്റ്റിങ് നടത്തി പാറ പൊട്ടിച്ചെടുക്കുന്നത് ഒരു പ്രദേശത്തിന്റെ പരിസ്ഥിതിക്ക്
ഉണ്ടാക്കുന്ന ദോഷം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴാണ് മനസിലാകുന്നത്. മാത്രമല്ല വയനാട് പോലെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറി
കൈവശം വെച്ചിട്ടുള്ള ഏക്കര്‍ കണക്കിനു വനഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് തുരങ്കം വെക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമങ്ങള്‍
ഉണ്ടായിട്ടുണ്ട്. കോടതിയില്‍ വരുന്ന കേസുകളെ എതിര്‍ക്കാതെ മൌനം പാലിച്ച് കക്ഷികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക, സര്‍ക്കാര്‍
രേഖകള്‍ പൂഴ്ത്തുക എന്നിങ്ങനെ. ഇങ്ങനെ ഒളിപ്പിക്കപ്പെട്ട ഒരു ഫയല്‍ അലമാരകളുടെ പൂട്ട് പൊളിച്ചും അല്ലാത്തവ തല്ലിത്തുറന്നും പരിശോധിച്ചു
പുറത്തെടുത്ത് ഹൈക്കോടതിയില്‍ ഹാജരാക്കിയ സംഭവം ചീഫ് സെക്രട്ടറിയായിരുന്ന പരേതനായ ശ്രീ. സി.പി. നായര്‍ സര്‍വീസ് സ്റ്റോറിയില്‍
വിവരിച്ചിട്ടുണ്ട്. നൂറു കണക്കിന് ഏക്കര്‍ വനഭൂമി എങ്ങിനെയൊക്കെയോ സ്വകാര്യ വ്യക്തികളുടെ കൈയ്യില്‍ വന്നുചേരുന്നു.
ഒരൊറ്റ ചിപ്പിഎം നേതാവിന് പോലും വിവരം ഇല്ല. ഇനി വിവരം ഉള്ളവരെ പാർട്ടിയിൽ ഒതുക്കും.
Shajan👌❤️🙏
ഇത് കേരളമാണ്. അതുകൊണ്ട്😂
ഇവിടെ മറുനാടൻ പറയുന്നതാ ശരി ഇതേപോലെ നട്ടെല്ലുള്ള ചാനലുകൾ ഉണ്ടാവട്ടെ 👍🏼
Alert മാത്രം പോര. ക്യാമ്പ് സ്റ്റാർട്ട് ചെയ്യണം
Observation and openions of S S 100% correct. Govt. system is not transparent and speedy due to Red tapism and incompetancy. Govt should come forward to entrust such rehabilitation projects to reputed NGOs or Manorama or Mathrubhumi etc ..
🤔...... മുൻപ് കേരളാ കാലവസ്ഥാ റിപ്പോർട്ട് എന്ന തമാശ ഇന്ത്യൻ റിപ്പോർട്ടിൽ ചേർത്തതാണ് കേരളത്തിന് പറ്റിയ " കബളിപ്പിക്കൽ " .
കൊള്ള സര്‍ക്കാര്‍ മുന്നോട്ട് L D F വരും എല്ലാം ശരിയാക്കും....
Mazha varanum varathirikanum chance undu, iganeyano munnarippu, developed countries ol etra correct aay parayunnu
You people are doing it
ഈദുരന്തത്തിൽനിന്നു० എല്ലാതെറ്റു०ശരിയു०മനസ്സിലാക്കി വിലയിരുത്തി ഇനിയുള്ളകാലത്തേക്ക് പോരായമകൾ വല്ലതുമുണ്ടെങ്കിൽ തിരുത്തി പരസ്പരം.പൊതിയെറിഞ്ഞുകളിക്കാതെ നാടിന് നല്ലത് ചെയ്ത്മുന്നോട്ടുപോകാ० സുരക്ഷിതരായിജീവിക്കാ०
ഭഗവാൻ ശിവ എല്ലാം ശ്മിക്കും. പക്ഷെ ഭൂദഗണ ഇല്ല. രാഹുൽ സി പാർലമെൻ്റ് ദക്ഷൻ പോല ഭഗവാൻ അപമാനിച്ചു.
If I was BJP president, I would've launched Mulla periyar campaign and make all efforts to find solution..It would help BJP to gain the trust of lot of people..
Idhu onnum cheyadhe verudhe irunaal engane election il jaikum
v jayan. prayamayi
കഴിഞ്ഞ 75 വർഷമായി.... മലയോരമേഖലയിൽ.... പട്ടയമേള നടത്തുന്നു😂😂😂😂 എന്താ ലേ..... പ്രബുദ്ധരായ മലയാളികളേ
കൂടുതൽ ചൊറിയാതെ എന്റെ വീക്ഷണം പറയാം. ഈ രാജ്യം ആരുടെ, ആരാണ് ഇവിടെ നമ്മുടെ കുഞ്ഞുകുട്ടി paradeenakalumai ജീവിക്കേണ്ടത്. എങ്ങനെ ജീവിക്കണം
പറ്റുമെങ്കിൽ ഒരു നൂറ് രൂപയെങ്കിലും സംഭാവന കൊടുക്ക് ...എല്ലാ നല്ല മനുഷ്യരും വയനാട്ടിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ പലവിധ സഹായവുമായി അവിടെയുണ്ട് ..
Shajan സ്റ്റുഡിയോ യിലോ പൂച്ചക്കും പത്തിരിയോ അതും പുള്ളി പ്ലേറ്റിൽ
Kumali pinarai. Kjp sura ottakkette
അധികാര കസേരകളിൽ കഴിവും പ്രാഗത്ഭ്യവും ഭരണപരിചയവും ഉള്ളവരെ
നിയമിക്കണം
ജാതിമത പരിഗണനയും രാഷ്ട്രീയവും നോക്കിയാണ്
ദാസൻ കളക്ടർ ഉൾപ്പെടെയുള്ള
ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നത്
ജനം ടിവിയെ ഷാജനെ ചർച്ചയിൽ പങ്കെടുപ്പിച്ചാൽ കാഴ്ചക്കാര് കൂടും ഉറപ്പ്
വിജയൻ കാലവസ്ഥാ പഠനം സ്വകാര്യ ഏജൻസിക്ക് കോടികൾ മുടക്കി നൽകി:വിവരങ്ങൾ എവിടെ ? (5-2020)
സിപിഎം എന്ന് പറയുന്നത് തന്നെ ദുരന്തല്ലേ😂😂
ഒരു വിധമു ള്ള സംശയം വേണ്ട മുല്ലപെരിയാർ പൂട്ടും കേരളം നശിച്ചു കടലിൽ താഴും എല്ലാം ചത്തോടുങ്ങും നാശം പിടിച്ചവൻ നാട് ഭരിച്ചാൽ നാട് മുടിയും..